നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 127

  • @remysigi5124
    @remysigi5124 Місяць тому +2

    Satyam. Njan anubhavichatinum kittanam

  • @SreedeviT.S-e7c
    @SreedeviT.S-e7c Місяць тому +4

    Mam പറയുന്നത് കറക്റ്റ് ആണ് പക്ഷേ അവൻ എന്നോട് കാണിച്ച ചതിയും വേദനയും മറക്കാൻ കഴിയുന്നില്ല മരിച്ചാ മതി അല്ലെങ്കിൽ അവനും ഇതുപോലെ അനുഭവിക്കണം❤

    • @RajiR-i1v
      @RajiR-i1v Місяць тому +1

      ഉറപ്പായും അനുഭവിക്കും അത് നിങ്ങൾ കാണും അന്ന് നിങ്ങൾ നല്ല ഉയരത്തിൽ എത്തിയിരിക്കും god bless you

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому +1

    താങ്ക്സ് മാം ♥️🥰♥️, താങ്ക്സ് univers ♥️🥰♥️, താങ്ക്സ് ഗോഡ് ♥️🥰♥️ മാം ഒരുപാടു നന്മകൾ ഉള്ള കാര്യം പറഞ്ഞു, ആ നാവ് പൊന്നാകട്ടെ, ♥️🥰♥️, ഞാൻ റാണി, ഞാൻ ഒരാളെ സ്‌നേഹിച്ചു അവർക്കു ഇഷ്ടം അല്ല, മറ്റ് പലരെയും ആണ് മാം, എന്റെ സിസ്റ്റേഴ്സ്, പക്ഷേ അവരെ വിശ്വസിച്ചു എനിക്ക് എല്ലാം നഷ്ടംപ്പെട്ടു, എങ്കിലും univers, രക് Angel വിളിച്ചു പ്രാർത്ഥിച്ചു എനിക്ക് ഒരു ജോലി കിട്ടി സ്കൂളിൽ ആണ് എല്ലാ ജോലിയും ചെയ്യുന്നു, ഒരു പാട് കുഞ്ഞുങ്ങൾ ഉണ്ട്, അവിടെ മൊത്തോം. ബട്ടർഫ്‌ളൈ ഉണ്ട്,, താങ്ക്സ് മാം ♥️🥰♥️, എന്റെ മനസ്സ്, തണുത്തു, തത്കാലം അത് മതി, ദൈവം ഉണ്ട്, അതുമതി ♥️🥰♥️.

  • @KichuKannan-ns8cq
    @KichuKannan-ns8cq 12 днів тому

    പ്രപഞ്ച ശക്തിയിൽ വിശ്വസിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു മാഡത്തിന്റെ ഈ റീഡിങ്ങിൽ എന്റെ സംശയങ്ങളൊക്കെ വന്നു എല്ലാം മനസ്സിലാക്കട്ടെ തിരിച്ചു വരട്ടെ താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤

  • @AmbilyAmbily-ws8sg
    @AmbilyAmbily-ws8sg Місяць тому

    മാം പറഞ്ഞത് സത്യം ആണ് വെരി ഗുഡ് റീഡിങ് 👍 താങ്ക്സ് യൂണിവേഴ്സ് 🙏

  • @reeshasayish7885
    @reeshasayish7885 Місяць тому

    Thanku universe ❤

  • @RajiR-i1v
    @RajiR-i1v Місяць тому

    Ready stedy go ❤❤❤❤❤❤❤❤❤❤❤❤❤അതാണ് ലക്ഷ്യം ❤️❤️❤️❤️❤️👍👍👍👍👍👍👍താങ്ക്സ് യൂണിവേഴ്സ്

  • @ushathulasi2359
    @ushathulasi2359 Місяць тому +1

    വെരി ഗുഡ് റീഡിംഗ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤️

  • @PreethiMukesh
    @PreethiMukesh Місяць тому +1

    Thank you univers 🙏🙏thank you god 🙏

  • @karthikasomu1236
    @karthikasomu1236 Місяць тому +1

    Very good reading
    Thankyou universe

  • @SindhuRajendran-l1f
    @SindhuRajendran-l1f Місяць тому

    എല്ലാം വളരെ correct... എന്റെ കുറെ cash കൊണ്ട് പോയി... എന്നെ കടക്കാരി ആക്കി മാറ്റി... എന്നിട്ട് പോയി സുഖിക്കുവാ..... സുഖിക്കട്ടെ... എല്ലാം യൂണിവേഴ്‌സ് നു വിട്ടുകൊടുക്കുന്നു.... Thanks Universe' 🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o Місяць тому +2

    Thankyou unniverse ❤️Thankyou angels ❤️Thankyou divine❤️Thankyou god❤️Thankyou anjali ❤️reading 👌👌👌full resonate aanu enikk 🥰

    • @pradeepkpkannan3962
      @pradeepkpkannan3962 Місяць тому

      പ്രപഞ്ചശക്തികൾക്കു നന്ദി....നന്ദി....നന്ദി....🙏🙏🙏

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Місяць тому

      ♥️♥️

  • @NairSulochana
    @NairSulochana Місяць тому

    Thank you universe Thank myshivashikty namaste Thank you my ancestors Thank you mam Thank you universe Thank myshivashikty namaste 🙏

  • @soumyanagesh7666
    @soumyanagesh7666 Місяць тому

    Thank you universe 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️

  • @ShajahanCS-h8w
    @ShajahanCS-h8w Місяць тому

    Tankyou madm 💯 reeding ❤Tankyou GOD ❤❤❤❤❤❤

  • @NeethuZz-m6b
    @NeethuZz-m6b Місяць тому

    എല്ലാം connect ആണ് ഞാന്‍ ഈ സാഹചര്യത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോയി അവന് എന്നെ വേണ്ട എന്ന് പറഞ്ഞു വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്നത് ഒരേ കാര്യം പക്ഷേ വീണ്ടും എന്നെ ചേര്‍ത്തു പിടിച്ചു അതെന്റെ പൈസ മാത്രം നോക്കി ആണെന്ന് അറിയാമായിരുന്നിട്ടും ഞാന്‍ ഒപ്പം തന്നെ നിന്നു എന്നെങ്കിലും ഒരിക്കല്‍ മനസ്സറിഞ്ഞ് സ്നേഹത്തോടെ ചേര്‍ത്തു പിടിക്കുമെന്ന് ആ പ്രതീക്ഷ അവസാനിച്ചു... 😊ഞാൻ ഇനിമുതല്‍ ജീവിക്കാന്‍ തുടങ്ങുകയാണ് എനിക്ക് വേണ്ടി വേദനകള്‍ മറന്ന്... 12 വര്‍ഷത്തെ കണ്ണീരും വേദനയും സമ്മാനിച്ച ജീവിതം എന്നിലെ ഭയത്തെ ഇല്ലാതാക്കി ഞാന്‍ മരണം വരെ ചിന്തിച്ച 4 മാസങ്ങള്‍ ആ തീരുമാനം മാറ്റി അതും അവന് വേണ്ടി മാത്രം ഞാന്‍ കാരണം ഒരു പ്രശ്നം ഉണ്ടാകാന്‍ പാടില്ല അവന്‍ എന്നും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം 😊എന്നെങ്കിലും മനസ്സിലാകും എന്റെ ജീവന്‍ ആയിരുന്നു എന്ന്.... Thank you universe 🌌 thank you for everything... 😌

  • @unnikrishnancs7292
    @unnikrishnancs7292 Місяць тому +1

    Thank you Universe 🙏 Thank you ma'am 🎉

  • @bindhuvdas6795
    @bindhuvdas6795 Місяць тому

    Thank you universe 🙏🏼

  • @sajichummar9212
    @sajichummar9212 Місяць тому +1

    വിതച്ചത് കൊയ്യട്ടെ mam 🙏🙏💞💞

  • @sureshmohanan8982
    @sureshmohanan8982 Місяць тому

    100%correct reading 🙏🏻🙏🏻🙏🏻

  • @neelimac.b6429
    @neelimac.b6429 Місяць тому

    My god youtold inmy real storythank you mamgod bless bless mysister thanks univers

  • @pankajavallimg9192
    @pankajavallimg9192 Місяць тому

    മാം പറഞ്ഞത് സത്യം ദുഖം അല്ലാതെ ഒന്നും ഇല്ല. എന്നെ ഈരി തായിലാക്കിയവർ എന്റെ അനുഭവം വരണം എന്ന് ഞാൻ ചിന്തിക്കാറില്ല മുപടി മഹാദേവനാണ് കൊടുക്കുന്നതു് ഓം നമശിവായ

  • @VidhyaGopan-x2v
    @VidhyaGopan-x2v 11 днів тому

    കോൾ ക്കുന്നുണ്ട് ....❤👍 ഇന്നി .അവളെ എനിയ്ക് വേണ്ട ചതി വജന ഒറ്റപ്പെട്ടത്തൽ അവ ഗണന... നീന്നെ... മക്കൾക്ക് അച്ഛനനായിറ്റനിന്നെഇട്ട കുന്നു.....3 Par ഉണ്ടായി... Pന്നെ പിരിയണ്ട അവസരം അവർ തന്നെ ഒപ്പി ചു👍

  • @VimalManu
    @VimalManu Місяць тому +1

    Good. Thankyou🌹🌹🌹🙏🙏🙏❤️❤️❤️

  • @Sivalakshmi-ko5hv
    @Sivalakshmi-ko5hv Місяць тому +1

    Reading correct aanu madam👍👍❤️

  • @sethu9238
    @sethu9238 Місяць тому

    Thanks mam thanks univers

  • @JoyJoseph-oo6by
    @JoyJoseph-oo6by Місяць тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

  • @SheebaJ-zk9fz
    @SheebaJ-zk9fz Місяць тому +1

    Sathyam mam❤️❤️❤️❤️💯💯💯💯💪💪💪💪🙏🙏🙏🙏🙏🙏🙏

  • @sheelaunni5630
    @sheelaunni5630 Місяць тому

    Good reading

  • @shynik8189
    @shynik8189 Місяць тому

    Correct...njan shapikukkamya

  • @pavithranp515
    @pavithranp515 Місяць тому +2

    ഞാൻ മദ്യം കഴിക്കാറില്ല പുകവലി ഇല്ലാ അങ്ങിനെ ഒന്നും ഉണ്ടാവില്ല മാം പറഞ്ഞുതന്നദിൽ നന്ദി നന്ദി നന്ദി അറിയിക്കുന്നു മാം 🙏🙏🙏🙏

  • @KrishnaK-v6c
    @KrishnaK-v6c Місяць тому

    Black energy kalayan andhu cheyyanam. Madam

  • @priyanandu9980
    @priyanandu9980 Місяць тому

    Mam singile ക്കാർക്ക് ഒരു റീഡിംഗ് ചെയ്യാമോ

  • @anilpalliyil4774
    @anilpalliyil4774 Місяць тому +1

    🎉 Good. True. Thank you ma'am 🎉

  • @sheebababu6753
    @sheebababu6753 Місяць тому +1

    Thankyoumadam❤സത്യം ആണ്

  • @RajiR-i1v
    @RajiR-i1v Місяць тому

    Mam പറയുന്നത് 100% ഉറപ്പാണ് കാരണം ഞാൻ സ്നേഹിക്കുന്ന വ്യക്തിക്ക് അവരുടെ എല്ലാ പ്രശ്നങ്ങൾക്കും ഞാൻമാത്രം ഉണ്ടായിരുന്നുള്ളു സഹായിക്കാൻ എന്നാൽ എന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമായപ്പോൾ അവരെ ഞാൻ ഹെല്പ് ചോദിച്ചു ഇപ്പോഴും ലക്ഷങ്ങൾ താരനുണ്ട് എന്നാൽ ഇപ്പോൾ അവർക്ക് ഒരു വക്കിൽ (അവരുടെ ) ഫ്രണ്ട് അവരുടെ ചതിയിൽ ചെന്ന് ചാടി കൊടുക്കുന്നുണ്ട് അവർ പറയുന്നതാണ് വേദ വാക്യം

  • @ramadas6501
    @ramadas6501 Місяць тому +2

    ശെരിയാണ് ഈ റീഡിങ്ങിൽ പറഞ്ഞ കാര്യം വളരെ ശെരിയാണ്ദൈവം എന്റെ മനസ്സിൽ ഉണ്ട് എന്ന് എനിക്ക് ഉറപ്പായി ദൈവത്തിന് നന്ദി മേം മിന്ന്നന്ദി👍👌🙏🙏🙏

  • @bindhusurendran8113
    @bindhusurendran8113 Місяць тому +1

    Namasthey mam, reading. Currect. Aanu.

  • @DeviMaya-z9u
    @DeviMaya-z9u Місяць тому +2

    ഇതെന്റെ reading ആണ് Mam.. Thank you.....

  • @RadhaO-q3r
    @RadhaO-q3r Місяць тому +1

    Thank you universe ellam currect aanu mam

  • @Mtm848
    @Mtm848 Місяць тому +1

    നന്ദിക്കണീവേഴ🙏🙏🙏👍

  • @meenumadhu1743
    @meenumadhu1743 Місяць тому +1

    Anjalimaminte.i.upthesam.matram.mathi.ethu.sahacharyatheyum.nerittu.mumbottupokan.orupade.thanks

  • @sreelekshmiarun374
    @sreelekshmiarun374 Місяць тому +1

    Thank you universe, thank you God

  • @sujatharajappan6911
    @sujatharajappan6911 Місяць тому

    താങ്ക്യൂ മാഡം താങ്ക്യൂ univers ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @unnijnu834
    @unnijnu834 Місяць тому +1

    Thankyou

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig Місяць тому

    താങ്ക്സ് മാം 🙏 താങ്ക്യൂ യൂണിവേഴ്സ് 🙏

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 Місяць тому

    Thanks

  • @shineyshiney5616
    @shineyshiney5616 Місяць тому +1

    Correct reading Anjali ellam sathyam ❤❤❤ Anjali onnum parauvan illaa ❤❤❤

  • @Rose-uv8it
    @Rose-uv8it 24 дні тому

    പറഞ്ഞത് സത്യം.

  • @sharadhav2265
    @sharadhav2265 Місяць тому +1

    ❤❤❤🙏🙏🙏👍👍👍കറക്റ്റ് റീഡിങ്

  • @syamaladinesh6499
    @syamaladinesh6499 Місяць тому +1

    🎉🌟👍

  • @farsinfasil717
    @farsinfasil717 Місяць тому +3

    Ethan enty avastha orikalul m ഇംഗ്ane ചെയ്യും എന്ന് വിചാരിച്ചില്ല നലത്പോലെ നിന്നിട്ട് തേർഡ് പാർട്ടി യോടൊപം ഹാപ്പി പെട്ടെന്ന് ആണ് അരിഞ്ഞത് enty കണ്ണിൽ കാണിച്ചു തന്നു nty റബ്ബ് ഒരായ്ച്ച ആയി അന്ന് പോയതാ pine vilichila njan chothichu rply തന്നില block aki call😢 സഹിക്കാൻ കഴിഞ്ഞില്ല

  • @priyanandu9980
    @priyanandu9980 Місяць тому +1

    പറഞ്ഞതെല്ലാം കറക്ട് ആണ് thank u universe thank u mam

  • @sonudasan1663
    @sonudasan1663 Місяць тому +1

    🙏100%Thanks

  • @shimmyashimmya1076
    @shimmyashimmya1076 Місяць тому +2

    Correct

  • @squid_boy4448
    @squid_boy4448 Місяць тому

    സത്യം

  • @RameshEMParli
    @RameshEMParli Місяць тому +1

    100% സത്യം

  • @abhilopz2885
    @abhilopz2885 Місяць тому +1

    🙌

  • @ramadas6501
    @ramadas6501 Місяць тому +1

    ലെ ഹരി വസ്തു കഴിക്കാറില്ല നല്ല ഉപദേശ ത്തിന് നന്ദി

  • @rajithakumari-vn7yo
    @rajithakumari-vn7yo Місяць тому +1

    താങ്ക് യു സത്യം റീഡിങ്

  • @UserC53-w6h
    @UserC53-w6h Місяць тому

    യൂണിവേഴി നെ നന്ദി

  • @oasissunandsea191
    @oasissunandsea191 Місяць тому +1

    Thankyou ❤

  • @AbdulLatheef-g3b
    @AbdulLatheef-g3b Місяць тому

    🤲💯👍🌹🥀💔

  • @DhanyaShinu-k7h
    @DhanyaShinu-k7h Місяць тому +1

    ❤❤❤❤❤

  • @lathikadevi4791
    @lathikadevi4791 Місяць тому +1

    🙏🙏🙏🙏❤❤❤❤😂

  • @UserC53-w6h
    @UserC53-w6h Місяць тому

    എല്ലാ ശരി ആണ്

  • @lalithaps8842
    @lalithaps8842 Місяць тому +1

    ❤❤❤❤

  • @SudhaD-s7r
    @SudhaD-s7r Місяць тому

    Ok

  • @aarshamohandas2499
    @aarshamohandas2499 Місяць тому

    Nallathu onnum nadakunilla
    Life tane nashtapethallo
    Manas aake takrthu kalanju ullu

  • @asherammaworld
    @asherammaworld Місяць тому

    My neighbours very irritation tharunundu

  • @Geetha-g4j
    @Geetha-g4j Місяць тому +1

    ജനറൽ റീഡിങ്ങ് ആണെങ്കിലും എൻ്റെ ജീവിതം തന്നെ madam

  • @DamianPJ-o9w
    @DamianPJ-o9w Місяць тому +1

    ഈ വീഡിയോ എന്റെ ജീവിതം തന്നെ.... അവൾ എന്നെ ചീറ്റ് ചെയ്തു. അവളെ ഞാൻ മറന്നു.... ഞാൻ അത് മറക്കാൻ രണ്ട് ദിവസം ട്രിപ്പ്‌ പോയി... തിരികെ വന്നു.... എല്ലാം മറക്കാൻ... Every end is a new beginning..... ഞാൻ ഒരു പുതിയ തുടക്കം പ്രതീക്ഷിക്കുന്നു... 🙏🙏🙏.

  • @remysigi5124
    @remysigi5124 Місяць тому

    100 percentage

  • @radhakrishnannarayan2593
    @radhakrishnannarayan2593 Місяць тому +1

    Thank you vnivers

  • @Sanjithkumarkv
    @Sanjithkumarkv Місяць тому +1

    Karma undennu orthanannu

  • @Revamma-pb8mp
    @Revamma-pb8mp Місяць тому +1

    സത്യം മാണു മാഡം എന്നോട് ചതിച്ചു പോയവർ കേസിൽ കിടക്കുകയാണു

  • @thankarajanrt2099
    @thankarajanrt2099 Місяць тому +1

    Ethracoreutreading

  • @AnjuRajeev-e6o
    @AnjuRajeev-e6o Місяць тому +1

    ❤first

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Місяць тому

      ഇന്നാ പിടിച്ചോ ഒരു കുതിരപവൻ🥇🎁

    • @AnjuRajeev-e6o
      @AnjuRajeev-e6o Місяць тому

      @AnjaliChandran-oj7xf ❤️🥰

  • @PrakashKalarikkal
    @PrakashKalarikkal Місяць тому +1

    വളരേ കറക്റ്റ് റിഡിങ്