The Truth | Movie scene 21 | Shaji Kailas | Mammootty | Divya Unni | Vani Viswanath | Murali

Поділитися
Вставка
  • Опубліковано 29 вер 2024
  • The Truth is a 1998 Malayalam-language thriller film written by S. N. Swamy and directed by Shaji Kailas.[1] Mammootty plays the lead role of an Indian Police Service officer investigating a political assassination. The film was dubbed in Tamil as Unmai and in Telugu as Delhi Simham.
    Directed by Shaji Kailas
    Produced by Alleppey Ashraf
    Written by S. N. Swamy
    Starring Mammootty, Divya Unni, Murali, Vani Viswanath
    Music by Rajamani

КОМЕНТАРІ • 97

  • @sankarak1431
    @sankarak1431 2 роки тому +91

    സേതുരാമയ്യർ എന്ന ബ്രാൻഡ് കാരണം underated അയി പോയ കഥാപാത്രം.
    The truth. 🔥

  • @mohammedbasith6342
    @mohammedbasith6342 Рік тому +3

    Wonderfull movie

  • @krishnankannakrishnankanna3850
    @krishnankannakrishnankanna3850 3 роки тому +12

    About a film "HIGHWAY " plus load (tamil)

  • @rahoofpalakkal435
    @rahoofpalakkal435 2 роки тому +1

    CBI 5

  • @ANSABNLY
    @ANSABNLY Рік тому +21

    Dialogue Presentation ഒരു Conversation Factor ആയി വരുമ്പോ മമ്മൂട്ടി ഫാൻസ് പോലും അങ്ങനെ എടുത്തു പറയാത്ത ഒന്നാണ് ഈ പടത്തിലെ 20 മിനിറ്റ് വരുന്ന ക്ലൈമാക്സ് സീൻ..!🔥
    Crime നടന്ന കാരണം ഒക്കെ പറയുന്നതും എന്നിട്ട് N.F വർഗീസിനോടും മുരളിയോടും ഒക്കെ ഓരോന്ന് ചോദിച്ച് Conclude ചെയ്യുന്ന രീതിയും വൻ ലെവൽ ആണ്..! ❤️
    #The_Truth 💯

  • @retheeshsr1512
    @retheeshsr1512 2 роки тому +14

    യീ cinema പരാജയമല്ല... Hit movie anu.... Super mega hit onnum ആയില്ല....

    • @sabithavipin4114
      @sabithavipin4114 2 місяці тому

      But ജോസഫ് അലക്സിനെ പ്പോലെയുള്ള കൈയ്യടി ഒന്നും ഇതിന് കിട്ടിയില്ല

  • @jijujames7345
    @jijujames7345 2 роки тому +10

    എൻ്റെ S N Swamy sir.... നിങൾ ഒരു മുത്ത് ആണ്....

  • @alameenmb4965
    @alameenmb4965 3 роки тому +35

    ഇതിലെ twist pineed rakshasan, anjaam pathirayilokke copy aayivannu sn sn swamy range🔥

  • @stylemake4590
    @stylemake4590 2 роки тому +20

    ഈ കഥ തന്നെ അല്ലെ cbi 5 .... കുറച്ച് മാറ്റങ്ങൾ മാറ്റിവെച്ചാൽ ബാക്കി എല്ലാം അത്പോലെ തന്നെ

    • @rahoofpalakkal435
      @rahoofpalakkal435 2 роки тому +2

      സത്യം... Same സ്റ്റോറി

    • @blackcats192
      @blackcats192 Рік тому

      Ith kurach kudey logicalan ithil murali alla mammutiye vilich varuthunnat governmentan ath mammukkaye caril bomb vech kollan aaley aarpadakkukayum murali cheitittund ath palipoyappol ningalude Jeevan apakadathilanenn parann thirich ayakkan um sramikkunnund..

  • @julieanu6283
    @julieanu6283 2 роки тому +82

    മുരളി അപാര അഭിനയം👍

  • @threebirds719
    @threebirds719 Рік тому +6

    ഈ മൂവിയിൽ മമ്മൂക്കയുടെ ഏറ്റവും നല്ല ഫൈറ്റ് ഈ മൂവിയിൽ മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത്

  • @bhimprabhagandhi
    @bhimprabhagandhi Рік тому +10

    Tamil movie 'Malabar Police' (1999) inspired from this movie 'The Truth' (1998)

  • @subinkavvayi6759
    @subinkavvayi6759 2 роки тому +10

    8.05 പെന്നു കൊണ്ടുള്ള ആ ആക്ഷൻ കൊള്ളാം
    ആ കാലത്ത് അതൊരു mass ആ 👍🏼

  • @sarathprasad819
    @sarathprasad819 2 роки тому +13

    Suspense മമ്മൂട്ടി dilague romanjam

  • @chackothomas1575
    @chackothomas1575 2 роки тому +17

    Mammootty performance, script writing, Background music 🎵🎵,Direction, Thriller scene awesome,🔥🔥🔥🔥❤️❤️❤️❤️👍

  • @maheensuhra9922
    @maheensuhra9922 2 роки тому +11

    മമ്മൂക്ക മുരളിചേട്ടൻ 🔥🖤

  • @mathewjohn8126
    @mathewjohn8126 2 роки тому +16

    Enthaa style. Really an advocate

  • @anukumar449
    @anukumar449 2 роки тому +19

    മനോഹരം ആയ കുറ്റാന്വേഷണ സിനിമ ആണ്

  • @shyams28
    @shyams28 2 роки тому +13

    Execellent camera angles , mamootty alone can do these roles , truth more series can come , people will love this team forever

  • @nitheeshvellandath5463
    @nitheeshvellandath5463 2 роки тому +8

    Erhrayum suspence niranja filim kidu filim

  • @chackothomas1575
    @chackothomas1575 Рік тому +9

    Sunspense,ikka Dialogue delivery,🔥🔥🔥🔥🔥🔥

  • @valipapadam
    @valipapadam Рік тому +10

    Engima bgm🥰🥰🥰🥰🔥🔥🔥🔥🔥🔥

  • @kumudhagovindh9575
    @kumudhagovindh9575 Рік тому +8

    Superrr movie . awesome Mamooty sir

  • @Sivakumar-bg3du
    @Sivakumar-bg3du 3 роки тому +21

    Waiting for tamil dubbed version

  • @hizamnaseef3305
    @hizamnaseef3305 2 роки тому +18

    Suspense at its best

  • @aneeshkumar204
    @aneeshkumar204 3 роки тому +21

    Super Climax

  • @sajeevanpb
    @sajeevanpb 2 роки тому +9

    ഇന്നലെ cbi 5കണ്ടപ്പോൾ തന്നെ മനസ്സിലായി വില്ലൻ ആരാണെന്ന്..

  • @rasheedmv2490
    @rasheedmv2490 2 роки тому +11

    Mammokka

  • @chackothomas1575
    @chackothomas1575 2 роки тому +6

    Suspense only name , Mammootty, sn swamy combo

  • @angeljose5950
    @angeljose5950 2 роки тому +12

    Sooper 😅

  • @rajrajubhai8001
    @rajrajubhai8001 Рік тому +2

    ലാസ്റ്റ് സ്ലോ മോഷൻ അത് മസ്റ്റ്‌...🤣🤣🤣

  • @ishaqharshak
    @ishaqharshak Рік тому +2

    Mamookka reveal cheyyumbo kand kondirikunnavar thrill adichpokum❤️‍🔥

  • @prasanthbhuvanendran
    @prasanthbhuvanendran Рік тому +3

    Watched at Ajanta theatre trivandrum in march 1998.

  • @mmstar9821
    @mmstar9821 2 роки тому +4

    ഫ്ലോപ്പ് ആയത് അന്നത്തെ ജനങ്ങൾ കണ്ടുമടുത്ത മമ്മൂട്ടി റോൾ

  • @athulvlogger610
    @athulvlogger610 2 роки тому +4

    Ith thanee alle cbi 5 climax🤣

  • @Haris313-l7m
    @Haris313-l7m Рік тому +2

    മലപ്പുറത്തെ എപ്പോയെ പൊട്ടിയത്

  • @lloydpbabu
    @lloydpbabu 11 місяців тому +2

    Bgm is so haunting♥️

  • @pratheesh4098
    @pratheesh4098 2 роки тому +26

    That goosebumps bgm from 0:38🔥🔥🔥🔥

  • @lalithagb3653
    @lalithagb3653 3 роки тому +12

    தமழில்

  • @mathewjohn8126
    @mathewjohn8126 2 роки тому +4

    Enthaa style. Really an advocate

  • @crismathew
    @crismathew Рік тому +2

    What a movie❤

  • @sarathravi3362
    @sarathravi3362 2 роки тому +6

    Super

  • @mayboy5564
    @mayboy5564 2 роки тому +3

    look,voice,attittude ellam ore poli

  • @siveeshap527
    @siveeshap527 2 роки тому +5

    ഇ സിനിമ വലിയ പരാജയം ആണ് ഉണ്ടായത്

    • @firoskhankhan2528
      @firoskhankhan2528 2 роки тому +13

      കോഴിക്കോട് കൈരളി നാല്പത്തി അഞ്ചാമത്തെ ദിവസം ഞാൻ പോയി ടിക്കറ്റ് കിട്ടാതെ തിരിച്ചു പോകുന്ന സിനിമയാണ് ഇത് ഒരു മെഗാഹിറ്റ് ഒന്നുമല്ലെങ്കിലും സൂപ്പർ ഹിറ്റ് സിനിമ ആണ് വെറുതെ എന്തെങ്കിലും പറയരുത് ബോസ്

    • @tbsh..chelembra3127
      @tbsh..chelembra3127 Рік тому

      ​@@firoskhankhan2528കോഴിക്കോട് സംഗം.....ആയിരുന്നു..ഈ ഫിലിം റിലീസ് ❤️❤️😔😔

  • @pranavmurali2378
    @pranavmurali2378 2 роки тому +3

    CBI 5
    Thread itil ninnanennu tonnunu

  • @shymakannan4637
    @shymakannan4637 2 роки тому +10

    Dileep 🔗🔗

  • @niyasn7031
    @niyasn7031 2 роки тому +5

    That smile

  • @babayaga4384
    @babayaga4384 27 днів тому

    Re-release ചെയ്യണം 🔥🔥🔥🔥

  • @srjnsiraj102
    @srjnsiraj102 2 місяці тому

    Dialogue delivery🔥🔥🔥

  • @nadeermuhammed3637
    @nadeermuhammed3637 2 роки тому +3

    BOSS ❤️❤️❤️!!!!!
    UFFFFFF !!!

  • @SudheeshkumarMP-o3c
    @SudheeshkumarMP-o3c Рік тому +2

    സൂപ്പർ മമ്മൂക്ക..

  • @athulkumar2034
    @athulkumar2034 5 днів тому

    Enigma BGM🎉

  • @aloshioussteephan4640
    @aloshioussteephan4640 2 роки тому +4

    SN Swamy❤️

  • @k.kmahamood7488
    @k.kmahamood7488 Рік тому

    Ellam kykullil nedi edutha king of the king mammooty never born other

  • @subairkm3879
    @subairkm3879 Рік тому +1

    Suppar hit move

  • @ajijoseph6943
    @ajijoseph6943 Місяць тому

    ❤❤❤❤

  • @swaminathants4647
    @swaminathants4647 Рік тому +1

    Excellent crime film

  • @advamalstanly2928
    @advamalstanly2928 5 місяців тому

    Bgm of thia movie was top class at that time...

  • @kasimkp462
    @kasimkp462 2 роки тому +5

    Super movie mammokka Poli megatastar indea

  • @sajeesh83
    @sajeesh83 Рік тому +1

    Bgm super anu

  • @subairkm3879
    @subairkm3879 Рік тому +1

    💯👍❤️

  • @mahimathampi
    @mahimathampi Рік тому +1

    4.22 super scene

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 8 місяців тому

    Mammootty-Murali Lovely Combo

  • @subinkavvayi6759
    @subinkavvayi6759 2 роки тому +3

    NF varghese❤👍🏼👍🏼

  • @dude.462
    @dude.462 11 місяців тому

    47 year old , mammooty

  • @anuraj2595
    @anuraj2595 2 роки тому +1

    4:02

  • @adithyaam4291
    @adithyaam4291 2 роки тому +1

    Ethupoleyanu sethuramayyar 5

  • @johnyav2926
    @johnyav2926 Рік тому

    Avismaraniyam..

  • @ibrahimhaji3084
    @ibrahimhaji3084 Рік тому

    P) and

  • @armymanvlog3213
    @armymanvlog3213 2 роки тому +2

    ഈ പടം ഫ്ലോപ്പ് ആയിരുന്നു നല്ല story ആയിരുന്നു പക്ഷെ direction and acting ശരി ആയില്ല

    • @shifinshifu826
      @shifinshifu826 2 роки тому

      ആരുടെ ആക്ടിങ് മമ്മൂട്ടിയുടേതോ?

    • @cj-KL08
      @cj-KL08 2 роки тому +1

      Tamil dubb vene flop aayindaavum... Malayalathil it was a hit.

    • @divinity7851
      @divinity7851 2 роки тому +1

      I think it was a hit film

    • @mrarun9098
      @mrarun9098 2 роки тому

      It was super hit in that year....

    • @rafeequeac4448
      @rafeequeac4448 2 роки тому

      Aate abinayam mammootty yudetho😄mammootty ye thanikkariyille😄 than mohanlal fananu alle. Ith hit aaya padamanu. Bro😄