ആരാണ് നിങ്ങളുടെ യഥാർത്ഥ ശത്രു &അവരുടെ പരിപാടികൾ

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @Sasi-s8w
    @Sasi-s8w Місяць тому +11

    വളരെ ശരിയാണ് ഈ വീഡിയോ..... പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്👍👍👍

  • @PreethiMukesh
    @PreethiMukesh Місяць тому +11

    100ശതമാനം സത്യം ആയ വാക്കുകൾ 🙏🙏thank you univers 🙏🙏thank you god 🙏🙏

  • @mollyLawerance
    @mollyLawerance Місяць тому +7

    മാഡം പറഞ്ഞത് കറക്റ്റ് ആണ് എനിക്കും മനസ്സിലായി എന്തോ അവർ ഞങ്ങളെ ചെയ്തു എന്ന് ആളെ എനിക്ക് അറിയാം സ്വന്തം തന്നെ ഞാൻ പള്ളിയിൽ പോയി നേർച്ച കഴിച്ചു ഇപ്പോൾ മകളുടെ ഇളയകൂട്ടി പേടിച്ച് എന്തോ അടുത്ത് വരുന്നു എന്നും പറഞ്ഞു കരച്ചിൽ ആണ് ഞാൻ പോകുന്നത് ഇടപ്പള്ളിയിൽ ആണ് ശക്തനായ പുണ്യളൻ അവർക്ക് ശിക്ഷ കൊടുക്കും തക്ക ശിക്ഷ താങ്ക്സ് മാഡം നന്ദി നന്ദി

  • @Rahul-se3sp
    @Rahul-se3sp Місяць тому +5

    ചേച്ചി പറഞ്ഞത് നൂറു ശതമാനം സത്യം ആണ് ഞങ്ങള്ക്ക് കുടുബത്തിൽ ഉള്ളവർ തന്നെ ആണ് ശത്രു ഞങ്ങളെ ചതിച്ചു ഞങ്ങളുടെ സ്വത്തുക്കൾ എല്ലാം തട്ടി എടുത്ത് കൈ വിഷം വരെ തന്നു അത് പോലെ എനിക്ക് രാത്രിയിൽ ഉറങ്ങാൻ കഴിയുനില്ല കണ്ണ് അടച്ചാൽ ഞങ്ങളെ ചതിച്ചവന്റെ മുഖം ആണ് കാണുന്നത് അപ്പോൾ എനിക്ക് എന്റെ സകല ദേഷ്യവും വരും ഞാൻ പിന്നെ അപ്സെക്ററ് ആകും പക്ഷേ ഞാൻ വിശ്വസിക്കുന്ന ദൈവം നാളെ ഒരു സമയത്തു ഞങ്ങളുടെ ചെയ്ത ദ്രോഹത്തിന് അവനൊക്കെ അനുഭവിക്കുന്നത് എന്റെ കണ്ണ് മുന്നിൽ കാണിച്ചു തരും എനിക്ക് ഉറപ്പാ 🙏🙏🙏

  • @vinayakkv6731
    @vinayakkv6731 Місяць тому +1

    Madam വളരെ ശരി ആണ് 👍🙏

  • @sunithabiju2201
    @sunithabiju2201 Місяць тому +1

    Mam ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു. വളരെ നന്ദി 🙏

  • @pradeepkpkannan3962
    @pradeepkpkannan3962 Місяць тому +5

    പ്രപഞ്ചശക്തികൾക്കു നന്ദി.....നന്ദി......നന്ദി.....🙏🙏🙏

  • @Seethamahalakshmi9
    @Seethamahalakshmi9 Місяць тому +3

    പ്രബഞ്ച ശക്തികൾക് നന്ദി njan ഒരുപാട് സ്നേഹിച്ചു അവനെ നാട്ടിൽ അവൻ കാരണം ഞാൻ നാണം കേട്ടു ഇപ്പോൾ അവന്റെ കൂട്ടുകാരന്റെ wiffinem കൊണ്ട് പോയി പ്രശ്നം ആയി കുത്തുകേസ്‌ അയി നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥ ആയി നാണം kettu എന്റെ സങ്കടം കാണാതെ പോയതിനു kitti കൊണ്ടിരിക്കുന്നു നാട്ടുകാരും കൂട്ടുകാരും വെറുത്തു അവനെ താങ്ക് യു universe താങ്ക് യു god❤❤❤❤❤

  • @minipradeep1294
    @minipradeep1294 Місяць тому +1

    എല്ലാം സത്യം Thankyou mam thank you universe 🙏🙏🙏

  • @Jaya-hd9dz
    @Jaya-hd9dz Місяць тому +3

    നന്ദിയാണ്മോളെ മോള് പറഞ്ഞത് എല്ലാം ശരി

  • @LillyRose-h3y
    @LillyRose-h3y Місяць тому +19

    നന്ദി മോളെ എന്റെ ശത്രുവെന്നും ശത്രു തന്നെ ആയിരിക്കും അവരെ സഹായിച്ചു കൊണ്ടു നില്ല്യന്നതു എന്റെ ഭർത്താവാണ് ഇന ഏത് മാലാഖ വേഷഠ കെട്ടി വന്നും ഞാൻ അവരെ നിർത്തണ്ട സ്ഥലത്തു നിർത്തു o ആരെയും കണ്ണടച്ച് വിശ്വസിക്കില്ല. പിന്നെ . Black Magic ഇപ്പോൾ പണി കിട്ടി കിടക്ക യാണ് ലിവർ സീറോ സ്റ്റീസ് അയാളും പെട്ട് കിടക്ക യാണ് അപ്പോൾ ഇപ്പോൾ യൂണിവേഴ്സ് പണി കൊടുത്തു എന്തിന് Magic ക്കിന് യൂണിവേഴ്സിന് കോടിക്കോടി നന്ദി ഓം നമ: ശിവായ❤❤❤

  • @SijiMadhu-p8y
    @SijiMadhu-p8y Місяць тому +3

    Valare sari. It's a true talk.

  • @AnjuRajeev-e6o
    @AnjuRajeev-e6o Місяць тому +2

    Thankyou unniverse ❤️Thankyou angels ❤️Thankyou Divine ❤️Thankyou God ❤️Thankyou anjali ❤️reading correct 🙏

  • @Sarasu-u6e
    @Sarasu-u6e Місяць тому +1

    Ellamsheriyanu🙏

  • @Revamma-pb8mp
    @Revamma-pb8mp Місяць тому +5

    നന്ദി നന്ദി സത്യം തന്നെ അവർ അവരുടെ ശീലം മാറ്റത്തില്ല❤❤❤❤

  • @SumuthiSashi
    @SumuthiSashi Місяць тому

    Molude meseilulla poovta peruparayamo

  • @KannanKannan-xm9cg
    @KannanKannan-xm9cg Місяць тому +3

    സത്യം ആണ് മോളെ എന്റെ ഭർത്താവ് എന്റെ അച്ഛനും അമ്മ യും ഇപ്പോൾ അച്ഛൻ മരിച്ചുപോയി രണ്ട് വർഷം. ഞാൻ ചിരിച്ചാൽ അന്ന് അവർക്ക് ബുദ്ധിമുട്ട് ആകും തുറന്ന് പറയും ആശ ചിരിക്കുന്നു കഴിക്കുന്നു തന്ന വേദനകൾ പറയാൻ പറ്റില്ല ബാക്കി ഉള്ളത് ഇപ്പോഴും പരിപാടി തുടരുന്നു മുൻപ് എല്ലാത്തിനും ഞാൻ കരയും ഇപ്പോൾ എല്ലാത്തിനും ചിരിക്കും

  • @vinithavs3479
    @vinithavs3479 Місяць тому +2

    Job sambanthamaya presnamanu. Thirichadi Daivam kodukkum

  • @seenageorge7049
    @seenageorge7049 Місяць тому +3

    എല്ലാം ശരിയാണ് ഇപ്പോൾ അവിടെ പണി കിട്ടി തുടങ്ങി ദൈവത്തിന് നന്ദി

  • @ShajahanCS-h8w
    @ShajahanCS-h8w Місяць тому +1

    Madam.reeding,100%ok.ttankyou madm Tankyou GOD ❤❤❤❤

  • @bettymathew2722
    @bettymathew2722 Місяць тому +2

    Reading style is soooiper. E കൊക്കാച്ചി ഈ ആരാണെന്നു മനസിലായി. 😂😂🤣🤣

  • @NairSulochana
    @NairSulochana Місяць тому +1

    Thank you universe Thank myshivashikty Thank you my ancestors Thank mam each and every word is correct my husband and third party

  • @RahulRahul-ne4lj
    @RahulRahul-ne4lj Місяць тому +3

    Thank You Angel🙏💓 Thank You Universe 🙏💓Thank You Divine🙏💓🙏🙏🙏😍🤗💖🧚😇
    💓💓💓

  • @anilkumar-jd3fr
    @anilkumar-jd3fr Місяць тому +2

    Thank you univers🙏🙏🙏

  • @adwatiyaanil3296
    @adwatiyaanil3296 Місяць тому +2

    Thank you Universe 🙏🙏🙏

  • @jilsavj9658
    @jilsavj9658 Місяць тому +1

    Thank you mam. എന്റെ അവസ്ഥ തന്നെയാണ് mam പറഞ്ഞത്. കൂടെ നടന്നവർ തന്നെയാണ് എന്റെ ശത്രു. എന്നെ നശിപ്പിക്കണം അതാണ് അവരുടെ ലക്ഷ്യം. ഒരു പാട് ഞാൻ സഹായിച്ചിട്ടുണ്ട്. നന്ദിയില്ലാത്ത ആളുകൾ ആണ്. അവര് കാരണം എനിക്ക് കുറെ ബാധ്യത ആയി..😢😢😢😢

  • @shobhasujith713
    @shobhasujith713 Місяць тому +1

    Thanku mam

  • @vilasinipk6328
    @vilasinipk6328 Місяць тому +1

    Thank you so much🙏🙏❤️

  • @ashasheril6726
    @ashasheril6726 Місяць тому +2

    Thank you univeres 🙏 thank you angels 🙏 thank you mam 🙏

  • @soumyanagesh7666
    @soumyanagesh7666 Місяць тому +1

    Thank you universe 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @praveennp8340
    @praveennp8340 Місяць тому +2

    ജീവിക്കാൻ കാശ് വേണ്ടേ ഇത്ര നാളുകൾ ആയി ഞാൻ മദ്യപാനം, പുക വലി ഒന്നും ഇല്ലാത്ത ഒരാളാണ് നാട്ടിൽ എന്നെ എല്ലാവർക്കും ഇഷ്ട്ടമാണ് ഇതൊക്കെ ആണ് ശത്രുക്കൾ ഉണ്ടാവാനും കാരണം.ചേച്ചി പറഞ്ഞത് ശരിയാണ്. സത്യം. എന്റെ വല്യച്ഛന്റെ ഭാര്യ ഞങ്ങളുടെ ശത്രുവിനെ ഞങ്ങളെ നശിപ്പിക്കാൻ കൂടെ നിന്നത്. ഇപ്പോൾ എനിക്ക് വയ്യ ജോലി പോയി നടുവേദന , മാനസികമായി തകർത്തു. അവരുടെ മകനേക്കാൾ മുന്നേ എനിക്ക് ജോലികിട്ടി കല്യാണം കഴിഞ്ഞു എനിക്ക് മോൾ ഉണ്ടായി. അവര് ഇ ചെയ്ത് കിട്ടിയതിനു അവര് അനുഭവിക്കുന്നു. അവരുടെ മകൻ കല്യാണം കഴിഞ്ഞു മക്കൾ ഇല്ല. എനിക്ക് മനസ് മടുത്തു. ഒരു വഴിയേ ഉള്ളു

  • @KichuKannan-ns8cq
    @KichuKannan-ns8cq 6 днів тому

    Ok മാം താങ്ക്സ് അറിഞ്ഞിരിക്കാല്ലോ താങ്ക്യൂ യൂണിവേഴ്‌സ് ❤❤

  • @shineyshiney5616
    @shineyshiney5616 Місяць тому +1

    Ellam sathyam aannu thankyou univers thankyou God ❤❤❤thankyou Anjali correctreading ❤❤❤❤

  • @prasannapk7468
    @prasannapk7468 Місяць тому +1

    Thank you universe 🙏🙏🙏

  • @remyarnair5313
    @remyarnair5313 Місяць тому +2

    Thank you. Universe ❤

  • @anumolthomas9127
    @anumolthomas9127 Місяць тому +1

    Correct 💯 aanu ente shatheukalu ente vetil und .ente husband nu ene 2aki epol arum ella the avastha il aki

  • @sandhyaanoop102
    @sandhyaanoop102 Місяць тому +2

    ഞാൻ ആദ്യമായാണ് ഈ ചാനൽ റീഡിങ് കണ്ടത് എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം പറഞ്ഞു തന്നതിന് നന്ദി പറയുന്നു

  • @smithamanoj9001
    @smithamanoj9001 Місяць тому +1

    Thank u mam Thank u universe

  • @Achu14ProMax
    @Achu14ProMax Місяць тому +1

    Chirich marichu 😂😂😂😂reading kk satym aanu ❤

  • @abhimanueb7075
    @abhimanueb7075 Місяць тому +1

    corect. reading. thanks. madam.

  • @munnafathima-dz2di
    @munnafathima-dz2di 26 днів тому

    പറഞ്ഞ കറക്റ്റ് ആയ സത്യമാണ് എന്റെ വീട്ടിൽ എന്റെ ഭർത്താവിന്റെ പെങ്ങമ്മാർ രണ്ട് കാന്താരികൾ ഉണ്ട് ജീവിതം പൊറുതിമുട്ടിയ ഞാൻ നിൽക്കുന്നത് 🙏സത്യം

  • @bindhuvdas6795
    @bindhuvdas6795 Місяць тому +1

    എല്ലാം സത്യമാണ് thank you universe 🙏🏼

  • @sarojinisoman3006
    @sarojinisoman3006 Місяць тому +3

    സത്യമാണ് മാഡം പരാജകാര്യം എന്റെ ജീവിതത്തിൽ അനുഫവിക്കാൻ ഇനി ഒന്നും ഇല്ല സ്വന്തം സുഖത്തിനു വേണ്ടി എന്തും ചെയ്യാനും മടിക്കാതെ ആളാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് മാഡം ഏതു നിമിഷവും മരണം മുന്നിൽ കണ്ടാണ് ഞാൻ ജീവിക്കുന്നത് ഓം നമശിവായ 🙏🙏🙏

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Місяць тому

      Vishamikanda ellam shariyakum God bless you ♥️

    • @RamseenaRamsee-p6e
      @RamseenaRamsee-p6e Місяць тому

      Atenthaa മരണം മുന്നിൽ കാണുന്നു എന്നൊക്കെ പറയുന്ന😮എന്തുപറ്റി

  • @girijasudhakaran1109
    @girijasudhakaran1109 Місяць тому +1

    താങ്ക്യൂ മേ ഠം മേടം പറഞ്ഞത് കറക്റ്റ് ആണ് സത്യം താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️🙏🙏🙏 താങ്ക്യൂ മേ മഠം❤️❤️❤️🙏🙏🙏 നന്ദി ഒരുപാട് നന്ദി നന്ദി നന്ദി

  • @geethabalakrishnan5205
    @geethabalakrishnan5205 Місяць тому +1

    Thank you correct anu

  • @JyothiLekshmi-v7w
    @JyothiLekshmi-v7w Місяць тому +1

    Thanks mam 🙏🙏🙏and thanks universe 🙏🙏🙏👍❤️❤️

  • @RadhaO-q3r
    @RadhaO-q3r Місяць тому +2

    Thank you mam thank you universe

  • @sarithasreekumar4094
    @sarithasreekumar4094 Місяць тому +3

    Thank you Universe

  • @Agnivesh-s6g
    @Agnivesh-s6g Місяць тому +1

    Mam pranjathellam sathyamanu. Pakshe. E, cocochi enne chirippichu kalanju thankyou mam thankyou univers🙏🙏🙏❤️🌷🌷🌷❤️🙏

  • @vinithavs3479
    @vinithavs3479 Місяць тому +1

    Reading correct 🌹❤️💋👍

  • @anudas8045
    @anudas8045 Місяць тому +1

    🙏🙏🙏

  • @tinarajan4604
    @tinarajan4604 Місяць тому +1

    100%Correct👍👌

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 Місяць тому +4

    ഇത് എന്റെ അനുഭവം ആണ്. എന്റെ ഭർത്താവ് ആണ് ചതി ചെയ്യുന്നത്. വേറെ സ്ത്രീകൾക്ക് വേണ്ടി ആണ് ഇതൊക്കെ ചെയ്യുന്നത്. ഞാൻ പല പ്രാവശ്യം അല്മഹത്യക്ക് ശ്രെമിച്ചിട്ടുണ്ട്. But ഈശ്വരൻ അതിനു സമ്മതിച്ചില്ല. ഈ സ്ത്രീകൾ വിടാതെ പിടികൂടിയിരിക്കുന്നു. നമ്മുടെ എല്ലാ കാര്യങ്ങളും അവർക്ക് ഒറ്റികൊടുക്കുന്നുണ്ട്. നമ്മുടെ കൂടെ നിന്ന് നമ്മളെ ചതിക്കുന്നു. Yes എല്ലാം അനുഭവിക്കുന്നു. ഇയാളുടെ പിന്നിൽ പല സ്ത്രീകൾ കൂടിയിട്ടുണ്ട്. H തന്നെ മുഖം മൂടി വച്ചാണ് പോകുന്നത്. Yes muttiya സാധനം ആണ്. അറിയാം. കൂടെ തന്നെ ഉണ്ട്.

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Місяць тому

      ♥️♥️

    • @anitha8579
      @anitha8579 Місяць тому

      ചോറ്റാനിക്കര അമ്പലത്തിൽ പോയിട്ട് എന്തെങ്കിലും നേർച്ച ചെയ്യ്.

    • @anitha8579
      @anitha8579 Місяць тому

      എനിക്ക് പോയിക്കഴിഞ്ഞ് എന്തോ ഒരു മാറ്റമുണ്ട്. എനിക്ക് ചെയ്ത ബ്ലാക്ക് മാജിക് തിരിച്ചടിച്ചെന്നു തോന്നുന്നു.

  • @noorjihanashraf4930
    @noorjihanashraf4930 Місяць тому +1

    U r correct. Husinte sister. Evalde varthanam ketaanu angeru njangalod vuragyam kanichad..epo pettiyum eduthupoyi...deivam ellam kanunnund...

  • @DamianPJ-o9w
    @DamianPJ-o9w Місяць тому +1

    ഞാൻ വളരെ വിഷമത്തിൽ ആയിരുന്നു ഇത് വരെ.... Maminte ഈ സംഭാഷണം എന്നെ ചിരിപ്പിച്ചു കൊന്നു.... കൊക്കാച്ചി എന്നെ പേടിപ്പിക്കോ.... പോയി പണി നോക്കടി.... ഇന്നും അവളെ കണ്ടു ബസിൽ യാത്രയിൽ.... ഇന്ന് അവളുടെ മുന്നിൽ വച്ചു അവളുടെ കൂട്ടുകാരി എന്നെ നോക്കി ആദ്യമായി ചിരിച്ചു.... ഞാനും തിരിച്ചു ചിരിച്ചു... അത് അവൾ കണ്ടു...... ചെക്ക് 👍👍👍. ഇനി കളി മാറും.... ഇതിലൂടെ അവൾക്കിട്ട് ഒരു തിരിച്ചു പണി... അവളുടെ കൂട്ടുകാരിയിലൂടെ.... Thank you universe..... 🙏🙏🙏.

  • @DevikaNk-r9b
    @DevikaNk-r9b Місяць тому +2

    Thank you so much ❤❤

  • @MukundanMenon-sg8vi
    @MukundanMenon-sg8vi Місяць тому +4

    Mukundan ഈവീഡിയോ വളരെ ശരികളുള്ളതാണ് Thank you😊

  • @DeviMaya-z9u
    @DeviMaya-z9u Місяць тому +2

    Thank you UNIVERSE..... Thank you..Mam.......

  • @remamenon4432
    @remamenon4432 Місяць тому +1

    Super reading

  • @Laila-t7g
    @Laila-t7g Місяць тому +1

    Crt mam എന്റെ വീട്ടിൽ ആണോ താമസം ഇത്രയും crt ആയിട്ട് പറയാൻ 😂. God bless mem 🙏🥰

  • @subhashinip9840
    @subhashinip9840 Місяць тому +1

    May God Bless me & my beloved family my LORD.❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉

  • @sakeenanazeer9009
    @sakeenanazeer9009 Місяць тому +3

    ചേച്ചി പറയുന്നത് എല്ലാം സത്യം ആണ് ശത്രുദോഷം കൊണ്ട് എന്റെ മോൻ ദുബായ് പോകുന്നത് തടസ്സം പെട്ടു നിൽകുവാ അവൻ തിരിച്ചു പോകാൻ തോന്നുന്നില്ല 😔

  • @sudhachandran9361
    @sudhachandran9361 Місяць тому +1

    Enne sambanthich ee reading correct aanu 🙏🙏🙏🌹

  • @SALITHAPRASAD-pn2bi
    @SALITHAPRASAD-pn2bi Місяць тому +2

    👍🙏🙏🙏correct...

  • @ambilidamoo4736
    @ambilidamoo4736 Місяць тому +1

    Thanks🙏

  • @user-kn8pk2gc9t
    @user-kn8pk2gc9t Місяць тому

    എനിക്ക് ചിരിക്കാൻ പറഞ്ഞാൽ ടെൻഷൻ ആയിട്ട് വരാം 🙏 എനിക്കൊരാളെ സഹപ്രവർത്തകയും🙏 മറ്റൊരാൾ കുടുംബത്തിലെ ഒരാളെയും ആണ് മനസ്സിൽ വരുന്നത് 🙏 ഇതാരും അല്ലാതെ ഇരിക്കട്ടെ

  • @mollyremani
    @mollyremani Місяць тому +2

    നല്ല അർത്ഥം ഉള്ള കാര്യങ്ങൾ ആണ് ട്ടോ കരുതണം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajithaprrajithapr324
    @rajithaprrajithapr324 Місяць тому

    Anil Vadakedath Ponnamma vadakkedath , Advocate Praveen Kumar Advocate Thomas Joseph Mannur,Radha , Saraswathi Sreelal Madappillil Gireesh kumar Arun Kumar ennivar anu enteyum husband nteyum life nasippichathu......Ente husband Dhanu R Renjith avarude custody il anu .....

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 28 днів тому +1

    ഈ റീഡിങ് എന്റെ കാര്യത്തിൽ 100% സെരിയാണ്. എന്റെ ശത്രു ആരെന്നു അറിഞ്ഞതിനുശേഷം ഞാൻ അവിരിൽ നിന്ന് കുറച്ചു അകലം പാലിച്ചിരിക്കുന്നു.

  • @Redmi10prime-w8n
    @Redmi10prime-w8n 22 дні тому +1

    Correct reding

  • @AswathiS-c1w
    @AswathiS-c1w Місяць тому +1

    അത് ശരിയാണ് ഞാൻ അങ്ങനനോക്കിയത് ആണ് മരിക്കാം എന്നെ വിചാരിച്ചു അത് നടന്നില്ല 💞🙏💞♥️

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Місяць тому

      Angane onnum alojikathe irikuka positive ayi irikuka God bless you ♥️

  • @sethu9238
    @sethu9238 Місяць тому +2

    എല്ലാം സത്യം ആണ് univers നീതി തരുന്നത് എന്ന് വിശ്വസിക്കുന്നു thank mam thank univers ❤❤❤❤❤

  • @Sanjithkumarkv
    @Sanjithkumarkv Місяць тому +1

    Thank u universe

  • @Radhekrishna48516
    @Radhekrishna48516 Місяць тому +1

    Valre sheriyaanu avar Orupadu dhrohikkunnund enne

  • @GeethaV-g1g
    @GeethaV-g1g Місяць тому +1

    Correct reading

  • @GAMINGWITHZORO-p9d
    @GAMINGWITHZORO-p9d Місяць тому +1

    Correct words ✅💯

  • @Joseph-up6eo
    @Joseph-up6eo Місяць тому +1

    Thank you Jesus Thank you Mam

  • @farishae.p7113
    @farishae.p7113 20 днів тому

    ഇതിൽ പറഞ്ഞട് എല്ലാം ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്റെ സ്വന്തം വീട്ടിൽ.നിന്നു ഇപ്പോഴാണ് മനസ്സിലാകുന്നടെ ഇത്ര മാത്രം ശത്രു ആയിരുന്നു എന്നു എന്നാണ് ഇനി ഇതിന്നൊക്കെ ഒരു നിതി ലഭിക്കുക...

  • @miniradhakrishna5703
    @miniradhakrishna5703 Місяць тому

    എല്ലാം ശരിയാണ് hus ന്റെ frnd hus പറഞ്ഞു എന്റെ കാര്യങ്ങൾ എല്ലാം അറിയാ മദ്യം കൊടുത്തു വശത്താക്കിയിരിക്കുകയാ ഞങ്ങളെ തമ്മിൽ വേർപിരിക്കും എന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ഇപ്പൊ സ്ഥിരം വഴക്ക് ആണ് ഞാൻ മാറി താമസിക്കാൻ പോകുവാ രക്ഷ പെടാൻ പറ്റുമോ എനിക്ക് ഒരു mol ഉണ്ട്

  • @mollyremani
    @mollyremani Місяць тому +1

    മോൾ പറയുന്നത് ശരി യ കൊടുത്തോളും നന്ദി നന്ദി നന്ദി parayu

  • @remamenon4432
    @remamenon4432 Місяць тому +1

    Thank god❤❤

  • @ambilyp7343
    @ambilyp7343 Місяць тому +1

    താങ്ക്സ് മാം

  • @asherammaworld
    @asherammaworld Місяць тому +1

    എന്റെ കൺമുന്നിൽ കാണുന്ന അയൽക്കാരികളും കാരന്മാരും പരമ സത്യമാണ് 100%

  • @bindhugopi8401
    @bindhugopi8401 Місяць тому +1

    Mam nte voice reading kelkumnom oru confidents und tta

  • @YousafpmPm
    @YousafpmPm 27 днів тому

    ശെരിയാണ് ഇപ്പോൾ എന്റെ ജീവിതം സ്റ്റേക്കാണ്

  • @bindhubindhu9133
    @bindhubindhu9133 Місяць тому +2

    എന്റെ ജീവിതത്തിൽ പ്രപഞ്ചശക്തി അനുഗ്രഹം തന്നുകൊണ്ടിരിക്കുന്നു ഭഗവാന്റ അനുഗ്രഹം 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivanandsiva9466
    @sivanandsiva9466 Місяць тому +2

    പറഞ്ഞതുശരിയാണ് 👏👏👏👏

  • @ShobhaPK-yu4rx
    @ShobhaPK-yu4rx Місяць тому +3

    ചെയ്തതിനൊക്കെ തിരിച്ചുകിട്ടും അതിനൊരു സമയം ഉണ്ട്ഡിവൈൻ നിശ്ചയിച്ച സമയം. അതുവരെ അവർ സന്തോഷിക്കട്ടെ പിന്നീട് കരയും. അത് കാത്തിരുന്നു കാണാം.താങ്ക്യൂ യൂണിവേഴ്സ്, ohm നമശിവായ 🙏🏻🙏🏻🙏🏻

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому +3

    താങ്ക്സ് മാം ♥️🥰♥️, താങ്ക്സ് univers ♥️🥰♥️, താങ്ക്സ് മൈ person ♥️🥰♥️

  • @VasanthiPP-z8b
    @VasanthiPP-z8b Місяць тому +1

    Sathyam

  • @Kadeeja58
    @Kadeeja58 Місяць тому +2

    റീഡിഗ് സ്പ്പർ

  • @sathyabhaama6154
    @sathyabhaama6154 11 днів тому

    🙏🙏🙏🙏🙏🙏

  • @NesmaniyaNesmaniya
    @NesmaniyaNesmaniya Місяць тому +1

    Nice 👍

  • @Manilasokan
    @Manilasokan Місяць тому

    ഈശ്വരാ ഇത് എന്റെ കാര്യങ്ങൾ ആണ് ഈ പറയുന്നത് 🔥🔥എന്റെ ഭർത്താവിന്റെ പെങ്ങൾ ആയ മൂദേവി ആണ് ആ കൊക്കാച്ചി 🤣എന്റമ്മോ ആ സാധനത്തിനെ പതിനാറു വർഷം ആയിട്ട് ചത്തതിന് തുല്യം ആണ് 👍thanku universe 🙏

  • @SathyUnni
    @SathyUnni Місяць тому +1

    ഒരിക്കലും മുറ്റത്തു കേറ്റത്തില്ല സത്യം 100%ok.. ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @SandhyasibuSandhya
    @SandhyasibuSandhya Місяць тому +1

    🙏🙏🙏🙏

  • @beenadasan5377
    @beenadasan5377 Місяць тому +1

    🙏🙏🙏🙏🙏🌹👌👍

  • @user-wi9vb4nd8m
    @user-wi9vb4nd8m Місяць тому +1

    സത്യം

  • @Kesavan-fu6qk
    @Kesavan-fu6qk Місяць тому +1

    Thankyou. Universe. Thankyou. Mam💯💯✅🙏🙏❤️❤️🦚🦚🦚🦚🦚🦚

  • @shibutvpkochumonthiruvarpp461
    @shibutvpkochumonthiruvarpp461 Місяць тому +1

    👍👍👍