ഒന്നമില്ല ബാക്കി എല്ലാം ഒലിച്ചുപോയി...; ദുരന്തത്തിന്റെ നടുക്കുന്ന ആകാശദൃശ്യങ്ങൾ

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 197

  • @venunair1579
    @venunair1579 2 місяці тому +280

    സർക്കാരിനോട് ഒരഭ്യർത്ഥന: ഈ വർഷത്തെ എല്ലാ ഓണാഘോഷ പരിപാടികളും വേണ്ടെന്നു വയ്ക്കണം....ആ പണമെല്ലാം കൂടി വയനാട്ടിലെ ദുരന്ത പ്രദേശങ്ങളിലെ പുനർസൃഷ്ടിക്കായി വിനിയോഗിക്കണം... കുന്നുകൾ തുരന്നുള്ള റിസോർട്ട് നിർമ്മാണം, പാറ പൊട്ടിക്കൽ, കുന്നുകൾ ഇടിച്ചുള്ള മണ്ണെടുക്കൽ കർശ്ശനമായി നിരോധിക്കണം... ഗാഡ്ഗിൽ റിപ്പോർട്ട് അടിയന്തിരമായി നടപ്പാക്കണം.... ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സർക്കാരിന്റേയും ജനങ്ങളുടേയും ഭാഗത്തു നിന്നുമുണ്ടാകണം.... ഹൃദയ ഭേദകമായ കാഴ്ചകളാണ് ദുരന്തമുഖങ്ങളിൽ നിന്നും കാണുന്നത്.. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്.......മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ....🌹

    • @JothyB-bo7hg
      @JothyB-bo7hg 2 місяці тому +3

      Sahayam avarudae kayil thanae athikan shramikuka alakil a pavagalk kittila

    • @appuappu4529
      @appuappu4529 2 місяці тому

      Sathyam

    • @joshipn1307
      @joshipn1307 2 місяці тому

      @@venunair1579 രണ്ട് മാസം കഴിഞ്ഞാൽ എല്ലാം പഴയ പടി

    • @vishnuvenu8457
      @vishnuvenu8457 2 місяці тому +2

      Ipo thane cheyumm vadakot nokirino

    • @sumisk6872
      @sumisk6872 2 місяці тому +7

      സർക്കാർ മാത്രമല്ല.. നമ്മൾ ഓരോരുത്തർക്കും ഓണാഘോഷം വേണ്ട ന്ന് വെക്കാല്ലോ.. ആ തുക നൽകാമല്ലോ..

  • @AbdhulK-d8u
    @AbdhulK-d8u 2 місяці тому +52

    കിണർ, ചെളി മൂടി കിടപ്പുണ്ടാകും രക്ഷാപ്രവർത്തകരും മാധ്യമപ്രവർത്തകരും ജാഗ്രതപാലിക്കണം.

  • @bijus4493
    @bijus4493 2 місяці тому +114

    Mr. Madhav Gadgil, you are right.

    • @AbdulRasheed-uf1ns
      @AbdulRasheed-uf1ns 2 місяці тому

      Ayaale theri vilicha Catholica bishop mar kaanatte…
      Palli bhoomi ennum paranju kayyeri athoke quary mafia ku kodutha catholica purohithar evide

  • @aswathsdiary6347
    @aswathsdiary6347 2 місяці тому +14

    ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണം.. ദുരന്തം വന്നിട്ട് ഫണ്ട്‌ ചോദിച്ചു നടക്കാതെ അത് വരാതെ നോക്കാൻ കഴിയുന്നതും നോക്കുന്ന ഒരു സർക്കാരാണ് വേണ്ടത്.. മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ 🙏

  • @irfanpm3605
    @irfanpm3605 2 місяці тому +105

    പുഴകളിൽ നിന്ന് മണൽ വരാൻ അനുമതി നൽകാതെ മാഫിയകൾക്ക് കൂട്ടുനിന്ന മലകൾ ഇടിച്ചു മണൽ നിർമിച്ചു,പെയ്യുന്ന മഴ ഉൾകൊള്ളാൻ പുഴയ്ക്ക് ആഴം ഇല്ല,സർക്കറിന് നല്ല പൈസ ഉണ്ടാക്കി,ഇപ്പോ സാധരണക്കാർ അനുഭവിക്കുന്നു

    • @rajeshkrishna5053
      @rajeshkrishna5053 2 місяці тому +8

      സത്യം

    • @shareef5667
      @shareef5667 2 місяці тому +5

      True 😢😢

    • @ansals1
      @ansals1 2 місяці тому +5

      മണ്ണൽമാഫിയ പുഴയെ കൊല്ലുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്ത് മണൽ വാരൽ നിർത്തിയത് കോടതി. മണൽ മാഫിയ മാറി പാറ മാഫിയ ആയോ ? റോഡ് ,പാലങ്ങളും താങ്ങൾ താമസിക്കുന്ന വീട് അടക്കം ഇത് പോലെ പശ്ചിമഘട്ട മലനിരകൾ പൊട്ടിച്ച് കൊണ്ട് വന്ന് പണിതതും ,പുഴയിൽ നിന്ന് മണൽ വാരിയതും ആണ്.

    • @ansals1
      @ansals1 2 місяці тому +4

      NH 66 അടക്കം പണിയുന്നതിന് എവിടെ നിന്നാണ് മണലും, പാറയും ഒക്കെ ?

    • @irfanpm3605
      @irfanpm3605 2 місяці тому +3

      @@ansals1 പുഴയിൽ ഉണ്ടല്ലോ പക്ഷേ എടുക്കാൻ സമ്മതിക്കാത്തത് കൊണ്ട് പാറ പൊട്ടിച്ചു പൊടിയാക്കുന്നു,അല്ലെങ്കിൽ ഇഷ്ടം പോലെ മണൽ തന്നെ ഉണ്ടാകും,ഇക്കഴിഞ്ഞ കാലങ്ങളിൽ ഒക്കെ ഇത് തന്നെ ആയിരുന്നല്ലോ ഉപയിഗിച്ചിരുന്നത്

  • @gyprotech7703
    @gyprotech7703 2 місяці тому +61

    ദയവായി മുല്ലപെരിയാർ ഒരു തീരുമാനം എടുക്കുക 🙏🙏🙏🙏🙏🙏

    • @deepakthuruthy
      @deepakthuruthy 2 місяці тому +8

      ഇത് മുല്ലപെരിയാർ സംഭവിച്ചാൽ ഉണ്ടാകുന്നതിന്റെ ഒരു ലക്ഷത്തിൽ 1 ശതമാനം മാത്രം എറണാകുളം ആലപ്പുഴ തൃശൂർ ജില്ലകളിലെ കടലോരത്തിനോട് ചേർന്നുള്ള ആൾക്കാർക്ക് പ്രശ്നം ഉണ്ടാകാൻ പോകുവാണെന്നു പൊട്ടിയാൽ ഉടൻ അറിയുമായിരിക്കും പക്ഷെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ് വിഷമകരം കേരളം നോർത്ത് കേരളം സൗത്ത് കേരളം എന്ന് 2 ആകും :( അധികാരികൾ ചിന്തിക്കുക പുതിയ ഡാമു പണിയാനുള്ള പണി നോക്കുക

    • @Kottappalli_RDP
      @Kottappalli_RDP 2 місяці тому +2

      Pottiyitte teerumanam edukum😂

    • @Mntrikan
      @Mntrikan 2 місяці тому +2

      ഡാം തമിഴ്നാടിന് വിറ്റു ക്യാഷ് ആക്കി

  • @ashokanmr6126
    @ashokanmr6126 2 місяці тому +43

    മാധവ് gadkil and കസ്തുരി രംഗൻറിപ്പോർട്ട്‌ ഓർമിക്കുന്നത് നല്ലതാണ്

    • @sej8469
      @sej8469 2 місяці тому

      പശ്ചിമഘട്ടം ഒരു കസേരയൊക്കെ ഇട്ടിരുന്ന് കേരളത്തിലെ കാലാവസ്ഥയൊക്കെ ആകെ നിയന്ത്രിക്കുന്നു എന്നും, പകരം വീട്ടുന്നു എന്നും, ഒരു പ്രകൃതിക്ഷോഭം, അത് പ്രളയമായാലും, ഉരുൾപൊട്ടലായാലും, വരൾച്ചയായാലും "കണ്ടോ.. കണ്ടോ.. ഗാഡ്ഗിൽ പണ്ട് പറഞ്ഞില്ലേ.. മനുഷ്യരെ അനുഭവിക്ക് " എന്നൊക്കെ പറയുന്ന ഗാഡ്ഗിൽ ഫാൻസിനോടൊക്കെ ഒന്നേ പറയാനുള്ളു.. പരിസ്ഥിതി ദൈവം മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് ഒരു തവണയെങ്കിലും വായിക്കണം.. നിങ്ങൾക്ക് ചിന്താശേഷി അവശേഷിക്കുന്നുണ്ടങ്കിൽ, പ്രായോഗിക ബുദ്ധി ഉണ്ടങ്കിൽ ആരാധന തനിയെ പോകും.
      കേരളത്തിന്റെ എതാണ്ട് പകുതിയോളം മനുഷ്യവാസമുള്ള പ്രദേശത്തു് വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കണം എന്നു പറയുന്ന ഒരു റിപ്പോർട്ടാണു് പരിസ്ഥിതി മാഗ്നക്കാർട്ട എന്ന നിലയിൽ ചിലർ കൊണ്ടാടുന്നത്. ആധുനിക അന്ധവിശ്വാസങ്ങളായ ജൈവകൃഷിയും, രാസവള, കീടനാശിനി, ജനിതക വിത്ത്,വിരോധവും ഒക്കെ നീട്ടിപ്പരത്തി പറയുന്ന ഈ റിപ്പോർട്ട് ബാധിക്കുന്നത് നിങ്ങൾ ശത്രുപക്ഷത്തു നിർത്തുന്ന ഘോറി മാഫിയയെ അല്ല, അവിടെ ജീവിക്കാൻ വിധിക്കപ്പെട്ട സാധാരണ കൃഷിക്കാരെയും, ജനങ്ങളേയുമാണ്. റയിൽവേ, ടൂറിസം, വൈദ്യുതി, കൃഷി റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, ലൈബ്രറികൾ അങ്ങനെ പ്രാധമിക ആധുനിക സൗകര്യങ്ങൾ വരെ നിഷേധിക്കപ്പെടും.
      ചില മത പുത്തകം വായിക്കുന്നതു് പോലെ വായിക്കാവുന്ന ഒന്നാണ് ഗാഡ്ഗിൽ റിപ്പോർട്ട്..കേരളത്തിലെ കൃഷിഭൂമിയെ മാതൃ ദൈവം അഥവാ സ്ത്രീയാണു് ഉപമിക്കുന്നത്. പ്രസവശേഷം സ്ത്രീയ്ക്ക് വിശ്രമം അനുവദിക്കുന്നതു് പോലെയാണ്. ഉഴാനും മറിക്കാനും ഉള്ള നിയന്ത്രണങ്ങളെന്നും, പശ്ചിമഘട്ടം കന്യകയായ സ്ത്രീ ആണന്നുമൊക്കെയുള്ള കാൽപ്പനികതയാണ് അതിൽ നിറയുന്നത്.ഈ ആധുനിക കാലത്ത് ചർച്ചയ്ക്ക് പോലും എടുക്കാൻ കഴിയാത്ത റിപ്പോർട്ടിൽ തൂങ്ങാതെ, യാഥാർഥ്യം ഉൾക്കൊണ്ടു കൊണ്ടുള്ള പഠനങ്ങളും പരിഹാരമാർഗ്ഗങ്ങളുമാണ് ആവശ്യം.

  • @sreekanth.g.achari4803
    @sreekanth.g.achari4803 2 місяці тому +18

    ഒരു പഠനവും നടത്താതെ മരം വെട്ടാൻ അനുമതികൊടുക്കുന്ന സർക്കാരും ഇതിനൊക്കെ ഉത്തരവാദിയാണ്,.. ഇത് ഇപ്പോൾ പറയുന്നതല്ല വളരെകാലമായി പറയുന്നതാണ്
    മരം വെട്ടുമ്പോൾ അതിന്റെ കടഭാഗം നിർത്തി ഭൂമിനിരപ്പിൽ വെട്ടും, അതിന് താഴേക്കുള്ള ഭാഗം കലക്രമത്തിൽ അവിടെയിരുന്നു ദ്രവിക്കും അവിടെ soil leaching എന്ന പ്രക്രിയ നടക്കും, കൂട്ടത്തോടെ മരം വെട്ടുമ്പോൾ ആഭാഗത്തേ മണ്ണിന് മുഴുവൻ ഇത്തരത്തിൽ ഉറപ്പില്ലാതാവും പാറപൊട്ടിക്കുമ്പോളും ഇങ്ങനെ സംഭവിക്കും,.. പരിസ്ഥിതി ലോലമേഖലയിൽ എന്തുചെയ്യുമ്പോളും വേണ്ടപഠനങ്ങൾ നടത്തണം,. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നടാണ് നമ്മുടെ,. ഒരു വികസനപ്രവർത്തനം നടത്തുമ്പോൾ പോലും പരിസ്ഥിതി ആഘാത പഠനങ്ങൾ കൃത്യമായി നടത്തണം,. അതൊന്നും ഇവിടെയില്ല,
    ഇതൊക്കെ പറയുന്ന ഏതെങ്കിലും പരിസ്ഥിതി പ്രവർത്തകരെ വികസനവിരോധി എന്ന് പറഞ്ഞു എല്ലാവരും കൂടിവായടപ്പിക്കും
    പൊതുജനം ഇനിയും ബോധവാൻമാർ ആയില്ലെങ്കിൽ, ഇതിലും വലിയ ദുരന്തങ്ങൾ വരും തലമുറകൾ അനുഭവിക്കേണ്ടിവരും
    അഭയാർത്ഥികളെപ്പോലേ അന്യസംസ്ഥാനങ്ങളിലേക്ക് വരെ പോകേണ്ടിവരും,.. അത്രക്കെ ഉള്ളു കേരളം

  • @ebraheemebraheem2826
    @ebraheemebraheem2826 2 місяці тому +44

    വയനാട്ട് കാർക്ക് വന്യമൃഗ ശല്യം ഒഴിച്ചു നിർത്തിയാൽ വയനാട് സമാദാനത്തിൻ്റെ ഭൂമികയായിരുന്നു രാഷ്ട്രീയക്കാരും കോടിശ്വരൻമാരും വയനാട്ടിൽ റിസോട്ട് കെട്ടി പൊക്കി കള്ളും പെണ്ണുമടക്കം സകല തോന്നിവാസത്തിനും തുറന്ന് കൊടുക്കുന്നു ഇതൊന്നും പ്രകൃതി കണ്ട് നിൽക്കില്ല പ്രകൃതി ശിക്ഷയുടെ രൂപത്തിൽ ക്ഷോഭിക്കും
    എല്ലാ പ്രകൃതിക്ഷോഭങ്ങൾക്കും ഒരു കാരണമുണ്ടാകും. ഈ തോന്നിവാസങ്ങളുടെ ഫലം അനുഭവിക്കുന്നത് പാവം വയനാട് കാരും.😢😢 വയനാട്ടിൽ പാറ പൊട്ടിക്കുന്നില്ല അമിതമായി മണ്ണുമെടുക്കുന്നില്ല. അപ്പോൾ കാരണം മറ്റൊന്നാണ്😮

    • @Abdulsathar-jv8tb
      @Abdulsathar-jv8tb 2 місяці тому +5

      അപ്പോൾ ഒരുഅമ്പലം മാത്രം ഉള്ള കേതർനാഥ് വൻ ഉരുൾ പൊട്ടൽ ഉണ്ടായതോ. വയനാടും ഇടുക്കി യും 60%സ്ഥലംവും ഉരുൾ പൊട്ടൻ സത്യത ഉള്ളസ്ഥലം ആണ് അവിടെ വിടുകൾ വന്നതാണ്

    • @vikramvikki4265
      @vikramvikki4265 2 місяці тому

      ഓ മറ്റുള്ള ജില്ല യിൽ പിന്നെ പെണ്ണും റിസോർട് ഒന്നും ഇല്ലാലോ.... വിഡ്ഢിത്തം എഴുന്നള്ളിക്കാതെ മിണ്ടാതെ ഇരിക്കുമോ

    • @RS-uv2ql
      @RS-uv2ql 2 місяці тому +1

      Corrupt people build resorts and common man suffer

  • @professionalkerala2658
    @professionalkerala2658 2 місяці тому +7

    മഴയാണ്. എത്ര ശാസ്ത്രം വളർന്നാലും ആപത്തുകൾ ഉണ്ടാകും അത് ദൈവ നിച്ഛയമാണ്. എല്ലാവരും ജാഗ്രത പാലിക്കുക

  • @vkphussain3147
    @vkphussain3147 2 місяці тому +4

    രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാ സഹോദരങ്ങൾക്കും ബിഗ് സല്യൂട്ട്

  • @ihsgroupkochi7112
    @ihsgroupkochi7112 2 місяці тому +5

    മനുഷ്യർ വെറും കൃമികളണ് എന്ന് ദൈവം ഓർമ്മിപ്പിക്കുന്നതാണ് പ്രകൃതിദുരന്തങ്ങൾ, മാനസാന്തരപെടു ,അനുതപിക്കു എല്ലാ മനുഷ്യരെയും സേനഹിക്കു ദൈവ വിചാരത്തോടെ ജിവിക്കു

  • @humanindian1698
    @humanindian1698 2 місяці тому +43

    മുല്ലപെരിയാർ സാമ്പിൾ..😢

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm 2 місяці тому

      veruthe pedippikkathe. This is nothing to do with mullapperyar

    • @deepakthuruthy
      @deepakthuruthy 2 місяці тому +2

      ഇത് മുല്ലപെരിയാർ സംഭവിച്ചാൽ ഉണ്ടാകുന്നതിന്റെ ഒരു ലക്ഷത്തിൽ 1 ശതമാനം മാത്രം എറണാകുളം ആലപ്പുഴ തൃശൂർ ജില്ലകളിലെ കടലോരത്തിനോട് ചേർന്നുള്ള ആൾക്കാർക്ക് പ്രശ്നം ഉണ്ടാകാൻ പോകുവാണെന്നു പൊട്ടിയാൽ ഉടൻ അറിയുമായിരിക്കും പക്ഷെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ് വിഷമകരം കേരളം നോർത്ത് കേരളം സൗത്ത് കേരളം എന്ന് 2 ആകും :( അധികാരികൾ ചിന്തിക്കുക പുതിയ ഡാമു പണിയാനുള്ള പണി നോക്കുക

  • @svensven5105
    @svensven5105 2 місяці тому +21

    സഹ്യ പർവത മേഖലകളിൽ നിന്നും ഒഴിഞ്ഞു പോവുക. Gadgil റിപ്പോർട്ട്‌ ഉടനെ നടപ്പിലാക്കുക. ഇല്ലെങ്കിൽ ഇതെല്ലാം ആവർത്തിക്കും.

    • @sej8469
      @sej8469 2 місяці тому

      പശ്ചിമഘട്ടം ഒരു കസേരയൊക്കെ ഇട്ടിരുന്ന് കേരളത്തിലെ കാലാവസ്ഥയൊക്കെ ആകെ നിയന്ത്രിക്കുന്നു എന്നും, പകരം വീട്ടുന്നു എന്നും, ഒരു പ്രകൃതിക്ഷോഭം, അത് പ്രളയമായാലും, ഉരുൾപൊട്ടലായാലും, വരൾച്ചയായാലും "കണ്ടോ.. കണ്ടോ.. ഗാഡ്ഗിൽ പണ്ട് പറഞ്ഞില്ലേ.. മനുഷ്യരെ അനുഭവിക്ക് " എന്നൊക്കെ പറയുന്ന ഗാഡ്ഗിൽ ഫാൻസിനോടൊക്കെ ഒന്നേ പറയാനുള്ളു.. പരിസ്ഥിതി ദൈവം മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് ഒരു തവണയെങ്കിലും വായിക്കണം.. നിങ്ങൾക്ക് ചിന്താശേഷി അവശേഷിക്കുന്നുണ്ടങ്കിൽ, പ്രായോഗിക ബുദ്ധി ഉണ്ടങ്കിൽ ആരാധന തനിയെ പോകും.
      കേരളത്തിന്റെ എതാണ്ട് പകുതിയോളം മനുഷ്യവാസമുള്ള പ്രദേശത്തു് വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കണം എന്നു പറയുന്ന ഒരു റിപ്പോർട്ടാണു് പരിസ്ഥിതി മാഗ്നക്കാർട്ട എന്ന നിലയിൽ ചിലർ കൊണ്ടാടുന്നത്. ആധുനിക അന്ധവിശ്വാസങ്ങളായ ജൈവകൃഷിയും, രാസവള, കീടനാശിനി, ജനിതക വിത്ത്,വിരോധവും ഒക്കെ നീട്ടിപ്പരത്തി പറയുന്ന ഈ റിപ്പോർട്ട് ബാധിക്കുന്നത് നിങ്ങൾ ശത്രുപക്ഷത്തു നിർത്തുന്ന ഘോറി മാഫിയയെ അല്ല, അവിടെ ജീവിക്കാൻ വിധിക്കപ്പെട്ട സാധാരണ കൃഷിക്കാരെയും, ജനങ്ങളേയുമാണ്. റയിൽവേ, ടൂറിസം, വൈദ്യുതി, കൃഷി റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, ലൈബ്രറികൾ അങ്ങനെ പ്രാധമിക ആധുനിക സൗകര്യങ്ങൾ വരെ നിഷേധിക്കപ്പെടും.
      ചില മത പുത്തകം വായിക്കുന്നതു് പോലെ വായിക്കാവുന്ന ഒന്നാണ് ഗാഡ്ഗിൽ റിപ്പോർട്ട്..കേരളത്തിലെ കൃഷിഭൂമിയെ മാതൃ ദൈവം അഥവാ സ്ത്രീയാണു് ഉപമിക്കുന്നത്. പ്രസവശേഷം സ്ത്രീയ്ക്ക് വിശ്രമം അനുവദിക്കുന്നതു് പോലെയാണ്. ഉഴാനും മറിക്കാനും ഉള്ള നിയന്ത്രണങ്ങളെന്നും, പശ്ചിമഘട്ടം കന്യകയായ സ്ത്രീ ആണന്നുമൊക്കെയുള്ള കാൽപ്പനികതയാണ് അതിൽ നിറയുന്നത്.ഈ ആധുനിക കാലത്ത് ചർച്ചയ്ക്ക് പോലും എടുക്കാൻ കഴിയാത്ത റിപ്പോർട്ടിൽ തൂങ്ങാതെ, യാഥാർഥ്യം ഉൾക്കൊണ്ടു കൊണ്ടുള്ള പഠനങ്ങളും പരിഹാരമാർഗ്ഗങ്ങളുമാണ് ആവശ്യം.

  • @bijoypillai8696
    @bijoypillai8696 2 місяці тому +80

    കമ്മ്യൂണിസം ചെങ്കൊടി സമരങ്ങൾ കാരണം വ്യവസായങ്ങൾ ഒക്കെ പൂട്ടി , തൊഴിലിന് മാർഗം ടൂറിസം ( മദ്യം, മയക്കു മരുന്ന്, കൂട്ടി കൊടുപ്പ് ) മാത്രം.. അതുകൊണ്ട് വയനാട്ടിലെ റിസോർട്ടുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. കേരളത്തിൽ അവശേഷിക്കുന്ന ഏക തൊഴിൽ മേഖലയാണിത്..

    • @ashithlenovo7255
      @ashithlenovo7255 2 місяці тому +8

      എല്ലാമങ്ങിടത്തോട്ട് ചാ ർത്തിയാൽ മതിയല്ലോ, എല്ലാത്തിൻ്റെയും കാരണം ഇനി അവരായിരിക്കും...

    • @Sagekumar-sb3ub
      @Sagekumar-sb3ub 2 місяці тому +5

      Nanamille chette 😊

    • @lovelyjoseph2997
      @lovelyjoseph2997 2 місяці тому +4

      ഇയാളെയൊക്കെ എന്താണോ പറയേണ്ടസ്തു

    • @decemberdecember4401
      @decemberdecember4401 2 місяці тому

      ​@@ashithlenovo7255എന്നാ സംശയം, ശപിക്കപെട്ടവൻ മാർ... ഇടത്

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm 2 місяці тому +4

      Politics parayan pattya samayam.

  • @sreedeviprathap3838
    @sreedeviprathap3838 2 місяці тому +7

    മുല്ലപെരിയാർ അടുത്തത് എല്ലാവരുംകാത്തു ഇരിക്കുക ഇതു പോലെ വാർത്ത കേൾക്കാൻ എത്ര ജില്ലക്കാർ ഉണ്ടാകും എന്ന് ഭാഗവാന് മാത്രം അറിയാം 😢😢

    • @deepakthuruthy
      @deepakthuruthy 2 місяці тому +2

      ഇത് മുല്ലപെരിയാർ സംഭവിച്ചാൽ ഉണ്ടാകുന്നതിന്റെ ഒരു ലക്ഷത്തിൽ 1 ശതമാനം മാത്രം എറണാകുളം ആലപ്പുഴ തൃശൂർ ജില്ലകളിലെ കടലോരത്തിനോട് ചേർന്നുള്ള ആൾക്കാർക്ക് പ്രശ്നം ഉണ്ടാകാൻ പോകുവാണെന്നു പൊട്ടിയാൽ ഉടൻ അറിയുമായിരിക്കും പക്ഷെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ് വിഷമകരം കേരളം നോർത്ത് കേരളം സൗത്ത് കേരളം എന്ന് 2 ആകും :( അധികാരികൾ ചിന്തിക്കുക പുതിയ ഡാമു പണിയാനുള്ള പണി നോക്കുക

    • @shoukathalishamsu5457
      @shoukathalishamsu5457 2 місяці тому

      മൊത്തം നശിക്കും. പകർച്ച വ്യാധി പടരും. എറണാകുളത്തുള്ള ബോഡി കൾ ഒലിച്ചു കോഴിക്കോട്ടേക്ക് വരും

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 2 місяці тому +3

    ദുരന്ത മേഖലയിൽ ആയിരക്കണക്കിന് ആളുകൾ അപ്രത്യക്ഷമായി എന്നാണ് വ്യക്തമാകുന്നത് ബോഡികൾ എടുക്കുന്നതിൽ അല്ല പ്രാണൻ രക്ഷപ്പെടുത്തുന്നതിനാണ് മുൻഗണന നൽകേണ്ടത്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @samuelselvaraj2965
    @samuelselvaraj2965 2 місяці тому +7

    Excellent report..This picture and report washout all previous reports of all Chanels.Hatsoff Asianet..U are different...Best wishes take Care
    God bless..

  • @rajendrannair7621
    @rajendrannair7621 2 місяці тому +11

    Pls take steps to settle Mullaperiyar issue. This is a lesson

  • @sreejithvaleryil9593
    @sreejithvaleryil9593 2 місяці тому

    ഒരു ദൈവവും രക്ഷിക്കില്ല ദൈവത്തിന്റെ പേരിലും, ജാതിയുടെ പേരിലും, മതത്തിന്റെ പേരിലും അടികൂടുന്നവർ അടികൂടുന്നവർ ഒന്ന് ചിന്തിക്കുക. സഹായത്തിനും, രക്ഷയ്ക്കും മനുഷ്യനെ ഉണ്ടാകൂ, മനുഷ്യത്വം സൂക്ഷിക്കുക !! നല്ല മനുഷ്യനായി ജീവിക്കുക ........ 🙏🏻

  • @Abd-i4b
    @Abd-i4b 2 місяці тому +36

    അല്ലാഹു ആപത്തുകളെ തൊട്ട് എല്ലാരേയും കാക്കട്ടെ 🤲

    • @CHRIZ683
      @CHRIZ683 2 місяці тому

      🤣

    • @Sagekumar-sb3ub
      @Sagekumar-sb3ub 2 місяці тому

      😂 fayangaraa

    • @sreeragkp3122
      @sreeragkp3122 2 місяці тому

      🤣🤣🤣🤣🤣

    • @NaseemaAk-yx6sb
      @NaseemaAk-yx6sb 2 місяці тому

      ആമീൻ

    • @CHRIZ683
      @CHRIZ683 2 місяці тому

      @@Abd-i4b അല്ലാഹുവിന്റെ ആളുകൾ പാർക്കുന്ന സ്ഥലങ്ങൾ പട്ടിണിയുംപരിവട്ടവും 😂എന്നിട്ട് ക്രിസ്തുവിന്റെ നാട്ടിലോട്ടു വലിഞ്ഞു കേറി പോകുന്നു 😂😂😂അതെന്താ അല്ലാഹുവിനു നിങ്ങളെ വേണ്ടേ???? അതോ തിന്നു വളരാൻ ക്രിസ്ത്യൻ രാജ്യങ്ങൾ വേണോ? താത്ത 😂( കുറേഷി ദേവന് ശക്തി ഇല്ല 😂)സാത്താനെ വിളിക്കല്ലേ 😂

  • @annaanna-tl8ic
    @annaanna-tl8ic 2 місяці тому +20

    മുല്ലപ്പെരിയാറിനെ അധികാരികൾ ഇനിയെങ്കിലും അതീവ ഗൗരവത്തോടെ കണ്ടു മുൻകരുതലുകൾ എടുക്കണം. അപകടങ്ങൾക്ക് കാത്തുനിൽക്കുകയാണോ നമ്മൾ?😮കേരളത്തെ ഭൂപടത്തിൽ മായ്ച്ചു കളയാൻ ഇടവരുത്തല്ലേ എന്നപേക്ഷിക്കുന്നു 🙏🏻

    • @deepakthuruthy
      @deepakthuruthy 2 місяці тому

      ഇത് മുല്ലപെരിയാർ സംഭവിച്ചാൽ ഉണ്ടാകുന്നതിന്റെ ഒരു ലക്ഷത്തിൽ 1 ശതമാനം മാത്രം എറണാകുളം ആലപ്പുഴ തൃശൂർ ജില്ലകളിലെ കടലോരത്തിനോട് ചേർന്നുള്ള ആൾക്കാർക്ക് പ്രശ്നം ഉണ്ടാകാൻ പോകുവാണെന്നു പൊട്ടിയാൽ ഉടൻ അറിയുമായിരിക്കും പക്ഷെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ് വിഷമകരം കേരളം നോർത്ത് കേരളം സൗത്ത് കേരളം എന്ന് 2 ആകും :( അധികാരികൾ ചിന്തിക്കുക പുതിയ ഡാമു പണിയാനുള്ള പണി നോക്കുക

    • @annaanna-tl8ic
      @annaanna-tl8ic 2 місяці тому +1

      @@deepakthuruthy കേരളമേ ഉണ്ടാകില്ല

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 2 місяці тому +17

    പുഴകൾ നികത്തി കരഭൂമിയാക്കുമ്പോൾ ഓർക്കുക പ്രകൃതി പുതിയ പുഴകൾ നിർമ്മിക്കും. ഈ ദുരന്തത്തിൽ അത്യധികം ദുഖിക്കുന്നതിനോടൊപ്പം വരും കാലങ്ങളിൽ ശ്രദ്ധിക്കുക.

    • @abitechy5110
      @abitechy5110 2 місяці тому +3

      സുഹൃത്തേ കൊറോണ വന്നത് പ്രകൃതിയെ ഇല്ലാതാക്കിയിട്ടാണോ? അത് പോലെ തന്നെയാണ് ഇതും, ഒരു വയനാട്കാരൻ എന്ന നിലയിൽ ഞങ്ങൾക്കുള്ള വിഷമം വളരെ വലുതാണ്, നിങ്ങൾ ഇടുന്ന കമന്റ്‌ മോശമാണ്. അവിടെ അത്യമേ ഒരു പുഴ ഉണ്ട് അത് ഗതി മാറി ഒഴുകിയതാണ്, പുഴ നികത്തിയതല്ല

    • @CHRIZ683
      @CHRIZ683 2 місяці тому

      ​@corona വന്നതല്ല ഉണ്ടാക്കിയത് abitechy5110

    • @kshijil
      @kshijil 2 місяці тому

      ​@@abitechy5110കൊറോണ മനുഷ്യൻ ചില സ്വാർത്ഥ താല്പര്യങ്ങൾkk വേണ്ടി ഉണ്ടാക്കിയതാണ്

  • @Mentor-j888
    @Mentor-j888 2 місяці тому +3

    നമ്മൾ ഒന്നിച്ചു നിൽക്കും വയനാടിനായി

  • @wayanadtoday
    @wayanadtoday 2 місяці тому

    Pray for Wayanad 😰... ഞങ്ങളുടെ നാടിനെ മറക്കല്ലേ...അവരുടെ പുനരധിവാസം ആണ് നമുക്ക് ഇനി ഉറപ്പാക്കാൻ കഴിയുക... വാർത്തകളിൽ നിന്ന് മായുമ്പോൾ അവർ ഒറ്റപ്പെട്ടു പോകരുത് 🙏😰

  • @a.run143
    @a.run143 2 місяці тому +2

    ആ കാണും മാമലയൊന്നും നമ്മുടേതല്ലൻ മകനെ...
    ഈ കായൽ കരയും കയവും ആരുടേതല്ലെൻ മകനെ
    🙏🏻🙏🏻🙏🏻

  • @Sha20243
    @Sha20243 2 місяці тому +1

    സ്ത്രീ സമത്വം പറഞ്ഞ് നടക്കുന്ന ഫെമിനിചികൾ എവിടെ ഒരൊറ്റ സ്ത്രീ ഉണ്ടൊ ഈ രംഗത്ത്

  • @salinisuresh3841
    @salinisuresh3841 2 місяці тому +3

    കേരളത്തിലെ എല്ലാം പഞ്ചായത്ത് കളിലും മിക്ക വീടും നിർമ്മിച്ചിരിക്കുന്നത് മലകൾ ഇടിച്ചിട്ടാണ്.ഇതിന് പഞ്ചായത്ത് കൂട്ടാണ്.അതിന്റെ ഫലം അനുഭവിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശം ആയി കണക്കാക്കിയ സ്ഥലങ്ങളിളിൽ നിന്ന് മാറി ആരുതാമസിക്കും.ഇവിടെ പത്തനംതിട്ട യിൽ എത്രയോ മലയോരപ്രദേശങ്ങൾ. അങ്ങനെ യുള്ളപ്രദേശം മാറാൻ പറ്റില്ല എന്നുപറഞ്ഞ് നേതാക്കൾ ഉൾപ്പെടെ സമരം ചെയ്യും.ഭാവിയിൽ ഇതുപോലുള്ള ദുരന്തം വരുമ്പോൾ നമ്മൾ സങ്കടപ്പെട്ടിട്ട് എന്താ കാര്യം

  • @BabuNK-y7r
    @BabuNK-y7r 2 місяці тому +16

    എന്തിയേ വയനാട് പ്രധാനമന്ത്രി കണ്ടില്ലല്ലോ പാപ്പുവിനെ

    • @NishadtmNishadtm
      @NishadtmNishadtm 2 місяці тому +10

      മൂപ്പര് ഇന്നു വരും സുഹൃത്തേ
      അവിടെ വഴി തടസ്സം ആംബുലൻസിന് ബുദ്ധിമുട്ടാണ്.

    • @ndp9369
      @ndp9369 2 місяці тому

      😡😡😡😡

  • @chappaable
    @chappaable 2 місяці тому +2

    എല്ലാം നഷ്ടപ്പെട്ട് പോയവർ എന്ത് പറഞ്ഞു സമാധാനിപ്പിക്കും. ഇവരെ അറിയുന്നില്ല
    ദുരന്തത്തിൽ മരിച്ചവരുടെ ജീവൻ തിരിച്ചു നല്കാൻ കഴിയില്ല
    ജീവിച്ചിരിക്കുന്നവരെ നിങ്ങളെ കേരള ജനത കൈവിടില്ല

  • @vslm65
    @vslm65 2 місяці тому +38

    കോടികൾ ചിലവാക്കി ധൂർത്തടിച്ചു കല്യാണം നടത്തിയ അംബാനിമാരോടും ,അദാനിമാരോടും മറ്റു പണ മുള്ളവരോടും പിടിച്ചു വാങ്ങി വയനാട്ടിൽ ഈ സാഹചര്യത്തിൽ ചിലവാക്കണം ഗവർമെന്റ്. മരുന്നുകളും ഭക്ഷണവും വസ്ത്രവും മറ്റും ഉടനെ എത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണം

    • @MayaMaya-gb3ho
      @MayaMaya-gb3ho 2 місяці тому +1

      Athe👍 kodykalude watch gift koduthu kalyanathinu kshenikkunnathum ethrayo pavangal uduthunikku maruthuni ellathe kazhiyunnu😢😢😢😢

    • @petrixiron
      @petrixiron 2 місяці тому +13

      @@vslm65സലീമേ,എന്ത് വന്നാലും അംബാനിയുടെ നെഞ്ചത്ത് കയറുന്നവർ എന്താണ് യൂസഫലിയെ ഒന്നും പറയാത്തത്.. മതം നോക്കി കൊണയ്ക്കാൻ വരരുത് കേട്ടൊടോ

    • @jigsaw5371
      @jigsaw5371 2 місяці тому

      ​@@petrixironയൂസഫലി ആർഭാടകല്യാണം നടത്തീട്ടില്ല കോപ്പേ

    • @jasil5423
      @jasil5423 2 місяці тому

      ​@@petrixironഎടാ......മോനെ.. യൂസഫലി എത്രയോ ആൾക്കാരെ മതം നോക്കാതെ സഹായിക്കുന്നു അറിയാഞ്ഞിട്ടാണോ അതോ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണോ അംബാനിയൊക്കെ കട്ട് മുടിച്ച് സ്വന്തം മക്കളുടെ കല്യാണം ആൾഭാടഗമക്കും എന്നല്ലാതെ മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരമുണ്ടോ എന്ത് കണ്ടാലും മതഭ്രാന്തും പറഞ്ഞ് എത്തിക്കോളും😏

  • @1standwithpalestine
    @1standwithpalestine 2 місяці тому +9

    Media and leaders should take the issue of mullaperiyaar as a serious concern . If this kinda rain again rains in kerala . Kerala and people is this state will become a memory for india. Please take a serious action on this issue please please . Media please make the mulaperiyar issue an exclusive news or else people will not get know about the deepth of the issue .😞

  • @rajeshkrishna5053
    @rajeshkrishna5053 2 місяці тому +2

    കായൽ, പുഴ എന്നിവയിൽ നിന്ന് മണൽ എടുക്കണം എന്നാൽ മാത്രമെ വെള്ളപൊക്കം വരാതെ ഇരിക്കും

  • @ChandranPk-ih8cv
    @ChandranPk-ih8cv 2 місяці тому

    ഈശ്വരാ അള്ളാഹു ജീസസ് ഒന്നും മനസിലാകുന്നില്ല. ഇങ്ങനെ ഒരു മഹാ ദുരന്തം ഉണ്ടായതിനു കാരണം.ഇതൊന്നും കാണാനുള്ള ശക്തി ഇല്ലല്ലോ ദൈവമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DevassyVarghese-se1nt
    @DevassyVarghese-se1nt 2 місяці тому +1

    മുന്നറിയിപ്പുണ്ടായിരുന്നു

  • @tkdmanzoorali700
    @tkdmanzoorali700 2 місяці тому +3

    ധൂർത്ത് നിർത്തി ഒതുങ്ങി ജീവിക്കുക

  • @fathimasemeera3741
    @fathimasemeera3741 2 місяці тому

    മതം പറഞ്ഞും രാഷ്ട്രീയം പറഞ്ഞും തമ്മിൽ തല്ലിയും ആരൊക്കെയോ കുത്തി നിറച്ചു തരുന്ന വെറുപ്പും വിദേഷവും ഉള്ളിൽ വെച്ച മനുഷ്യത്വം മറന്നു പൊകുന്ന മനുഷ്യർ ഒന്ന് ആലോചിക്കുക ഇതു പോലെ പ്രകൃതി വലിയ ഒരു സത്യത്തിന്റെ നിറം മാറിയാൽ നിസഹായനായി പോകുന്നരെ നമ്മൾ ഒരു നിമിഷം മതി നമ്മുടെ ജീവിതം മാറി മറിയാൻ നമ്മൾ ഒന്നും അല്ലാതെ ആകുവാൻ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ദുരന്തങ്ങൾ രക്ഷിക്കാൻ വരുന്ന കൈകൾ ഏതു മതക്കാരുടെ ആണ് എന്ന് നോക്കില്ല ഏതു പാർട്ടി എന്ന് നോക്കില്ല മനുഷ്യർ ആണോ എന്ന് മാത്രം മനുഷ്യർ മനുഷ്യരെ തിരിച്ചു അറിയുന്ന നിമിഷങ്ങൾ . ഇനിയെങ്കിലും ഇതിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട മനുഷ്യത്വം കൈ വിടാതെ ജീവിക്കാൻ കഴിയട്ടെ നമുക് നഷ്ടങ്ങൾ സംഭവിച്ച സഹോദരങ്ങൾക് സഹിക്കാൻ ഉള്ള മനക്കരുത്തു ഉണ്ടാകട്ടെ

  • @muhammedshafi8885
    @muhammedshafi8885 2 місяці тому +2

    SSF . SYS സാന്ത്വനം ടീം നന്നായി വർക്ക് ചെയ്യുന്നുണ്ട്

  • @kirancc81
    @kirancc81 2 місяці тому +12

    പ്രകൃതിയുടെ ഓരോ നശിച്ചു വികൃതികൾ 😢😢😢😢

    • @kshijil
      @kshijil 2 місяці тому +2

      പ്രകൃതിയെ നശിപ്പിക്കുന്നത് കൊണ്ട് തിരിച്ചു കിട്ടുന്ന പ്രകൃതിയുടെ മറുപടി

    • @prakasankv7160
      @prakasankv7160 2 місяці тому +3

      മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന വികൃതികൾ പ്രകൃതി തിരിച്ചു കാണിച്ചു അത്രയുള്ളൂ

  • @kadukvlogs8521
    @kadukvlogs8521 2 місяці тому

    Plz Save 5 Dristic, PM, CM, തമിഴ്നാഡിനോട് അപേക്ഷിക്ക്, ഇനിയൊരു ദുരന്തം കേരളത്തിന്‌ താങ്ങാൻ ആവില്ല 🙏🙏🙏Plz Save 5 Dristic, PM, CM, തമിഴ്നാഡിനോട് അപേക്ഷിക്ക്, ഇനിയൊരു ദുരന്തം കേരളത്തിന്‌ താങ്ങാൻ ആവില്ല 🙏🙏🙏

  • @MohammedUmmer-gr2ek
    @MohammedUmmer-gr2ek 2 місяці тому

    ഇതിന്റെ ഉൽഭവം. ഒന്ന് എവിടെ കാണിക്കുവാൻ പറ്റുമോ

  • @maheshkudva7969
    @maheshkudva7969 2 місяці тому +2

    Nature has built it's own rever as per gods drawing..this will be a new route of rever in future.

  • @Kerala9865
    @Kerala9865 2 місяці тому +1

    Prayers

  • @itsmewrangler
    @itsmewrangler 2 місяці тому +6

    Just a warning on mullaperiyar

  • @Chand1947-z6c
    @Chand1947-z6c 2 місяці тому

    Why does wyanad have so many tea estates??? Do tea plants have the capacity to hold soil?

  • @roadnottaken2023
    @roadnottaken2023 2 місяці тому +1

    പണ്ട് കമ്യൂണിസ്റ്റുകാർ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന വലിയ പ്രവർത്തികൾ തടയുമായിരുന്നു... ഇന്ന് സിപിഎം തന്നെ വലിയ വലിയ പണികൾ ചെയ്യുന്നു നാഷണൽ ഹൈവേ, വിഴിഞ്ഞം, കെ റെയിൽ..etc..

  • @elizabethvarghere3949
    @elizabethvarghere3949 2 місяці тому

    So sad, situation is very bad

  • @NASARNASAR-rq7dr
    @NASARNASAR-rq7dr 2 місяці тому +16

    നിധി കൂമ്പാരം നിലവറകളിൽ നിന്നും എടുത്ത് പാവപ്പെട്ടവരെ സഹായിക്കൂ പിണറായി സർക്കാർ

    • @ShaliniPradeep-l9p
      @ShaliniPradeep-l9p 2 місяці тому

      മഹല്ല് കമ്മറ്റിക്കാർ നിധി കൂട്ടി വച്ചിട്ടുണ്ടെങ്കിൽ അതീന്നു കൈ ഇട്ടു വാര്

    • @atulmohana7700
      @atulmohana7700 2 місяці тому +2

      Eth nilavara
      Ne undakki vechirikunno

    • @bipinlal83
      @bipinlal83 2 місяці тому +14

      കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ എന്ന് പറയുന്നത് ഇതാണ് 😂😂😂

    • @iekshmisravan7333
      @iekshmisravan7333 2 місяці тому +1

      Oho.adhym poy mahal committes nte swathu eduk.

    • @walter.white_090
      @walter.white_090 2 місяці тому

      Ath parayan ne arada pannikkundayavane... 🐷🐖🐷🐖

  • @naturetoday6531
    @naturetoday6531 2 місяці тому

    ഇത്രയും മരങ്ങൾ ഉള്ള പ്രദേശം ആയിട്ടും എന്ത് കൊണ്ട് മണ്ണിടിച്ചിൽ, ഉണ്ടാവുന്നു, എന്റെ നിഗമനത്തിൽ ഭൂമിയിലേക് വെള്ളം കൂടുതൽ ഇറങ്ങിആണ് ഇങ്ങിനെ സംഭവിക്കുന്നത് വെള്ളം ഭൂമിയിലേക്ക് ഇറങ്ങി പോകാതിരിക്കാനുള്ള സംവിധാനം ഒരുക്കി അപകടങ്ങൾ തടയാൻ കഴിയും

  • @reshmireeji21
    @reshmireeji21 2 місяці тому

    Ennale veendum pottiyoo

  • @malik.....8659
    @malik.....8659 2 місяці тому

    Mp യും ഇല്ല പ്രധാനമന്ത്രിയും ഇല്ല മുഖ്യമന്ത്രിയും ഇല്ല... ധനസഹായം ഏൽപ്പിച്ചാൽ അവരുടെ ജോലി കഴിഞ്ഞു....

  • @samarth4054
    @samarth4054 2 місяці тому +1

    അതിഥിയൂടെ തൊഴിൽ ..Raw Materials..

  • @zosomathew6402
    @zosomathew6402 2 місяці тому

    We have to discuss about Gadgil report,,,OMG

  • @sreejithsreejithvly1681
    @sreejithsreejithvly1681 2 місяці тому +1

    മുല്ലപ്പെരിയാര്‍ ഡാം ഇടുക്കി ഡാം

  • @acoward2176
    @acoward2176 2 місяці тому

    jeevithangalum swapnangalum aanu ee kidakkunnathu ennu orkkumbol vallaatha vishamam.. ente veettil AC onnu rathri work cheyyaathae irunnal.. enikku ulppeda njangal ellaarkkum valiya asowkaryam aayi thonnum.. ee pavangalde veedodukoodi rathi urangi kidannappol olichu poi.. vallatha avastha.. kerala kanda ettavum valiya durantham.. oru samshayavum illa..

  • @joshipn1307
    @joshipn1307 2 місяці тому +7

    ഒരു ദിവസം മുല്ല പെരിയാർ സംഭവിക്കും.

    • @deepakthuruthy
      @deepakthuruthy 2 місяці тому

      ഇത് മുല്ലപെരിയാർ സംഭവിച്ചാൽ ഉണ്ടാകുന്നതിന്റെ ഒരു ലക്ഷത്തിൽ 1 ശതമാനം മാത്രം എറണാകുളം ആലപ്പുഴ തൃശൂർ ജില്ലകളിലെ കടലോരത്തിനോട് ചേർന്നുള്ള ആൾക്കാർക്ക് പ്രശ്നം ഉണ്ടാകാൻ പോകുവാണെന്നു പൊട്ടിയാൽ ഉടൻ അറിയുമായിരിക്കും പക്ഷെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ് വിഷമകരം കേരളം നോർത്ത് കേരളം സൗത്ത് കേരളം എന്ന് 2 ആകും :( അധികാരികൾ ചിന്തിക്കുക പുതിയ ഡാമു പണിയാനുള്ള പണി നോക്കുക

  • @tonyrebeiro
    @tonyrebeiro 2 місяці тому +3

    So now, just imagine if Mullaperiyar dam fails, followed by Cheruthoni dam failure and then all the other dams enroute, What will be the level of devastation??? 🙏🙏

  • @rajeshbadoor
    @rajeshbadoor 2 місяці тому

    മുല്ലപെരിയാർ 😳😳😳😳

  • @muneerpm9580
    @muneerpm9580 2 місяці тому +1

    يا الله
    سبحان الله

  • @sajna547
    @sajna547 2 місяці тому +5

    Alexplain channel kandu madhav gadagil report noku

  • @dairieswithlove3071
    @dairieswithlove3071 2 місяці тому

    ഭാഗ്യം മഴയില്ല. വെള്ളം കുറഞ്ഞു

  • @twinkletwinkie9858
    @twinkletwinkie9858 2 місяці тому

    Yeshuve please help them 😢

  • @lissyraju9286
    @lissyraju9286 2 місяці тому

    എത്രയോ ജീവിതങ്ങൾ കിണറ്റിനകത്തും കക്കൂസിന്റെ കുഴിയിലും ഒക്കെ വീട്ടിലുണ്ടാവും

  • @pradeepak1784
    @pradeepak1784 2 місяці тому +1

    മുല്ലപെരിയാർ പൊട്ടുമ്പോൾ ഉണ്ടാകുന്നതിന്റെ ഒരു ചെറിയ ദൃശ്യം ആണ് ഇത് 😥

  • @samarth4054
    @samarth4054 2 місяці тому

    "ഉയര്‍ന്ന" കൂലി ബാക്കി...

  • @yjkbuddy
    @yjkbuddy 2 місяці тому +1

    Govt is responsible....build more resorts....

  • @vathsalajayaprakash7833
    @vathsalajayaprakash7833 2 місяці тому

    Continue.. oru karya pareyan vittupoyi prakruthi ne thottu kalichal adhu chumma yirikkulla yidhu pole dhukha kara maya sangathi thirichu kodukku yidhine bandhapatta govts panakkaru manasilakiyal kolla

  • @skills3814
    @skills3814 2 місяці тому

    Gadkil report orma varunnu..

  • @shamna489
    @shamna489 2 місяці тому +2

    ആമീൻ

  • @vathsalajayaprakash7833
    @vathsalajayaprakash7833 2 місяці тому

    Oru yatharthya karya pareyatte 4 varsha mumbu madhav gadgil reportil pranjirunnu yivide yokke resort matte karyangal cheyarudhu ormayundo! Yidhu pole kerala and Karnataka niravadhi sthalangale reportil paranjirunnu adhinella govt adhinu bandhapattavaru panakkaru yella chernu swantha karyathinu vendi illadhaki ishta pole resort etc undaki yidhinde phalam ippol pavapattavaru middle vargathil pattavaru anubhavikkunnu yivarkku nashta patta jeevan thirichu kodukkvan pattuvo inyengiloo nammalapole sadharana patta alkaru manasilakanam pana malla veludhu jeevithamanu njangala poletha alkkaru idhu poletha (resort etc..) cheyumbo onnichu ninnu yedirkanam maricha yellavarkkum nithya shanthi kittatte yennu njan dheivathodu prathikkunnu baki illavaru vegam jeevithathil thirichi varatte

  • @muroorboys
    @muroorboys 2 місяці тому

    😢😢😢

  • @zb2975
    @zb2975 2 місяці тому +1

    C രവിചന്ദ്രൻ സാർ... കേരള യുക്തി വാദി സംഘം. ഏത് അടിയന്തര ഘട്ടങ്ങളിൽ വിളിക്കാം

  • @user-yz3sf8yg9k
    @user-yz3sf8yg9k 2 місяці тому +4

    Due to construction of resorts hotels buildings in slope green mountains

  • @renjithr703
    @renjithr703 2 місяці тому +10

    Anya samsthana thozhilalikale kurichu aarum onnum parayunnillallo....avare kurichu koodi anweshikkooo

    • @Nnss-yb6vb
      @Nnss-yb6vb 2 місяці тому

      athe

    • @Abd-i4b
      @Abd-i4b 2 місяці тому

      Crct bro എല്ലാരും നമ്മുടെ സഹോദരങ്ങൾ ആണ് 👍

  • @haridasan2425
    @haridasan2425 2 місяці тому

    ചില ...... കൾ ക്ലൗഡ് സീഡിംഗ് നടത്തികാണും

  • @anilnair3064
    @anilnair3064 2 місяці тому +6

    പ്രകൃതി ആണ് ഭൂമിയിൽ ജീവൻ സൃഷ്ടിച്ചതും, സംരക്ഷിക്കുന്നതും, സംഹരിക്കുന്നതും.
    പ്രകൃതിക്ക് ഇണങ്ങിയ ജീവിത ശൈലി ഉൾക്കൊള്ളുക.
    വിദേശ മതങ്ങളുടെ അത്യുന്നതങ്ങളിൽ ഇരിക്കുന്ന ദൈവത്തിന്റെ "ഓഫർ" ആയി പ്രചരിപ്പിക്കുന്ന "എല്ലാം കൊന്ന് തിന്നാൻ ഉള്ള അനുവാദം" കൂടുതൽ നാശങ്ങൾക്ക് കാരണം ആകും.

  • @chandrannambath3982
    @chandrannambath3982 2 місяці тому

    Keralites please REMEMBER P.C.THOMAS and GADGIL, not karanabhoodhan who wanted calamities.

  • @shinepriyadarshan996
    @shinepriyadarshan996 2 місяці тому

    😮😮😮

  • @amrithacreation2528
    @amrithacreation2528 2 місяці тому +1

    Iniengilum vendenn krygal chyuuuuu..... Overwater ulla dam okkke nokku......

  • @vinaykomath7169
    @vinaykomath7169 2 місяці тому

    നമുക്ക് ഒരു പ്രമേയം പാസാക്കിയാലോ

  • @geetharamdas4662
    @geetharamdas4662 2 місяці тому

    🙏🙏🙏🙏

  • @joseenajoseph2858
    @joseenajoseph2858 2 місяці тому

    Mullaperiyar🤔🤔🤔o my God😢

  • @RojiKp
    @RojiKp 2 місяці тому

    Next nidumpoil......29th mile.... kannur district.....28 alao.....

  • @Mirror-dq7gp
    @Mirror-dq7gp 2 місяці тому

    😢😢😢😢😢

  • @petrixiron
    @petrixiron 2 місяці тому +14

    ചാനലുകാരോട് ഭീതി പരത്തതെ ഇരിക്കുക പ്ലീസ് 🙏🙏 നിങ്ങൾ വാർത്ത ചെയ്തില്ലേലും വേണ്ടിയില്ല

    • @jencyshyju1526
      @jencyshyju1526 2 місяці тому +1

      Podo pinnea avidutheq karyagal eganea ariyum

    • @petrixiron
      @petrixiron 2 місяці тому

      @@jencyshyju1526 പറഞ്ഞത് താങ്കൾക്ക് മനസിലായില്ല ഭീതിയും പരിഭ്രാന്തിയും പരത്തുന്ന വാർത്ത ചെയ്യരുത് എന്നാണ് പറഞ്ഞത്

    • @akshay4848
      @akshay4848 2 місяці тому +3

      ​​@@petrixironതാങ്കൾ പറയുന്നത് തീർത്തും തെറ്റ് ആണ് ഇങ്കനെ പേടിപ്പിച്ചിട്ട് തന്നെ ന്യൂസ്‌ ചെയ്യണം അപ്പോഴെങ്കിലു കുറച്ചു ആൾകാർക്ക് വിവരം വെക്കും വീട് നിർമിക്കുന്ന സ്ഥലം ഇത് പോലൊരുദിത് ആകരുത് എന്ന് അവർ അനുഭവിച്ച വേദന ജീവൻ ഉള്ള നമ്മൾ അറിയണം ഇത് സിമ്പിൾ ആയി കാണുന്നവരു ഉണ്ട് അവർക്കും ആണ് ഈ വീഡിയോ ഒരിക്കലും ഈ ദുരന്തം സിമ്പിൾ ആയി എടുക്കാൻ പറ്റുന്നതല്ല ദുരന്തത്തിന്റെ വ്യാപ്തി മനസ്സിൽ ആകണമ് എങ്കിൽ വീഡിയോയിൽ കൂടെ മനസ്‌ൽ ആകും ഇപ്പോൾ എടുക്കുന്ന വീഡിയോകൾ ഭാവി തലമുറക്ക് കാണാൻ പറ്റണം എന്നാലേ കാര്യം ഉള്ളും

    • @akshay4848
      @akshay4848 2 місяці тому

      ​@@petrixironപിന്നെ ഇത് പോലൊരു അപകടം നിറഞ്ഞ സ്ഥലത് നിന്ന് ആണ് ആൾക്കാർ രക്ഷപെടുത്തുന്നതും രക്ഷപെട്ടു വന്നത് എന്ന് മനസ്സിൽ ആകാണം

  • @souls_ofnature
    @souls_ofnature 2 місяці тому

    😢

  • @WordByWordTranslationOfQuran
    @WordByWordTranslationOfQuran 2 місяці тому

    And (let) not think those who disbelieve they can outstrip. Indeed, they (can) not escape. (Al-Anfaal 8:59)

  • @ourmedia7546
    @ourmedia7546 2 місяці тому

    Puzhatea oragalil arum eni veed vaikaruth 1km engilum dhooreaaa 😢

  • @Malayalali
    @Malayalali 2 місяці тому

    Kanditte dam pole unde😢

  • @sumayyaichoos2414
    @sumayyaichoos2414 2 місяці тому +2

    Ithra fayanakamaannenkil mullaperiyaar marakkalle😢 jeevanukal nashttappettittu sankadam paranjittu karyamilla save mullaperiyar

  • @Look-r8g
    @Look-r8g 2 місяці тому

    gods must be crazy !!
    Where are 'Rahul MP' and Congress Party Workers' after Election ?🙄😇

  • @anilkumarpgkollam9960
    @anilkumarpgkollam9960 2 місяці тому

    Ok

  • @germandiariesbyneethu
    @germandiariesbyneethu 2 місяці тому

    Warning to mullaperiyar issue.

  • @vinodp-kc5cq
    @vinodp-kc5cq 2 місяці тому

    Clear

  • @manojsivan8499
    @manojsivan8499 2 місяці тому +1

    Om santhi om santhi om santhi

  • @coldstart4795
    @coldstart4795 2 місяці тому

    Arjune vitto

  • @sriramsriram476
    @sriramsriram476 2 місяці тому

    Use helicopter

  • @TheBestVersesOfTheHolyQuran
    @TheBestVersesOfTheHolyQuran 2 місяці тому

    _And not We wronged them but they wronged themselves. So not availed them their gods which they invoked from other than Allah, any thing, when came (the) command (of) your Lord. And not they increased them other than ruin. -- 11:101_

  • @സത്യവുംനീതിയും

    🙏😢😢
    ഇതിൽ നിന്ന് രക്ഷപ്പെട്ടവർ
    🙏

  • @renjithr2522
    @renjithr2522 2 місяці тому

    രാഹുൽ ഗാന്ധി മണിപുരിൽ നിന്നും എത്തിയില്ലേ....