Lithuanian 🇱🇹 vlog no. 2 കടകളിലെ offer കണ്ട് ഞാൻ ഞെട്ടി 😱

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 97

  • @Ajxxs_h
    @Ajxxs_h 8 місяців тому +2

    Broo health care coruse best option ano

    • @BOJOAYD1
      @BOJOAYD1  3 місяці тому

      No in lithuanina

  • @anandsabarijith6314
    @anandsabarijith6314 Рік тому +4

    Bro എനിക്ക് lithunia യിലേക്.... Warehouse ലേക്ക് ഒരു offer വന്നിട്ടുണ്ട്........ എങ്ങനെ ഉണ്ട് country...... Climate എങ്ങനെ ഉണ്ട്? Bro ക്കു അവിടെ എന്താ ജോലി

    • @yadhunandhan5694
      @yadhunandhan5694 Рік тому +1

      Brode number ayko

    • @sanjayuj007
      @sanjayuj007 Рік тому

      Nbr please

    • @BOJOAYD1
      @BOJOAYD1  10 місяців тому

      ഞാൻ പഠിക്കുവാണ് climate ഇപ്പോൾ തണുപ്പാണ്

    • @sarathlal9883
      @sarathlal9883 10 місяців тому

      Bro job redy aayooo

    • @ranjimaster
      @ranjimaster 4 місяці тому

      Hi Bro ഞാനും Lithuaniaലേക്ക് പോവാൻ നോക്കുന്നുണ്ട് warehouse job വിസ ഓഫർ വന്നിട്ടുണ്ട്

  • @shukkoorabdul3335
    @shukkoorabdul3335 9 місяців тому

    Lithuania vfs നമുക്ക് ഇന്ത്യയിൽ എവിടെയാണ് ബ്രോ..? Vfs അപ്പോയ്ന്റ്മെന്റ് കിട്ടാൻ എത്ര സമയം എടുക്കുന്നുണ്ട്..

    • @BOJOAYD1
      @BOJOAYD1  9 місяців тому

      ഡൽഹിയിൽ ഒണ്ട്

    • @shukkoorabdul3335
      @shukkoorabdul3335 9 місяців тому +1

      @@BOJOAYD1 work വിസയാണ്.. അപ്പോയ്ന്റ്മെന്റ്ന് ടൈം എടുക്കുന്നുണ്ടോ.. നിങ്ങളുടെ ഒരറിവ് വെച്ച് പറഞ്ഞു തരുമോ..?

    • @akhilchandra5345
      @akhilchandra5345 4 місяці тому

      @@shukkoorabdul3335 bro number tharo

  • @ajmalhakkeem1145
    @ajmalhakkeem1145 Місяць тому

    IT feild ntha avastha avde ?? Master's nu varamo ?

  • @nandana4220
    @nandana4220 11 місяців тому +1

    Agency peru parayamo pls reply

    • @BOJOAYD1
      @BOJOAYD1  11 місяців тому +1

      ഏജൻസിയുടെ നമ്പർ കൊടുത്തിട്ടുണ്ട്

    • @inspired_by_astro
      @inspired_by_astro 11 місяців тому

      Evda bro details

    • @BOJOAYD1
      @BOJOAYD1  11 місяців тому

      Europe study center ആണ് ഞാൻ വന്ന agency

  • @rejithaxavier4209
    @rejithaxavier4209 5 місяців тому

    Card kittan entha cheyyendath

    • @BOJOAYD1
      @BOJOAYD1  3 місяці тому

      VFS ഡോക്യുമെന്റ് submit cheyuka അതിനുശേഷം ഇന്റർവ്യൂ ഉണ്ടാകും

  • @hinahadi8901
    @hinahadi8901 Рік тому

    agency onn paranju tharuo

  • @adithyanashok6028
    @adithyanashok6028 2 місяці тому

    Bro nan mastersne next intake varunnund.brode num parayo

  • @pradeeppadinjarekkara2081
    @pradeeppadinjarekkara2081 11 місяців тому

    Bro avide packing job vallathum kittumo

  • @rejirajesh3402
    @rejirajesh3402 Рік тому

    Bro ethu agency vazhiyanu poyath

  • @Akshaaya__kv
    @Akshaaya__kv 3 місяці тому

    Bro appo language arijund ahnn varunne enki . Vissa kittumo enike 88 percentile und +2 bsc nursing nokkann arnnu
    Avada thanne part time job kittan chance undo.
    Nammauke thanne fees adakkan pattunna income earn cheyan pattuvo. Ath polle thane bsc nursing avide LUHS nallath ahno.
    War nntta issues vellom indo avide . Ethokke onnu clear akkammo

    • @BOJOAYD1
      @BOJOAYD1  3 місяці тому

      Language padikal padanu

    • @BOJOAYD1
      @BOJOAYD1  3 місяці тому

      Nursing edukalle pettupogum

    • @Akshaaya__kv
      @Akshaaya__kv 3 місяці тому

      @@BOJOAYD1 enth patti bro

    • @Akshaaya__kv
      @Akshaaya__kv 3 місяці тому

      @@BOJOAYD1 avide nursing padichall 26 vera countrysillum pokkann parayunnu.
      Nursing mosham ahno avide.

    • @Akshaaya__kv
      @Akshaaya__kv 3 місяці тому

      @@BOJOAYD1 bro reply tharavo

  • @ranjitharavindra1522
    @ranjitharavindra1522 2 місяці тому

    Agency details theramo bro

    • @BOJOAYD1
      @BOJOAYD1  2 місяці тому

      Ok ethu agency anu vende kore ond

    • @ranjitharavindra1522
      @ranjitharavindra1522 2 місяці тому

      @@BOJOAYD1 bro edh agency through Ann vanne and best support therune agency

    • @BOJOAYD1
      @BOJOAYD1  2 місяці тому

      Esc anu nan vanna aggency but athulu better undo ennu nokiyitu nan parayave

  • @sandeepthozhukkatt5559
    @sandeepthozhukkatt5559 10 місяців тому

    ബ്രോ അവിടെ ജോലി കിട്ടാൻ എന്താ വഴി അല്ലെങ്കിൽ അവിടെ വിസിറ്റിംഗ് എടുത്തു വന്നു ജോബ് വിസ ആക്കാൻ പറ്റുമോ. ബ്രോ പോയ ഏജൻസി പറയുമോ?

    • @BOJOAYD1
      @BOJOAYD1  10 місяців тому

      ഞാൻ വന്നത് ESC enna agency anu bro

  • @KL96454
    @KL96454 3 місяці тому

    De thambi lithuaniya vfs open aayo

  • @s.r.i.h.a.r.i
    @s.r.i.h.a.r.i Рік тому

    Agency onn paryavooo

  • @AryaVarghese
    @AryaVarghese 8 місяців тому

    ഇപ്പോൾ വിസ കൊടുക്കുന്നുണ്ടോ???

  • @aaradhyaofficial7825
    @aaradhyaofficial7825 10 місяців тому

    എത്ര പേര് ഏജൻസിയുടെ പേര് ചോദിച്ചു ഒരു റിപ്ലൈ തരുന്നില്ലല്ലോ

    • @BOJOAYD1
      @BOJOAYD1  10 місяців тому

      Bro athu description ബോക്സിൽ കൊടുത്തിട്ടുണ്ട്

    • @rahulparameswaran-xg7ot
      @rahulparameswaran-xg7ot 7 місяців тому

      ​@@BOJOAYD1 കണ്ടില്ലല്ലോ

    • @rahulparameswaran-xg7ot
      @rahulparameswaran-xg7ot 7 місяців тому

      ​@@BOJOAYD1ചേട്ടാ ഒന്ന് പറയാമോ, agency or നമ്പർ

    • @rahulparameswaran-xg7ot
      @rahulparameswaran-xg7ot 7 місяців тому

      ​@@BOJOAYD1ചേട്ടാ agency name നോക്കിട്ടു കണ്ടില്ല, ഒന്ന് പറയാമോ

  • @robinmvarghese6028
    @robinmvarghese6028 11 місяців тому

    Bojo brooo entea interview ellam kazinju october 2 innu annu.. Trc card ethra nallu wait cheyanm bro maik varran

    • @BOJOAYD1
      @BOJOAYD1  10 місяців тому

      Enik 10 -12 day കൊണ്ട് ആയി ബ്രോ

    • @BOJOAYD1
      @BOJOAYD1  10 місяців тому

      എനിക്ക് 10-12 day കൊണ്ട് ആയി bro

    • @rahulparameswaran-xg7ot
      @rahulparameswaran-xg7ot 7 місяців тому

      ചേട്ടാ agency പറയാമോ

  • @ansilrahman5669
    @ansilrahman5669 Рік тому

    Theee💥

  • @joshuanabey4299
    @joshuanabey4299 Рік тому +1

    Annan Evde ........Miss you Anna 😂🥲

  • @akhilvinayan5505
    @akhilvinayan5505 5 місяців тому

    Bro interview engnne undarunu onu dm cheyaco

  • @mohammedbinshad1123
    @mohammedbinshad1123 Рік тому

    Bro agency details onn tharooo?

  • @shijopd8708
    @shijopd8708 11 місяців тому +1

    Hai bro
    എനിക്ക് Lithuania ലേക്ക് Electrical ലേക്ക് offer വന്നിട്ടുണ്ട് . 1500 Eu ആണ് offer letter പറയുന്നത്. ഈ salary ഓക്കേ ഉള്ളത് തന്നെ ആണോ. അവിടുത്തെ monthly tax നേ കുറിച്ച് പറയാമോ

    • @bajiojacob8443
      @bajiojacob8443 11 місяців тому

      Offer letter vanno chetta

    • @shijopd8708
      @shijopd8708 10 місяців тому

      ​​@@bajiojacob8443 Employment Contract വന്നൂ

    • @hemalraj7360
      @hemalraj7360 10 місяців тому

      Ernakulam ano

    • @shijopd8708
      @shijopd8708 10 місяців тому

      Kannur​@@hemalraj7360

    • @prasadp1524
      @prasadp1524 10 місяців тому

      Agency etha

  • @_zinu.__
    @_zinu.__ Рік тому

  • @syamasworld6815
    @syamasworld6815 9 місяців тому

    ഹലോ ബ്രോ

  • @Sageer.
    @Sageer. 11 місяців тому +6

    ഞാൻ ദുബായിൽ ബസ് ഓടിക്കുന്ന്നു...... അങ്ങോട്ട്‌ വരാൻ ടൂറിസ്റ്റ് ബസ്സിലേക്ക് ഇന്റർവ്യൂ പാസ്സ് ആയി ഓഫർ ലെറ്റർ നു വെയിറ്റ് ചെയ്യുന്നു 2500 യൂറോ ആണ് അവർ പറയുന്നത് സാലറി ഉള്ളതാണോ 😀..... Temparature 4 ഡിഗ്രി ഒക്കെ കാണിക്കുന്നു ഗൂഗിളിൽ ..... പക്ഷെ വീഡിയോയിൽ അത്ര തണുപ്പ് ഫീൽ ഇല്ല നമ്മൾക്ക് സഹിക്കാൻ പറ്റുമോ തണുപ്പ് 😀

    • @hitechpopcorn
      @hitechpopcorn 11 місяців тому +1

      Offer letter kittyo

    • @Sageer.
      @Sageer. 11 місяців тому

      @@hitechpopcorn വന്നിട്ടുണ്ട് ഓഫീസിൽ ... നാളെ ചെല്ലാൻ പറഞ്ഞു ......

    • @Sageer.
      @Sageer. 11 місяців тому +1

      2500 യൂറോ കിട്ടിയാ tax മറ്റു ചിലവുകൾ എത്ര വരും ന്ന്‌ ഏകദേശം പറയാൻ പറ്റോ please....... ഒന്നും അറിഞ്ഞുട എനിക്ക് അവിടത്തെ കാര്യങ്ങൾ

    • @BOJOAYD1
      @BOJOAYD1  10 місяців тому

      Bro ഇവിടെ - ആണ് ipol

    • @Sageer.
      @Sageer. 10 місяців тому +1

      @@BOJOAYD1 ഞാൻ ലീവ് നു നാട്ടിൽ വന്നിരിക്കുക ആണ്....... ഓഫർ ലെറ്റർ കിട്ടി.....2500 സാലറി പറയുന്നു രണ്ടു ഡ്രൈവർ ബസ്.....8 മണികൂർ ഡ്യൂട്ടി.... ബട്ട്‌ ഉറക്കം ബസ്സിൽ ആവും 😀.... ഇരുന്നു ഉറങ്ങണമോ ആവോ അറിഞ്ഞുട..... പിന്നെ മൈനസ് 6 ഡിഗ്രി വരെ ഒക്കെ തണുപ്പ് കാണുന്നു.,.. നെറ്റിൽ നോക്കുമ്പോ..... എനിക്ക് ഹാർട്ട്‌ ചെറിയ പ്രോബ്ലം ഉണ്ട് അപ്പോൾ പോണോ പോകണ്ടയോ എന്ന സംശയത്തിൽ നിൽക്കുന്നു 3 lak കൊടുക്കണം..... ആദ്യ group പോകാൻ റെഡി 200 പേരെ ഇന്റർവ്യൂ അതിൽ 30 ആൾക്ക് കിട്ടി.... അവിടെ ഹോസ്പിറ്റൽ ഒക്കെ നാട്ടിലെ പോലെ അടിപൊളി ആണോ 😀... നല്ല ട്രീറ്റ്മെന്റ് ഒക്കെ കിട്ടുമോ..... വന്നു പെട്ടു പോകുമോ എന്നാ പേടി ഉണ്ടേ........പിന്നെ സാലറിയിൽ നിന്ന് 700 ഡോളർ മറ്റോ tax പോകും അല്ലെ? ബാക്കി അല്ലെ ഉണ്ടാകുക?

  • @Tuttu-o2r
    @Tuttu-o2r Рік тому

    Scnn 😂❤

  • @nikhildev1543
    @nikhildev1543 Рік тому

    Agency eatha??

  • @robinmvarghese6028
    @robinmvarghese6028 11 місяців тому

    Brooo

  • @noufalkp2006
    @noufalkp2006 Рік тому

    Hevy Driver ചാൻസ് ഉണ്ടോ

    • @BOJOAYD1
      @BOJOAYD1  10 місяців тому +1

      ഒണ്ട്

    • @noufalkp2006
      @noufalkp2006 10 місяців тому

      @@BOJOAYD1 company Name pls

    • @BOJOAYD1
      @BOJOAYD1  10 місяців тому

      അതൊന്നും അറില്ല ബ്രോ but ഇവിടെ ആൾകാർ വരുണ്ട് എന്ന് അറിയാം

  • @abhiramycuttingandstitchin3119
    @abhiramycuttingandstitchin3119 6 місяців тому

    Njan kaunasil unde.
    Enikku ningale contact cheyyan no tharumo.

  • @rahulparameswaran-xg7ot
    @rahulparameswaran-xg7ot 7 місяців тому

    Can you reply plzz

  • @ash_lit
    @ash_lit Рік тому

    🫰🏻

  • @Unknown_77753
    @Unknown_77753 Рік тому

    Frst❤

  • @designs4homes720
    @designs4homes720 11 місяців тому

    Bro Oru Hlp Venam Plz

  • @sam-s2h3n
    @sam-s2h3n Рік тому

    brooo enikk lithunailekk oru offer kittyttund offer letter kittyttylla kittiyal onnu help cheyyoo Geniti chekk cheyyana

    • @BOJOAYD1
      @BOJOAYD1  Рік тому

      എന്നെക്കൊണ്ട് പറ്റുന്ന HELP ചെയ്തു തരാൻ BRO

  • @sibeekumar8237
    @sibeekumar8237 10 місяців тому +1

    ഹലോ pls help me come there for treyllerdriver job

    • @BOJOAYD1
      @BOJOAYD1  10 місяців тому

      What help u need

    • @sibeekumar8237
      @sibeekumar8237 10 місяців тому

      ഞാൻ സൗദിയിൽ ആണ് 10000ദിർഹം ആണ് ദുബായ് കൺസൾട്ടസി ഹെവിഡ്രൈവർവിസക്ക് ചോദിക്കുന്ന്ത് അ ത് ഫ്രഡ് ആണോ എന്ന് എങ്ങിനെ അറിയാം ,അല്ലെങ്കിൽ വിശ്വാസ്യതയുളള കൺസൾട്ടസികളുടെ വിവരം തരാമോ...

  • @arunjithl6777
    @arunjithl6777 Рік тому

    Bro WhatsApp number onnu tharamo?

  • @AryaVarghese
    @AryaVarghese 8 місяців тому +1

    ഇപ്പോൾ വിസ കൊടുക്കുന്നുണ്ടോ????