ഒരു ഏക്കർ സ്ഥലത്തിന് ഇത്ര രൂപ എന്ന റെന്റ് സർക്കാർ നിയമത്തിലുണ്ട് വാടക ചീട്ട് എഴുതാതെ സ്ഥലം ഏറ്റെടുത്താൽ അത് ഏറ്റെടുക്കുന്നവരെ പഴനിഷ്ടവും മാനദണ്ഡവും അവന്റെ അധ്വാനഷ്ടവും ഉണ്ടാകും പറമ്പ് ക്ലീനായി ഉടമക്ക് കിട്ടുകയും ചെയ്യും ഈ തട്ടിപ്പിൽ ആരും കൊടുങ്ങരുത് ചതിയിൽപ്പെടും
അതിനു ആരടെ വാടകച്ചീട് എഴുതാതെ വാടകക്ക്സ്ഥലം കൊടുക്കുന്നത് വീഡിയോ ഫുൾ കാണാതെ കമന്റ് എഴുതുന്നു ഇവനാണ് നുമ്മ പറഞ്ഞ കാള പെറ്റപ്പോൾ കയർ എടുത്ത മഹാൻഎല്ലാവരും ഗവണ്മെന്റ് നിശ്ചയിക്കുന്ന tax ആണലോ കൊടുക്കുന്നത് ഇവൻ ഏതാടാ
@Leosfarming കുരുമുളക് ചെറുനാരകം എന്നീ കൃഷികളാണ് ആഗ്രഹിക്കുന്നത് അതിന് നല്ലപൈസ ചിലവ്വരും കുറഞ്ഞത് ഒരു15വർഷംഎങ്കിലും അനുവദിച്ചുകിട്ടുമോ ആശങ്കകൊണ്ട് ചോദിച്ചതാ കണ്ണൂർജില്ലയിൽ ഇങ്ങനെഉള്ളസ്ഥലം ഉണ്ടെങ്കിൽ അറിയിക്കാമോ എന്റെജില്ലആണ് മറുപടി തന്നതിന്നന്ദിഅറിയിക്കുന്നു
വീഡിയോയിൽ ഒരാശയം പങ്കുവച്ചു. അത് നന്നായി അന്വേഷിച്ചും ആലോചിച്ചും ചെയ്യണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുമുണ്ട്. കമ്മീഷനൊന്നും ചോദിച്ചിട്ടില്ല. കർണ്ണാടകയിലൊക്കെ പോയി കാട്ടുമുക്കിൽ ഒരേക്കറിന് 1 ലക്ഷമൊക്കെ പാട്ടംകൊടുത്ത് കൃഷി ചെയ്യുന്ന മലയാളികൾ ഉണ്ട്. വെറുതേ അദ്ദേഹത്തെ കുറ്റം പറയുന്നതെന്തിന്? ആരെയും ബലമായി കൊണ്ടുപോകുന്നില്ലല്ലോ.
@@SUSHINADUBAI ദുബായിൽ എഴുതി കൊടുക്കൂ വീടിന്. സ്വന്ധം നാട് അപമാനമായി തോന്നുന്ന നിങ്ങൾക്കു അനുകൂല്യങ്ങൾ വേണം ഇന്ത്യയിൽ അല്ലെ പേരിനോടൊപ്പം സുഷിന ഹിന്ദി എന്നു വെച്ചുനോക്കൂ ആകാശം ഇടിഞ്ഞു വീയുമോ എന്നു ഒന്നുനോക്കട്ടെ
പറമ്പ് ഫ്രീ ആണേലും നിങ്ങളുടെ കമ്മീഷൻ എത്ര ലക്ഷം ആയിരിക്കും ??? 😂😂5 Cr ന്റെ ഒരു ലീസ് ഡീൽ നു ഒരു ദരിദ്രവാസി ബ്രോക്കർ ചോദിച്ചത് 50 ലക്ഷം കമ്മീഷൻ ആണ് 😂😂😂ഭൂമിയുടെ ഉടമസ്ഥനോ അതു വാങ്ങിക്കുന്നവനോ ജീവിതത്തിൽ ലഭിക്കാത്ത തുകയാണ് ചില ബ്രോക്കർമാർ ആവശ്യപ്പെടുക 😂😂😂നിവൃത്തികേടിന്റെ വക്കിൽ മനസില്ലെങ്കിലും കൊടുക്കേണ്ടി വരും 😂😂😂
ഓണർ പ്രഭു 8281316005കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുവാൻ സാറിനെ വിളികാം
ഏതെങ്കിലും പാവത്തിനെക്കൊണ്ട് പറമ്പ് ക്ലീൻ ആക്കണം. നല്ല ബുദ്ധി. ആരും പെടാതിരിക്കുക.
😂😂😂😂😂😂
അദ്ധിബുദ്ധി മട ചിന്ത എന്ന് പറഞ്ഞത് പോലെ 😂😂😂
പേടിക്കണ്ട, കാക്ക വഖഫ് ചെയ്തോളും.
Ellathinum negative comments idunnu...😊
Negative born
ആരും നിർബന്ധിച്ചിട്ടൊന്നുമില്ലല്ലോ വേണമെങ്കിൽ എടുത്താൽ മതിയല്ലോ
വെറുതെ ആരും സ്ഥലം ഒന്നും കൊടുക്കില്ലല്ലോ@@moku9549
ഒരു ഏക്കർ സ്ഥലത്തിന് ഇത്ര രൂപ എന്ന റെന്റ് സർക്കാർ നിയമത്തിലുണ്ട് വാടക ചീട്ട് എഴുതാതെ സ്ഥലം ഏറ്റെടുത്താൽ അത് ഏറ്റെടുക്കുന്നവരെ പഴനിഷ്ടവും മാനദണ്ഡവും അവന്റെ അധ്വാനഷ്ടവും ഉണ്ടാകും പറമ്പ് ക്ലീനായി ഉടമക്ക് കിട്ടുകയും ചെയ്യും ഈ തട്ടിപ്പിൽ ആരും കൊടുങ്ങരുത് ചതിയിൽപ്പെടും
അതിനു ആരടെ വാടകച്ചീട് എഴുതാതെ വാടകക്ക്സ്ഥലം കൊടുക്കുന്നത് വീഡിയോ ഫുൾ കാണാതെ കമന്റ് എഴുതുന്നു ഇവനാണ് നുമ്മ പറഞ്ഞ കാള പെറ്റപ്പോൾ കയർ എടുത്ത മഹാൻഎല്ലാവരും ഗവണ്മെന്റ് നിശ്ചയിക്കുന്ന tax ആണലോ കൊടുക്കുന്നത് ഇവൻ ഏതാടാ
😂😂😂😂😂😂@@Leosfarming
സ്റ്റേ ചെയ്യാൻ നമുക്ക് സ്വന്തമായി സൗകര്യംചയ്തുകൂടെ പിന്നെ കൃഷിചെയ്യാൻ പണംമുടക്കി കഴിയുമ്പോൾ ഓണറെ സ്വഭാവംമാറുമോ ചിലവിട്ടപണം പാഴായിപ്പോകുമോ
സ്റ്റേ ചെയ്യാൻ നിങ്ങൾക് സ്വയംതാത്കാലിക റൂം ഉണ്ടാകാം അഗ്രിമെന്റ് സൈൻ ചെയുന്നത് ചുമ രസത്തിനാണോ bro
@Leosfarming കുരുമുളക് ചെറുനാരകം എന്നീ കൃഷികളാണ് ആഗ്രഹിക്കുന്നത് അതിന് നല്ലപൈസ ചിലവ്വരും കുറഞ്ഞത് ഒരു15വർഷംഎങ്കിലും അനുവദിച്ചുകിട്ടുമോ ആശങ്കകൊണ്ട് ചോദിച്ചതാ കണ്ണൂർജില്ലയിൽ ഇങ്ങനെഉള്ളസ്ഥലം ഉണ്ടെങ്കിൽ അറിയിക്കാമോ എന്റെജില്ലആണ് മറുപടി തന്നതിന്നന്ദിഅറിയിക്കുന്നു
@@haneefap5469 ഇതിനൊക്കെ മുന്നിട്ടിറങ്ങുന്നവർ ഓണാറേ കാളും മികച്ചവർ ആവും
അവർ കൃത്യ മായ എഗ്രിമെന്റ് സഹിതമേ ഇതിനൊക്കെ വരൂ
എഗ്രിമെൻറ് വെക്കണം😂
@@haneefap5469nammuk nokiyalo Kannur sthalam kittanund
താങ്കളും ഭാര്യയും കുടുംബാംഗങ്ങളൊക്കെ കൂടി നല്ല കൃഷി സ്ഥലം അവിടെ കൃഷി ചെയ്ത് നന്നായി ജീവിച്ചു കൂടെ സഹോദരാ
താങ്കൾ പൈസ തരുമെങ്കിൽ ഞാൻ പോയി ചെയാം താൻ ആ യൂട്യൂബ് ഇൽ സ്ഥലത്തിന്റെ വീഡിയോ ചെയുന്ന തനിക്കു ചൊറിച്ചിൽ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ
ഇത് എവിടെ ആണ് സ്ഥലം @@Leosfarming
കമന്റുകൾ വായിച്ചു.. തൃപ്തി ആയി. വീഡിയോ കാണുന്നില്ല..
😂😂😂😂😂
തൃപ്തി ഉള്ളവർ കാണുന്നുണ്ട് ബ്രൊ
🙏🙏🙏
njn chodhichu panni farm cheyyan monthly 20000 venam paranju pinne nmk enthu kittan venda vechu arelum pig frm cheyyan stalam undel parayu share ayi cheyyanel angane cheyyam
ഓക്കേ bro
സൂപ്പർ സ്ത്ഥലം
വിൽക്കുന്നുണ്ടാ
നിനക്ക് സ്വന്തമെടുത്ത് നടത്തി കൂടെ
വീഡിയോയിൽ ഒരാശയം പങ്കുവച്ചു. അത് നന്നായി അന്വേഷിച്ചും ആലോചിച്ചും ചെയ്യണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുമുണ്ട്. കമ്മീഷനൊന്നും ചോദിച്ചിട്ടില്ല. കർണ്ണാടകയിലൊക്കെ പോയി കാട്ടുമുക്കിൽ ഒരേക്കറിന് 1 ലക്ഷമൊക്കെ പാട്ടംകൊടുത്ത് കൃഷി ചെയ്യുന്ന മലയാളികൾ ഉണ്ട്. വെറുതേ അദ്ദേഹത്തെ കുറ്റം പറയുന്നതെന്തിന്? ആരെയും ബലമായി കൊണ്ടുപോകുന്നില്ലല്ലോ.
99 വർഷത്തേക്ക് പാട്ട കരാറിൽ തരുമൊന്ന് മൊയിലാളിയോട് ചോയിച്ചിട്ട് വിവരം പറയാമോ പോസ്റ്റ്മാനെ....??
അതെ 99വർഷത്തേക്ക് തങ്ങളുടെ എത്ര തലമുറകൾ വന്നിട്ട് മണ്മറഞ്ഞു പോകേണ്ടിവരും പിന്നെ താങ്കളും
2:52 സ്ഥലം പാലക്കാട് ഒക്കെ
കോട്ടയം, കൊല്ലം, പത്തനംതിട്ട വരുന്നെങ്കിൽ ആരെങ്കിലും പറയണേ
പാവയ്ക്കാ ( bitter gourd) കൃഷി നടത്താൻ ആണ്
പത്ത് വർഷം തരുമോ എന്നാൽ അലോചിക്കാമായിരുന്നു അതും എഗ്രിമെന്റിൽ കാണിക്കണം
എന്റെ ഏട്ടായി ആരെങ്കിലും എഗ്രിമെന്റ് എഴുതാതെ വാടക ഇല്ലെ ഗ്ഗിലുംതരുമോ
Evideya sthalam
വീഡിയോ മുഴുവൻ കാണു ബ്രോ
ഓണർ ഉടായിപ്പനാണ് കണ്ടവനെ കൊണ്ട് അധ്വാനിപ്പിച്ചു കാടും പുല്ലും ഒക്കെ നീക്കി പണച്ചെലവില്ലാതെ പാവങ്ങളെ പറ്റിക്കാം എന്നാണ് കരുതിയിരിക്കുന്നത്
🙏🙏🙏
സ്ഥലം അല്ല കാട് എന്ന് പറയാം മൂപ്പർക്ക് ഇതൊന്ന് നന്നായി കിട്ടണം വല്ലാത്ത ജാതി
അതെ മൂപ്പർക്ക് അത് നല്ല രീതിയിൽ പോകാൻ ഇഷ്ടമുള്ളത് കൊണ്ടാണ് അവിടെ ഫാം വന്നിട്ട് കാണിച്ചു തരാട്ടോ വിയർപ്പിന്റെ അസുഗം ഉള്ളവരെ
ഞാൻ വിളിച്ചിരുന്നു അവർക്ക് വള ആവശ്യത്തിനാണ് സ്ഥലം ഫ്രീയായിട്ട് കൊടുക്കുന്നത്
കുരങ്ങനും അണ്ണാനും വാഴ നട്ട കഥ പോലെ ആവുo
അനുഭവം ഗുരു
ഒരു ഇരുപത് കൊല്ലത്തേക്ക് തരുമോ ന്യായമാസ പൈസ തരാം
Good idea. Get the farm suitable for farming that is the only idea behind this. Will they give for long term on paper.
ഒസിനു കിട്ടുമ്പോൾ ആസിടും കുടിക്കുന്നവർ
ഞാൻ പോകുന്നുണ്ട് അവിടേക്ക്.. ആർകേലും കൂടെ കൂടാൻ താൽപര്യം ഉണ്ടെങ്കിൽ പറയൂ..
വെൽക്കം
Njan rediya
Povam
@@aneesha1874 ഞാൻ പോയിരുന്നു
😊എനിക്കും ഒന്ന് നോക്കിയാൽ കൊള്ളാം എന്നുണ്ട്
ഹി ഹി ഹി പുത്തിമാൻ
ചൊറിയും കുത്തിയിരിക്കുന്നവർക്കു ഒരു വെളിപാട് വന്നു
There is no free lunch!
Good instruction
🙏
Kelkumbo labhamanu but onere kandale parayam pattoo
കോഴി ഫാം ചെയ്യാൻ തരുമോ
ഒറ്റ തെങ്ങിൽപോലും കായ ഇല്ലേ...?😢
കായ ഉള്ള തെങ്ങു അപ്പുറത്തെ സൈഡിൽ ഉണ്ട് സഹോദര
@Leosfarming ഇങ്ങേരു പിന്നെ എന്ത് വീഡിയോ എടുത്തതാണ് 🤔🤔
@@jothishjose5214 തെങ്ങു കർഷക താങ്കൾക്കു സ്വാഗതം
കിട്ടുന്ന വിലക്ക് ഭൂമി വിറ്റ് നാട് വിടാൻ നോക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ ആരാ കൂവേ കൃഷി ചെയ്യുന്നത്? വന്യമൃഗങ്ങളോട് യുദ്ധം ചെയ്യാൻ ആർക്കാ നേരം?
@@jamesmc1216 നീ thamil നാടുവിൻറ്റെ പച്ചക്കറി വണ്ടി വരുന്നത് കാത്തുനിൽക്കുന്ന വന്
എടോ ഈ തട്ടിപ്പിന് കൂട്ടുനിൽക്കാതെ എന്തെങ്കിലും പണിയെടുത്ത് ജീവിക്കാൻ നോക്ക് പതിനായിരം വർഷത്തേക്ക് പാട്ടത്തിന് തരുമെങ്കിൽ സമീപിക്കാം
@@ramesanr123 എന്തിന് താങ്കൾക്കു അവിടെ നിത്യവിശ്രമം ലഭിക്കുവാൻ ആണോ
ഞാൻ പണിയെടുത്തു ജീവിക്കണമെന്ന് ഞാൻ തീരുമാനിച്ചോളാം
പതിനായിരം വർഷം ഭൂമി ഈ രൂപത്തിലോ ഇവിടെ മനുഷ്യരോ കാണില്ല. ഒരു പത്തു വർഷത്തേക്ക് കിട്ടിയാൽ ആയി.
കൃഷി ചെയ്യാൻ എടുക്കുന്നവർ10 വർഷത്തേക്ക് എങ്കിലുംകരാറെഴുതി എടുക്കുക
Just like interest free loans
May be
Total etra area kodukum oralk
Evide aanu
Cleencheyyan vendiyanu
ഫാമിങ് ആണെങ്കിൽ ഞാനും ഉണ്ട് ആരെങ്കിലും താല്പര്യമുള്ളവർ പറയൂ
യു ആരെ വെൽക്കം bro
Hello
എത്ര വർഷത്തേക്ക് ലീസിന് തരും...?
അതൊക്കെ ശരിയാക്കാം ബ്രൊ ആദ്യം സംസാരിക്കാൻ വരൂ
10sent enik veed vekkan theramo
🥰
🥰❤️❤️
Bro enikk interst und
ഓക്കേ വെൽക്കം
ഫോട്ടോ പതിച്ച എഗ്രിമെന്റ് വേണം.... എഗ്രിമെന്റ് രജിസ്റ്റർ ചെയ്യും...... ചുരുങ്ങിയത് 3 വർഷം വേണം
താങ്കൾ അവിടെ ഫോട്ടോ പതിപ്പിച്ച എഗ്രിമെന്റ് നോക്കിയിരുന്നോ ആൺകുട്ടികൾ അഗ്രിമെന്റ് സൈൻ ചെയുവാനുള്ള കാര്യങ്ങൾ ആയി
15 വർഷത്തേക്ക് എഴുതി തരാമോ
ഒരു പാവം കുടുംബത്തിന് വീട് വെക്കാൻ 2സെന്റ് സ്ഥലം കൊടുക്കുമോ
Ne kodukk
സർകാർ തരുമല്ലോ അവിടെ എയുതികൊടുക്കൂ
@MuhammadaliMuhamadalink എളുപ്പമാണ് പറയാൻ, പക്ഷെ കിട്ടില്ലെന്ന് മാത്രം 🙏
@@SUSHINADUBAI ദുബായിൽ എഴുതി കൊടുക്കൂ വീടിന്.
സ്വന്ധം നാട് അപമാനമായി തോന്നുന്ന നിങ്ങൾക്കു അനുകൂല്യങ്ങൾ വേണം ഇന്ത്യയിൽ അല്ലെ
പേരിനോടൊപ്പം സുഷിന ഹിന്ദി എന്നു വെച്ചുനോക്കൂ ആകാശം ഇടിഞ്ഞു വീയുമോ എന്നു ഒന്നുനോക്കട്ടെ
നല്ല ബുദ്ധി
ആ 40 ഏക്കർ ക്ലീൻ ചെയ്യണമെങ്കിൽ ഒരു വർഷം 6 ലക്ഷം രൂപ വേണം ചുരുങ്ങിയത്
50 വർഷത്തേയ്ക്ക് കൊടുക്കുമോ
എത്ര കാലം ഞാനും തങ്ങളുമൊക്കെ ഈ ഭൂമിയിൽ കാണും സഹോദര ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് നനഞ്ഞ യിടം കുഴിക്കരുത്
മാക്സിമം എത്ര വർഷത്തേക്ക് അഗ്രിമെന്റ് ചെയ്യാൻ കഴിയും @@Leosfarming
കേരളത്തിൽ 20 ഏക്കറിൽ കൂടുതൽ എങ്ങനാണ് ഒരാൾക്ക് വക്കാൻ സാധിക്കുന്നത്
@@johnvarghese5123 വട്ടമേശ സമ്മേളനം നടത്താം എവിടുന്ന് വരുന്നെടാ ഇവൻ
നിനക്ക് ശേഷിയില്ലാത്തത് നിനക്ക് ഏക്കർ ഉണ്ടായില്ല, കഴിവുള്ളവൻ ഉണ്ടാക്കി അസൂയപെട്ടിട്ട് കാര്യമില്ല
Vilakku tharumo?
വല്ലതും പറവയ ബുകാര് കണ്ടാൽ അൻ്റെ സുക്കോട് മാറും അവർ വന്നു കഴിഞ്ഞാൽ അവർക്ക് നോട്ടി സയക്ക
ഓണർക്കു എന്താ ഗുണം
പറമ്പ് ഓസിന് വൃത്തിയായി കിട്ടും..
അപ്പോഴും ഫ്രീ ആയി തരാൻ തോന്നിയ മനസിനെ ഓർത്തില്ല താങ്കൾക്ക് ഇങ്ങനെ ആരെങ്കിലും തരുമോ ബ്രൊ
ഏതെങ്കിലും പാവം കർഷകൻ വന്നു കൃഷി ഇറക്കിയാൽ കൊയ്യാൻ മൊയലാളി വരും 😄😄😄😄
Fam ടൂറിസം പേരിൽ മൊയലാളി സർക്കാർ സബ്‌സിഡി അടിച്ചു മാറ്റും 😄😄😄
എവിടെയാണ് സ്ഥലം കേരളത്തിലാണോ ?
2:52
ഫ്രീ എന്ന് പറയുമ്പോൾ എന്തോ ചതി ഇരിപ്പുണ്ടെന്നു തോന്നുന്നു
Sss😅😅
Enthu mirrado 😮
ക്ലിയർ ആയില്യ
എന്തിനാ ചേട്ടാ, ഇങ്ങനെ മനുഷ്യന്മാരെ പറ്റിക്കുന്നത് 😂😂
താങ്കൾക്ക് മാത്രമേ പററിപ്പായിതോന്നുന്നത് അല്ലാത്തവർ വരുന്നുണ്ട്
ഇത് എവിടാ യാ
Eppoll waqf kondu pokum
En ariyilla
ശരി ന്നാൽ
പന്നി ഫാം നടത്തുവാൻ പറ്റുമോ?
നമ്പറിൽ വിളിക്കു ബ്രി
പ്രഭോ ക്ഷമ സ്വ മേ സാദരം പ്രണമാമി
മര്യാദയിൽ സംസാരിച്ചാൽ തിരിച്ചും മര്യാദയിൽ സംസാരിക്കും
ഇവിടെ എന്ത് കൃഷിയാണ് ചെയ്യാൻ പറ്റിയത്
ഫാം ചെയാം പുല്ല് കൃഷി ചെയാം ഫ്രൂട്ട്സ് കൃഷി
Ee സ്ഥലം ഇതുവരെ കൊടുത്തില്ലേ. ഞാന്‍ വളരെ മുന്നേ കണ്ടതാണ്. പ്രഭു ഇപ്പോൾ ഇവിടെ ഉണ്ടോ
കൂടുതൽ details പറയാമോ ബ്രോ? , ഞാൻ കൃഷി ചെയ്യാൻ കുറച്ച് ഭൂമി അന്വേഷിച്ച് നടക്കുക ആണ്
നമ്പറിൽ വിളിക്കു ബ്രൊ
ഫിഷ് ഫാം ചെയ്യാൻ താല്പര്യം ഉണ്ട് പുള്ളി ഇൻവെസ്റ്റ് ചെയ്യുന്നെങ്കിൽ ഫിഫ്റ്റി ഫിഫ്റ്റി
താങ്കൾക്കു ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യു ബ്രൊ സാറിന് ഒറ്റയ്ക്ക് ചെയ്യണമെങ്കിൽ ഇങ്ങനെ ഒരു പരസ്യത്തിന്റെ ആവശ്യം ellalo
Ith yellam settakumbol ith iyall march vilkkum 😂😂
അഗ്രിമെന്റ് സൈൻ ചെയുന്നത് മാങ്ങാ പറിക്കുവാനാണോ
Number evide
പാലക്കാട് തമിഴ്നാട് ബോർഡറിൽ മുതലമട ക്കു അടുത്തുള്ള സ്ഥലം ആണോ ഇത്.?
പ്രഭു..?
@@binubinu3005 യെസ്
കരടിക്കുന്ന്
@@Ajeesh-o6l താങ്കൾ ആണോ അവിടെ കരടിയെ ഇറക്കിവിട്ടത്
ഇത് തട്ടിപ്പാണ്
രാത്രി.. ആന. പുലി.. ഓക്കെ. വരുമോ??.. വെറുതെ ആരും ഇറങ്ങി തിരിക്കല്ലേ.. കയിൽ ഉള്ള പൈസ പോയി കിട്ടും..😮😮😢😢
വരും കൂട്ടത്തിൽ നിങ്ങളും
മൃഗ ശല്യം ഉണ്ടാവും😂
prabu ethu kandittu oru savaparabu...polea..thonunu.....kurea.....oru...bargavi..nilayam...oninum...oru..sariavilla...ok😂
അങ്ങനെയുള്ള സ്റ്റലതു താമസിച്ചു പരിചയമായി അല്ലെ
മൊത്തം ഭൂമിക്ക് ath
എവിടെ യാണ് സ്ഥലം
വീഡിയോ മുഴുവൻ കാണു സഹോദരി
വിലക് കൊടുക്കോ മുറിച് എന്ത് വില വരും എക്കർ
@@VadakanUllas മുറിച് കൊടുക്കില്ല മണ്ണ് എന്നാൽ കടവുൾ അവർക്ക്
പറമ്പ് ഫ്രീ ആണേലും നിങ്ങളുടെ കമ്മീഷൻ എത്ര ലക്ഷം ആയിരിക്കും ??? 😂😂5 Cr ന്റെ ഒരു ലീസ് ഡീൽ നു ഒരു ദരിദ്രവാസി ബ്രോക്കർ ചോദിച്ചത് 50 ലക്ഷം കമ്മീഷൻ ആണ് 😂😂😂ഭൂമിയുടെ ഉടമസ്ഥനോ അതു വാങ്ങിക്കുന്നവനോ ജീവിതത്തിൽ ലഭിക്കാത്ത തുകയാണ് ചില ബ്രോക്കർമാർ ആവശ്യപ്പെടുക 😂😂😂നിവൃത്തികേടിന്റെ വക്കിൽ മനസില്ലെങ്കിലും കൊടുക്കേണ്ടി വരും 😂😂😂
എനിക്ക് കമ്മീഷൻ ഉണ്ടെന്നു താങ്കൾക്കു അങ്ങനെ മനസിലായി ബ്രൊ തല ചാണകം കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചോളൂ ട്ടോ അല്ലെങ്കിൽ ബുദ്ധി വേസ്റ്റ് ആയി പോകും
പറമ്പു തെളിഞ്ഞു വൃത്തിയാകുന്നത് വരെ നല്ല സമാധാനം ഉള്ള സ്ഥലം ആയിരിക്കും പിന്നെ സമാധാനം കുറഞ്ഞു വരും 😄😄
സെറ്റ് up ആകുമ്പോൾ മുതൽ മുടക്കിയവിന് അണ്ണാക്കിൽ കൊടുത്തതിരിച്ചു വാങ്ങും 😄😄😄😄😄
25 വർഷത്തേക്ക് എഗ്രിമെന്റ് എഴുതുക അങ്ങനെയാണെങ്കിൽ ഞാൻ റെഡി
ചോദിക്കുന്നതിനൊക്കെ ഒരു മര്യാദ വേണ്ടേ bro
Edo thaan parayunnathu thanikkuthanne enthannnariyilla. Kashtam
താൻ ആരാണെന്നു തനിക്കു മനസിലായില്ലെങ്കിൽ താൻ ആരാണെന്നു ചോദിക്ക് അപ്പോൾ മനസിലാവും താൻ ആരാണെന്നു മനസ്സിലാവൂ മനസിലാകും
Enikku venam
അവിടെ മെഡിക്കൽ വെയിസ്റ്റ് അടിച്ച് ആകെ പുലിവാലായി കിടക്കുന്ന സ്ഥലം ആണ്
താങ്കൾ ആണോ അവിടെ മെഡിക്കൽ വസ്റ്റ് അടിച്ചത്
പ്രഭു no:
നടക്കട്ടെ....
താങ്ക്സ് സഹോ
999 day
@@safeerkulathingal1147 yes
Hi
😂😂😂😂😂😂😂😂🎉
വെറുതെ വേണ്ട, ലീസിനുണ്ടോ ചെറിയ ലീസിനു
നിങ്ങൾ വിളിച്ചു നോക്കു ബ്രൊ ഉറപ്പായും ഉണ്ട്
എനിക് കുറച്ചു സ്ഥലം വേണം ഫാം തുടങ്ങാൻ
Ok
😂😂
പന്നി ഫാം ഉണ്ട് 😂
പിന്നെ പാലക്കാട് ഇറങ്ങീട്ട് എങ്ങോട്ട് വരണം
Ende vidinu adutha froda
ഉടായിപ്പ് ആണെന്നറിയാതെ പെടാതിരിക്കാം.
അതെ അതെ ഇതിനുള്ള മറുപടി ഞാനൊരു വീഡിയോ ആക്കി ചെയുന്നുണ്ട്
അമിതലാഭം കാണുമ്പോൾ അവിടുന്ന് ഒഴിങ്ങോളാനാണ് കാരണവർമ്മാർ പറഞ് തന്നിരുന്നത്😅😊
1 ഏക്കർ വിലക്ക് കിട്ടൊ നോക്കാ താൽപര്യം ഉണ്ട്
എനിക്ക് ഒരു ഫാം തുടങ്ങാൻ താല്പര്യം ഒണ്ട്
Pooo
@@SuroorHashim-h9v koooo
Udayipppp
Thanku
Kollam ഉണ്ടൊ
@@shajishajipavumba3150 no
വിമാന താവളം ഉണ്ടാകാൻ തരുമോ സഹോ 😅😅😅😅
വെളിക്കിരിക്കാൻ ആണോ
വിമാനത്തതാവളം ഉണ്ടാക്കാൻ കൊടുക്കുന്നതായിരിക്കും. പക്ഷേ, വിമാനത്തതാവളത്തിന് എന്റെ പേര് ഇടണം എന്നാ കണ്ടിഷൻ ഉണ്ടെങ്കിൽ മാത്രം
ലാഭത്തിന്റെ ഒരു വിഹിതം ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
എന്ത് സമാധാനമായ അന്തരീക്ഷം അവിടെ പുലിയും പാമ്പും ഉണ്ടാകാൻ സാധ്യതയുണ്ട്.
സ്ഥലം പറയരുത്
പറയരുത് പറയരുത് പിന്നെ താങ്കൾ വന്നു പറയുമോ
@Leosfarming സ്ഥലം പറയുന്നത് കേട്ടില്ല അതുകൊണ്ട് പറഞ്ഞതാ