മകൻ അപായപ്പെടുത്തുമെന്ന് സുബൈദയ്ക്ക് നേരത്തെ അറിയാമായിരുന്നെന്ന് വിവരങ്ങൾ | Thamarassery

Поділитися
Вставка
  • Опубліковано 6 лют 2025
  • താമരശ്ശേരി കൊലപാതകം; മകൻ അപായപ്പെടുത്തുമെന്ന് സുബൈദയ്ക്ക് നേരത്തെ അറിയാമായിരുന്നെന്ന് വിവരങ്ങൾ, ആയുധങ്ങൾ എല്ലാം മാറ്റി മുൻകരുതൽ എടുത്തിരുന്നു
    #thamarassery #thamarasserymurder #crime #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ •

  • @dasanb.k2010
    @dasanb.k2010 18 днів тому +50

    മകനല്ല, നമ്മുടെ ഭരണകൂടമാണ് പ്രതി, എത്ര യുവാക്കൾ മദ്യവും മയക്കുമരുന്നും കാരണം നശിക്കുന്നു?

  • @firozfifa2462
    @firozfifa2462 18 днів тому +35

    ആ ഉമ്മ അവന് വേണ്ടി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്.... ഒരു നിമിഷം അവൻ അത് ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും അത് ചെയ്യില്ലായിരുന്നു.. അവൻറെ ലഹരി അതിന്ന് അവനെ അനുവദിച്ചില്ല ... പാവമായിരുന്നു ആ ഉമ്മ ... 🤲

  • @behappywithsaas674
    @behappywithsaas674 12 днів тому +5

    ഇവനെ പുറത്ത് വിടരുത്. മാനസിക രോഗം ഒരു ലൈസൻസ് ആയി മാറരുത്😢

  • @Loveshore-qy8my
    @Loveshore-qy8my 18 днів тому +38

    ഒരു 3വർഷം എനിക്ക് മന്ത്രി ആവാൻ സാധിച്ചിരുന്നെങ്കിൽ ഉറപ്പായും ഞാൻ ഇതിന് ഒരു അറുതി വരുത്തുമായിരുന്നു.... ഫുള്ള് കോൺഫിഡന്റ് ഉണ്ട്

    • @ShihabMP-r4v
      @ShihabMP-r4v 18 днів тому +1

      Enne PA akkumo🤣🤣

    • @Loveshore-qy8my
      @Loveshore-qy8my 18 днів тому +6

      @ShihabMP-r4v ഇനി അതും നോക്കി ഇരിക്കാതെ എന്തെങ്കിലും പണിക് പോവാൻ നോക്ക്.... 😀

    • @jibinmediacreations2389
      @jibinmediacreations2389 16 днів тому +6

      ​@@ShihabMP-r4vകളിയാക്കണ്ട. എനിക്കും ആ ആഗ്രഹം ഉണ്ട്.. ആദ്യം മദ്യം മയക്കു മരുന്ന് വില്പന മൂടോടെ പിഴുതു ഏറിയും.. എന്ത് കഷ്ടം ഓരോ ദിവസം വരുന്ന വാർത്ത അത്ര മാത്രം വേദന ഉണ്ടാക്കുന്നു.

  • @poulose6502
    @poulose6502 18 днів тому +14

    ഇതൊക്കെ അറിയാമായിരുന്നു അവനെ അവിടെ താമസിപ്പിച്ചത് എന്തിനായിരുന്നു..

  • @Appuz5326
    @Appuz5326 18 днів тому +10

    പാവം ഉമ്മ തന്റെ മകൻ തന്നെ കൊല്ലാൻ മാത്രം ലഹരിക്ക് അടിമ ആയി കഴിഞ്ഞു എന്ന് ആ പാവം മനസ്സിലാക്കി കാണില്ല

  • @NoushadPk-it3ow
    @NoushadPk-it3ow 12 днів тому +1

    നിയമം മാറട്ടെ.ശിക്ഷയും മാറട്ടെ

  • @AutomobilemasterAutommaster
    @AutomobilemasterAutommaster 18 днів тому +11

    പിണറായി വീണ്ടും diatlesty ഓപ്പണ് തിരക്കില്‍ ആണ് കേരളം കൊലപാതകങ്ങളുടെ പറുദീസ ആണ്

  • @abdulsalamki1991
    @abdulsalamki1991 18 днів тому +9

    അല്ല 🤔അപ്പോൾ ആ വീട്ടു കാർക് അറിയില്ല ഇവന്റെ കാര്യം 🤔കൊടുവാൾ കൊടുക്കരുതായിരുന്നു 😢😢😢😢😢😢😢

    • @Svssree
      @Svssree 18 днів тому +1

      Arilayrunu nu venam karuthan,e vtukarumayit adupam ilarnu nnu a chetan paranhitund

  • @abdabdu4588
    @abdabdu4588 15 днів тому

    കേരളം ഇപ്പോൾ ഒരു വെള്ളരിക്ക പട്ടണമാണ് എന്ത് നിയമമാണ് കൊല ചെയ്തവനും കുത്തിക്കൊന്നവനും കോടതിയിൽ കൊണ്ടുപോകുന്നു റിമാൻഡ് ചെയ്യുന്നു. പരോളിൽ വിടുന്നു ജാമ്യം കിട്ടുന്നു ചാനലിൽ വരുന്നു ഫേമസ് ആവുന്നു വീണ്ടും കൊല്ലുന്നു എന്താണ് കേരളം ഇന്നത്തെ നിയമങ്ങൾ നിയമങ്ങൾ മാറ്റും ഇല്ലെങ്കിൽ കഠിനമായ ശിക്ഷ കൊടുക്കും എന്തിനാണ് ഇങ്ങനെ എത്ര കുടുംബങ്ങളെയാണ് ഓരോരുത്തരും ലഹരിമയായി കേറി കൊല്ലുന്നത് ഇനി എപ്പം മാറും ഇനി ഏത് ജനറേഷൻ മരണം മാറാൻ പുച്ഛിക്കുന്നു ഞാനൊരു കേരളീയനായ

  • @FawazKhanF
    @FawazKhanF 18 днів тому +7

    അവൻ ഇഞ്ച് ഇഞ്ചായി ചീയണം, മരണം അവനു അന്യമായി തീരണം.

  • @FarooqueVkpadi
    @FarooqueVkpadi 18 днів тому +15

    അപ്പോൾ തെറ്റ് വീട്ടുകാരുടെ തന്നെയാണ് എന്തിനാ അവനെ വീട്ടിൽ കയറ്റി കാരാഗൃഹത്തിൽ അഡിക്ഷൻ സെൻററിൽ നിന്നും എന്തിന് തിരിച്ചുകൊണ്ടുവന്നു

    • @Aarogyamtips24
      @Aarogyamtips24 18 днів тому +1

      അതാരും ചെയ്യില്ല ബ്രോ. അവസാനം ഇതുപോലെ സംഭവിക്കുമ്പോൾ അവർ കിടന്നു കരയും.

  • @SainabaIbrahim-hq5kg
    @SainabaIbrahim-hq5kg 15 днів тому

    Aaaameen

  • @MuhammedShibin-sn5eh
    @MuhammedShibin-sn5eh 14 днів тому

    എന്ത് കൊണ്ട് ഇതൊന്നും പോലീസിന് അറിയിച്ചില്ല മുമ്പ് പ്രശ്നം ഉണ്ടായപ്പോൾ

    • @RafeenaVp
      @RafeenaVp 14 днів тому

      Avar oru ummmayalle😢

    • @MuhammedShibin-sn5eh
      @MuhammedShibin-sn5eh 14 днів тому

      അതെ ഉമ്മാന്റെ വേദന ആർക്കും ഉണ്ടാകില്ല എന്നാലും പോലീസിനെ ariyikamayirunnu🥲

  • @fathiiimaaah
    @fathiiimaaah 18 днів тому

    Ithre cheriya prayathil thane laharik adimapettit swantham umaye thirichariyandavunu!nammude samooham engotta pone !oru bagath nirathinte peril peedanam!kootabalasangam pocso !kamukane konnavalk vadhashiksha nalledh Pakshe doctor konavank jail maranam vare !periya irattakola jeevapryndhm!enthokeya nadakkune nammude nattil !kadina shiksha thanne nalkanm pocso thott kolabadhakam vare adikadina shiksha akiya ini oruvankum oruthinum kuttavali avan thonula 🙏💯

  • @ronyjohn8064
    @ronyjohn8064 18 днів тому +3

    Avanu azid kudiikkan koduukk narakichu chakanam evanuu😢😢😢😢😢

  • @muhammedrashid7653
    @muhammedrashid7653 13 днів тому

    Anayitamona vadivachekollanam tharuvil enimalil chayyaruthe

  • @Anuraghar-r5l
    @Anuraghar-r5l 18 днів тому

    Avane kondu avante ammaye polum vishvasam illatha reethiyil aaki ennu para.. Athalle sathyam..angane oru vishayam avane vechu undaki edukan avante ammaye kondu vare avanu ethire thirichu vittu.. Pinne snehathode thirichu vilipikunnu pakshe avanu vishvasam illatayi.. Bhakshanathilum kudikan kodumunnatil polum enthu tablet kalaki kodukunnatu enna samshayam..avasanam aarem vishvasam illatha reethiyil ottapedan vendi avane jenipicha avante ummaye avan konnu.. Ithe nadakam use cheyunna pala makkalde ammamarem vechu palarum kalikunundu.. Madyam, lahari ennokke paranju. . Sathyam paranjal upayogikunnavarekal danger aanu ingane kudumbathil vishvasam illayima undaki eduthu oru kudumbam ennanekkumayi thakarthu.. Athu news aaki cash undakan nokunnatu.. Athinu vendi mathram use cheyunnavare target cheytu avar pokunnidathellam ellarem avarku ethire thirikum...orutharam manisaka vibranthi ingane niyaman nadapakkan nokumbol aanu undavuka .. Athinu vendi chila groups ethra venelum cash irakki palarem vechu kalikum.. Avanem konnekku athinuvendi alle avane kondu thanne ummaye kollichatu...

  • @cochincarnivel2807
    @cochincarnivel2807 16 днів тому

    Avante friends ne adyam medanam

  • @GoldaMeir10
    @GoldaMeir10 18 днів тому +10

    അതൊരു കണക്കിന് നന്നായി. കാരണം കൊല ചെയ്തിട്ട് കത്തി കഴുകുന്നത് ബോധം ഉള്ളതുകൊണ്ടാണ് എന്ന് കോടതിക്ക് മനസ്സിലാവും. death പെനാൽറ്റി തന്നെ കിട്ടട്ടെ ❤

    • @Svssree
      @Svssree 18 днів тому

      Aey ath nthylm kitila

    • @Svssree
      @Svssree 18 днів тому +1

      Greeshmede case thanne nok

    • @GoldaMeir10
      @GoldaMeir10 18 днів тому +3

      @@Svssree രണ്ടും വ്യത്യാസമുണ്ട്. ഗ്രീഷ്മ ഇവൻ കാണിച്ചതിന്റെ പകുതി ക്രൂരത കാണിച്ചിട്ടില്ല

    • @Svssree
      @Svssree 18 днів тому +1

      @AloneMusk20 ath sathym.