കണ്ണൂർ വിസി പുറത്ത്, സംസ്ഥാന സർക്കാറിന് തിരിച്ചടി | Kannur VC Reappointment

Поділитися
Вставка
  • Опубліковано 14 жов 2024
  • കണ്ണൂർ വിസി നിയമനം സുപ്രീം കോടതി റദ്ദാക്കി, നിയമനത്തിൽ ബാഹ്യശക്തികൾ ഇടപെട്ടെന്ന് കോടതി
    #kannurvc #gopinathraveendran #keralagovernment #keralanews #kannurvicechancellor #suprecourt #malayalamnewslive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.ne...
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 217

  • @abhishikthjijo8764
    @abhishikthjijo8764 10 місяців тому +301

    എല്ലാ പിൻവാതിൽ നിയമനങ്ങൾക്കും ഇതേ വിധിയുണ്ടാകട്ടെ🙏

    • @georgejoseph1171
      @georgejoseph1171 10 місяців тому +5

      Good , c p m gundayisam nadakkilla

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 10 місяців тому +5

      പാർട്ടിക്ക് താല്പര്യം ഉള്ള ആളുകളെ പ്രധാന സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നത് വഴി അർഹതപ്പെട്ടവർ തഴയപ്പെടുന്നു. എല്ലാ മേഖലയിലും പാർട്ടി വൽക്കരിക്കാനുള്ള നെറികെട്ട നീക്കങ്ങൾ നാടിന് വലിയ ആഭത്ത് ആണ്

  • @15secondsdrawings
    @15secondsdrawings 10 місяців тому +159

    പിൻവാതിൽ നിയമനം എല്ലാം റദ്ദാക്കിയാൽ 1500 കോടി രൂപ ഖജനാവിൽ മിച്ചം കാണും

  • @nationalist2024...
    @nationalist2024... 10 місяців тому +163

    പിൻവാതിൽ നിയമനം കാരണമാണ് നമ്മുടെ നാട് ഈ ഗതിയിലായത്...🙏
    പണിയെടുക്കാത്ത കുറെ അഴിമതിക്കാർ ഇപ്പോൾ ജോലിയിൽ കയറിയിട്ടുണ്ട് 😴

  • @abhinandsthampi8900
    @abhinandsthampi8900 10 місяців тому +153

    ഇതൊരു തുടക്കം മാത്രം ഇനിയങ്ങോട്ട് കമ്മികൾക്ക് തിരിച്ചടിയുടെ കാലം ആയിരിക്കും സുപ്രീംകോടതിക്ക് നന്ദി👍👍👏👏

  • @chakkocp8486
    @chakkocp8486 10 місяців тому +101

    ബിരിയാണി തിന്നാത്ത ന്യായാധിപൻമാരും നമ്മുടെ ഇടയിൽ ഉണ്ട് എന്നുള്ളത് അഭിമാനകരം തന്നെ

  • @gangadharanch8994
    @gangadharanch8994 10 місяців тому +125

    അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തുന്ന ക്രിമിനൽ സംഘമായി കേരള സർക്കാർ മാറിയിരിക്കുന്നു എന്ന് വ്യക്തം.

  • @krishnanko3474
    @krishnanko3474 10 місяців тому +74

    PSC, എംപ്ലോയീമെന്റ്, മുഖേന അല്ലാത്ത എല്ലാ നിയമങ്ങളും ഇതുപോലെ ചെയ്തു,പാവങ്ങളെ രക്ഷിക്കണം.

    • @ourmedia7546
      @ourmedia7546 10 місяців тому +1

      Employment elllam party kaaar aaan

  • @rajeshpanicker5658
    @rajeshpanicker5658 10 місяців тому +55

    *കോടതിക്ക് ബിഗ് സല്യൂട്ട്*

  • @namo4974
    @namo4974 10 місяців тому +41

    10 std പോലും നിലവാരമില്ലാത്ത മന്ത്രിയാണ് നമ്മുടെ മന്ത്രി. 🙏പിള്ളേരെ ഇവ്ട്ന്ന് രക്ഷ പെട്ടോ

  • @mathew9390
    @mathew9390 10 місяців тому +62

    വളരെ അഭിമാനം തോന്നുന്ന വാർത്ത. ഇതിന് പിന്നിൽ നിന്ന പിണറായി വിജയൻ രാജിവയ്ക്കണം

  • @kamaladevikr4106
    @kamaladevikr4106 10 місяців тому +19

    പിൻവാതിൽ നിയമനങ്ങൾക്കെല്ലാം ഇതേ വിധി ഉണ്ടാകട്ടെ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 місяців тому +49

    സുപ്രീം കോടതി ക്ക് നന്ദി ഉന്നത വിദ്യാഭ്യാസം നശിപ്പിച്ചു കുട്ടികളെ യും രക്ഷിതാക്കളെയും ഒരേ പോലെ ആശങ്ക യിൽ ആക്കി എത്ര കാലം മുന്നോട്ടു പോകും... 🤔

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 10 місяців тому +25

    ന്യായവും നീതിയും ധർമ്മവും ജയിക്കട്ടെ.🙏

  • @mohananr
    @mohananr 10 місяців тому +26

    ജനങ്ങളുടെ കാശ് മുടക്കി കേസ് നടത്തി ഈ നാടിനെ മുടിപിച്ചേ അടങ്ങു.

  • @IKEA16
    @IKEA16 10 місяців тому +21

    അടിപൊളി
    30000 രൂപയുടെ കണ്ണട വെച്ച് പുതിയൊരാളെ കണ്ട് പിടിക്കാം

  • @HARISHKUMAR-yq1ug
    @HARISHKUMAR-yq1ug 10 місяців тому +32

    ലോകയുക്തക്കും ഇത് പോലെയുള്ള വിധി വരട്ടെ 🙏

  • @davidchungath5064
    @davidchungath5064 10 місяців тому +25

    കടക്ക് പുറത്തേക്ക് ഒരു നിമിഷം ഇനി ആ കസേരയില് ഇരിക്കരുത് കടക്ക് പുറത്ത്

  • @muraleedharannair5321
    @muraleedharannair5321 10 місяців тому +25

    ഹൈക്കോടതിയുടെ വിധി എങ്ങനെ സമ്പാദിച്ചു എന്നതിനെ കുറിച്ച് കൂടി അന്വേഷിക്കണം. ആ ജഡ്ജിമാർക്കൊക്കെ സംസ്ഥാനസർക്കാരിന്റെ യാത്രയയപ്പ് ഉണ്ടാകുമോ ?

  • @saeedtvr
    @saeedtvr 10 місяців тому +10

    ഈ പിൻവാതിൽ നിയമനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കൂടെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @ramachandranp6865
    @ramachandranp6865 10 місяців тому +37

    നിയമന സമയത്ത് ന്യായീകരണം നടത്തിയ എസ്എഫ്ഐ,AKGCTA,സെനറ്റ്,SYNDICATE അംഗങ്ങൾ ഒക്കെ ഇനി പുതിയ ക്യാപ്സൂൾ വരും വരെ ജാഗ്രതൈ.

  • @sivadas-wx2bj
    @sivadas-wx2bj 10 місяців тому +8

    പുനർ നിയമനത്തിനു ശേഷം അവൻ വാങ്ങിയ എല്ലാ ആനുകൂല്യങ്ങളും വേദനവും എത്രയും പെട്ടെന്ന് തിരിച്ചു പിടിക്കണം

  • @Aaron99949
    @Aaron99949 10 місяців тому +8

    👍🏻👍🏻 നിധി

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu 10 місяців тому +12

    Very Good,

  • @mohananr
    @mohananr 10 місяців тому +12

    സൂപ്പർ... അവസാനം ഗോപി ആയി 😀

  • @sreekumarsreelakam9222
    @sreekumarsreelakam9222 10 місяців тому +13

    കോടതി മാത്രം ശരണം

  • @shameera1494
    @shameera1494 10 місяців тому +3

    നമുക്കും നമ്മുടെ ഇഷ്ട്ടകാർക്കും എല്ലാം സ്വന്തം

  • @cr1521
    @cr1521 10 місяців тому +12

    കൊടുത്ത ശംബളം തിരിച്ചു പിടിക്കണം, ഇയ്യാളും സൂപ്പർമാൻ ചമഞ്ഞിരുന്നു.

  • @renjithsl7473
    @renjithsl7473 10 місяців тому +16

    ഗവർണർ❤❤❤

  • @tux008
    @tux008 10 місяців тому +12

    ഇതിനെതിരെ പ്രതിഷേധ സൂചകമായി സഖാക്കൾ അവരുടെ വീടിൻ്റെ മുൻ വാതിൽ പിന്നിലേക്ക് മാറ്റി പ്രതിഷേധിക്കും 💚💊♥️

  • @sudhakarans466
    @sudhakarans466 10 місяців тому +11

    ഇവനൊക്കെ നിയമത്തെ വെല്ലുവിളിക്കുക ആയിരുന്നു

  • @Indianlover1994
    @Indianlover1994 10 місяців тому +13

    Governor❤

  • @kmthomas7263
    @kmthomas7263 10 місяців тому +5

    കൈപ്പറ്റിയ പണവും തിരിച്ചു പിടിക്കണം...!!!???

  • @rajuvarampel5286
    @rajuvarampel5286 10 місяців тому +10

    അഭിമാനം തോന്നുന്നു, ഇനിയും ഒരു വിധി കൂടി വരാൻ ഉണ്ട്.

    • @Sololiv
      @Sololiv 10 місяців тому

      പിണറായി രാജി വെയ്ക്കണം എന്നാണെങ്കിൽ ,നടക്കില്ല.

  • @RamkumarTraders
    @RamkumarTraders 10 місяців тому +13

    ഇന്നലെ ഗവർണർ തോറ്റ് പോയി ഇന്നു ഗവർണർ ജയിച്ചു

  • @koshythomas832
    @koshythomas832 10 місяців тому +13

    പുതിയ VC യുടെ ഉപദേഷ്ടാവായി ഇദ്ദേഹത്തെ ഞങ്ങൾ നിയമിക്കും, കോടതി വിധി ഞങ്ങൾക്ക് പു --- ആണ്.

  • @nkgnkg4990
    @nkgnkg4990 10 місяців тому +5

    Congratulations

  • @thulasiprakash6543
    @thulasiprakash6543 10 місяців тому +3

    സന്തോഷം തോന്നിയ വാർത്ത

  • @anandanpadmanabhan6890
    @anandanpadmanabhan6890 10 місяців тому +5

    Good news 👍

  • @mathewkl9011
    @mathewkl9011 10 місяців тому +3

    ബിജ്യോൻ സഖാവിന്റെ ബെൻസ് തേര് തലസ്ഥാനത്ത് എത്തുമ്പോഴേക്കും എന്തെല്ലാം കാണണം. 😂😂😂

  • @rahula1029
    @rahula1029 10 місяців тому +10

    പിണറായിക്ക് ഏറ്റ അടി..😂

  • @rajeshbhargavan1759
    @rajeshbhargavan1759 10 місяців тому +3

    കടക്കു പുറത്ത് 🙄🙄🙄🙄

  • @geetharamdas4662
    @geetharamdas4662 10 місяців тому +3

    👏👏👏

  • @vijayanvijayan1757
    @vijayanvijayan1757 10 місяців тому

    Wow....
    Great...

  • @abink7663
    @abink7663 10 місяців тому +1

    ജനങ്ങൾക്ക് ഒരു വിലയും ഇല്ല 😢

  • @adithyavasudevane.r2253
    @adithyavasudevane.r2253 10 місяців тому +2

    പ്രിയ ചേച്ചിയെ അവിടെ ഇരുത്തണം എന്നാണ് ഒരു ഇത്. 😂

  • @ramaChandran-zj3zh
    @ramaChandran-zj3zh 10 місяців тому +1

    Super😊😊😊😊😊

  • @mp.muhammedaly8317
    @mp.muhammedaly8317 10 місяців тому +6

    കണ്ണൂർ ഇന്ത്യൻ കോഫി ഹൗസിലെ VC☕ വളരെയധികം രുചികരമാണ്

  • @what-kc7cn
    @what-kc7cn 10 місяців тому +1

    കേരളം മാറാൻ തുടങ്ങിയിരിക്കുന്നു.. 🧡

  • @happysoul8147
    @happysoul8147 10 місяців тому +1

    ശമ്പളം തിരികെ വാങ്ങിയെടുക്കണം ......

  • @jamesvplathodathil798
    @jamesvplathodathil798 10 місяців тому +8

    Above the dirty Politicians, Justice is still alive in India. Thanking the honorable Supreme court .. . 🙏🏽

  • @sureshbabu-yl6ve
    @sureshbabu-yl6ve 10 місяців тому +2

    ഇറക്കം തുടങ്ങി 👍😃

  • @lallamidhila5334
    @lallamidhila5334 10 місяців тому +4

    പിണറായി സർക്കാരിന്റെ പിൻവാതിൽ നിയമനം തുറന്നു കാട്ടാൻ ഒരു ഗവർണ്ണറേ കേരളത്തിൽ ഉള്ളൂ.
    താങ്കൾക്ക് നന്ദി ഗവർണ്ണറേ.🙏
    യഥാർത്ഥത്തിൽ ഇതൊക്കെ തടയേണ്ട പണി പ്രതിപക്ഷത്തിന്റയാണ്. കോങ്ക്രസ് ഒരു പ്രതിപക്ഷം എന്നനിലയിൽ തന്നെ വൻപരാജയമാണ്. അവർ ചുളുവിൽ ഭരണകസേരസ്വപ്നംകാണുന്നവരാണ്. കേരളത്തിലെ ജനങ്ങൾക്ക് ബുദ്ധിലേശം കുറവായതുകൊണ്ട് ഈ പരാജയപ്രതിപക്ഷത്തെയും വോട്ട് ചെയ്ത് വിജയിപ്പിച്ച് വൻപരാജയമാകുന്ന ഒരു സർക്കാരിനെ സൃഷ്ടിച്ചേക്കാം.

  • @saseendranap4272
    @saseendranap4272 10 місяців тому +7

    സത്യമായ വിധിയാണ് നീതിന്യായ വ്യപസ്ഥയെ വെല്ലുവിളിച്ച് നടത്തിയ നിയമനമാണ് നടത്തിയത് അത് കോടതി കണ്ടെത്തിസുപ്രധാന വിധിയണ്

  • @yousuftm1191
    @yousuftm1191 10 місяців тому +1

    Big salute

  • @amalnavomirythm7962
    @amalnavomirythm7962 10 місяців тому +1

    ഇതൊന്നും ഉളുപ്പില്ലാത്ത അടിമകൾക്ക് ഒരു പ്രശ്നമേയല്ല

  • @Indian-sr7kg
    @Indian-sr7kg 10 місяців тому +1

    ഒരു VC യുടേയ് ഗതികേട്, 😜.. ഇതിനൊരു വകുപ്പും മന്ത്രിയും ഉണ്ടാരുന്നല്ലോ... രാജി വച്ചു പൊറത്തു പോകണം

  • @sujanpillai860
    @sujanpillai860 10 місяців тому +1

    ഛേ, കഷ്ടമായിപ്പോയി. ഇനി ഇങ്ങേരെ എങ്ങനെ തിരുകിക്കയറ്റാമെന്ന് കൂലംകഷമായി ആലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🎉🎉😂

  • @rathnammaraman1669
    @rathnammaraman1669 10 місяців тому

    ബേറെ ഒരു ചുമട്ടു തൊഴിലാളിയെ ഉടൻ നിയമിക്കണം😂

  • @jamesplappally416
    @jamesplappally416 10 місяців тому

    കോടതി വിധി അംഗീകരിക്കുന്നു വിധി പഠിക്കട്ടെ എന്നിട്ട് തരാം പുതിയ ക്യാപ്സൂൾ.

  • @ഖദർഇട്ടകള്ളൻ
    @ഖദർഇട്ടകള്ളൻ 10 місяців тому +8

    കടക്ക് പുറത്ത് 😂😂😂

  • @sivajiths9122
    @sivajiths9122 10 місяців тому +1

    Very good decision.... 👌👌👏👏

  • @sageervattappilly6006
    @sageervattappilly6006 10 місяців тому +3

    Vc ക്ക് തിരിച്ചടി,ചാൻസലറും തിരിച്ചടി,സർക്കാരിന് തിരിച്ചടി ആകെ തിരിച്ചടിയുടെകാലം😂

  • @achumuralimurali8428
    @achumuralimurali8428 10 місяців тому

    അടുത്ത മന്ത്രി ആക്കി നിയമിക് വിദ്യ അഭ്യാസം തന്നെ കൊടുക്കണം 😄

  • @venugopalankarimbathil9985
    @venugopalankarimbathil9985 10 місяців тому +1

    ഇന്നലെ ഗവർണർക്കെതിരെ വിധി പ്രഖ്യാപിച്ച കോടതി നല്ല കോടതി. ഇന്ന് വി.സി. നിയമനം റദ്ദാക്കിയ കോടതി സാമ്രാജ്യത്വ ശക്തി. MLA അൻവറിനും അഹമ്മദ് ദേവർകോവിലിനും എതിരായി വിധികൾ പ്രഖ്യാപിച്ച കോടതി പിന്തിരിപ്പൻ ശുംഭൻ...
    //തോൽക്കുമെന്നറിഞ്ഞിട്ടും, കാലതാമസത്തിനായി മാത്രം റിട്ട്, അപ്പീൽ, റിവ്യൂ, തടസ ഹർജി, എന്നീ വകകളിൽ കോടതിയിൽ ചെലവിടുന്ന കോടികൾ കേരളത്തിന്റെ ഖജനാവിന് നഷ്ടം. എന്നാലും ബാകസനം തഴയ്ക്കുമല്ലോ... ബിപ്ലവം പൂത്തുലയുമല്ലോ.... അതാണ് ആശ്വാസം.//

  • @Sanchari-fr9km
    @Sanchari-fr9km 10 місяців тому +1

    നവകീരളം കണ്ണൂർ പിന്നിട്ടപ്പോൾ കണ്ണൂർ വിസി തന്നെ മാറി... ഇതാണ് നവകേരള

  • @KK-kg3ul
    @KK-kg3ul 10 місяців тому +2

    ഇതൊക്കെ എന്ത് ഇങ്ങനെ പുറത്താക്കണേൽ എത്ര അടിമകൾ യാതൊരു യോഗ്യത ഇല്ലാതെ നികുതി പണവും വാങ്ങി ഇരിക്കുന്നു.

  • @PradeepKumar-xv6vx
    @PradeepKumar-xv6vx 10 місяців тому +7

    Excellent decision.

  • @subramanian6067
    @subramanian6067 10 місяців тому

    👌

  • @regeemathew2336
    @regeemathew2336 10 місяців тому

    നല്ല കാര്യം ബാലാ നല്ല കാര്യം..

  • @RaviKumar-hm6ch
    @RaviKumar-hm6ch 10 місяців тому

    👍👍👍

  • @Imin-ze5hd
    @Imin-ze5hd 10 місяців тому

    ഈ കിളവൻ vc ക്ക് ഭയങ്കര അഹങ്കാരമായിരുന്നു

  • @kannanrs1326
    @kannanrs1326 10 місяців тому +2

    governor ❤❤❤

  • @n.m.saseendran7270
    @n.m.saseendran7270 10 місяців тому +5

    All the financial assistance given to him should be recovered immediately.
    Now Govt. will accomodate him any other higher post.

  • @balanp1844
    @balanp1844 10 місяців тому

    വിരമിച്ച ജഡ്ജിക്ക് മററ്റ് ലാവണങ്ങളിൽ പുനർനിയമനം ഇഷ്ടം പോലെ ആവാം.

  • @mathewap3900
    @mathewap3900 10 місяців тому +1

    Very good,get and out

  • @francispadayattil9776
    @francispadayattil9776 10 місяців тому

    ഖജനാവിൽ ഇഷ്ടംപോലെ പണമല്ലേ ഉള്ളത്, അതെടുത്ത് അപ്പീൽ പോകണം പുള്ളേച്ചാ..... വേണ്ടിവന്നാൽ അന്താരാഷ്ട്ര കോടതി വരെ പോകണം!!!!
    😂😂😂😂

  • @ameyaa7699
    @ameyaa7699 10 місяців тому +2

    കടക്ക് പുറത്ത്😂

  • @gopakumarm8240
    @gopakumarm8240 10 місяців тому

    Great

  • @Badrinath000
    @Badrinath000 10 місяців тому

    ഇവൻമ്മാരൊക്കെ അല്ലേ ഗവർണറുടെ പപ്പും പൂടയും സുപ്രീംകോടതി പറിച്ചു എന്ന് പറഞ്ഞത്

  • @jaleelma-m9g
    @jaleelma-m9g 10 місяців тому

    Get out from classes 😅...ഇറങ്ങി ഓടിക്കോ..ബിന്ദു ചേച്ചീ ..ആരവിടെ.😅

  • @shajic.abraham3840
    @shajic.abraham3840 10 місяців тому

    പോട്ട് പുല്ല്. ആർക്കുവേണം ഈ വീശി. എന്തൊരൂ പുളി. ഇത്രേം നാൾ ഇതും ചുമന്നോണ്ടു നടന്നതിൻ്റെ പെടാപാട് എനക്കേ അറിയൂ. ഇനി വീട്ടിപോയി കൊച്ചുമക്കളെ ഇക്കിളി കൂട്ടീം കണ്ണാംപൊത്തി കളിച്ചും ഇരിയ്ക്കാമല്ലോ.

  • @harikumar741
    @harikumar741 10 місяців тому

    അയ്യോ അയ്യോ ചേട്ടാ പോകല്ലേ
    അയ്യോ ചേട്ടാ പോകല്ലേ

  • @yousafc7454
    @yousafc7454 10 місяців тому

    ഇവിടെ നീതി നടപ്പാക്കാൻ കോടതികൾ ഉണ്ട് ബിഗ് സലൂട്ട് 👍

  • @mohanakumarannair1028
    @mohanakumarannair1028 10 місяців тому

    അങ്ങനെ ഓരോന്നുo...കോടതി കനിഞ്ഞു നല്‍കണം

  • @sunnynandalam1663
    @sunnynandalam1663 10 місяців тому

    ആ ലാവ്‌ലിൻ കേസും ഇങ്ങനെ ആയാല് മതിയായിരുന്നു

  • @sureshtk3692
    @sureshtk3692 10 місяців тому

    ഇറക്കി വിടുമ്പോൾ 100 ചാട്ട വാടരി കൂടി കൊടുത്ത് വിടുക ...

  • @dasanb.k2010
    @dasanb.k2010 10 місяців тому +1

    സന്തോഷം, യൂനിവേഴ്സിറ്റിയിൽ വെറും രാഷ്ട്രീയം പാടില്ല

  • @dr.abdulsameerp.m9043
    @dr.abdulsameerp.m9043 10 місяців тому

    വിധി യുടെ രണ്ടാമത്തെ നിഗമനം തികച്ചും തെറ്റല്ലേ, പ്രായ പരിധി ആദ്യ നിയമനത്തിന് മാത്രം ഭാദഗമെന്നു. കാലാവധി നീട്ടി കൊടുത്തതാണേൽ ok, ഇത് വീണ്ടും വിളിച്ചു appoint ചെയ്തതല്ലേ

  • @rajevrradhakrisnan2022
    @rajevrradhakrisnan2022 10 місяців тому

    എന്റെ ജോലിയും ഒരുത്തി വ്യാജ പരിചയ സർട്ടിഫിക്കറ്റ് വഴി ജോലിയ്ക്ക് കേറി? കേസ് സുപ്രീം കോടതിയുടെ കനിവിനായി കിടക്കുന്നു?

  • @shortsindian.
    @shortsindian. 10 місяців тому

    ഇനി പുതിയ അടിമയെ കണ്ടെത്തണോല്ലോ ദേവ്യ 🤣🤣🤣🤣🤣

  • @anjanagnair6151
    @anjanagnair6151 10 місяців тому

    സുപ്രീം കോടതി കി ജയ് 🎉🎉🎉

  • @anzikaanil
    @anzikaanil 10 місяців тому +6

    😂😂😂😂😂😂😂

  • @suma3623
    @suma3623 10 місяців тому +3

    that's how governor has lost trust in Kerala govt.

  • @Pramod-iq6mz
    @Pramod-iq6mz 10 місяців тому

    അവന്റെ ആസനത്തിൽ പല്ലു വന്നിട്ടുണ്ടാകും എന്നിട്ടും നിയമനം

  • @kvk.
    @kvk. 10 місяців тому

    നന്നായി

  • @Ikka_Jaffer
    @Ikka_Jaffer 10 місяців тому

    ജാങ്കോ .... ഞാൻ വീണ്ടും പേട്ട്

  • @kainadys
    @kainadys 10 місяців тому

    👏👏👏👌👌👌👍👍👍

  • @globelwaming4907
    @globelwaming4907 10 місяців тому

    എന്തായാലും ഇത്രയും കാലം വി സി സ്ഥാനത്തു ഇരിക്കാൻ കഴിഞ്ഞല്ലോ

  • @santhoshtr979
    @santhoshtr979 10 місяців тому

    Very good 👏👏👏

  • @DedSec_47
    @DedSec_47 10 місяців тому

    Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം🔥🔥