Jan 28 | MALAYALAM DEVOTION |ആത്മാവു നിറഞ്ഞവരായി ജീവിക്കുക|Zac Poonen

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 9

  • @shajieapen777
    @shajieapen777 8 днів тому

    കർത്താവായ യേശുവേ അപ്പാ സ്തോത്രം ആമേൻ ആമേൻ 🙏

  • @bijucmathew1769
    @bijucmathew1769 8 днів тому

    Amen.. Amen.. Amen. Praise the Lord.🙏🙏🙏🙏🙏🙏🙏🙏

  • @klworkshops5456
    @klworkshops5456 8 днів тому

    I am eagerly awaiting Holy Spirit only for happiness and peace full life and good relationship with Jesus Christ.

  • @Beena-kt2bc
    @Beena-kt2bc 8 днів тому

    Hallelujah, praise God

  • @SANILACHENKUNJU
    @SANILACHENKUNJU 8 днів тому +1

    സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു . നാം നമ്മെത്തന്നെ സന്തോഷത്തോടെ ദൈവത്തിന് കൊടുക്കുന്നുവെങ്കിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനെ നമുക്ക് നല്കുകയും പരിശുദ്ധാത്മാവ് നമ്മിൽ വസിച്ച് ആത്മാവിൻ്റെ ഫലങ്ങൾ - സ്നേഹം , സമാധാനം , സന്തോഷം , ദീർഘക്ഷമ , ദയ , പരോപകാരം , വിശ്വസ്തത , ഇന്ദ്രിയ ജയം , സൗമ്യത , എന്നീ പ്രവൃത്തികൾ പരിശുദ്ധാത്മാവ് നമ്മിൽ ചെയ്യുന്നു. യേശു ഈ ഭൂമിയിൽ വന്ന് പ്രസംഗിച്ചത് ദൈവരാജ്യം സമീപിച്ചിരിക്കുന്നു മാനസാന്തരപ്പെടുക : നാം നമ്മുടെ പ്ലാനുകളും പദ്ധതികളും ഉപേക്ഷിച്ച് ദൈവത്തിങ്കലേക്ക് തിരിയുക . നാം ഇപ്രകാരം പാട്ട് പാടാറുണ്ട് - എൻ്റെ ഇഷ്ടം ഒന്നും വേണ്ട പ്രിയനേ . ദൈവത്തിൻ്റെ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണേ . ഇത് നാം വികാരത്തിൽ പാടിയാൽ പോരാ - ഹൃദയത്തിൽ നിന്ന് പാടണം . നാം വീണ്ടും ജനിച്ചാൽ നമ്മുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് നമ്മുടെ പിതാവായ ദൈവമാണ് - നമ്മുടെ വിദ്യാഭ്യാസം - നാം എവിടെ ഏത് ജോലി ചെയ്യണം - നാം ആരെ വിവാഹം കഴിക്കണം - നമ്മുടെ ജീവിത സാഹചര്യങ്ങൾ - എല്ലാം ' ഈ ജീവിതം എത്ര മനോഹരം . ഈ നല്ല ജീവിതത്തിനായി നാം നമ്മെത്തന്നെ ദൈവത്തിന് സമർപ്പിക്കുക .

  • @annajacob4243
    @annajacob4243 8 днів тому

    Amen Amen Amen

  • @alexmathew9599
    @alexmathew9599 8 днів тому

    Amen

  • @Hemalatha-yz7te
    @Hemalatha-yz7te 7 днів тому

    Amen