Rainbow Shark It is A Popular, Semi-Aggressive Aquarium Fish. Review And Caring in Malayalam
Вставка
- Опубліковано 7 лют 2025
- റെയിൻബോ ഷാർക്കിനെ കുറിച്ച് പറയുകയാണെങ്കിൽ ഇതൊരു കമ്മ്യൂണിറ്റി ഫിഷ് ആണെന്ന് പറഞ്ഞാണ് അക്വേറിയം ഷോപ്പിൽ നിന്നും വിൽപ്പന നടത്തുന്നത്
എന്നാൽ എൻറെ എക്സ്പീരിയൻസിൽ ഇതൊരു കമ്മ്യൂണിറ്റി വിഷ് ആവാൻ ഒരു സാധ്യതയുമില്ല
ഷോപ്പിൽ നിന്നും വാങ്ങിക്കുമ്പോൾ സാധാരണയായി ഒന്നര ഇഞ്ച് തൊട്ട് രണ്ട് ഇഞ്ച് വലിപ്പത്തിലാണ് സാധാരണയായി ഇവയെ കിട്ടാറുള്ളത് ഞാനും ഇതുപോലെതന്നെ രണ്ടിഞ്ച് വലിപ്പമുള്ള രണ്ടു റെയിൻബോ ഷാർക്കിനെ എൻറെ പ്ലാന്റഡ് അക്വാറിയത്തിലേക് വാങ്ങിച്ചിരുന്നു.
ഇതിനെ രണ്ട് രണ്ടര ഇഞ്ച് വരെ കമ്മ്യൂണിറ്റി ഫിഷ് ആയിട്ട് തന്നെ ഇരിക്കുമെന്ന് തോന്നുന്നു എന്നാൽ വലുപ്പം വയ്ക്കുന്നതിന് ആനുപാതികമായി ഇവയുടെ യുടെ സ്വഭാവത്തിലും മാറ്റം വരും ഇതിൻറെ അഡൾട് സ്റ്റേജ് ആയാൽ ഇവ ടെറിറ്റോറിയലും നല്ല അഗ്രസീവും ആയി മാറും ചിലപ്പോൾ നൂറിലൊന്ന് 2 എണ്ണം അഗ്രസീവ് ആവാതെ മറ്റു ആയി ഫിഷുകളുടെ കൂടെ ജീവിക്കാൻ സാധ്യതയുണ്ട്
അതും 99% സാധ്യത കുറവാണ്
അപ്പോൾ നിങ്ങൾ വിചാരിക്കും ഇത് മറ്റുള്ള ഫിഷിനെ കൂടെയല്ലേ പ്രോബ്ലം ഉള്ളൂ ആൽബിനോ ഷാർകിൻടെ കൂടെ ഇടാമല്ലോ എന്ന്
എന്നാൽ ഇവ അതിൻറെ കൂടയും ഒരു ടാങ്കിൽ നിൽക്കുകയില്ല ഇടയ്ക്കിടെ കടി കൂടിക്കൊണ്ടിരിക്കും
അക്വാറിയം ഷോപ്പുകളിൽ ഇതിന് എല്ലാത്തിനെയും ഒന്നിച്ചാണ് ഇട്ടിട്ടുണ്ടാകുക അതിന് കാരണം ഇവയുടെ വലിപ്പം തന്നെയാണ് അതും രണ്ടു രണ്ടര ഇഞ്ച് വരെ ഇവ കമ്മ്യൂണിറ്റി ഫിഷ് ആയി തന്നെരിക്കും
സാധാരണയായി ഇവയുടെ വലിയ സൈസിൽ അക്വേറിയം ഷോപ്പിൽ നിന്ന് ലഭിക്കാറില്ല
അതിനു കാരണം ഇവയുടെ സ്വഭാവം തന്നെയാണ്
ഇപ്പോൾ നിങ്ങൾ കാണുന്ന ഫിഷുകൾ എല്ലാത്തിനെയും ഒന്നിച്ചു വളർത്താം എന്നു കരുതിയാൽ അത് നടക്കുന്ന കാര്യമല്ല തമ്മിൽ തമ്മിലടിച്ച് ഏതെങ്കിലും ഒന്നുമാത്രമാവും അവസാനം ടാങ്കിലുണ്ടാവു
അഥവാ ഇതിനെ വളർത്തണം എന്നുണ്ടെങ്കിൽ ഏതെങ്കിലുമൊരു albino ഷാർക്കിനെ യോ റെയിൻബോ ഷാർക്കിനെ യോ നല്ല വലിയ സ്പേസിൽ അതിൽ നല്ല ഹൈഡിങ് സ്പോട്ട് ഒക്കെ വച്ച് വളർത്താവുന്നതാണ്
എന്തിനു പറയുന്നു
ഒന്നു നിൻറെ തന്നെ ഒരു ജോഡി ആയി പോലും വളർത്താൻ ബുദ്ധിമുട്ടാണ്
ഇവയുടെ ബാക്കി കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ചാൽ ഇവയ്ക്ക് planted അക്വേറിയം ആണ് ഇഷ്ടം എന്നാൽ
ഇവയെ കെയർ ചെയ്യാൻ അത്ര ബുദ്ധിമുട്ടില്ല
ഇവ ഒരു ഗ്രൗണ്ട് ഫീഡർ ആയതുകൊണ്ട് തന്നെ ടാങ്കിന്റെ അടിത്തട്ടിലും മധ്യഭാഗത്തും ആയിട്ടാണ് ഇവ സാധാരണയായി സമയം ചിലവഴിക്കാറൂ അതുകൊണ്ടുതന്നെ ഇവ ടാങ്ക്എൻറെ മുകൾഭാഗത്ത് വരികയില്ല
അതുകൊണ്ട് ഇവയ്ക്ക് സിഗിംഗ് ഫീഡ് തന്നെ കൊടുക്കണം
ഇവയുടെ ജെൻഡർ ഐഡി ഫിക്കേഷൻ വളരെ എളുപ്പമാണ്
മെയിൽ ഫിഷിന്ടെ
ആനൽ ഫിനും ഡോസെൽഫിനും വളരെ ഷാർപ്പായി വളഞ്ഞു കിടക്കും
എന്നാൽ ഫിമെയിലിനു ഇത് അത്ര ഷാർപ്പ് ആയിരിക്കില്ല
പിന്നെ ഫിമയിൽ കുറച്ചു തടിച്ചു ഉരുണ്ടിട്ടാണ് ഉണ്ടാകുക
ഇവ മെച്വർ സ്റ്റേജ് ഏതുയാൽ മാത്രമാണ് ഇങ്ങനെ മനസ്സിലാക്കാൻ സാധിക്കുകയുള്ളു
അതുകൊണ്ട് നിങ്ങൾ രണ്ടിഞ്ചു വലുപ്പം ഉള്ളപ്പോൾ വാങ്ങുന്ന
സമയം ഇത് ഐഡന്റിഫയ് ചെയ്യൽ കുറച്ചു കഷ്ട്ടം ആയിരിക്കും
ഇവ സാധാരണയായി 7 ഇഞ്ച് തൊട്ട് എട്ടിഞ്ച് വരെ വളരും
വളരുന്നതിനനുസരിച്ച് ഇവരുടെ ഭംഗിയും കൂടുന്നതാണ് കൂടെ അഗ്രഷനും
എൻറെ ടാങ്കിൽ ഇവരുടെ കൂടെ അഡൽട്ട് സൈസ് മാർബിൾ എയ്ഞ്ചൽസ് ആയിരുന്നു ഉണ്ടായത്
ഇവയുടെ സ്വഭാവം എന്തെന്നാൽ എന്നാൽ കൂടെയുള്ള ഉള്ള മത്സ്യ ത്തിൻറെ ചെതുമ്പലുകൾ ഇവ കടിച്ചെടുക്കും അങ്ങനെ പിന്നെ എൻറെ ഒരു എയ്ഞ്ചൽ എനിക്ക് ഓർമയായി
ഇവയുടെ വായ ചെറുതായതുകൊണ്ട് തന്നെ പെട്ടെനു ഒരു മത്സ്യത്തെ കടിച്ചുകൊല്ലാൻ കഴിയില്ല വളരെ പതുക്കെയാണ് ഇവ അറ്റാക്ക് ചെയ്യുക
പിന്നാലെ പോയി കടിച്ചു ആ മത്സ്യത്തിന്
സ്ട്രെസ് കൂടി അവ ചാവും
ഒരാളെ ഇഞ്ചിഞ്ചായി കൊല്ലുക എന്നൊക്കെ പറയുന്നതുപോലെയാണ് ഇവയുടെ കൂടെ ഇടുന്ന മത്സ്യ ത്തിൻറെ അവസ്ഥ
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യുക യൂസ്ഫുൾ ആണെന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്യുക
Follow me on
Telegram
Guppy pets and aquarium
t.me/guppypets...
FACEBOOK
www.facebook.c...
INSTAGRAM
...
#rainbowshark #malayalam #faming #pets #aquarium
Dear frends,
Greetings for the day...
This video is for knowledge purpose and kindly support us for more...
Subscribe and follow to my channel to get complete knowledge in pets and aquariums...
Thanks
#rainbowshark #aquarium #malayalam - Домашні улюбленці та дикі тварини
😮
nice and informative keep going 🔥🤝
Thank you so much 👍
Nice information🙂
In the first part of video is the rainbow shark eating a turtle food or pellet
That's turtle food☺
Thanks for your support
Chechii polii vedieo
Thanks for your support 🙏
Poli👌👌👌👌👌👌👌👌👌
Thanks for your support 🤩
Nice
thanks for your support
Discus fishenea patti vedieo edamoo
Theerchayayum adutha video athu cheyyam☺
Do a red Belly paku review pls
I will the review soon
Thanks for your support 😃
Chechii erthraa rainbow shark unduu
thanks for your support
Corydoras fishin price ethreyanu
Kure verity und albino oke 150 to 200 varunnund
STRESS MAKER !!!!
Exactly
Pshyco shark
Ripper chandran
Thanks for your support 🙏