തുള്ളി തുള്ളി ആയി പോകുന്ന മുത്രം |പരിഹാരങ്ങൾ |Urinary incontinence |Kegel Exercises

Поділитися
Вставка
  • Опубліковано 5 вер 2024
  • പേശികളുടെ ബലക്ഷയം കാരണം അനിയന്ത്രിതമായ തുള്ളി തുള്ളി ആയി ഉണ്ടാവുന്ന - കാരണങ്ങളും അതിനുള്ള ഫിസിയോതെറാപ്പി വ്യായാമങ്ങളും ഈ വീഡിയോയിൽ കാണിക്കുന്നു
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    Instagram - ...
    #UrinaryIncontinence #KegelExercises
  • Наука та технологія

КОМЕНТАРІ • 147

  • @bazworld1975
    @bazworld1975 2 роки тому +21

    കൂടുതൽപെരും അവരുടെ ഹിസ്പിറ്റലിൽ എത്താൻ പറയും സാർ വെക്തമാക്കിക്കൊടുക്കുന്നു ചികിൽസയും പറയുന്നു നല്ലമനസ്സിന്ന് നന്നി നല്ലത്‌ വരട്ടെ

  • @minulalkarukasseril2283
    @minulalkarukasseril2283 2 роки тому +5

    വളരെ നല്ലത് നന്ദി ഡോക്ടറിനു നല്ലതു വരട്ടെ ...

  • @ambikarajan2378
    @ambikarajan2378 3 роки тому +7

    Clear explanation sir. Thank you ☺️

  • @bindhumathew5350
    @bindhumathew5350 3 роки тому +3

    Good information doctor 👍

  • @mohammedashraf1316
    @mohammedashraf1316 4 місяці тому

    Thank you Doctor ❤

  • @AjithaRajan-x5i
    @AjithaRajan-x5i 5 днів тому +1

    ❤❤

  • @raagajaunninair1907
    @raagajaunninair1907 3 роки тому +4

    Very clearly explained !

  • @Ramseena-qe8xg
    @Ramseena-qe8xg 4 місяці тому

    Sar ഞാൻ കല്യണം കഴിഞ്ഞ മുതൽ 6വർഷം മായി അനുഭവിച്ചു കൊണ്ടിരിക്കുന്നു സാർ ഇപ്പോഴും 😭😭😭😭😭😭

  • @ameenrasheedameen9688
    @ameenrasheedameen9688 3 роки тому +2

    Thank you doctor

  • @essavlog.
    @essavlog. 3 роки тому +1

    👌👌

  • @manafkalam536
    @manafkalam536 2 роки тому +1

    valareopakaram

  • @johnsonthomas4009
    @johnsonthomas4009 2 роки тому +2

    Thanks sr

  • @Rahnaumar
    @Rahnaumar 8 місяців тому

    thank you sir🥰🥰

  • @nabeelk1387
    @nabeelk1387 2 роки тому +4

    Thankyou സർ
    സർ
    ഞാൻ 40 വയസുള്ള ഒരു സ്ത്രീ ആണ് കുറച്ചു കാലമായി എനിക്ക് തുമ്പുമ്പോഴും ചുമക്കും മ്പോഴും നന്നായി ചിരിച്ചാലും മൂത്രം പോവുന്നു. ഇപ്പോ കുറച്ചായിട്ട് നിസ്കരിക്കുമ്പോഴും അതുപോലെ സെക്സ് ടൈമിലും മൂത്രം പോകുന്നു
    ഞാൻ ഈ പ്രശ്നം കൊണ്ട് കുറെ കാലമായി ബുദ്ധിമുട്ടുന്നു

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ മുടങ്ങാതെ കൃത്യമായി ചെയ്യുക, നല്ല ആശ്വാസം തീർച്ചയായും ലഭിക്കും

    • @nabeelk1387
      @nabeelk1387 2 роки тому +1

      Thankyou sir

    • @sujithanair7112
      @sujithanair7112 2 роки тому

      @@nabeelk1387 ok normal delivery aayirunnuo ningaludea ethra delivery kazhinju?
      Fbil msg ayakku details sujitha nair nnu type cheyyu varum same dp thanea njanum my husbntum phto ok worries aavanda nokkam

    • @nabeelk1387
      @nabeelk1387 2 роки тому

      @@sujithanair7112 fb illa

    • @sujithanair7112
      @sujithanair7112 2 роки тому

      @@nabeelk1387 just temporary create cheayyu.

  • @praseethalalu-qj5jc
    @praseethalalu-qj5jc Рік тому +1

    Thank you sir.ngan ennanu ee video kanunath.5year ayi aniyku presnam thudangiyitu.aniykku nadannu pokumbol polum papozhum control cheyan kazhiyarila.saru paranga exercise cheythu nokkata.

    • @Hiux4bcs
      @Hiux4bcs 5 місяців тому

      വൃതൃസമുണ്ടോ

  • @shamilp7578
    @shamilp7578 2 роки тому +2

    Age42
    Thookam65
    Chirichalmoothrampoovum thummiyalpoovum
    Oodiyalpoovum
    Vegambathroomilpooyillangilmoothrampookum
    Kallintathazhaneerund
    Bayankarachumayum shwasammuttalum Kalil neerund
    Ithkondbayankara tenshanan

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +2

      ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ മുടങ്ങാതെ ചെയ്യുക, രണ്ടുമൂന്നു മാസം കൊണ്ട് പൂർണമായും ഭേദമാകും. പേശികളുടെ ബലക്ഷയം ആണ് ഇതിന് കാരണം

    • @shamilp7578
      @shamilp7578 2 роки тому

      Thanks

  • @fathimabees7763
    @fathimabees7763 2 роки тому +2

    കാൽ വേദന വന്നപ്പോൾ ആണ് Dr വീഡിയോ കണ്ടത് ഉപകാരമുണ്ടായി...Thank you Dr
    പുരുഷന്മാരിൽ കാണുന്ന വേരിക്കോസ് കാരണം ബീജം ഇല്ലാത്ത അവസ്ഥയ്ക്ക് ഒരു വീഡിയോ ചെയ്യുമോ ❓️

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      Thank you 😊. തീർച്ചയായും ചെയ്യാം

    • @fathimabees7763
      @fathimabees7763 2 роки тому +1

      @@chitraphysiotherapy7866 Thank you

    • @harshadkk2695
      @harshadkk2695 Рік тому

      എനിക്കുമുണ്ട് ഈ പ്രശ്നം
      കാലു വേദനക്ക് കാണിച്ചപ്പയാണ് ഈ പ്രശ്നം ഉണ്ടോ എന്ന് ഇങ്ങോട്ട് ചോദിച്ചത്
      മൂത്രം ഒഴിച്ചാൽ ഒറ്റ സ്ട്രെച്ചിന് തീർത്തും പോവില്ല
      കുറച്ച് baakkiyaavum
      അത് പിന്നീട് ഡ്രസ്സിൽ ആവും
      ഇതിന് എന്താണ് പരിഹാരം

  • @nissamaliyan
    @nissamaliyan 2 роки тому +2

    യൂറിൻ ഫുൾ പുറത്തേക്ക് വരാത്തത് കൊണ്ടാണോ usg ചെയ്തു 6മാസമായി യൂറിൻ ടെസ്റ്റ് ചെയ്തു കുഴപ്പം ഒന്നുമില്ല

  • @kunhaminakunhamina380
    @kunhaminakunhamina380 2 роки тому +3

    എന്റെ ഉമ്മാക് ഷുഗർ ഉള്ളത് കൊണ്ടാണ് ഇങ്ങനെ നിർത്താതെ മൂത്രം ഒഴിച്ചോടെരിക്കുന്നത് പിന്നെ രാത്രി മാത്രം മൂത്രം ozhichoderikal പകൽ ഇല്ല എന്താണ് അതിന്റ വഴി പല dr കാണിച്ചു ഷുഗർ കുറയണം en പറയുന്നു എന്തെകിലും വഴി ഉണ്ടകിൽ പറയണേ dr

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഡയബറ്റിസ് അഥവാ ഷുഗറിന് കാരണം കൊണ്ട് ഉണ്ടാവുന്ന മൂത്രം പോക്ക്, വ്യായാമങ്ങൾ കൊണ്ട് മാത്രം നിയന്ത്രിക്കാൻ പ്രയാസമാണ്. അതിന് ഷുഗർ കണ്ട്രോൾ ചെയ്യുക എന്നത് നിർബന്ധമാണ്.

    • @kunhaminakunhamina380
      @kunhaminakunhamina380 2 роки тому

      Thank you sir

    • @sujithanair7112
      @sujithanair7112 2 роки тому

      Pelvics balakuravundakum

  • @raihanathtp5697
    @raihanathtp5697 2 роки тому +1

    Jan exsias chaidet rand bagavum orupole avunnu seryavumo sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      മുടങ്ങാതെ ചെയ്തുകൊണ്ടിരിക്കുക... വ്യത്യാസമുണ്ടാവും

  • @carstyle1600
    @carstyle1600 3 роки тому +2

    10 vayasula boy kke urinary bladder valaran valla exercise um ondo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      Bladder ന് വേണ്ടി exercise ഇല്ല..പക്ഷെ ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ bladder ന് ചുറ്റും ഉള്ള പേശികൾക്ക് ബലം തരുന്നതാണ്.

  • @VINUVIJAYAN997
    @VINUVIJAYAN997 10 місяців тому +1

    Dr. എനിക്ക് 4 mnths മുന്നേ ഒന്ന് ഇൻഫെക്ഷൻ ആയി, അയിന് ശേഷം pelvic area യിൽ നല്ല pain ഉണ്ടായിരുന്നു,antibiotic എടുത്ത് ഇൻഫെക്ഷൻ പൂർണമായി മാറി,, സ്കാനിംഗ് നടത്തി നോക്കി
    Prostate
    Bladder
    Scrotum
    ഒന്നും കുഴപ്പമില്ല കുറെ urolagist നെ കണ്ടു കുഴപ്പം ഒന്നും ഇല്ലെന്ന് പറയുന്നു but എനിക്ക്
    Lower back
    Lower abdomen
    Pelvic area യിൽ നല്ല pain ഉണ്ട്
    Frequent ആയി urine pass ചെയ്യാനുള്ള tendency ഉണ്ട്..
    Urine pass ചെയ്തതിന് ശേഷം തുള്ളി തുള്ളിയായി പോകുന്നു..
    Erection നും ബുദ്ദിമുട്ടുണ്ട്...
    ഇത് pelvic floor dysfunction കൊണ്ടായിരിക്കുമോ??
    Center എവിടെയാണ്?? എങ്ങനെയാണ് ഒന്ന് consult ചെയ്യാൻ കഴിയുന്നത്???

  • @girijaprasad6370
    @girijaprasad6370 2 роки тому +1

    Sir prostate Cancer surgery kazhinju oru varshamay urine strus cheyumzhum allatheyum varunnunde. Amrithayil ayirunnu surgery enthucheyyan patum doctorude exercise mathiyakumo oru nirthesam tharumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      തീർച്ചയായിട്ടും വ്യായാമങ്ങൾ ചെയ്യണം. സർജറിക്ക് ശേഷം പേശികൾക്ക് ബലക്ഷയം സംഭവിക്കും അതുകാരണമാണ് ഇങ്ങനെ ഉണ്ടാവുന്നത്.

  • @nishadnisha572
    @nishadnisha572 Рік тому

    Dr എനിക്കും ഈ അവസ്ഥ ഉണ്ട് മൂത്രം ഒഴിച്ച് കഴിഞ്ഞാൽ ബാക്കി മൂത്രം കുറച്ച് ബാലൻസ് നിൽക്കുന്ന അവസ്ഥ മൂത്രം ഒഴിച്ച് കഴിഞ്ഞാലും കുറച്ചു തുള്ളികൾ ആയിട്ട് ഇറ്റി കൊണ്ടിരിക്കും 10 വയസ്സ് മുതലേ ഉണ്ട് ഇപ്പോൾ 24 വയസ്സ് ഇപ്പളും ഉണ്ട് പോയിട്ടില്ല ഇത് എങ്ങനെ മാറ്റാൻ പറ്റും വളരെ വിഷമത്തിൽ ആണ്

  • @jasnajasnajasna1752
    @jasnajasnajasna1752 2 роки тому +2

    Sir ente kutik 5vayassayit ullu eppozhum moothram ariyathe povan moothrathil pazhupp illa test cheythu kutik enthegilum prashnam undo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഇതിൽ പറയുന്ന വ്യായാമങ്ങൾ ചെയിക്കുക... മാറ്റം വരും

  • @user-iq6ho9dx7s
    @user-iq6ho9dx7s Рік тому +2

    എനിക്ക് രണ്ടാമത്തെ പ്രസവ ശേഷം തുമ്മുമ്പോൾ മൂത്രം സ്റ്റോപ്പ്‌ ചെയ്യ്യാൻ പറ്റുന്നില്ല. ഇപ്പോൾ അലർജി ഉള്ളോണ്ട് നന്നായി തുമ്മൽ ആണ് മൂത്രം തീരെ പിടിച്ചു നിക്കാനാവുന്നില്ല തുമ്മി തുടങ്ങിയ കഴിയുന്നിടം വരെ മൂത്രം പൊക്കൊണ്ടിരിക്കുന്നു 32yr ആയി വല്ലാത്ത പ്രയാസം എന്താ ചെയുക 🙏🏻

    • @naseerakv7100
      @naseerakv7100 Рік тому +1

      Ningalth maariyoo..ee prashnam enikkum und

    • @user-iq6ho9dx7s
      @user-iq6ho9dx7s Рік тому +1

      @@naseerakv7100 പൂർണമായും മാറീറ്റില്ല പക്ഷെ മുന്നത്തെക്കാൾ മാറ്റാം ഉണ്ട്. സുജിത മാം നു msg അയക്കു അവര് സഹായിക്കും കുറേ എക്സസൈസ് ഒക്കെ പറഞ്ഞു തരും ശരിക്കും ഹെൽപ്ഫുലാണ്. . വെക്തമായി കാര്യം പറഞ്ഞു തരും

  • @nihad3594
    @nihad3594 9 місяців тому

    Moothram oru thavana ozhich kayinjalum poornamayum theerunnilla..alpam baki aavunnu..veendum alpam pressure koduthal kurach kayiyumbol alpam povunnu..veendum idh repeat cheyyenda avastha..4-5 thavana ingane cheyyumbo mathram an poornamayum theerumnadh..idhin entha cheyya?

  • @hasna6515
    @hasna6515 2 роки тому +2

    Doctor paranja 3 casesum alla..ella samayavum ariyathe thullithulliayi poyikondirikkunnu.. Ithenthukondaan?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      പേശികൾ ഒരുപാട് weak ആണ്, അത് കൊണ്ട് ആണ്. എന്ത് കൊണ്ട് weak ആയി എന്ന് കണ്ട് പിടിക്കണം.
      എന്തായാലും ഈ വ്യായാമങ്ങൾ ചെയ്തോളു, അതിനോടൊപ്പം പേശികളുടെ ബല ഷെയത്തിനുള്ള കാരണം കണ്ട് പിടിക്കണം

    • @hasna6515
      @hasna6515 2 роки тому

      @@chitraphysiotherapy7866 athin enth test aan cheyendath

    • @user-iq6ho9dx7s
      @user-iq6ho9dx7s Рік тому

      Pokunnathu ariyunnilea

  • @meenaiemtmt2320
    @meenaiemtmt2320 2 роки тому +1

    Sr urine pass cheyyumbol suddenly stop cheyithal entenkilum prostrate problems entenkilum undakumo njan daily 3tims angane cheythu ippol nalla vithyasam undu prostate problms entenkilum undakumo bhaviyil

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഒരിക്കലുമില്ല, urine നിയന്ത്രിക്കുന്ന പേശികൾക്ക് വേണ്ടിയുള്ള വ്യായാമം ആണ് ഇത്. ഇതിന് പോസ്ട്രേറ്റ് മായി ബന്ധമില്ല

  • @sakkeelasakkeela8064
    @sakkeelasakkeela8064 Рік тому

    thank you

  • @timeisveryprecious9321
    @timeisveryprecious9321 2 роки тому +1

    Sir. Enikk (purushan aan) cheruppa kalath herniya undayirunn athin thakkoldwaram ennanganam parayunnadh cheythirunnu.. Pinneyum kure kainjappol veendum 1 bagham thanitt vannu.... Herniya ulladh kondano muthram ozhichu kainjal kurachonn kainjitt thulli aay varunnad?..ee prashnam doctore kanichillenkil adhikarikkumo?
    Marupadi pradheekshikkunnu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      തീർച്ചയായും ഡോക്ടറെ കാണിക്കണം

    • @timeisveryprecious9321
      @timeisveryprecious9321 2 роки тому

      @@chitraphysiotherapy7866 മൂത്രം ഉറ്റൽ അധികരിക്കുമോ കാണിച്ചില്ലെങ്കിൽ plese reply

    • @timeisveryprecious9321
      @timeisveryprecious9321 2 роки тому

      ഡോക്ടർ ഹെർണിയ കാരണം ആണോ ആ പ്രശ്നം

  • @user-fg2mc5vx3o
    @user-fg2mc5vx3o Місяць тому

    ബാകി വ്യായാമം പറഞ്ഞുതരുമോ

  • @sreevidhyavipinlal2246
    @sreevidhyavipinlal2246 3 роки тому +3

    Shakthamayi thummumbol Anu urine pokunnath athinte karanam enthanennu parayamo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      ഇതിനും കാരണം ഈ പേശികളുടെ ബലക്ഷയം തന്നെയാണ്. വളരെ നേരിയ ബലക്ഷയം ഉള്ളൂ അതുകൊണ്ടാണ് ശക്തമായി തുമ്മുബോൾ മാത്രം ഇത് സംഭവിക്കുന്നത്. ഈ വ്യായാമങ്ങൾ ഒരു മൂന്നാഴ്ച ചെയ്തിട്ട് മാറ്റം വരുന്നില്ലെങ്കിൽ അറിയിക്കുക, വേറെ വ്യായാമങ്ങൾ പറഞ്ഞുതരാം

    • @sujithanair7112
      @sujithanair7112 3 роки тому +1

      m.me/drsujithanair20
      Msg ayakku details

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      @@sujithanair7112 എന്ത് ഡീറ്റെയിൽസ് ആണ് വേണ്ടത് ?

    • @user-iq6ho9dx7s
      @user-iq6ho9dx7s Рік тому

      Same

  • @kunhaminakunhamina380
    @kunhaminakunhamina380 2 роки тому +1

    പ്രായം ഉള്ളവർ അവര്ക് എങ്ങനെ ആണ് ചികിത്സ പിന്നെ എന്റെ ഉമ്മാക് ഷുഗർ und

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      പ്രമേഹം ഉള്ളവർക്ക് ഇത് സാധാരണ വരാറുണ്ട്. പ്രായമുള്ളവർക്കും പ്രമേഹമുള്ളവർക്കും ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യാവുന്നതാണ്

  • @dr.m2079
    @dr.m2079 Рік тому

    Aazhchayil oru thavana cheytha kathiyo

  • @user-xq7og3yk6g
    @user-xq7og3yk6g 3 роки тому +3

    Sir clinic evide yanu... Vannal kanan pattumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      പത്തനംതിട്ടയിലാണ്. തീർച്ചയായിട്ടും വന്നു കാണാം

    • @jaisvarughese373
      @jaisvarughese373 3 роки тому

      @@chitraphysiotherapy7866 pathanathittayil evide anu

  • @saheedp3218
    @saheedp3218 2 роки тому +1

    സാർ എൻറെ മകന് 25 വയസ്സുണ്ട് ഇപ്പോഴും ഇടയ്ക്ക് ഉറക്കത്തിൽ മൂത്രം ഒഴിക്കും എന്ത് ചികിത്സയാണ് നൽകേണ്ടത്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഒരു സൈക്കോളജിസ്റ്റിനെ ( സൈക്കാട്രിസ്റ് അല്ല ) കാണിച്ച് കൗൺസിലിംഗ് ചെയ്തു നോക്കുക. ഇനി പേശികളുടെ ബലക്ഷയം ആണെങ്കിൽ ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങളും മുടങ്ങാതെ ചെയ്യുക

  • @vinutty4255
    @vinutty4255 11 місяців тому

    Dr , aniki 30 age edki urine oru drop povunapole chuma dhumbel onum elyagilum aneekubol chelapo oru drop povuna avesthq andha endhkondan dr kanikano pls rply Dr

    • @vinutty4255
      @vinutty4255 11 місяців тому

      Dr parajpole exxise cheydha madhiyo pls rply

  • @Chemistry-i8n
    @Chemistry-i8n Рік тому +1

    Ethenkilum food ozivakkano

    • @chitraphysiotherapy7866
      @chitraphysiotherapy7866  11 місяців тому

      ഇതിനായി പ്രത്യേകം ഫുഡ് ഒഴിവാക്കേണ്ടതില്ല

  • @MuhammadAli-tx9xq
    @MuhammadAli-tx9xq Рік тому

    Ente makalkk 8 vayassayi avalkariyademuthram pokunund enthu cheyanam

  • @muhammedfaisal6684
    @muhammedfaisal6684 2 роки тому +2

    Sir
    ഒരുദിവസം എത്രപ്രാവിശ്യം ചെയ്യണം exercise.

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      കുറഞ്ഞത് മൂന്നു തവണയെങ്കിലും ചെയ്യണം

    • @sujithanair7112
      @sujithanair7112 2 роки тому +1

      2 times 15 ennam

  • @Salmankamber
    @Salmankamber 3 роки тому +2

    Moothram ozhich kazhinjathinn shesham oru kattiyulla dravakam uttiveezhunnu ath enth kondaan

  • @muhammedsahal6099
    @muhammedsahal6099 3 роки тому +1

    Dhivasavum Ethra neram cheyyanam

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      ആദ്യം രണ്ടോ മൂന്നോ തവണ മാത്രം പിന്നീട് കുറേശ്ശെ കുറേശ്ശെ കൂട്ടുക

  • @TKARAHMANTK
    @TKARAHMANTK 2 роки тому +1

    ഹലൊ ഡോക്ടർ
    എന്റെ മോന് 11 വയസ്സു ള്ള ഭിന്ന ശേഷി യുള്ള (MR)കുട്ടിയാണ് അവനിക്ക് മൂത്രം തുള്ളി തുള്ളി യായി പോവുന്നു യൂറോളജി ഡോക്ടർ കാണിച്ചു മരുന്ന് കഴിച്ച് മാറ്റമില്ല ആയൂർവേദ ഡോക്ടർ കാണിച്ചു മാറ്റമില്ല ഇനി എന്താണ് ചെയ്യേണ്ടത് ആരെയാണ് ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് please മറുപടി പറഞ്ഞു തരൂ......

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      മോന്, വ്യായാമങ്ങൾ പറഞ്ഞുകൊടുത്താൽ ചെയ്യാൻ സാധിക്കുമോ ? മരുന്നിനേക്കാൾ പ്രയോജനം വ്യായാമങ്ങൾക്ക് തന്നെയാണ്.

  • @muhammadkty9703
    @muhammadkty9703 2 роки тому +2

    Doctor, enthaayaalum pettennu reply tharane pls,,,,
    എന്റെ മോന് അഞ്ചു വയസായി, അവൻ നന്നായി വെള്ളം കുടിക്കുകയും അതിനനുസരിച്ചു ബുദ്ധിമുട്ടില്ലാതെ moothramoyikkukayum ചെയ്യാറുണ്ട്, പക്ഷെ ഇപ്പൊ ഒന്നര ആഴ്ചയ്യായി അവനോട് ഇടക്കിടക്ക് ഓരോ തുള്ളി മൂത്രം ഉറ്റിപ്പോകുന്നു അല്ലാതെ വേദനയോ മറ്റു പ്രയാസമോ ഇല്ല, ഡെയിലി പത്തു തവണ ഒഴിക്കുന്നുണ്ടേൽ അഞ്ചു വട്ടമെങ്കിലും ഒരുത്തുള്ളി യൂറിൻ പാന്റ്സിൽ ആവുന്നു,
    എന്തായിരിക്കും കാരണം?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      അഗ്രചർമം കൂടുതലുള്ള കുഞ്ഞുങ്ങളിൽ ഇത് ഇങ്ങനെ കാണാറുണ്ട്. ഒരു പീഡിയാട്രീഷൻ എന്തായാലും ഒന്നു കാണിച്ചു കൊള്ളൂ

    • @muhammadkty9703
      @muhammadkty9703 2 роки тому

      @@chitraphysiotherapy7866 thankd dr

  • @nissamaliyan
    @nissamaliyan 2 роки тому

    സർ മുത്രം ഒഴിചു last എത്തുമ്പോൾ മുത്രം സൈഡിലേക്ക് ചെരിയുന്നത് എന്ത് കൊണ്ട് പിന്നെ ഉറ്റി ഉറ്റി പോകുകയാണ് അത് കൈഞ്ഞാൽ കുഴപ്പവും ഇല്ല ഇങ്ങിനെ വരുന്നത്‌ എന്ത് കൊണ്ടാണ്

  • @muhammedhabeeb5210
    @muhammedhabeeb5210 Рік тому +2

    മൂത്രം ഒഴിക്കുക അപ്പോൾ തന്നെ പിടിച്ചു നിർത്തുക അങ്ങിനെ സ്‌ഥിരം ചെയ്യുക
    ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

    • @chitraphysiotherapy7866
      @chitraphysiotherapy7866  Рік тому +2

      ഇല്ല. പക്ഷേ ഈ വ്യായാമം മൂത്രമൊഴിക്കുമ്പോൾ അല്ല ചെയ്യേണ്ടത്. വെറുതെ ഇരിക്കുമ്പോൾ
      മൂത്രം ഒഴിക്കുമ്പോൾ പിടിച്ചുനിർത്തുന്ന രീതിയിൽ ചെയ്യുകയാണ് വേണ്ടത്

    • @kuttynavas
      @kuttynavas Рік тому

      @@chitraphysiotherapy7866 doctor. Prostat റിമൂവ് ചെയ്തവർക്കുള്ള വ്യായാമം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ ❤️❤️

  • @elizabethphilip7663
    @elizabethphilip7663 2 роки тому +1

    Sir eniku 68 vayasundu kurachunalayi വയറിന്റെ രണ്ടു saidum vedhana തുടങ്ങിയിട്ട് സ്കാൻ chethu കിഡ്‌നിക്കും livarinum യൂട്രസിനും കുഴപ്പമില്ല യൂറിൻ പോകുമ്പോൾ കുറച്ചുമൂത്രം ട്യൂബിൽ കെട്ടികിടക്കുന്നുന്നത് കൊണ്ടാണ് ennu paranju ദയവുചെയ്ത് ഇതിനു oru prathivithi paranju തരാമോ. അസ്ഥിക്കു തേയിമാനം ഉള്ളതുകൊണ്ട് ചെറുതായല്ല നല്ലവേദനയാണ് മുട്ടിനും പിടലിക്കും ഡോക്ടർകാണിക്കുന എക്സസൈസിന് njan ചെയുന്നുണ്ട്. പിടലിക്കു nalla ആശ്വാസം undu മുട്ടിന്റെ വേദനക്കുറെ വർഷം ayi. ഞ്ഞാൻ RD ഏജന്റാണ് orupadu നടന്നിട്ടുണ്ട് ippol kurachu samayam ഇരുന്നാൽ muttu നിവർത്തി എഴുനേൽക്കാൻ kurachu samayam edukkum please എന്നെ onnu sahayikkumo

    • @shamziya532
      @shamziya532 2 роки тому

      എന്റെ mother നും ഉണ്ട് ഈ പ്രശ്നം സെയിം age..
      സ്കാനിങ്ങിൽ യൂറിൻ കെട്ടികിടക്കുന്നത് ഇന്നലെ ആണ് മനസ്സിലാക്കിയത്..naale യൂറിൻ ബ്ലാഡർ വികസിപ്പിക്കാനുള്ള ട്രീട്മെന്റിനു വേണ്ടി പോകാൻ പറഞ്ഞിട്ടുണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഇതിനു വേണ്ടി ഞാൻ പറഞ്ഞ വ്യായാമങ്ങൾ നിർബന്ധമായി ചെയ്യണം... ഒരു പരിധി വരെ അത് നല്ലത് പോലെ സഹായിക്കും.
      പിന്നെ മുട്ട് വേദന തെയ്മാനം കാരണം ആണ്.. അതിനും അത്യാവശ്യമായി ചെയ്യേണ്ടത് വ്യായാമം ആണ്... ഈ ലിങ്കിൽ പറയുന്ന വ്യായാമം മുടങ്ങാതെ ചെയുക
      ua-cam.com/video/zQ1XwRpaD4g/v-deo.html

  • @sreekumarr1543
    @sreekumarr1543 2 роки тому

    Enta makan10age unde. Makane idakkidakke thulithuliyayite muthram pokunnunde, makanum ithu cheyamo enthukondayirikum ingane varunne

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      തീർച്ചയായും ഈ വ്യായാമങ്ങൾ മകനെകൊണ്ട് ജയിക്കാം. അഗ്രചർമ്മം കൂടുതലാണോ എന്ന് നോക്കണം, അങ്ങനെ ഉണ്ടെങ്കിലും ചിലപ്പോൾ ഇത് തോന്നിയേക്കാം

  • @alishanmanu406
    @alishanmanu406 2 роки тому +1

    Sir ithin medicine undo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      Medicine ഉണ്ട്. ഒരു ufologist നെ കണ്ടാൽ മതി.. Exercise ആണ് most important.

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 11 місяців тому

    ഡോക്ടറുടെ നമ്പർ tharumo

  • @Vahidkmr
    @Vahidkmr 2 роки тому +3

    ഹലോ Dr
    മോന് ഇപ്പൊൾ 3 1/2 വയസ്സായി.അവൻ മൂത്രം തുള്ളി തുള്ളി ആയി പോകുന്നു .മൂത്രമൊഴിക്കാൻ തോന്നുന്നതഇന്ന് കുറച്ച് മുമ്പ് ആണ് ഇങ്ങനെ കാണുന്നത്...ഇത് പ്രശനമുള്ളത് ആണൊ.പരിഹാരം ഉണ്ടോ
    Pls reply sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      Prostrate ഒന്ന് പരിശോധിച്ചു നോക്കുക

    • @Vahidkmr
      @Vahidkmr 2 роки тому

      Pediatrician നെ consult cheydaal mathiyo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      @@Vahidkmr sorry, കുഞ്ഞിന്റെ പ്രായം ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഒരു പീഡിയാട്രീഷ്യൻ എ കാണിച്ചാൽ മതി. ചിലപ്പോൾ മൂത്രനാളിയിലെ ദ്വാരം ഒന്ന് ഓപ്പൺ ചെയ്തു വിട്ടാൽ മതിയാകും. ഇല്ലെങ്കിൽ അഗ്രചർമ്മം സ്വല്പം കൂടുതലായിരിക്കും. എന്തായാലും കുഞ്ഞ് ആയതുകൊണ്ട് എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ

    • @Vahidkmr
      @Vahidkmr 2 роки тому

      @@chitraphysiotherapy7866 k Dr .Thnx,

  • @alishanmanu406
    @alishanmanu406 2 роки тому +1

    Please reply me

  • @manzoormunderi5471
    @manzoormunderi5471 2 роки тому +1

    Doctor number plz

  • @faseehtk5169
    @faseehtk5169 2 роки тому +1

    Exercise നല്ലോണം മനസിലായില്ല

  • @saheedp3218
    @saheedp3218 2 роки тому +1

    സാറുടെ വാട്സപ്പ് നമ്പർ തരുമോ

  • @beenap8981
    @beenap8981 3 роки тому +1

    Thank U doctor

  • @savadpampayil8383
    @savadpampayil8383 3 роки тому +1

    Thankyousir

  • @shaasveriety1885
    @shaasveriety1885 2 роки тому +1

    👌👌👌

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 11 місяців тому

    ഡോക്ടറുടെ നമ്പർ tharumo

  • @arifamansoor5864
    @arifamansoor5864 3 роки тому +2

    Thanks doctor

  • @ajinasm-4827
    @ajinasm-4827 2 роки тому +1

    Thanks 😘 Dr

  • @shijibalasubramanian4915
    @shijibalasubramanian4915 2 роки тому +1

    Thank you sir

  • @thulasikurup3704
    @thulasikurup3704 3 роки тому +3

    Thank you doctor

  • @MVSM-world
    @MVSM-world 3 роки тому +1

    Thank you sir