N Ramachandran I P S - 02 | Charithram Enniloode 2661 | Safari TV

Поділитися
Вставка
  • Опубліковано 20 чер 2024
  • N Ramachandran I P S - 02 | Charithram Enniloode 2661 | N Ramachandran I P S | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 108

  • @alappuzha9
    @alappuzha9 23 дні тому +77

    സന്തോഷേട്ടാ.. ഈ സർ ന്ടെ എപ്പിസോഡ് കഴിഞ്ഞാൽ.. Dr Gujral sir.. പാലക്കാട്‌ പോലീസ് ഫോറെൻസിക് സർജൺ നെ കൊണ്ടു വരണം... പ്ലീസ്...

    • @manueltr7393
      @manueltr7393 22 дні тому

      ഗുജറാൽ മലയാ ളം പറയുമോ?

    • @alappuzha9
      @alappuzha9 22 дні тому +5

      @@manueltr7393 pakkka Malayali aannu Gujral sir..

    • @sanaljohnson7196
      @sanaljohnson7196 20 днів тому +1

      👍

    • @Astrophilediarieslive
      @Astrophilediarieslive 20 днів тому

      Super . അദ്ദേഹത്തെ കൊണ്ടുവരണം SGK sir ❤

    • @AmbicaS-u7o
      @AmbicaS-u7o 19 днів тому

      Yes santhoshetta.. Pls

  • @Lalmohann
    @Lalmohann 21 день тому +11

    ❤❤കേരള പോലീസിൻ്റെ മൊത്തം ചരിത്രത്തിൽ പോലീസ് കണ്ട ലക്ഷക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരിൽ ഏറ്റവും പ്രഗത്ഭനായ ഒരു പോലീസ് ഓഫീസറാണ് ശ്രീ N രാമചന്ദ്രൻ IPS എന്ന് എനിക്ക് നിസ്സംശയം പറയാൻ കഴിയും. Most sincere ,bold and above all 100% Corruption free up right officer. Was an asset to the Kerala Police- Hats off Mr Ramachandran ❤❤🎉🎉🎉🎉❤❤

    • @Saleena6677
      @Saleena6677 15 днів тому

      രാമചന്ദ്രൻ സാറിന്റെ മോനാണോ...😊

    • @sooryakanthipookal9578
      @sooryakanthipookal9578 12 днів тому

      ഈ പറയുന്നത് ആരാ

  • @ramachandrennair7362
    @ramachandrennair7362 23 дні тому +19

    ഇതിലെ കമെന്റുകൾ എല്ലാം വായിച്ചു നോക്കിയിട്ട് വേണ്ടുന്ന തയ്യാറെടുപ്പുകൾ ഇങ്ങനെയുള്ള പോലീസ് സ്റ്റോറി കൾ അവതരിപ്പിക്കുമ്പോൾ അവശ്യം വേണ്ടുന്നതാണ്.
    ഇനി അശ്വതിയുടെ കൊലപാതകത്തിലേയ്ക്ക് വരാം.പോലീസ് സാധാരണ അപമൃത്യു കേസുകളിൽ ഡെഡ് ബോഡി പൊതിയാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ രക്തകറയോ മറ്റോ കേസിനു തെളിവായി കൊണ്ടുവരാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ യെന്നു നോക്കി അത് ചാക്ക് ആണെങ്കിൽ അതിലെ ബ്രാൻഡ് നൈയിം തുടങ്ങിയ കാര്യങ്ങൾ മാത്രമേ പരിഗണിക്കാറുള്ളൂ. അതൊക്കെ inquest ൽ രേഖപ്പെടുത്തുകയും ചെയ്യും. പൊതുവെ ഇവിടെ ഈ കേസിനു നിർണായക തെളിവായി മാറിയ ബാർ കോഡ് ശ്രദ്ധിക്കാതെ പോകാറാണുള്ളത്. ഇത് സാധാരണ ഗതിയിൽ inquest വേളയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ വരാറില്ല അല്ലെങ്കിൽ അതിന് അത്ര പ്രാധാന്യം കൊടുക്കാറില്ല എന്നുള്ളതാണ് യാഥാർഥ്യം. Un identified ബോഡി ആണെങ്കിൽ മിസ്സിംഗ് കേസുകൾ അപഗ്രദ്ധിക്കുക എന്നതാണ് പരമമായ ലക്ഷ്യം. അങ്ങനെ മിസ് ആയ ഒരാളുടേതാണെന്നു തിരിച്ചറിഞ്ഞാൽ പോലീസിന് ഒരു പിടിവള്ളിയായി. എങ്ങനെ മിസ് ആയി തുടങ്ങി അതിന്റെ നാൾവഴി വഴി നോക്കി ആ അപ മൃത്യുവിലേക്കു നയിച്ച കാര്യങ്ങൾ കണ്ടെത്തി പ്രതിയിലെക്കെത്താം. ഇവിടെയാണ് SP N. രാമചന്ദ്രന്റ അന്വേഷണ പാടവം അഭിനന്ദനാർഹം ആവുന്നത്. ഒരു ബാർകോഡിൽ നിന്നും ആദ്യം പ്രതിയിലേക്കെത്തുന്നു അവിടുന്ന് കൊല്ലപ്പെട്ട സ്ത്രീയിലേക്ക് എ ത്തപ്പെടുന്നു. കേരളത്തിലോ ഇന്ത്യയിൽ മറ്റു സ്റ്റേറ്റുകളിൽ എവിടെയെങ്കിലും ഇങ്ങനെ,നൂറുശതമാനം തെളിയേണ്ടും പട്ടികയിലേയ്ക്ക് പോകേണ്ടിയിരുന്ന, ഒരു കേസ് തെളിയിച്ചിട്ടുണ്ടോ എന്നും സംശയമാണ്.
    ഈ കേസിന്റെ ചരിത്രം ഇപ്പോൾ പോലീസ് അക്കാദമയിൽ പഠിപ്പിക്കുന്നുണ്ടു. അത് ശ്രീ രാമചന്ദ്രന് എന്നും അഭിമാനിക്കാം.
    ബിഗ് സല്യൂട്ട് ടു ൻ. രാമചന്ദ്രൻ IPS.

  • @vineethacj8433
    @vineethacj8433 24 дні тому +40

    സാറിന് രമേശ് ചെന്നിത്തലയുടെ ലുക്കുണ്ട്😀

  • @anilk5873
    @anilk5873 18 днів тому +3

    ഇതിൽ നമുക്ക് പഠിക്കാൻ വലിയൊരു പാഠം ഉണ്ട് ല്ലേ....
    ഒരിക്കലും നമ്മൾ പഠിക്കാത്ത പാഠം.

  • @JAYAMTRAVELVLOGS
    @JAYAMTRAVELVLOGS 23 дні тому +4

    Right person.. Right action.
    Well narrated sir🙏

  • @bb6p113
    @bb6p113 24 дні тому +9

    പൊലീസ് കഥ കേൾക്കാൻ വേറെതന്നെ മജ്ജെ

  • @BinuKaringanadan
    @BinuKaringanadan 23 дні тому +5

    Sir നമുക്ക് എത്ര അനുഭവങ്ങൾ ഉണ്ടെങ്കിലും അത് ശരിയായി അവതരിപ്പിക്കുവാനോ മറ്റുള്ളവരിലേക്ക് കൺവേ ചെയ്യുവാനോ കഴിഞ്ഞു എന്ന് വരില്ല. ഒത്തിരി വലിച്ചുനീട്ടി ആരോചകമാകുന്നു. ഉണ്ണിരാജൻ sir ജയരാജ്‌ sir ഇവരുടെ ഒക്കെ എപ്പിസോഡുകൾ കണ്ടതിനുശേഷം കാണുന്നതുകൊണ്ട് ആവാം.
    പറഞ്ഞ് അവതരിപ്പിക്കുക എന്നു പറയുന്നത് ഒരു ജന്മസിദ്ധമായ കഴിവ് ആണല്ലോ.

  • @ramachandrennair7362
    @ramachandrennair7362 22 дні тому +3

    Excellent naration. Nice presentation of how a heinous crime that would have been gone into oblivion or never detected came to a conclusion. Kudos to N. Ramachandran IPS. We expect more such actual stories in coming episodes.

  • @anandk2345
    @anandk2345 24 дні тому +5

    നല്ല അവതരണം ❤

  • @akku_tuhe2088
    @akku_tuhe2088 23 дні тому +6

    വീണ്ടും പോലീസ് stories sgk ❤

  • @MahadevanSMariappally
    @MahadevanSMariappally 23 дні тому +4

    വർഷങ്ങൾക്കു ശേഷം ഈ പരിപാടിയിലൂടെ കണ്ടതിൽ സന്തോഷം 🌹

  • @Aby3990
    @Aby3990 20 днів тому +1

    Thanks SGK & SAFARI team🎉🎉🎉🎉

  • @francisjohn6225
    @francisjohn6225 23 дні тому +2

    Interesting investigations. Nicely explained.well done.

  • @mathewjoseph3169
    @mathewjoseph3169 22 дні тому +2

    രാമചൻ്ദ്രനെ പോലെയുള്ള ഒരു ഓഫീസർ സഫാരി ചാനലിൽ വന്നു സ൦സാരിച്ചതിൽ വളരെയധിക൦ സന്തോഷ൦ ഉണ്ട്.ആർക്കു൦ ആരോടു൦ ഉത്തര വാദിത്ഥ൦ ഇല്ലാത്ത ഈ കാലഘട്ടത്തിലെ പോലിസിലെ വേറിട്ട വ്യക്തിത്വ൦ ആണ് അദ്ദേഹ൦.അടുത്ത എപ്പിസോഡിനായി കാത്തിരിയ്ക്കുന്നു.ശബ്ദ൦ കേട്ടിട്ട് സുഖമില്ലാത്തതു പോലെ തോന്നു ന്നു.

  • @ajithkrkumar7839
    @ajithkrkumar7839 22 дні тому +1

    Very interesting. Expecting more such incidents.

  • @balachandrakurup6387
    @balachandrakurup6387 23 дні тому

    Excellent narration.Could visualize the events..
    Well done 👍👍👏👏👏

  • @NandakumarNair-oq3ch
    @NandakumarNair-oq3ch 23 дні тому +1

    Great going, keep it up.

  • @josetphilip5716
    @josetphilip5716 17 днів тому +1

    അശ്വതി കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ട് 8 വർഷങ്ങൾ ആകാറായി. ഇത് വരെ കേസ് എങ്ങും എത്തിയിട്ടില്ല. പ്രതി ഒളിവിൽ ആണെന്ന് പറഞ് NBW issue ചെയ്തു കൊണ്ടിരിക്കുന്നു. അശ്വതിയുടെ കുടുംബത്തിന് ഇനി ഈ case ന്റെ പുറകെ പോകാനുള്ള ത്രാണിയോ, താല്പര്യമോ ഇല്ല എന്ന സത്യത്തിനു മുൻപിൽ നീതി നിഷേധിക്കപ്പെടുന്നു..

  • @ska4036
    @ska4036 21 день тому +2

    ആ കിഴങ്ങൻ പോലീസുകാർ ബാർ കോഡ് ഉണ്ട് എന്നത് പോലും കണക്കിലെടുക്കാതെ ആ പ്ലാസ്റ്റിക് ഷീറ്റ് കത്തിച്ച് കളഞ്ഞേനെ 🤔😱🥵

  • @risanjojose4312
    @risanjojose4312 24 дні тому +7

    Avatharanam ottum nalathala kurachumkoodi sradhichal nannayirunnu unni Raja sir and George sir randuperudeyum avatharanam superb aanu

  • @NandakumarNair-oq3ch
    @NandakumarNair-oq3ch 23 дні тому +1

    Great show.

  • @aswin1936
    @aswin1936 23 дні тому

    Never disappoints

  • @unnikrishnanm6890
    @unnikrishnanm6890 23 дні тому +1

    Sir, Very good performance 🙏

  • @rajendranks-yu3mr
    @rajendranks-yu3mr 20 днів тому

    Classic presantation by N Ramachandran Ips Rtd through the Channel which emphasizing the method of detecting sensational murder cases with out ample evidence is quite admirable He also mentioned the names of Vinod Kumar Sp and one Rassak then Ac for their valuable contribution to detect the case Really they deserve recognition No doubt this will be a guide line and motivation to police officers for their future carrier dealing such cases Congrats to Ramachandran for the narration Waiting for more episodes through the famous Safari channel

  • @chivalrynvalour
    @chivalrynvalour 17 днів тому +1

    This officer has a very interesting style of narration

  • @jayanpillai9850
    @jayanpillai9850 23 дні тому +1

    Sir your Exactly Ramesh chennithala figures and sound also 😊

  • @sthomas4822
    @sthomas4822 23 дні тому +7

    അവതരണം ഒത്തില്ല. കുറേക്കൂടി Coherent ആകണം.

    • @akhilcpz
      @akhilcpz 19 днів тому +5

      പുള്ളി കഥാപ്രസംഗം കലയുമായി നടന്ന ആളല്ല. പോലീസ് ഓഫീസർ ആയിരുന്നു..

    • @sthomas4822
      @sthomas4822 18 днів тому

      @@akhilcpz ഇയാളോടൊന്നും പറഞ്ഞില്ലല്ലോ? ഇമ്പ്രൂവ് ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ഞാൻ പറഞ്ഞതിനെ വേണ്ടരീതിയിൽ എടുത്തുകൊള്ളും.

  • @neo3823
    @neo3823 24 дні тому +4

    One of the toughest government job is Police 👮‍♀️ they have to face the animal side of modern society and dark side

  • @AjithKumar-ic4hx
    @AjithKumar-ic4hx 23 дні тому +4

    തപ്പി തടയുന്ന അവതരണം. കുറച്ചുകൂടി preparation വേണം.

    • @akhilcpz
      @akhilcpz 19 днів тому +5

      പുള്ളി കഥാപ്രസംഗം കലയുമായി നടന്ന ആളല്ല. പോലീസ് ഓഫീസർ ആയിരുന്നു..

    • @AjithKumar-ic4hx
      @AjithKumar-ic4hx 18 днів тому +2

      @@akhilcpz ഇവിടെ ആദ്യമായിട്ടല്ല പോലീസ് ഓഫീസർ വരുന്നത്. അവരുടെ ഒക്കെ അവതരണം ഒന്ന് കണ്ട് നോക്കൂ. അതൊന്നും കഥാപ്രസംഗം അല്ല. പറയുന്നത് വ്യക്തതയോടെ ക്രമത്തിൽ പറയും. ഞാൻ ആദ്യമായിട്ടല്ല "ചരിത്രം എന്നിലൂടെ" കേൾക്കുന്നത്.

  • @sajint2157
    @sajint2157 6 днів тому

    Big salute ramachandran sir🥰👍

  • @renjiths.9672
    @renjiths.9672 23 дні тому +7

    രമേശ് ചെന്നിത്തലയേ പോലെ തോന്നിയവരുണ്ടോ?

  • @layeshpg5442
    @layeshpg5442 23 дні тому

    തുടക്കം രണ്ടും നന്നായിരിക്കുന്നു ❤

  • @MrBostonian100
    @MrBostonian100 22 дні тому +1

    went all the way there to rescue him without even seeing a photo of him?? (he says this at 13 seconds mark). Hopefully its a misspeak

  • @Tramptraveller
    @Tramptraveller 23 дні тому

    ❤❤❤❤

  • @jayankuruvath6876
    @jayankuruvath6876 23 дні тому

    👍

  • @mrsumesh3485
    @mrsumesh3485 23 дні тому

    Sir സുന്ദരൻ ആണല്ലോ

  • @jeenas8115
    @jeenas8115 23 дні тому

    ❤❤❤

  • @muneerbasheer2676
    @muneerbasheer2676 23 дні тому +1

    Sir,
    2015 il kodutha man missing case eee unidentified body um maayi mach aakumayirunu🙂
    part-3 waiting⏳

  • @eldhoittan1508
    @eldhoittan1508 20 днів тому +2

    ഈ സാറിനു രമേശ് ചെന്നിത്തലയുടെ ഒരു കട്ടു ഇല്ലേ?

  • @srnkp
    @srnkp 14 днів тому

    Very good evidence utilized

  • @AliyarkuttyS
    @AliyarkuttyS 23 дні тому

    Sir very good performance

  • @vintageaudioclues9599
    @vintageaudioclues9599 17 днів тому +1

    ഷാജി പാറയ്ക്കൽ ആണോ വർക്കിയുടെ മകൻ

  • @georgevarghese5683
    @georgevarghese5683 23 дні тому +1

    ഒരു IPS ന്റെ flow ഇല്ല. കുറച്ചു കൂടെ prepare ചെയതു present ചെയ്യാമായിരുന്നു. But it's OK.

  • @shafeek3080
    @shafeek3080 14 днів тому +1

    ഇനി ആരൊക്കെ പോലീസ് സ്റ്റോറി പറഞ്ഞാലും ജോർജ് ജോസഫ് സാറിന്റെ തട്ട് താണ് തന്നെ നിൽക്കും അതിനെ വെല്ലാൻ ഇതുവരെ ആർക്കും ആയിട്ടില്ല

  • @rajeevraveendran5571
    @rajeevraveendran5571 19 днів тому

    അവ്യക്തമായ അവതരണം.

  • @alappuzha9
    @alappuzha9 23 дні тому

    സർ.. കലക്കുന്നുണ്ട്.. 👍👍

  • @vinilkalathil5555
    @vinilkalathil5555 23 дні тому

    Aug 2 Georgekuttyum family parayepallipoyi.. 🙏

  • @gopinadhankj9906
    @gopinadhankj9906 23 дні тому +2

    Hindu/Christian girls be alert.

  • @rahimkvayath
    @rahimkvayath 2 дні тому

    ബാർകോഡ് പറയാൻ പാടില്ലാത്തതായിരുന്നു

  • @jagadammavarikkattu5240
    @jagadammavarikkattu5240 2 дні тому +1

    നമസ്കാരം സർ,
    അശ്വതിയുടെ Murder കേസിനെപ്പറ്റി ഏതാണ്ട് നല്ല രീതിയിലുള്ള അറിവുണ്ട്.
    അതിൽ ഒരു ബാർകോഡ് തപ്പിപ്പോയി കേസ് തെളിയിച്ച അങ്ങയുടെ അന്വേഷണ മികവ് അഭിനന്ദനാർഹമാണ്.
    ഓരോ കേസ്സന്വേഷണത്തിനിടയിലും ഒരു നിമിത്തം പോലെ ദൈവത്തിൻ്റെ ഒരു കൈയ്യൊപ്പ് അങ്ങയെ തേടി എത്താറുണ്ട്. എത്ര കഷ്ടപ്പെട്ടാലും അവസാനം ഒരു ഭാഗ്യം...
    അങ്ങയുടെ നേതൃത്വ മികവിന് ഒരു big Salute.. ❤🙏.

  • @SunnyVS-i5t
    @SunnyVS-i5t 21 день тому

    As an ips officer what is your basic qualification

  • @VinodKumar-mn3mk
    @VinodKumar-mn3mk 22 дні тому

    Ok

  • @anoopjohn5382
    @anoopjohn5382 18 днів тому

    ഡെഡ് ബോഡി കിട്ടിയപ്പോൾ മിസ്സിംഗ് കേസുകൾ അന്വേഷിച്ചുവെന്നാണ് പറയുന്നത് (@09:45)
    2015 ൽ അശ്വതി മിസ് ആയ കേസ് ലൈവ് ആയി നിൽപ്പുണ്ടായിരുന്നെന്നും പറയുന്നു..
    അപ്പൊ ഇത് പോലിസിന്റെ അനാസ്ഥ തന്നെയല്ലേ ഇത്രയും നീട്ടിക്കൊണ്ട് പോയത്..

  • @ajithjose6769
    @ajithjose6769 2 дні тому

    Upakaram cheythath vilichu paranju ippol parayayittundakum

  • @Saleena6677
    @Saleena6677 15 днів тому

    അടുത്തത് പിപി സദാനന്ദൻ സാറിനെ കൊണ്ട് വരണമെന്നാഗ്രഹിക്കുന്നവർ എത്ര പേരുണ്ട്,

  • @nancypthomas3434
    @nancypthomas3434 24 дні тому +1

    Cheta senegalil poyo

  • @user-eh8fw7wn7u
    @user-eh8fw7wn7u 16 днів тому

    സാർ, ദയവായി ജോർജ് ജോസഫ് സാറിന്റെയോ, ഉണ്ണി സാറിന്റെയോ, എപ്പിസോഡ് മുഴുവൻ കാണാൻ ശ്രമിക്കുക

  • @yakoobcholakkal6235
    @yakoobcholakkal6235 23 дні тому

    Aadyam paranja episode aviday kayttath polay
    Second episode um Safari channelil vannath aanu
    Sharikkum eth aaruday service story aanu

    • @dingribeast
      @dingribeast 17 днів тому

      DGP Jacob Punnose Told In Mathrubhumi

  • @harit6208
    @harit6208 11 днів тому

    അശ്വതിയെ അയാൾ കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നെന്നാണ് തോന്നുന്നത്. ഒരു വർഷത്തിനിടെ ഒരു വട്ടം പോലും പുറത്തു പോയെങ്കിൽ തൊട്ടടുത്തുള്ള വീട്ടുകാർ കാണുമായിരുന്നു. എന്തൊക്ക പറഞ്ഞാലും ഒരു മനുഷ്യന് എത്ര ദിവസം വീട്ടിനകത്തു ഇരിക്കാൻ കഴിയും

  • @johnvarghese2901
    @johnvarghese2901 23 дні тому

    അവതരണം സഫാരിയിലെ സമർത്ഥരെ കൊണ്ട് പരിശീലിപ്പിക്കണം

  • @hishamn4660
    @hishamn4660 24 дні тому

    Salute sir🎉

  • @satheeshekek3877
    @satheeshekek3877 16 днів тому

    പ്രിയ Sir ആദ്യം ആ ഷാജിയുടെ മേൽ താടിയും കീഴ്ത്താടിയും ചേർന്ന് നല്ലൊരു പഞ്ച് കൊടുക്കണമായിരുന്നു സ്വന്തം അപ്പനെ ഇതിലേക്ക് വലിച്ചിഴച്ചതിലേക്ക്

  • @gladsonjose344
    @gladsonjose344 24 дні тому +2

    . കാഞ്ഞിരപ്പള്ളി dysp ആയിരുന്നു.നല്ല ഗ്ലാമർ ആയിരുന്നു പണ്ട്. ഇപ്പോൾ പ്രായമായി

  • @firozazeez2338
    @firozazeez2338 21 день тому

    രമേശ്‌ ചെന്നിത്തലയുടെ ഫേസ് കട്ട്‌ ഉണ്ട് സാറിന്.

  • @srijith3232
    @srijith3232 23 дні тому

    ഒരു നൊടി എന്ന തമിഴ് സിനിമയിൽ എകദ്ദേശം ഇതു പോലെ ഒരു സീൻ ഉണ്ട്

  • @Boss-pc9gg
    @Boss-pc9gg 23 дні тому

    രമേശ്‌ ചെന്നിത്തലയുടെ അനിയൻ ആണ് പുള്ളി

  • @ghoshps8240
    @ghoshps8240 22 дні тому

    Man missing ,കേസ്സ് നിലവിൽ undu

  • @rajeevraveendran5571
    @rajeevraveendran5571 19 днів тому

    സഹപ്രവർത്തകന്മാരെ അയാൾ എന്ന് സംബോധന ചെയ്യുന്നത് അത്ര നല്ലതല്ല.

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 21 день тому

    അല്ല..ഉറക്കം തൂങ്ങി ഗ്രാമം ആണ് അമ്മഞ്ചേരി എന്ന് പറയാൻ കാരണം കൂടി പറയണം. Rt. Sp. (സമാധാന പ്രിയരാറായ ജനങ്ങൾ താമസിക്കുന്നത് കൊണ്ടാണോ?? അതോ മറ്റു വല്ലതും ആണോ )

  • @jomonjames5260
    @jomonjames5260 23 дні тому +2

    രമേശ് ചെന്നിത്തല 😂

  • @santhusanthosh3309
    @santhusanthosh3309 10 днів тому

    ജോർജ് ജോസഫ് സാറിന്റെ ഏഴയലത് വരില്ല കഥ 😆😆

    • @sya8925
      @sya8925 6 годин тому

      George joseph ശികാരി ശംഭു

  • @dingribeast
    @dingribeast 17 днів тому

    Condom Ittu Khader Ashwathiye adichirunnengil Ithu Valathum Undavumayirunno?? Endha Attam Murichal Pinne Condom Fit aaville?? Atho Sukham Kurnaju Povumo?

  • @jibintm4235
    @jibintm4235 23 дні тому

    ദൈവം ബാക്കി വെച്ച തെളിവ്, സമർത്ഥനയ് പോലീസ് കാരൻ വിചാരിച്ചാൽ തെളിയിക്കാൻ സാധിക്കും, ബാർ കോഡ്,

  • @thankachans448
    @thankachans448 19 днів тому

    അവതരണം പോര സാറെ വളരെ മോശം അവസാനം ട്ടണ്ണ പോലെ തോന്നി.

  • @thyagarajanpillai585
    @thyagarajanpillai585 14 днів тому

    This is very boring.

  • @L.DORADO679
    @L.DORADO679 24 дні тому +2

    ഇയാൾ പറയുന്നടു ഒന്നും മനസിലാവുന്നില്ല

  • @6rare
    @6rare 23 дні тому +1

    ചുമ്മാ തള്ളാതെ 😆😆😆 എന്തിനാണ് SGK ഇതൊക്കെ... ഇരട്ട വര ബുക്കിൽ എഴുതി വച്ച് കാണാതെ പ൦ിച്ചു പറയാൻ പറ 🤷‍♂️🤷‍♂️🤷‍♂️

  • @hareendrank4422
    @hareendrank4422 23 дні тому

    Very bad presentation

  • @aebymathew
    @aebymathew 22 дні тому

    Protect crime scene ❗

  • @kmsadath
    @kmsadath 24 дні тому +3

    ഇതാരാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ

  • @adarshasokansindhya
    @adarshasokansindhya 24 дні тому

    ❤❤❤❤