ഡിസംബർ 23 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 7 тис.

  • @cicilyvarghese851
    @cicilyvarghese851 17 днів тому +13

    കാണാതായ മകനെ തിരിച്ചു നൽകിയതിനെ ഓർത്തു അമ്മേ മാതാവേ ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏

  • @sreelatha6216
    @sreelatha6216 17 днів тому +17

    അമ്മേ ജോസഫ് അച്ഛനെ ആരോഗ്യവും ദീർഘായുസ്സും നല്കീ പാപികളായ ഞങ്ങളെ ഉടമ്പടിയിലൂടെ ദൈവത്തിൻ്റെ മക്കളായി ഉയർത്താൻ ഇനിയും അനേക വർഷം അച്ഛൻ്റെ പൈരോഗ്യത്യജീവീതന്നെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krypto_sir
    @krypto_sir 17 днів тому +22

    അമ്മേ മാതാവേ എന്റെ ബിയോപ്‌സി റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാതാക്കി തന്നതിന് നന്ദി പറയുന്നു🙏🏽🙏🏽🙏🏽
    അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ പ്രേതീക്ഷിക്കാരണത്തിന്റെ ഭാഗമാക്കണേ 🙏🏽
    എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ സാധിക്കണേ.. മടി മാറ്റി കൊടുക്കണേ.. നല്ല മാർക്ക് മേടിക്കാൻ പറ്റണെ. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ.. മക്കളെ എല്ലാവർക്കും ഇഷ്ടപെട്ട രീതിയിൽ വളർത്താൻ സാധിക്കണേ.. അവരെ മനസിലാക്കാൻ ഉള്ള കഴിവ് എനിക്ക് തരണേ.. എല്ലാ അനുഗ്രഹങ്ങളും നല്കണമേ 🙏🏽🙏🏽🙏🏽🙏🏽

  • @sherlyvarghese8265
    @sherlyvarghese8265 17 днів тому +34

    അമ്മേ മാതാവേ കൃപാസനം അൾത്താരയിൽ ജീവനോടെ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരണമേ. എന്റെ അനുജത്തിയുടെ ക്യാൻസർ രോഗം പൂർണ്ണമായും സുഖപ്പെടുത്തണമേ അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു. ദൈവപേടിയും ദൈവ വിശ്വാസവും ഉള്ള മക്കളായി മാ റ്റോണ മേ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എന്റെ സഹോദരൻ പ്രസാദിനെ സമർപ്പിക്കുന്നു. അവന് യോജിച്ച ജീവിത പങ്കാളിയെ നൽകി എത്രയും വേഗം കല്ല്യാണം നടത്തിത്തരണമേ. അമ്മേൻ🙏🙏🙏

  • @sredhasp6514
    @sredhasp6514 17 днів тому +102

    അമ്മയെ പരിശുദ്ധ മാതാവേ ജോലി ഇല്ലാതെ കഴിയുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏

  • @mollybaby1063
    @mollybaby1063 17 днів тому +30

    കൃപാസന മാതാവേ അച്ഛനുവേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ 🙏🙏🙏

  • @sujithrasreejith4142
    @sujithrasreejith4142 17 днів тому +28

    അമ്മേ മാതാവേ ഇന്നു 39 മത് പൗരോഹിത്യ വാർഷികം ആഘോഷിക്കുന്ന സ്നേഹം നിറഞ്ഞ ബഹുമാനപ്പെട്ട ജോസഫ് അച്ഛന് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏...
    പരിശുദ്ധ അമ്മേ എന്നെ അവിടുന്നു അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏🙏.
    ശരീരത്തിന്റെയും മനസിയ്ന്റെയും വേദനയിൽ നിന്ന് പൂർണമായും സൗഖ്യം നൽകേണമേ 🙏🙏🙏🙏🙏

  • @jubyshaju
    @jubyshaju 17 днів тому +9

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആക്കണമേ. മകന്റെ UPSC പരീക്ഷ വിജയിച്ചു ജോലി ലഭിക്കണേ. മകൻ കോഴ്സ് പാസായി ജോലി ലഭിക്കണേ. ഭർത്താവിന് സന്തോഷത്തോടെ ജോലി ചെയ്യാൻ സാധിക്കണേ. മക്കളുടെ വിവാഹം പള്ളിയിൽ വച്ചു നടക്കാൻ കൃപയാകണേ 🙏🙏🙏

  • @Jmat0717
    @Jmat0717 16 днів тому +2

    കൃപാസനം അമ്മെ exam result ആയിട്ടു കാത്തിരിക്കുന്ന എന്നെ വിജയിപ്പിക്കണമേ .എന്റെ ജോലിയിൽ ഉയരാൻ തടസ്സം നിൽക്കുന്ന എല്ലാ കുരുക്കുകളും അമ്മയുടെ മധ്യസ്ഥത യിൽ മാറിപോകാൻ അമ്മയുടെ കരങ്ങൾ പ്രവർത്തിക്കണമേ .🙏🙏🙏

  • @athulyasn1108
    @athulyasn1108 17 днів тому +101

    അമ്മേ ഈ പ്രാർത്ഥനയിൽ കണ്ണുനീരോടുകൂടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അവിടുത്തെ
    പ്രത്യക്ഷീരണത്തിന്റെ സാക്ഷികളാക്കി യേശുനാമത്തിൽ ഉയർത്തെണമേ 🙏🙏🙏🙏

  • @ambilikp2133
    @ambilikp2133 17 днів тому +68

    കൃപാസനം മാതാവേ🙏 ദൈവമാതാവേ🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏 കോടതിയും കേസും ആണ്🙏 ഞാനും ജീവിത പങ്കാളിയും ഒരിക്കലുംപിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏 ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏 ഒരു മിച്ച് ഒന്നായി ജീവിക്കണമേ🙏 പരിശുദ്ധ അമ്മ മാതാവേ🙏 ഈശോയോടു പറഞ്ഞു മാദ്ധ സ്ഥം നേടിത്തരണമേ🙏 സാധിച്ചു ത്തരണമേ🙏 എന്നെകൈവിടല്ലേ അമ്മ മാതാവേ🙏🙏🙏 കൃപാസനം അമ്മ മാതാവേ🙏 ദൈവമാതാ വേ🙏🙏🙏

    • @LibinJosephBangalore
      @LibinJosephBangalore 17 днів тому +1

      Same for me only 77 days for devoce. Please remember me in your covenant prayer

    • @LibinJosephBangalore
      @LibinJosephBangalore 17 днів тому +4

      അവന്‍ മറുപടി പറഞ്ഞു: സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും,
      ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?
      തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
      മത്തായി 19 : 4-6

  • @P0lyChirayath
    @P0lyChirayath 17 днів тому +172

    കൃപാസനം മാതാവെ ജോസഫ് അച്ചനെ പരിശുദ്ധാൽ മാവിനാൽ നിറക്കണമെ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻

    • @6a2benedict30
      @6a2benedict30 17 днів тому +3

      ആമേൻ 🙏🙏

    • @nishamol1380
      @nishamol1380 17 днів тому

      Amen 🙏

    • @nishamol1380
      @nishamol1380 17 днів тому

      Ammae, please bless achan with long life and health, Amen 🙏

    • @bettyabraham6722
      @bettyabraham6722 17 днів тому

      Amen.. Achanu Aarogyam ulla aayusu kodukkane dhaivame....

    • @sujaabraham9019
      @sujaabraham9019 16 днів тому

      Ammae Mathave,please heal my mom Current sickness

  • @RakhiRakhi-fn8tm
    @RakhiRakhi-fn8tm 17 днів тому +40

    അമ്മേ ക്രിസ്മസ് സമാധാനത്തോടും സന്തോഷത്തോടും കൂടെ ആഘോഷിക്കാൻ എല്ലാവർക്കും സാധിക്കണേ 🙏🙏🙏🙏❤️❤️❤️

  • @bindhuk4163
    @bindhuk4163 17 днів тому +29

    Neet exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @sonamariameapen9214
    @sonamariameapen9214 17 днів тому +29

    അമ്മേ എന്നോട് കരുണ തോന്നണമെ. അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷികളായി ഞങ്ങളെ അവിടുന്ന് ഉയർത്തണമെ. ഞങ്ങൾ വിൾക്കുവാൻ ആഗ്രഹിക്കുന്ന സ്ത്ഥലം Jan15 ന് മുമ്പായിട്ട് വിൽക്കുവാൻ ഇടയാക്കണമെ.

  • @najmanaju4537
    @najmanaju4537 17 днів тому +42

    അമ്മ മാതാവേ എന്റേമകന്റെ മനസിലുള്ള എല്ലാ നെഗറ്റിവ് ചിന്തകളെയും മാറ്റി കൊടുക്കേണമേ 🙏🙏🙏🙏

  • @shelnajoseph8479
    @shelnajoseph8479 17 днів тому +64

    ഈശോ ഞങളുടെ ജോസഫ് നു ആരോഗ്യവും സമാധാനവും നൽകേണമേ അച്ചന്റെ പ്രാർത്ഥന ജീവിതം സമർഥമായി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @ranijohny2108
    @ranijohny2108 17 днів тому +40

    ഈശോയേ ജോസഫച്ചൻ വഴിയായ് അനേകർ മാനസാന്തരവും രോഗസൗഖ്യവും അനുഭവിച്ചറിയാൻഅനുഗ്രഹിയ്ക്കണേ🙏🙏🙏🙏

  • @jijisanumon4029
    @jijisanumon4029 17 днів тому +48

    അമ്മ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ കൈവിടല്ലേ 🙏🙏🙏🙏🙏

    • @mamithakumar4665
      @mamithakumar4665 17 днів тому +1

      അമ്മേ മാതാവേ ഈശോയെ നല്ലൊരു ജോലി നൽകി അനുഗ്ഗ്രഹിക്കണേ 😭😭🙏🙏🙏🙏

    • @LakshmiLakshmi-p9g
      @LakshmiLakshmi-p9g 16 днів тому

      Mathave ente bharathavinu nalla oru joli kodukkane

    • @radhamoniradhamoni7693
      @radhamoniradhamoni7693 16 днів тому

      അമ്മേ ജോസഫ് അച്ഛനെകാത്തുരക്ഷിക്കേണമേ

    • @radhamoniradhamoni7693
      @radhamoniradhamoni7693 16 днів тому

      എന്റെ എന്റെ കുടുംബത്തിന്റെയും രോഗ പീഡകൾ
      മാറ്റി തരേണമേ
      ഭർത്താവിന്റെ രോഗം മാറ്റി തരണമേ
      എന്റെ കുഞ്ഞുങ്ങൾക്ക് ജോലി ശരിയാക്കി തരണമേ
      അനീഷിന് വർക്ക് കിട്ടണേ
      എന്റെ കുഞ്ഞു പരീക്ഷ എഴുതുന്ന വിജയിച്ചു മുന്നോട്ടുപോയി വഴി തെളിച്ച കൊടുക്കണേ
      Gg

  • @soumyaratheesh7885
    @soumyaratheesh7885 17 днів тому +112

    ശരീരിക മാനസിക വെല്ലുവിളി നേരിടുന്ന അനേകം മക്കളെ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു മാതാവേ 🙏🌹🙏🌹ആമേൻ

    • @stanleyk.j8369
      @stanleyk.j8369 17 днів тому

      Ente Amme ente kadengel vittan anugrhikkeme amen

    • @beenathomas3595
      @beenathomas3595 17 днів тому

      Amma mathave 🙏 ♥️ ❤️

  • @sunithavinod3976
    @sunithavinod3976 17 днів тому +21

    ഈശോയ്ക്കും മാതാവിനും എല്ലാ അനുഗ്രഹങൾകും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ ശക്തീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനംനൽകണമേ രോഗങ്ങളിൽ നിന്നും കാത്തുസംരക്ഷിക്കണമേ പാപത്തിൽ നിന്നും പാപ സാഹചര്യത്തിൽ നിന്നും അകറ്റണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️

  • @albinthomas3864
    @albinthomas3864 16 днів тому

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന,ചുമ, പുറം വേദന, കിഡ്നി സ്റ്റോൺ, ഗ്യാസ്ട്രോളജി രോഗം,ഹാർട്ടിന്റെ വേദന, വയറിന്റെ രോഗം, കൈവെള്ളയിലെ അലർജിയും വേദനയും, കൈയുടെയും കാലിന്റെയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ, അമ്മേ മാതാവേ അനിയന് ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ നല്ല സ്പോർട്സ് സെന്ററിൽ അഡ്മിഷൻ നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, പുറം വേദന, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ സമർപ്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏❤🥰🌹🕯️✝️

  • @P0lyChirayath
    @P0lyChirayath 17 днів тому +32

    🫀🫁🧠🩻🦷👁️🦴 മാതാവെ എന്റെ എല്ലാ രോഗാവസ്തകളിൽ നിന്നും എന്നെ കാത്തു കൊള്ളണമെ എനിക്ക് രോഗസൗക്യം തന്ന് ഈവരുന്ന ക്രിസ്തുമസ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നല്ലോരു അനുഭവമാക്കണമെ ഉണ്ണീശോയെ സ്വീകരിക്കാൻ ഒരുക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.🙏🏻

  • @marymp9094
    @marymp9094 17 днів тому +19

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @mable9355
    @mable9355 17 днів тому +6

    ഈശോ യേ ജോസഫ് അച്ചനുകൂടുതൽ കൂടുതൽ അന്മിയ ഉണർവ് റും കൃപകളും നൽകി അനുഗ്രഹിക്കണ മേ 🙏🙏🙏🙏🙏🙏🙏✝️✝️✝️

  • @Kamala.sKamala
    @Kamala.sKamala 16 днів тому +5

    ❤️🙏🙏❤️ അമ്മ മതാവേ ജോസഫ് അഛനെ എന്നും അനുഗ്രഹിച്ചു പാർത്തിക്കേണമേ💙🙏🙏💙❤️💙🙏🙏❤️💙

  • @jessydavis5073
    @jessydavis5073 17 днів тому +71

    അമ്മേ കൃപസന മാതാവേ സഞ്ചാരി മാതാവേ ഈ ക്രിസ്സ്മസ്സ് ദിനത്തിൽ അമ്മഞങ്ങളുടെ ഈ കൊച്ചുഭവനത്തിലേക്കും ഞങ്ങളുടെ ഓരോരുത്തരുടെയും ഹൃദയത്തിലേക്കും ജീവിതത്തിലേക്കും ഉണ്ണിയിശോയും മായി കടന്ന വരേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ രക്ഷിക്കണമേ ഞങ്ങളെ പുതിയ സൃഷ്ടിയാക്കണമേ ദൈവസ്നേഹം കൊണ്ടും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനവും വിവേകവും ബുദ്ധിയും ബോധവും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ മക്കൾക്ക് ദൈവസ്വഭാവവാദൈവ സ്നേഹവും ദൈവഭയ വുംഉള്ള ജീവിതപങ്കാളികളെയും കുടുംബത്തെയും തന്ന് അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു ആമേൻ.

  • @Littleflower-h3u
    @Littleflower-h3u 17 днів тому +51

    എന്റെ എല്ലാ നിയോഗങ്ങളെയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു

  • @meenageorge7199
    @meenageorge7199 17 днів тому +33

    അമ്മേ മാതാവേ, എല്ലാവരേയും ( ഒറ്റപ്പെട്ടു കഴിയുന്ന) അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏🙏

  • @MollyM-nv5bc
    @MollyM-nv5bc 17 днів тому +101

    അമ്മേ കടബാധ്യതകൾ മൂലം തകർന്നു പോയവരെയും ജപ്തി നടപടികൾ നേരിടുന്നവരെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്റെ അമ്മേ എന്റെ കട ബാധ്യതകൾ തീർക്കുവാൻ സാമ്പത്തികം തന്ന് അനുഗ്രഹിക്കണമേ ഈശോ നന്ദി🙏🙏🙏

    • @bettyabraham6722
      @bettyabraham6722 17 днів тому

      Yeshuappa mathave Bank nte kadam veettan vazhi kaanichu tharane.. Agent nu kodukkathu Bank ettedukkan sahayikkane...ente Achachente Cancer nu medicine kodukkumbol saukhyamakene.... vedhana mattane yeshuappa mathave... medicine ulla paisa kku vazhi kaanichu tharane... kaividalle

    • @beenathomas3595
      @beenathomas3595 17 днів тому

      Amma mathve 🙏 🌹

  • @anilkumarmr2568
    @anilkumarmr2568 17 днів тому +54

    അമ്മേ മാതാവേ ഉടമ്പടികൾ പ്രാബല്യത്തിവരാൻ അനുഗ്രഹിക്കണമേ ആമേൻ

  • @Anto-pu7id
    @Anto-pu7id 17 днів тому +77

    അമ്മേ മാതാവ , ജോസഫ് അച്ഛനെ അനുഗ്രഹിക്കണമേ..🙏🕯️🌹

  • @Beena-ff2uo
    @Beena-ff2uo 17 днів тому +34

    അമ്മേ എൻ്റെ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളുടെ ചീത്ത കൂട്ടിൽnനിന്നും വിടുതൽ തരേണമേ എൻ്റെ മകളുടെ എക്സാം റിസൾട്ട് നല്ല മാർക്കോടെ പാസ്സായി തരണമേ എൻ്റെ മാതാവ് എൻ്റെ മക്കളെ പഠിച്ചു നല്ല ജോലി നൽകണമേ എൻ്റെ കടം തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

    • @kumkumamkj9507
      @kumkumamkj9507 17 днів тому

      Amen

    • @shajivv5493
      @shajivv5493 17 днів тому

      അമ്മ ഈ പ്രാർത്ഥന കേൾക്കണമേ

  • @jinianish1380
    @jinianish1380 17 днів тому +32

    അമ്മേ മാതാവേ പാരമ്പര്യ രോഗങ്ങളിൽ നിന്നും ശരീര വേദനകളിൽ നിന്നും നീർക്കെട്ടും മാറ്റി പരിപൂർണ്ണസൗഖ്യം നല്കി അനുഗ്രഹിക്കണമെ. അമ്മേ മാതാവേ എന്റെ വേദനകൾ പറയാൻ നീ മാത്രമേ ഉള്ളു എനിക്ക് സൗഖ്യം നല്കി അനുഗ്രഹിക്കണമെ

  • @raghunathnair5882
    @raghunathnair5882 17 днів тому +16

    പരിശുദ്ധ മാതാവേ കർത്താവായ ഈശോയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ🙏
    എനിക്ക് പണം തരാനുള്ളവർ ഡിസംബർ 31ന് മുമ്പ് മുഴുവൻ പണവും തിരിച്ചു തരേണമേ. എന്റെയും ഭാര്യയുടെയും ഇളയ മകന്റെയും അസുഖങ്ങൾ ഭേദമാക്കേണമേ🙏
    ഞങ്ങൾക്ക് വീടുവെക്കുവാൻ യോഗ്യമായ സ്ഥലവും സാമ്പത്തികവും മറ്റു കാര്യങ്ങളും പരിശുദ്ധത്മാവിനെ അയച്ചു സാധിച്ചു തരേണമേ🙏
    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ🙏 ആമേൻ!🌹

  • @thomasdavid3903
    @thomasdavid3903 17 днів тому

    Ente karthavaya yeshunadha ente kreupasanam Amme ente Thomasineyum enneyum makkaleyum Thathamma Angel njiangal sakudumbhatheyum anugrehichu parishudhalthmavinal niraykename Amen🙏🙏🙏🙏❤️❤️❤️❤️ente karthavaya yeshunadha ente kreupasanam mathave ente unnieeshode pirannalil ente nitnmonu orukunna Vann althbudhangalum anugrehathinum aishwaryathinum dheerkhayusinum kodanukodi nandhiyum sthuthiyum sthothravum arppikunnu Amen🙏🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️❤️❤️🙏❤️🙏🙏🙏❤️❤️❤️ente Ashamoleyum Andersmoneyum ente yeshuappa ente parishudha Amme unnieeshode pirannalil puthuvarshathil ente moneyum ente kudumbhathinum appanum ente parishudha ammayum orukunna Vann althbudhangalkum anugrehangalkum aishwaryathinum dheerkhayusum nalki parishudhalthmavinal niraykename Amen🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️ammaykum thirukumaranum kodanukodi nanandhiyum sthuthiyum sthothravum arppikunnum Amen🙏🙏❤️❤️❤️Ave Maria❤️❤️❤️❤️❤️ente Amme❤️Ente Asrayame❤️❤️❤️❤️❤️❤️

  • @NagarajanJaya-x3d
    @NagarajanJaya-x3d 17 днів тому +37

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്നെയും എന്റെ മക്കളെയും സമർപ്പിക്കുന്നു ഞങ്ങളുടെ സാമ്പത്തികം ബുദ്ധിമുട്ടുകൾ അമ്മേ മാതാവേ എത്രയും വേഗം മൂന്ന് കടമെങ്കിലും കൊടുത്തു തീർക്കുവാൻ അവിടുന്ന് ഞങ്ങളിൽ കലിയേണമേ വലിയ പലിശ കടത്തിൽ നിന്ന് ഞങ്ങൾ രക്ഷിച്ചുകൊള്ളേണമേ മറ്റുള്ളവരുടെ പരിഹാസത്തിന് ഞങ്ങളെ ഇനി വിട്ടുകൊടുക്കരുത് ഞങ്ങളുടെ നിയോഗങ്ങൾ അമ്മ സാധിച്ചു തന്ന് അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷികളായി ഞങ്ങളെയും ഉയർത്തേണമേ 🙏🏾🙏🏾🙏🏾🙏🏾❤

    • @Divyahhhdivyahhh-ld2zm
      @Divyahhhdivyahhh-ld2zm 17 днів тому +1

      Amme mathave kudeundavane

    • @jobymathew1610
      @jobymathew1610 17 днів тому +1

      Amen 🙏🙏🙏

    • @SreekalaSreekala-oh7xp
      @SreekalaSreekala-oh7xp 17 днів тому

      എന്റെ അമ്മ മരിക്കണോ ജീവിക്കണോ എന്നുപോലും അറിയില്ല കൂടെ ഉണ്ടാവനെ 🙏🙏🙏🙏🙏

    • @sobhareji7393
      @sobhareji7393 17 днів тому

      Amen amen 🙏🙏🙏

    • @beenathomas3595
      @beenathomas3595 17 днів тому

      Amma mathave 🙏 ♥️ ❤️

  • @jameschundangayil7478
    @jameschundangayil7478 16 днів тому +3

    അമ്മേ മാതാവേ, ഇന്ന് 39th പൗരോഹിതൃ വാർഷികം ആഘോഷിക്കുന്ന Joseph അച്ചനെ അമ്മയുടെ വിമലഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തിന് സ്നേഹപൂർവ്വം സമർപ്പിക്കുന്നു. കാക്കണമേ, പരിപാലിക്കണമേ, വളർത്തേണമേ🙏

  • @jincyjohnson4078
    @jincyjohnson4078 17 днів тому +25

    ഇന്ന് Exam എഴുതുന്ന എല്ലാ മക്കളേയും അമ്മയുടേയും തിരുകുമാരൻ്റെയും തിരുമുമ്പിൽ സമർപ്പിക്കുന്നു അമ്മയുടെ സാക്ഷികളാക്കിയേശുവിൻ്റെ നാമത്തിൽ ഉയർത്തണമേ🙏🙏🙏🙏

  • @emilyjoseph8707
    @emilyjoseph8707 16 днів тому +1

    എൻ്റെ അമ്മേ പരീക്ഷയിൽ നല്ല ഒരു വിജയം തരണേ ❤🙏

  • @resniramdas5328
    @resniramdas5328 17 днів тому +21

    എന്റെ മാതാവേ 🙏ഞങ്ങളോട് കരുണകാണിക്കണമേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷികേണമേ 🙏ഞങ്ങളുടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏ഇന്ന് ഞങ്ങൾ പോകുന്ന വഴിയിൽ കൂടെ കാണേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരഷിക്കേണമേ 🙏അമ്മയുടെ മക്കളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BiniShiya-gi8ld
    @BiniShiya-gi8ld 17 днів тому +55

    അമ്മ മാതാവേ ജോസപ്അച്ഛനെ അനുഗ്രഹിക്കണമേ ❤️❤️❤️❤️❤️❤️

  • @ambikamv4249
    @ambikamv4249 17 днів тому +22

    അമ്മേ കൃപാസന മാതാവേ എന്റെ ഇളയ ആങ്ങളയുടെയും ചേച്ചിയുടെയും മാനസിക ബുദ്ധിമുട്ട് പൂർണമായും സുഖപ്പെടണം മരുന്ന് നിർത്തികിട്ടണം ആമേൻ എല്ലാ രോഗികളെയും ക്യാൻസർ മൂലം ഇപ്പൊ കീമോ ചെയ്തു കൊണ്ടിരിക്കുന്നവരെയും സുഖപെടുത്തണം സഹോദരിയുടെ മകളും ഭർത്താവും സ്നേഹത്തോടെയും ഒരുമിച്ചു ജീവിക്കണം അവന്റെയും എന്റെ മൂത്ത ആങ്ങളയുടെയും വെള്ളം കുടി പൂർണമായും നിർത്തണം ആമേൻ കിടപ്പു രോഗിയായ അച്ഛനെയും അമ്മ നിൻ മുന്നിൽ സമർപ്പിക്കുന്നു ആമേൻ എന്റെ പനിയും ജലദോഷവും സുഖപ്പെടണം ആമേൻ

  • @shindhugirish58
    @shindhugirish58 17 днів тому +1

    അമ്മേ എന്റെ ഭർത്താവിന് ശ്വാസതടസമില്ലാതെ ഉറങ്ങാൻ പറ്റണെ... 🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 17 днів тому +15

    അമ്മെ മാതാവേ ജോസിന് ഫെബ്രുവരി 18 ന് അപ്പോയ്മെൻ്റ് ഡേറ്റ് നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാ കാര്യങ്ങളും ശരിയാക്കി ഒരുക്കി മേയ് 14 മാം തീയ്യതി വിസ നൽകി അനുഗ്രഹിക്കണമേ

  • @GirijaKumari-cn9nt
    @GirijaKumari-cn9nt 17 днів тому +20

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ മനുഷ്യനാക്കി മാറ്റണമേ അവർക്ക് മാനസാന്തരം വരണമേ അമ്മയുടെ മകനായി ഉയർത്തേണമേ അങ്ങേക്ക് എല്ലാവരോടും സ്നേഹം തോന്നിക്കണമേ കുടുംബത്തിന് സമാധാനം നൽകേണമേ കിട്ടണമേ ആവേ മരിയ ആ പോലീസുകാരനോട് എന്റെ ഭർത്താവിന് സ്നേഹം തോന്നിക്കണമേ അങ്ങേർക്ക് വഴക്കിനു പോവാൻ തോന്നിക്കരുതേ സമാധാനവും ക്ഷമയും നൽകേണമേ ഞാൻ എന്റെ അമ്മയുടെ കൈകളിൽ എന്റെ ഭർത്താവിനെ പൂർണ്ണമായും കൈകളിൽ ഏൽപ്പിക്കുന്നു അമ്മയുടെ മകനായി സ്വീകരിക്കേണമേ 🙏🙏🙏🙏

  • @shyamretheesh4797
    @shyamretheesh4797 17 днів тому +21

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Aleyammajoshi
    @Aleyammajoshi 16 днів тому +1

    ദൈവമേ, ജന ത്തിനെ, അങ്ങേ ഹിതം പോലെ നയിക്കാൻ വേണ്ട കൃപകൾ നല്കി, ഈ പുരോഹിതൻ, നെ ആയുസ്സും, ആരോഗ്യവും നൽകണമെന്നും, ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ ജീവി തം മുഴുവൻ പാവ പ്പെട്ട ജനത്തിന് ദൈവത്തെ പകർന്നു നല്കാൻ, നഖശി ഖാ ന്തം മാത്രം പ്രവർത്തിച്ച ഈ അച്ച നെ ഞങ്ങൾക്ക് നൽകിയതിനും, ഈ അച്ചനിലൂടെ അങ്ങ് നല്കിയ എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി യും സ്തുതി യും, ആരാധന യും സമർപ്പിക്കുന്നു. ഹല്ലേലുയ. ദൈവമേ. 🙏🙏🙏. ആവേ മരിയ. 🙏അമ്മേ, ഈ അച്ചനെ അമ്മയുടെ നീല യങ്ങ്ങി ക്കുള്ളിൽ പൊതിഞ്ഞു കാത്തു കൊള്ളണമേ. ആമ്മേൻ. 🌹🌹🌹.

  • @aiswaryaaiswarya6773
    @aiswaryaaiswarya6773 17 днів тому +29

    Amma മാതാവേ.... ഇന്നത്തെ എന്റെ പരീക്ഷയിൽ എന്റെ കുടെ കാണണമേ... വിജയം കൈവരിക്കാൻ എനിക്ക് വഴി ഒരുക്കണമേ.. പരീക്ഷ എഴുതുന്ന എല്ലാവരെയും ഞൻ അമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമ... കൃത്യമായി ഉത്തരങ്ങൾ എഴുതുവാൻ pattaneee❤️

  • @beenadavis7966
    @beenadavis7966 17 днів тому +18

    അമ്മേ മാതാവ് 39 ആം പൗരോഹിത്യ വാർഷികം ആഘോഷിക്കുന്ന സ്നേഹം നിറഞ്ഞ അങ്ങയുടെ പ്രിയ മകനായ ജോസഫ് അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കണമേ. ക്രിസ്മസ് ആയിട്ട് ഒന്നും വാങ്ങാൻ പണം ഇല്ലാതെ വിഷമിക്കുന്ന എല്ലാ വീടുകളിലേക്കും അമ്മ സമൃദ്ധിയും ഐശ്വര്യവും ആയി തിരൂക്കുമാരനോടും യൗസേപ്പ് പിതാവിനോടും കൂടി കടന്നുചെല്ലണമേ. മദ്യപാനത്തിലും പുകവലിയിലും മറ്റു അശുദ്ധിയിലും ജീവിക്കുന്നവർക്കു മാനസാന്തരം നൽകണമേ ആമേൻ.

    • @sujithrasreejith4142
      @sujithrasreejith4142 17 днів тому

      അമ്മ മാതാവേ 39 ആമത് പൗരോഹിത്യ വാർഷികം ആഘോഷിക്കുന്ന സ്നേഹം നിറഞ്ഞ ബഹുമാനപെട്ട ജോസഫ് അച്ഛനു ആയുരാരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
      പരിശുദ്ധ അമ്മേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏

    • @beenathomas3595
      @beenathomas3595 17 днів тому

      Amen 🙏 🙏 🙏

  • @ShaibiJose
    @ShaibiJose 17 днів тому +44

    അമ്മേ മാതാവ് അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്റെ കുടുംബത്തെ ഉയർത്തണമെ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 16 днів тому

    അമ്മേ ലോക വര മാതാവേ അമ്മയുടെ കൃപയാൽ എന്റെ മോന്റെ കാൻസർ പൂർണമായും മാറി ഇനി ഒരിക്കലും ഞങ്ങടെ വീട്ടിൽ ആർക്കും ഈ അസുഖം ഉണ്ടാകരുതേ.... എന്റെ മക്കളെ സകല ആപത്തുകളിൽ നിന്നും രക്ഷിക്കണേ എന്റെ മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണേ എന്റെ വാവ അറിയപ്പെടുന്ന പാട്ട് കാരൻ ആകണെ നാളെ അഭിക്ക് കാർട്ടി സെൽ തെറാപ്പി ഉണ്ട് അവനു ഒരു പ്രയാസവും ഉണ്ടാകരുതേ... മാറാരോഗങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ.. ഇനി വരുന്ന. K. Tet എക്സാം പാസാകാനും അതുപോലെ b. R. C. യിലും ജോലികിട്ടണേ..... ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ.... ആമേൻ 🙏🙏🙏🙏🙏🙏

  • @RosemaryMaliackal
    @RosemaryMaliackal 17 днів тому +58

    അമ്മേ മാതാവേ കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ

    • @PriyaFrancis-t1k
      @PriyaFrancis-t1k 17 днів тому +1

      കുടുംബസമാധാനം നൽകി എല്ലാ makaleyum അനുഗ്രഹിക്കണേ അമ്മമാതാവേ എന്റെ ഇശോയെ 🙏🙏🙏🙏❤️

    • @beenathomas3595
      @beenathomas3595 17 днів тому

      Amen 🙏 🙏 🙏 ❤

  • @divyakochamuri3011
    @divyakochamuri3011 17 днів тому +11

    അമ്മേ ജപമാല മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 17 днів тому +177

    അമ്മേ ജോസഫ് അച്ഛനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Alphonsa_Biju_564
    @Alphonsa_Biju_564 16 днів тому

    അമ്മേ മാതാവേ വസ്തുവിന്റെ വിൽപ്പനയ്ക്ക് ആയി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും ഒരു ഭവനത്തിനായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @JancyJoyson-h5k
    @JancyJoyson-h5k 17 днів тому +19

    എന്റെ അമ്മേ മാതാവേ രോഗികളായി കഴിയുന്ന എല്ലാ കുഞ്ഞുമക്കൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ReeniVibin
    @ReeniVibin 17 днів тому +259

    അമ്മേ.... ഈശോയെ ഒരുപാട് നന്ദി. ക്രിസ്മസ് ആയിട്ട് കയ്യിൽ പൈസ ഇല്ലല്ലോ എന്ന് ഓർത്ത് വിഷമിച്ച് ഇരിക്കുമ്പോൾ മനസിൽ ചിന്തിച്ചു ചിട്ടി ഉള്ളത് കിട്ടിയിരുന്നെങ്കിൽ എന്ന്. എന്നാല് ഇന്നലെ ചിട്ടി കിട്ടി. ഇത്രയും അനുഗ്രഹിക്കുന്ന അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി... ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും പ്രത്യേകം കരുതലും സംരക്ഷണവും നൽകുന്നതിന് ഈശോയെ അമ്മ മാതാവേ.... ഞാൻ എന്നെയും എൻ്റെ കുടുംബത്തെയും അങ്ങേയ്ക്ക് നൽകുന്നു. ഞങ്ങളെ ദൈവ സ്നേഹത്താൽ നിറച്ച് മറ്റുള്ളവർക്കും അങ്ങയോട് അടുക്കുവാൻ inspiration തോന്നണേ....❤❤❤

    • @maryxavier6890
      @maryxavier6890 17 днів тому +1

      Enteamme enee divasam kathathinu nanni parayunnu ente kudumbathe anugrahikename Ella kallyanam kazhiyatha makkale samarpikkunnu. Achane anugrahikename njale Ella karigalilum kazhiyatha nanni parayunnu kathukollename

    • @shineethavr2815
      @shineethavr2815 17 днів тому +6

      അമ്മേ മാതാവേ ഞങ്ങള്ക്ക് കിട്ടാനുള്ള തുക അമ്മയുടെ ഈ പ്രതീഷിക്കാരനാ മാസത്തിൽ അനുഗ്രഹിക്കണേ

    • @manikuttanmanikuttan6737
      @manikuttanmanikuttan6737 17 днів тому

      Amma mathave ente makalude asugam mattitjaraname

    • @sajianil8511
      @sajianil8511 17 днів тому +3

      😢❤ ദൈവം എന്നും അന്നന്ന് വേണ്ട ആഹാരം തന്ന് അനുഗ്രഹിക്കും 😢❤

    • @manikuttanmanikuttan6737
      @manikuttanmanikuttan6737 17 днів тому +1

      Amma mathave njangalude kudumbathinu santhoshavun samathanavum nalki anugrahikaname

  • @preethymax450
    @preethymax450 17 днів тому +18

    കർത്താവെ എന്റെ നിയോഗങ്ങളുടെ മേൽ ഇടപെടേണമേ

  • @mallusdreamland
    @mallusdreamland 16 днів тому +1

    തളർന്നു കിടപ്പിലായ എന്റെ കൂട്ടുകാരി അർച്ചനയുടെ അമ്മയെ സമർപ്പിക്കുന്നു. തൊട്ടു സുഖപെടുത്തണേ

  • @jobiyasebastian2624
    @jobiyasebastian2624 17 днів тому +12

    കൃപാസനം മാതാവേ മനസിന്‌ സന്തോഷവും സമാദാനവും നൽകേണമേ, ഞങ്ങളുടെ കടബാധ്യതകളുടെയും ആരോഗ്യപ്രശനങ്ങളുടെയും മേലും മാതാവിന്റെ ഇടപെടൽ ഉണ്ടാകേണമേ 🙏🙏🙏🙏🙏

  • @vasanthakumari4589
    @vasanthakumari4589 17 днів тому +6

    കർത്താവേ എൻ്റെ കൃപാസനമാതാവേ, എൻ്റെ മക്കളുടെ മദ്യപാന സക്തി നിന്നും വിമോചനം കൊടുക്കേണമേ, അവര് ദൈവവിശ്വാസത്തിൽ ജീവിക്കുവാനും അമ്മയുടെ അനുഗ്രഹം എൻ്റെ മക്കൾക്ക് അത്യാവശ്യമാണമ്മേ,കൈവെടിയരുടെ ജപമാല മാതാവേ എൻ്റെ ഈ പ്രാർത്ഥനാ കൈകൊള്ള മേ. എൻ്റെ കുടുംബത്തെ ചേർത്തുപിടിക്കണമേ🙏🙏🙏🙏🙏

  • @LeenaRavi-s3x
    @LeenaRavi-s3x 17 днів тому +6

    മാതാവേ...ജോസഫ് അച്ഛന് ആയുസും ആരോഗ്യവും നൽകി അച്ഛൻ്റെ പട്ടം നില നിർത്തണമേ..

  • @tresasimon5060
    @tresasimon5060 16 днів тому

    അമ്മേ എല്ലാവരുടേയും നിയോഗങ്ങളോടും പ്രാർത്ഥനകളോടും സങ്കടംങ്ങളോടുംകരുണയാകേണമേ മാദ്ധ്യസ്ഥയാകണമേ യേശുവിലേക്ക് കൂടുതൽ അടുക്കുവാൻ ഇടയാക്കണമേ

  • @lissyjoseph8068
    @lissyjoseph8068 17 днів тому +11

    ഈശോയെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ🙏🙏🙏🌹

  • @sijishaju8719
    @sijishaju8719 17 днів тому +51

    അമ്മ മാതാവേ sslc bsc plus2 ന് പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻

    • @JennovaJoseph-w4u
      @JennovaJoseph-w4u 17 днів тому

      Amme Mathave ente Mole Anugrahikane . exam Ezhuthan kripa Nalkane Amme

  • @latharaju1555
    @latharaju1555 17 днів тому +21

    അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ജോലിയില്ലാതെ വിഷമിക്കുന്നവരെയും കടബാധ്യതകൾ കഴിയുന്നവരെയും സമർപ്പിക്കുന്നു ഞങ്ങൾക്ക് നല്ലൊരു വഴിയൊരുക്കി തരേണമേ ആമീൻ🙏🙏🙏

  • @bindujose1592
    @bindujose1592 16 днів тому +1

    നല്ല ഒരു Dr വന്ന് കാണുവാൻ റുബാബിന് ഇടതരണമേ ആമേൻ.

  • @kamalabai3428
    @kamalabai3428 17 днів тому +8

    പരിശുദ്ധ അമ്മേ മാതാ വേ സ്നേഹ ഈശോയെ ഇന്നു വിവാഹ വാർഷികം ആഘോഷിക്കുന്ന ജോസഫ് കമലാബായി ഞങ്ങളെ അനുഗ്രഹിക്കണ വേ ജീവിതാന്ത്യത്തോളവും ദൈവകൃപയിൽ ആശ്രയിക്കുവാൻ , വിശ്വാസത്തിൽ ആഴപ്പെടുവാനും അനുഗ്രഹിക്കണമേ പ്രത്യേകിച്ച് ഇന്ന് പൗരോഹത്യ വാർഷികം ആഘോഷിക്കുന്ന സ്നേഹസഹുമാനമുള്ള കൃപാസനം ജോസഫ് അച്ചനെ ദൈവകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 17 днів тому +31

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @jessykuttiachan5117
    @jessykuttiachan5117 17 днів тому +7

    അമ്മ മാതാവേ ജോസഫ് അച്ഛനെ അനുഗ്രഹിക്കണമേ. ദീർഘായുസ്സും ആരോഗ്യവും നൽകി അമ്മയുടെ നീല കാപ്പയ്കുളളിൽ പൊതിഞ്ഞു കൊള്ളണമേ🙏🙏🙏🙏

  • @Sona.430
    @Sona.430 17 днів тому +10

    അമ്മ മാതാവേ ഞങ്ങളെ ഈ പ്രതിസന്ധികളിൽ നിന്നും കര കയറ്റണമെ. കൂടെ ഉണ്ടാകണമേ അമ്മേ. അനിയത്തിയുടെ ടെൻഷൻ മാറ്റി കൊടുക്കണമേ ആശ്വാസം കൊടുക്കണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambikajijo508
    @ambikajijo508 17 днів тому +20

    അമ്മേ മാതാവേ ജോസഫ് അച്ഛനെ സമർപ്പിക്കുന്നു 🙏 അച്ഛന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു 🙏

  • @shajijohnson
    @shajijohnson 17 днів тому +10

    Amma Madhva 🙏🙏🙏🙏🙏✝️✝️ Prikparthkanma

  • @sreenair8875
    @sreenair8875 17 днів тому +7

    എൻ്റെ ഈശോയെ എൻ്റെ അമ്മയുടെ കടങ്ങൾ എല്ലാം Dec 31 അകം മാററി തരണേ ...... മാതാവെ എൻ്റെ അമ്മയ്ക്ക് പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ. എനിക്ക് പുതുവർഷ ആദ്യം തന്നെ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ❤❤❤❤

  • @dhanyajayarajan309
    @dhanyajayarajan309 17 днів тому +6

    അമ്മേ, മാതാവേ, ദൈവ കൃപയിൽ ജീവിക്കാൻ സാധിക്കണമേ..

  • @jinianish1380
    @jinianish1380 17 днів тому +20

    അമ്മേ മാതാവേ ജീവിത പങ്കാളിയെ മക്കളെ വീടിനേയും സ്ഥലത്തേയും കടയേയും ഞങ്ങളുടെ ബിസിനസ്സിനേയും വാഹനങ്ങളേയും ആരോഗ്യത്തെയും യാത്രക്കളേയും വരുമാന മാർഗ്ഗത്തേയും ഞങ്ങളുടെ ചിന്തക്കളേയും പ്രവർത്തിക്കളേയും ഇന്നത്തെ ദിവസം മുഴുവനേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ

  • @kuttyajitha4685
    @kuttyajitha4685 17 днів тому

    പരിശുദ്ധ അമ്മേ കൃപാസനപ്രസാധവര മാതാവേ എന്റെ കടബാധ്യത തീർക്കാൻ ഒരുലോൺ അപേക്ഷിച്ചിട്ടുണ്ട് അതുപോലെ എന്റെ രണ്ടു മക്കൾക്കും ജോലിക്കു വേണ്ടിയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട് മാധവ് ഈ നിയോഗങ്ങൾ എല്ലാം തന്നെ നടത്തിത്തരുവാൻ കർത്താവിനോട് അപേക്ഷിക്കണമേ കർത്താവിന്റെ വലതുകരം എന്റെ കുടുംബത്തിന്റെ മേൽ പതികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindumk9699
    @bindumk9699 17 днів тому +15

    Sobhayeyum കുടുംബത്തെയും സമർപ്പിക്കുന്നു. സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കണേ 🙏🌹നന്ദൂട്ടനെ പൂർണമായി സുഖപെടുത്തണേ 🙏🌹

  • @thara1907
    @thara1907 17 днів тому +18

    അമ്മേ മാതാവേ മകളുടെ വിവാഹതടസം മാറി കിട്ടണേ

  • @marymp9094
    @marymp9094 17 днів тому +20

    *യേശുവേ നന്ദി*
    *യേശുവേ സ്തുതി*
    *യേശുവേ ആരാധന*
    *യേശുവേ മഹത്വം*
    *വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇‍♀️

  • @prasana3232
    @prasana3232 17 днів тому

    അമ്മേ...ദൈവം തന്റെ ദാസനായി തിരഞ്ഞെടുത്ത മോശയെ പോലെ...
    അങ്ങയുടെ സഭയോട് ചേർന്നു നിൽക്കുന്ന ഞങ്ങളെ ഉണർത്തുകയും, വളർ ത്തുകയും ചെയ്യണമേ...അടയാളങ്ങൾ നൽകി ഞങ്ങളോടു സംസാരിക്കണമെ... 🙏🙏🙏

  • @maneeshamanu4218
    @maneeshamanu4218 17 днів тому +5

    അമ്മേ മാതാവേ, എൻറെ ഈശോയെ, ദൈവഹിതം പോലെ എല്ലാം നടക്കട്ടെ. ഇത് വരെ ചെയ്ത എല്ലാ നന്മകൾക്കും കൃപകൾക്കും കോടാനുകോടി നന്ദി. എല്ലാ മക്കളെയും കാത്തു കൊള്ളേണമേ. ആമേൻ 🙏

  • @geogypaul4522
    @geogypaul4522 17 днів тому +5

    പരിശുദ്ധ അമ്മേ പ്രസാദവരം മാതാവേ ഇന്നത്തെ ദിവസത്തെ നന്ദി പറയുകയും തമിഴ്നാട്ടിൽനിന്ന് എൻറെ ഒരു സ്നേഹിതൻ ഇരുപത്തിയാറാം തീയതി കൃപാസനത്തിൽ വരുന്നതിനും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അവരെ കുടുംബം അടക്കം വന്ന് കൃപാസനം പ്രസാധന നാഥയുടെ ഉടമ്പടി എടുക്കുവാനും
    മാതാവിൻറെ കൃപാസന മാതാവിൻറെ ഉടമ്പടി സാക്ഷി ആകുവാനും ആ ദേശം മുഴുവൻ അമ്മയുടെ കൃപ വർദ്ധിക്കുവാനും ഇടവരുത്തുന്ന അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അവരുടെ യാത്രയെയും യാത്രയിൽ ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും മാറ്റി ഏറ്റവും സ്നേഹത്തോടെ കൃപാസനത്തിൽ എത്തി ഉടമ്പടി എടുക്കുവാൻ എല്ലാ മക്കളോടും പ്രാർത്ഥന അപേക്ഷിക്കുകയാണ് പ്രത്യേകിച്ച് വിപി അച്ഛൻറെ മധ്യസ്ഥതയും ഞാൻ തേടുന്നു പരിശുദ്ധ അമ്മയുടെ അവർക്ക് വേണ്ട എല്ലാ അനുഗ്രഹങ്ങളും നൽകി എല്ലാ നാളും അമ്മയുടെ വിശ്വസ്തരായി ഇരിക്കുവാനും കർത്താവിൻറെ കൂടെ നിത്യജീവിതം എന്നത് സത്യമായ കാര്യമാണെന്ന് ബോധ്യപ്പെടുത്താനും അവരുടെ കുടുംബം മുഴുവൻ വിശദീകരിക്കാനും മാതാവിൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പരിശുദ്ധ ഫലപ്രദമായ കൃപാസനം മാതാവിൻറെ മുമ്പിൽ എളിയവൻ ആയ ഞാൻ സമർപ്പിക്കുന്നു

  • @maneeshamanu4218
    @maneeshamanu4218 17 днів тому +4

    കൃപാസനം മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ ഏറ്റെടുക്കേണമേ. ആമേൻ 🙏

  • @mollychacko6119
    @mollychacko6119 17 днів тому

    അമ്മേ ഞങ്ങടെ എല്ലാ ആവശ്യങ്ങളിലും ഇടപെട്ട് മക്കളെ അനുഗഹിച്ചു കൊണ്ട് കൈപിടിച്ച് നടത്തുന്ന എൻ്റെ അമ്മയ്ക്ക ഒരായിരം കോടി കോടി നന്ദി /അമ്മേ ഞങ്ങൾക്കു വേണ്ടി ഈശോയോട് നിരന്തരം പ്രാർഥിക്കണെ അമ്മയെയു ഈശോയെയും സ്നേഹിക്കാൻ പഠിപ്പിക്കണെ/ അമ്മ ഉണ്ണിയെ സ്നേഹിച്ചതു പോലെ '''''ഒരല്പം ഞങ്ങൾക്കും സ്നേഹിക്കണം; അമ്മേ കൃപ തരണെ❤❤

  • @daisydavid3161
    @daisydavid3161 17 днів тому +8

    ഈശോയെ എന്റെ മക്കളെയും കുടമ്പത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻exam കഴിഞ്ഞു റിസൾട്ട്‌ വരുമ്പോൾ ഉന്നത വിജയം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻ഇപ്പോൾ മോൻ train ഇൽ ആണ് സുരക്ഷിതമായി വീട്ടിൽ എത്താൻ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @beenakejiton6302
    @beenakejiton6302 17 днів тому +58

    അമ്മേ സാമ്പത്തിക മായി കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ കരുണ തോന്നെണമേ 🙏🙏🙏🙏

    • @resniramdas5328
      @resniramdas5328 17 днів тому

      ആമേൻ 🙏🙏🙏

    • @elsypt6036
      @elsypt6036 17 днів тому

      അമ്മേ നന്ദി 🙏ഏശുവേ നന്ദി 🙏❤️

  • @bijudaniel6268
    @bijudaniel6268 17 днів тому +22

    അമ്മയെ കൃപാസനം മാതാവേ എന്റെ എല്ലാ ഉടമ്പടി നിയമങ്ങൾ സമർപ്പിക്കുന്നു

  • @LillySebastian-e9u
    @LillySebastian-e9u 17 днів тому

    യേശുനാഥാ അമ്മേ മാതാവേ എന്റെ മകനെയും മരുമകളെയും കുഞ്ഞിനെയും സമർപ്പിക്കുന്നു അവർക്ക് ഒരുമിച്ച് താമസിക്കുവാനുള്ള ഒരു ഇടം മാതാവേ അവിടുന്ന് കനിഞ്ഞ് അനുഗ്രഹിച്ചു കൊടുക്കണം തടസ്സങ്ങളെല്ലാം അമ്മ മാതാവും മാറ്റി കൊടുക്കണം രേഷ്മക്ക് പരിശുദ്ധാത്മാവിന്‍റെ നിറവും നൽകി അനുഗ്രഹിക്കണമേ ആമീൻ ഹാലേലൂയ ആമേൻ അമ്മ മാതാവേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤❤❤❤❤

  • @sajimonpv4442
    @sajimonpv4442 17 днів тому +10

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകിഅനുഗ്രഹിക്കണമേ🙏 എന്റെ ആരാ മോടെ ശ്വാസം മുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റിതരണമേ കാലിലെ ചൊറിയുംപാടും പൂർണ്ണമായിട്ടും മാറ്റി തരണമേ🙏 എന്റെ കാലിൽ ഷുഗർ മൂലം ഉണ്ടാകുന്ന പരു മാറ്റിതര ണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @minithomas4064
    @minithomas4064 17 днів тому +23

    ❤ കൃപാസനം അമ്മേ മാതാവേ ഇന്ന് exam എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹി ക്കണമേ അരികിൽ ഉണ്ടായിരിക്ക ണമേ യാത്രയേ അനു ഗ്രഹിക്കണമേ ഇന്നുവരെ തന്ന എല്ലാ വിജയത്തിനും അനുഗ്രഹ ത്തിനും കോടാനു കോ ടി നന്ദി അമ്മേ! "not by merit but bygrace " ' ആയുസും ആ രോഗ്യവും നൽകി അനു ഗ്രഹിക്കണമേ. വിശ്വാസവും ഭ ക്തിയും ആത്മീ യതയും വിശുദ്ധിയിലും ജീവിക്കുവാ ൻ കൃപനൽകണമേ. : അമ്മയുടെ മടി യിൽ ഇരുത്തി മക്കളേ exam എഴുതിപ്പിക്ക ണമേ. അമ്മ മക്കൾക്കു വേണ്ടി എഴുത ണമേ. ഉണ്ണീശോയേ മക്കളുടെ ഹൃദയമാ കുന്നപ്പൽ കൂട്ടി ൽ വന്നു ജനി ക്കണമേ ഉയിർത്തെഴു ന്നേൽക്കണമേ. പ്രവർത്തിക്കണ മേ ഇടപെടണമേ : ആമേൻ. സകല വിശുദ്ധ രേ പുണ്യവാൻമാരേ കാവൽ മാലാഖ മാരേ മുഖ്യദൂത ൻമാരേ അപ്പസ്തോല ഗണമേ പ്രവാചകൻമാരേ ചുറ്റും ഉണ്ടാ യിരിക്കണമേ❤യോഹ: 14:26❤സെഫാ 3:17❤നെഹ:2:20❤ സങ്കീ 18:29❤ഏശ 54:13❤യോഹ 14:14❤യോഹ 15:16...... 16:23❤ സങ്കീ:92:12❤ ഏശ : 41:13❤ജ്ഞാനം:7:7❤ഫിലി: 4:13❤ ഏശ 45:2❤ ജോഷ്വാ :1:5... 9❤ ആവേ മരിയ ഹാലേല്ലയ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @GAURI__S-o1f
      @GAURI__S-o1f 17 днів тому +2

      അമ്മേ മാതാവേ . എന്റെ ആവശ്യം എന്റെ അസുഖം ഭേദമാക്കി തരേണമേ . ആരും ഇല്ലാതെ അമ്മയിൽ അഭയം പ്രാഭിച്ചവളാണ് ഞാൻ കൈ വിടില്ലേ അമ്മേ മാതാവേ തമ്പുരാന്റെ അമ്മേ കരുണ നൽകണമേ ആമ്മേൻ 🙏

    • @SajiKunnathior
      @SajiKunnathior 17 днів тому +1

      അമ്മേ മാതാവേ എന്റെ ഭവനം അടുത്ത മാസം ജപ്തിയിൽ ആണ്. ഞങ്ങൾക്ക് അമ്മയുടെ ഇടപെടൽ വേണം. ജപ്തിയിൽ നിന്ന് എന്റെ കുടുമ്പത്ത അമ്മ ഒയൂവാക്കി തരണമേ ഞങ്ങൾക്ക് പണം അടയ്ക്കാൻ ഒരു വഴി തുറന്ന് തരണമേ മാതാവേ ആമേൻ.... 🇨🇭🇨🇭🇨🇭

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 17 днів тому +7

    അമ്മേ മാതാവേ ഈ ദിവസം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു...... അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന 🙏🏾............

  • @regimolmathew4271
    @regimolmathew4271 17 днів тому +1

    Eeshoye , amme achane katholane. Othiri anugrahangal kodukkaname.

  • @philominajose3488
    @philominajose3488 17 днів тому +11

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഇന്ന് ഞങ്ങളുടെ 23ആം വിവാഹ വാർഷികം ആണ് ഈശോയേ സന്തോഷത്തേക്കാൾ കൂടുതൽ ദുഃഖത്തിന്റെ നാളുകളിലൂടെ ആണ് ഞാൻ ജീവിച്ചത് ഈശോയേ ഇനിയുള്ള ജീവിതത്തിൽ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി തെറ്റായ കൂട്ട് കെട്ടുകളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @jacksonjaison
    @jacksonjaison 17 днів тому +3

    അമ്മേ... ഈ ജോലി എനിക്ക് സ്ഥിരമാക്കി നല്കണമേ... അമ്മേ... എന്നെ കൈ വെടിയരുതേ... ❤️🙏

  • @AnjaliSyamRaj
    @AnjaliSyamRaj 17 днів тому +9

    Amme Mathave innu nalla samadanavum santhoshavum ulla oru divasam aayirikane njangalk yellarkum katholane 🙏🙏🙏

  • @lizykutty2328
    @lizykutty2328 17 днів тому +1

    Mathave ente naduvinte vadana mattitharaname

  • @AjithaRajan-t5s
    @AjithaRajan-t5s 17 днів тому +20

    അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി ഈശോയുടെ പരിശുദ്ധമായ തിരുരക്തത്താൽ കഴുകി ശുദ്ധിയാക്കി അമ്മയുടെ മദ്ധ്യസ്ഥതയിൽ എത്രയും പെട്ടെന്ന് വിറ്റു തരണേ ഞങ്ങളെ കൈവിടരുതേ അമ്മേ 🙏🙏🙏

  • @shajivv5493
    @shajivv5493 17 днів тому +8

    1:13 അമ്മേ സഞ്ചാരി മാതാവേ എന്നും എന്റെ കൂടെ ഉണ്ടാകണേ ഇന്ന് ഞാൻ ചെയ്ണ്ടുന്ന എല്ലാ പ്രവർത്തികളും നല്ലത് പോലെ ചെയ്തു തീർക്കുവാൻ എന്റെ കൂടെ ഉണ്ടാക്ണമേ