'രഞ്ജിത്തിനെതിരായ ആരോപണത്തിൽ അന്വേഷണം വേണം; രാജി വെക്കണോ എന്ന് അദ്ദേഹം സ്വയം തീരുമാനിക്കട്ടെ'

Поділитися
Вставка
  • Опубліковано 16 вер 2024
  • റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിൽ വിഷമമുണ്ട്; തെളിവുണ്ടെങ്കിൽ വേട്ടക്കാരുടെ പേര് പുറത്തുവിടണം അന്വേഷണം നടത്തണം, ആരാണെങ്കിലും മുഖം നോക്കാതെ നടപടി വേണം- അൻസിബ ഹസൻ
    #HemaCommitteeReport #MalayalamFilmIndustry #WomensRights #GenderEquality #Kerala #FilmIndustry #WomenEmpowerment #MalayalamCinema #MalayalamFilm
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 120

  • @predatorpredator3571
    @predatorpredator3571 24 дні тому +74

    ഇതായിരിക്കണം നിലപാട് 👍

  • @HabeebHameed123
    @HabeebHameed123 24 дні тому +62

    ഏതായാലും നിലപാട് ഉള്ള വെക്തി ആണ് അൻസിബ bigg സല്യൂട്ട് ❤️❤️

  • @Vpr2255
    @Vpr2255 24 дні тому +86

    Ansiba ക് സിനിമ ഇല്ലാ ചുമ്മാ അല്ല, ഈ ചങ്കൂറ്റം 🔥 ❤️ 👑

  • @whatisneww
    @whatisneww 24 дні тому +55

    സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വനിതകളും WCC യിൽ അംഗത്വമെടുത്ത് ഒന്നിച്ചു നിന്ന് അവകാശങ്ങൾക്കായി പോരാടണം.. കേരളം ഒന്നടങ്കം നിങ്ങളുടെ കൂടെയുണ്ടാകും....

  • @nissarb.a5507
    @nissarb.a5507 24 дні тому +43

    she is bold🔥

  • @sruthimohan7247
    @sruthimohan7247 20 днів тому +7

    അൻസിബ പെൺകുട്ടികളുടെ അഭിമാനം തന്നെയാണ് 💯

  • @UNAISPM-te7jw
    @UNAISPM-te7jw 24 дні тому +19

    ഇതാണ് യഥാർത്ഥ മറുപടി..സിദ്ദീഖ് പറഞ്ഞത് പോലെ ആഞ്ഞ മറുപടി അല്ല..
    അതുപോലെ ജഗദീഷ് എല്ലാർക്കും മനസ്സിലാവുന്ന ഉൾകൊള്ളുന്ന മറുപടി

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 24 дні тому +23

    Good വളരെ വ്യക്തമായ പ്രതികരണം

  • @georgeayichanparambil4291
    @georgeayichanparambil4291 23 дні тому +7

    അൻസിബക്ക് അഭിനന്ദനങ്ങൾ❤റിപ്പോർട്ട് മൂടി വെച്ചത് മടിയിൽ കനം ഇല്ലാഞ്ഞതുകൊണ്ടാണ്❤

  • @abdullaparappurath6252
    @abdullaparappurath6252 24 дні тому +19

    എന്ത് തന്നയായാലും അമ്മ എന്ന് നാമം ഈ സംഘടനക്ക് ഒരിക്കലും ചേരില്ല കാരണം അത് വളരെ പരിശുദ്ധ മായ പേരാണ്

  • @neenakurup4220
    @neenakurup4220 24 дні тому +11

    Correctly said❤❤

  • @Jt61603
    @Jt61603 24 дні тому +11

    Well said.

  • @ameenmohammed855
    @ameenmohammed855 24 дні тому +8

    She is bold ❤

  • @rjvlog6703
    @rjvlog6703 24 дні тому +9

    Ansiba🎉

  • @JINIBiju173
    @JINIBiju173 24 дні тому +6

    അനിസബ ഇഷ്ടം ആയി 🥰🥰🥰

  • @nannurn5743
    @nannurn5743 24 дні тому +8

    Ansibaaaa❤❤❤❤

  • @sash-wi2po
    @sash-wi2po 24 дні тому +6

    Respect

  • @ishasdairy4131
    @ishasdairy4131 24 дні тому +17

    പക്വത യുള്ള കൊച്ച്

  • @MuhammedRameezKP
    @MuhammedRameezKP 18 днів тому

    വളരെ വ്യക്‌തമായ കൃത്യമായ നിലപാട്....

  • @vipithavkvipithavk3050
    @vipithavkvipithavk3050 19 днів тому

    പ്രതികരണം പിന്നേക്കവരുത് അപ്പോൾ തന്നെ പ്രതികരിക്കണം 👌🏻നല്ലമറുപടി

  • @Bachibachi-p3l
    @Bachibachi-p3l 24 дні тому +24

    പറഞ്ഞുവരുമ്പോൾ സിനിമ എന്നാൽ മൊത്തം വാതിൽ മുട്ടാനും അഡ്ജസ്റ്റ്മെന്റിനും വേണ്ടി മാത്രം ആണെന്ന് തോന്നുന്നു 🥴
    പിന്നെ സിനിമ എടുക്കൽ വെറും ഒരു മറ മാത്രമാണ് 🥴

  • @tholoorshabu1383
    @tholoorshabu1383 24 дні тому +10

    സത്യത്തിൽ ഞാനാണ് വിഡ്ഢി😢 ഞാൻ കരുതിയത് കന്യകമാരായ സ്ത്രീകൾക്ക് ഏറ്റവും നല്ല തൊഴിൽ മേഘല സിനിമയും സീരിയലും ആണെന്നാണ്.. തെറ്റി.. പാടെ തെറ്റി...😮😮

    • @moidunnigulam6706
      @moidunnigulam6706 24 дні тому +2

      ഒട്ടു മുക്കാലും ഫ്രീതിങ്കേഴ്സിൻ്റെ ലോകമാണത്

    • @mm-pr3cp
      @mm-pr3cp 23 дні тому +1

      🤣🤣

    • @SujathaMS-dd9fo
      @SujathaMS-dd9fo 19 днів тому

      കുറച്ചൊക്കെ ഉണ്ടെന്ന് അറിയാമായിരുന്നു ,ഇത്രേം തരം താണ ഇടം ആണ് എന്ന് ഇപ്പൊ പിടികിട്ടി , ചീീ നാറികൾ 😡😡😡😡😡😡

  • @Narayanani5623
    @Narayanani5623 19 днів тому

    അച്ഛൻ സംഘടന വരണം പ്രതിരാജ് ഭരിക്കണം 💪🏻💪🏻

  • @LoransNereppil
    @LoransNereppil 23 дні тому +2

    അൻസിബായെന്ന ആൺകുട്ടി 👏

  • @shamsudeenth5113
    @shamsudeenth5113 24 дні тому +1

    Please be shown continued. Okay. Thanks.√

  • @babujose6490
    @babujose6490 23 дні тому +2

    സിനിമ നടിയെ കല്യാണം കഴിക്കണ്ട അവസ്ഥ വന്നില്ലലോ എന്നോർത്തു ആശ്വസിക്കാം 😂😂

  • @vasudevann7442
    @vasudevann7442 24 дні тому +4

    അപ്പോ നല്ല സ്വഭാവ നടനുള്ള അവാർഡ് ആർക്കു കൊടുക്കേണ്ടിവരും കൺഫൂഷൻ.. കൺഫൂഷൻ..😂

  • @ajmalajmal5704
    @ajmalajmal5704 24 дні тому +2

    Ipo റോൾ ഇല്ലാ

  • @ukn1140
    @ukn1140 24 дні тому +10

    5വർഷം ഒളിച് വച്ച സർക്കാരിന് മാപ്പില്ല 😢

    • @moidunnigulam6706
      @moidunnigulam6706 24 дні тому

      പോയിട്ട് വല്ല A പടം കാണ് . കടി മാറട്ടെ .

    • @therealsenator
      @therealsenator 24 дні тому

      Mullaperiyar vishayam matti pidikan vendi aanu ippo irrakiye

    • @moidunnigulam6706
      @moidunnigulam6706 24 дні тому

      @@therealsenator / മുല്ലപ്പെരിയാർ പൊട്ടുമെന്ന് പറയാൻ തുടങ്ങീട്ട് 40 -ലേറെ കൊല്ലമായി . ഇത് വരെ പൊട്ടിട്ടില്ല. ചുമ്മാ കിടന്നു ബഹളം വെച്ച് ഏതെങ്കിലും ഭ്രാന്തന്മാർ വാശിപ്പുറത്ത് മൈൻ വെച്ച് പൊട്ടിച്ചെന്ന് വരും. അല്ലാതെ വെള്ളം നിറഞ്ഞ് ആ ഡാം പൊട്ടുകയില്ല . അത് വെറും കള്ള പ്രചാരണമാണ് . ജസ്റ്റീസ് KT തോമസ് റിപ്പോർട്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല ........ 60 കളിൽ ഡാം റീ കൺസ്ട്രക്റ്റ് ചെയ്തത് ആരും പറയാത്തത് എന്തു കൊണ്ട് ? വസ്തുതകളൊക്കെ മൂടിവെച്ച് പൊട്ടുമെന്ന് പ്രചരിപ്പിക്കുന്നതെന്തിന് ? ലാഭം ആർക്ക് ?

  • @saifudheenkannanari2155
    @saifudheenkannanari2155 24 дні тому +3

    വ്യക്തത 👍🏽

  • @Ambience756
    @Ambience756 18 днів тому

    ഇതായിരിക്കണം പെൺകുട്ടി എത്ര ശക്തമായ നിലപാടാണ് അൻസിബാസൺ ഉള്ളത്

  • @fathimahiba.k6168
    @fathimahiba.k6168 24 дні тому +5

    പെട്ടന്ന് റൂമിലെ ക്ക് വിളിച്ച്ഇങ്ങനെ പറയുന്നതും ച്ചെയ്യുന്നതിനും തെളിവ് എങ്ങന ഉണ്ടവുക അൻസിബ അത് പ്രതിക്ഷിച്ച് അല്ലല്ലേറുമിലെക്ക് അവർ വിളിക്കു േബൾ േപവുന്നത്

    • @ashash2458
      @ashash2458 24 дні тому

      Sathyam

    • @user-lf4pb3lv3z
      @user-lf4pb3lv3z 24 дні тому

      Roomilek povandirunnode

    • @user-lf4pb3lv3z
      @user-lf4pb3lv3z 24 дні тому

      Professional karyangal professional space il parayalo. Ella hotels Ilum visiting area und athupole meeting spaces und avide vwch samsarikkalo. Oralude bedroom/hotel room il poyi discuss cheyyenda enth aanu ullath

  • @Narayanani5623
    @Narayanani5623 19 днів тому

    പ്രതികരിക്കുന്ന നടിമാർക്ക് 👍👍👍👍👍

  • @sajithajaleel3876
    @sajithajaleel3876 23 дні тому +1

    നിലപാട് ഇല്ലാത്തൊരു നടിയുണ്ടല്ലോ... വാ തുറക്കാത്ത chuper star.... അവര് മിണ്ടില്ല.. അവസരങ്ങൾ നഷ്ടപെട്ടാല്ലോ??? ബാക്കിയുള്ളവരുടെ നഷ്ടപ്പെട്ടാലും എന്റെ നഷ്ടപ്പെടരുത് എന്ന് കരുതുന്ന ഒരാൾ.. സ്ത്രീകൾക്ക് തന്നെ അപമാനം ആണ് ഇതുപോലെ പ്രതികരിക്കാത്ത സ്ത്രീകൾ... Uravasi... ഹാൻസിബ... രഞ്ജിനി... റിമ... പാർവതി... ജഗതീഷ്.. 👍🏼👍🏼👍🏼നിലപാട് ഉള്ള വ്യക്തികൾ

  • @Victory67-t4w
    @Victory67-t4w 24 дні тому +3

    She diluting..😂😂. We are all foolish..

    • @SaathanXavy
      @SaathanXavy 24 дні тому

      സ്വന്തം മുഖം കാണിക്കാൻ ധൈര്യമില്ലാത്ത .....തന്തയില്ലാത്തവനെ.... ഒളിച്ചു നിന്നു ഡയലോഗ് അടിക്കാൻ നാണമില്ലെ????

  • @Robin_raj_r
    @Robin_raj_r 19 днів тому

    So good ❤

  • @anuneenu4040
    @anuneenu4040 23 дні тому

    നീതി ലഭിച്ചിരിക്കും

  • @anuneenu4040
    @anuneenu4040 23 дні тому

    ഒരാളും തിരിഞ്ഞു നോക്കാത്ത വരൊക്കെ പുറത്തേക്ക് വരവ് തുടങ്ങി.

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k 23 дні тому

    സിനിമ മേഖല തന്നെ നിരോധിക്കണം.

  • @princek1765
    @princek1765 24 дні тому +2

    ഒരു വാപ്പയുടെ സ്ഥാനത്ത് പറയുക മോളെ പ്രതികരിക്കുക

  • @rajum.george3432
    @rajum.george3432 24 дні тому +1

    Amma - വിത്തുകാളകൾ

  • @gopikrishnankattayat9657
    @gopikrishnankattayat9657 24 дні тому +6

    മഞ്ജു വാരിയർ മരിച്ചോ?
    എവിടെ പോയി സൂപ്പർ നായിക ?

    • @JINIBiju173
      @JINIBiju173 24 дні тому

      ചത്തു ഇവല്ലേ ആരാധിക്കുന്ന നമ്മളെ വേണം അടിക്കാൻ

  • @kunhiramanp4273
    @kunhiramanp4273 23 дні тому

    ഈ പ്രശ്നം CBI അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം.. 👍
    വ്യക്തി വൈരാഗ്യം തീർക്കാൻ ചിലരെങ്കിലും ശ്രമിക്കും...
    എന്നാലും ഇത് ഭയങ്കരം തന്നെയാണ്..
    ഹേമ റിപ്പോർട്ട്‌ മുൻപ് തന്നെ ചോർത്തിയതായി വായിച്ചറിഞ്ഞു.. ഒരു സംശയം വേണ്ട കോടികൾ ഉണ്ടാക്കി കാണും...
    മഹാ നടന്മാരും മഹാ നടികളും സംവിധായകരും നിർമ്മാതാക്കളും അല്ലാത്തവരും പലരും കോടികൾ ഒഴുക്കി കാണും 😂
    പിണറായി സർക്കാർ റിപ്പോർട്ടിന്റെ മുകളിൽ 7വർഷം അടയിരുന്നു.. എന്തിനു?
    കോടികൾ ഉണ്ടാക്കാം, നടൻമാർ പലരും പലരും കോടീശ്വർ ആണല്ലോ.. ആവോളം ഉണ്ടാക്കാം 😂

  • @geethu99
    @geethu99 24 дні тому

    തക്കാതായിട്ടുള്ള മറുപടി കൊടുത്തു എന്ന് പറയുന്നത് കേട്ടാൽ തോന്നും മറ്റുള്ളവർ എല്ലാം ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന്..

  • @anoopparakkal5827
    @anoopparakkal5827 23 дні тому

    Name parayado.....ansibha

  • @Lliaaaw24
    @Lliaaaw24 23 дні тому

    കാലിക്കറ്റ്‌ നിന്ന് പെരിന്തൽമണ്ണ വരെ ബസ് ഇലോ ട്രെയിൻ ലോ സ്ത്രീ കൾ ക് 6 മണിക്ക് ക് ശേഷം യാത്ര ചെയ്യാൻ പേടി ആണ്.. ഗവണ്മെന്റ് ന്റെ നിലപാട് ശരി യല്ല

  • @arunraj2958
    @arunraj2958 24 дні тому +1

    APPI LALINTE MAHATHAYA SAMBAVANA AANU EE PERUMKALLI

  • @sushamaa7125
    @sushamaa7125 24 дні тому +1

    ചുമ്മാതല്ല ഇവളുമാരൊക്കെ ഓരോ വേദിയിൽ ഉമ്മിണി തുണിയുടുത്തു വരുന്നത്

  • @manthrikathalika
    @manthrikathalika 24 дні тому +4

    എവിടെ ടോവിനോ എവിടെ പ്രിതിരാജ് എവിടെ ദുൽക്കർ...
    😅😅😅

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 24 дні тому

    ഇത് പൈസ കൊടുത്ത് പറയിപ്പിച്ച പോലെ തോന്നി

  • @balakrishnankk5539
    @balakrishnankk5539 24 дні тому

    അല്ല ഇതുകൊണ്ടൊക്കെ തന്നെ ആയിരിക്കില്ലേ ഞാൻ സിനിമ നടന്മാരൊക്കെ സിനിമ നടിമാരെ വിവാഹം കഴിച്ചിട്ട് മൂന്ന് ദിവസം കൊണ്ട് ഒഴിവാക്കുന്നത്

  • @joyubinajulio7006
    @joyubinajulio7006 23 дні тому

    അഭിനയിക്കാൻ ഞാൻ ഇല്ല. വല്ലവളും എന്നെക്കുറിച്ച് ഇല്ലാത്തത് പറഞ്ഞാൽ ഞാൻ തൂങ്ങേണ്ടി വരും. ഒരു പെണ്ണിനേയും ഞാൻ അടുപ്പിക്കുകയില്ല.

  • @wilsonkp7052
    @wilsonkp7052 20 днів тому

    സ്ത്രീ കളെ നിങ്ങൾ സ്ത്രീ കേളേ സപ്പോർട്ട് ചെയുവിൻ കാരണം നിങ്ങൾ നാളെ പീഡനത്തിനു ഇരയാകും

  • @thetruth9377
    @thetruth9377 24 дні тому

    ഒരു അനുഭവം ഉണ്ടായാൽ പിന്നെ അവിടന്ന് പോണം എല്ലാവർക്കും കിടന്ന് കൊടുത്തിട്ട് അവസാനം കേസുകൊടുത്താൽ😢

  • @johnyjohny176
    @johnyjohny176 24 дні тому

    റിപ്പോർട്ട് നാല് കൊല്ലം പൂഴ്ത്തി വച്ച് അന്വേഷണ കമ്മീഷനെ അവഹേളിച്ചു!

  • @angel0fangelsangel504
    @angel0fangelsangel504 24 дні тому

    ആരും തങ്ങളുടെ കുടുംബത്തിൻ്റെ മുഴുവൻ പട്ടിണി മാറ്റിയ വേശ്യ വൃത്തിയെ തള്ളി പറയരുത്😢

  • @minumonu937
    @minumonu937 24 дні тому

    സിനിമാ മേഖല നശിച്ചു പോകട്ടെ ദുരിതം കൊണ്ട് അനുഭവിക്കട്ടെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സകല ജനവും ദുരിതം കൊണ്ട് അനുഭവിച്ചു പഠിക്കട്ടെ ഒരു ഉപകാരം ഇല്ലാത്ത സിനിമ മേഖല സകല മാതാപിതാക്കൾക്ക് ഒരു പാഠമാകട്ടെ മക്കളെ സിനിമാ നടൻമാരും നടിമാരും ഒക്കെ ആക്കി നടക്കുന്ന മാതാപിതാക്കൾക്ക് ഒരു പാഠമാകട്ടെ ദാരിദ്ര്യം കൊണ്ട് പിടികൂടിയിട്ട് സകല സിനിമ മേഖലക്ക് എന്ന സ്വിച്ച് ബോർഡ് അങ്ങനെയെങ്കിലും പാവപ്പെട്ട ജനങ്ങളുടെ പണം ഈ സിനിമ മേഖലയിൽ കൊണ്ടുപോകുന്ന ഈ സിനിമ മേഖല കൊണ്ട് ജനങ്ങൾക്ക് എന്തും ഗുണമുള്ളത് ഒരു ഗുണവുമില്ല നശിച്ചു പോകട്ടെ

  • @abidasadique9010
    @abidasadique9010 19 днів тому

    ❤❤❤

  • @jhancysreesailam5152
    @jhancysreesailam5152 17 днів тому

  • @aboobakershafi988
    @aboobakershafi988 23 дні тому

    എന്റെ പൊന്നു സഹോദരിമാരെ നിങ്ങൾ കുറെ കാര്യങ്ങൾ ഷൂട്ടിംഗിന് മുമ്പും കുറെ കാര്യങ്ങൾ കാമറ കു മുമ്പിലും ചെയ്യുന്നു എന്നെ ഉള്ളു... കാമറയുടെ മുമ്പിൽ നിങ്ങൾ 4/1 ൽ ഭാഗം പ്രധാർശിപ്പിക്കുകയും വികാര പരിതാരാകുകയും അശ്ലീച്ച സംസാരം നടത്തുകയും ചെയ്യുന്നില്ലേ.... പിന്നെ നിങ്ങൾ എന്തിനാ ഈ മാന്യത ചമയുന്നത്

  • @Kinnor.Home.Studios
    @Kinnor.Home.Studios 23 дні тому

    സിൽമ്മാക്കാർ പലരും പുലിവാൽ പിടിച്ചു

  • @JJ-pc7xx
    @JJ-pc7xx 24 дні тому

    എന്തായാലും ഈ വൃത്തികേടുകൾ സുരേഷ് ഗോപിയും and മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 UA-cam il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

  • @mukeshanandan5440
    @mukeshanandan5440 24 дні тому

    പെണ്ണുപിടിയൻ മാരെ എന്തിനാ സംരക്ഷിക്കുന്നത്. പേര് പുറത്തുവിട് ..സർക്കാരേ

  • @babujose6490
    @babujose6490 23 дні тому

    ഇവരൊക്കെ ഒരു നടി ആണോ, ഞാൻ ഒരു സിനിമയിൽ ഒഴിച്ച് വേറെ ഒരു സിനിമയിൽ ഒന്നും കണ്ടിട്ടില്ല

  • @vishnuvijayan1372
    @vishnuvijayan1372 23 дні тому

    Mammothy yude tool ayirunnu, sidiek inte tool Santhi krishana

  • @luciferravanan3160
    @luciferravanan3160 24 дні тому

    👍👍

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 23 дні тому

    Vava sureshne vilich paambugale porath kond varanam

  • @anasabdulla3424
    @anasabdulla3424 23 дні тому

    അമ്മ പ്രതികരിക്കുന്നില്ലെങ്കിൽ അമ്മൂമ്മക്ക് പ്രതികരിക്കാമല്ലോ.. ഫുൾ ഉടായിപ്പ് ആണ് സിനിമ ഫീൽഡ്.. എടുത്തോണ്ട് പോടേയ്

  • @Nation89902
    @Nation89902 24 дні тому +1

    മാധ്യമങ്ങളുടെ മസാല തേടിയുള്ള യാത്രയിൽ.....കണ്ട മറ്റൊരു അവരാതം.....😅

  • @ranfidp2803
    @ranfidp2803 24 дні тому

    Idokke oniyum thudarum...

  • @anasameer7118
    @anasameer7118 23 дні тому

    Ansiba... Avale aarum vishvasikkanda... Paradhooshanakkaari aan aval... Oru vrithiketta janmam... Thuuu

  • @Victory67-t4w
    @Victory67-t4w 24 дні тому

    ,🤫🤭eveal ippol f

  • @15.emanuelshaju24
    @15.emanuelshaju24 24 дні тому +2

    😂😂😂😂

  • @RAHULNAIR-c6e
    @RAHULNAIR-c6e 24 дні тому

    2024 il industry onnu pachapidichatha....ath nashipikum

  • @moidunnigulam6706
    @moidunnigulam6706 24 дні тому

    അതേ മോളെ.
    പൂച്ച പുറത്തു ചാടി.
    ഇതുപോലെ അടുത്തത് കോളേജുകളിൽ കൂടി ഒരു ഫിൽട്രേഷൻ വേണം .

  • @Victory67-t4w
    @Victory67-t4w 24 дні тому

    Edo..than enthinanu evalude etokke chodhikunnathu..who is she.... do not damage your channel reputation..

    • @SaathanXavy
      @SaathanXavy 24 дні тому

      സ്വന്തം മുഖം കാണിക്കാൻ ധൈര്യമില്ലാത്ത .....തന്തയില്ലാത്തവനെ.... ഒളിച്ചു നിന്നു ഡയലോഗ് അടിക്കാൻ നാണമില്ലെ????

  • @BaijuBaskaran-l4v
    @BaijuBaskaran-l4v 24 дні тому +5

    അടുത്ത കള്ളി 🤣🤣🤣🤣

    • @Actvin399
      @Actvin399 24 дні тому +12

      നിന്റെ വീട്ടിലെ സ്ത്രീകളെ ആണോ വിളിച്ചത് 😂😂😂

    • @arunraj2958
      @arunraj2958 24 дні тому +4

      @@Actvin399 നിനക്കെന്തിനാടാ കൊള്ളുന്നത് ആക്ടിവ വണ്ടി

    • @BaijuBaskaran-l4v
      @BaijuBaskaran-l4v 24 дні тому +4

      @@Actvin399 അല്ല നിന്റെ അമ്മയെ 🤣🤣🤣🤣

    • @BaijuBaskaran-l4v
      @BaijuBaskaran-l4v 24 дні тому

      @@Actvin399 നിന്റെ ഒക്കെ ചിരിയും കുറ്റം പറച്ചിലും 🤣🤣🤣🤣ഒക്കെ കണ്ടാൽ തോന്നും നീ മാന്യൻ ആണെന്ന് 🤣🤣🤣🤣🤣🤣എന്തിനാ ഊളേ ഇങ്ങനെ 🤣🤣🤣🤣സ്വന്തം പാപങ്ങൾ മറക്കുവാൻ വേണ്ടി മറ്റുള്ളവരെ 🤣🤣🤣🤣കുറ്റം പറയുന്നത് 🤣🤣🤣🤣ആദ്യം നീ പാപം ചെയ്യാതിരി 🤣🤣🤣🤣🤣എന്നീട്ടു 🤣🤣🤣🤣മറ്റുള്ളവരെ വിമർശിക്ക് 🤣🤣🤣🤣🤣

    • @Victory67-t4w
      @Victory67-t4w 24 дні тому

      😂😂​@@arunraj2958😂😂

  • @user-iu2ty9hj9y
    @user-iu2ty9hj9y 23 дні тому

    കള്ളപ്പണത്തിനു മേലെ എന്തോന്ന് അന്വേഷണം, അയാൾ കാശ് എറിഞ്ഞു കോടതിയെ കുനിച്ചു നിർത്തി...
    ........ അടിക്കും

  • @moidhuchemmen2067
    @moidhuchemmen2067 23 дні тому

    ഇതിൻമെൽ പലന്നാറി വിജയൻ അട ഇരിക്കുക യായിരുന്നു അഞ്ച് വർഷം

  • @Fayas-r8g
    @Fayas-r8g 24 дні тому

    അമ്മയുടെപേരിൽ...( ഉമ്മ)യുടെപേരും വെച്ച്. അഴിഞ്ഞാട്ടം... ഇനി ഉഷാറാവും മുസ്ലിം പേരുകിട്ടി 😂

  • @Razak-c1y
    @Razak-c1y 23 дні тому +1

    മതത്തെ അതിക്ഷേപിക്കാൻ ഇവന്മാർ എത്ര സിനിമ ചെയ്തു മാന്യമായ വസ്ത്രം ധരിക്കണം എന്ന് മദം പറഞ്ഞപ്പോൾ സിനിമ ലോകത്ത് ഉള്ളവർ പോലും കുരച്ചു ചാടി അതിന് ഇവിടുത്തെ പെൺ കോടികളും കൂട്ട് നിന്നു ഇപ്പോൾ എല്ലാം മനസിലായില്ലേ മാപ്രകളെ