ദൈവത്തിന്റെ കരത്തിന്റെ ശക്തി തടുക്കാൻ ലോകത്തിന്റെ ഒരു ശക്തിക്കും കഴിയില്ല.. സൃഷ്ട്ടാവ് തന്നു സൃഷ്ട്ടാവ് എടുത്തു.., എല്ലാത്തിനും ഉപരി ദൈവത്തെ സ്നേഹിക്കുക ഒന്നാം സ്ഥാനം ജീവിതത്തിൽ ദൈവത്തിനായിരിക്കണം അപ്പോൾ എല്ലാ ദുരന്തങ്ങളിൽ നിന്നും ദൈവത്തിന്റെ കരം നമ്മളെ സംരക്ഷിക്കും.. ദൈവഹിതം അനുസരിച്ചു ജീവിക്കുക.. പാപം വെറുത്തു ഉപേക്ഷിക്കുക.. ദൈവത്തെ മറന്ന് കൊണ്ട് മറ്റ് പാപങ്ങളിലൊ സന്തോഷങ്ങളിലൊ മുഴകാതെ ഇരിക്കുക.. പ്രധാനം ദൈവത്തെ അനുസരിക്കുക.. അപ്പോൾ വല്ല്യ അത്ഭുതങ്ങൾ ദൈവം നമ്മൾക്കായ് ചെയ്യും ദൈവത്തിന്റെ സ്നേഹത്താൽ നമ്മളെ പൊതിയും., ഏശയ്യാ 54:10, മത്തായി 10:34,35,36,37,38,39
ഇപ്പോൾ ആരുമില്ല നാട് മുഴുവൻ ഇരുട്ടിലായി. പ്രകൃതി തന്നെ അത് കാട് ആക്കി മാറ്റി 🥹. എത്ര പേരുടെ സ്വപ്നങ്ങളും ജീവിതങ്ങളും ആണ് തകർത്തു എറിഞ്ഞത് 😢എല്ലാവർക്കും സമാധാനം കൊടുക്കട്ടെ കാലം 🙏🥹
മഴ വരുമ്പോൾ കരകവിഞ്ഞൊഴുകുന്ന പുഴയെ പേടിച്ചു ആ സ്കൂൾ നു ഒരു ചുറ്റുമതിൽ നു വേണ്ടി അപേക്ഷിച്ചിട്ടു ആരും തിരിഞ്ഞു നോക്കിയില്ല ... എന്തെങ്കിലും ദുരന്തം വരുമ്പോൾ മാത്രം നോക്കുന്ന സർക്കാർ ..ഒറ്റ രാത്രി കൊണ്ട് ഇത്ര സുന്ദരമായ ഇടം നഷ്ടമായി !!!!കുറെ ജീവനുകളും .....
If we want see the before wayanad in incident.we saw the how many houses are there, from your clear video tears fallen from eyes thank you to post the video
ഈ ചിത്രം മുകളിൽ നിന്ന് കണ്ടാലേ അറിയാം ഇരുവശങ്ങളിലുള്ള വലിയ കാടുപിടിച്ചതിട്ടകൾക്കിടയിലൂടെ ഒരു വലിയ പുഴക്ക് സാധ്യതയുണ്ടെന്നും പതിറ്റാണ്ടുകളായി അതിനെ തിരക്കി മാറ്റി ഒരു ചെറുതോടാക്കി വശങ്ങൾ ജനം കയ്യേറിയതാണെന്നും⚠️😟😦
ഇതിൽ പുഴ മെലിഞ്ഞിരിക്കുന്നു. പ്രകൃതി അതിന്റെ വീതി കൂട്ടി യഥാർത്ഥ പുഴയായി ഒഴുക്കി. ഞാൻ ഒഴുകും വഴി എല്ലാം നീ തടഞ്ഞാൽ നീ ഇരിക്കും വഴി എല്ലാം ഞാൻ ഒഴുകും. പ്രകൃതിയുടെ ഈ സത്യം തെളിയിച്ചു തന്നിരിക്കുന്നു. പ്രകൃതി സംഹാര താണ്ടവം ആടുമ്പോൾ മനുഷ്യന്റെ നിലവിളി ഒന്നും അതിന്റെ ചെവിയിൽ തങ്ങില്ല. ഇനി എങ്കിലും ഇത്തരം സ്ഥലങ്ങളിൽ വീട് വെക്കരുത്. ഇത് പ്രകൃതി ലോല പ്രേദേശമാണ്. ആ മണ്ണിനു അടിയിൽ ഉറങ്ങുന്ന എല്ലാവർക്കും നിത്യ ശാന്തി ലഭിക്കട്ടെ. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും വീണ് ഉടഞ്ഞ മണ്ണ് ആണ്. ആ ആത്മക്കൾക്ക് വേണ്ടി പ്രാർത്ഥനകൾ 🙏ഇനി ആർക്കും ഇത്തരം ദുരന്തം വന്ന് ഭവിക്കാതിരിക്കട്ടെ. 🙏
ഒരിക്കലും അവിടെ താമസയോഗ്യം അല്ല പ്രകൃതി യ്ക്കും വന്യ ജീവികൾക്കും വേണ്ടി ഉള്ള സ്ഥലം ആണ് മനുഷ്യർ അവിടെ കയറി താമസിച്ചാൽ പ്രകൃതി നശിപ്പിക്കും കാല കാലങ്ങളായി അവിടെ ഉള്ള പാവങ്ങൾ എന്ത് ചെയ്യാൻ ഒരുപാടു പ്രാവശ്യം ചെറിയ ഉരുൾ പൊട്ടലുകളിൽ കൂടി വാണിംഗ് തന്നത് അല്ലെ വീണ്ടും അവഗണിച്ചില്ലേ
നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം 12,000 വർഷങ്ങൾക്ക് മുമ്പ് വനമായിരുന്നു. 12,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യൻ കൃഷി ആരംഭിച്ചു. അതിനു മുൻപ്, ലോകം മുഴുവൻ വനത്താൽ മൂടപ്പെട്ടിരുന്നു
This place not for human lives. The complete views shows this is the way for river. How talent you are all.... They build schools near river... Are u all studing these in science to build schools near river and mountain area
നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം 12,000 വർഷങ്ങൾക്ക് മുമ്പ് വനമായിരുന്നു. 12,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യൻ കൃഷി ആരംഭിച്ചു. അതിനു മുൻപ്, ലോകം മുഴുവൻ വനത്താൽ മൂടപ്പെട്ടിരുന്നു
ദൈവത്തിനു തന്നെ അസൂയ തോന്നി കാണും ഇത്ര നല്ല സ്ഥലത്ത് ആൾകാർ ജീവിക്കണ്ട എന്ന് തീരുമാനിച്ചു കാണും. വലിയ ഉരുൾ പൊട്ടിയാലേ ജീവനാശം കൊണ്ട് ഭയപ്പെടൂ അങ്ങനെ അത് സംഭവിച്ചു.
@arunsl345 എന്ത് വരും തലമുറ, ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് വരെ മടുത്തു, നരകിച്ചു എന്തിനു ജീവിക്കുന്നെ, വരും തലമുറ ഒക്കെ നിസാര കാരണം വന്നാൽ അപ്പൊ അല്മഹത്യ ചെയ്യും
കേരളം മൊത്തം ഇങ്ങനെ ഡ്രോൺ ഫൂട്ടേജ് എടുത്ത് വെക്കണം.. വരും തലമുറയ്ക്ക് കാണാൻ.. കാരണം പ്രകൃതി ഇനിയും മുഖം മാറ്റിക്കൊണ്ട് പോകും മുന്നോട്ട്..
Shariya I'd ini varum thalaimura areela kurach kayiyumbol avide paye pole aavum aadiyam pudiya thalamurayile kurachalukal sthalathinte bangi kand veed vekkum.pinne resort varum.avare makkal makkale makkal angane veedum kuduyum perukum pinne urul pottum ellam Adil thakarum
പ്രേതെകിച് മുല്ല പെരിയാർ
ഇങ്ങനെയാണെങ്കിൽ താളുറകളെ ഉണ്ടാകില്ല, മൊത്തം കൊണ്ട് പോകുന്നുണ്ടല്ലോ 😭😭😭
Prakrathi alla matiye manushyan karanam marunnathane
സത്യം
ഈ വീഡിയോ കണ്ടപ്പോഴാണ് ദുരന്തത്തിൻ്റെ വ്യാപ്തി ശരിക്കും മനസ്സിലായത്.. thank you bro
എത്ര മനോഹരമായ സ്ഥലമായിരുന്നു അവിടെ... 😮
Ithu kaanumbol manassil oru vingal😢
വയനാട്ടിൽ ലെ എല്ലാം സ്‌ഥലവുംഇങ്ങനെ ആണ് 😌
@@AnjithaMa-i5c😅😅
@@mariyarincy803 എന്താ. വയനാട് കാരി ആണോ
തിരിച്ചറിയാൻ കഴിയാത്ത വിധം ഈ സുന്ദരി നാടിനെ ഉഴുതു മറിച്ചു കളഞ്ഞു . 🤔😥
ദൈവത്തിന്റെ കരത്തിന്റെ ശക്തി തടുക്കാൻ ലോകത്തിന്റെ ഒരു ശക്തിക്കും കഴിയില്ല.. സൃഷ്ട്ടാവ് തന്നു സൃഷ്ട്ടാവ് എടുത്തു.., എല്ലാത്തിനും ഉപരി ദൈവത്തെ സ്നേഹിക്കുക ഒന്നാം സ്ഥാനം ജീവിതത്തിൽ ദൈവത്തിനായിരിക്കണം അപ്പോൾ എല്ലാ ദുരന്തങ്ങളിൽ നിന്നും ദൈവത്തിന്റെ കരം നമ്മളെ സംരക്ഷിക്കും.. ദൈവഹിതം അനുസരിച്ചു ജീവിക്കുക.. പാപം വെറുത്തു ഉപേക്ഷിക്കുക.. ദൈവത്തെ മറന്ന് കൊണ്ട് മറ്റ് പാപങ്ങളിലൊ സന്തോഷങ്ങളിലൊ മുഴകാതെ ഇരിക്കുക.. പ്രധാനം ദൈവത്തെ അനുസരിക്കുക.. അപ്പോൾ വല്ല്യ അത്ഭുതങ്ങൾ ദൈവം നമ്മൾക്കായ് ചെയ്യും ദൈവത്തിന്റെ സ്നേഹത്താൽ നമ്മളെ പൊതിയും., ഏശയ്യാ 54:10, മത്തായി 10:34,35,36,37,38,39
എന്റെ ഈശോയെ വയനാട് ദുരന്തൽ മരണനടഞ്ഞുപോയ ഞങ്ങളുടെ പ്രിയ സഹോദരങ്ങളുടെ ആത്മാവിനു ശാന്തി നൽകണമേ 🙏🙏🙏😭😭😭😭😭 😭😭😭
സ്വർഗം പോലൊരു നാട്
ഒരു രാത്രികൊണ്ട് നരകമായി
ഇതാരുന്നോ ആ പാലം 😢ഇതാണെന്ന് parayilla aa സ്ഥലം ippol
നല്ല ഭംഗി കാണാൻ
ഈ vedios രക്ഷാ പ്രവര്‍ത്തനങ്ങള്‍ ക്ക് ഉപകരിക്കും 😢😢😢😢😢❤thanks
Njaanoru pravaasiya 😭😭😭
എന്തൊക്കെ പ്രതീക്ഷകളും സ്വപ്നങ്ങളുമായിട്ടായിരിക്കും ഗ്രാമത്തിലെ ജനങ്ങൾ ആ രാത്രിയിൽ കിടന്നുറങ്ങിയിട്ടുണ്ടാകുക..സഹിക്കാൻ കഴിയുന്നില്ല 😭
ഇപ്പോൾ ആരുമില്ല നാട് മുഴുവൻ ഇരുട്ടിലായി. പ്രകൃതി തന്നെ അത് കാട് ആക്കി മാറ്റി 🥹. എത്ര പേരുടെ സ്വപ്നങ്ങളും ജീവിതങ്ങളും ആണ് തകർത്തു എറിഞ്ഞത് 😢എല്ലാവർക്കും സമാധാനം കൊടുക്കട്ടെ കാലം 🙏🥹
ഇതിലും സുന്ദരിയാണ് ഇടുക്കി ... മുല്ലപ്പെരിയാറ് വിഴുങ്ങും
😮
പൂർണമായ നിയമ ലംഘനം ആണ് ആ ഭാഗത്തെ എല്ലാ നിർമ്മാണങ്ങളും. പഞ്ചായത്ത് ആണ് 1 ആം പ്രതി, രണ്ടാമത് കയ്യെറിയവരും
NALLA VIDEO- IPPOL ELLAM MANSILAYI.
മഴ വരുമ്പോൾ കരകവിഞ്ഞൊഴുകുന്ന പുഴയെ പേടിച്ചു ആ സ്കൂൾ നു ഒരു ചുറ്റുമതിൽ നു വേണ്ടി അപേക്ഷിച്ചിട്ടു ആരും തിരിഞ്ഞു നോക്കിയില്ല ...
എന്തെങ്കിലും ദുരന്തം വരുമ്പോൾ മാത്രം നോക്കുന്ന സർക്കാർ ..ഒറ്റ രാത്രി കൊണ്ട് ഇത്ര സുന്ദരമായ ഇടം നഷ്ടമായി !!!!കുറെ ജീവനുകളും .....
What a beautiful lovely place, can't believe it !! My heartfelt condolences 😢🙏
Praying for all those who lost loved ones and homes and are hurt and suffering mentally too🙏🙏🙏
If we want see the before wayanad in incident.we saw the how many houses are there, from your clear video tears fallen from eyes thank you to post the video
It is very sad for us. We will come back with full strength.
Waynad best nature memorable
Very sad see such a beutiful village is not more. Cordial support with the one who lost their everything.🙏🏻
ഈ ചിത്രം മുകളിൽ നിന്ന് കണ്ടാലേ അറിയാം ഇരുവശങ്ങളിലുള്ള വലിയ കാടുപിടിച്ചതിട്ടകൾക്കിടയിലൂടെ ഒരു വലിയ പുഴക്ക് സാധ്യതയുണ്ടെന്നും പതിറ്റാണ്ടുകളായി അതിനെ തിരക്കി മാറ്റി ഒരു ചെറുതോടാക്കി വശങ്ങൾ ജനം കയ്യേറിയതാണെന്നും⚠️😟😦
Yes
ഞാനും അതാ തുടക്കം മുതൽ ആലോചിച്ചത് ഇത്രേയും വീതി കുറഞ്ഞ പുഴയോ. ഇത് നദി അല്ലേ എന്ന്
@@sunu7946 🙏🙂↕️
ഞാനും പണ്ട് അവിടെ ഒകെ പുഴ ആയിരുന്നിരിക്കും
Ningalk angane palathum kandupidikam. Ivide vannale ividuthe sthalangal enganeyullathanenu manasilaku. Alappuzha eppozhum vellam kerarille.. Athinartham pandu avideyokke mungi kidakuvayirunu ennano
ഇതേ സ്ഥലത്ത് നിന്ന് ഇത് പോലെ ഒരു വീഡിയോ നിങ്ങൾ തന്നെ ചെയ്യണം.
Ithra manoharamaayirunno😢😢
Waynad damage area.. small canal big damage how.....?
എത്ര നല്ല സുന്ദര ഗ്രാമമായിരുന്നു😢
Njan janichu vallarnna ante naad ❤❤😢😢😢😢
ചുവന്ന മണ്ണ് ഉള്ള സ്ഥലം ഉറപ്പ് ഇല്ല എന്ന് പണ്ട് എൻ്റെ വല്ല്യുമ്മ പറയുന്നത് കേട്ടിട്ടുണ്ട്
Switzerland pole und
😂
ആ പാലം ആണോ ഒലിച്ചു പോയത് 😔ഈ നാടിന്റെ ഇന്നത്തെ അവസ്ഥ 😭😭😭
Bro same place same route ill before and after drone video cheyumo?
ഇപ്പോൾ സന്ദർശനം നിരോധനം ഏർപ്പെടുത്തി
Ethra ethra veedukalan ullath ethre ethre kudumbangal ith motham poyeenn vishwasikkan pattunnilla..
എത്ര പാവങ്ങൾ ഒന്നും അറിയാതെ മരിച്ചു പോയി അവിടെ രക്ഷപെട്ട ആളുകൾക്കു ഇത് കാണുമ്പോൾ അവർ ഇത് എങ്ങനെ സഹിക്കും
Thanks for video.
ഇതിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ്യം 😭😭.
പ്രകൃതി ഒരുക്കിയ കെണി ആണ്. കണ്ട് നിൽക്കുക. Move on..
ഇതിൽ പുഴ മെലിഞ്ഞിരിക്കുന്നു. പ്രകൃതി അതിന്റെ വീതി കൂട്ടി യഥാർത്ഥ പുഴയായി ഒഴുക്കി. ഞാൻ ഒഴുകും വഴി എല്ലാം നീ തടഞ്ഞാൽ നീ ഇരിക്കും വഴി എല്ലാം ഞാൻ ഒഴുകും. പ്രകൃതിയുടെ ഈ സത്യം തെളിയിച്ചു തന്നിരിക്കുന്നു. പ്രകൃതി സംഹാര താണ്ടവം ആടുമ്പോൾ മനുഷ്യന്റെ നിലവിളി ഒന്നും അതിന്റെ ചെവിയിൽ തങ്ങില്ല. ഇനി എങ്കിലും ഇത്തരം സ്ഥലങ്ങളിൽ വീട് വെക്കരുത്. ഇത് പ്രകൃതി ലോല പ്രേദേശമാണ്. ആ മണ്ണിനു അടിയിൽ ഉറങ്ങുന്ന എല്ലാവർക്കും നിത്യ ശാന്തി ലഭിക്കട്ടെ. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും വീണ് ഉടഞ്ഞ മണ്ണ് ആണ്. ആ ആത്മക്കൾക്ക് വേണ്ടി പ്രാർത്ഥനകൾ 🙏ഇനി ആർക്കും ഇത്തരം ദുരന്തം വന്ന് ഭവിക്കാതിരിക്കട്ടെ. 🙏
എന്റെ വലിയ ആഗ്രഹം ആണ് വയനാട്, കണ്ണൂർ, കാസർകോട് സഥലം കാണണം എന്ന്
@@prabhadasprabhaprabhadaspr1400 വയനാട് പോലെയല്ല കണ്ണൂരും കാസർഗോഡു൦
Ithellarum share cheyyyu orupakshe rakshapravarthananathinu upakarichalo
I think the river was diverted near the school. Why would the river take sharp 90 degree bend like this. Clear case of land misuse
River takes 140 degree bends also
നമ്മൾ ആരെ കുറ്റം പറയും പ്രകൃതിയോ മനുഷ്യനയോ ?
ആരാണ് ഈ വീഡിയോ എടുത്തത്, മനോഹരമായ സ്ഥലമാണ്.
Idh pole
Ippozhathe
Avasthayum
Dron
Upayokich
Pidikkanam
Bro same footage before and after iduoo😢😢😢
Ithu evide aanennu polum ariyilla....reach kittaaaan
ഈ വിഡിയോ നാളെ നമ്മുടെ പ്രധാനമന്ത്രിക്ക് കാണിച്ച് കൊടുക്കണം.
വീട് വെക്കാൻ പറ്റിയ സ്ഥലം അല്ല, കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട്
അങ്ങിനെയെങ്കിൽ കേരളത്തിൽ ഒരിടത്തും വീട് വെക്കാൻ കഴിയില്ല...😏
അങ്ങനെ നോക്കിയാൽ കേരളത്തിൽ എവിടെയാണ് വീട് വെക്കാൻ 100% ഉറപ്പുള്ള സ്ഥലം
ജനസംഖ്യ കൂടിയതാണ് എല്ലാത്തിനും മൂല കാരണം....
പൊട്ടി വന്ന മല ഇതിൽ ഏതാണ്
Palli evide kanunillallo
😢 painfull
❤❤❤❤❤
Evide anno orul pottiyathu? Viswasikan pattunilla...
വിശ്വസിക്കാൻ കഴിയുന്നില്ല 🥹🥹
Aa puzha nere ozhughi pinneed😢
ഓർമ മറക്കുന്നു
ഇനി ഇവിടെ മനുഷ്യർക്ക് വാസയോഗ്യമല്ല.😢
👍
title english koodi ittal nannayirunnu
ഒരിക്കലും അവിടെ താമസയോഗ്യം അല്ല പ്രകൃതി യ്ക്കും വന്യ ജീവികൾക്കും വേണ്ടി ഉള്ള സ്ഥലം ആണ് മനുഷ്യർ അവിടെ കയറി താമസിച്ചാൽ പ്രകൃതി നശിപ്പിക്കും കാല കാലങ്ങളായി അവിടെ ഉള്ള പാവങ്ങൾ എന്ത് ചെയ്യാൻ ഒരുപാടു പ്രാവശ്യം ചെറിയ ഉരുൾ പൊട്ടലുകളിൽ കൂടി വാണിംഗ് തന്നത് അല്ലെ വീണ്ടും അവഗണിച്ചില്ലേ
Sathymmm
നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം 12,000 വർഷങ്ങൾക്ക് മുമ്പ് വനമായിരുന്നു. 12,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യൻ കൃഷി ആരംഭിച്ചു. അതിനു മുൻപ്, ലോകം മുഴുവൻ വനത്താൽ മൂടപ്പെട്ടിരുന്നു
വയനാട്ടിലെ 1/2ഭാഗം സ്ഥലം ഇതുപോലെ തന്നെ
Super arnu
This place not for human lives. The complete views shows this is the way for river. How talent you are all.... They build schools near river... Are u all studing these in science to build schools near river and mountain area
😭😭 these beautiful place is now nomore god u r so cruel 😢
Enthoru bangi
Allah 😢😢
🙏🏻🙏🏻
🥺🥺🥺
What a greenery
Now all perished
School ന് മുൻപ് ഉള്ള ഭാഗം ഉണ്ടോ
Enthu bhangiyanu kanan
😢😢😢
😢😢
News channel nu kodukkkooo
എന്റെ നാടിന്റെ അടുത്താണ്
😢
ഒരു തവണയെങ്കിലും അവിടെ പോകാൻ മുന്നേ കഴിഞ്ഞില്ലല്ലോ
ഞാൻ പോയിട്ടുണ്ട്
ഇന്ന് വയനാട് ജില്ലയിൽ 82% വനങ്ങളുമില്ല. വനമില്ലായതിന്റെ ഒരു ദുരന്തം കൂടിയാണിത്.
നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം 12,000 വർഷങ്ങൾക്ക് മുമ്പ് വനമായിരുന്നു. 12,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യൻ കൃഷി ആരംഭിച്ചു. അതിനു മുൻപ്, ലോകം മുഴുവൻ വനത്താൽ മൂടപ്പെട്ടിരുന്നു
🤲🏻😥
So sad!
👍😢
😭😭
ഭൂമിയെ ഇങ്ങനെ ദൂരെ നിന്ന് കാണുമ്പോൾ ഇതിൽ കഴിയുന്ന മനുഷർക്കു എങ്ങനെയാണ് അഹങ്കരിക്കാൻ തോന്നുന്നത്
LDF CPIM UDF CPI LEAGUE BJP resorts, query and estates maaaafiya Wayanadu kaaaare konnnnu
കയ്യേറ്റം ഇനിയെങ്കിലും നിർത്തൂ മനുഷ്യാ
So sad
ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്ന് നേരത്തേ അറിഞ്ഞതു പോലെ വീഡിയോ പിടിച്ചിരിക്കുന്നു
😂
☹️
ദൈവത്തിനു തന്നെ അസൂയ തോന്നി കാണും ഇത്ര നല്ല സ്ഥലത്ത് ആൾകാർ ജീവിക്കണ്ട എന്ന് തീരുമാനിച്ചു കാണും. വലിയ ഉരുൾ പൊട്ടിയാലേ ജീവനാശം കൊണ്ട് ഭയപ്പെടൂ അങ്ങനെ അത് സംഭവിച്ചു.
ദൈവം തരുന്നതല്ലേ എല്ലാം പിന്നെ എന്തിനാ ദൈവം അസൂയപ്പെടേണ്ട കാര്യം
ഈ സമയത്തു ഇതു കാണിച്ചു വെറുതെ ആളുകളുടെ മനസ് മടുപ്പിക്കല്ലേ
ഇനി എന്തോന്ന് ഭായ് മനസ്സ് മടുക്കാൻ.. എല്ലാം പോയില്ലേ 🙏🏻😓
@arunsl345 എന്ത് വരും തലമുറ, ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് വരെ മടുത്തു, നരകിച്ചു എന്തിനു ജീവിക്കുന്നെ, വരും തലമുറ ഒക്കെ നിസാര കാരണം വന്നാൽ അപ്പൊ അല്മഹത്യ ചെയ്യും
தயவுசெய்து உங்கள் வாட்ஸ்அப் நெம்பர் அனுப்புங்கள்
എല്ലാം പോയി
❤
Idh pole
Ippozhathe
Avasthayum
Dron
Upayokich
Pidikkanam
😢😢
😢
So sad
😢😢😢
😢😢😢
😢😢😢