സൂപ്പർ വിഡിയോ .. രണ്ടുപേരും വളരെ വ്യ്കതമായി കാര്യങ്ങൾ പറഞ്ഞു തന്നു സീനിയർ കെയർ ജോലിയിൽ നിന്ന് കരിയർ തുടങ്ങി നല്ല നിലയിൽ വന്ന ഒരുപാട് പേരുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരുപാട് ഉത്സാഹമായി ഈ വിഡിയോ കാണാൻ . കാരണം ഒരുപാട് ആളുകൾ IELTS മാർക്ക് കുറഞ്ഞിട്ട് എന്ത് ചെയ്യും എന്ന് ചിന്തിച്ചു വിഷമിച്ചിരിക്കുന്നവർക്ക് ഒരുപാട് ആശ്വാസമാകുന്ന വിഡിയോ പിന്നീട് ഒരു സീനിയർ കെയർ ന് എത്ര വരുമാനം എന്നതും NHS ഉം നഴ്സിംഗ് ഹോം എങ്ങനെ വ്യത്യസ്തമായിരുന്നു എന്നും വ്യ്കതമായി പറഞ്ഞു തന്നു പിന്നീട് സാലറി എങ്ങനെ .. എല്ലാം കുറച്ചു ടേക്ക് ഹോം എത്ര പൗണ്ട് കിട്ടും എന്നും വളരെ നന്നയി പറഞ്ഞു തന്നു , എന്താണ് നഴ്സിംഗ് ജോബ് അതുപോലെ സീനിയർ കെയർ ജോബ് എന്താണ് എന്നും വളരെ നല്ലതായി പറഞ്ഞു തന്നു , നഴ്സിംഗ് ഹോം എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നതും പറഞ്ഞു തന്നു മക്കളുടെ സ്കൂളിംഗ് , മെഡിക്കൽ , അവരുടെ ഭാവി എന്നതെല്ലാം പറഞ്ഞു തന്നു ..ഒരുപാട് പോസറ്റീവ് എനർജി തരുന്ന ഒരു വിഡിയോ .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
The best video I have seen about "senior carer visa" You cleared most of our doubt.. We know that you have done a lot of hard work to make this video. Expect new videos... May God bless you and your family
I am a Nurse working in Middle East.Waiting for your upcoming videos to proceed and apply for senior carer jobs . To settle with family is my ultimate goal . I wish everything will be okey A big thanks from the core of the heart! God bless you 🥰🥰
Chetta njan ippo oru s carer ayitanu work chayune njan satisfied anu njan chayuna work il but ente nattil ullavar palarum athoru moshapetta paniyayitanu kanunathu . Nammude nattil old age people's ne oru baramayi kanumbol ee county avark venda Alla care um kodukunu and I am so lucky to be here . Nammalude nattil Oro job inum Oro value anu like chilathu moshapetta job chilathu Nalla job annoke but things are totally different here Alla jobinum same respect kodukunu and equality for everyone athu ivide vanale manasilakatholu.
Oh my God ur really giving shock to other people regarding Nursing homes CQC inspections. Whatever who ever is coming they need to adapt UK system . If not even NH S can sack you …..
Tanq so much for your valuable information . Ma'am .njn degree complete akiyitilla but senior assistant ayi pokn chance undo .. nala agency onnu prayumo .next video
Sir njn radiology padikunna student anu .1year kude und ..2varshathe courses anu..NCVRT university aanu .. radiographer ayit namuk avide joli cheyyan pattuvo.. avide vannit ielts passayal mathiyo ..orupad agraham und UK yil varanamennu ..pls reply sir
സോഷ്യൽ മീഡിയിൽ വൈറലായ സുഭാഷ് നായരുടെ പോസ്റ്റ് UK ഇപ്പ ഫുൾ ഓപ്പർച്യൂണിറ്റി അല്ലേ. ഫീസിന്റെ ആദ്യ ഗഡു കൊടുത്താൽ വിസ കിട്ടും ബാക്കി ഒക്കെ അവിടെ ചെന്ന് പണി ചെയ്ത് അടച്ചാൽ മതി, അതെന്ന് അവിടെ ഇവുടുത്തെ പോലെ അല്ലല്ലോ. ഒരു മണിക്കൂറിനു രൂപാ ആയിരം രൂപാ ശമ്പളം കിട്ടും. പാർട്ട് ടൈമേ സ്റ്റുഡന്റ് വിസയിൽ ചെയ്യാൻ പറ്റൂ. അതായത് ആഴ്ചയിൽ 20 മണിക്കൂർ. അപ്പൊ 20000 രൂപ, അതീന്ന് ഒരു 8000 പൊട്ടെ പതിനായിരം ചിലവും താമസോം, പിന്നേ നിങ്ങള് തന്നെ കുക്ക് ഒക്കെ ചെയ്യണം അല്ലേൽ പണി കിട്ടും ഹോട്ടലിലൊക്കെ ഭയങ്കര റേറ്റാ… അല്ല അത് കൊണ്ടാണല്ലോ നമുക്കീ ശമ്പളം ഒക്കെ കിട്ടുന്നത്. എവിടെ പോയാലും ആദ്യ കാലത്ത് ഇങ്ങനെ ഒക്കെ ആണെന്നെ. ഇപ്പ അവിടെ ഉള്ളവരൊക്കെ ഇങ്ങിനെ തന്നെ അല്ലെ വന്നത്. പിന്നേ അല്പം ഉശിരും ധൈര്യോം ഉണ്ടേൽ ഈ 20 മണിക്കൂറിനു പുറത്തും പണിയെടുക്കാം… അതിനു ക്യാഷ് ഇൻ ഹാൻഡ് എന്ന് പറയും. ചുരുക്കി പറഞ്ഞാൽ ആദ്യത്തെ വർഷം ഒന്ന് ആഞ്ഞു പിടിച്ചാ 4-5 ലക്ഷം രൂപ ചെലവ് കഴിഞ്ഞു കയ്യിൽ പിടിക്കാം. പിന്നേ സ്റ്റേ ബാക്കിന്റെ സമയത്ത് എങ്ങിനെ പോയാലും ടാക്സ് കഴിഞ്ഞു ഒരു 2.5 - 3 ലക്ഷം മാസം ഉണ്ടാക്കാം. പൊട്ടെ കുറച്ചു പിടി 2 അപ്പൊ എത്ര ആയി? വർഷം 24 വച്ച് 48 അതായത് കയ്യിൽ നിന്ന് ചിലവാകുന്ന ഒരു 15 കുറച്ചാ പോലും 3 കൊല്ലം കഴിഞ്ഞു മറ്റ് വിസയൊന്നും കിട്ടിയില്ലേലും ഒരു പത്തു മുപ്പതു ലക്ഷം കയ്യിൽ പിടിച്ചു തിരിച്ചു പോരാം. യേത് അവിടെ ഇപ്പ നേഴ്സിങ് ഹോമിലോക്കെ ഭയങ്കര വേക്കൻസി ആണ് ചുമ്മാ 3-4 ലക്ഷം കൊടുത്താ വിസ അങ്ങ് കിട്ടും. 5 കൊല്ലം നിന്നാ PR ഉം കിട്ടും. പിന്നേ എല്ലാ ചെലവും സർക്കാരല്ലേ. യേത് അധുനീക ഗഫൂർഖാമാരുടെ തള്ളാണ് മുകളിൽ കൊടുത്തത്. ഇവിടെ വന്ന് രക്ഷപ്പെട്ട വളരെ കുറച്ചു പിള്ളേരുടെ വീഡിയോ പിടിച്ചു യൂട്യൂബിൽ ഇട്ട് കാശാക്കുന്ന ശങ്കരാടിമാരും കുറവല്ല. ഇപ്പൊ കാലിഫോർണിയക്കല്ല ഐയർലണ്ടിലേക്കാണ് ഉരു പോകുന്നത് അത് വേണേൽ ലണ്ടൻ കടപ്പുറം വഴി വിടാം കഴിഞ്ഞ ദിവസം ഒരു സുഹൃത്തു വിളിച്ചു എന്റെ വീടിനടുത്തുള്ള ഹോസ്പിറ്റൽ വരെ ഒന്ന് പോയി അവിടെ അഡ്മിറ്റ് ആയ കുട്ടിയെ കുറിച്ച് ഒന്ന് അന്വേഷിക്കാമോ എന്ന് ചോദിച്ചു. ചെന്ന് കൂടുതൽ വിവരം തിരക്കിയപ്പോഴാണ്, കൊച്ചിന് ഡിപ്രഷൻ ആണ്, UK യിൽ വന്നു സമ്പാദിച്ചു കോടികളും ആയി തിരിച്ചു ചെല്ലും എന്ന് വീട്ടുകാരെ ധരിപ്പിച്ചു എടുത്ത കടം എങ്ങിനെ വീട്ടും എന്ന് അറിയാതെ വിഷമിച്ചാണ് ആ അവസ്ഥയിൽ ആയതു. ഇത് രണ്ടാമത്തെ ഡിപ്രഷൻ കേസാണ്. ഇനിയും ധാരാളം കഥകൾ. ഇങ്ങിനെ സഹോദരങ്ങളെ പറ്റിച്ചു തിന്നുന്ന ഏജന്റുമാരോടും അതിനു വഴി വെട്ടുന്ന യൂട്യൂബർമാരോടും ഒന്നേ പറയാനുള്ളൂ. അയ്യപ്പനും കോശിയിലേം നായികയുടെ ഡയലോഗ്, നിന്റെ ഒക്കെ തള്ള ജീവിച്ചിരുപ്പുണ്ടേൽ അങ്ങ് കൊന്നു കളയെടാ… വെറുതെ എന്തിനാ അതിനെ പറയിക്കുന്നെ.
Hai.. Dear chechi... And chetta... Njn post bsc nursing aanu kazhijath... Delivery kazhiju gap und... Uk naric cheyuunaa nalla oru suggest cheyyumo... Family koduvaran pattumoo...
Natil one yr geriatric and care taker course kazinju , but commerse background ahn , job vacancy preshnam indago or nurses matrem ahno avar select cheyunath
ഞാൻ ielts എഴുതാൻ തയ്യാറെടുക്കുന്നു... നിങ്ങളുടെ video വളരെ പ്രചോദനം ആണ്... ഞാൻ 5 yrs ഇസ്രായേൽ ൽ care ടേക്കർ ആയിരുന്നു.. ഇന്ത്യയിൽ 10 yrs ബാക്ക് 3 yrs എക്സ്പീരിയൻസ് ഉണ്ട്.... NHS ൽ ജോബ് കിട്ടാൻ കുഴപ്പം ഉണ്ടാവുകയില്ലല്ലോ അല്ലെ 🤔
Hi.. this is an informative video. Appreciate your efforts. Have see that many videos claiming that any degree holders can apply for it. It looks like they consider only those who has medical background. appreciate if you can clarify on that... Thank You may god bless you...
Some university il nursing padichal nmc registration time il ielts venam.but some university il for nmc registration ielts venda. Ethu university anu ariyumo.oru video chayyamo uk university nursing course ne kurichu.
സൂപ്പർ വിഡിയോ .. രണ്ടുപേരും വളരെ വ്യ്കതമായി കാര്യങ്ങൾ പറഞ്ഞു തന്നു സീനിയർ കെയർ ജോലിയിൽ നിന്ന് കരിയർ തുടങ്ങി നല്ല നിലയിൽ വന്ന ഒരുപാട് പേരുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരുപാട് ഉത്സാഹമായി ഈ വിഡിയോ കാണാൻ . കാരണം ഒരുപാട് ആളുകൾ IELTS മാർക്ക് കുറഞ്ഞിട്ട് എന്ത് ചെയ്യും എന്ന് ചിന്തിച്ചു വിഷമിച്ചിരിക്കുന്നവർക്ക് ഒരുപാട് ആശ്വാസമാകുന്ന വിഡിയോ പിന്നീട് ഒരു സീനിയർ കെയർ ന് എത്ര വരുമാനം എന്നതും NHS ഉം നഴ്സിംഗ് ഹോം എങ്ങനെ വ്യത്യസ്തമായിരുന്നു എന്നും വ്യ്കതമായി പറഞ്ഞു തന്നു പിന്നീട് സാലറി എങ്ങനെ .. എല്ലാം കുറച്ചു ടേക്ക് ഹോം എത്ര പൗണ്ട് കിട്ടും എന്നും വളരെ നന്നയി പറഞ്ഞു തന്നു , എന്താണ് നഴ്സിംഗ് ജോബ് അതുപോലെ സീനിയർ കെയർ ജോബ് എന്താണ് എന്നും വളരെ നല്ലതായി പറഞ്ഞു തന്നു , നഴ്സിംഗ് ഹോം എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നതും പറഞ്ഞു തന്നു മക്കളുടെ സ്കൂളിംഗ് , മെഡിക്കൽ , അവരുടെ ഭാവി എന്നതെല്ലാം പറഞ്ഞു തന്നു ..ഒരുപാട് പോസറ്റീവ് എനർജി തരുന്ന ഒരു വിഡിയോ .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@@AANETTOSVIDEOS thank you for your reply
Joji Bro ഉയിർ
M q
O
Can I apply for this visa if I got care assistant experience?
The best video I have seen about "senior carer visa"
You cleared most of our doubt..
We know that you have done a lot of hard work to make this video.
Expect new videos...
May God bless you and your family
💯 % Genuine presentation, it will help lots of students to find out their aim & come to UK... Carrie on👌💐
Valare useful aaya videos aanu Ningal share cheyyunnath...ithum angae thanne... God bless u
Finally... My mind updated😃.. 🙏🏻🙏🏻🙏🏻🙏🏻thanks ❤️❤️❤️❤️❤️❤️
നിങ്ങളുടെ വിഡിയോ വളരെയധികം ആളുകൾക്ക് വീണ്ടും Uk സ്വപ്നം പൂവണിയാൻ ഉപകാരപ്രദമായി മാറട്ടെ
Randuperudeum presentation super.... Pine ellavarkumayum share cheyyunnathum nalla vishayangal
Please give me some e mail address
I AM care giver
I have 6YEAR e Fgg experience in isreal
I lik come TO Uk
One of the best video ever I seen regarding senior care jobs...Thank you ❤️
Very very very good information thanks sir
Awesome....good support from your side... thankyou so much
I really appreciate for your efforts!
Let God shower blessings upon your family 🥰
I am a Nurse working in Middle East.Waiting for your upcoming videos to proceed and apply for senior carer jobs .
To settle with family is my ultimate goal .
I wish everything will be okey
A big thanks from the core of the heart!
God bless you 🥰🥰
How much salary for RN after Tax in UK. How long to wait for PR. I am working as RN in Australia.
@@nishaliju9087❤
Thank You Cheta....Gud Information. Oru idea m ilarunnu ithinepeti...
വളരെ വ്യക്തമായ ഒരു വിവരണം. താങ്ക്യൂ ബ്രോ
Thank you brother and സിസ്റ്റർ for valuble informations
Thanks brother and sister for spending your valuable time for us....may god bless you....
Very useful informations.. Thank u so much. 👍👍
Very detailed explanation ❤️❤️✌🏻✌🏻✌🏻✌🏻✌🏻
Thank you for your valuable feedback..
Good.. നല്ല അവതരണം.. 👍👍👍
Tku for your valuble information chetta
Your Information is so important ... And useful too
Thank you for your valuable feedback..👍
Nice information god bless you both of them🙏🙏🙏
Valare nannayittundu chettante speech
Superb bro really ur vedio is very helpfulll god bless you both I don’t know Malayalam but I can undrstand really this vedio is very informative.
Thanku thankù for your good information
Good information
So nice of you
Thanks alot ...orupad doubts marikitti
Thank you for your good information
God bless you
വളരെ ഉപകാരപ്രദമായ വീഡിയോ 👍👏🌹
Effective information... Very very thanks
Thanks for your needful information
Very informative video 🙏🙏🙏🙏🙏🙏
U are positive hus and wife, God bless you
Very helpful video.thank you so much
Informative 🌹
Thank you for your efforts 🌹🌹
Very good, usefull video, thank you
Congratulations dear... Well done
Hai brother and sister, thanks for your information, god bless you and your family
Adipoli video
Thx brooo
Thank very much ....
Good information chetta
നല്ല ഇൻഫർമേഷൻ...
Really appreciate your efforts sir.
Super presentation
May God bless chetta
Enganelum ethanulla pedapadila
Chetta njan ippo oru s carer ayitanu work chayune njan satisfied anu njan chayuna work il but ente nattil ullavar palarum athoru moshapetta paniyayitanu kanunathu . Nammude nattil old age people's ne oru baramayi kanumbol ee county avark venda Alla care um kodukunu and I am so lucky to be here . Nammalude nattil Oro job inum Oro value anu like chilathu moshapetta job chilathu Nalla job annoke but things are totally different here Alla jobinum same respect kodukunu and equality for everyone athu ivide vanale manasilakatholu.
കേരളത്തിൽ നിന്നുള്ള വിശ്വസിക്കാവുന്ന 10 lakh ൽ കുറവ് മേടിക്കുന്ന ഏജൻസികളുടെ വിവരം തരാമോ... സീനിയർ കെയർ ആയി നോക്കുവാൻ ആണ്
Genex education kottarakara
Thanks to cheetayi and chechii
Thanks for both of you
Very good explanation.. 👍
Very good dear
very good info
Thanks god bless. 🌹
Thank you so much 🙏🙏
Nice video 👍
Thank you
Super.
👏🏻👏🏻 very informative
Good information 😍
Mam super
It is very useful
Very nice presentation.
Very good information.
I know one agency.
They are very good and take lots of visas senior career from India 🇮🇳 and the UK.
Please give me the agency contact
Agency name
Very useful video as usual 👍👍
Superrr
Very nice bro, uk yil varanamennundu but.....no money
👍
👌
Very informative video.. ee Ukvi Ielts nu pakaram Uk Naric certificate koduthalum mathiyo?
@@AANETTOSVIDEOS thank u for ur reply.. stay blessed
nice👍
Oh my God ur really giving shock to other people regarding Nursing homes CQC inspections. Whatever who ever is coming they need to adapt UK system . If not even NH S can sack you …..
ഇഷ്ടായി
എനിക്ക് ഒന്നും അറിയില്ല പോകാൻ അഗഹം ഉണ്ട്,, എന്ത് ചെയ്യണം
Thank you brother for good and genuine information.
Tanq so much for your valuable information . Ma'am .njn degree complete akiyitilla but senior assistant ayi pokn chance undo .. nala agency onnu prayumo .next video
@@AANETTOSVIDEOS njn bro ala sir
Thank
Sir njn radiology padikunna student anu .1year kude und ..2varshathe courses anu..NCVRT university aanu .. radiographer ayit namuk avide joli cheyyan pattuvo.. avide vannit ielts passayal mathiyo ..orupad agraham und UK yil varanamennu ..pls reply sir
👍👍😍
👌🏻👌🏻
Very good information.lam a lab technician ngalku uk varanam ennude endhanu cheyendathu. Senior care pattumo
Well explained,very good share👌
Sir, nursing homeil pogunavark home care also chaiyadi varumo. I mean patient's own homeil poyi chaiyadi varuvo
സോഷ്യൽ മീഡിയിൽ വൈറലായ സുഭാഷ് നായരുടെ പോസ്റ്റ്
UK ഇപ്പ ഫുൾ ഓപ്പർച്യൂണിറ്റി അല്ലേ. ഫീസിന്റെ ആദ്യ ഗഡു കൊടുത്താൽ വിസ കിട്ടും ബാക്കി ഒക്കെ അവിടെ ചെന്ന് പണി ചെയ്ത് അടച്ചാൽ മതി, അതെന്ന് അവിടെ ഇവുടുത്തെ പോലെ അല്ലല്ലോ.
ഒരു മണിക്കൂറിനു രൂപാ ആയിരം രൂപാ ശമ്പളം കിട്ടും. പാർട്ട് ടൈമേ സ്റ്റുഡന്റ് വിസയിൽ ചെയ്യാൻ പറ്റൂ. അതായത് ആഴ്ചയിൽ 20 മണിക്കൂർ. അപ്പൊ 20000 രൂപ, അതീന്ന് ഒരു 8000 പൊട്ടെ പതിനായിരം ചിലവും താമസോം, പിന്നേ നിങ്ങള് തന്നെ കുക്ക് ഒക്കെ ചെയ്യണം അല്ലേൽ പണി കിട്ടും ഹോട്ടലിലൊക്കെ ഭയങ്കര റേറ്റാ… അല്ല അത് കൊണ്ടാണല്ലോ നമുക്കീ ശമ്പളം ഒക്കെ കിട്ടുന്നത്.
എവിടെ പോയാലും ആദ്യ കാലത്ത് ഇങ്ങനെ ഒക്കെ ആണെന്നെ. ഇപ്പ അവിടെ ഉള്ളവരൊക്കെ ഇങ്ങിനെ തന്നെ അല്ലെ വന്നത്. പിന്നേ അല്പം ഉശിരും ധൈര്യോം ഉണ്ടേൽ ഈ 20 മണിക്കൂറിനു പുറത്തും പണിയെടുക്കാം… അതിനു ക്യാഷ് ഇൻ ഹാൻഡ് എന്ന് പറയും. ചുരുക്കി പറഞ്ഞാൽ ആദ്യത്തെ വർഷം ഒന്ന് ആഞ്ഞു പിടിച്ചാ 4-5 ലക്ഷം രൂപ ചെലവ് കഴിഞ്ഞു കയ്യിൽ പിടിക്കാം.
പിന്നേ സ്റ്റേ ബാക്കിന്റെ സമയത്ത് എങ്ങിനെ പോയാലും ടാക്സ് കഴിഞ്ഞു ഒരു 2.5 - 3 ലക്ഷം മാസം ഉണ്ടാക്കാം. പൊട്ടെ കുറച്ചു പിടി 2 അപ്പൊ എത്ര ആയി? വർഷം 24 വച്ച് 48 അതായത് കയ്യിൽ നിന്ന് ചിലവാകുന്ന ഒരു 15 കുറച്ചാ പോലും 3 കൊല്ലം കഴിഞ്ഞു മറ്റ് വിസയൊന്നും കിട്ടിയില്ലേലും ഒരു പത്തു മുപ്പതു ലക്ഷം കയ്യിൽ പിടിച്ചു തിരിച്ചു പോരാം.
യേത് അവിടെ ഇപ്പ നേഴ്സിങ് ഹോമിലോക്കെ ഭയങ്കര വേക്കൻസി ആണ് ചുമ്മാ 3-4 ലക്ഷം കൊടുത്താ വിസ അങ്ങ് കിട്ടും. 5 കൊല്ലം നിന്നാ PR ഉം കിട്ടും. പിന്നേ എല്ലാ ചെലവും സർക്കാരല്ലേ. യേത് അധുനീക ഗഫൂർഖാമാരുടെ തള്ളാണ് മുകളിൽ കൊടുത്തത്. ഇവിടെ വന്ന് രക്ഷപ്പെട്ട വളരെ കുറച്ചു പിള്ളേരുടെ വീഡിയോ പിടിച്ചു യൂട്യൂബിൽ ഇട്ട് കാശാക്കുന്ന ശങ്കരാടിമാരും കുറവല്ല.
ഇപ്പൊ കാലിഫോർണിയക്കല്ല ഐയർലണ്ടിലേക്കാണ് ഉരു പോകുന്നത് അത് വേണേൽ ലണ്ടൻ കടപ്പുറം വഴി വിടാം കഴിഞ്ഞ ദിവസം ഒരു സുഹൃത്തു വിളിച്ചു എന്റെ വീടിനടുത്തുള്ള ഹോസ്പിറ്റൽ വരെ ഒന്ന് പോയി അവിടെ അഡ്മിറ്റ് ആയ കുട്ടിയെ കുറിച്ച് ഒന്ന് അന്വേഷിക്കാമോ എന്ന് ചോദിച്ചു. ചെന്ന് കൂടുതൽ വിവരം തിരക്കിയപ്പോഴാണ്, കൊച്ചിന് ഡിപ്രഷൻ ആണ്, UK യിൽ വന്നു സമ്പാദിച്ചു കോടികളും ആയി തിരിച്ചു ചെല്ലും എന്ന് വീട്ടുകാരെ ധരിപ്പിച്ചു എടുത്ത കടം എങ്ങിനെ വീട്ടും എന്ന് അറിയാതെ വിഷമിച്ചാണ് ആ അവസ്ഥയിൽ ആയതു. ഇത് രണ്ടാമത്തെ ഡിപ്രഷൻ കേസാണ്. ഇനിയും ധാരാളം കഥകൾ.
ഇങ്ങിനെ സഹോദരങ്ങളെ പറ്റിച്ചു തിന്നുന്ന ഏജന്റുമാരോടും അതിനു വഴി വെട്ടുന്ന യൂട്യൂബർമാരോടും ഒന്നേ പറയാനുള്ളൂ. അയ്യപ്പനും കോശിയിലേം നായികയുടെ ഡയലോഗ്, നിന്റെ ഒക്കെ തള്ള ജീവിച്ചിരുപ്പുണ്ടേൽ അങ്ങ് കൊന്നു കളയെടാ… വെറുതെ എന്തിനാ അതിനെ പറയിക്കുന്നെ.
Paediatric experience ഉള്ള ഒരാൾക്ക് എങ്ങനെയുള്ള നഴ്സിംഗ് ഹോം ലാണ് കിട്ടുക
Hai.. Dear chechi... And chetta... Njn post bsc nursing aanu kazhijath... Delivery kazhiju gap und... Uk naric cheyuunaa nalla oru suggest cheyyumo... Family koduvaran pattumoo...
Brother
Could you explain the vacation rule of a nursing assistant or senior care job in non NHS people's
Natil one yr geriatric and care taker course kazinju , but commerse background ahn , job vacancy preshnam indago or nurses matrem ahno avar select cheyunath
ഞാൻ ielts എഴുതാൻ തയ്യാറെടുക്കുന്നു... നിങ്ങളുടെ video വളരെ പ്രചോദനം ആണ്... ഞാൻ 5 yrs ഇസ്രായേൽ ൽ care ടേക്കർ ആയിരുന്നു.. ഇന്ത്യയിൽ 10 yrs ബാക്ക് 3 yrs എക്സ്പീരിയൻസ് ഉണ്ട്.... NHS ൽ ജോബ് കിട്ടാൻ കുഴപ്പം ഉണ്ടാവുകയില്ലല്ലോ അല്ലെ 🤔
Hi.. this is an informative video. Appreciate your efforts. Have see that many videos claiming that any degree holders can apply for it. It looks like they consider only those who has medical background. appreciate if you can clarify on that... Thank You may god bless you...
@@AANETTOSVIDEOS Thank You
@@AANETTOSVIDEOS may i have your email address please. Thank you
Avidey post bsc Cheyyan pattumo?
Athukazhinj oet illand rn akamo?
Sir, chila agencykal parayunnu vacancy filled aayi ennu. Eni vacancy vannal vilikkam ennokke. ? Serikkum ethinte procedures start aakunnathu April 6th alle ?
Agencies cash aavasyapettal kodukkano ?
Please reply
Sir beautician work kurichu ideas parayamo. Avareke ielt exam eazhutano
Some university il nursing padichal nmc registration time il ielts venam.but some university il for nmc registration ielts venda. Ethu university anu ariyumo.oru video chayyamo uk university nursing course ne kurichu.
And sir do you know about enola care hospital london iceland is it genuine or ithine Pati kooduthal ariyan ntha oru vazhi
@@AANETTOSVIDEOS thank you sir hopefully i am waiting for your reply
Hlo sir...senior care visa il vannu kazhinjal ethra months kazhiyumbol familye kondu pokan pattum.pls answer.....
Senior care ayi vannitu oet clear ayal contract kazhiiyunathinu mine NHS apply chetan patumo pine embloyerku approximately athra കൊടുക്കണം
I will come UK vist Visa. I will search one month in UK. That' Procedure possible?
If you can help with an information.. while working as nurse at carehome.. is it possible to move to NHS after clearing OET exams??