അറിയാം വാങ്ങാം|മുടിയുടെ സർവ്വപ്രശ്നങ്ങളും അകറ്റാൻ 100%Natural താളിപ്പൊടി ഉണ്ടാക്കാം|Hair Wash Powder

Поділитися
Вставка
  • Опубліковано 20 жов 2022
  • മുടിയിലെ സർവ്വ പ്രശ്നങ്ങളും അകറ്റി മുടി നന്നായി വളരാൻ വീഡിയോ കണ്ട് നോക്കൂ💯
    For Business Collaboration Mail me at:
    bumblebeeshruty@gmail.com
    ** Copyright :- All the contents published on this channel is protected under the copyright law and should not be used/reproduced in full or part without the creator's (Shruty Prashob) prior permission**
    #താളി #താളി_പൊടി #താളിപ്പൊടി #herbal_hair_wash_powder_malayalam #thali #thali_podi #hair_wash_powder #hair #mudi#മുടി #മുടികൊഴിച്ചിൽ #മുടിവളരാൻ #മുടി_കറുക്കാൻ #മുടി_വളരാൻ_എണ്ണ #നര #അകാലനര #nara #mudi_nara #nara_maran #മുടി_കൊഴിച്ചില് #എണ്ണ #mudi_valaran #mudi_valaran_oil #mudi_valaran_tips #mudi_kozhichil #mudi_kurukkan #karuppikkan #hairoil_malayalam #hairoilforhairgrowth #hairoilforhairloss #flaxseedmalayalam #shrutys #sruthys #shrutysvlogtube
  • Навчання та стиль

КОМЕНТАРІ • 34

  • @nolseygeorge9037
    @nolseygeorge9037 Рік тому +6

    അടിപൊളി റിസൾട്ട് ഉള്ള oil ആണ്.ഞാൻ വാങ്ങി,അനുഭവം ഉള്ളതാണ് മുടികൊഴിച്ചിൽ നന്നായി മാറി.. മോൾക്ക് നല്ല നീളവും വച്ചു മുടിക്ക്.. ശ്രുതി കുട്ടി🥰🥰

  • @bijupaul7132
    @bijupaul7132 Рік тому

    Thank you Shruthy, 🙏👍

  • @gawthamkrishnatr1407
    @gawthamkrishnatr1407 Рік тому

    Thank you shruty

  • @baijupalluruthy4970
    @baijupalluruthy4970 Рік тому +1

    Hai super 👌👌👍

  • @libiamolsj1061
    @libiamolsj1061 Рік тому

    Very very good 👍 👏 👌 😀 😊 🙌

  • @shamlathimoor4534
    @shamlathimoor4534 Рік тому

    എല്ലാം നല്ല പ്രൊടക്റ്റണ് സുപ്പർ

  • @gopikasasi6254
    @gopikasasi6254 Рік тому

    Your product is really good and gives a best results , thnx for giving us a wonderful worth hair oils for us nd makes us feel so happy:)

  • @libiamolsj1061
    @libiamolsj1061 Рік тому

    Super 👌 👍 😍 🥰 😘 ☺

  • @allujami5766
    @allujami5766 Рік тому +2

    ഈ വീഡിയോ ഒരുപാടിഷ്ട്ടമായി.
    പ്രൊഡക്ട്ന്റ് വില പറഞ്ഞുതന്നതിൽ സന്തോഷം ആയിട്ടോ..... 🌹🌹🌹👍🏻

  • @Naffiy.a
    @Naffiy.a Рік тому

    Suuuuper products aanu👌👌

  • @ummaia667
    @ummaia667 Рік тому

    Suppar

  • @user-gb6pb5yt4l
    @user-gb6pb5yt4l Рік тому

    👍👍🙂

  • @sruthilaya9098
    @sruthilaya9098 Рік тому

    Thali podi mathram aayit 2 pack vangan pattuo.ath mathram upayogichitt mudikk mattam undakuo

  • @BLOGGER___3K
    @BLOGGER___3K Рік тому

    Daily usecheyyamo

  • @jaleelpaboden7290
    @jaleelpaboden7290 Рік тому

    Daily uze cheyyamo

  • @arunvijayan9771
    @arunvijayan9771 11 місяців тому

    thali podiude name endha

  • @sarithasaji6789
    @sarithasaji6789 Рік тому

    മുടിക്കായ മാറുവാൻ ഒരു വീഡിയോ ചെയ്യാമോ

    • @ShrutysVlogTube
      @ShrutysVlogTube  Рік тому

      1.നെല്ലു പുഴുങ്ങിയ ആവി മുടിയിൽ കൊള്ളിക്കുക. ഇത് ചെയ്തു കഴിഞ്ഞ് നല്ല പല്ലു വിടവുള്ള ചീപ്പെടുത്ത് ഇത് ചീകുന്നതോടെ ഈ കായ പൊഴിഞ്ഞു പോകും.
      2.പച്ചകര്‍പ്പൂരവും വെളിച്ചെണ്ണയും കലര്‍ത്തി ചെറുതാക്കി ചൂടാക്കുക. ചെറുചൂടോടെ തന്നെ മുടിയില്‍ കായയുളള ഭാഗത്ത് പുരട്ടാം. അര മണിക്കൂര്‍ ശേഷം മുടി കഴുകി മുടി ഈര്‍പ്പമുളള സമയത്തു തന്നെ മുടി സാധാരണ ആവി കൊള്ളുക. . ഇതിനു ശേഷം മുടി ചീകുക. 20-30 മിനിറ്റു നേരം ആവി കൊണ്ട ശേഷം വേണം, മുടി ചീകാൻ.
      Try ചെയ്തിട്ടു result പറയു

  • @bijupaul7132
    @bijupaul7132 Рік тому

    Shruthy, Hospitalinte Adress കൊടുക്കാമോ?

    • @ShrutysVlogTube
      @ShrutysVlogTube  Рік тому

      Nihari Ayurveda Hospital & Retreat Center
      Chitrapuzha,Tripunithura
      Ernakulam

  • @Naffiy.a
    @Naffiy.a Рік тому

    Vaangikkan aagrahamund. Vaangichavar aarelum undel result onnu Cmnt cheyyuu..

    • @nolseygeorge9037
      @nolseygeorge9037 Рік тому

      ഞാൻ ഇവരുടെ oil താളിപോടി വാങ്ങിയിട്ടുണ്ട്..അത് രണ്ടും സൂപ്പർ result ആണ്..എൻ്റെ മോൾടെ മുടി കൊഴിച്ചിലും മാറി ,മുടി വളരുന്നുണ്ട്..എനിക്കും മുടി കൊഴിച്ചിൽ മാറി

  • @arunvijayan9771
    @arunvijayan9771 11 місяців тому

    rate ethra

  • @harikrishnankv8264
    @harikrishnankv8264 Місяць тому

    Payment mode enganeya...cod undo

  • @sonamolps3213
    @sonamolps3213 Рік тому +1

    Pcod ullavark yojiko

  • @sunilasajeevan9214
    @sunilasajeevan9214 Рік тому +1

    താളി പൊടിക്ക് എത്രയാ

  • @sunaynaabid6523
    @sunaynaabid6523 Рік тому +1

    Thali podi...super anne ...now i am regularly using it...