ഈ മീൻകറി ഉണ്ടെങ്കിൽ പ്ലേറ്റ് കാലിയാവുന്നത് അറിയില്ല|| കല്യാണ മീൻകറി ||Kalyana Meencurry ||Fish curry

Поділитися
Вставка
  • Опубліковано 11 вер 2022
  • #meencurry
    #fishcurrykeralastyle
    #kalyanameencurryinmalayalam
    #meenvattichathukeralastyle
    #drshaniskitchenfishcurry
    #easymeencurry
    #easyfishcurry
    #easyfishrecipe
    #fishrecipe
    #fishrecipes
    കല്യാണ മീൻകറി / മീൻ വറ്റിച്ചത്
    Ingredients
    fish 750 gms
    coconut oil 2 tbsp
    mustard seeds 1 tsp
    fenugreek seeds 1/4 tsp
    garlic 15..20
    ginger 1 medium size
    curryleaves
    Turmeric powder 1/2 tsp
    Chilli Powder 11/2 tsp
    Kashmiri Chilli Powder 3 Tbsp
    fenugreek powder 1 pinch
    Kudampuli extract 11/2 glass
    water
    salt
    നമ്മുടെ കല്യാണത്തിന് കിട്ടിയിരുന്ന മീൻകറി റെസിപ്പി ആണ് ഇത്.. കുറച്ചു ദിവസം കേടുകൂടാതെ ഇരിക്കുന്ന ഈ മീൻകറി എല്ലാവരും ട്രൈ ചെയ്തു നോക്കി ഫീഡ്ബാക്ക്സ് അറിയിക്കാൻ മറക്കണ്ട.
    Thank you all for watching my videos 🙏💕💕💕
    #drshani'skitchen
    #drshaniskitchen
    #Drshani'skitchen
    #Drshaniskitchen
    #fishcurry

КОМЕНТАРІ • 160

  • @jayeshneendoor3830
    @jayeshneendoor3830 Рік тому +6

    ഗൾഫിലുള്ള ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്രദം 👌, ഒറ്റ കറി 4days ✨️✨️

  • @pazhamayileputhuma1508
    @pazhamayileputhuma1508 Рік тому +4

    കൊള്ളാം valare🌹 നന്നായിട്ടുണ്ട് മീൻ കറി

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Рік тому +5

    അതെയോ 😍എങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കും👍താങ്ക്യൂ❤️സൂപ്പർ 👌അടിപൊളി 👍

  • @jeslinm4224
    @jeslinm4224 Рік тому +26

    ഇച്ചിരി കപ്പ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 🤩🤩🤩സൂപ്പർ ചേച്ചി 👌👌👌

  • @susanmathew8541
    @susanmathew8541 15 днів тому +1

    Super delicious 👍👍❤️🌷💐💕

  • @ayshasm3427
    @ayshasm3427 Рік тому +14

    ശെരിക്കും കൊതിപ്പിച്ചു 😋😋😋അടിപൊളി മീൻകറി 👌👌👌

  • @ACHUMON_VLOGS
    @ACHUMON_VLOGS Рік тому +1

    കണ്ടിട്ടു kithiyakunnu😋😋😋😋😋കൊതിപ്പിച്ചലോ 👌🏻👌🏻👌🏻👌🏻

  • @teresageorge5301
    @teresageorge5301 Рік тому +2

    Very tasty meen curry.good explaining

  • @lincyjoy6290
    @lincyjoy6290 Рік тому +1

    Hospital duty thirakin edayilum nalla recipes kanichu tharanulla manasinu thanks...super

  • @Shifanakitchenrecipes
    @Shifanakitchenrecipes Рік тому +5

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് മീൻ കറി ഈ വീഡിയോ കണ്ടപ്പോൾ കൊതിയായി ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കണം super recipe👍👍😛😛❤️❤️

  • @wilsonfernandezwilson3090
    @wilsonfernandezwilson3090 Рік тому +1

    Good Presentation ❤️❤️❤️
    Must Try

  • @sajualumparambil6997
    @sajualumparambil6997 Рік тому +4

    Wow😋😋

  • @shahinap7470
    @shahinap7470 Рік тому +1

    Adipoli😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰i like kalyana meenkari

  • @kkitchen4583
    @kkitchen4583 Рік тому +3

    Meen curry kandappol thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 😋😋😋😋🙏❤ente Puthiya recipe onnu vannu kanane

  • @shylajacp6560
    @shylajacp6560 Рік тому +3

    Vave adi poli

  • @JensFoodWorld
    @JensFoodWorld Рік тому +1

    Yummy fish curry 😋

  • @sahreenafausifausik3843
    @sahreenafausifausik3843 Рік тому +2

    Sooper 🥰👍

  • @jossyjo4883
    @jossyjo4883 Рік тому +2

    അടിപൊളി 👍👍👍👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +9

    Well prepared and presented 🥰😇

  • @ambilyambily5024
    @ambilyambily5024 5 місяців тому +1

    Will try🎉❤

  • @radhikaar1973
    @radhikaar1973 11 місяців тому +1

    Very good presentation

  • @nithyaninan3081
    @nithyaninan3081 Рік тому +1

    Kidu❤

  • @athiraathira9683
    @athiraathira9683 Рік тому +2

    സൂപ്പർ 😋

  • @aqsa4694
    @aqsa4694 Рік тому +2

    താങ്ക്സ് ചേച്ചി ❤️

  • @nazarma9283
    @nazarma9283 Рік тому +1

    Thank you

  • @geetharadhakrishnan9000
    @geetharadhakrishnan9000 Рік тому +1

    സൂപ്പർ🔥🔥🔥🔥🔥🔥

  • @ajikumar6429
    @ajikumar6429 Рік тому +1

    സൂപ്പർ...

  • @abrahamthomas7321
    @abrahamthomas7321 Рік тому +4

    Supper

  • @dilshadilu-sk5fl
    @dilshadilu-sk5fl Рік тому +1

    സൂപ്പർ ❤️

  • @sunutranil6706
    @sunutranil6706 Рік тому +1

    Hai
    ഞാൻ ഇങ്ങനെ അണ് കരിവേക്കൂന്നത്. സൂപ്പർ അണ്

  • @akshayts2352
    @akshayts2352 Рік тому +1

    സൂപ്പർ

  • @thomasmathew2614
    @thomasmathew2614 Рік тому +2

    Super super 🎈🎈👌👌🎈🎈

  • @haistonaby8762
    @haistonaby8762 Рік тому +1

    സംഭവം കിടു

  • @satheeshsathee1207
    @satheeshsathee1207 Рік тому +1

    👍🏼👍🏼👍🏼ade pole

  • @shameerk1977
    @shameerk1977 Рік тому +4

    👌

  • @muhammedsalman240
    @muhammedsalman240 Рік тому +1

    Super meencurry

  • @user-tp8bq2so9k
    @user-tp8bq2so9k 3 місяці тому +1

    കല്യാണ മീൻ കറി സൂപ്പർ 🥰🥰🥰🥰🥰🥰👍👍👍👍👍👍👍

  • @rajeeshmv6407
    @rajeeshmv6407 Рік тому +2

    Super

  • @prakasant6525
    @prakasant6525 Рік тому +1

    Adipoli

  • @sajukumar8465
    @sajukumar8465 Рік тому +1

    Super 💟

  • @jisharajan3457
    @jisharajan3457 Рік тому +2

    Alppam kaya podi kudi cherthal poli ayirikum

  • @mayadevisadanandan2436
    @mayadevisadanandan2436 Рік тому +2

    Very good.if you add fenugreek powder just before turning off the flame,no question of bitter taste but flavour will be superb .

  • @rasoolhassan7974
    @rasoolhassan7974 Рік тому +6

    മാഷാ അല്ലാഹ്... ❤.. ഒരു പ്രവാസി ആണ് ചേച്ചി വലിയഉപകാരം... 👍

  • @sivadasanpillai6885
    @sivadasanpillai6885 Рік тому +1

    super

  • @mathewgeorge1576
    @mathewgeorge1576 Рік тому

    Shani mol it was superb I watched four times subscribed and liked may God bless you thanks ✋✋✋✋💕💕

  • @sumacookingcraft
    @sumacookingcraft Рік тому +1

    Super teasty adiipole ketto

  • @hemadamodaran9456
    @hemadamodaran9456 Рік тому +1

    Super duper fish curry

  • @shyladavid2163
    @shyladavid2163 Рік тому +2

    Ithu njangal Kottayam pathanamthitta Kkarude meen curry aanu…njangal inganeye vekku

  • @helanijoy5954
    @helanijoy5954 Рік тому +1

    Super ❤️well presention

  • @anumathew2247
    @anumathew2247 Рік тому +1

    Yummy

  • @vinumol6328
    @vinumol6328 Рік тому +1

    kothippichu

  • @nissynissy4320
    @nissynissy4320 Рік тому +1

    Kappa and meen curry. adipoli

  • @lijikumarbalan6038
    @lijikumarbalan6038 8 місяців тому

    ❤super

  • @shahinap7470
    @shahinap7470 Рік тому +1

    Ente perum shani ennan. Enikk meen kari bhayangara ishtamaan..... Njan urappayum try cheyyum

  • @jasminjasmin118
    @jasminjasmin118 Рік тому +1

    👍👍👌

  • @padmajapk4678
    @padmajapk4678 Рік тому +1

    👌👌👌

  • @chandramathikvchandramathi3885

    വളരേ ഇഷ ടമായി ഡോ: ഷാ, l

  • @sheelapaulson1245
    @sheelapaulson1245 Рік тому +1

    😋😋😋👌👌👌

  • @sam11649
    @sam11649 Рік тому +2

    സൂപ്പർ ആയിട്ടുണ്ട് 👍

  • @muhammadmajeed6673
    @muhammadmajeed6673 Рік тому +3

    ♥️👍👌

  • @smirnajacob2260
    @smirnajacob2260 Рік тому +1

    My Amma is preparing like this only

  • @dineshpillai3493
    @dineshpillai3493 Рік тому +1

    Super 👏👏👌

  • @jebaleverest1715
    @jebaleverest1715 Рік тому +4

    Looks very yummy!! 👏👏👏

  • @Aniestrials031
    @Aniestrials031 Рік тому +2

    പണ്ട് മാത്രമല്ല കൊടുങ്ങല്ലൂർ ഭാഗത്തു ഇപ്പോഴും ഉണ്ട്. മീൻ കറി ഇഷ്ടായി. Very good video

    • @DrShanisKitchen
      @DrShanisKitchen  Рік тому

      👍😍😍

    • @preethyjoseph1941
      @preethyjoseph1941 Рік тому +1

      ഞാൻ കൊടുങ്ങല്ലൂർകാരി
      ഇങ്ങയാ ഞങ്ങൾ മീൻ കറി വെക്കുനെ
      പിന്നെ വേറെ രീതിയിലും ഉണ്ടാകും

  • @valsalanair9532
    @valsalanair9532 Рік тому +2

    അടിപൊളി

  • @user-jd4zb3uq3o
    @user-jd4zb3uq3o 4 місяці тому +1

    👍

  • @jayabalan6309
    @jayabalan6309 Рік тому +1

    😋😋😋

  • @worldwiseeducationkottayam6601

    Super👍🙏♥️

  • @charannair1535
    @charannair1535 Рік тому +1

    Adipoli😂

  • @Mudakkalizzworld
    @Mudakkalizzworld Рік тому +1

    Super 😘

  • @lintajohny8953
    @lintajohny8953 Рік тому +1

    Super chechi

  • @emmanueljoe895
    @emmanueljoe895 Рік тому +1

    theerchayayum try cheyyam

  • @mariammajacob130
    @mariammajacob130 Рік тому +3

    Well done 👍

  • @lijikumarbalan6038
    @lijikumarbalan6038 8 місяців тому

    😊

  • @anilkumaruthram1028
    @anilkumaruthram1028 Рік тому +1

    🌹Super 🌹

  • @nishabali3426
    @nishabali3426 Рік тому +3

    Delicious👌👌🥰

  • @fathimatipsandtricks8889
    @fathimatipsandtricks8889 Рік тому +1

    Nalloru Meen carry super 👍👍🌹

  • @chitravlogs1515
    @chitravlogs1515 Рік тому +2

    മീ കറി സൂപ്പർ

  • @umma_kitchen_
    @umma_kitchen_ Рік тому +1

    ❤❤❤❤❤ഉമ്മ

  • @Girija-lt3zx
    @Girija-lt3zx Рік тому +1

    Supertaste

  • @aadhis7434
    @aadhis7434 Рік тому +1

    ith oru nerathinu thanne undavulu meen curry

  • @anoopbalan4119
    @anoopbalan4119 Рік тому +1

    🙏

  • @renijs2134
    @renijs2134 Рік тому +1

    Nice❤❤❤❤
    New sub anu😍😍😍😍😍👍👍

  • @kuriankurian9277
    @kuriankurian9277 Рік тому +2

    Kottayam style

  • @lekhavishal2850
    @lekhavishal2850 Рік тому +3

    അടിപൊളി മീൻ കറി ❤️😋😋❤️💕💕💕

  • @shyjuabubakkar1771
    @shyjuabubakkar1771 2 місяці тому +1

    കറി കാരി വീഡിയോയ്ക്ക് അല്പം length കൂടുതലാ

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +1

    നല്ല ചന്തമുള്ള മീൻകറി 👌👌😋😋

  • @nishaajo5538
    @nishaajo5538 Рік тому +3

    തേങ്ങ കൊത്തിയിട്ടാൽ കുറച്ചൂടി ടേസ്റ്റ് ആകും ❤️

    • @jaisytm5383
      @jaisytm5383 Рік тому

      പെട്ടന്ന് കേട് വരും

  • @sajithapanoli962
    @sajithapanoli962 Рік тому +2

    😋😋

  • @babu7120
    @babu7120 Рік тому +1

    Ellavarumethupoleyanuundakunnathe

  • @manojthomas5900
    @manojthomas5900 Рік тому +1

    New subsriber

    • @DrShanisKitchen
      @DrShanisKitchen  Рік тому

      Thank you so much for subscribing my channel 🙏😍

  • @omanagangadharan1062
    @omanagangadharan1062 Рік тому +1

    Ginger is root veg so add last after garlic

  • @vineethakalarikkal7680
    @vineethakalarikkal7680 Рік тому +1

    Thrissur mean curryum enganethanne

  • @krishnakumarad7134
    @krishnakumarad7134 Рік тому +1

    Chala ,Ayala enniva ithupole chaithal nannavumo

    • @DrShanisKitchen
      @DrShanisKitchen  Рік тому

      ഏതു മീനും ചെയ്യാം...

  • @muralithasanmoorthy3832
    @muralithasanmoorthy3832 Рік тому +1

    Nammada Nadan

  • @minisoman6374
    @minisoman6374 Рік тому +1

    Super വെളിച്ചെണ്ണ അതുമതിയോ

  • @ashokkumr537
    @ashokkumr537 Рік тому +2

    Ammamar inganeyalla cheyyunnathu

  • @omanaabraham5303
    @omanaabraham5303 Рік тому +1

    Chechi njan ente veettil engane thanneya undakunne

  • @dolbypaily4087
    @dolbypaily4087 Рік тому +1

    ❤😂

  • @prpkurup2599
    @prpkurup2599 Рік тому +3

    പ്ലേറ്റ് ഉം കാലി ആകും പക്ഷെ കിശയും കാലി ആകും കാരണം ഷുഗറും മറ്റു അസുഖങ്ങൾ ഉള്ളവർ ഇത്ര അധികം ചോറ് കഴിച്ചാൽ പിന്നെ ബാക്കി പറയേണ്ട കാര്യം ഇല്ലല്ലോ

    • @DrShanisKitchen
      @DrShanisKitchen  Рік тому

      😄😄അത്രേം ചോറ്‌ കഴിക്കില്ല... ഫോട്ടോക്ക് വേണ്ടി വച്ചതാ...

    • @prpkurup2599
      @prpkurup2599 Рік тому

      @@DrShanisKitchen dr തെറ്റിദ്ധരിക്കരുത് ചോറിന്റെ പടം കണ്ടപ്പോൾ ഞാൻ ഒരു തമാശ പറഞ്ഞതാണ് ഇങ്ങനെ ഉള്ള മിൻകറി കണ്ടാൽ ആരായാലും രണ്ടു പ്ലേറ്റ് ചോറ് കഴിച്ചു പോകും മീൻ കറി അടിപൊളി സൂപ്പർ പണ്ട് ക്രിസ്റ്റൻ കല്യാണത്തിന് കഴിച്ച മിൻകറി ഓർമ്മ വരുന്നു