#Mounaragam

Поділитися
Вставка
  • Опубліковано 7 вер 2024
  • #Mounaragam വേദിയിൽ മനോഹരമായ താരാട്ടു പാട്ടുമായി കല്യാണി
    Mounaragam || Episode 994 || 24-11-23 (Watch Full Episode on Disney+ Hotstar)
    Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
    #Mounaragam #Asianet #PrimeTimeSerial #AsianetSerials #Kiani #Mahasangamam

КОМЕНТАРІ • 259

  • @aparnaappu787
    @aparnaappu787 9 місяців тому +60

    ഏഷ്യാനെറ്റിലെ പണ്ട് മുതൽ ഉള്ള സീരിയലുകളും കണ്ടിട്ടുണ്ട് എപ്പോള് കാണാറും ഉണ്ട്... ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും നല്ല male hero character ആയിട്ട് തോന്നിയത് കിരണിനെ ആണ്.... കല്യാണിയുടെ ഏതു മോശസമയത്തും കട്ടക്ക് കൂടെ നിന്നിട്ടുണ്ട് കിരൺ ❤️... എപ്പോള് കല്യാണിക്ക് ഉള്ള എല്ലാ സൗഭാഗ്യങ്ങളും കിരൺ നൽകിയത് ആണ്... ഇന്നത്തെ കിരണിന്റെ സന്തോഷം 🥰

    • @athirakrishnan9125
      @athirakrishnan9125 9 місяців тому +3

      Valare sheriyan enteyum favorite hero kiran aan ❤❤❤

  • @anjup2294
    @anjup2294 9 місяців тому +256

    Writter അണ്ണാ....ഇവളെ ഒരു ദൈവമായി അങ്ങ് പ്രതിഷ്ഠിക്കുന്നത് ആണ് ഇതിലും നല്ലത്...😂😂😂😂

    • @ParvathiShiva-yi6zm
      @ParvathiShiva-yi6zm 9 місяців тому +3

      😂😂😂

    • @divyasivadev1845
      @divyasivadev1845 9 місяців тому +1

      😂😂

    • @AleenaAhalya400
      @AleenaAhalya400 9 місяців тому +8

      അയ്യോ അങ്ങനെ പറയരുത്. സാന്ത്വനം ദേവി കോപിക്കും. ആ സ്ഥാനം എനിക്ക് മാത്രമുള്ളതാ 😂

  • @Richu180
    @Richu180 9 місяців тому +1079

    ശബ്ദം കിട്ടാത്തപ്പോൾ ആംഗ്യ ഭാഷ വെറുപ്പിക്കൽ ആണെന്ന് പറഞ്ഞ ടീംസ് തന്നെ ശബ്ദം കിട്ടിയപ്പോൾ അതും വെറുപ്പിക്കൽ എന്ന് ഓന്തിനെ കടത്തി വിടും🔥🤣🙏

    • @tharunakrishna3691
      @tharunakrishna3691 9 місяців тому +14

      സത്യം 😂😂

    • @abdulrhimankphous3264
      @abdulrhimankphous3264 9 місяців тому +2

      😄

    • @nandhumalu7357
      @nandhumalu7357 9 місяців тому

      Myr🤦‍♂️🤦‍♂️🤦‍♂️ enthonady...

    • @farwaaishu6137
      @farwaaishu6137 9 місяців тому +10

      Kure കഴിഞ്ഞ സീരിയൽ fans und അവർക്ക് vere പണി ഒന്നും ഇല്ലല്ലോ 🤭. Coment box. എന്തെങ്കിലും eyuthende 🤭🤭🤭

    • @harikrishnank1312
      @harikrishnank1312 9 місяців тому +5

      പിന്നല്ലാതെ. അവർക്ക് ഒന്നുമില്ലെങ്കിലും കുറ്റം കണ്ടുപിടിക്കുന്നതാ ഹോബി😂😂😂

  • @shalu1591
    @shalu1591 9 місяців тому +27

    ഇതൊക്കെ ഇച്ചിരി ഓവർ അല്ലേ മാമ 😂😂😂

  • @anusanu66
    @anusanu66 9 місяців тому +165

    എല്ലാം നന്നായിട്ടുണ്ട്.....പക്ഷെ...ഈ മഹാസംഗമം മഹാബോർ ആണ്....ഇനിയെങ്കിലും ഈ സംഗമം ഒന്ന്‌ അവസാനിപ്പിക്കോ.....🙏🙏🙏

  • @user-wg7tq3xv8n
    @user-wg7tq3xv8n 9 місяців тому +10

    ഇതിലും ഭേദം ശബ്ദം കിട്ടാത്തത് തന്നെ ആയിരുന്നു 🤣😁🤣🤣

  • @sitharaa1146
    @sitharaa1146 9 місяців тому +144

    ശബ്ദം കിട്ടി ഒരു മാസം തികയുന്നതിന് മുൻപ് പാട്ടുകാരി അല്ലാത്ത ഒരാൾ പാട്ട് പാടുന്നു🤣🤣🤣
    ആ ഡോക്ടർ നെ നമ്മക്കും ഒന്ന് പരിചയപ്പെടായിരുന്നു 😅😅😅😅

    • @AngelS-oc4uy
      @AngelS-oc4uy 9 місяців тому

      Ha, ha😂😂😂😂😂

    • @shanuhanna
      @shanuhanna 9 місяців тому

      😂😂🤣🤣

    • @AslamaliAslamali-bq4gs
      @AslamaliAslamali-bq4gs 9 місяців тому

      😂😂😊

    • @babithamohan1161
      @babithamohan1161 9 місяців тому

      ഞാനും അത് തന്നെ വിജാരിച്ച് atleast oru speach thorappy എങ്കിലും കനിക്കമയിരുന്ന്

  • @athirarajeev9571
    @athirarajeev9571 9 місяців тому +98

    ഇന്നല്ലേ sound കിട്ടിയവൾ ഇന്ന് ഇപ്പൊ കച്ചേരി നടത്താൻ പോവല്ലേ 😏😏😏

    • @preethy4142
      @preethy4142 9 місяців тому +1

      സത്യം😂😂😂😂😂

  • @souledits2907
    @souledits2907 9 місяців тому +54

    ഇതു ഭയങ്കര വളിപ്പ് ആയി പോയി. ഓപ്പറേഷൻ കഴിഞ്ഞ ഉടനെ ഇത്രയും നന്നായി പാടാനും സംസാരിക്കാനും ഇങ്ങനെ കഴിയും എഴുതുന്ന ആളിന് ഇത്തിരി എങ്കിലും വിവരം ഉണ്ടായിരുന്നെങ്കിൽ കാണുന്നവർ ഇങ്ങനെ ഫൂൾ ആകുമായിരുന്നില്ല ഇപ്പോൾ ഈ കഥ മഹാ ബോറാണ്

    • @nikkithomas5804
      @nikkithomas5804 9 місяців тому +3

      Allelm serial-nu logic cherillallo.....logically paadunnath poyitt samsaarikkaan thanne samayam edukkum.....
      Speech therapist aaya enikk ith kanditt chiriyum karachilum sahathaapavum ellaam koodi mixed emotions aanu🤭🤣

  • @Richu180
    @Richu180 9 місяців тому +404

    ശബ്ദം വലിയ ചർച്ച ഇല്ല.. കേട്ട് കൊണ്ടിരിക്കുമ്പോൾ ശരി ആകുമെന്ന് കരുതുന്നു😍😍

    • @Jannah9909
      @Jannah9909 9 місяців тому +4

      നവ്യ ആയി തോന്നുന്നു

    • @positivelife_2023
      @positivelife_2023 9 місяців тому +3

      Pishukan producer...oru different voice kondu vannila.navyude same voice enikishtapettilla

    • @raghyar3716
      @raghyar3716 9 місяців тому

      Navyaku voice kodutha aalu thanneyanu dubb cheithirikunne.. But navyayude modulation l alla.. Kurachude husky and cute aayittanu ithil voice koduthirikkunne

    • @positivelife_2023
      @positivelife_2023 9 місяців тому

      @@raghyar3716 pakshe idakidak navyude athe samsara reedhi varunund..

  • @lishanashirinlishana9723
    @lishanashirinlishana9723 9 місяців тому +74

    താനം തപനം.... ഗാനം ഗമനം 😂😂samayamithapoorva sayanam😂😂orma vannavarundo

  • @niasusanmathew3348
    @niasusanmathew3348 9 місяців тому +52

    ഇങ്ങനത്തെ പരിപാടി വെയ്ക്കണ്ട ഒരു ആവശ്യവും ഇല്ല. 'മഹാസംഗമം' ഒന്ന് തീർന്നാൽ മതി, എന്നിട്ട് രണ്ടും സാധാരണ രീതിയിൽ കാണിക്കൂ... 🙂

    • @chilanka26
      @chilanka26 9 місяців тому

      അപ്പോൾ ഇനിയും ഉണ്ടോ ഈ സംഗമം

    • @niasusanmathew3348
      @niasusanmathew3348 9 місяців тому

      @@chilanka26 ഉണ്ടാകുമായിരിക്കും, അറിയില്ല.

  • @haseenaaminabi.t.kaminabi2846
    @haseenaaminabi.t.kaminabi2846 9 місяців тому +22

    ഓപ്പറേഷൻ കഴിഞ്ഞാൽ റസ്റ്റ്‌ edukathondaanu 😂

  • @entertainmentworld424
    @entertainmentworld424 9 місяців тому +194

    പാട്ടികാരി അല്ലാത്തവളെ കൊണ്ട് പാടിപ്പിക്കാൻ കാണിച്ച മനസ്സ്...😅

    • @AleenaAhalya400
      @AleenaAhalya400 9 місяців тому

      😂😂😂

    • @bindhuvipin1360
      @bindhuvipin1360 9 місяців тому +5

      Pattukari ayittalla kalyanik kunjine tharattu padan agrahicha patt,pattu padunna ellarum pattukarano

    • @entertainmentworld424
      @entertainmentworld424 9 місяців тому +2

      @@bindhuvipin1360 enthayalum ithokke korach over ane 🤭🤭

    • @sumayakunju2029
      @sumayakunju2029 9 місяців тому

      🤣🤣🤣

    • @neenu7741
      @neenu7741 9 місяців тому

      Athum ithrem kaalam ooma koodi aaya oraal 🤣🤣

  • @sarithameenarajan5856
    @sarithameenarajan5856 9 місяців тому +68

    ഹരി കൃഷ്ണൻസ് ഓർമ വന്നു 😂😂

  • @rajinaprajeesh477
    @rajinaprajeesh477 9 місяців тому +47

    Starting thott serial kanunnavar enthinum ethinum kude nilkkunna nayanaye ithvare kandittillaa😅😅😅
    Pettannu pottimulacha oru relation

    • @harikrishnank1312
      @harikrishnank1312 9 місяців тому +3

      Pand oru Dr.Linda ayirunnu koottukari. Avalude peru writer Pradeep maman marannath kondanenn thonnunnu Nayanaye kuttikkalathe koottukari akkiyath😄😄😄

    • @rajinaprajeesh477
      @rajinaprajeesh477 9 місяців тому +1

      Pathara raagam😎😎😎

  • @shanuhanna
    @shanuhanna 9 місяців тому +5

    ഇതൊരു വല്ലാത്ത ഉണ്ണുയായിപ്പോയി 🤣🤣

  • @AyishaTv-lu8wp
    @AyishaTv-lu8wp 9 місяців тому +34

    കല്യാണിയുടെ വോയിസ്‌ ജൂബാനയുടെ വോയിസ്‌ ആണല്ലോ...... കല്യാണി ഡ്രസ്സ് പൊളി 💚

  • @anoop1929
    @anoop1929 9 місяців тому +34

    കല്യാണിക്ക് ഏറ്റവും ചേരുന്ന ശബ്‌ദം തന്നെ ആണ് ഇത് നല്ല ഡബിങ് ആണ് പിന്നെ ഇത്രയും കാലം കല്യാണി ഊമ ആയിട്ടു അല്ലെ ഈ സീരിയലിൽ അഭിനയിച്ചേ അപ്പൊ പെട്ടെന്നു കല്യാണി സംസാരി ക്കുന്നത് കാണുബോൾ പലർക്കും അത് അത് പെട്ടെന്ന് ഉൾ കൊള്ളാൻ കഴിയില്ല അതാ പ്രശ്നം അത് ശബ്‌ദം ആണെകിലും അങ്ങനെ വരൂ 😄😄😄

    • @harikrishnank1312
      @harikrishnank1312 9 місяців тому

      അതത്രയേ ഉള്ളുവെന്നേ😄😄

  • @shibilakh
    @shibilakh 9 місяців тому +120

    Kallumon so cute ❤

  • @neethub.s726
    @neethub.s726 9 місяців тому +4

    Sound kitiyenu ഈ പരിപാടി oke എന്തിനാ.. 😂😂logic നു അപ്പുറം ആണല്ലോ ആഘോഷം....

  • @sujathak.k652
    @sujathak.k652 9 місяців тому +104

    പിന്നെ, ശബ്ദം കിട്ടുമ്പോഴേക്കും പാട്ട് പാടുന്നു..😂

  • @KichuKumar.78.
    @KichuKumar.78. 9 місяців тому +391

    ഈ സീരിയലിന്റെ ഏറ്റവും വലിയ പോരായ്മ ഈ സീരിയലിന്റെ writter ആയ പ്രെദീപ് പണിക്കർ തന്നെയാണ് ഇങ്ങനെ മഹാസഗമം വെക്കാതെ ഇരുന്നെങ്കിൽ ഈ എപ്പിസോഡിന് ഒക്കെ നല്ല റേറ്റിംഗ് കിട്ടുമായിരുന്നു

    • @parvathisudheesh9542
      @parvathisudheesh9542 9 місяців тому +15

      അതെ വെറും ബോറു

    • @rajanidivakaran
      @rajanidivakaran 9 місяців тому +15

      ശരിയാ പ്രദീപ് പണിക്കർ ഭയങ്കര വെറു പ്പിക്കൽ

    • @heavenworld7611
      @heavenworld7611 9 місяців тому +3

      സത്യം

    • @_Aparna_
      @_Aparna_ 9 місяців тому +3

      കണ്ടു പോയതു കൊണ്ട് കാണുന്നു. അവസാനം എന്താണ് എന്നറിയണമെല്ലോ. ആവശ്യമില്ലാത്ത കഥാപാത്രങ്ങളെ കൊണ്ടു വന്ന് വല്ലാത്ത വെറുപ്പിക്കൽ .

    • @rajinaprajeesh477
      @rajinaprajeesh477 9 місяців тому +2

      Pathara raaagam😎😎

  • @nandhumalu7357
    @nandhumalu7357 9 місяців тому +153

    ഹരികൃഷ്ണൻസ് ഓർമ വന്നു.😂😂😂

    • @Mummuvlogs
      @Mummuvlogs 9 місяців тому +4

      Njn igane alojikarnn
      Ee scene etho padathil kandit undallo enn😀😭apolanu nigal ath parajath😂pine prem poojari movieyilum undenn tonunn😅😅

    • @ParvathiShiva-yi6zm
      @ParvathiShiva-yi6zm 9 місяців тому +1

      എനിക്കും അതാണ് അപ്പോൾ ഓർമ വന്നത് 😂😆

    • @malumalu3361
      @malumalu3361 9 місяців тому

      Enikum😂😂

    • @FoodOnMind1
      @FoodOnMind1 9 місяців тому

      😂

  • @DhilshDeepesh
    @DhilshDeepesh 9 місяців тому +31

    കല്യാണിയുടെ വേഷം കെട്ട് ഒന്നവസാനിപ്പിക്കാമോ. എങ്ങനാ ഇങ്ങനെ വെറുപ്പിക്കുന്നേ

  • @safasahad3290
    @safasahad3290 9 місяців тому +3

    Shabdham kottiyapozhekkum pattum paadi..adipoli

  • @drisyababu8472
    @drisyababu8472 9 місяців тому +20

    എല്ലാ സീരിയലിന്റെയും writter തന്നെയാണ് പ്രശ്നം 😂

  • @ParvathiShiva-yi6zm
    @ParvathiShiva-yi6zm 9 місяців тому +35

    ഞാൻ ഈ സീരിയൽ കാണാറുണ്ട്. ഇതിൽ കല്യാണിക്ക് ശബ്ദം കിട്ടുന്ന എപ്പിസോഡ് എല്ലാം അടിപൊളി തന്നെയായിരുന്നു. പക്ഷെ ഇതൊക്കെ കാണുമ്പോൾ ശോകം ആയിട്ടാണ് തോന്നുന്നത്. പാട്ടൊക്കെ പാടിച്ചു എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത്. അത്രയ്ക്കും അങ്ങോട്ട് വേണ്ടായിരുന്നു.

  • @januzworld844
    @januzworld844 9 місяців тому +66

    ഞങ്ങളെപ്പോലെ എല്ലാവരും പറയുന്നു..മഹാസംഗമം നല്ല ബോർ ആയിട്ടുണ്ട്.. ഒന്ന് നിർത്തിത്തരാമോ 🙏🏼

  • @Boo-wv7qd
    @Boo-wv7qd 9 місяців тому +20

    ഇതിനായിരുന്നോ ഇത്ര buildup. സംസാരിക്കുമ്പോൾ കരകര sound പാടുമ്പോൾ ചിത്രചേച്ചി.ആഹാ അൽഭുതം.

    • @ansiyaa1093
      @ansiyaa1093 9 місяців тому +6

      Samsarikkunnem nalla voice aanallo

  • @althwafmuhammed438
    @althwafmuhammed438 9 місяців тому +85

    Kalyani actting supper nannayi padi 😍

  • @nishithah19
    @nishithah19 9 місяців тому +54

    ഈ ശബ്ദം ഒരു മാധുര്യം ഇല്ല. അഞ്ജലി ചേച്ചി പോലത്തെ ശബ്ദം ആയിരുന്നു നല്ലത് 😍

  • @ranya3968
    @ranya3968 9 місяців тому +42

    Appo thudaggi verpikkan😂

  • @Jannah9909
    @Jannah9909 9 місяців тому +9

    കല്യാണിയുടെ പഴയ കൂട്ടുകാരി Dr ലിൻഡ ആരുന്നല്ലോ നയന അല്ലാലോ 😂😂 അവളെ കൊണ്ട് വരാമായിരുന്നു

    • @harikrishnank1312
      @harikrishnank1312 9 місяців тому +3

      Dr.ലിൻഡയെ മറന്നപ്പോൾ നയനയെ കൂട്ടുകാരിയായി പ്രദീപ്‌ മാമൻ പ്രതിഷ്ഠിച്ചു. അത്ര തന്നെ😄😄

  • @raji7520
    @raji7520 9 місяців тому +14

    സൗന്ദര്യം ഇല്ലാത്ത നടിയെ കഥയിലൂടെ സുന്ദരിയാക്കുന്ന സീരിയൽ..

  • @Mallu.shorts31
    @Mallu.shorts31 9 місяців тому +4

    Ente ponne kalyaniiii😂😂

  • @MJ-ug8ig
    @MJ-ug8ig 9 місяців тому +13

    അവിടെ കൂടിയിരിക്കുന്ന ആൾക്കാരോക്കെ കല്യാണിയെ അറിയുനവർ ആണോ?😅

  • @Sumisvlog.
    @Sumisvlog. 9 місяців тому +102

    ഇനി കല്യാണി വലിയ പാട്ടുകാരിയായി സിനിമയിൽ ഒക്കെ പാടി വലിയ നിലയിൽ എത്തും

  • @preethyjoseph9812
    @preethyjoseph9812 9 місяців тому +12

    ഇതാണ് സീരിയൽ... പ്രേക്ഷകരെ പൊട്ടന്മാർ ആക്കുന്ന രീതി.

  • @AyishaTv-lu8wp
    @AyishaTv-lu8wp 9 місяців тому +1

    Pais dr poli 💚enikishtaayi💚

  • @anjalisekhar3900
    @anjalisekhar3900 9 місяців тому +3

    ഇതിൽ നയന എന്ന കൂട്ടുകാരി ഇപ്പോഴല്ലേ വന്നത്. ഇതിനു മുൻപുള്ള കഥയിൽ ലിന്റ എന്ന് പേരുള്ള ഒരു കൂട്ടുകാരി മാത്രമാണ് കല്യാണിക് ഉണ്ടായിരുന്നത്. ഇപ്പൊ ലിന്റ കഥയിലെ ഇല്ല. നയന മാത്രമാണ് കുട്ടികാലം തൊട്ടുള്ള കൂട്ടുകാരി

  • @KadeejaKadee-xb6on
    @KadeejaKadee-xb6on 9 місяців тому +40

    Kalyani kiran vava cute ayin inn😍😍😍😍😍nayana poli look😍song poli

  • @ShalimaAzad-tg4qv
    @ShalimaAzad-tg4qv 6 місяців тому

    ആഹ്ഹ് അങ്ങനെ ❤❤❤ബി ബാക്കി ഹ്ജ് ബ്രോ

  • @RifaNishaf.
    @RifaNishaf. 9 місяців тому +2

    Aahaa എല്ലാരുണ്ടല്ലോ അപ്പോ lokesh cinematic universe പോലെ ACU 😂😂 ഏഷ്യാനെറ്റ്‌ cinematic universe😂

  • @sruthyar4506
    @sruthyar4506 9 місяців тому +2

    🥰🥰❤️❤️💕💕💕💕💕😊😊😊Kalyani song's poli

  • @shibilakh
    @shibilakh 9 місяців тому +15

    Kallyani nthina epplum aa dr ighne pedipikne😂

  • @colours4984
    @colours4984 9 місяців тому

    Sound cherunnillaa

  • @FathimaBeevi-xt4mz
    @FathimaBeevi-xt4mz 9 місяців тому +10

    Kalyani schoolilonnum poyitillannalle paranje.. Letters polum ariyillarnalllo.. Pinnengane Nayana cheruppathil koodepadichath..

    • @archumenon1167
      @archumenon1167 9 місяців тому

      Kallikootukariyaanu

    • @FathimaBeevi-xt4mz
      @FathimaBeevi-xt4mz 9 місяців тому

      @@archumenon1167 no.. Kalyanik Sound kitti nayanaye vilichapo adhyam nayana ku aaraann manasilayilla.. Apo kalyani paranjath cheruppathil koode padichittundennum idak vech school nirthi ennum aanu paranjath

    • @archumenon1167
      @archumenon1167 9 місяців тому +1

      @@FathimaBeevi-xt4mz Serial aanu..... noo chodyangal🤚😂🤣avark ishtamullath avar parayum.....namal potamare pole kandondirikyanam😐😂

  • @ragendusasikumarnk3664
    @ragendusasikumarnk3664 9 місяців тому +5

    😅😅ithoke kandit chiri verunn

  • @Jisnaaaaaaaaa
    @Jisnaaaaaaaaa 9 місяців тому +4

    പത്തരമാറ്റിൽ മൗനരാഗം എന്തൊരു വെറുപ്പിക്കലാണെന്നോ ഒന്ന് നിർത്താമോ ഈ അവിയൽ പരിപാടി

  • @liyaibrahim7673
    @liyaibrahim7673 9 місяців тому +19

    Hotstarl എന്താ ചില സീനുകൾ ഒന്നും കിട്ടാത്തത്, ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് ആയത് പോലും കണ്ടില്ല, പെട്ടെന്ന് സംഗമവും നടന്നു, ippol 2 ദിവസായി ഇങ്ങനെ തുടങ്ങിയിട്ട്, ഈ പത്തരമാറ്റ് വന്നത് മുതൽ

    • @swapnasaranya316
      @swapnasaranya316 9 місяців тому +1

      Pakuthi episode patharamattil anu kanikunnath. Athinte episode kandu noke

    • @liyaibrahim7673
      @liyaibrahim7673 9 місяців тому

      @@swapnasaranya316 പത്തരമാറ്റ് കാണാറില്ല

    • @swapnasaranya316
      @swapnasaranya316 9 місяців тому

      @@liyaibrahim7673 athilanu e week episode starting. Athinte bakki ayitanu mounaragathil kanikunnath. So full epi kanan randu serialum kananam

    • @liyaibrahim7673
      @liyaibrahim7673 9 місяців тому +1

      മൗനരഗത്തിൽ ഉള്ളത് പത്തരമാറ്റിൽ കൊണ്ടിട്ടിട്ട് എല്ലാരും കാണുമോ, ഓരോരോ കാട്ടിക്കൂട്ടൽ

    • @liyaibrahim7673
      @liyaibrahim7673 9 місяців тому +1

      എന്തൊക്കെ കാണണം lle

  • @user-rf9sb6wb9e
    @user-rf9sb6wb9e 9 місяців тому

    മൈക്ക് ദൂരെ ആയോണ്ടാകും ഇത്രേം സ്വീറ്റ് വോയിസ്‌

  • @ShalimaAzad-tg4qv
    @ShalimaAzad-tg4qv 6 місяців тому

    Aaa👍long qv long

  • @amanapv3070
    @amanapv3070 9 місяців тому +1

    Mike verthe vachathanenn
    Thonunnu😅

  • @user-yz8it3hd5d
    @user-yz8it3hd5d 9 місяців тому +6

    ഇതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു. നല്ല ഗായകി 😂

    • @AleenaAhalya400
      @AleenaAhalya400 9 місяців тому

      ബാക്കി എല്ലാം തികഞ്ഞു 😂

  • @aiswaryavijay8556
    @aiswaryavijay8556 9 місяців тому

    Ee sound pora. Promoyil ulla sound ayrunnu nallath

  • @donashaju7394
    @donashaju7394 9 місяців тому +1

    Super ❤️❤️❤️❤️❤️😍😍😍😍

  • @ponnmani
    @ponnmani 9 місяців тому

    Ee mahasangamam enn paranj patharamattumilla ippo mondaykk ulla gp enkilum thannude......

  • @namitaroy2139
    @namitaroy2139 9 місяців тому +15

    naayaithu padi kalyani ❤😍

  • @kaliveedpromose6911
    @kaliveedpromose6911 9 місяців тому

    Eth patharamattiley Nayanayuda voice Aanu new oru voice kodukarumnnu

  • @KadeejaKadee-xb6on
    @KadeejaKadee-xb6on 9 місяців тому +2

    Pm..vannilla

  • @saiga5300
    @saiga5300 9 місяців тому +1

    🤣🤣🤣🤣🤣chirich chathh

  • @abijith.1234
    @abijith.1234 9 місяців тому +21

    Super episode ❤

  • @user-zl3bo5lo2s
    @user-zl3bo5lo2s 9 місяців тому +1

    Mounaragam promo please....

  • @jaseelajasi6279
    @jaseelajasi6279 9 місяців тому

    Aadyaayit shabdham kittunna aal spudathayode samsaarikkaan padika, ith orumathiri kity paadi😅

  • @mrandmrsfilmytalks
    @mrandmrsfilmytalks 9 місяців тому

    ❤❤

  • @ShamnadBH-bj7gk
    @ShamnadBH-bj7gk 9 місяців тому

    Like Harikrishnans chakochan 😮

  • @snehavishnuprasad8710
    @snehavishnuprasad8710 9 місяців тому +1

    നമ്മൾക്ക് ഹരികൃഷ്ണൻസിനെ വിളിച്ചാലോ 🤔

  • @nivedht3193
    @nivedht3193 9 місяців тому

    E sound kalyani match alla devayaani koduthal mathi

  • @moothassjjjj
    @moothassjjjj 9 місяців тому +12

    Old kalayani te frd undayilllea linta avareyum family konduvarunneel ithra bor akillayirunnu😂😂

    • @rayeesthasni816
      @rayeesthasni816 9 місяців тому

      A6666 .àam...mmmq a6

    • @shibilakh
      @shibilakh 9 місяців тому +1

      Yes .avalk aa frnd mathre undayirunnollu...pinne ee Nayana okke eppo frnd ayi😅

    • @harikrishnank1312
      @harikrishnank1312 9 місяців тому +1

      ​@@shibilakh Linda enna peru writer maman marannath kond koottukari aayi Nayanaye prathishtichu. Shubham😄😄

  • @abdulsafwan7098
    @abdulsafwan7098 9 місяців тому

    ❤😘😘😘

  • @IhthishamIhthisham-jg2nh
    @IhthishamIhthisham-jg2nh 8 місяців тому

    Suparkalayani😊

  • @jlsgaming1581
    @jlsgaming1581 9 місяців тому

    Kalluvava❤❤🎉🎉🎉🥰🥰

  • @user-fo5nf5ph1b
    @user-fo5nf5ph1b 9 місяців тому +2

    ഇപ്പോൾ പത്തരമാറ്റ് കാണാറില്ല 😁

  • @IhthishamIhthisham-jg2nh
    @IhthishamIhthisham-jg2nh 8 місяців тому

    Suparrgoodpoy

  • @user-zw4uu1ok3h
    @user-zw4uu1ok3h 9 місяців тому

    സൂപ്പർ അമ്മയും മോനും

  • @user-xt6ro1dm9m
    @user-xt6ro1dm9m 9 місяців тому

    🎉🎉

  • @sheenasheenasheena6279
    @sheenasheenasheena6279 9 місяців тому +1

    Suprr

  • @shilpachippu7113
    @shilpachippu7113 9 місяців тому +1

    തേങ്ങ ഉടക്ക് സ്വാമി 😂

  • @FathimathThasreena
    @FathimathThasreena 9 місяців тому +1

    Idhinte fullum kittunnilla hotstaril

    • @josmyjacob4146
      @josmyjacob4146 9 місяців тому +1

      Patharamaattu il aanu first kanikunnath, ath kazhnj mounaragathilum. Mahasangamam aya kond angane kanikunnath

    • @FathimathThasreena
      @FathimathThasreena 9 місяців тому

      Ok

  • @Amrinmariyam5559
    @Amrinmariyam5559 9 місяців тому

    Ee സംഗമം onnu nirthuvooo

  • @thasleema558
    @thasleema558 9 місяців тому

    😢😢😢😭😭😭

  • @ReshusLittleWorldLifeofReshmaN
    @ReshusLittleWorldLifeofReshmaN 9 місяців тому

    ഇതിലെ താടിക്കാരൻ ഡോണയുടെ അച്ഛൻ അല്ലെ 😂🤣

  • @fidhajebin2901
    @fidhajebin2901 9 місяців тому +3

    പാട്ട് പൊളിച്ചു

  • @anusreevinay2853
    @anusreevinay2853 9 місяців тому

    Ini ithinte oru kurave undayulu ini cinemayil padan avasaram kittunnu lokam ariyunna singer avunnu 🥲

  • @sandeeps5697
    @sandeeps5697 9 місяців тому

    Sandeep

  • @archumenon1167
    @archumenon1167 9 місяців тому +1

    Nayanayude chechi navya varathirunath nanay......alengil kalyaniyudeyum avaludeyum ore shabdam kettu elarum njeti poyene😂😂 vere ethelum dubbing artist mathiyayrnu.....kurachoodi better aya voice venamayrnu.

  • @bindhuvipin1360
    @bindhuvipin1360 9 місяців тому

    Kalyaniyude cheruppathile oru doctor arunnille ippo puthiya koottukari 😂😂😂

  • @SnehaPrakash-vr5if
    @SnehaPrakash-vr5if 9 місяців тому

    Uyy peveresh🤣🤣🤣

  • @arunamigo5367
    @arunamigo5367 9 місяців тому +4

    ഹിന്ദി സീരിയൽകളുടെ രീതിയിൽ ആണ് ഇപ്പോ മലയാളം സീരിയൽ.... ഏഷ്യാനെറ്റ്‌ ആണ് ഇതിന്ടെ ആസ്ഥാന കേന്ദ്രം... ഉഡായിപ് സീരിയൽ കളുടെ കഥയാണ് അതിലും വിചിത്രം... ഒരിക്കലും നടക്കാത്ത ഓരോ കഥകളും......

  • @rishanalakath
    @rishanalakath 9 місяців тому

    By the by.... Pand Ratheeshinte achan aaytt vanadh aa kumar aanalo😂

  • @positivelife_2023
    @positivelife_2023 9 місяців тому +1

    Pishukan producer ku oru different dubbing artist ne കൊണ്ട് vannude...nalla paisa kitunnile rubberband pole വലിച്ചു neetit

  • @vijayakumarip510
    @vijayakumarip510 9 місяців тому

    മൗനരാഗം ഹോട്ട്സ്റ്റാറിൽ വന്നില്ല

  • @user-mg9bx2hs7d
    @user-mg9bx2hs7d 9 місяців тому

    🤣🤣🤣 ഹയോ

  • @sreedurgakashi6637
    @sreedurgakashi6637 9 місяців тому

    Ena pine kudumbavilakille sumithrene kude kondaramo

  • @user-fc8km8tc6d
    @user-fc8km8tc6d 9 місяців тому

    😅😊

  • @anshiashuashusgirl1215
    @anshiashuashusgirl1215 9 місяців тому

    🤣🤣chathude directorko bhodhum illa abhinaikunnavark ithiri naaanum

  • @sobha2033
    @sobha2033 9 місяців тому

    വേണ്ടായിരുന്നു..... 🙏🏻🙏🏻🙏🏻🙏🏻

  • @nithyappuunnikannan350
    @nithyappuunnikannan350 9 місяців тому

    ചന്ദ്രലേഖ കളിക്കുന്നു 😂

  • @jollydavis1299
    @jollydavis1299 9 місяців тому +3

    മൈ ക്കേടെ അടുത്ത് നിന്ന് പാടാ മായിരുന്നു 🤣🤣