Udan Panam l EPI 86 - Black Belt or Green Belt..? Who will win today..? l Mazhavil Manorama

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 497

  • @kktsports4009
    @kktsports4009 6 років тому +39

    കല്ലു ചേട്ടന് ചെയ്യാൻ പറ്റാത്ത തായി ഒന്നും തന്നെ ഇല്യ complete allrounder എന്താ ഒരു എനർജി..
    Contestants രണ്ട് പേരും കലക്കി👏👏👏

    • @rahofrahof6770
      @rahofrahof6770 6 років тому

      fuhad senin palathingal Sariyaa paravoorkari oru paavathine niceaayi dancekalippich ozhivaakkichu

    • @kktsports4009
      @kktsports4009 6 років тому

      Rahof Rahof
      😆😆😆
      Still i love udan panam

  • @sureshkumarps5447
    @sureshkumarps5447 6 років тому +6

    SREEDEVI SHE IS VERY NICE .SHOW BECAME A SOLO PERFORMANCE OF SREE....

  • @hussaincpanjilangadi692
    @hussaincpanjilangadi692 6 років тому +39

    കഴിഞ്ഞ തുടർച്ചയായ 3 episod കണ്ടപ്പോൾ മനസ്സിലായി നിങ്ങളുടെ പരിപാടിയുടെ റേറ്റിംഗ് കൂട്ടാൻ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ മാത്രം select ചെയ്യുകയാണ്..... എന്നിട്ട് പെൺപിള്ളേരെ കണ്ടിട്ടില്ലാത്ത പോലെ കൊറച്ച്‌ ഒളിപ്പിക്കലും.........

  • @flowersmedia6240
    @flowersmedia6240 6 років тому +7

    28:00 kallu insha allaaah

  • @hothashstar
    @hothashstar 6 років тому +4

    സത്രീയെ വെച്ച് എങ്ങിനെ മാർക്കറ്റ് ചെയ്യാം എന്ന രീതിയിലേക്കാണ് ഇതിന്റെ പോക്ക്,
    പ്രൊമോഷൻ വീഡിയോയിയും യൂട്യൂബ് വീഡിയോയിലും ഇത് നന്നായി മനസ്സിലാവുന്നുണ്ട്,
    അനവശ്യകാര്യങ്ങൾക്ക് വേണ്ടി കണ്ടം വഴി ഓടി വരുന്ന ഫെമിനിച്ചികൾ ഇതുപോലുള്ള കാര്യങ്ങൾക്കാണ് പ്രതികരിക്കേണ്ടത്

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 3 роки тому

      Success.. .. .. .. . .. .. success.. .. .. .. .. . .. .. success.. .. .. .. . .. ..psc. .. .. success.. .. .. .. . .. ..gulde. .. .. . .3... Years... . .. ... .. ago.. .

  • @sayeedshahid5618
    @sayeedshahid5618 6 років тому +112

    കല്ലു നിങ്ങൾ കരാട്ടെ പഠിച്ചിട്ടുണ്ടോ. 00.51 സെക്കന്റിൽ കാണിച്ച ആ കിക്കുണ്ടല്ലോ രോമം എഴുനേറ്റുനിന്നു 👌👍 നിങ്ങളുടെ പ്രായത്തെ കളിയാകുന്നവർക്കുള്ള ഒരു മറുപടിതന്നെയാണ് ആ ചവിട്ട്. 27 വയസുള്ള എനിക്കുപോലും നേരെ ചോവ്വേ കാലു പൊക്കാൻ പറ്റുന്നില്ല. കല്ലു rokz❤❤❤❤❤❤

    • @shamilthansi9206
      @shamilthansi9206 6 років тому +1

      Sayeed Shahid iih I

    • @monkdo6144
      @monkdo6144 6 років тому +2

      Athu Youko Gary enn name ulla kick aan Kallu ningal karate padichittundoooo njan oru karate 2nd black belt kaaranaan palayaalkkum karate padikkenda aavashyaminnumilla chilavarkk athaavum

    • @monkdo6144
      @monkdo6144 6 років тому

      sujith shivram yes

    • @monkdo6144
      @monkdo6144 6 років тому

      sujith shivram Athinte Idayil Avar "Mavashi gery" yum und pakshe athaaayilla

    • @monkdo6144
      @monkdo6144 6 років тому

      sujith shivram Pinne Ith karate dress alla THAIKWONDO Koriyan Martial Arts dress aaan

  • @yasarbinyousaf3544
    @yasarbinyousaf3544 6 років тому +15

    സുഫീന... ആള് പുലിയാണ് ട്ടോ.. 15000.RS കിട്ടിയ സമയത്തു ഡാൻസ് കളിക്കുമ്പോൾ
    സുഫീന ചുളുവിൽ മാത്തൂ നു ഒരു Fly കൊടുത്തു...
    ഹ ഹ ഹ അത് കലക്കി...

  • @Daemonsalvatore123
    @Daemonsalvatore123 23 дні тому

    അവതരണവും അവതാരകനും എങ്ങനെ ആവണം എന്ന് മാത്തു നേം കല്ലു നേം കണ്ട് പഠിക്കണം ❤

  • @robinraj9053
    @robinraj9053 4 роки тому +9

    (((ശ്രീദേവി പറഞ്ഞ ഉത്തരം )))സിനിമ ഏതാണ് എന്ന് അറിയില്ല... സംവിധായാകാൻ.. ഫാസിൽ.. അതെങ്ങനെ പറയാൻ കഴിയും..????

  • @salih.tsalih.t9532
    @salih.tsalih.t9532 6 років тому +12

    വേണം ഇത്തിരി സത്യസന്ധത, നേരും നെറിയും പിന്നിച്ചിരി ഉളുപ്പും!!
    'ഉടന്‍ പണം' പരിപാടിയിൽ ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരിയായ പെൺകുട്ടി ഷാഹിനയെ വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ പുറത്താക്കിയത് തരംതാണ പ്രവർത്തിയായിപ്പോയി! അച്ഛന്റെ ജോലി ലോകത്തിനുമുന്നിൽ അഭിമാനത്തോടെ വിളിച്ചു പറഞ്ഞ പെൺകുട്ടിയെ വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി.
    ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, അടുത്ത രണ്ടു ചോദ്യങ്ങൾക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും എന്ന അവസ്ഥ വന്നപ്പോൾ ഡാൻസ് കളിച്ചത് ശരിയായില്ല എന്നാരോപിച്ചു പുറത്താക്കുകയായിരുന്നു മാത്തുകുട്ടിയും കലേഷും. കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ തന്നെ ലൈഫ് ലൈന്‍ എടുത്തു തീര്‍ക്കാന്‍ നിർബന്ധിച്ചിട്ടും അതിൽ വീഴാത്ത പെൺകുട്ടിയെ നീചമായി ഒഴിവാക്കി നിർമ്മാതാവിന് വേണ്ടി പണം ലാഭിക്കുകയായിരുന്നു അവതാരകർ!
    നിങ്ങളുടെ പിച്ചകാശല്ല മത്സരത്തിൽ തന്റെ അറിവും ബുദ്ധിയും ഉപയോഗിച്ച് ആ പെൺകുട്ടി നേടേണ്ടിയിരുന്ന കാശ് ആ കുട്ടിക്ക് നിഷേധിക്കുന്നത് എന്ത് മാന്യതയാണ്‌ അവതാരകരേ?
    അതെ വേണം ഇത്തിരി സത്യസന്ധത, നേരും നെറിയും പിന്നിച്ചിരി ഉളുപ്പും!!
    .....

  • @DVTPI
    @DVTPI 6 років тому +9

    👩🏼‍⚖️🤤🤤🤤🤤🧔🏽👨🏽‍🍳engilum kallu mutthanu.....👍🏼👍🏼 Alappuzha...😘😘😍

  • @prajnasworld5944
    @prajnasworld5944 6 років тому +13

    കാണാൻ കൊള്ളാവുന്ന പെണ്കുട്ടികളെ കാണുമ്പോൾ ഇതാ മതുകുട്ടിയുടെ ഒരു ഇളക്കം.....tvm ശ്രീചിത്തിര ഹോമിൽ പോയപ്പോൾ....എന്തായിരുന്നു ....വായിൽ നാവ് ഉണ്ടോന്നു പിടിച്ചു നോക്കണം.....എല്ലാവരെയും ഒരേപോലെ കാണാൻ പഠിക്കുക ശ്രീ.മാത്തുക്കുട്ടി.

    • @SanaFRH
      @SanaFRH 5 років тому

      Sree Bijith ithokke jst fun aay kandoode

  • @vineethtk1455
    @vineethtk1455 5 років тому +10

    ആ പെണ് ഡാൻസ് കളിക്കുന്നതോ...അതോ ഉറഞ്ഞു തുള്ളുന്നതോ?😂🤣😂

  • @shafeeknkp5236
    @shafeeknkp5236 6 років тому +185

    ചാനല്‍ പ്രവര്‍ത്തകരേ.. ഇച്ചിരി ഉളുപ്പ്..?
    ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെ ക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി.
    M80-ൽ സഞ്ചരിക്കുന്ന ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരായ കുടുംബത്തിലെ ഈ കുട്ടി, തന്റെ അച്ഛന്റെ ജോലി ലോകത്തിനുമുന്നിൽ അഭിമാനത്തോടെ പറവൂർ ശൈലിയിൽ വിളിച്ചു പറഞ്ഞു ചങ്കൂറ്റവും കലര്‍പ്പില്ലാത്ത പിതൃസ്നേഹവും തെളിയിച്ചിരുന്നു.
    എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി.
    ലൈഫ് ലൈൻ എടുക്കാതെ അമ്പതിനായിരം കിട്ടിയാൽ , അടുത്ത രണ്ടു ചോദ്യങ്ങൾക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും .. എന്നാല്‍ ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനം മാത്തുകുട്ടി ആന്‍ഡ്‌ ടീം നടത്തിയത്.
    ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും അതി സാധാരണക്കാരിയായ പതിനാറു കാരിയോട് റേറ്റിംഗിന് പരമാവധി അവളെ ഉപയോഗിച്ച ശേഷം രണ്ടു മുക്കാല്‍ ലാഭിക്കാന്‍ വേണ്ടി നൈസായി ഒഴിവാക്കിയത് ഒറ്റ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. അവള്‍ കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ തന്നെ ലൈഫ് ലൈന്‍ എടുത്തു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് മാത്തുകുട്ടി എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.. ഡാന്‍സ് ആകട്ടെ ലൈഫ് എടുക്കാമെന്ന് പുറത്താക്കിയ ശേഷമാണ് പറയുന്നത് പോലും.
    മാത്തുകുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക.
    പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ്‌ സപ്പോട്ട്‌ ചെയ്യുക ..
    കടപ്പാട് Ancy M Kurian 💪

    • @sivakumar-ft5ch
      @sivakumar-ft5ch 6 років тому +1

      shafeek n k p ne ethada kunda

    • @fathimanida1458
      @fathimanida1458 5 років тому

      shafeek n k phi

    • @rasheedkandanath6087
      @rasheedkandanath6087 4 роки тому +1

      Mathu Kutty and kallu ningal nalla markkattodu kodiyaanu eee program cheyyunnathu pakshe ningal aaaa pavam paravoorkkaari penkkutty yoodu cheithathu ottum sheriyaayilltto...... Thanks

    • @shafreennaz4187
      @shafreennaz4187 4 роки тому

      Ashfin ,@@rasheedkandanath6087

  • @fathimaa9001
    @fathimaa9001 6 років тому +50

    Sredevi s beautiful, but her sound is very very bore..!!

  • @sawastudio9220
    @sawastudio9220 6 років тому

    ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ആളായിരുന്നു ഞാന്‍ ഈ അടുത്ത് ഒരു എപിസോഡ് കണ്ടപ്പോള്‍ ഇനിമുതല്‍ കണണ്ടാണ് തോനി unlikine വേണ്ടി വന്നതാണ്‌ എങ്കില്‍ പിന്ന ഒരു കമന്റും കൂടി കിടക്കട്ടെ എന്ന് കരുതി..കമെന്റുകളില്‍ ഞാന്‍ നോകിയപോള്‍ എന്നപോലെ ഒരുപാടു പേര്‍ക്ക് അഭിപ്രായം മാരിതുടങ്ങിയതായ് കണ്ടു.

  • @shafeenas8174
    @shafeenas8174 6 років тому +46

    ക്യാമറാമാൻ സൂപ്പർ.....

    • @സൂത്രപണിക്കൾ
      @സൂത്രപണിക്കൾ 4 роки тому +4

      പെണ്ണ്പിള്ളേരെ zoom cheyth eadukkunnath kondaano, MES കോളേജിൽ ചെയ്ത ഈപ്പോസോഡ് കണ്ടാൽ മനസിലാവും

  • @CockpitDiaries1
    @CockpitDiaries1 6 років тому

    sreedevi polichu..sreedevi muthaaa..SDV college jai..sreedevi jai....are you seeing this comment then just like it..

  • @muhammedkv2411
    @muhammedkv2411 3 роки тому +1

    Ugren...cooomadee...adhi..madhuram...

  • @sachu7932
    @sachu7932 6 років тому +11

    Sufeena i love u... Ummmaaa

  • @ismailkpkaringappara7290
    @ismailkpkaringappara7290 4 роки тому +6

    എനിക്ക് കല്ലുവിനേയാ ഇഷ്ടം

    • @11niworld57
      @11niworld57 3 роки тому

      എനിക്ക് പിന്നിൽ നിൽക്കുന്ന ചുവപ്പ് തട്ടം ഇട്ട മുഞ്ചത്തിയെ

  • @aswin6124
    @aswin6124 6 років тому +5

    16:53 kallus that counter adi 👌👌👌😂😂😂

  • @ajmalmuhammad4785
    @ajmalmuhammad4785 6 років тому +2

    ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ് പക്ഷെ മൊത്തോം ഒലുപ്പീർ ആയിരുന്നു. കല്ലു & മാത്തു നിങ്ങൾ പൊളിയാ മച്ചാനെ

  • @sajeeshk3632
    @sajeeshk3632 6 років тому +43

    ഒന്ന് പോടോ നിങൾ ആ പാവം ഷാഹിനയെ പറ്റിചുകളജില്ലെ............. മക്കളെ

  • @aruns2881
    @aruns2881 4 роки тому +2

    @ നുമ്മ നാട്......ആലപ്പുഴ near KSRTC bus stand........ 💪

  • @sreejith_ss
    @sreejith_ss 6 років тому +21

    കല്ലു, മാത്തു അടുത്ത എപ്പിസോഡ് മുതൽ വലിയ വില കൊടുക്കേണ്ടി വരും നിങ്ങൾ ,പറവൂർ ലെ എപ്പിസോഡ്ന്റെ പേരിൽ..,, നിങ്ങളുടെ 2 പേരുടേം പേരിലാ എല്ലാ വിമർശനങ്ങളും, പക്ഷെ I raise my middle finger to your show director..,. നിങ്ങൾക്ക് limits ഉണ്ട്

  • @jayakrishnan.v2608
    @jayakrishnan.v2608 6 років тому +3

    Alapuzha 😍😍😍😍😘😘😘😘😘😚

  • @anoopkoottampara
    @anoopkoottampara 6 років тому +4

    KIDU

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 років тому +27

    ശ്രീദേവി കൊള്ളാം ഐഡിയ പരമായി അമ്മയുടെ ഹോട്ടലിന്റെ പരസ്യം പബ്ലിസിറ്റി യാക്കി. ഞാൻ മലപ്പുറത്തുള്ളആളാണ്, ആലപ്പുഴ വരുന്നുണ്ട് ബിരിയാണി ശ്രീദേവിയിൽ നിന്നാണ്..

  • @shafiasr8781
    @shafiasr8781 6 років тому +2

    Kalaki broz

  • @sijinsiju190
    @sijinsiju190 6 років тому +2

    അടിപൊളി

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 років тому +29

    ശ്രീദേവി നയൻതാരയുടെ ലുക്ക് ഉണ്ടല്ലോ😘😘😘

    • @jishnukm4242
      @jishnukm4242 6 років тому

      ella

    • @aegon1041
      @aegon1041 6 років тому +2

      Athu chettan nerritt kanathonda
      Jada team

    • @liveline1970
      @liveline1970 6 років тому

      Noushad Puthiyavalappen അങ്ങനെ ഉണ്ടോ

    • @afsalafsal6198
      @afsalafsal6198 6 років тому

      നൗഷാദ് അവളുടെ അയൽവാസിയാണ്
      ബിൽഡപ്പ് കൊടുക്കുവാ

    • @aegon1041
      @aegon1041 6 років тому +1

      Pakka jada

  • @jijojoseph3858
    @jijojoseph3858 6 років тому +7

    Goa, Thailand...😏

  • @hafnafinu3189
    @hafnafinu3189 6 років тому +15

    Maatu bhayagara olippikalanallo.pennugale kaanathe pole...ayye...paripadi supera bt olipikal oyivaakiyaal super duper

  • @Fathoum-786
    @Fathoum-786 6 років тому +13

    Sridevi nte beauty and sound sumthng spelng mistak

  • @abrahamgeorge6985
    @abrahamgeorge6985 6 років тому +1

    Sri devi shaking her hair

  • @salahuperingaden2793
    @salahuperingaden2793 6 років тому

    Innum koottathil ninnum thilakkam ulla oru mukham kaanaan kayinju tanks kamerachetan

  • @yusairayusi4867
    @yusairayusi4867 3 роки тому +1

    Kallu mathuu😘💞

  • @_ishak_k1444
    @_ishak_k1444 5 років тому +1

    Camera man Al kozhi chunk 😆😍

  • @shabeershabi2357
    @shabeershabi2357 6 років тому +26

    ശ്രീദേവിയുടെ ഹെയറും ഫെയ്സും നയൻതാരയുടെ ലുക്കുണ്ട്

  • @Name_is_KD
    @Name_is_KD 6 років тому +3

    33:43😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nabinnavas1681
    @nabinnavas1681 6 років тому +1

    Sreedevi pwolichu

  • @vismayathomas8132
    @vismayathomas8132 6 років тому +8

    Camera chettan super

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 3 роки тому

      V.. vismaya.. ... .. ... .. ... .. Thomas... ... ... .. ..3... Years... . .. ... .. ago.. . camera.. .. ... . ... .. chettan.. ... . .... .... .. .. super.. .. . . ...

  • @madebybazi
    @madebybazi 6 років тому +7

    Udan panam crews inu alappuzhel location vere kittiyille njan Oru ALAPPUZHA Karan aanu beachil aarunnel kidukkiyene

  • @mohammadshanif5243
    @mohammadshanif5243 2 роки тому +1

    ടൂറിസം സ്റ്റുഡന്റസ് come ഹിയർ 😅

  • @ajmalajmalkhan5374
    @ajmalajmalkhan5374 6 років тому +18

    ഡാൻസ് അല്ല കോപ്പ് ഇനി ഇവിടെ ഡാൻസ് എന്ന്‌ മിണ്ടിപ്പോകരുത് ഹും ആ പാവം കൊച്ചിനെ നിയക്കാ പറ്റിച്ചില്ലേ

    • @_diyadazz_7746
      @_diyadazz_7746 3 роки тому +1

      ഏത് കൊച്ചിനെ 🤔

  • @muhammadeiqubal1868
    @muhammadeiqubal1868 5 років тому

    E program enik ishtaman.pakshe ithil orupad tetukal und parayan karanam ithil njanum und

  • @abdulmalik4492
    @abdulmalik4492 2 роки тому

    Sreedevi s sound ha ha ha

  • @perinsdrivethru
    @perinsdrivethru 6 років тому +6

    Trainl boar adichpo oru episde kndu....ippo adict aii poyeeee😂

  • @aznahmaliyekkal4289
    @aznahmaliyekkal4289 5 років тому +1

    Udan panam nadakkav varanam Anne agraham ullavar like adiche

  • @priyeahpriyesh2415
    @priyeahpriyesh2415 6 років тому +1

    Nice...

  • @shajithab7080
    @shajithab7080 4 роки тому +2

    Maathu evda ningal plzzz udan panam 3.0 plz anchoring nu va

  • @Arunarun-lp7rn
    @Arunarun-lp7rn 6 років тому +2

    Mathu chettan dance 💃 kalicheee 😄😄😄😇

  • @aneeskoppilan1712
    @aneeskoppilan1712 6 років тому +37

    ഷാഹിന യോട് മാപ്പ് പറയുക കല്ലുവും മാത്തു

    • @vineethvpillai4151
      @vineethvpillai4151 4 роки тому +1

      അനീസ് koppilan. 2യേർസ് ago..... ........ . .. ..... ...

  • @sidheeqsidhi2368
    @sidheeqsidhi2368 6 років тому +1

    Super

  • @vijeshviju2801
    @vijeshviju2801 5 років тому +1

    മത്തു പൊളിച്ചു

  • @saheershapa
    @saheershapa 5 років тому

    Polichu....

  • @bijuramgopal3228
    @bijuramgopal3228 6 років тому +5

    ബോയ്സ് വന്നാൽ ഒരു ഡാൻസ് ഇല്ല 😜😜😜അവതാരകർ ഓഡിയൻസ് ഫുള്ള് കോഴികൾ

  • @236gafu
    @236gafu 6 років тому +2

    അവർ അവരുടെ പേരിൽ അറിയപ്പെടുന്ന കവിയും നാടകകൃത്തും സംവിധായകനുമായ സന്തോഷ് കുമാർ നിയമ നടപടിക്ക് ശുപാർശ ചെയ്തു എന്നും അതിനാൽ അവയെ കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ച കുറെപ്പേർ തന്റെ അനുഭവം തെളിയിക്കുന്നത് എന്ന പേരിൽ അറിയപ്പെടുന്നത്

  • @siddisking3053
    @siddisking3053 6 років тому +1

    Ningel edhuvare koduthadhil top amount ethrayaan?

  • @flashunlocktips1803
    @flashunlocktips1803 6 років тому +1

    Naarigal

  • @Salim-lr7ie
    @Salim-lr7ie 6 років тому +11

    sreedevi your hair so nice and silky ilike your hair

  • @hafnafinu3189
    @hafnafinu3189 6 років тому +13

    Sufeena pwolichh

  • @ameesponnu3103
    @ameesponnu3103 6 років тому +5

    Camera kiduu

  • @slmvidz8012
    @slmvidz8012 6 років тому +48

    ഡാൻസ് കളിപ്പിച്ച പുറത്താക്കിയത് കൊണ്ട്�� കാണാൻ ഒരു മൂഡില്ല

  • @sureshkumarps5447
    @sureshkumarps5447 6 років тому

    HATS OFF CAMERA MAN.......U ....R...CREATIVE.

  • @rameesknpy8176
    @rameesknpy8176 6 років тому

    Plz come this program to place karunagappally, kollam district we love this program

  • @muhsinrafeek6961
    @muhsinrafeek6961 6 років тому +4

    Maathu nummade kallune orupad itt aakandata ..... nummade chank ann kallu

  • @gladisonmk8493
    @gladisonmk8493 5 років тому

    Sree devi is full of energy

  • @reebamathew2173
    @reebamathew2173 6 років тому +3

    Alappyde saundharyam super

  • @mohammednasih9321
    @mohammednasih9321 6 років тому +1

    BGM 😚👍 halehaleiii

  • @shafihasa
    @shafihasa 6 років тому +2

    ക്യാമറ ചേട്ടാ സൂപ്പർ

  • @vikramraj1204
    @vikramraj1204 6 років тому

    Munpilathe episode nadanna shahinayiku partita avastha ellarum marannu Alle....

  • @safuvannv6117
    @safuvannv6117 6 років тому

    25:44 Eastea parasyam channel orupaadundakumalloleee

  • @sudheeshsudhisudheeshsudhi3252
    @sudheeshsudhisudheeshsudhi3252 6 років тому +2

    kallu chettayi kannada thappi but marannu poyile last 😄😄😄😄😄

  • @asifkhanees4004
    @asifkhanees4004 6 років тому

    I want udanpanam at
    pathanamthitta in pramadom netaji school

  • @mohammadrashid4749
    @mohammadrashid4749 6 років тому +1

    Ahangariyaya mathu program

  • @fathimathrandhasherintmk4t997
    @fathimathrandhasherintmk4t997 4 роки тому +1

    ശ്രീ ദേവി പെൺകുട്ടി സുപ്പറായി കളിച്ചു

  • @Travelfood007
    @Travelfood007 6 років тому +3

    മാത്തു കല്ലുവിനെ കൊണ്ട് ഒന്നും മര്യാദക്ക് പറയിപ്പിക്കുന്നില്ലലോ...
    മാത്തൂ കല്ലൂനെ പരിഹസിക്കുന്നതും കുറച്ച് ഓവർ ആണ്...😠😠

  • @fazalshaji4565
    @fazalshaji4565 6 років тому

    Kallu nigal supper annu

  • @manishm2513
    @manishm2513 6 років тому +1

    ATM ലേക്കുള്ള sufeena യുടെ ഓട്ടം കിടു. . . . 😂😂

  • @mombbukuttan500
    @mombbukuttan500 3 роки тому

    Poli

  • @c4tech420
    @c4tech420 6 років тому

    സൂപ്പർ

  • @shameerv1681
    @shameerv1681 6 років тому +1

    Very interesting😀✋

  • @luzzandash7830
    @luzzandash7830 6 років тому

    Kallu maathu 😘

  • @sangeerths7945
    @sangeerths7945 6 років тому +4

    Nice Video

  • @muneer.vmunna5045
    @muneer.vmunna5045 4 роки тому

    നാച്ചുറൽ ബ്യൂട്ടിഫുൾ ഗേൾ

  • @shafiqbaith7394
    @shafiqbaith7394 6 років тому +5

    edaa josappey sufeena kochin malayalamariyam😊😊😊🙏

  • @ashwinroy761
    @ashwinroy761 6 років тому +2

    👑

  • @alnajah6797
    @alnajah6797 5 років тому +2

    Udan panam fans adi like 👇 ❤

  • @mathewkabraham8242
    @mathewkabraham8242 6 років тому

    kallu ,,,,,miss uuuuu

  • @myprivacyworld7977
    @myprivacyworld7977 6 років тому +22

    kanankollavunna pennungal undel show hit athu thanne secret

  • @hashimmon7139
    @hashimmon7139 3 роки тому

    👌👌👌

  • @twinkle3106
    @twinkle3106 6 років тому +7

    Udan panam team entha ipol pokunna place ile manoharama drishyangal koodi kanikath please athum venan

  • @shiyamuhamad4222
    @shiyamuhamad4222 6 років тому +14

    ഇതിൽ പെണുങ്ങൾ മാത്രം ഉള്ളു ആണുങ്ങൾകു പറ്റുല്ല 😊

  • @raashcr7605
    @raashcr7605 6 років тому +4

    Alapuzayil evidaya idh.... I want shreedhevi biriyani

    • @aegon1041
      @aegon1041 6 років тому

      Rashi kasrod town near boat jetty

    • @raashcr7605
      @raashcr7605 6 років тому

      denny j.. Tnq dear.. 😍 😍

  • @achayanjumairahachayan9405
    @achayanjumairahachayan9405 2 роки тому

    Naiyan

  • @safeenasafeesafeee8139
    @safeenasafeesafeee8139 6 років тому +7

    Sufeena shaal itt koode

  • @safwanacheppu9096
    @safwanacheppu9096 6 років тому +1

    Hahaha kallu mathu😍

  • @haneefaa4999
    @haneefaa4999 5 років тому

    polich