Sir ethupole company board LGS ne pattiyulla detailed vedio cheyyamo athayathu salary , promotion, bytransfer promotion ethellam ulppeduthi oru vedio cheyyamo please sir
ഞാൻ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ജോലി ചെയ്യുന്നു എനിക്ക് ഇന്റർ ഡിപ്പാർട്ട്മെന്റ് ട്രാൻസ്ഫറും ഇന്റർ ഡിസ്ട്രിക്ട് ട്രാൻസ്ഫറും കിട്ടുമോ? എങ്ങനെയാണു അപ്ലൈ ചെയ്യേണ്ടത്
@@rahanariya9262 nilavil പഠനം തുടരാൻ ആണെകിൽ 180divasm vare time kittum athil kudthal anakil join cheytha ശേഷം leave edakam athe course complete cheyan vendi sarkar orde il clear ayi paryunnunde
LGS എന്നാൽ peon ആണ്. ദയവായി ആരും ഈ ജോലിയിൽ ഒന്നും കയറരുത്. പ്രത്യേകിച്ച് വിദ്യാഭ്യാസം ഉള്ളവർ. ഞാൻ LGS ആയിരുന്നു. ഇപ്പൊ ജോലി ഉപേക്ഷിച്ചു. കാരണം ഞാൻ എൻ്റെ വിദ്യാഭ്യാസ യോഗ്യത വച്ച് ഇപ്പൊ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ engineer ആണ്. പിന്നെ കാശു മാത്രം ലക്ഷ്മിട്ടാണ് നടക്കുന്നതെങ്കിൽ ഇത് നല്ലതാ. മാസം ഒരു ₹20000 കയ്യിൽ കാണും. ഒരു പ്രൊഫഷൻ ആണ് ലക്ഷ്യമെങ്കിൽ അതിൻ്റെ പുറകെ പോവുക. LGS ആയാൽ പ്രൊമോഷൻ ഒക്കെ കിട്ടാൻ 8 കൊല്ലം എടുക്കും. ഏതെങ്കിലും ഒരു ജോലി മതിയെങ്കിൽ ഇത് തിരഞ്ഞെടുക്കാം. പിന്നെ LGS ആയാൽ ഒരു വിലയും കാണില്ല. വൃത്തികെട്ട ഓഫീസേഴ്സ് ആണെങ്കിൽ നിങ്ങൾ പാട് പെടും. പിന്നെ അവിടെ ടൈപ്പിസ്റ്റ്, clerk ഒക്കെ നിങ്ങളെ ബുദ്ധിമുട്ടിക്കും. കാരണം അവർക്ക് നിങ്ങടെ യോഗ്യത ഉണ്ടാകില്ല. ഈ ജോലി കഷ്ടപ്പെട്ട് എഴുതി എടുത്ത് അവിടെ ചെല്ലുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നും
പിന്നെ ഒരു കാര്യം രാവിലെ ഓഫീസേഴ്സ് വരുമ്പോ അവർക്ക് വെള്ളം കുപ്പിയിൽ എടുത്ത് കൊടുക്കണം, ചിലപ്പോ കപ്പിൽ ഒഴിച്ച് കൊടുക്കണം. പിന്നെ meeting ഒക്കെ വന്നാൽ തിന്നാൻ ഓരോന്ന് വാങ്ങിക്കൊണ്ടു വരണം. രാവിലെ നേരത്തെ വരണം. എല്ലാവരും പോയിട്ട് മാ പോകാൻ പറ്റൂ. അങ്ങനെ പോകുന്നു.
Ella department um angane alla bro. Nalla samadhanathode life enjoy cheyyan pattunna post aanu Lgs . Shambalam kuravu aayirikkum. Ningalkk angane aanennu vach ellarkkum angane alla. Ippo oru govt Joli kittuka ennu vachaal athrathanne budhimutt und.
Sir, എൽജിഎസിലെ വാച്ച്മാനും / നൈറ്റ് വാച്ച്മാനും ജോലികൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ? എനിക്ക് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെൻറ് എൽജിഎസ് ബാച്ച്മാൻ ആയി ജോലി ലഭിച്ചിട്ടുണ്ട് ഞാനൊരു ഡിപ്ലോമ ഹോൾഡർ ആണ് ഈ ജോലിയിലെ തുടർന്നുള്ള എൻറെ സാധ്യതകളെക്കുറിച്ച് ഒന്നു പറയാമോ...
CPO നെ കുറിച്ചും ഇത് പോലെ ഒരു വിശദമായ വീഡിയോ ചെയ്യണം🙏
Sir next CPO notification eppam undakum
@@professorv2182 2023 kannum
Vannu
Sir ethupole company board LGS ne pattiyulla detailed vedio cheyyamo athayathu salary , promotion, bytransfer promotion ethellam ulppeduthi oru vedio cheyyamo please sir
Thank you sir. Good information.
Thanks bro..so helpful❤
Nalla information
Lgs work time
2019 ൽ എഴുതിയ LGS പരീക്ഷയിൽ ഇന്ന് ഷോർട് ലിസ്റ്റിൽ ഉണ്ട് എന്ന് പറഞ്ഞു പ്രൊഫൈൽലിൽ കിടക്കുന്നു
Job കിട്ടിയോ bro
എൻ്റെ കസിൻ ഇന്ന് ജോയിൻ chythu
Job kittiyo
അടിപൊളി ആണ് സർ...
Thank You......🙏
OA Judiciary Civil , Judiciary Criminal Court ne ptti prymo??
Thank you sir
Ente Aim 😊❤
അടുത്ത video ldc post ജോലിയിൽ കേറിയാൽ by transfer ഹയർ post നെകുറിച്ചുള്ള video ചെയ്യാമോ ?
Sir assistant salesman koodi cheyyamo.. pls. Njangal orupad per wait cheyyunund
Irrigation dept il lascar aayi kayariyal promotion sadhyadhakal enthanu athu btech complete cheythal promotion eth post vare kittum
Wait for 10k
സത്യം 😇
University lg's ne kurich inganoru video cheyo
Thankyou sir 🎉
🥰🥰
Great video 👍
Thanks 💚
Sir, oru health inspector te job details parayamo
Sir njn degree padichukond erunapol ann notification vannath 2024 lgs, athinu shesham ann njn degree pass ayath, verification problems undakumo, degree undekil promotion kittumo lgs nnu
Asm promotion ethu pole oru video cheyamo
Watchman jolikk uniform undo
Lpsa ആയി Join ചെയ്ത് HSST ആയി Promotion സാധ്യതയുണ്ടോ?(m. Com b. Ed undenkil )
Lpsa ezhuthan D. El. Ed/D. Ed/Ttc +ktet cat 1 venam... B. Ed +ktet cat-2 undenkil upsa ezhutham
👌
Thanks💖
🙏🙏
University lgs ജോലിയെ കുറിച്ച് ഒരു വീഡിയോ ഇടാമോ സാർ
Peon ആണ് LGS എന്നാൽ
By transfer examinu age limit undo?
🤘🤘
Sec.oa..asm..fild wrkr...ethine patti oke video cheyyumooo
Sir nja lgs nu aplly cheyumpol degree illayirunnu, but confirmation kodukuna time aayapazhek degree pass ayi , enk exam eyuthan patumo
rank list varumbol degree ningakk undengil, jolikk kayaran sadhikilla....
thanks
Bytransfer ldc exam notificAtion varunnath various ayano... Atho athath department lekk matramano
Company Board le lgs num ee salary scale thanee aano?
Company board lgs ayi joli cheyyunnavarkkum by- transfer promotion undo.
Cleaner ath pole watch man okke ithilano peduka
ഞാൻ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ജോലി ചെയ്യുന്നു എനിക്ക് ഇന്റർ ഡിപ്പാർട്ട്മെന്റ് ട്രാൻസ്ഫറും ഇന്റർ ഡിസ്ട്രിക്ട് ട്രാൻസ്ഫറും കിട്ടുമോ? എങ്ങനെയാണു അപ്ലൈ ചെയ്യേണ്ടത്
Women and child dev dep il lgs ayittanu joli cheyunath .promotion sadhyathaye kurich on parayamo
കമ്പനി ബോർഡ് LGS തസ്തികയിൽ DA കാറ്റഗറിയിൽ ഉള്ളവർക്ക് സ്വന്തം ജില്ലയിൽ തന്നെ നിയമനം നൽകുമോ ഒരു വീഡിയോ ചെയ്യാമോ
👍
CPO ithupole cheyyamo
Oru psc job kitiyaal pinne vere xm ezhuthaan patuo.. By trnsfr xm ellaa emplyees inum ezhuthamo
Ezhutham
University lgs nu by transfer ezhuthi ldc akan pattumo
Psc listukal late aakunnathil aarkum prathishetham ille
Nammuk ethu cheyyan pattum bro
Sir epol ore course cheyuvaane...regular aayi..join cheytha shesham no salary leave edukan pattumo?
എല്ലാ Yearilum notification വരുമോ.. എങ്ങനെയൊക്കെ ആണ് വരുന്നത്.. ഏതു മ മാസത്തിൽ ആണ്.. ഞാൻ lgs aply ചെയ്തു.. But ldc ചെയ്തില്ല 😕
ഇപ്പോൾ Ldc യുടെ by ട്രാൻസ്ഫർ എഴുതമോ നോട്ഫിക്കാൻ vanno
Lgs ayi health department il joliyil kayariya alkk technical department lekk maran vendi sadhikumo plzz reply😊
എല്ലാ വർഷവും lgs exam ഉണ്ടാകുമോ?
3 വർഷം കൂടുമ്പോളേ ഉള്ളു lgs exam
Salary scale 20,25 aano..
Aaanel thanne pf etc pidichit aano 20,000 alle adhil ninn pinnem pokumo paiss
Sir puthiya lgs rank list l ninnum advice ayach thudangiyo?
not yet
By transfer ld yil 40 above vangiyal.. mark anusarichano atho seniority anusarichno promotion??
Seniority അനുസരിച് ആണെകിൽ പിന്നെ എക്സാം നടത്തേണ്ട ആവശ്യം ഇല്ലലോ.. എല്ലാരും വെറുതെ രജിസ്റ്റർ ചെയ്താൽ പോരെ
@@freshmalayali6065 athalla bro.. exam nadathi 40 mark vagiyal rank listil varum.. but athil ninnum niyamanam rank anosarichano or seniority anusarichano?
@@ajucnair by transfer list orikkalum cancel akilla.2007 muthal ulla bytransfer ld listukal nilavil undu. Athil ninnulla ellavarkkum niyamanam kittiya shesham nilavile listil ullavarkku mark adisthanthil kittum. By transfer listil ld kittiyalum 15 varsham engilum edukkum ld akan
@@ajucnair adutha direct ld ezhithi edukku
@@akhila.l7160lgs automatically 8-10 kollam kondd ld aville... appo ee 15 year nn enth logic ann ullath
Sir LGS TVM rankholdersil അംഗമാകുന്നതിനു എന്താചെയ്യേണ്ടേ
ഞാൻ Tvm lgs rank holders Admin ആണ്
@@AKSHAY-pz1xk എത്രയാ റാങ്ക്. ഞാൻ 881 general
@@nishasajith725 166 .general aanu njnum..
@@AKSHAY-pz1xk 👌🏻ഇയാൾക്ക് പ്രതീക്ഷിക്കാം. എന്റെ കാര്യം 😭 ലാസ്റ്ചാൻസ് ആയിരുന്നു
@@nishasajith725 പറയാൻ പറ്റില്ല..list theeran chance undd... Work cheythl kitumm
Company board lgsil kayariyaal vere departmentsilekk bytransfer vazhi diploma/btech related postsilekk maaran patumo????
ഇല്ല
Lgs paranal pune aano
Wate
Ld clerk aaya salary starting salary aairikumoo..
+2 kayinju lgs exam eytune nalle ano
Adutha lgs epazha undava.. Pls reply🙏
ഇതുപോലെ bfo ചെയ്യാമോ
സാലറി ഒന്ന് പെട്ടെന്ന് പറയുമോ 🤦♂️
Ldc mining and geology promotion scope ?
By trasferinu age limit undo
HRA ജോലി ചെയ്യുന്ന സ്ഥാപനം എവിടെയാണ് എന്നതിനെ ആശ്രയിച്ചാണ്
Bro.... University lgsnte minimum ellam poyitt salary ethra kittum kayyil
Lgs exam ezhuthunavar degree paadille
ഇതൊന്നും ആരും പറഞ്ഞു തരാറില്ല.
Sir lgs ethu department kittiyallum 8 year konde clerk avumo
Illa chila department 20 varsham vare edukkum.
ഇല്ല.. 15+ എടുക്കാറുണ്ട്..
Sir njn kannur lgs supply listill 44 rank und st anu joli kittan kure delay undakumo?
Supply 44 ഒന്നും പോകില്ല...vere examinu prepare cheyyu...
ജോലി കിട്ടിയോ
LDC ഞാൻ apply ചെയ്തില്ല.. ഇനി ചെയ്യാൻ പറ്റുമോ??
No
Sir njan mlp lgs list il supply 68 ( Muslim) Ann job kittan chance undo sir
Hii ningalkk advice vanno
LGS Education Department ngne??
Peon ആണ് അവിടെയും
@@vvkvvkvvlgs vazhi education departmentil kayaritt ..ippo b.edum ktet ulla alka after teacher ayitt join cheyan pattumo transfer ayitt
@@neharose3731 yes
Dpharm complete akiya alkko
Evide list vanitum kitto ellena pedi lasta 😞😞😒😔
PALAKKAD ജില്ലയിൽ LGS മുസ്ലിം സപ്ലി ലിസ്റ്റ് 15 നുള്ളിൽ എന്തേലും സ്കോപ് ഉണ്ടോ
kittiyo
Sir +2TTC ulla oralk LGS exam എഴുതുവാൻ പറ്റുമോ
Yes
Sir lgs proabtion period kazhyathe long leave edukkan pattumo for higherstudies
നിലവിൽ പഠനം തുടരാൻ സമയം തരും
Joliyil aayrkkumbol highestudiesnu admission kityal povan pattumo?next yr idhe samayathanu class start cheyyuka.adhanu samshayam .
@@rahanariya9262 leave edukam
Probation period kazhym munbe leave edkkamo?
@@rahanariya9262 nilavil പഠനം തുടരാൻ ആണെകിൽ 180divasm vare time kittum athil kudthal anakil join cheytha ശേഷം leave edakam athe course complete cheyan vendi sarkar orde il clear ayi paryunnunde
Bcom qualification ullavark eth dept ayirikkum nallath
ട്രെഷറി, സഹകരണം....
@@akhilprasad114 thank u
Lgs criminal court promotion sadhydha egne?
Bro lgs surviceil kerio
Lgs Schoolil kittumo peon ayitt
Ini oru LGS enna
Vannallo noti
Pf 1500 namalen cut cheyumbole athe amount govt idile. Ath pole thane nps um 2461 nameln pidikumbole athrayum amount govt idile 🤔🤔
ഗവണ്മെന്റ് ഇടൂല്ല..
Idum@@smstudio1143
Ldc work എങ്ങനെ ആണ്
ഇങ്ങനെ യാത്ര ചെയ്യുമ്പോൾ യാത്ര ചിലവ് ആര് നടത്തും
അതിന് നമ്മൾ വേറെ കടം എടുക്കുകയോ ലോൺ എടുക്കുകയോ വേണം ❤
Lgs exam n ethra mark vnm jolik kyranyt
80 above
10
LGS job kittiyitt degree kittiyal kuzhappamundo
Illa
Sir LGS advice ne patti enthelum vivaram undo????
Diploma qualification ulla aallk tradesman aayi maarumbol posting Kittunnath athe jillayil thanne aayirikkumo
NPS means? National Pension Scheme alle
Yes
LGS എന്നാൽ peon ആണ്. ദയവായി ആരും ഈ ജോലിയിൽ ഒന്നും കയറരുത്. പ്രത്യേകിച്ച് വിദ്യാഭ്യാസം ഉള്ളവർ. ഞാൻ LGS ആയിരുന്നു. ഇപ്പൊ ജോലി ഉപേക്ഷിച്ചു. കാരണം ഞാൻ എൻ്റെ വിദ്യാഭ്യാസ യോഗ്യത വച്ച് ഇപ്പൊ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ engineer ആണ്.
പിന്നെ കാശു മാത്രം ലക്ഷ്മിട്ടാണ് നടക്കുന്നതെങ്കിൽ ഇത് നല്ലതാ. മാസം ഒരു ₹20000 കയ്യിൽ കാണും. ഒരു പ്രൊഫഷൻ ആണ് ലക്ഷ്യമെങ്കിൽ അതിൻ്റെ പുറകെ പോവുക.
LGS ആയാൽ പ്രൊമോഷൻ ഒക്കെ കിട്ടാൻ 8 കൊല്ലം എടുക്കും. ഏതെങ്കിലും ഒരു ജോലി മതിയെങ്കിൽ ഇത് തിരഞ്ഞെടുക്കാം.
പിന്നെ LGS ആയാൽ ഒരു വിലയും കാണില്ല. വൃത്തികെട്ട ഓഫീസേഴ്സ് ആണെങ്കിൽ നിങ്ങൾ പാട് പെടും. പിന്നെ അവിടെ ടൈപ്പിസ്റ്റ്, clerk ഒക്കെ നിങ്ങളെ ബുദ്ധിമുട്ടിക്കും. കാരണം അവർക്ക് നിങ്ങടെ യോഗ്യത ഉണ്ടാകില്ല.
ഈ ജോലി കഷ്ടപ്പെട്ട് എഴുതി എടുത്ത് അവിടെ ചെല്ലുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നും
Exactly
മൂട് പോയി
True
പിന്നെ ഒരു കാര്യം രാവിലെ ഓഫീസേഴ്സ് വരുമ്പോ അവർക്ക് വെള്ളം കുപ്പിയിൽ എടുത്ത് കൊടുക്കണം, ചിലപ്പോ കപ്പിൽ ഒഴിച്ച് കൊടുക്കണം. പിന്നെ meeting ഒക്കെ വന്നാൽ തിന്നാൻ ഓരോന്ന് വാങ്ങിക്കൊണ്ടു വരണം.
രാവിലെ നേരത്തെ വരണം. എല്ലാവരും പോയിട്ട് മാ പോകാൻ പറ്റൂ. അങ്ങനെ പോകുന്നു.
Ella department um angane alla bro. Nalla samadhanathode life enjoy cheyyan pattunna post aanu Lgs . Shambalam kuravu aayirikkum. Ningalkk angane aanennu vach ellarkkum angane alla. Ippo oru govt Joli kittuka ennu vachaal athrathanne budhimutt und.
Sir,
എൽജിഎസിലെ വാച്ച്മാനും / നൈറ്റ് വാച്ച്മാനും ജോലികൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ? എനിക്ക് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെൻറ് എൽജിഎസ് ബാച്ച്മാൻ ആയി ജോലി ലഭിച്ചിട്ടുണ്ട് ഞാനൊരു ഡിപ്ലോമ ഹോൾഡർ ആണ് ഈ ജോലിയിലെ തുടർന്നുള്ള എൻറെ സാധ്യതകളെക്കുറിച്ച് ഒന്നു പറയാമോ...
Peon ആണ് LGS എന്നാൽ. ബാക്കി മനസ്സിലാക്കുക
@@അനീഷ്-ഘ2ജ putcham അല്ല. ഞാൻ LGS ആയിരുന്നു. അതിൽ ഞാൻ ഒരുപാട് അനുഭവിച്ചു. അതാ ഇങ്ങനെ തന്നെ എഴുതിയത്
Bro enikkum same department ആണ്. Watchman goli engane enn parayo. Joli time, leave etc.
@@INDIAN-ps8cb evideya kittiyath?
@@INDIAN-ps8cb kuzhappam onnumilla bro njn ippo work cheyyunnund randu perund shift aayit joli cheyyunnu. Pinne ithil nilkkathe vere psc exam try cheyyuka bcs padikkan orupad samayam kittum so athu proper aayi use cheythal set aahnu 👍🏿 e joli kittiyathil vishamikkanda ethu joli aahnelum santhoshathode cheyyuka. 😊
Sir ldc aay joliyil kettal by transfer vazhi ethu vare etham?
Thrissur Lgs supply listil 37 chance undakumo,
Thangalkku lgs kittyo
സർ njn iti dress making course padichatha enik iti lgs ayi joli kittiyal
Stitching teacher ആകാൻ kazhiyumo
LGS ano ASM ano field worker ano nallathu...girls nu..etha promotion oke kooduthal
LGS
Sec oa kurich oru video edumo sir
Enthanu department test?
Already ulla government jolikkar promotionu vendi ezhuthunna test....
Lgs listl varan athra maark venam
by transfer 40 mark vangiyal ethra year edukum maximum job kittan?
15
ഏത് department ആണ്