Is Gravity Present In ISS |malayalam|

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 439

  • @jrstudiomalayalam
    @jrstudiomalayalam  5 років тому +31

    ISS ന്റെ വേഗത 27700km ph ആണ്.വിഡിയോയിൽ പറഞ്ഞ വേഗത മൈൽ ആണ്.
    ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനെ കുറിച്ചു കൂടുതൽ അറിയാൻ:ua-cam.com/video/gUxKLOxiSXw/v-deo.html

    • @jomonta8889
      @jomonta8889 5 років тому +1

      സ്പേസ് സ്റ്റേഷന് എങ്ങനെയാ ഇത്രേം സ്‌പീഡ്‌ കിട്ടുന്നത് എന്ന് പറയാമെന്നു പറഞ്ഞിട്ട് പറഞ്ഞില്ല കെട്ടോ

    • @jrstudiomalayalam
      @jrstudiomalayalam  5 років тому

      @@jomonta8889 video yil unde..

    • @naminnami4787
      @naminnami4787 5 років тому +1

      Space walk nadathumbozhum iss nte speed 28000km/hr thanne alle? apo astronaut nu onnum sambhavikkille?? Plz reply

    • @akshaykyatheendran
      @akshaykyatheendran 5 років тому +2

      @@naminnami4787 free fall aanallo avide sambhavikkunnath. Nammal bus il pokunna samayath bus pettennu brake pidikkumbolum pettennu munnottu പോകുമ്പോഴും mathramalle nammale ath affect cheyyunnath. Continuous aayi ore വേഗത്തില്‍ chalikkumbol kuzhappam illallo

    • @naminnami4787
      @naminnami4787 5 років тому +1

      @@akshaykyatheendran 👍👍

  • @sarathms5059
    @sarathms5059 5 років тому +40

    ഇതിലും നല്ല ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം.Keep an eye on everyone in class.All right deserved.

  • @donboscochittilappilly1613
    @donboscochittilappilly1613 5 років тому +1

    ഭ്രമണപഥ വ്യവസ്ഥകളെ കേവലം കേൾവിയാലും , ചിത്രങ്ങളാലും മാത്രം മനോമുകുരത്തിൽ വരച്ചെടുക്കുക എന്നത് വളരെ ദുഷ്കരമായ അഭ്യാസം തന്നെയാണ് . ഈ കഠിനാഭ്യാസത്തിന് ബുദ്ധി വഴങ്ങാത്തവർക്ക് ഭൂമി പരന്നതാണെന്നു വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും എളുപ്പം.

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 5 років тому +12

    മാതൃഭാഷയിൽ ഇങ്ങനെ ഒരു വിവരണം തന്നതിന് നന്ദി. ഇത് ഏതെങ്കിലും ഇംഗ്ലീഷ് ചാനലിൽ വന്നിരുന്നെങ്കിൽ മനസിലാകുന്നതിന് ഒരു പരിധി ഉണ്ടാകും.
    പിന്നെ മീശ തകർത്തു ......

  • @mathewvarkey8550
    @mathewvarkey8550 5 років тому +9

    Wonderful, അത്യുഗ്രൻ . ഇ മ വെട്ടാതെ മുഴുവൻ കണ്ടു ഇടക്ക് ബാക് വേർ ഡ് ചെയ്ത് വീണ്ടും കേട്ടു സൂപ്പർ

  • @laluselbinsebastian
    @laluselbinsebastian 5 років тому +3

    ബ്രോ ടെ വീഡിയോ ഒക്കെ എല്ലാർക്കും മനസിലാകും പോലെ സിംപിൾ ആണ്.. പൊളിച്ചു... സ്ഥിരം കാണാറുണ്ട്... സപ്പോർട്..😍😍😍

  • @morningstar646
    @morningstar646 5 років тому +45

    സത്യം പറയാലോ ഇപ്പോഴാണ് പ്രബഞ്ചത്തെ കുറിച്ചൊക്കെ നമ്മൾ എത്രമാത്രം അഞ്ജരാണെന്ന് മനസിലായത്. എന്തായാലും പരിപാടി പൊരികയുന്നുണ്ട്. അടുത്ത വിഡിയോകയായി കാത്തിരികയുന്നു..

    • @jrstudiomalayalam
      @jrstudiomalayalam  5 років тому

      💓💓💓💓💓💕😊😊😊😊😊

    • @vadakkancalvin9893
      @vadakkancalvin9893 5 років тому

      😇അനന്തമജ്ഞാതമവർണനീയം ഈലോകഗോളം തിരിയുന്ന മാർഗ്ഗം അതിലെങ്ങാണ്ടൊരിടത്തിരിക്കുന്ന മർത്യൻ കഥയെന്തു കണ്ടൂ?......🙄

  • @SroryLine1997
    @SroryLine1997 5 років тому

    ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ വളരെ മികച്ച അവതരണം.. 👌👌👌👌👌💖💖💖💖💖💖💖💖💖

  • @teslamyhero8581
    @teslamyhero8581 5 років тому

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വിഷയം. ഇവിശദമായി അറിയാൻ കഴിയുന്നത് ജിതിന്റെ വീഡിയോസ് കണ്ടതിനു ശേഷം മാത്രം. താങ്ക്സ് ഡിയർ

  • @noshadkasim6477
    @noshadkasim6477 5 років тому

    താങ്ക്സ്: സഹോദരാ! ഇത് പോലെയുള്ള അറിവുകളാണ് മനുഷ്യന്റെ ചിന്തകളെ ഉണർത്തുന്നത്: അറിയും തോറും ഇനിയും അറിയാനുള്ള ആകാംക്ഷ! അടുത്ത വീഡിയേയ് ക്കായി കാത്തിരിക്കുന്നു!/സഹോദരന്റെ വീഡിയോയും: ഉമേഷ് അംമ്പാടിയുടെ വീഡിയോയുമാണ്! ശാസ്ത്ര അറിവുകളിലുള്ള മലയാളത്തിലുള്ളതും ! വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിലുള്ള അവതരണവും കെണ്ട് മികച്ച് നിൽക്കുന്നത്!

  • @renjithkuriannoor8066
    @renjithkuriannoor8066 5 років тому

    എന്റെ ഒരുപാട് നാളത്തെ സംശയങ്ങൾക്കുള്ള മറുപടിയാണ് നിങ്ങൾടെ വാക്കുകളിലൂടെ മാറികിട്ടിയതും കിട്ടുന്നതും. ഒരുപാട് നന്നിയുണ്ട്🙏🙏🙏

  • @karthikdev9696
    @karthikdev9696 4 роки тому

    Jithin bro thangalude explanation ellam adipoliyanu space related aait ariyavunna ellam ithu pole thanne share chyuka.... Its really helping common people to learn everything related to space....

  • @shanishani9181
    @shanishani9181 5 років тому

    ടീച്ചർ പറഞ്ഞു തന്നപ്പോൾ ഒരു പുല്ലും മനസ്സിലായിട്ടില്ല. ഇപ്പോയാണ് ഇതിനെപറ്റി മനസ്സിലാക്കാൻ സാധിച്ചത്. Love u jithin chettaa😍😍

  • @vysakhsachuz7372
    @vysakhsachuz7372 5 років тому +1

    Gravity യെ കുറിച്ച്‌ വീണ്ടും കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു 👍👍👍👌👌👌👌

  • @sureshcameroon713
    @sureshcameroon713 5 років тому +2

    നല്ല അറിവുകൾ... അഭിനന്ദനങ്ങൾ 🌷🌷

  • @psychosd7364
    @psychosd7364 5 років тому

    ഇന്നത്തെ വീഡിയോ വളരെ വളരെ നല്ല അവതരണം ആയിരുന്നു നന്നായി മനസ്സിലാക്കാൻ സാധിച്ചു ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 5 років тому

    Nannayi epozhatheyum pole.. puthiya vishayangalkayi kathirikunnu. 👏👏👏

  • @nevergiveup4038
    @nevergiveup4038 5 років тому

    കൊള്ളാം നല്ല അറിവ്. അവതരണം നല്ല രീതിയിൽ മെച്ചപ്പെടുന്നുണ്ട്..

  • @thomasalex437
    @thomasalex437 5 років тому +2

    കൂടുതൽ കൂടുതൽ മികവ് പുലർത്തുന്ന വീഡിയോസ്.,💙

  • @Rajeshkumar-vp7dm
    @Rajeshkumar-vp7dm 5 років тому

    Suuper chetta last paranja doubt ENikkum undaayirunnu.....boomiyil ninnum chadrane nookkunnathum.... Mukalilottu... Appo chandrnil ninnum bhoomiye thazhottu nokkaanam ennokke.... Pinne dekshina dhruvam... Ellam Eppol clear ayi thanks chetta 👍😍😍eniyum engn the videos pratheeksjikkunnu

  • @vpsasikumar1292
    @vpsasikumar1292 5 років тому

    Hi ജിതിൻ ലിഫ്റ്റ് വച്ചും വെള്ളത്തിൽ ആഴയതിൽ മുങ്ങാംകുഴി ഇടുമ്പോളും ഇപ്പോഴാണീ അതിന്റെ വാല്യൂ മനസ്സിലായത് thanks എന്ത് നല്ല വിവരണം എന്റെ ഒത്തിരി സംശയങ്ങൾ മാറി. ഭൂമിയുടെ ആകർഷണം കണ്ട്രോൾ ചെയ്യാൻ പറ്റാത്തത് കൊണ്ട് അല്ലേ പിഞ്ചു കുഞ്ഞുങ്ങൾ അടിക്കടി വീഴുന്നത് നമ്മുടെ ഭൂമിയുടെ കുട്ടികളിന് മേലുള്ള കരുതൽ അല്ലേ ഈ വീഴ്ച ok.. ഈ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @siriljoy4682
    @siriljoy4682 4 роки тому

    Bro 💜ethokke egane.. Nalla arive 👍 paraje manassilakkitharanum ariyam congrats bro nigade ee effort 👍👍

  • @Mallu_Astro
    @Mallu_Astro 4 роки тому

    Valare nalla video... detail ayit manasilakki thannu tanx

  • @jayeshkavya3695
    @jayeshkavya3695 4 роки тому

    സൂപ്പർ ചേട്ടായി എല്ലാ വിഡിയോസും കാണാറുണ്ട് 😍😍🔥

  • @rajeevanrajeevan.c9061
    @rajeevanrajeevan.c9061 5 років тому

    സീറോ ഗ്രാവിറ്റി യേ കുറിച്ചുള്ള വിവരണം നന്നായി ഇനിയും നല്ല വി ഡിയോകൾ പ്രതീക്ഷിക്കുന്നു

  • @MrSunaid009
    @MrSunaid009 5 років тому

    വളരെ നല്ല ഇൻഫർമേഷൻ ബ്രോ... ❤

  • @rahulpc1665
    @rahulpc1665 5 років тому +3

    I have also a doubt about this subject but now everything clear.
    Thank you sir

  • @tomthomas3986
    @tomthomas3986 5 років тому +2

    👍 thanks അങ്ങനെ ഒരു സംശയം മാറിക്കിട്ടി

  • @kakkadathasok
    @kakkadathasok 5 років тому

    വളരെ നന്നായിട്ടുണ്ട്. സന്തോഷം

  • @Sharlet_Rajan
    @Sharlet_Rajan 5 років тому +1

    Mikacha avatharanam...congrtx for 15k subscriberzzzz...

  • @harismohammedbinrahman8603
    @harismohammedbinrahman8603 5 років тому

    Pand chemistry class kayinju vanna oru feel ...☺️. Sharikkum good video 3 pravashyam kandappol.shariyayi

  • @yoonasali3367
    @yoonasali3367 5 років тому +1

    നിങ്ങൾ മരണ മാസ്സാണ് 😘😘😘

  • @ratheeshmullath
    @ratheeshmullath 5 років тому

    നല്ല മറുപടി നന്നായി മനസിലായി

  • @vpsasikumar1292
    @vpsasikumar1292 5 років тому

    സൂപ്പർ jithin. നമ്മൾ എല്ലാവരും സീറോ ഗ്രാവിറ്റി anibhavichittind

  • @shabeerkarad9283
    @shabeerkarad9283 5 років тому +5

    ഗ്രാവിറ്റിയെ കുറിച്ച് ഇത് വരെ ലഭിക്കാത്ത അറിവ് നന്ദി ജിതിൻ ചേട്ടാ.ക്രയോജനിക്ക് എൻജിനുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 5 років тому

    ISS oru thavana pokunnath kandirunnu.2 year before.Just a star point length.
    That moving alternative speed... as like your words.
    Tnx for give me this information 👍👍

  • @shameer9928
    @shameer9928 5 років тому

    ഒരുപാട് നന്ദി
    ഇങ്ങള് മാസ്സാണ്

  • @rageshr5704
    @rageshr5704 5 років тому

    നല്ല വീഡിയോ നല്ല അറിവ്

  • @adarshsm6685
    @adarshsm6685 5 років тому

    ഒരുപാട് കാര്യങ്ങൾ പറഞ്ഞു. കിടു വീഡിയോ

  • @mrshibusf
    @mrshibusf 5 років тому

    superb BRO, U ILL BECOME 1 OF OUR SCIENTIFIC REFORMER, PLZ DO A VIDEO ABOUT SATELLITES

  • @mariyam12346
    @mariyam12346 4 роки тому

    Ni puliya muthe🥰😍

  • @arabiangulfengineering6804
    @arabiangulfengineering6804 5 років тому

    AM YOUR FAN...WELL DONE..SALUTE YOU.

  • @indrajithsuji5663
    @indrajithsuji5663 5 років тому

    അടിപൊളി വീഡിയോ.

  • @stephenraj7834
    @stephenraj7834 5 років тому +2

    gravity well explained; very good

  • @renjithpr2082
    @renjithpr2082 5 років тому

    Valare nannayittundu bro

  • @satheeshmedia1863
    @satheeshmedia1863 5 років тому

    Very good info video idanam

  • @SreerajRavindran
    @SreerajRavindran 5 років тому

    Polii. Iniyum ingne video chyane

  • @mahiravanan1538
    @mahiravanan1538 4 роки тому

    chettayi vedios poliyattoo

  • @comedycorner3985
    @comedycorner3985 5 років тому

    Very good information

  • @Ski-2999
    @Ski-2999 5 років тому

    Super broiiii.... good presentation 🤩🤩🤩

  • @ajaighosh.v7442
    @ajaighosh.v7442 5 років тому

    Thank you

  • @Subi-jf5do
    @Subi-jf5do 3 роки тому

    Super 👏👏👏

  • @rejintk952
    @rejintk952 5 років тому

    Thank uuuuuuu JR

  • @shinoobsoman9269
    @shinoobsoman9269 5 років тому

    സൂപ്പർ,
    കിടിലൻ വീഡിയോ

  • @sameerelampadath7320
    @sameerelampadath7320 5 років тому

    Thankyouuuu very much..

  • @MrTarangharidas
    @MrTarangharidas 5 років тому +1

    ISS kananamengil app download cheythal mathi. Search in playstore. There are free apps. App will notify you the precise time when it is moving above your location

  • @HelpIndianCharityAswathi
    @HelpIndianCharityAswathi 5 років тому

    Etta it cleared my so many doubts in physics.

  • @സജീർ81
    @സജീർ81 5 років тому +1

    ഞാൻ എല്ലാ വീഡിയോയും കാണുന്ന ആളാണ് .
    എന്റെ ആദ്യത്തെ കമന്റാണ് ഇതു

  • @abhijithappus3401
    @abhijithappus3401 5 років тому

    Jithin chetta oru enik oru samshayam.
    Sooryan bhumiye akarshichattum enthu kondu v veezhathathu ennulla video njan kandirunnu. Athu pole thanne aanallo intenational space station bhumiyilekku veezhathathinte karanavum. Appol ente samshayam intanational space station pala paravishamayi spare ethichalle nirmmichathu. Appol ooro pravishavum spare fitting cheyyunnadu 17000 speedil oodikondirikumbolano?.plzz onnu reply tharane chetta

  • @suhailsheik7467
    @suhailsheik7467 5 років тому

    Very good information bro thanku so much

  • @muhammadbasha6693
    @muhammadbasha6693 5 років тому

    Super bro 😘😘😘

  • @shijos86
    @shijos86 5 років тому +32

    പറഞ്ഞു തരും തോറും സംശയം കൂടുവനല്ലോ ഈസ്വര 😅

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +2

      ഞാൻ ആദ്യമേ ഊഹിച്ചേ🤣

  • @gopikagopinadh758
    @gopikagopinadh758 5 років тому

    Great video

  • @sameeraboobacker7259
    @sameeraboobacker7259 5 років тому

    Superb man

  • @sajeeshkumar5599
    @sajeeshkumar5599 5 років тому

    Good narration 👍👍👍👍

  • @menachry
    @menachry 5 років тому

    Good information, well explained

  • @Sidhik7
    @Sidhik7 5 років тому

    your r a great teacher

  • @jithin5316
    @jithin5316 5 років тому

    This Channel Will Hit more Than 1 million sub's

  • @anilkumar-mk8vy
    @anilkumar-mk8vy 4 роки тому

    ഭൂമിയുടെ magnetic field ഉം നമ്മൾ ഉണ്ടാക്കി എടുക്കുന്ന magnet ഉം തമ്മിലുള്ള വ്യത്യാസം എന്താണ്...?

  • @AjithKumar-tf9dv
    @AjithKumar-tf9dv 5 років тому

    Ningal spr annu elavarkum manazilagunnund

  • @abduraheem8406
    @abduraheem8406 5 років тому

    Too valuble.. bro thanks alot...

  • @wilsonzacharia9742
    @wilsonzacharia9742 5 років тому +2

    could you please add some videos with this, something like graphic videos.. i think it will helo us to learn more

  • @Rajeeshkuthanur
    @Rajeeshkuthanur 5 років тому

    ചന്ദ്രയാൻ രണ്ടിന് കുറിച്ച് ഒരു വിശദമായ ഒരു വീഡിയോ ചെയ്യണം.....😊

  • @jithinok1078
    @jithinok1078 5 років тому

    thank u

  • @jagadeesh1842
    @jagadeesh1842 5 років тому +1

    I understood and interested

  • @hashadachu4443
    @hashadachu4443 5 років тому

    ഇത്തരം intraction വീഡിയോസ് pradheekshikkunnu

  • @vibindas6683
    @vibindas6683 5 років тому

    ISS distence 422.52 km...speed 27583 km/h...ISS HD ennoru application und..athil live ayi kanam..space station ipol evide undennu clearayi ariyam...thnk uu broii

    • @prasanth_789
      @prasanth_789 5 років тому

      Video yil " mile" anu paranjath...

  • @NoobGamer-jk3im
    @NoobGamer-jk3im 5 років тому

    Good information bro👏

  • @blueballverve623
    @blueballverve623 Рік тому

    Bro---video was awesome.let me ask u, some videos says space station travells at 27000 km/hour ,and here u say it's 17500...pinne, oonjaal aadupol thaazhottu varunnathu free fall alley????

  • @Samju01
    @Samju01 5 років тому

    Adipoliii🤩🤩

  • @saleena7484
    @saleena7484 5 років тому

    Thanks for informhan

  • @revajames1721
    @revajames1721 5 років тому

    Very good information sir
    Thank you very much

  • @deepthips8197
    @deepthips8197 4 роки тому

    Super. Bro 🤜

  • @rabbonidisciplesinternatio634
    @rabbonidisciplesinternatio634 5 років тому

    Thank you Jithin raj

  • @johnsonjoseph3377
    @johnsonjoseph3377 5 років тому

    Valare upakarapradham 😁

  • @rakesh43667
    @rakesh43667 5 років тому +1

    Kidu

  • @mohammedjasim560
    @mohammedjasim560 5 років тому

    Good 👍 Thanks❤

  • @jittojames7422
    @jittojames7422 5 років тому +1

    Awesome bro

  • @aswinkarassery463
    @aswinkarassery463 5 років тому +1

    Undaakki undaakki enn Alla
    Ellam undaayi undaayi enn parayunnath Anu shari

  • @dinkenprof8521
    @dinkenprof8521 5 років тому

    Super high voltage intelligent head

  • @abdulbasith9989
    @abdulbasith9989 5 років тому +1

    നല്ല വീഡിയോ

  • @jibinthomas2829
    @jibinthomas2829 5 років тому +13

    കൊള്ളാം....നല്ല അവതരണം👍👌
    പക്ഷെ അവതരണത്തിന്റെ വേഗത കുറച്ചു കുറയ്ക്കുവാൻ ശ്രമിക്കണം സേട്ടാ......( personal opinion)

  • @mijojoy288
    @mijojoy288 5 років тому

    Well explained

  • @unais6599
    @unais6599 5 років тому

    Bahirakashath space suit idathe yathra cheyyan pattumo.

  • @akhila838
    @akhila838 5 років тому

    informative 😊

  • @GIRISANKERRAJEEV
    @GIRISANKERRAJEEV 5 років тому +1

    Big rip theory and big bounce theory explain ചെയ്യാമോ

  • @sachindas2178
    @sachindas2178 5 років тому

    Bro. Earth Ella vasthukaleyum ore pole aano aakrshikunnathu.for example oru kallum oru thuvalum mukalil ninnu thazheku ittal Iva randineyum bhumi ore pole aano aakarshikunnathu.ippo gravity zero aaya oridathu ninnal 2 num same weight aayrikumo.enthu kondanu gravity ullapol kallinu weight kuduthal anubhava pedunnathu

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 5 років тому +2

    ഒരു വസ്തു ഭൂമിയിൽ നിന്ന് നിശ്ചിത വേഗതത്തിൽ എറിയപ്പെട്ടാൽ അത് ഭൂമിയെ വലം വെക്കും എന്നല്ലേ? അത് എങ്ങനെയാണ് നിരന്തരം ഭൂമിയെ വലം വെക്കുക? ആ വസ്തുവിന് നമ്മൾ ആദ്യം കൊടുത്ത ക്രമേണ കുറഞ്ഞു വരില്ലേ? അങ്ങനെ അതിന്റെ വേഗം കുറയില്ലേ? അങ്ങനെ അതിന്റെ വേഗത പൂജ്യം ആവുമ്പോൾ അത് ഭൂമിയിലോട്ടു വീഴില്ലേ? അല്ലെങ്കിൽ അതിന്റെ വേഗത എന്തു കൊണ്ടാണ് കുറയാത്തത്? ഭൂമി അകർഷിക്കുമ്പോൾ അതിന്റെ വേഗതയിൽ കുറവ് വരില്ലേ? ഇല്ലെങ്കിൽ എന്താണ് അതിന്റെ കാരണം. ? നിരന്തരമായി അത് വലം വെക്കാൻ?

  • @sunilbangalore4833
    @sunilbangalore4833 5 років тому

    Well done bro

  • @lifeisspecial7664
    @lifeisspecial7664 5 років тому

    Good explanation