സിക്കുകാർ പെന്തോകളായി !!! പഞ്ചാബിൽ ഉണർവ്വോ ??
Вставка
- Опубліковано 5 лют 2025
- HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
I hope to share my talents with all through my Channel...
Mainly I would like to upload videos related to BIBLE.
Feel free to demand special subjects.....
If it is helpful to you kindly help other too to widen their faith and knowledge by sharing with them....
Don't forget to subscribe: bit.ly/38XZ7kS
Have a prayer request? jobyhalwin@gmail.com
whatsapp : wa.me/91974444...
Messenger : m.me/100529145217282
Follow social media:
Facebook: bit.ly/389rNIO
Instagram : bit.ly/385uM4H
പഞ്ചാബിൽ നടക്കുന്നത് യഥാർത്ഥ ഉണർവ് തന്നെയാണ് പല പ്രാവശ്യം നേരിട്ട് പോയി കണ്ടിട്ടുണ്ട് ഞാൻ. താങ്കളെ പോലെയുള്ള പരീശന്മാരെ പരിശുദ്ധത്മാവ് ഉപയോഗിക്കുന്നില്ല എന്ന് കരുതി മറ്റുള്ളവരെ പരിശുദ്ധത്മാവ് ഉപയോഗിക്ക ത്തില്ല എന്നില്ല.
കാര്യസാധ്യത്തിന് വേണ്ടി പള്ളിയിൽ ആള് കൂടുന്നതാണോ ഉണർവ്. അതോ മാനസാന്തരവും പാപത്തെക്കുറിച്ചുള്ള അനുതാപം ഉണ്ടാകുന്നതാണോ ഉണർവ്
യഥാർത്ഥ ഉണർവ്വോ? ലഡ്ഡു കഴിച്ചാൽ കുഞ്ഞു. ... പാല് ഒഴിച്ച് കാലു കഴുകൽ. .. വാട്ടർ ശുശ്രൂഷ, എണ്ണ ശുശ്രൂഷ, കാൽകീഴിലെ മണ്ണിലൂടെ അഭിഷേകം, ചെറിയ സഭകൾ പൊളിക്കൽ, ഏഴ് വട്ടം ചർച്ചിൽ വന്നാൽ വിടുതൽ. ..
പലർക്കും യഥാർത്ഥ ഉണർവ് എന്താണ് എന്ന് അറിയില്ല, ചുമ്മാതെ കൈ ഉയർത്തി ഹല്ലേലുയ പറഞ്ഞു ഒരു ഇളക്കം നടക്കുന്നതാണ് ഉണർവ് എന്ന് പലരും തെറ്റു ധരിച്ചിരിക്കുന്നു ഇംഗ്ലീഷ് alpabet കൾ വിളിച്ചു പറഞ്ഞു ഈ ലെറ്റർകളിൽ പേരുകൾ ഉള്ളവർക്ക് 50 കോടിയുടെ govt. കോൺട്രാക്ട് കിട്ടാൻ പോകുന്നു എന്ന് പരിശുദ്ധആത്മമാവ് പറയുന്നു എന്ന് പറഞ്ഞു പരിശുദ്ധമാവിനെ contract പിടിച്ചു കൊടുക്കുന്ന ആളായി ജനങ്ങളുടെ ഇടയിൽ അവതരിപ്പിക്കുന്നത് ഉണർവ് അല്ല
അവിടെ ആൾക്കാർ രക്ഷിക്കപെടുന്നുണ്ട് മനസാന്തരപ്പെടുന്നുണ്ട്. ദുഃശീലം ഉപേക്ഷിക്കുന്നുണ്ട് drugs ഒക്കെ മാറ്റുന്നുണ്ട് നമ്മുടെ വീട്ടിൽ നടക്കാത്ത കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട് കുട്ടികൾ വഴി തെറ്റുന്നില്ല @@dharmarajdharmaraj7702
@@binuvijayan5174അവിടെ നടക്കുന്നത് ഉണർവ് ആണ് എന്താ തെളിവ്? എവിടെ ഉണർവ് നടന്നാലും പാരമ്പര്യ സഭയിൽ നിന്ന് എതിർപ്പ് ഉണ്ടാകും. എന്താ ഉദാഹരണം? 1824 ഇൽ ജോൺ wesley ഇംഗ്ലണ്ടിൽ കൃപയെ പറ്റി ആംഗ്ലിക്കൻ സഭയിൽ പ്രസംഗിച്ചു അവിടെ ഉണർവ് ഉണ്ടായി നാടക ശാലകൾ പൂട്ടി തെരുവിൽ ആൾക്കാർ സുവിശേഷം പറഞ്ഞു തുടങ്ങി. പക്ഷെ anglikan സഭ അയാളെ പുറത്താക്കി അദ്ദേഹം സ്ഥാപിച്ച സഭ methodist സഭ. 1900 assosa street revival ഉണ്ടായി അന്ന് william പെർഹം അദ്ദേഹത്തെ baptist സഭ പുറത്താക്കി പക്ഷെ ലോസ്റ്റ് angelsil അമേരിക്കയിൽ ഉണർവ് കത്തി പടർന്നു walesinlekk വ്യാപിച്ചു elim പെന്തകോസ്ത് church englandil ഉണ്ടായി. അദ്ദേഹം baptist churchil നിന്ന് പുറത്തായി അതുകൊണ്ട് pentecost സഭ ഉണ്ടായി. ഈ നൂറ്റാണ്ടിൽ ഉണർവ് ഉണ്ടായി പക്ഷെ അതിനെ പാരമ്പര്യ സഭയായി മാറിയ പെന്തകോസ്ത് സഭ എതിർക്കുന്നു അപ്പോൾ അത് ഉണർവ് തന്നെ ആണ്. കമ്മലും മാലയും മാറ്റുന്നത് അല്ല ഡ്രം അടിക്കുന്നത് അല്ല വെള്ള ഡ്രസ്സ് ഇടുന്നത് അല്ല ഉണർവ് പാപത്തെ എതിർക്കുന്നത് ആണ് ഉണർവ്.
ശക്തമായ വില കൊടുക്കുവാൻ തയ്യാറായാൽ ദൈവത്തിന്റെ വലിയ പ്രവർത്തി വെളിപ്പെടും ഈ ചർച്ച ആവശ്യമില്ലാത്ത ചർച്ചയാണ്
ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഉണർവ്വ് നടന്നാൽ അതാണ് ശരിയായ ഉണർവ്വ് എന്ന ധാരണ മാറ്റിവച്ചാൽ പ്രർശ്നം തീർന്നു.
thank you sir
വളരെ ശരിയായ കാര്യങ്ങൾ. ഞാനും പഞ്ചാബിൽ നിന്നും കാണുന്നു.
തുറന്ന ചർച്ചക്ക് നന്ദി
Praise God .Needs to attend one such sunday sermon personally to know the exact truth.
നാനക്കു ദേവു പറഞ്ഞതു ആരെങ്കിലും എന്നെ പൂജിച്ചാൽ ഞാൻ എവിടെ പോകുന്നോ അവിടെ എന്നെ പൂജിക്കുന്നവരും പോകും. ദൈവത്തെ നമസ്ക്കരിക്കാനാണു പറഞ്ഞതു. ആരെല്ലാം ദൈവത്തെ പറയാൻ വന്നോ , അവരുടെ മരണശേഷം അവരെ നമസ്ക്കരിക്കുന്ന മനുഷ്യർ. അവരിൽ മനുഷ്യരുടെ ആത്മാവു വസിക്കുന്നു. മനുഷ്യരിൽ അധിവസിക്കുന്ന ഏതൊരാത്മാവാണോ ആ ആത്മാവു അവരിൽ കലഹവും ശണ്ഠയും ഉണ്ടാക്കുന്ന സ്വഭാവം. കർത്താവായ യേശുക്രിസ്തു വിന്റെ ആത്മാവിനാൽ വീണ്ടും ജനനം പ്രാപിച്ചവർക്കേ പാപത്തിനു മരിച്ചു കൃപയാൽ ദൈവത്തിന്റ നീതിയായ ക്രിസ്തുവിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ. മറ്റൊരു ത്തന്നിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. യേശുവിന്റെ നാമം. അപ്പോ പ്രവൃത്തികൾ: 4 - 12
But all through these long years of your evangelism, what is the result. It is better you take it other way, that you sowed, some others reaping!
good zoom meeting. Praise the Lord. We will pray .surely for Punjab ,and our country .God bless
John Newyork
Useful discussion to know the correct possisition of Punjap state
ക്രിസ്ത്യാനികൾ രാജ്യസ്നേഹികളാണ് അവർ സംഘം ചേർന്ന് ഒരു വിധ്വംസകപ്രവർത്തനത്തിലും പങ്കെടുക്കില്ല. രാജ്യത്തിനോ ലോക ന്നിന്നോ അവർ ഭീഷണിയേ അല്ല . ക്രിസ്തു മാർഗത്തിൻ്റെ വ്യാപനം ലോകസമാധാനം വർദ്ധിപ്പിക്കും. പഞ്ചാബിൽ ഈ മാർഗക്കാരുട എണ്ണം കൂടുന്ന എങ്കിൽ ആ സംസ്ഥാനത്തിൻ്റെ പ്രശ്നങ്ങൾ കുറയും. ഖാലിസ്ഥാൻ വാദം പോലുള വാദമുഖങ്ങളുടെ ശക്തി കുറയും. എന്നാൽ ക്സക്യാനികളുടെ എണ്ണം കൂടുന്നു എന്നൊക്കെ അധികം വീമ്പിളക്ക ത് . അത് സുവിശേഷ വിരോധികളുടെ ആയുധത്തിന് മൂർച കൂട്ടും.
Sangikalum hindhu theevravaadhikalun suvishesha virodhikalaya chettakalum indiayudeyum keralathileyum shaabamaanu
പഞ്ചാബിലുള്ള സിഖ് സമൂഹത്തിൽ പലരും മദ്യപാനികളും ലഹരി അടിമകളുമായിരുന്നു എന്നാൽ എല്ലാവരുടെയും ദൈവമായ യേശുവിനെ അറിഞ്ഞപ്പോൾ അവരിൽ പലരും മോശം വഴികൾ വിട്ടു നല്ല മനുഷ്യരായി.
You are absolutely right 😊
You are all holy
പാസ്റ്റർ യെ യഥാർത്ഥ പെൻതാക്കോസ്തു അനുഭവത്തിലല്ല , മാത്യു സാമൂൽ പറയുന്ന ആത്മീയ വളർച്ച , പ്രത്യേകിച്ച് കേരളീയ രീതിയിലുള്ള പെന്തകോസ്ത് സഭകളല്ല ഇത്രയും വളർച്ച പ്രാപിച്ചിട്ടുള്ളത്, പെന്തകോസ്ത് പോലെ തോന്നിപ്പിക്കുന്ന കൂട്ടായ്മ കളുടെ വളർച്ച യാണ് ധാരാളമായി കാണാൻ കഴിയുന്നത് , എന്റെ കസിൻ കഴിഞ്ഞ 30 വർഷത്തിലധികമായി പഞ്ചാബിൽ പ്രവർത്തിച്ചു വരികയാണ് , അതുകൊണ്ടാണ് ഇതുപറയാൻ കാരണം.4:42
🤣🤣🤣🤣🤣 കേരളത്തിൽ ഉള്ള പെന്തകോസ്ത് സഭ ഒർജിനൽ അല്ല ശ്രീലങ്കൻ ബുദ്ധമതത്തിന്റെ കോപ്പി ആണ്.
അന്യഭാഷ പഠിപ്പിക്കുന്നതല്ല. ദൈവത്തിന്റെ ആത്മാവു നമ്മുക്കു നാവിൽ തരുന്നതാണു.
Punjab 🙏🏻🙏🏻🌹🌹🥇🏆 Jesus is Power I love God god bless you dear pastors ❤❤❤❤🎉
Listen people, why overanalyze
what's going on in Punjab? There is tremendous revival taking place in Punjab and these so called experts from Kerala are in no position to be jurors. Even after AD 52, God's own country has less than fifteen percent Christians. That's over 2,000 years. Maturity is a process and Punjab is no different. Mallus should keep their distance from Punjab.
ഇപ്പോൾ മനുഷ്യരാണ് ഇങ്ങനെ ആളുകളെ കൊണ്ടു വരുന്നതു.
നിങ്ങളുടെ ചർച്ച കൊണ്ട് എന്ത് പ്രയോജനം. ഈ
ചർച്ചയിൽ വന്നിരിക്കുന്നു
പാസ്റ്റർമാരുടെ സഭകളിൽ
അന്നോ ശരിയായ ഉണർവ്.
ലോകത്തിൽ എവിടെ എല്ലാം
ഉണർവ് നടക്കുന്നു.
പഞ്ചാബിൽ ഉണർവ് ഉണ്ടെന്നു പറയുമ്പോൾ പഞ്ചാബികളുടെ അടി കിട്ടുന്നത് ഈ പാസ്റ്റർ മാർക്ക് ആണ് നിനക്ക് ബോധമില്ലേ
ആമേൻ 🙏🙏🙏🙏🙏🙏🙏ഉണരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
Yes good vert true
ഐപിസി, ചർച്ച് ഓഫ് ഗോഡ്, എ ജി, എന്നീ സഭകളിൽ പെറ്റുപെരുകൽ മാത്രമേ നടക്കുന്നുള്ളൂ എന്നുവെച്ച് മറ്റു സ്വതന്ത്ര സഭകളിൽ വലിയ ദൈവപ്രവർത്തികൾ (ഉണർവ്വ്) നടക്കുന്നുണ്ട്.
എന്താ കത്തോലിക്കാ യാക്കോബായ സഭകളിൽ സുവിശേഷം കേട്ട് ജനങ്ങൾ ഓടിക്കൂടുന്നു എന്നും പെന്തക്കോസ്തുകാർ പെറ്റു പെരുകി എന്നും ആണോ പറയുന്നത് ?
Definitely true
യേശു പറഞ്ഞിരിക്കുന്നു എനിക്കു മുമ്പെ വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരും ആയിരുന്നു. അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല. ഞാൻ വന്നതു ജീവൻ നല്കാനും സമൃദ്ധമായി ജീവൻ നല്കാനാണെന്നു യേശു പറഞ്ഞിരിക്കുന്നു. യേശു വിനു ശേഷം വന്ന ഈ സിക്ക് മതം ജീവനുള്ള ദൈവത്തിൽ നിന്നു ജനങ്ങളെ തന്ത്രപൂർവ്വം അകറ്റാനുള്ള പിശാചിന്റെ വലിയ കുതന്ത്രം ആയിരുന്നു. മറ്റൊരു ത്തന്നിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല കർത്താവായ യേശുവിന്റെ നാമം. അപ്പൊ പ്രവൃത്തികൾ : 4 - 12 മനുഷ്യർ ശരീരത്തിന്റെ ജീവനെയാണു സംരക്ഷിക്കുന്നതു. അവരുടെ ആത്മാവിനെ ക്കുറിച്ചു ചിന്തിക്കുന്നില്ല. ആത്മാവിന്റെ നിത്യ ജീവൻ അതു ജഡത്തിലിരിക്കുമ്പോൾ പ്രാപിക്കണം.
Dear Man of God Praise the Lord Great. God bless u all abundantly ❤❤❤
@കാളവേലായുധൻനായർningalude profile name kandu njaan chirichu pandaaradangi 🤣🤣🤣👍. Kaala velaayudhan naayar 😂😂😅
നിങ്ങളുടെ ഈ ചർച്ച കൊണ്ട്
ഒരു പ്രയോജനവും ഇല്ല. ലോകത്തിൽ എവിടെ എല്ലാം
ഉണർവ് നടക്കുന്നു.
Five thousand into three about fifteen thousand were to eat but one hundred and twenty were for the day of Pentecostal. Same thing now. Nothing strange happened to Punjab.
Personal evangelism and house churches all we need. That is the way of pattern of Lord Jesus Christ.
ഈ പാസ്റ്റർമാർ സംസാരിച്ച വിഷയങ്ങൾ വെച്ച് വിശദമായി ഒരു വീഡിയോ ഉടനേ ചെയ്യണം.
ഈ ചർച്ച ഒരു പ്രേയോജനവുമില്ല
നിങ്ങൽ മർക്കോസ് 9:38-41 വായിക്ക് യേസു പറയുന്നതിൽ കൂടുതല് ഒന്നും പറയാൻ നിക്കണ്ട അത് നല്ല്‌തല്ല dear pastors and brothers
satyam paray
കോവിഡ് സമയത്തു വീടുകളിൽ ജനം അടക്കപ്പെട്ടപ്പോൾ ലോകമെമ്പാടും പെന്തക്കോസ്തു ആരാധനക്ക് വലിയ പ്രാമുഖ്യം ലഭിക്കയും വേദപുസ്തസ്കം വായിക്കാൻ അവസരവും താൽപ്പര്യവും ഉണ്ടായത് സത്യമാണ്. ഇതു ഇന്ത്യയിലും അമേരിക്കയിലും സംഭവിച്ചു. ഈ വിഷയം ശ്രീ മാത്യു സാമൂവൽ പറഞ്ഞത് സത്യമാണ്. പഞ്ചാബിലും ആന്ധ്രയിലും കർണാടകയിലും പെന്തക്കോസ്തു പ്രസ്ഥാനം അഭുതപൂർവ്വമായ വളർച്ച യുടെ വഴിയിൽ തന്നെയാണ്. ഈ പാസ്റ്റർമാർ നീയോ പെന്തക്കോസ്തു പാസ്റ്റർമാരല്ല എന്ന സത്യം മനസ്സിലാക്കുക. കേരളത്തിലെപ്പോലെ പഞ്ചാബിലും ഈ സഭകൾക്കുള്ള വളർച് കാര്യമായി ഇല്ല. നിയോ പെന്തകോസ്റ്റൽ പ്രസ്ഥാനങ്ങൾ വൻ വളർച്ചയാണ് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തിൽ ഈ ചർച്ച പെന്തക്കോസ്തുകാർക്ക് നാണക്കേട് ഉണ്ടാക്കു കയേയുള്ളു. നിയോപെന്തക്കോസ്തുക്കാർക്ക് ഹാങ്ങ് ഓവർ പോലെ അവർ വിട്ടുപോന്ന സഭകളുടെയും ആചാരങ്ങളും ദുരചാരങ്ങളും കണ്ടേക്കാം. അതൊക്കെ തീർച്ചയായും എതിർക്കപ്പെടേണ്ടത് തന്നെ. ദൈവത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്ത അപ്പൊ. ടിനുവിനെപ്പോലുള്ള ഉരുപ്പടികൾ ഇത്ര സാക്ഷരതയുള് ളകേരളത്തിൽ ഉണ്ടായെങ്കിൽ ഇന്ത്യയിൽ എവിടേയും കാണും.
എല്ലാം തികഞ്ഞവർ, ഈ നാല് പേരും അവരുടെ, സഭകളും മാത്രം. ബാക്കി എല്ലാം തട്ടിപ്പ്.
അഞ്ച് പേരുണ്ട്. ... ഞങ്ങൾ ആരും തികഞ്ഞവരല്ല. ... ഞങ്ങൾ പറഞ്ഞതിന് ദൈവം സാക്ഷി
ഓരോ തുള്ളി വിയപ്പിൽ നിന്നും ചോരയിൽ നിന്നും ഒരായിരം പേർ ഉണരുന്നു ഇത് സുന്വർഥമാകുന്നത് ക്രിസ്തീയതയിലാണ്
ക്രസ്തുവിനായി വിയർക്കട്ടെ
ഇൻഡ്യയിൽ പെന്തക്കോസ്തുകാർക്ക് അപ്പ് വെയ്ക്കുക എന്ന ഏക ഉദ്ദേശമേ മാത്യൂ ശമുവേലിനുള്ളൂ. അതിനാണ് അയാൾ ആ ന്യൂസ് പടച്ചുവിട്ടത്.
അതു വളരെ ശെരിയാണ് "ദൈവ"വചനത്തിന്റെ അടിസ്‌ഥാന തത്വങ്ങൾ ഗ്രഹിക്കാത്തവർ അവസാനം പിശാചിന്റെ കെണിയിൽ വീണുപോകും എന്നുറപ്പാണ്
പരിശുദ്ധത്മാവ് ആണ് സത്യം നീതി ന്യായവിധിയെ പറ്റി ബോധം ഉള്ളവർ ആക്കുന്നത്. കേരളത്തിൽ ഉള്ള സ്വർണ ഊരൽ ബിസിനസ് അവിടെ നടക്കില്ല 😂😂😂😂
കിറ്റ്
കൊടുത്തു
വോട്ടു വാങ്ങി
എന്ന വാചകം
ശരിയാണോ, സർ.
ജനങ്ങളുടെ ദാരിദ്ര്യമെന്ന
ധൗർബല്ല്യത്തെ :പരിഹസിക്കരുത് കോവിഡ് മഹാമാരിയിൽ പെട്ടുപോയവർക്കു അതൊരാശ്വാസം
തന്നെയായിരുന്നു.
(ഞാൻ ഒരു പാർട്ടിയുടെയും
അനുഭാവിയല്ല.)
"നിനയാത്ത നാളിൽ
മനുഷ്യപുത്രനെ:
കാത്തിരിക്കാൻ
പ്രഘോഷിച്ചിട്ടു,
എന്തിനാ 38കോടിയുടെ
പള്ളി പണിയുന്നെ?
(ജനങ്ങളെ വറുതിയിൽ, സഹായിക്കുന്നതിനു
പകരം )
വാക്ക് ഇരുതലയുള്ള വാളാണ്.
സാക്ഷാൽ "ദൈവ"ത്തിലേയ്ക്കുള്ള വഴിയിൽ ജനം ചുരുങ്ങുന്നതായാണ് കാണുന്നത് എന്നാൽ നാശത്തിലേയ്ക്ക് വഴി തിരഞ്ഞെടുക്കുന്ന ജനം പെരുകുന്നു എന്നും കാണുന്നു
താങ്കൾ പറഞ്ഞത് സത്യം..... ജനങ്ങൾ ഒന്നും ഗ്രഹിക്കുന്നില്ല.... അവർക്ക് താൽക്കാലിക നേട്ടങ്ങൾ മാത്രം മതി....
അങ്ങിനെയല്ല സർ
നാൾക്കുനാൾ ക്രസ്തുവിൻ്റെ ശരീരമാകുന്ന സഭയിലേക്ക് ധാരാളം ധാരാളം ആൾക്കാർ ആത്മാക്കൾ കടതുന്നുണ്ട്
ഏതെങ്കിലും ഒരു ചർച്ചിൻ്റെ വക്താവായി നില്കുമ്പോൾ നമ്മുടെ ആത്മിക നേത്രങ്ങൾ കൊണ്ട കാണാൻ സാധിക്കുന്നില്ല എന്നു മാത്രം
എണ്ണി തിട്ടപ്പെട്ടു ത്താൻ സാധിക്കാത്ത തരത്തിലുള്ള ഒരു ജനതതി
ആ എണ്ണം പൂർത്തീകരിക്കപ്പെടുക തന്നെ ചെയ്യും സാർ
@rajansanichan5584 ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ കടന്നുവരുന്ന ജീവിതങ്ങൾ വചനം അനുസരിച്ചു നിലനിൽക്കുന്നുവെങ്കിൽ ഓക്കേ, സഭയിൽ ഉള്ള ജീവിതങ്ങൽപോലും ലോക വ്യാപാരങ്ങൾക്ക് കീഴ്പ്പെട്ടുപോകുന്നതുകൊണ്ടാണ് സംശയം.
പഞ്ചാബിലുള്ള സിഖ് സമൂഹത്തിൽ പലരും മദ്യപാനികളും ലഹരി അടിമകളുമായിരുന്നു എന്നാൽ എല്ലാവരുടെയും ദൈവമായ യേശുവിനെ അറിഞ്ഞപ്പോൾ അവരിൽ പലരും മോശം വഴികൾ വിട്ടു നല്ല മനുഷ്യരായി.
In Punjab beverage and bar double unarve also Double.
😂
😂
pinne penupidiyanmarudeyum vigraharadhikaludeyum churchil cherano?
ആൾ കൂടുന്നത് രണ്ടു രീതികളിലാണ്, ഒന്ന്, ആത്മീയ ജീവൻ കാരണം, രണ്ട്, ഭൗമീക നന്മകളുടെ സാധ്യത കണ്ടുകൊണ്ട്...
@@MathewKGeorge-x9g ബഹുഭൂരിഭാഗവും ആൾക്കാർ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടിയാണ് സഭയിൽ വരുന്നത്.....
@@solideogloreaglorea3787 yea, the influx of people into pentacostal congregations for material blessings may also be related to the promise of Jesus .. '' seek you first His kingdom and righteousness and all these things will be added to you...''
❤
മാത്യു സാമുവെലിനെ സാത്താൻ ഉപയോഗിക്കുന്നു
Why are you saying in caption PENTHO and why not Pentecost ? Trying to insult the Pentecost church ? What's your real intent of this msg ??
That’s shows his decline in his faith. He only criticizes and rude when he speaks. Pride goes before fall. He has no time to read the Bible if push but busy making videos that's helps
ശ്രി മാത്യു സമൂേലിൻ്റെ അഭിപ്രായം ഒരു 50%-70% എടുത്താൽ മതി. ഇപ്പൊ ഈ zoom meeting ഇല് പറയുന്നത് 60%-70% എടുത്താൽ മതി. എൻറെ ക്ലാസ് mate യുകെയിൽ പഠിച്ച friend Harguneet Singh (Harry) Balhaya എന്നോട് 3 വർഷം മുമ്പ് പറഞ്ഞിരുന്നു, ഈ പെന്തക്കോസ്ത് pastors ഞങ്ങളുടെ ഇടയിൽ മതം മാറ്റുന്നു എന്ന്. Harry oru Khathri sikh ആണ്. അപ്പം കിട്ടിയപ്പോ വന്ന ആൾക്കൂട്ടം ആയിരിക്കാം കൂടുതൽ. പക്ഷേ യേശുവിൻ്റെ നാമത്തിൽ തന്നെയാണ് അതു ചെയ്യുന്നത്. കർത്താവ് വാനമേഖങ്ങളിൽ വരുമ്പോൾ അറിയാം. ഇപ്പൊൾ പ്രാർത്ഥിക്കാം. ഏതായാലും എൻറെ രക്ഷ കർത്താവിൽ ഭദ്രമാണ്. Hallelujah
പഞ്ചാബിന്റെ മണ്ണ് മാത്രമല്ല മനസ്സുകളും നന്മകളാൽ അന്നും ഇന്നും എന്നും സമൃദ്ധമാണ് ......
സിക്കു മതത്തിൽ ഉള്ളപ്പോൾ തന്നെ പഞ്ചാബികൾ ലോകപ്രശസ്തമാണ്. ക്രിസ്തുവിന്റെ അനുയായികൾ കൂടി ആയാൽ പിന്നെ പറയേണ്ട കാര്യമില്ല......
പഞ്ചാബിൽ നിന്നും പരക്കുന്ന ക്രൈസ്തവധ ഭാരതത്തെ അഗ്നി ഗോളമാക്കുക തന്നെ ചെയ്യും......
മതമല്ല മനസ്സുകളാണ് പരിവർത്തനം ചെയ്യുന്നത്......
നന്മയിൽ നിന്നും കൂടുതൽ നന്മകളിലേക്ക് പഞ്ചാബ് വളരുന്നതിൽ അഭിമാനം തോന്നുന്നു..... 💪💪💪💪
khtam. parayaruthu yenn 6:04 nuu paranju anusar ikan padik
ഏതു പാരമ്പര്യ പെന്തകൊസ്തു പള്ളിയിൽ ചെന്നാലും അന്യ ഭാഷ അല്ലാതെ ഒന്നും കാണുന്നില്ല... അതെന്താ ഒരു ചർച്ച നടത്തി കൂടെ ജോബിച്ചാ 😊
അപ്പോൾ mathew സാമൂവൽ പറയുന്നത് ബാക്കി എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ കണ്ടാൽ മതി അല്ലെ?
@@Jasmine-wy3hc മാത്യു സാമുവൽ ലോക കാര്യങ്ങളിൽ നല്ല ജ്ഞാനം ഉള്ള ആളാണ്
@@easoloman-p1g അവൻ പുട്ട്.അവൻ ബിജെപി കാശു വാങ്ങി വാർത്ത ഉണ്ടാക്കുന്ന കോപ്പൻ.
What about Pastor Anil Kant?
മാത്യു സാമൂവൽ ലോക വ്യാപാരം ചെയ്യുന്നു
മലയാളിക്ക്. പ്രേഷനമുള്ളു. അവിടൊള്ളോർക്കു. കുഴപ്പമില്ല. 🙏🙏🙏🙏
Kerala has no youth under drugs? What are you doing about it pastor Jobin? I am surprised you still pastor a church.
Thattippu veeranmar
മിശ്രവിവാഹം ദൈവനാമം ഉയരേണ്ടതിനു പകരം നികഴ്ത്തുവാനായിരുന്നു.
So these guys you brought are so jealous instead of being happy for the souls saved. Are you really Christians?
ഈ പറയുന്നതിൽ പെന്തകോസ്ത് കാർക്ക് ഒരു പങ്കും ഇല്ല. അത് CNI പ്രവർത്തനം ആണ്.
Nobody is crying when they repent, is that your sign ? Your are known by the fruits not just crying when they repent. You guys are sitting and criticizing people who leave their religion. You should be embarrassed
എനിക്കു അറിയാവുന്ന ഒരു പാസ്റ്റർ ഒരിടത്തു മൂന്നു വർഷം ശുശ്രുഷ ചെയ്തിട്ട് ആകെ മൂന്നു പേര്.... ദൈവ പ്രവർത്തി ഉണ്ടെങ്കിൽ സഭ വളരും..... ദൈവത്താൽ അല്ലേൽ തന്നെ നിന്നോളും..... നമ്മള് മാർക്ക് ഇടേണ്ട...
47:20 😊
താങ്കളുടെ ചർച്ചിൽ അത്ഭുതം ഒന്നും യേശു ചെയ്യുന്നില്ലേ? ഉണ്ടെങ്കിൽ താങ്കളും മിഡിയയിൽ കൊടുക്ക്, ജനം കടന്നു വരട്ടെ... യേശു താങ്കളുടെ സഭയിൽ അത്ഭുതം ഒന്നും ചെയ്യുന്നുന്നില്ലേൽ എന്തോ കുഴപ്പം ഉണ്ടല്ലോ സാറേ...
അവിടെ എന്തൊക്കെയൊ സംഭവിക്കുന്നുണ്ട്. പല സഭകളിലേക്ക് ഒരു മനുഷ്യൻ പോലും തിരിഞ്ഞു നോക്കുന്നില്ല. മരം ഉണ്ടെകിലേ.. ആശാരിക്ക് പണി നടത്തുവാൻ പറ്റു
വടക്കേ ഇന്ത്യയിൽ സുവിശേഷം നടത്തുന്നത് വേറൊരു തരത്തിലാണ്. യേശു ക്രിസ്തു വാഗ്ദാനം ചെയ്ത കൃപാവരങ്ങൾ ഇല്ലാതെ ബുദ്ധി മാത്രം ഉപയോഗിച്ച് സുവിശേഷം അറിയിക്കുന്നവർ ദൈവ വചനത്തിൽ വെള്ളം ചേർത്ത് ആളെ കൂട്ടുന്നു. എന്നാൽ യേശു ക്രിസ്തു ശിഷ്യന്മാരെ സുവിശേഷത്തിന് അയച്ചപ്പോൾ എല്ലാ കൃപാവരങ്ങളും നൽകിയാണ് അയച്ചത്. ഒരു കുരുടനേയൊ മുടന്തനേയൊ സൗഖ്യമാക്കാൻ ഇവർക്ക് കഴിയുന്നില്ല.
Mr.Mathew Samuel and Sam Kutty രണ്ട് പേരെയും ഇതുപോലെ ഒന്നിരുത്താമോ പാസ്റ്റർ Jobin.... My opinion.. please
10 വർഷം ആയിട്ട് പത്തുപേരെ ഉള്ളൂ സഭയിൽ, അടുത്ത സഭയിൽ ജനം കൂടുന്ന കണ്ട് അസൂയ പെട്ടിട്ടു കാര്യം ഉണ്ടോ?
ഇന്നലെ സിഖ് നേതാവ് മീഡിയയിൽ കൂടെ വിളിച്ചു പറഞ്ഞില്ലേ ...350000 ഒറിജിനൽ(തല കെട്ടു ഉളളവർ) സിഖ് രണ്ടു വർഷം കൊണ്ട് ക്രിസ്ത്യൻ ആയി എന്ന് പറഞ്ഞത് യൂട്യൂബിൽ ഉണ്ട്....മജിബി സിഖ് വേറെ,അപ്പോ അതോ? അതും നുണ ആയിരുന്നോ?
ആരൊക്കെ എന്തെല്ലാം കാര്യങ്ങൾ പറയുന്നു
പഞ്ചാബിലുള്ള സിഖ് സമൂഹത്തിൽ പലരും മദ്യപാനികളും ലഹരി അടിമകളുമായിരുന്നു എന്നാൽ എല്ലാവരുടെയും ദൈവമായ യേശുവിനെ അറിഞ്ഞപ്പോൾ അവരിൽ പലരും മോശം വഴികൾ വിട്ടു നല്ല മനുഷ്യരായി.
@@binuvijayan5174ഇത് സത്യം ആണ് ഹേ. കണ്ണടച്ചു ഇരുട്ട് ഉണ്ടാക്കിയിട്ട്. കാര്യം ഇല്ല
കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനം പ്രതി സഭയോടു ചേർത്തു കൊണ്ടിരുന്നു.
Punjab revival is a temporary phenomenon as I have known this State and people for a few years. These people focus on material blessings and healing from sickness, thereafter they turn back to their original religion. This is my personal opinion.
കേരളത്തിൽ പെന്തകോസ്ത് ഇൽ ഇങ്ങനെ അല്ലേ ആദ്യ കാലത്തു ആൾക്കാർ വന്നുകൊണ്ടിരുന്നത് നിങ്ങളുടെ സഭയിൽ അത് ഒന്നും ഇല്ല കാരണം അത് ചത്ത സഭ ആണ്
Hi pentho. Unarve and sath-sangh polulla night programs onnu compare cheyyu.appol manasilakum
നീയൊക്കെ പഞ്ചാബിൽ ഇത്രയുംകാലം പ്രവർത്തിച്ചിട്ടു മദ്യശാലകൾ കൂടിയെങ്കിൽ, പിന്നെ നീയൊക്കെ അവിടെ എന്തുപ്രവർത്തിച്ചെന്നാണ് പറയുന്നത്, മറ്റുള്ളവരുടെ വിശ്വാസത്തിനു അളവുകോലിടാൻ നീയൊക്കെ ആരാണെന്നാണ് സ്വയം വിചാരിക്കുന്നത്.
ടിൻ്റുമോൻ്റെ മോനെ....😮 🐖 🐖 🐕
പെന്തകോസ്ത് ചർച്ചകളിൽ അന്യ ഭാഷ മാത്രേ സാറേ കാണുന്നുള്ളൂ... പരിശുദ്ധത്മാവ് ബാക്കി എല്ലാം നിർത്തി വെച്ചേക്കുവാന്നോ? 😂
കേരളത്തിലും രക്ഷ, നിത്യത ഉപദേശം ഇതൊന്നും സഭയിൽ പഠിപ്പിക്കുന്നില്ല
സത്യം സംശയമില്ല.... ഇക്കാലത്തു ആർക്കും ആത്മരക്ഷയും , നിത്യജീവനും ഒന്നും വേണ്ട... ഈ ലോകത്തിലെ താൽക്കാലിക നേട്ടങ്ങൾ മാത്രം മതി..... അത്തരക്കാരാണ് കൂടുതലും ദൈവസഭയിൽ.....
Pastor Bajinder Singh is considered as a Christian leader who performs the healing ministry. People gather to hear him and avail the privileges of healing. It has nothing to do with the Bible based revival.
@@vision9997 അയാൾ മാത്രം അല്ലല്ലോ ഉള്ളത്
പഞ്ചാബിൽ നടക്കുന്നത് പെന്തക്കോസ്തു ഉണർവ്വ് തന്നെ നിങ്ങൾക്ക് ഒരിക്കലും തീരാത്ത വിമർശനവും ആയിട്ട് കുത്തിയിരിക്കുന്നു നോ use dear ,10,5 വർഷം എന്ത് ചെയ്തു Holy spirit ന് ningal videyappedunilla മറ്റുള്ള വരെ ദൈവം use ചെയ്യുമ്പം അംഗീകരി ക്കാൻ വയ്യാ..
ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു കാണിക്കുമ്പോൾ മറ്റുള്ളവർ അവരുടെ അംഗസംഖ്യ കുറയുന്നു എന്നു കരുതി ക്രിസ്തീയ സമുഹത്തെ ആക്രമിക്കും
Joby halvin ethrapere dhyvikavazhiyil kondu vannu njagal pachavellam thanne anu kudikkunnathu allathe vere onnum alla .
Malayali pastormmarkku acept cheyyan pattilla
Reason kaiyyil onnum ella, kanathe padicha anneya bhashayumayee nadakkuva
You need repentance , not the pinjabis
Pr. Bajinder singine പാപജി എന്നാണ് വിളിക്കുന്നത് ഞാൻ വീഡിയോ കണ്ടു അത് കറുമ്പന്മാർ അങ്ങനെ ആണ് വിളിക്കുന്നത് ആ മെത്തേഡ് ആണ് ആ വിളിക്കുന്നത്. പിന്നെ അയാളുടെ കാലു തൊട്ടു തൊഴുന്നു. ഇതൊക്കെ തെറ്റാണു എന്നാൽ signs ആൻഡ് wonders നടക്കുന്നു അത് നമ്മുടെ സഭകളിൽ ഇല്ല. വചനം മാത്രം ആണ് ഉള്ളത്. രണ്ടും വേണം. Bajinder അടുത്ത് ചെന്നിരുന്നാൽ ഭൂതം അലറി ഓടുന്നു. ഇവിടെ കൂടെ ഇരുന്നു ആരാധിക്കും അതാ സ്ഥിതി.
സഹോദര, ഒന്നും പറയല്ലേ ഐപിസി വിൽസൺ പാസ്റ്റർ ആണ് അവരുടെ യഥാർത്ഥ ആത്മീയൻ
നിങ്ങളുടെ തലക്കെട്ടുകൾക്ക് അയ്യോ കഷ്ടം. നിങ്ങളെപ്പോലുള്ളവർ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുമോ?
തലവൻ ഇല്ലാത്ത നൂറായിരം വ്യക്തിസഭകൾ ഉണ്ടായിരിക്കുന്നത് ഉദരപൂരണത്തിനുള്ള ഒരു മാർഗ്ഗമായിട്ടാണ് ! വ്യക്തിസഭകൾ മുതലെടുപ്പാണ് !!
ജോബി ഹൽവിൻ യഥാർത്ഥ പാസ്റ്ററോ? ഈ വിഷയത്തിൽ ഒരു ചർച്ച നടത്തുക 😂😂😂😂
അവിടെ ഇങ്ങനെയൊക്കെ ആണെന്ന് നമുക്കെല്ലാവർക്കും അറിയാം...... കളയും പതിരും ഒരുമിച്ച് വളരും. നിങ്ങൾ ഇപ്പോൾ ഈ മീറ്റിങ്ങ് അസൂയ കൊണ്ട് എന്തോ പറയുന്നത്. അവിടെ ചെറിയ മാറ്റമെങ്കിലും സംഭവിച്ചല്ലോ അതുമതി...... മോശം
45 40.. mathew samuel's paka intention is not good...👍
Competition and jealousy . You don’t have people in your church so you are jealous
നിങ്ങൾ പറയുന്നതാണ് വാസ്തവരഹിതം
മാത്യു ശമുവേലും സാംകുട്ടിയുമൊക്കെ പെന്തെക്കൊസ്ത് എന്താണെന്ന് അറിയാവുന്നവരല്ല. കേരളത്തിലെ പെന്തെക്കൊസ്തുകാർ കത്തോലിക്കരുമായുള്ള ഭിന്നത മാറ്റി വച്ച് വത്തിക്കാനുമായി ഐക്യപ്പെടണം എന്ന് ഹല്ലേലുയാ യിൽ എഴുതിയ ആളാണ് സാംകുട്ടി. അദ്ദേഹത്തിന് എന്തു വിശ്വാസ ദർശനം ! ശ്രീമാൻ PG വർഗ്ഗീസും ഈ കൂട്ടത്തിൽ പെടുന്നയാളാണ്. മാർത്തോമാക്കാരും
C S | ക്കാരുമൊക്കെ രക്ഷിക്കപ്പെട്ടവരാണ് എന്നാണ് അഭിപ്രായം . അവരുടെയിടയിൽ സ്നാനമില്ലാത്ത സുവിശേഷം പ്രസംഗിച്ച് കിട്ടുന്നതു വാങ്ങും! യഥാർത്ഥ പെന്തെക്കൊസ്ത് ഉണർവ്വ് കേരളത്തിൽ പോലും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു .
പോയി ഇരുന്നു പ്രാർത്ഥിക്കിനെടാ
ഇതെല്ലാം ബൈബിളിനധിഷ്ടിതമായതാണോ? ഇതൊക്കെ ആത്മീയ കള്ളന്മാരാണു. ഇതെല്ലാം ദൈവക്രോധം വന്നുപെടാനല്ലേ?
സംകുട്ടി യെ സാത്താൻ ഉപയോഗിക്കുന്നു,
ഇത്തരം ചർച്ച ഹിന്ദിയിലും, പഞ്ചാബി ഭാഷയിലും ചെയ്താൽ തെറ്റിധാരണ മാറാൻ സഹായകരമാകില്ലേ?
നിങ്ങൾ ആ പത്രപ്രവർത്തകരുടെ വാദങ്ങൾക്ക് കൗണ്ടർ വീഡിയോസ് തുടരണം
25 വർഷം അവിടെ ശുശ്രുഷ ചെയ്ത താങ്കൾക്ക് അവിടത്തെ മധ്യ വില്പന കൂടിയതും, മയക്കു മരുന്ന് വില്പന കൂടിയയതിനും ഉത്തരവാദിത്തം ഇല്ലേ?
Mathew സാമൂവൽ വെറുതെ തള്ളിയതാണോ?
അപ്പോൾ ഇവരൊക്കെ അവിടെ എന്ത് സുവിശേഷപ്രവത്തനമാണ് നടത്തുന്നത്.. 20,30 വർഷങ്ങളായിട്ട്.... മദ്യശാലകളുടെ കാണപ്പെടുപ്പാണോ....???
സ്വന്തം വയറ്റുപിഴപ്പിന് വേണ്ടിയുള്ള വേലവയ്പ്പാണോ അവിടെ നടക്കുന്നത്...
മറ്റ് സംഘടനകളുടെ സുവിശേഷകരെ കൂടെ ചർച്ചക്ക് കൂട്ടേണ്ടതായിരുന്നു...
സത്യം അറിയാൻ താല്പര്യം ഉണ്ടെങ്കിൽ മുഴുവൻ കേട്ടിട്ട് കമന്റ് ചെയ്യൂ. ...
Yes
തീർച്ചയായും
അതായിരുന്നു വേണ്ടിയിരുന്നത് എന്ന് എനിക്കും തോന്നി
@@binuvijayan5174അവിടെ ഞങ്ങൾക്ക് മിഷണറിമാർ ഉണ്ട് വെറുതെ പറയുന്നത് അല്ല. നിങ്ങളുടെ കണക്കിൽ യേശുവും ദുരുപദേശകൻ ആകുമല്ലോ ദൈവം ആയി പോലെ അല്ലെങ്കിൽ പെന്തകോസ്ത്കാർ വലിച്ചു കീറിയേനെ.
ഇവരുടെയൊക്കെ വായിന്നു വരുന്നത് കേട്ടിട്ട് എന്ത് പ്രേയോജനം....@@binuvijayan5174
ശവമുള്ളടുത്ത് കഴുകൻമാർ കൂടും അത്രേയുള്ളൂ
പഞ്ചാബിൽ മാസ് കൺവേർഷൻ ഒന്നും നടക്കുന്നില്ല നടക്കുന്നില്ല ഇതു പഞ്ചാബിൽ ഉള്ള പാസ്റ്റർമാരുടെ തല്ലു പൊളിക്കാൻ വേണ്ടിയാണ് മാത്യു സാമുവേലി പോലെയുള്ള മാധ്യമപ്രവർത്തകർ കള്ളം പ്രചരിപ്പിക്കുന്നത് അച്ചായന് വൈകിട്ട് വെള്ളമടിക്കാൻ ഉള്ള യൂട്യൂബ് വരുമാനം കിട്ടണം അതിന് അയാൾ എന്തു വാർത്തയും കൊടുക്കും
ua-cam.com/video/_QJpn6oIJak/v-deo.htmlsi=DAE5BIVeZnZ73oq-
പഞ്ചാബിലെ ഉണർവ്
കത്തോലികർ ഇപ്പൊ കലിപ്പിൽ