Increase Blood Level Naturally (HB), രക്തം വർധിപ്പിക്കാൻ ഒരു നാച്ചുറൽ റെമഡി,Increase Haemoglobin

Поділитися
Вставка
  • Опубліковано 1 жов 2024
  • ശരീരത്തിലെ രക്തം വർധിപ്പിക്കാൻ ഫലപ്രദമായ നാച്ചുറൽ റെഡിയാണ് പരിചയപ്പെടുത്തുന്നത്. ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #IncreaseBloodLevelNaturally
    #രക്തം_വർധിപ്പിക്കാൻ
    #Haemoglobin
    #NaturalRemedyForIncreasingBlood
    #IncreaseHaemoglobinLevel
    #FoodsToIncreaseRedBloodCells
    #രക്തം_കൂടാൻ
    #IronContainsFoods
    #Anaemia
    രക്തത്തിന് വർദ്ധനവ് ഉണ്ടാവാൻ ജീവിതശൈലിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും, പ്രകൃതിദത്തമായി തയ്യാറാക്കി കഴിക്കേണ്ട പാനീയവും ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. നിരവധി ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ ശരീരത്തിലെ രക്തത്തിലെ അളവ് വളരെ പ്രധാനമാണ്. രക്ത കുറവ് മൂലം പ്രയാസപ്പെടുന്ന വർക്ക് വീഡിയോയിൽ പരാമർശിച്ചുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. haemoglobin കുറവുമൂലം ശരീരത്തിലുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് വീഡിയോയിൽ പരിചയപ്പെടുത്തുന്ന ജ്യൂസും, ഭക്ഷണരീതിയും തുടർച്ചയായി മൂന്ന് ആഴ്ച ശീലമാക്കിയാൽ വളരെ നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകളിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

КОМЕНТАРІ • 442

  • @shamnariyas3937
    @shamnariyas3937 3 роки тому +45

    എന്താ വീഡിയോ വൈകി കണ്ട ഒരാളാണ് ഞാൻ, സർ ജ്യൂസ് കുടിച്ചപ്പോൾ ബിസ്മി പറഞ്ഞത് കേട്ടപ്പോൾ 👍👍👍👍👍👍😘😘😘😘😘😘❤❤❤❤❤❤❤🌹🌹

  • @faizalm.v1291
    @faizalm.v1291 3 роки тому +28

    അൽഹംദുലില്ലാഹ്
    ഇത്രയും വിവരങ്ങൾ തന്ന ഡോക്‌ടർക്ക് നന്ദി
    അള്ളാഹുവിന് സ്തുതി അൽഹംദുലില്ലാഹ്

  • @josejkallungal2318
    @josejkallungal2318 4 роки тому +25

    കഞ്ഞിയും ചമ്മന്തി കഴിച്ചു ജീവിക്കുന്ന പാവങ്ങൾക് ഇത് വല്ലതും നടക്കുമോ നടക്കില്ല.

    • @lailaki2954
      @lailaki2954 3 роки тому +4

      അസുഖം ആയി മാറുബോൾ ഇല്ലാത്ത പണം കണ്ടെത്തി മരുന്നു വാങ്ങി കഴിക്കില്ലേ....

    • @rajadevi5732
      @rajadevi5732 2 роки тому +1

      കഞ്ഞികുടിക്കുന്ന പാവങ്ങൾ എവിടെയാണ്. കാരറ്റിനും ബിറ്റുമുട്ടിനും, ഒരു കുപ്പി ബ്രാണ്ടി വാങ്ങുന്ന കാശ് വേണോ സഹോദരാ

    • @shijikumarml2159
      @shijikumarml2159 Рік тому

      🙏🙏🙏

  • @mehnuzworld4865
    @mehnuzworld4865 3 роки тому +19

    Bismi chollan marannilallo ماشاءالله

  • @ashiksalu1133
    @ashiksalu1133 3 роки тому +18

    സാർ എനിക്ക് വളരെ രക്തം കുറവാണ് 👍👍👍

    • @ahmadabdullah4149
      @ahmadabdullah4149 3 роки тому +1

      കറുത്ത ഉണക്കമുന്തിരി കഴുകി രാത്രി വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റിൽ വെള്ളത്തോടു കൂടി കഴിക്കുക

    • @MuhammedNishadCk
      @MuhammedNishadCk 2 роки тому

      Enikum

    • @chandral5979
      @chandral5979 Місяць тому

      Enikum

  • @ambilisarath8354
    @ambilisarath8354 4 роки тому +24

    Beetroot upperi vechu kayikunathum beetroot juice aki kudikunath defnd ano? Plz rply

  • @Greenhorse9025
    @Greenhorse9025 2 роки тому +3

    Doctor ബീട്രൂട്ട് ജൂസ് കുടിച്ചാൽ kidny stone varumennu parayunnathu ശരിയായ കാര്യമാണോ

    • @mehrinabdul8491
      @mehrinabdul8491 Рік тому

      നാരങ്ങ നീര് ചേർത്ത് കുടിക്കണം ...നോ prblm

  • @meenu6580
    @meenu6580 4 роки тому +8

    കറുത്ത എള്ള് kayikunthu നല്ലതാണോ

  • @dilshadwillowy1054
    @dilshadwillowy1054 3 роки тому +4

    പഴങ്ങൾ ജ്യൂസ് ആക്കി കുടിക്കുന്നത് ഒരിക്കലും നല്ലതല്ല കാരണം. ഇവയിലുള്ള ഫൈബർ കണ്ടന്റ് ഇല്ലാതാകുകയും അത് വഴി അതിലുള്ള കാർബൊഹൈട്രെറ്റ് ശരീരം വേഗത്തിൽ വലിച്ചെടുക്കുകയും അത് ശരീരത്തിൽ ഷുഗർ വർധിക്കുന്നതിനും ഡ്രൈഗ്ലീസരൈഡ് കൊളസ്ട്രോൾ വർധിക്കുന്നതിന്നും കാരണം ആകും

    • @jameelavava1958
      @jameelavava1958 2 роки тому

      പയം ജുസ്ക്കാൻ പാടില്ല എ ന്അറിയാം കാരണം അറില്ലായിരു

    • @chandral5979
      @chandral5979 Місяць тому

      S correct

  • @ajithateachermusicme9679
    @ajithateachermusicme9679 4 роки тому +10

    Very very useful video...Super Presentation...so nice to hear you..Dr ! Congrats...May God Bless you ..

  • @aneesrahman3038
    @aneesrahman3038 Рік тому +1

    സർ... ഞാൻ ഖത്തറിൽ ആണ് എനിക്കിപ്പോൾ അരി കഴിക്കുവാൻ തോന്നുന്നു. കഴിക്കുന്നുമുണ്ട്. ഹമദ് ഹോസ്പിറ്റലിൽ കാണിച്ചു. ബ്ലഡ് ടെസ്റ്റ്‌ ചെയ്തു.. അനീമിയ ആണെന്ന് ഡോക്ടർ പറഞ്ഞു. അയൻ ഗുളിക തന്നിട്ടുണ്ട്. പിന്നേ60 ദിവസം ഇൻജെക്ഷൻ ഉണ്ട് അത് ചെയ്യുന്നില്ല. ഇനി ഞാൻ എന്താ ചെയ്യേണ്ടത്. കാലിൽ നീരുണ്ട്

  • @profixmultibrandmobileservice
    @profixmultibrandmobileservice 3 роки тому +2

    Sir എനിക്കിപ്പോ 27വയസ് ആയി എന്റെ തൂക്കം 49..ഞാൻ തീരെ തടി ഇല്ല ഭക്ഷണം ഞാൻ പാകത്തിന് കഴിക്കുന്നുണ്ട്.... ബട്ട് തീരെ വണ്ണമില്ല. ഞാൻ ഒരാൾക്ക് രക്തം കൊടുക്കാൻ പോയപ്പോഴാണ് അതിന്റെ വിഷമം അനുഭവിച്ചത് എന്തെങ്കിലും വഴിയുണ്ടോ പ്ലീസ് ഹെല്പ്

  • @noufalnichunochu198
    @noufalnichunochu198 2 роки тому +1

    Dr. Sir.ഹീമോഗ്ലോബിന്റ് അളവ് കുറയ്ക്കാൻ എന്തെങ്കിലും വഴിയുണ്ടോ.എനിക്ക് ഹീമോഗ്ലോബിൻ കൂടുതലാണ്.എന്താണ് ഒരു പോംവഴി

  • @hadimon9540
    @hadimon9540 4 роки тому +19

    Date + milk വിരുദ്ധമാണോ? Iron, Calcium ഒരുമിച്ച് കഴിച്ചാൽ ഫലം ഉണ്ടാകില്ല, എന്ന് കേട്ടു. ഇതിന്റെ യാഥാർത്യം പറഞ്ഞ് തരുമോ?

    • @mohammedsaleemsha9847
      @mohammedsaleemsha9847 Рік тому

      ശരിയാണ്,കാല്‍സ്യം അയേണ്‍ വലിച്ചെടുക്കുന്നതിന് തടസ്സമാണ്

    • @mohammedsaleemsha9847
      @mohammedsaleemsha9847 Рік тому

      ഡേറ്റ്സ് ,മില്‍ക്ക് വിരുദ്ധാഹാരമല്ല, കാരണം ഈന്തപ്പഴത്തില്‍ കാല്‍സ്യം വളരെ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്, അയേണ്‍ വളരെ കുറച്ച് മാത്രമേ ഉള്ളൂ...

  • @MEEMsGourmet
    @MEEMsGourmet 4 роки тому +32

    വളരെ. ഉപകാരമുള്ള അറിവ്♥️♥️വീഡിയോ കണ്ട് കൊണ്ട് കമ്മന്റ് എഴുതുകയാണ്♥️♥️May the Almighty bless you ♥️♥️

  • @muhammadliyanfadi2494
    @muhammadliyanfadi2494 3 роки тому +3

    Daily beetroot juice kudikkunnath kond kuzhappamundo

  • @Fathimasuhra-o5g
    @Fathimasuhra-o5g 19 днів тому

    എനിക്ക് ബ്ലഡ് കുറവാണ് 7.8 ആണ്......ഇത് പറ്റം കുറവാണോ..

  • @sheejavenu4544
    @sheejavenu4544 3 місяці тому

    പച്ച ബീറ്റുർട്ട് കഴിക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞത്

  • @nourinashkar2062
    @nourinashkar2062 4 роки тому +3

    വീട്ട്റൂട്ട്ജൂസ് ദിവസവും കഴിക്കാൻ പാടില്ലേ

  • @desertlover9123
    @desertlover9123 3 роки тому +12

    ഈത്തപ്പഴം ഇതിൽ ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട് പാലിൽ കാൽസ്യം ഇത് ഒരുമിച്ച് ജ്യൂസ്‌ ആക്കുമ്പോൾ അതിന്റെ ഗുണം നഷ്ടപ്പെടും എന്നൊരു ഡോക്ടർ പറഞ്ഞത് കേട്ടിട്ടുണ്ട് സത്യം ഏതാ?

  • @azeezazee9884
    @azeezazee9884 3 роки тому +1

    നല്ലൊരു വീഡിയോ. ഖബൂൽ ചെയ്യട്ടേ...

  • @Priyapriya-vb2ut
    @Priyapriya-vb2ut 3 роки тому +2

    Beetroot carrot juice daily kazhichal kidny problm avumo

  • @ayishanv
    @ayishanv 3 місяці тому +1

    ബിസ്മി ചൊല്ലിയത്തിന് 👍🏻👍🏻👍🏻👍🏻💞

  • @studiosulibiya6659
    @studiosulibiya6659 Рік тому

    സത്യസന്ധനായ ആയുർവ്വേദ ഡോക്റ്റർ ആയ താങ്കൾ പേരിനു മുന്നിൽ Dr എന്നെഴുതുന്നതിനു പകരം ആയുർവ്വേദഡോക്റ്റർ എന്ന് തന്നെ എഴുതുക
    തെറ്റിദ്ദാരണ പരത്താതിരിക്കുക

  • @AbhishekK-d6e
    @AbhishekK-d6e Рік тому

    ബീറ്റ്റൂട്ട് ഉപയോഗ കൂടുതൽ മൂത്രത്തിൽ കല്ലിന്റെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് കേൾക്കുന്നു....

  • @sreejirajan5104
    @sreejirajan5104 Рік тому +5

    Wbc എന്നാൽ എന്ത്? Wbc എന്ത് കൊണ്ടാണ് Dr. കുറയുന്നത്?
    Dr. ന്റെ മറുപടി പ്രതീക്ഷിക്കുന്ന്
    നമസ്തേ ഡോക്ടർ 🙏🌹🙏

  • @rasheedppns
    @rasheedppns 5 місяців тому

    വെളുത്ത രക്താണുക്കൾ very low ആണ് ടെസ്റ്റ് റിപ്പോർട്ട്, അത് കൂട്ടാൻ എന്താണ് ചെയ്യേണ്ടത് ( lymphocytes : 11.3)

  • @ajilajil3620
    @ajilajil3620 4 роки тому +5

    Beet root juice കുറച്ചു അളവിൽ daily കഴിച്ചാൽ കിഡ്‌നി ston വരുമോ
    ഇത് കഴിച്ചാൽ സ്‌കിന്നിനു വല്ല ഗുണവും ഉണ്ടോ

  • @shamilchdkr2012
    @shamilchdkr2012 Рік тому

    പൊട്ടന്ന് കണ്ണ് ഒരു ആകുന്നു തല കറങ്ങി ബോധമില്ലാതെ വീഴുന്നു ഇതെന്ത് കാരണമായിരിക്കും?

  • @ayishafirooz7733
    @ayishafirooz7733 3 роки тому +1

    Froods kazhikkan kash ella

  • @remeshkumar8107
    @remeshkumar8107 10 місяців тому

    ബീറ്റ്റൂട് മതിരമാണ് അതു പതിവായി കുടിച്ചാൽ ഷുഗർ ഉണ്ടാകും

  • @harisabdul90
    @harisabdul90 4 роки тому +7

    Pregnend timel use cheyyamo

  • @behappywithme1509
    @behappywithme1509 Рік тому

    Epo നോയമ്പ് പിടിച്ചപ്പോൾ എനിക് ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ തലകറക്കം

  • @sabithaaasiya5976
    @sabithaaasiya5976 3 роки тому +1

    Thankyou ser ser ഞാൻ ഇതുപോലെ സ്ഥിരമായി കാണുന്ന ചാനലാണ് rani salt and peppar groop ഉണ്ട് ser ന്റെ ചാനൽ ഗ്രൂപ്പിൽ ഷെയർ ചെയ്തോട്ടെ പ്ലീസ് റിപ്ലെ

  • @anittajoy6751
    @anittajoy6751 3 роки тому +2

    Milk kudikkathavarkk vellathil use cheyyn pattuvo

  • @kunnathpremarajan2496
    @kunnathpremarajan2496 3 роки тому

    കാരക്കയും തേങ്ങാപാലും മികസിയിലിട്ട് അടച്ച് ജൂസാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത് തേങ്ങ പാലെടുക്കാതേ തേങ്ങ തനിയ കാരക്കയോടൊപ്പും കുറച്ചു വെള്ളവും ചേർത്ത് അടിച്ചാൽ മതി ഒരു നേരത്തേ ഭക്ഷ ണമായി ഇതു മാത്രം കഴിച്ചാൽ ശരീരത്തിന് വളരേ നല്ലത്

  • @RemyaSajeev-l5k
    @RemyaSajeev-l5k 5 днів тому

    6 ആണ് ഹിമോഗ്ലോബിൽ

  • @anjuttyyyanju2056
    @anjuttyyyanju2056 3 роки тому +1

    ഞാൻ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചു hemoglobin 13.5gm aanu ipo njn stop chyethu eni ethu continue chayetha enthyelum problem undavo

  • @hakeemkaipullikaipulli3462
    @hakeemkaipullikaipulli3462 3 роки тому +5

    ഈത്തപ്പഴവും ബീറ്ററൂട്ടും ഒരുമിച്ച് ജൂസ് അടിച്ചു കുടിക്കാവോ

  • @cmkka12345
    @cmkka12345 4 роки тому +2

    Thanks. കാൽസ്യം കൂടാൻ ഏത് ഐറ്റം ആണ് കഴിക്കേണ്ടത്.

    • @basheer7295
      @basheer7295 4 роки тому

      കാൽശ്യം, വിറ്റാമിൻസ്, പ്രൊറ്റീൻ... ect കൂടാൻ 100%നാച്ചുറൽ ആയ ഒരു ഉത്പന്നത്തെ കുറിച്ച് അറിയാൻ വിളിക്കുക 9895 936 896

  • @shajishajahan5541
    @shajishajahan5541 3 роки тому +1

    എപ്പോഴും ബ്ലഡ്‌ കൗണ്ട് കുറയുന്നത് എന്ത് കൊണ്ടാണ്

  • @fousiyafousiya445
    @fousiyafousiya445 3 роки тому +2

    Low bp,k endhu cheyanam i,m pregnant dr lowbp yanu pls rly

  • @തൃശൂർകാരി
    @തൃശൂർകാരി 3 роки тому +35

    ബീറ്റ്റൂട്ട് ജ്യൂസ്‌ daily കുടിച്ചാൽ വേറെ ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് ഒരു dr എന്നോട് പറഞ്ഞു നേരാണോ 😒

    • @Dragon_lilly22
      @Dragon_lilly22 Рік тому +4

      ഹോ daily എന്ത് കഴിച്ചാലും അതിന്റെ പണി കിട്ടും.. Dr. Jacqualine ഒരു video ല് പറഞ്ഞിട്ടുണ്ട്.. അധികം ആയാൽ അമൃതം വിഷം... എല്ലാം ഒരു gap ഇട്ടു വേണം എടുക്കാൻ... Week ല് ഒരു ഒരു day ധാരാളം, പിന്നെ എള്ളു, ചീര, മുരിങ്ങ ഇല, അനാർ, dates യിൽ ഒക്കെ ഒണ്ട് ellam include ആവുമ്പോൾ hb ആവശ്യത്തിന് ആവും. അല്ലാണ്ട് ഒന്നും daily കഴിക്കരുത്. Protein, carbohydrate ഒക്കെ main ആയോണ്ട് എന്നും വേണം energy and muscle buildimg നു ഒക്കെ. ചായ, കാപ്പി ഒക്കെ daily കുടിച്ചു ചിലർക്ക് പ്രശ്നം ആയേൽ പിന്നെയാ അതൊക്കെ ഒഴിവാക്കാൻ പലരും പറയണേ അങ്ങനെ ഒഴിവാക്കേണ്ട കാര്യമേ ഇല്ല.. Daily എടുക്കണ്ടു ഇരുന്നതി. അത്രേ ഒള്ളു... എല്ലാ food balanced ആയി control ല് കഴിച്ചു ഇടക്ക് full body checkup, hb count, TSH ഒക്കെ ചെയ്ത health condition OK anennu ariyan പറ്റും

    • @valsalasreeguru3765
      @valsalasreeguru3765 4 місяці тому

      🙏🙏

  • @muthusithu4971
    @muthusithu4971 3 роки тому +4

    താങ്കളുടെ ഗ്രാളാമറിൻറ്റെ രഹസ്യം ഇപ്പോയാണ് മനസ്സിൽ ആയത്

  • @Hasi378
    @Hasi378 3 роки тому +3

    Hb 9.2 ullavarkk medicine kazhikkathe. Ithu pole kudichal normal avumo. Kure medicn allergyund pala budhimutukalum undakunnu

  • @salmaastalks4455
    @salmaastalks4455 Рік тому

    Beetroot lehyam nhaan undaakki kodukkunnund blood level kuranchavarkk Blood Level increase aayittund vendavar pls msg

  • @sivavarnnasheeja3837
    @sivavarnnasheeja3837 2 роки тому

    ബീറ്റൂട്ട് ക്യാരറ്റ് ജ്യൂസ് ഞാൻ കുടിക്കുമായിരുന്നു പാൽ കൂടി ചേർക്കും

  • @nidheeshpp5051
    @nidheeshpp5051 3 роки тому +1

    Sir crohn's disease ullavar eagane cheyithal രക്തം കൂടുമോ ...

  • @sabijamal2323
    @sabijamal2323 3 роки тому +3

    Doctor enik BP ഉണ്ട്‌ ചെറുതായി kriyatin ഉണ്ട് അപ്പോൾ കുടിക്കാൻ പറ്റുമോ

  • @musthafamusthu1483
    @musthafamusthu1483 3 роки тому

    ഇതെല്ലാം ഉള്ള ടോണിക് എവിടെയെങ്കിലും കിട്ടുമോ പൈസ എത്രയായാലും പ്രശ്നമില്ല

  • @metoo36936
    @metoo36936 4 роки тому +10

    Ippol muriga ila കഴിക്കാമോ

  • @muhsinact3782
    @muhsinact3782 7 місяців тому

    Ethonnum enik kayikaan kayooola😢😢😢 hb, 9 ullu.. Entha cheyya 😢😢😢😢😢

  • @indiran8011
    @indiran8011 4 роки тому +1

    എനിക്ക് 56 വയസ്സായി | വർഷം മുൻപ് തൈറേയിഡ് ചെക്ക് ചെയ്തപ്പോൾ 7.46 ഉണ്ടായിരുന്നു' അതിന് ശേഷം ഈ രണ്ട് മാസം കൂടുമ്പോൾ ചെക്ക് ചെയ്തപ്പോൾ 1.57, 1' 44, 2.64, എന്നിങ്ങനെയായിരുന്നു റിസൽട്ട് തൈറോനോം ,50 ദിവസവും 1 വീതം കഴിക്കുന്നുണ്ട് ഇത് ഹൈപ്പോതൈറോയിഡ് ആത്തോ ഹൈപ്പർ തൈറോയിഡ് ആണോ? സാർ പറഞ്ഞ ഏത് കരീ ജി രക മരുന്നാണ് ഞാൻ ക ഴിക്കേണ്ടത് 'മുടി കൊഴിച്ചൽ അനുഭവപ്പെടുന്നുണ്ട്.

  • @sadikasiz3288
    @sadikasiz3288 4 роки тому +2

    സർ ആയൂർവേദ ഡോക്ടറാണോ

  • @sneharobin3486
    @sneharobin3486 4 роки тому +3

    Doctor... njan pand apozhum anemic aarunu. Ipo ee paranjath daily orennam enkilum food il add cheyarund. Ipo hb 12 ind. But mukhavum kayyum vilari aanu erikunne. Athentha angane... hair fall um ind

  • @SindhuBijeesh-q6n
    @SindhuBijeesh-q6n 5 місяців тому

    Sir carrot beetroot juice njan daily kazhikaarund but enikku Hb yude count koodunnilllaa athu enthukondaayirikkum sir

  • @bhavanim2094
    @bhavanim2094 3 роки тому +3

    sir ethu daily ruteen ayalo betturoot mathram

  • @ayshaaysa8966
    @ayshaaysa8966 3 роки тому +1

    Dr ngan thairoyid ulla aalan enikk 9 rakthe ullu carrett kayikkan pattillennum parangikk dr appo verendendengilum margamundo thairoyidine pattiyulla vedio cheyyumo

  • @sajeevps5078
    @sajeevps5078 4 роки тому +2

    Dr,aniku kaikalku maravippu undakunnu.pinne freezer 🐟 pole akum.pinne valiya pain akum choodu pidikumbol valanju kittum.dr anthanithu annu paranju tharamo

  • @sheenad36
    @sheenad36 4 роки тому +3

    Datemilk kudichal vannam vekkumo?

  • @ashiratp1595
    @ashiratp1595 3 роки тому +1

    Athippzhyam kayikunnath nnallathanoo dr

  • @mayar3120
    @mayar3120 4 роки тому +3

    dr e drinks kàzhichal vannam vekkumoo? Dr pcod maruvanulla healthy tips and also avarkk vannam kurakkanulla tips vechu video cheyumoo pls dr

  • @Mariyam0202
    @Mariyam0202 Рік тому

    Dates.milk orumich kazhikavo,dates iron,milk calcium appo orumich kazhikamo dr ,

  • @sudhamolkk5725
    @sudhamolkk5725 3 роки тому +5

    Any remedy for improving blood circulation, Dr.

  • @mabrookmabrook8666
    @mabrookmabrook8666 3 роки тому

    Ravile ennikumbol eduppu nivarunnilla vedhana exarcis paranju tharumokalum vedhana undu ennale kumbol

  • @ajilalgopalan1135
    @ajilalgopalan1135 4 роки тому +2

    പാൽ ഉപയൊഗിച്ചാൽ അലർജി ഒണ്ടാകുന്നു അതിനു പകരം എന്ത് ഉപയൊഗിക്കാം

  • @pakkaranpammu1226
    @pakkaranpammu1226 4 роки тому +3

    നമസ്കാരം ഡോക്ടർ എനിക്ക് ഡിസ്ക് തള്ളൽ അതിനെ കുറിച്ച് ഒന്നു പറയാമോ ഡോക്ടർ അതിൻറെ എക്സ സൈസ് ഇതു പേടിക്കണ്ട ഒരു പ്രോബ്ലം ആണോ വലിയ ടെൻഷൻ ആണ് ഡോക്ടർ പ്ലീസ് റിപ്ലൈ തരണേ

  • @nishad3698
    @nishad3698 4 роки тому +2

    Dr gulfil erunnano ee blog Cheyenne

  • @mayadevi7.g816
    @mayadevi7.g816 2 роки тому

    Hb 8.7 ullavar medicine kazhikkqno

  • @skylab8241
    @skylab8241 3 роки тому

    സർ ,ശുദ്ധമായ പശുവിൻ പാൽ തിളപ്പിക്കേണ്ടതുണ്ടോ?വൈറ്റാമിൻ നഷ്ടപ്പെടും.

  • @sunisula4896
    @sunisula4896 4 роки тому +2

    Diabetic patients kazhikamo? Doctor inte voice 👌👌👌

  • @shabeerahamed4656
    @shabeerahamed4656 4 роки тому +2

    Muddi vallaran entnnu cheyyanan

  • @muhammedhumsa3520
    @muhammedhumsa3520 2 роки тому

    HB കുറക്കാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞു തരുമൊ .

  • @rekhavenkatesh4946
    @rekhavenkatesh4946 4 роки тому +5

    Remedy for thyroid problems

  • @raseenan5302
    @raseenan5302 2 роки тому

    ബീറ്റ്റൂട്ട് പുഴുങ്ങിയാണോ എടുക്കണ്ടത്

  • @soughands4524
    @soughands4524 23 дні тому

    Sir, vitamin d kootan remedy parayamo

  • @thusharaponnayi7038
    @thusharaponnayi7038 4 роки тому

    ഞാൻ ക്യാരറ്റ് ബീറ്റ്റൂട്ട് ജൂയ്‌സിൽ ചെറു തേൻ ചേർത്താണ് കഴിക്കുന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @archanaanil2094
    @archanaanil2094 3 роки тому

    എനിക്ക് അമിതമായി ബ്ലീഡിങ് ആയിരുന്നു ചെറിയ മഴയുണ്ട് യൂട്രസിൽ അങ്ങനെ ബ്ലഡ് തീരെ ശരീരത്തിൽ ഇല്ലാതായി

  • @greeshmababut3507
    @greeshmababut3507 4 роки тому +1

    E juice kudichal weight gain kudumo

  • @naseemashakeer5393
    @naseemashakeer5393 7 днів тому

    Thanks

  • @sivavarnnasheeja3837
    @sivavarnnasheeja3837 2 роки тому

    Dr nombar തരാവോ 4വർഷം ആയി ഞാൻ annemic ആണ്

  • @SajeenaSabi
    @SajeenaSabi 4 роки тому +4

    ഗുഡ് മെസ്സേജ്

  • @lailarazak3327
    @lailarazak3327 Рік тому

    Hi sir oru samshayam chothikkananu. Sugar kurakkan naranganeerum pattapodiyum injiyum mix cheytha water daily sthiramayi kudikkan pattumo sir. Pls reply sir

  • @jasminbadusha4643
    @jasminbadusha4643 3 роки тому

    ഞാൻ കുടിക്കാറുണ്ട് ഞാൻ കുക്കബറും ചെറുനാരങ്ങാ നീരും ഉപ്പും ചേർക്കാറുണ്ട് കുഴപ്പമുണ്ടോ

  • @riyasmk757
    @riyasmk757 3 роки тому +1

    3 vayassulla kuttikk kodukkaamo

  • @sajidaashraf7330
    @sajidaashraf7330 3 роки тому

    Sugarullavark പാൽ കുടിക്കാൻ പറ്റുമോ sir

  • @r15v2uyir5
    @r15v2uyir5 2 роки тому

    Ethu koodichu HB 17.6 ayi athu kurakkan ntha cheyyendath

  • @jayadevipk3431
    @jayadevipk3431 4 роки тому +1

    Doctore daivam anugrahikkatte valare nalla reethiyil ellavarkkum manasilavuna avatharanam negative comment mindcheyyenda 😊

  • @nishadevadas3295
    @nishadevadas3295 4 роки тому +1

    Sir enikku fruits onnum pattilla nenchil thanuppadikkunnu.nellikka polum kazhikkan pattilla solution please

  • @juvairiyajuvairiya6807
    @juvairiyajuvairiya6807 4 роки тому +1

    Datesum milkum orumich kazhikkan pattumo

  • @suhailek5161
    @suhailek5161 10 місяців тому

    Wife Hb level low 8.6
    Eat& juice
    Hb level normal blood

  • @lambylambcurly
    @lambylambcurly 4 роки тому +4

    Iron low but Hb normal, can I use these for this condition?

  • @sayidzaedy2116
    @sayidzaedy2116 4 роки тому +4

    വളർച്ചാ നിരക്ക്

  • @HarisummuHarisummu
    @HarisummuHarisummu 6 місяців тому

    Lahyam aaki kazhikkan pattomo

  • @najeebvk1067
    @najeebvk1067 3 роки тому

    :: 1:garbinik kudlkan petumo

  • @harinarayanan6606
    @harinarayanan6606 3 роки тому

    അതിന് തക്കാളി ദിവസവു൦ കഴിച്ചാൽ മതി

  • @ayisharahim8681
    @ayisharahim8681 Рік тому

    Dr enik calcium 7.8 aanu.kurav aanu ith valiya problem aano

  • @renjuprasadrenju6302
    @renjuprasadrenju6302 Рік тому

    ഇത് കുട്ടികൾക്ക് കൊടുക്കാമോ

  • @devassykutty6525
    @devassykutty6525 3 роки тому +2

    THANK.DOCTER

  • @tastebysajna1024
    @tastebysajna1024 3 роки тому

    Dr, thanks, ഞാൻ വിചാരിച്ചതെ ഉള്ളൂ