Helpful information ഞാൻ hard Prune ചെയ്തപ്പോൾ 4 hybrid ബോഗൻവില്ല കളിൽ ഇലകളേ വന്നില്ല. അത് നശിച്ചു പോകുമോ ആവോ? ആ ചെടികൾ healthy ആയിവളരാൻ എന്തെങ്കിലും tips പറഞ്ഞു തരുമോ ? DAP ഡൈ അമോണിയം ഫോസ്ഫേറ്റ് ആണ്. (ഫോസ്ഫറസ് അല്ല Madam) Di Ammonium phosphate❤❤❤
Yes.. Phosphate.sorry.. എത്ര ദിവസം ആയി.. Health ഇല്ലാതെ നിന്ന കമ്പു ആണോ വെട്ടിയത്... ഞാൻ ആ വീഡിയോയിൽ പറഞ്ഞിരുന്നു നന്നായി മൂത്താൽ മാത്രം വെട്ടിയാൽ മതി യെന്ന്.. ഇനി ഒരു കാര്യം ചെയ്യൂ.. ആ ചട്ടിയിൽ മണ്ണ് തറഞ്ഞു കിടപ്പുണ്ടോ എന്ന് നോക്കണം..അങ്ങനെ ആണെങ്കി മാത്രം പറ്റുമെങ്കിൽ ഒന്ന് റിപ്പോട്ട് ചെയ്യാം...
ഒരു സംശയം ക്ലിയർ ആക്കി തരുമോ.. അപ്പോൾ ഇപ്പോൾ മഴയല്ലേ .. എങ്ങനെ എല്ലാം മാറ്റിവയ്ക്കുക.. അയ്യോ അതുകൊണ്ടാണ് എൻറെ വെട്ടി വിട്ടിട്ട് ഇതുവരെയും നല്ല തളിർ വന്നില്ല.. ഞാൻ എല്ലാം ഷേഡിൽ ആണ് വെച്ചിരിക്കുന്നത്..😮.dap ഇട്ടാൽ എപ്പോൾ പൂവ് ഉണ്ടാകുമോ
ua-cam.com/video/Ys-OqvlL3yg/v-deo.htmlsi=sfkZ6I7S9Je0GVvm
👍🏻👍🏻👍🏻
Jamanthi root pidichu pudiya leaf vannal DAP kodukkam niraye mukulamgal potti chedi bushy aavum😊
Thank you for sharing useful information 🙏
DAP super aanu isttam pole chenappu varum. Chedi healthy aakum. Niraye poovidum
Dap ഓൺലൈനിൽ വാങ്ങുന്നത് സേഫ് ആണോ
@@LeenaKrishnan-kh7yb ys njan Amazon il ninnanu vangiye. Rate kooduthalanu. Ennalum nallatha. Nalla result und.
താങ്ക്സ് ❤❤❤
കാത്തിരുന്ന വീഡിയോ❤
ഞാൻ ചോദിക്കാൻ ഇരുന്നതാ ബോഗൈൻവില്ല യുടെ കാര്യം. പിന്നെ ക്ഷമയോടെ കാത്തിരുന്നു 🥰
Super, easy cake ❤️❤️
Sugamayo janni. Good information dear❤
കുഴപ്പം ഇല്ല ചേച്ചി... സുഖം ആയി വരുന്നു 🥰🙏
ആയോ ഞാനും പ്രൂൺ ചെയിതിട്ടു thanalathu ആണ് വെച്ചേ... അത് അങ്ങനെ തന്നെ നിൽക്കുന്നു.. പക്ഷെ ടെറസിൽ നിന്നുതു നല്ലവണം കിളിക്കുന്നു
Helpful information
ഞാൻ hard Prune ചെയ്തപ്പോൾ 4 hybrid ബോഗൻവില്ല കളിൽ ഇലകളേ വന്നില്ല. അത് നശിച്ചു പോകുമോ ആവോ? ആ ചെടികൾ healthy ആയിവളരാൻ എന്തെങ്കിലും tips പറഞ്ഞു തരുമോ ?
DAP ഡൈ അമോണിയം ഫോസ്ഫേറ്റ് ആണ്. (ഫോസ്ഫറസ് അല്ല Madam)
Di Ammonium phosphate❤❤❤
Yes.. Phosphate.sorry.. എത്ര ദിവസം ആയി.. Health ഇല്ലാതെ നിന്ന കമ്പു ആണോ വെട്ടിയത്... ഞാൻ ആ വീഡിയോയിൽ പറഞ്ഞിരുന്നു നന്നായി മൂത്താൽ മാത്രം വെട്ടിയാൽ മതി യെന്ന്.. ഇനി ഒരു കാര്യം ചെയ്യൂ.. ആ ചട്ടിയിൽ മണ്ണ് തറഞ്ഞു കിടപ്പുണ്ടോ എന്ന് നോക്കണം..അങ്ങനെ ആണെങ്കി മാത്രം പറ്റുമെങ്കിൽ ഒന്ന് റിപ്പോട്ട് ചെയ്യാം...
@@jancysparadise Healthy ആയ Plant ആയിരുന്നു. NPK തണ്ടിൽ spray ചെയ്താൽ ഇലകൾ വരുമോ?
Mookatha kamb vetti enikkum e abadham Patti pashe nilath nattad ayadukond unangiyilla ippol leaf illa nirach pookal an nadan an
Njan DAp and12.11.18 koodi aanu kodukkarullath
Thank you❤
D A P black colour alle ഇതു white ആണല്ലോ
@@kunjumolabraham1010 2 colour und. White pettannu alinju cherum. Black pathukke aliullu
Mam hard പ്രൂൺ ചെയ്തതിനു ശേഷം leaf മഞ്ഞ കളർ ൽ വരുന്നു എന്താ ചെയ്യുക
എൻ്റെയും മഞ്ഞകളർ വന്നു
Magnesium sulphate കൊടുത്തു നോക്കിയോ
Epsom salt/Mg sulphate
DAP black idamo?
Dap indoor plants nu idan pattumo chechi??
അയ്യോ വേണ്ട
Suluz diaries enna channelil angane idunnath kandu. Atha chodichath.
Very useful
ചേച്ചി dap ഓൺലൈനിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ link ഒന്ന് ഇടാമോ
വളം വിൽക്കുന്ന കടയിൽ ഉണ്ടാകും
എന്റെ കയിലുള്ള DAP black കളർ ആണ്
ഞാൻ ഒന്ന് തിരക്കിയിട്ടു പറയാം
Black, white എന്നീ നിറങ്ങളിൽ available ആണ് dap
Good information 👍👍👍🥰🥰❤️
Entha kayikku pattiyathu
വേദന കാരണം ഒരു സർജറി
Tku mam
Plants cut cheyyunna cutterinte link edumo
ua-cam.com/video/Ys-OqvlL3yg/v-deo.htmlsi=sfkZ6I7S9Je0GVvm
Jancy ❤❤❤
JancyMam sugam aano ❤❤❤❤
🥰🙏
good information
👍👍
❤❤❤
Ok❤❤❤
Good information 👍❤
ഒരു സംശയം ക്ലിയർ ആക്കി തരുമോ.. അപ്പോൾ ഇപ്പോൾ മഴയല്ലേ .. എങ്ങനെ എല്ലാം മാറ്റിവയ്ക്കുക.. അയ്യോ അതുകൊണ്ടാണ് എൻറെ വെട്ടി വിട്ടിട്ട് ഇതുവരെയും നല്ല തളിർ വന്നില്ല.. ഞാൻ എല്ലാം ഷേഡിൽ ആണ് വെച്ചിരിക്കുന്നത്..😮.dap ഇട്ടാൽ എപ്പോൾ പൂവ് ഉണ്ടാകുമോ
ഒരിക്കലും തണൽ ൽ വെക്കല്ലേ...മഴ ഒന്നും പ്രശ്നം അല്ല ഈ ചെടികൾക്ക്.. നല്ല വെയിൽ ഉള്ളിടത് വെച്ച് അതിൽ ഇലകൾ വന്നു തുടങ്ങുമ്പോൾ dap കൊടുക്കാം 👍🙏
@@jancysparadise ok dear..
Thank you 🙏.
❤❤❤❤
👍👍👍❤️
❤
❤❤❤