LE;Arun: അഞ്ചു കോടി നിങ്ങൾ മുക്കിയോ😲 ആര്യയെ നിർത്തി അപമാനിച്ച് വിട്ടു😅 Arun ❌️ Arya Malayalam Troll😂

Поділитися
Вставка
  • Опубліковано 7 вер 2024
  • എല്ലാവരും വാ ചിരിച്ചിട്ട് പോകാം 🤪🤣

КОМЕНТАРІ • 11

  • @sureshkumar-fp8bl
    @sureshkumar-fp8bl Місяць тому +5

    ഈ ഗവൺമെൻ്റ് ഭരിക്കുന്നത് തന്നെ പണം കൊള്ള അടിയ്ക്കാൻ വേണ്ടിയാണ് അല്ലാതെ നാട് നന്നാക്കാനും ജനങ്ങളെ നന്നാക്കാനും അല്ല കേരളം CPM സഖാകൾ വിഴുങ്ങി കഴിഞ്ഞൂ.

  • @mallikamallika7505
    @mallikamallika7505 Місяць тому +3

    മഴ തുടങ്ങുന്നതിന് മുന്നേ തുടങ്ങേണ്ട ശുചീകരണമാണ് -- അപ്പോ മേയർക്ക് യദുവിനെ പാഠം പഠിപ്പിക്കേണ്ട തകൃതിയായ ജോലി ആയിരുന്നു 😡😡😡😡

  • @sijujosemathai
    @sijujosemathai Місяць тому +2

    എല്ലാവരും കൈയിട്ടവാരുന്നു
    ഞാനും ചെറുതായിട്ട - കൈയിട്ടു വാരി അത്രയേള്ളു
    പിന്നെ വിരലുകളുടെ അംഗ്യഭാഷ നല്ല വശമാണ്
    യദുവിനെ പൊക്കിയത് അങ്ങനെയല്ലേ
    എങ്ങനെയെങ്കിലും ജിവിച്ചു പോകണ്ടോ

  • @devika2545
    @devika2545 Місяць тому +6

    മുഖ്യമന്ത്രി ആണ് കളളം പറയാനുള്ള പ്രചോദനം..

  • @saijumonsaiju6951
    @saijumonsaiju6951 Місяць тому +1

    മൈനർ. മേജർ. ആകാതെ mayor ആക്കിയാൽ ഇങ്ങനെ ഇരിക്കും.

  • @vibivibi8558
    @vibivibi8558 Місяць тому +1

    Kakkuka mukkuka nakkuka kunuvava

  • @arunmohan8201
    @arunmohan8201 Місяць тому +3

    Minor > Mayor ആയാൽ ഇങ്ങനെയിരിക്കും 😄🤣😂

  • @sreekanthakk5198
    @sreekanthakk5198 Місяць тому

    Reporter chanele changing.😮😮

  • @dreamcatcher3791
    @dreamcatcher3791 Місяць тому

    Enthelum sambavikkumbol mathram charcha aakunna madiyamagalum va thurakkunna government um

  • @somanachari6032
    @somanachari6032 Місяць тому

    തല്ലുകൊള്ളാൻ ചെണ്ടയും കാശുണ്ടാക്കാൻ ചെണ്ടക്കാരനും. ഇതിൽ ചെണ്ടയുടെ റോൾ മാത്രമേ മേയർക്കുള്ളു.