പരിശുദ്ധ അമ്മ നൽകിയ അത്ഭുതങ്ങൾ/Miracles given by the Holy Mother Sr.Ann Maria SH

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 389

  • @Itsme-vl4wy
    @Itsme-vl4wy 3 роки тому +15

    ഞാൻ ഹിന്ദു ആണ്. ഞാൻ ജപമാല എന്നും ചൊല്ലാറുണ്ട്. എനിക്ക് ദൈവ മാതാവ് എല്ലാ അനുഗ്രഹങ്ങളും സഹായങ്ങളും നൽകുന്നു. എന്റെ പരിശുദ്ധ അമ്മയെയും ഈശോയെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു 🙏🏻🙏🏻🙏🏻❤️

    • @Beliver248
      @Beliver248 2 роки тому +1

      Japamala anganeya chollendathu???

  • @ancyjames7101
    @ancyjames7101 Місяць тому

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുകുമാരനോടു പ്രാർത്ഥിക്കണമെ ..... ആമ്മേൻ.❤

  • @ancyjoseph9959
    @ancyjoseph9959 Рік тому +1

    പരിശുദ്ധ അമ്മേപരിശുദ്ധ അമ്മെ എന്നെ അനുഗ്രഹിക്കണമേ

  • @johnsonpk1033
    @johnsonpk1033 3 роки тому +1

    ജീവിതപങ്കാളിയിലുള്ള ചീട്ടുകളി മാറ്റിത്തരണമെ മാതാവേ 🙏🙏🙏🙏🙏🙏🙏🪔🌹

  • @josekl5095
    @josekl5095 Рік тому +1

    അമ്മേ മാതാവേ ഇപ്പോഴത്തെ അവസ്ഥ സമർപ്പിക്കുന്നു

  • @daisyjoseph3706
    @daisyjoseph3706 2 роки тому +1

    അമ്മേ മാതാവേ എന്റെ മകന്റെ നട്ടെല്ലിന്റെ വളവു മാറ്റിത്തരാൻ അമ്മ. മകനോട് prarthikaname🙏🙏🙏🙏🙏🙏🙏

  • @daisyjoseph3706
    @daisyjoseph3706 2 роки тому +1

    സിസ്റ്റർ എന്റെ കുടുംബത്തിനുവേണ്ടി ഒന്നു പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @miltensunny
    @miltensunny 3 роки тому

    46 അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്‍റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.
    മത്തായി 12:46
    47 ഒരുത്തൻ അവനോടു: നിന്‍റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.
    മത്തായി 12:47
    48 അതു പറഞ്ഞവനോടു അവൻ: “എന്‍റെ അമ്മ ആർ എന്‍റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു.
    മത്തായി 12:48
    49 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും.
    മത്തായി 12:49
    50 സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.
    മത്തായി 12:50

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 10 місяців тому +1

    എന്റെ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏

  • @alexmathew6786
    @alexmathew6786 3 роки тому +1

    Pareyshuda amma marthmareyamm amma pratheykanna yee pareyshuda noympa anugraheykkanna amma pratheykanna Ave Maria Ave Maria Ave Maria

  • @lekhabiju2224
    @lekhabiju2224 3 роки тому

    അതേ സിസ്റ്റർ അമ്മയുടെ അനുഗ്രഹം വാങ്ങി ജീവിതത്തിൽ തിരിച്ചു വന്നത് ആണ് ഞാൻ......അന്ന് എനിക്ക് ജപമാല ചൊല്ലാൻ അറിയില്ലരുന്നു. എന്നാൽ ഞാൻ അത് പഠിച്ചു.
    ഇടക്ക് എപ്പോഴോ ഞാൻ ജപമാല ചൊല്ലാത്ത കുറച്ച് നാളുകളിൽ എനിക്ക് സങ്കടം ഒരുപാട് ആയിരുന്നു... ഇപ്പൊ ആ ജപമാല പ്രാർത്ഥിക്കുന്ന ഞാനും എന്റെ മക്കളും കുടുംബ സമാധാനം അനുഭവം ആയി....
    എന്റെ മാതാവേ എന്റെ കുടുംബ സമാധാനം എന്നും മാതാവിന്റെ അനുഗ്രഹത്തോടെ ആവേണമേ🌷🙏
    സിസ്റ്ററേ പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കേണമേ........🙏

  • @UshaJones
    @UshaJones 7 місяців тому

    Ente കാൽ സുഖപെടുത്തണേ അമ്മേ. വേദന മാറ്റി തരണേ ആമേൻ

  • @daisyjoseph3706
    @daisyjoseph3706 2 роки тому +1

    മക്കളിൽ ഹോളിസ്പിരിറ്റ് നിറയുവാൻ അമ്മ മകനോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭🙏🙏🙏

  • @minivarghese4975
    @minivarghese4975 3 роки тому

    അമ്മേ മാതാവേ എൻറെ മകൻ ജപമാല ചൊല്ലാൻ പ്രാർത്ഥിക്കണമേ

  • @MaryBabu-ig8lw
    @MaryBabu-ig8lw Місяць тому

    എനിക്കും എൻ്റെ മക്കൾക്കു വേണ്ടി അപേക്ഷിക്കണമേ ആമ്മീൻ

  • @jessymolvarghese4499
    @jessymolvarghese4499 3 роки тому

    Ente Eshoye ente kungine poornamai aantharika saukhym kodukkaname. Amme mathave angayude thirukkumaranode prarthikkename.

  • @bennythomas5485
    @bennythomas5485 4 роки тому +3

    Thank you Sister ....അമ്മേ വിശുദ്ധിയിൽ ജീവിക്കാൻ ..ചെളി പുരളുമ്പോൾ ഓടി വന്നു എന്നെ ഒന്നു... ചേർത്തുപിടിച്ചു കുമ്പസാരക്കൂട്ടിലേക്കു കൊണ്ടുപോകാൻ അമ്മേ ..മാതാവേ ...ഒന്നു വരണമേ

  • @miltensunny
    @miltensunny 3 роки тому

    12 അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
    യോഹന്നാൻ 1:12
    13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
    യോഹന്നാൻ 1:13
    16 അവന്‍റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
    യോഹന്നാൻ 1:16

  • @rosammathomas2949
    @rosammathomas2949 3 роки тому

    Sisterine ortheathe ullu Appolthanne sister odyvannu. Thankyou sister. amen.

  • @priyalinesh39
    @priyalinesh39 4 роки тому +1

    Njan oru hindhu Anu .....ammavazhi jeevithathil orupaadu athbudagal nadannu ...eniyum ndakum ... Parishudha ammakum daivakumaranum sarvashakthanum kodanu Kodi nanni🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @miltensunny
    @miltensunny 3 роки тому

    25 അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
    എബ്രായർ 7:25

  • @rajumaliakkal4765
    @rajumaliakkal4765 3 роки тому

    Enta mathave. Enta ammea Enta kudumbathil samadanam undakuvanum kudumba prarthanayil ellavarum onnichu pankedukkuvanum kripa tharanamea . HALLEALUYA

  • @annammasunny5264
    @annammasunny5264 3 роки тому

    Amme mathave njangalkuvendi prathikkaname

  • @alphysheeba4184
    @alphysheeba4184 3 роки тому

    Sr..... ഞങ്ങൾ ടrs... Moksha, Anitha, Maria Judit, Sheena Thomas, Sheeba Joseph B2 German Language പഠിച്ചു കൊണ്ടിരിക്കുന്നു .... January 27, 28 തിയതികളിൽ Theory and Vyiva യും ആണ് ഞങ്ങളിൽ ചിലർ പല പ്രാവശ്യം എഴുതിയതാണ് ... ഈ Exam . ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ... Sr... 🙏 .German Time 8 .00 to 13. 00 വരെയാണ് 2 days ഉം . 🙏🙏

  • @nishathomas3565
    @nishathomas3565 4 роки тому

    Amme mathave ,njaglk vaendy prathikane

  • @sarithagk4549
    @sarithagk4549 3 роки тому

    പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @philominathomas760
    @philominathomas760 4 роки тому +1

    Amen.parishutha amme mathave kudumbamayi japamala Chellam njangale prapthrakane

  • @jasminsiju6236
    @jasminsiju6236 4 роки тому +2

    എന്റെ ഈശോയേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ

  • @jessybenny9553
    @jessybenny9553 4 роки тому +27

    അമ്മേ മാതാവേ പപ്പാ ഇല്ലാത്ത ദൈവം തന്ന 4 മക്കളെയും കാത്തോണേ... എല്ലാ തിന്മകളിൽ നിന്നും 🙏🙏🙏

    • @sandhyaalan1801
      @sandhyaalan1801 4 роки тому +1

      ഈശോ കൂടെയുണ്ട്.

    • @kj-wo1oz
      @kj-wo1oz 4 роки тому +3

      മാതാവിനെ ഏൽപ്പിക്കുക കാത്തു കൊള്ളും മാതാവിന്റെ നീല കാപ്പക്കുള്ളിൽ പൊതിഞ്ഞു കൊള്ളും

  • @gigixavier1349
    @gigixavier1349 4 роки тому +3

    അമ്മേ മാതാവേ ഞങ്ങളുടെ സ് ഥലം വില്ക്കുന്നതിനും മക്കൾ നന്നായി പഠിക്കുന്നതിനും വേണ്ടി അനുഗ്രഹിക്കണമെ.

  • @molybabu9440
    @molybabu9440 4 роки тому +2

    അമ്മേ മാതാവേ നന്ദി ജി ബി യുടെേ ബാങ്ക് കാര്യങ്ങളും പേപ്പഴേമ്പും ശരിയാക്കി നൽകിയതിന് നന്ദി അമ്മേ മാതാവേ ആവേ മരിയ

  • @shijijohnson3987
    @shijijohnson3987 4 роки тому

    അമ്മേ മാതാവേ വിധവയായ എനിക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കുവാൻ വേണ്ടി ഈശോയോട് ८പാർത്ഥിക്കേണമേ

  • @bijimathew9076
    @bijimathew9076 4 роки тому +1

    എനിക്ക് മാതാവ് ആഗ്രഹിക്കുന്ന തരത്തിൽ ജപമാല ചൊല്ലാനുള്ള അനുഗ്രഹത്തിനു വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ സിസ്റ്ററേ.

  • @maluzheaven6751
    @maluzheaven6751 4 роки тому

    Nangalude case vijayipichu tharaname amme mathave.. Nangalodoppam undavaname..

  • @shijijohnson3987
    @shijijohnson3987 4 роки тому

    പരിശുദ്ധ അമ്മേ ഈശോയോട് എൻെറ കുഞ്ഞുങ്ങൾക്ക് വേണ്ടി ८പാർത്ഥിക്കേണമേ

  • @alexmathew6786
    @alexmathew6786 3 роки тому +1

    Pareyshuda amma pratheykanna Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @leenamolbaiju9269
    @leenamolbaiju9269 4 роки тому

    Amme anughraghikane

  • @maluzheaven6751
    @maluzheaven6751 4 роки тому

    Mathave.. Ente kunjinu nalla oru kudumba jeevitham tharaname.. Kadangalum asukhangalhm ellam matti tharaname..

  • @roymv8871
    @roymv8871 3 роки тому +2

    Amen🙏അമ്മേ മാതാവേ ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ

  • @sonimoljoseph8702
    @sonimoljoseph8702 4 роки тому +1

    ഒരുപാട് powerfull ആയ വാക്കുകൾ... കുറെ തവണ കേട്ടു... താങ്ക്യൂ സിസ്റ്റർ..

  • @sanoopgopinathsanoop8823
    @sanoopgopinathsanoop8823 4 роки тому +4

    അമ്മേ എന്റെ വീടുപണി പൂർത്തിയാക്കി തരണമേ.....

    • @anuvarughese525
      @anuvarughese525 4 роки тому

      ,Amme mathave njagalude kudumbhathe santhiyum samadhanavumkondu nirakkane aamen

    • @agnelagnel1900
      @agnelagnel1900 4 роки тому

      Sr. The Message. is Blessing message

  • @limigladin6533
    @limigladin6533 4 роки тому +1

    Amme..Japamalacholli prarthikkuvanulla kripa nalkename....

  • @ashysunny1597
    @ashysunny1597 4 роки тому

    അമ്മേ മാതാവേ, എന്റെ മോളെ അനുഗ്രഹിക്കണമേ,ജീവിതം വിശുധീകരിക്കണമെ

  • @josekunjappan7328
    @josekunjappan7328 4 роки тому +3

    Amen haleluza enikku vendi prathekkanmy sririkkamyttuprobels marannvendi amen

  • @lalithan1535
    @lalithan1535 4 роки тому

    Ammemathave ente makkale rakshikkename amme kaniyename

  • @careinsurance4975
    @careinsurance4975 4 роки тому

    അമ്മേ മാതാവേ ആവേ മരിയഅമ്മേ മാതാവേ ആവേ മരിയപരിശുദ്ധഅമേമ ഞങ്ങളുടെ മേൽ കവചമായിരികേണമേ. ഞങ്ങൾക്കുവേണ്ടി നല്ല വഴികൾ കാണിച്ചുതരുനന സിസറ്റരെ സംരക്ഷിക്കേണമേ.

  • @joymj7954
    @joymj7954 4 роки тому +3

    പരിശുദ്ധഅമേമ ഞങ്ങളുടെ മേൽ കവചമായിരികേണമേ. ഞങ്ങൾക്കുവേണ്ടി നല്ല വഴികൾ കാണിച്ചുതരുനന സിസറ്റരെ സംരക്ഷിക്കേണമേ.

  • @abiyaadhena1387
    @abiyaadhena1387 4 роки тому

    Njankallude Ee kudumbathil paishajika bandanam Mari Pappa daivika markathil jeevikkuvanum cheetha banthankal upakshikkuvanum Njankallude kudumbam daivika markathil jeevikkuvanum oru jeevitha Markham kannichu tharuvanum mathave njankalkku vendi apekshikkenname

  • @alicemathew8998
    @alicemathew8998 4 роки тому +3

    എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @ever1002
    @ever1002 5 місяців тому

    HalleluYah🕊️Ave Myriam🕊️

  • @appuka8678
    @appuka8678 4 роки тому +5

    Amme mathave ellavareyum avidunne rakshikename amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @miltensunny
    @miltensunny 3 роки тому

    38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
    പ്രവൃത്തികൾ 2:38

  • @feenageorgea4555
    @feenageorgea4555 4 роки тому +13

    മക്കൾ വിശുദ്ധിയിലും വിജ്ഞാനത്തിലും വളർന്നുവരുന്നതിനും, പഠന തടസ്സങ്ങൾ മാറുന്നതിനും, അസുഖങ്ങൾ മാറുന്നതിനും, കുടുംബസമാധാനത്തിനും വേണ്ടി പരിശുദ്ധഅമ്മയോട് പ്രാത്ഥിക്കുന്നു

  • @nishathomas3565
    @nishathomas3565 4 роки тому

    Amme mathave ende Jerome mone kathukolaname.mathavum pithavum mayi Amma koode nilkane.amma Kai vidale

  • @abiyaadhena1387
    @abiyaadhena1387 4 роки тому

    Mathave njankalkku padikkannulla manassu tharanne

  • @sophiabiju7534
    @sophiabiju7534 4 роки тому

    അമ്മേ മാതാവേ

  • @jithinmartin-h8x
    @jithinmartin-h8x Рік тому

    എന്റെ ഭർത്താവിന് പ്രാർത്ഥിയ്ക്കാനുള്ള കൃപ കൊടുക്കണെ

  • @mercythomas2268
    @mercythomas2268 4 роки тому +3

    Thanku sister God bless you

  • @kevinfrancis2276
    @kevinfrancis2276 4 роки тому +1

    Amma vannu,Ellam thannu.nanni Amme,!

  • @anittaphilip4016
    @anittaphilip4016 4 роки тому

    അനുഗ്രഹിക്കേണമേ

  • @remeeshremeesh4342
    @remeeshremeesh4342 4 роки тому

    Karthave mathave ente veettilninnum enikku tharanullaveetham tharaname

  • @smruthisajan331
    @smruthisajan331 4 роки тому +1

    പരിശുദ്ധ അമ്മേ എപ്പോഴും കൂട്ടായിരിക്കണേ ...

  • @rosejacobtinu1942
    @rosejacobtinu1942 4 роки тому

    Ammeee ponnumaathaave upekshikkalleee. Oru bhavanamilleee.... Nalkiyanugrahikkanee....

  • @christeenarose1394
    @christeenarose1394 4 роки тому +1

    Amme mathave ee stapanam nalla vilakku vilkkan anuvadikkane

  • @rijeshthomas4788
    @rijeshthomas4788 2 роки тому

    Amen god bless you sister

  • @sherlypmathew4988
    @sherlypmathew4988 4 роки тому

    Amme mathave karuna thonnane.

  • @shereenthomas9871
    @shereenthomas9871 3 роки тому

    Thank you mother Mary🙏🙏🙏

  • @christeenarose1394
    @christeenarose1394 4 роки тому +1

    Amme mathave ente kudumpathe nirmalamayi kakkane

  • @josekunjappan7328
    @josekunjappan7328 4 роки тому +2

    Amen haleluza enikku vendi prathekkanmy health vendi amen

  • @mathewkuttyjames2068
    @mathewkuttyjames2068 4 роки тому +1

    അമ്മേ പിച്ചവെക്കാൻ ഇശോയുടെ കൈ പിടിച്ചു നടത്തിയതുപോലെ എന്റെ കുടുംബത്തിന്റെയും കൈ പിടിച്ചു നടത്തണമേ

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    Amen.... Amen..... Amen 🙏

  • @sherinjoseph2821
    @sherinjoseph2821 4 роки тому

    Ammae mathavae soukhyamtheranae diabetes il ninnum vidheshathu nalloru job kittunnathinum bhavanathinum vendiyum prarthikkanae

  • @leelaalexander1232
    @leelaalexander1232 4 роки тому

    അമ്മേ മാതാവേ September 3 അനുഗ്രഹിക്കണമേ.

  • @5starsofkefa335
    @5starsofkefa335 4 роки тому

    ഞങ്ങൾക്ക് സ്വന്തമായി ഒരു വീടഉം സ്ഥലവും ഉണ്ടാകാൻ പ്രാർത്ഥിക്കണെ.

  • @rosalinpullely2993
    @rosalinpullely2993 4 роки тому +2

    Sr.Annmaria, very good reflection.
    Please give in English for our sisters , all can follow..other language people.
    Sr.Roseln
    Mother General
    Sisters of Good news society
    Andhra Pradesh

  • @Laisaantony-s1n
    @Laisaantony-s1n 4 роки тому

    Amme ente kudummbathil vannu njagale anugragikkane mathave

  • @minithomas4528
    @minithomas4528 4 роки тому

    അമ്മേ മാതാവേ നഴ്സിംഗ് പരീക്ഷ എഴുതാൻ പോകുന്ന നിമ്മി മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ

  • @sheelavarghese8918
    @sheelavarghese8918 4 роки тому +2

    Praise the Lord,amme mathave njangalkku vendy prarthikkane.

  • @jacquilin7600
    @jacquilin7600 4 роки тому +3

    Amma mathave ente kai pidikkaname

  • @shobav8371
    @shobav8371 4 роки тому

    Ammamathava Eanda AlsarRogam Eathryum Veagam Sugapeaduthitharana Eannakarthavinodu Charthu Nirthanama

  • @reginaabraham-rm6kd
    @reginaabraham-rm6kd 3 місяці тому

    Ente makante thetaye sneha bandathil nillum mochipikaname

  • @lathaabraham5734
    @lathaabraham5734 4 роки тому +3

    Parishuda Amme... Adbuthangalum adayalangalum cheyyan unneesoumayi ente kudumbathilek irangi varane... Ente sangadangal santhosham akki tarane.. Paathalatholam tazhthapetta manushyarude munpil enne Aakashatholam uyerthan prarthikkane Maathave..

  • @snehasabusabuthomas1277
    @snehasabusabuthomas1277 4 роки тому +1

    സിസ്റ്ററെ എനിക്കു വെണ്ടി പ്രാര്ഥിക്കണമേ

    • @aniepramod1654
      @aniepramod1654 4 роки тому

      Parisutha Amma mathave Ente makaluda asukam mattitharane, Ella resultum normalskane

  • @miltensunny
    @miltensunny 3 роки тому

    14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്‍റെ മക്കൾ ആകുന്നു.
    റോമർ 8:14
    15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.
    റോമർ 8:15

  • @celineaj1842
    @celineaj1842 4 роки тому +2

    പരിശുദ്ധ അമ്മേ എന്റെ അജി മോളഉം കുടുംബത്തെയും anugrahikkaname

  • @babyme5515
    @babyme5515 4 роки тому

    Ente Amme entemahante davawisawasm vardippikaname

  • @josekunjappan7328
    @josekunjappan7328 4 роки тому

    Sister enikku vendi prathekkanmy health vendi prathekkanmy 1varsham kondu njan sririkkamyttuprobelsanu Enya avedunnu sugapedthenamy amen haleluza haleluza haleluza amen amen haleluza haleluza haleluza amen amen haleluza enikku oru vaganm aychu thareanamy amen

  • @pkantony2492
    @pkantony2492 4 роки тому +2

    Please pray for us

  • @oshinleen147
    @oshinleen147 4 роки тому

    Daivanubhavthil valaruvan enne anuvadikkaname

  • @jilmijose8973
    @jilmijose8973 4 роки тому

    Amme mathave njangalkk vendi prathikkane...

  • @miniroy1295
    @miniroy1295 3 роки тому

    Ammen

  • @sindhiyarao2264
    @sindhiyarao2264 4 роки тому

    Thank u Ammae

  • @omanaxavier9470
    @omanaxavier9470 4 роки тому +2

    Praise the lord. Alleluia alleluia alleluia amen

    • @rosammathomas2949
      @rosammathomas2949 3 роки тому

      Sister yinnu njan othyry vishamicha oru karyiamundayeeeeee yeaso onnydapedan prarthykkane sistere.

  • @sr.maryfranciss.h2521
    @sr.maryfranciss.h2521 3 роки тому

    Praise The Lord Ammen Hallelua HalleluaHallelua

  • @careinsurance4975
    @careinsurance4975 4 роки тому

    ente kadam theerkan najalkku oru vzhi kanichuthanam amme orro divasavum najalle esso kathu kollunu nnadu nnanni parayunnu amen

  • @daisy6620
    @daisy6620 4 роки тому +2

    Praise the Lord Hallelujah

    • @vasundharamaria3920
      @vasundharamaria3920 4 роки тому +1

      God blessyou sister കുടുംബത്തിൽനിന്ന് രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കണേ എന്റെ മകന് ഒരു കുഞ്ഞിനേ തരാൻ പ്രാർത്ഥിക്കണേ

  • @latha3470
    @latha3470 4 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ

  • @nimmykour4272
    @nimmykour4272 3 роки тому

    Amen praise the lord amen. Pl.pray for me

  • @jessmanjaly4156
    @jessmanjaly4156 2 роки тому

    Ave, ave, ave Maria

  • @joysamuel8153
    @joysamuel8153 4 роки тому

    It is the 6 letter word but it is source of solution and comfort for a - z problems. It is none other than our Holy Mother.