ഈ ഒരു ട്രിക്ക് നിങ്ങളെ ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കും

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 959

  • @nandha6051
    @nandha6051 Рік тому +12

    ഞാൻ ഒരു +1 പരീക്ഷ കഴിഞ്ഞു നിന്ന ഒരു കുട്ടി ആണ് ഇംഗ്ലീഷ് സംസാരിക്കാൻ എഴുതാനും ഒരു പാട് ഇഷ്ടമാണ് എനിക്ക് എന്തായാലും ചേട്ടൻ്റെ ഈ ക്ലാസ്സ് ഒരുപാട് ഇഷ്ടമായി എനിക്ക് ഇത് ഉപയോഗം ആണ് thanks 🙏

  • @Anjali-sb1qy
    @Anjali-sb1qy 10 місяців тому +4

    Brother, this is a good trick to improve focused listening. Thank you
    I count the number of 'THE' = 23 ( including of heading)

  • @kanyamols6471
    @kanyamols6471 Рік тому +3

    Orupad upakarappettu e videos orupad thanks 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jaicybiju6866
    @jaicybiju6866 10 місяців тому +1

    Hi shiju sir..... എനിക്ക് ആദ്യം മുതലുള്ള വീഡിയോ from part i

  • @rojajoseph4871
    @rojajoseph4871 Рік тому +64

    മോൻപറഞ്ഞത് അമ്മക്ക് ഭയങ്കര ഇഷ്ടമായി ഇംഗ്ലീഷ് പഠിക്കാൻ കൊതിയാണ് നല്ല പ്രായത്തിൽ അമ്മക്ക് പഠിക്കാൻ പറ്റിയിട്ടില്ല ഇപ്പോൾ അമ്മക്ക് 61 വയസ്സായി ഇപ്പോഴാണ് എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ തോന്നിയത്

  • @jafarmufeedabinzy9795
    @jafarmufeedabinzy9795 Рік тому +1

    Soopper njan chettante video eppoyanu kanunnath orubad eshttayi anik theere english ariyilla anik chettante video kandu thudagiyappol english padikan thudagi anik orubad eshttamayi

  • @dianakt973
    @dianakt973 Рік тому +38

    I am a teacher . This video helps me a lot. I use this game as tip activity. Thank you very much.

  • @vidhyavyshakhappu824
    @vidhyavyshakhappu824 Рік тому +1

    Thanks ttoo ningalude vedio njangaleppole ullavarkk orupaad help cheyunnund thak u sooo muchh bro. itharam tricks iniyum pratheekshikkunnu🥰

  • @roopeshgopikailasam4005
    @roopeshgopikailasam4005 Рік тому +3

    വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറയുന്നു ❤

  • @nafeesasaidalavi4302
    @nafeesasaidalavi4302 Рік тому +39

    നല്ല ക്ലാസ്സ്‌ ആണ് മനസ്സിൽ ആക്കി ഒരു കൺഫ്യൂഷനും ഇല്ലാ 👍👍👍👍👌 ഇനിയും വേണം ഇങ്ങനത്തെ class 👍👍

  • @KhoulathMc
    @KhoulathMc Рік тому +3

    അൽഹംദുലില്ലാഹ് സന്തോഷം മനസ്സിലായി
    എന്നും നല്ലത് വരട്ടെ ആമീൻ

  • @Jasir.__
    @Jasir.__ Рік тому +5

    24 times good class Thanku❤

  • @anjuharilal881
    @anjuharilal881 Рік тому +6

    കേട്ടപ്പോൾ ഇഷ്ട്ടപെട്ടു🤩 try ചെയ്തു നോക്കിയിട്ട് ബാക്കി പറയാം ട്ടോ. 😊

  • @SheejaKM-f5q
    @SheejaKM-f5q 8 місяців тому +2

    വളരെ നല്ല കാര്യം.....🪔🙏

  • @jkunnel166
    @jkunnel166 Рік тому +4

    You are absolutely correct 🙏

  • @arminiature826
    @arminiature826 Рік тому +2

    ഇങ്ങനെ വീഡിയോ ചെയ്താൽ മതി ഞാൻ ആദ്യമായിട്ട് ഈ ചാനലിൽ കയറുന്നതും ഈ വീഡിയോ കാണുന്നതും സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോ ഇത്രയും ലോങ്ങ് ആണെങ്കിലും കാര്യങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലായി thanks

  • @anigeorge5045
    @anigeorge5045 Рік тому +4

    Yes. യോജിക്കുന്നുണ്ട്

  • @shaheesha2641
    @shaheesha2641 Рік тому +1

    Sir video kooduthalonumlla njglku use full Aanu Thnks sir 🥰

  • @mommusmubarak7684
    @mommusmubarak7684 Рік тому +5

    Adhyamayittaaa innu kelkkunnadhu suuuper🎉

  • @muneeshacp5588
    @muneeshacp5588 Рік тому +2

    this is a new idea for me.thanks for uploading

  • @jumana571
    @jumana571 Рік тому +6

    Tanks adipoli class... Iniyum inganetthe class venam... 🥰

  • @abidarazakaadhus1851
    @abidarazakaadhus1851 Рік тому +1

    Njan 1 st time aan Siri nte vidio canunnath adipoli aan sir

  • @wafatp6902
    @wafatp6902 Рік тому +13

    The is used 22 times😊

  • @Cryptozz-c8j
    @Cryptozz-c8j Рік тому +2

    Bro, എനിക്ക് വായിക്കാനും എഴുതാനും അറിയാ, ബട്ട്‌ സംസാരിക്കാൻ അറിയില്ല, grammar പടിയുന്നില്ല, bcom 2nd yr ആയി

  • @smartlearning2326
    @smartlearning2326 Рік тому +21

    നല്ല ക്ലാസ്സ്‌ ആണ് ട്ടോ... Keep it up👍👍super... Happy face...

  • @muhammedjasimk-g1r
    @muhammedjasimk-g1r 10 місяців тому

    Valare sheri aaanu .ah comparison

  • @sumiliju9772
    @sumiliju9772 Рік тому +8

    Very good class chetta thank you so much

  • @pulikodanfromkl-1482
    @pulikodanfromkl-1482 11 місяців тому +1

    Nice presentation brother love you keep going

  • @jomonthomas3750
    @jomonthomas3750 10 місяців тому +2

    Good motivation....🎉

  • @lekshmimohan9190
    @lekshmimohan9190 Рік тому +4

    I like ur video. it's so simple way steps how to learn to speak English .

  • @bijuv.c4389
    @bijuv.c4389 Рік тому +2

    🤗നല്ല അഭിപ്രായം.🥰👍 തീർച്ചയായും തെറ്റാണെങ്കിലും സംസാരിക്കുക.🥰👍

  • @reejavidyasagar3832
    @reejavidyasagar3832 Рік тому +303

    പഠിക്കണം എന്ന് വിചാരിക്കുമ്പോൾ തന്നെ ഈ "കോട്ടുവാ" എവിടുന്നു വരുന്നോ ആവോ 😜😜

    • @shijuthomasspeaking
      @shijuthomasspeaking  Рік тому +10

      🤣🤣🤣🤣

    • @thrilokrudra5327
      @thrilokrudra5327 Рік тому +5

      അത് emotional saving anu
      ഓരോ emotionum നമ്മുടെ സിറ്റുവേഷൻ അനുസരിചാണ്‌ ബ്രെയിനിൽ സേവ് ചെയ്യുന്നത്
      പിന്നീട് ആ സിറ്റുവേഷൻ വരുമ്പോൾ ഇമോഷൻസും കൂടെ വരും music ഇതിനു oru example anu
      E technic nigal padanathil use chythal palakaryagalum elupathil orthedukan pattum

    • @praseethap010
      @praseethap010 Рік тому +2

      @@PremKumar-pj9rp me too😂

    • @shahinas9387
      @shahinas9387 Рік тому

      Kx

    • @ansisnpuram648
      @ansisnpuram648 Рік тому +2

      Appol enik maathram alle ee asugam

  • @dilersheraf2609
    @dilersheraf2609 Рік тому +1

    Valare crrct aa paranje....thudakkakkark ok aanu

  • @Chakkiize
    @Chakkiize Рік тому +5

    Way of presentation is really good. The idea is also fantastic. Hope to get more tips 😊

  • @majidaaah85
    @majidaaah85 Рік тому +1

    Very interested vedio for mee

  • @sindhol9161
    @sindhol9161 Рік тому +5

    എന്നെ പോലുള്ളവർക്ക് , പതുക്കേ പറഞ്ഞാലേ മനസിലാവൂ😂 Super❤

  • @noushadkg9647
    @noushadkg9647 Рік тому +1

    English samsarikkan padikkanam vijarikkumbol aan sir nte vidio kanunne iniyum nalla nalla vidio cheyyumo

  • @SanilaSk-bq5ny
    @SanilaSk-bq5ny Рік тому +3

    Nalla class thank you very much...

  • @tintorosepm7855
    @tintorosepm7855 Рік тому +2

    1 mntil English padichu.santhosham.

  • @sreeragnedumbaan7763
    @sreeragnedumbaan7763 Рік тому +3

    ഇഷ്ട്ടപെട്ടു 👍🏻

  • @aksaaneesha8987
    @aksaaneesha8987 10 місяців тому

    Chetta no words to explain your presentation❤❤

  • @sudhanamboothiri822
    @sudhanamboothiri822 Рік тому +16

    25 times.I like your presentation .Iam Sudha. Iam a homemaker. Iam fromTvm. I want to speak english fluently. Hope Iwill achieve my goal. Thank you.🙏

  • @seasonsworldfoodfashion3569
    @seasonsworldfoodfashion3569 Рік тому +1

    Engane yulla books avde kittum

  • @ashajikku8843
    @ashajikku8843 Рік тому +5

    21 times
    Good class

  • @renjithaks2985
    @renjithaks2985 4 місяці тому +1

    Thank u sir 🤝🤝🤝💕💕🙏🙏

  • @snehababu2825
    @snehababu2825 8 місяців тому +3

    21

  • @ShibyJolly
    @ShibyJolly 5 місяців тому +1

    Very good class

  • @sadvideo5867
    @sadvideo5867 Рік тому +4

    ചേട്ടാ പൊളി ആണ് ❤️❤️

  • @Marydasanlopez
    @Marydasanlopez 11 місяців тому +1

    Bro parayunnathu valare ritanu.,👍

  • @vaishakcr5247
    @vaishakcr5247 Рік тому +3

    Thank you❤

  • @FasnaT-vh8pp
    @FasnaT-vh8pp 7 місяців тому +1

    Thank you

  • @podomyre4540
    @podomyre4540 Рік тому +3

    Very good class❤

  • @liya2971
    @liya2971 Рік тому

    1st tym aanh sirinte clz kaanunnath... Evidyoo nthokeyo click cheyunnindenn swym feel cheyunnind... Thnku so much... 💖

  • @jayprakash-pi4qq
    @jayprakash-pi4qq Рік тому +1

    Our mint. Itthiri koodippoyi... ithilum.kuracchu.pattille sir..

    • @shijuthomasspeaking
      @shijuthomasspeaking  Рік тому

      വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും 😀😀

  • @reshmar9155
    @reshmar9155 Рік тому +10

    Loved your speaking style 👌

  • @muhammadshifin2638
    @muhammadshifin2638 3 місяці тому +1

    Good class

  • @rishadrifu3912
    @rishadrifu3912 Рік тому +5

    I did tried. 22 times repeated 😍Good class brother

  • @sanju1082
    @sanju1082 Рік тому +2

    Adipoli tricks, Thank you

  • @meenu1114
    @meenu1114 Рік тому +3

    Very Good method for beginners 👍🏻👍🏻

  • @jasminmv326
    @jasminmv326 Рік тому +1

    Yes, nice Iam a bignner so nice video❤❤

    • @shijuthomasspeaking
      @shijuthomasspeaking  Рік тому

      thank you for your comment. It has been an absolute pleasure to engage in this exchange with you. Should you have any further insights or thoughts, I would be delighted to hear them.

  • @aparnave3319
    @aparnave3319 Рік тому +8

    First kettappo 14... Pinne onnoode kett nokkiyappol 20 times...😄

  • @rufus8480
    @rufus8480 Рік тому +1

    Thank you bro for the information I'll try it for next 3 months and will come back

  • @adhithyananaghaananthus3262
    @adhithyananaghaananthus3262 Рік тому +4

    18 times I heard THE word. Is it correct or not?

  • @adarshkgopidas1099
    @adarshkgopidas1099 Рік тому +2

    Nice 👏👏 തുടർന്നും videos ഇടണം

  • @majidhamk8593
    @majidhamk8593 Рік тому +6

    Very good class sir 😊

  • @shanishanu7108
    @shanishanu7108 Рік тому

    Hi .namukk english samsarikkan frst nthan cheyandath.frst step nthanu padikandath .

  • @RPC-MUSIC
    @RPC-MUSIC Рік тому +3

    കിട്ടി🥰

  • @jayagpanicker3329
    @jayagpanicker3329 9 місяців тому +1

    7times

  • @muhammedubais6389
    @muhammedubais6389 Рік тому +3

    💯യോജിക്കുന്നു

  • @sumanro5970
    @sumanro5970 10 місяців тому +1

    Good idea

  • @najilabiju7703
    @najilabiju7703 10 місяців тому +2

    ഞൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ.. എനിക്ക് എന്നെ പറ്റി പറയുന്ന പോലെ തോന്നി....
    Speech kollam

  • @afeefaafee3323
    @afeefaafee3323 Рік тому +4

    Very use full this class thank youuhh sirrr❤❤❤

  • @NK_tech116
    @NK_tech116 11 місяців тому +1

    😊😊😊😊 14:29

  • @nasla1931
    @nasla1931 Рік тому +5

    21

  • @madhumohanmohan4309
    @madhumohanmohan4309 Рік тому +2

    ഗൾഫിൽ വന്ന അന്ന് തൊട്ട് തുടങ്ങിയതാ പത്തു വർഷമായി ഇതു വരെ നടന്നില്ല ഇനി നടക്കുമോ 😢

    • @Milckzedits
      @Milckzedits Рік тому +1

      Njanum Samsaraikkan ariyilla makkale schoolilonnum pokan pattunnilla 😢

  • @alanjoseph6462
    @alanjoseph6462 Рік тому +3

    17 ano bro

  • @MidhuKrishna-c2t
    @MidhuKrishna-c2t Рік тому +1

    Chetante video useful ann ❤

  • @sneha.m3407
    @sneha.m3407 Рік тому +4

    Chetta can you start an English speaking challenge for 1 month

    • @shijuthomasspeaking
      @shijuthomasspeaking  Рік тому +5

      ഞാൻ ഇംഗ്ലീഷിൽ വീഡിയോ ചെയ്യണം എന്നാണോ ഉദ്ദേശിച്ചത്

  • @sainaranirs6565
    @sainaranirs6565 Рік тому +1

    Superb keep it up.Thank you very much.God bless you.

  • @sknair9848
    @sknair9848 Рік тому +4

    16 times

  • @shameeraarif1433
    @shameeraarif1433 10 місяців тому +1

    Thank you am the beginner ...i need ur help please

  • @alphonsadaly7968
    @alphonsadaly7968 Рік тому +10

    25 times I heard the word"the".

  • @sajithm1028
    @sajithm1028 Рік тому +1

    Sir, മാർച്ചിൽ 26 എറണാകുളം പോയിട്ടുണ്ടോ കണ്ടതുപോലെ

  • @sajusajjad9450
    @sajusajjad9450 Рік тому +5

    24 times
    Iam beginner in English 😁

  • @angeljerry5563
    @angeljerry5563 Рік тому +1

    Good class

  • @vijishojy1390
    @vijishojy1390 Рік тому +5

    ഇന്ന് വീണ്ടും കേട്ടപ്പോൾ 21 ട്ടോ 😄😂ഇന്നലെ 19ആയിരുന്നു 😄

    • @shijuthomasspeaking
      @shijuthomasspeaking  Рік тому +2

      Improvement ഉണ്ട്‌ listening skill

    • @ziyans3560
      @ziyans3560 Рік тому +1

      എനിക്ക് 17 കിട്ടുന്നുള്ളു 🙄

    • @Kabeee-tx2sh
      @Kabeee-tx2sh Рік тому

      Enik 24 time kityy

  • @shafia.rahman3701
    @shafia.rahman3701 Рік тому +1

    സൂപ്പർ 👍🏻👍🏻👍🏻

  • @sudarsanas4591
    @sudarsanas4591 Рік тому +3

    20, പ്രാവശ്യം 😂😂😂😂😂😂👌

  • @mariyavarghese9446
    @mariyavarghese9446 Рік тому +1

    Seven times 'the' use chayithattudii...

  • @shineebshineebvb4269
    @shineebshineebvb4269 Рік тому +4

    ഇംഗ്ലീഷ് പഠിക്കാൻ വന്ന ഞാൻ, 🤔🤔ഇത് എന്തുവാ..

    • @shijuthomasspeaking
      @shijuthomasspeaking  Рік тому +8

      ഇത് പുതിയ കുക്കറി ഷോ ചാനൽ ആണ് ചേട്ടാ

  • @sutheerthazas6937
    @sutheerthazas6937 Рік тому +1

    Bro ur presentation style👌❤

  • @user-yx3hn9mk4z
    @user-yx3hn9mk4z Рік тому +1

    Super anu to eniyum class prathishikunu

  • @AnithaK-zn4ck
    @AnithaK-zn4ck 10 місяців тому +1

    Good class mone❤

  • @jyothilakshmig8004
    @jyothilakshmig8004 Рік тому +1

    Superb ideas,keep it up

  • @sujathamahe7669
    @sujathamahe7669 Рік тому +1

    Good teach us

  • @shijirajesh4432
    @shijirajesh4432 Рік тому +1

    നല്ല കാര്യം ആണ് idhu

  • @sunilabraham859
    @sunilabraham859 3 місяці тому +1

    Super ❤

  • @KarthiKailas
    @KarthiKailas 11 місяців тому +1

    Thank you

  • @VishnuS-fs6dt
    @VishnuS-fs6dt 5 місяців тому

    Sir enikk English eyuthaannum arilla. Vaayikkan kurach okee ariya ennalum chila words okke vaayikkumbo thettarund😢 m?

    • @VishnuS-fs6dt
      @VishnuS-fs6dt 5 місяців тому

      Same Anu sir enth cheya?

    • @VishnuS-fs6dt
      @VishnuS-fs6dt 5 місяців тому

      English ellatha jeevitham illa en ariya ee generation nu English elland jeevikkan kayiyukayillenu enikk ariya . Njaan enth cheya?

    • @shijuthomasspeaking
      @shijuthomasspeaking  5 місяців тому

      ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @mujeebo1885
    @mujeebo1885 10 місяців тому +1

    Supper class