Це відео не доступне.
Перепрошуємо.

EP #07 Ukkadam market Coimbatore വമ്പൻ വിലക്കുറവിൽ എല്ലാം കിട്ടും

Поділитися
Вставка
  • Опубліковано 9 вер 2021
  • ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യണേ : ...
    video shot on : Gopro Hero 8
    Facebook page link : / the-solo-traveler-20-1...

КОМЕНТАРІ • 312

  • @anessh03
    @anessh03 2 роки тому +110

    അതെ സുഹൃത്തുക്കളെ ഈ വീഡിയോ എല്ലാം കണ്ട് ഞാനും ഈ ഉക്കടം മാർക്കറ്റിൽ പോയത് തന്നെയാണ് അവിടെ നിന്നും എനിക്ക് മനസ്സിലായത് ഓരോ ഷോപ്പ്കാരും അവരുടെ പ്രമോഷന് വേണ്ടി ഓരോ യൂട്യൂബ് വീഡിയോസ് ചെയ്യുന്നു എന്ന് മാത്രമാണ് പറയത്തക്ക വിലക്കുറവ് ഒന്നും തന്നെ അവിടെ ഇല്ല അവര് പറയുന്നു 300 രൂപയ്ക്ക് വീൽ കപ്പ്‌ ഉണ്ടെന്ന് ഞാൻ അവിടത്തെ നോക്കിയിട്ട് 300 ഒരു കപ്പ് എനിക്ക് കിട്ടിയില്ല ഈ ഉക്കടം മാർക്കറ്റിൽ രണ്ടോമൂന്നോ കാർ ആക്സസറീസ് ഷോപ്പ് മാത്രമേ ഉള്ളൂ അവിടെ ഭൂലോക ഉടായിപ്പ് ആണ് ഇത് എന്റെ അനുഭവമാണ്

    • @vincentabel6654
      @vincentabel6654 2 роки тому +9

      Thanks brooo pookkk ozhivaayiii

    • @ratheeshkavil6805
      @ratheeshkavil6805 2 роки тому +9

      ഞാനും പോയി നോക്കി വില കൂടുതൽ ആണ്

    • @jashithakk9719
      @jashithakk9719 2 роки тому +2

      Thagyuo bro..........allegil njanum
      Poyene
      Pattikkal veedio aaanalle

    • @dinanath2592
      @dinanath2592 2 роки тому +3

      Yes bro. വീഡിയോ ൽ മാത്രം അവന്മാർ rate കുറച്ച് പറയും പോയി വാങ്ങാൻ ചെന്നാൽ നാട്ടിൽ കിട്ടുന്നതിനേക്കാൾ 100 or 200 കുറയും ക്വാളിറ്റി കുറവാണു.

    • @dijokj516
      @dijokj516 2 роки тому +2

      ഞാൻ wheelcup വാങ്ങിയത് 300 രൂപയ്ക്കാണ് side beeding 350 roofrail 750 spoiler 700 രൂപക്കും എന്റെ വണ്ടി മാരുതി 800 ആണ്

  • @tutivlog
    @tutivlog 2 роки тому +174

    ullath parayalo njanum poyirunn ukkadam vila kuravaan enn kett aarum odenda athin anusarichulla qlty mathrame oro productinum ullu

  • @tomypc8122
    @tomypc8122 2 роки тому +66

    നല്ലതും, ചീത്തതുമായ സാധനങ്ങൾ അവിടെ കിട്ടും. നോക്കി വാങ്ങിയില്ലെങ്കിൽ പണിയും കിട്ടും.

  • @travellerhub1831
    @travellerhub1831 2 роки тому +23

    ഈ വീഡിയോ കണ്ട് ടയർ വാങ്ങിക്കാൻ വേണ്ടി ചെന്ന് വില ചോദിച്ചപ്പോ ഇരട്ടി വില വീഡിയോ ഇൽ പറയുന്ന വില അതല്ലല്ലോ ചേട്ടാ എന്ന് പറഞ്ഞപ്പോ ആ പുള്ളി പറയുവാ അതൊക്കെ ഒരു മാർക്കറ്റിങ് അല്ലെ ചേട്ടാ എന്ന്
    വെരുതെ ആൾക്കാരെ ബിദ്ധിമുട്ടിക്കല്ലേ ചേട്ടാ
    പിന്നെ ഇതിൽ ഒരു ലൈറ്റ് കടക്കാരനെ കാണിക്കുന്നുണ്ട് ഒരു മലയാളി ആണ് അയാളുടെ വിചാരം എല്ലാവരും അവന്റെ ചക്കാത് വാങ്ങാൻ വന്നതെന്നാണ്
    അവന്റെ ഒരു ജാഡ... അവൻ ഫ്രീ ആയിട്ട് തരുന്ന പോലെയാ അവന്റെ മട്ടും ഭാവവും

  • @ajeeshjacob694
    @ajeeshjacob694 2 роки тому +14

    നമ്മുടെ നാട്ടിലെ കടക്കാരെ പോലെ ജാഡ ഇല്ല

  • @rakhulraveendran4921
    @rakhulraveendran4921 2 роки тому +3

    ഞാൻ ഉം പോയി കണ്ടത് ആണ്... ഒരു വിലകുറവും ഇല്ല.. ഇവിടുന് ഒരു 3 km പോയാൽ ഗാന്ധിപുരം ചെല്ലും അവിടെ വിഷ്മായ എന്ന് ഒരു wholesale shop ഉണ്ട്..( Only 4 wheeler) നല്ല വിലകുറവ് ഒർജിനൽ company സാധനം കിട്ടും.

  • @abeljoseph2431
    @abeljoseph2431 2 роки тому +24

    I don't recommend second hand tyre as a good tyre is a must for your safety and the safety of pedestrians

    • @hera413
      @hera413 2 роки тому

      Puthethu vangikko

  • @amal-a872
    @amal-a872 2 роки тому +48

    10 കോടി മുടക്കി ചായ കുടിച്ചു എന്ന് thumbanil ഇടണം
    എന്നാല് എല്ലാവരും കാണും

  • @chenthamaraappukuttan9005
    @chenthamaraappukuttan9005 2 роки тому +2

    ഉക്കട തെ, കച്ചവടംതല്ലി പോളിയാണ്,, പറ്റിപ്പുകെസാണ്,

    • @teamoriel
      @teamoriel 2 роки тому +1

      ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. UA-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

  • @KailasNathX
    @KailasNathX 2 роки тому +1

    9:33 ithu 500 ₹ ku flipkartinu vaagichitund, Bluetooth stereo

  • @shanavasma7418
    @shanavasma7418 2 роки тому +1

    Ertiga2013handrestavailable. Howmushpraise

  • @withainu1869
    @withainu1869 2 роки тому +10

    100 രൂപക്ക് alloy wheel
    30 രൂപക്ക് tire
    പൊളിക്കും.

  • @user-ph1ws2br9r
    @user-ph1ws2br9r 2 роки тому +3

    കണ്ടോണ്ടിരിക്കുന്നു.. തുടക്കം തന്നെ കിടിലൻ.. 👍👍👍👍

  • @pulikattilcharly7547
    @pulikattilcharly7547 2 роки тому +9

    പൊന്നു ഭായ് ഉക്കടം എന്ന് പറഞ്ഞാൽ ഉടായിപ്പു എന്നാണ്.... പക്കാ ലോക്കൽ സാധനം ആണ് അവിടെ കൂടുതൽ വില തുച്ഛം ഗുണവും തുച്ഛം....

  • @hussainhadi1930
    @hussainhadi1930 2 роки тому +2

    എല്ലാം യാത്ര പ്രേമികൾക്കും ഈ വീഡിയോ ഉപകാരപ്പെടും

  • @muhammedazlanv1272
    @muhammedazlanv1272 2 роки тому +1

    24:58 bro honda ivtech (intelligent variable valve timing and lift electronic control) ennu paranjal hondayude petrol vandikalan ella honda petrol vandikalum
    Diesel idtech um

  • @richardsonkunjukunju1076
    @richardsonkunjukunju1076 2 роки тому +1

    Very nice informative video

  • @samsungcp4386
    @samsungcp4386 2 роки тому +13

    Okke duplicate products anu veruthe poyii pedanda

    • @niyasbabu6577
      @niyasbabu6577 2 роки тому +3

      ഇതേ സാധനം ആണ് ഇവിടെ വലിയ വിലകൊടുത്തും വാങ്ങുന്നത് 😂

    • @kaadansancharivlogz
      @kaadansancharivlogz 2 роки тому +1

      ഇതെന്നെല്ലേ നാട്ടിൽ കിട്ടുന്നതും 😜

    • @kaadansancharivlogz
      @kaadansancharivlogz 2 роки тому +1

      @@niyasbabu6577 😂correct

    • @teamoriel
      @teamoriel 2 роки тому +1

      @@kaadansancharivlogz ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. UA-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

    • @kaadansancharivlogz
      @kaadansancharivlogz 2 роки тому +1

      @@teamoriel Sure Brother..ThankYou...

  • @thomasece
    @thomasece 2 роки тому +7

    I have seen similar hindi vidoes of Nehru market, kr market etc from delhi, but none from any mallu vlogger. I am the kind of person who loves to roam roadside shops like these and do shopping. You helped me to shop it by sitting at the comfort of home. Thanks! Keep the good work.

  • @rejinize
    @rejinize 2 роки тому +1

    All are high quality products. Very helpful. Good rating shop

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 роки тому

    ഗുഡ്.. ഈ വീഡിയോ എല്ലാവർക്കും പ്രയോജനകരം ആണ്... nice videos... Anil.. Qatar

  • @antonyvarghese7094
    @antonyvarghese7094 2 роки тому

    Horn adipikan poyitte galss nokieirikuva

  • @arshadamnas7
    @arshadamnas7 2 роки тому +8

    ഇതും കണ്ട് അങ്ങോട്ടേക് ഓടി പോയി onnum വാങ്ങാൻ നിൽക്കരുത് എല്ലാം third quality aanu.... Pinne ടയർ..... 😂... Ath ചിത്ര പണിയാണ് പുള്ളെ 😂......

  • @shabeermaanu5060
    @shabeermaanu5060 2 роки тому +1

    Naan poyittund second hand sathNangall poly aanu fresh pora odunnathra odum athre ollu used saathanam poliy💥💥💥

  • @nirmalk3423
    @nirmalk3423 2 роки тому +2

    Awesome video

  • @localriderkerala
    @localriderkerala 2 роки тому +6

    സാധനം നോക്കി എടുക്കണം. ഉടായിപ്പ് സാധനങ്ങളും ഉണ്ടാവും ❤ തമിഴ് കച്ചവടക്കാരും മലയാളി കച്ചവടക്കാരും തമ്മിലുള്ള വ്യത്യാസം കണ്ടോ... മലയാളിക്ക് സാധനം എടുത്ത് കാണിക്കാൻ ഒക്കെ അല്പം മടിയാണ് 🤭

  • @travelwithharis6189
    @travelwithharis6189 2 роки тому +3

    നല്ല വീഡിയോ ആയിട്ടും കാണാൻ ആളില്ലാത്തത് സങ്കടകരമായ കാര്യം

    • @pankajtrichur4515
      @pankajtrichur4515 2 роки тому +5

      Too many UA-cam videos. Covid situation lot of people jump in to UA-cam videos, including serial actors , comedy artists, movie stars etc , etc .if you are not a fan of any UA-camrs , lot of videos for time pass . Tight competition for bloggers to bring good videos to get viewers. That also sometimes don’t help . Few Realities.!!

    • @travelwithharis6189
      @travelwithharis6189 2 роки тому +1

      @@pankajtrichur4515 തീർച്ചയായും നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ് 👍

  • @amalap4082
    @amalap4082 2 роки тому +1

    Informative video keep it up Manish bro

  • @driverpayan7442
    @driverpayan7442 2 роки тому +1

    Bro powersteering set kedaikiya kadai num unda

  • @sulfisulfi2637
    @sulfisulfi2637 2 роки тому

    Palakkad chandra nagaril und star tredars avide Coimbatore ratil kittum

  • @motomedia701
    @motomedia701 Рік тому

    Thrissur pattallathil kittum tyre 300 to 400 starting

  • @mohananvk7329
    @mohananvk7329 2 роки тому +1

    വീഡിയോ അടിപൊളി ബ്രോ 👍👍👍

  • @munnasebastian480
    @munnasebastian480 2 роки тому +1

    Tata nano original alloy wheels ondo

  • @sujinbabu4650
    @sujinbabu4650 2 роки тому +1

    Tyre full vettu tyre aannu avude ullae

  • @JerrysLifeVlogs
    @JerrysLifeVlogs 2 роки тому +1

    Ukkadam market : onnu ponam 🔥

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 2 роки тому +1

    Pollachi waiting....

  • @littleexplorer5779
    @littleexplorer5779 2 роки тому +1

    Quality ottumilla horn 1 month polum work cheyyilla

  • @rajeevganapathy2513
    @rajeevganapathy2513 Рік тому

    Bro…..Honda Brio de alloy wheel undo…?

  • @Yousufakd
    @Yousufakd Рік тому

    Alloy weel kadayile ayale number full parannilla 9 number mathrame parannullu

  • @badass_Bosdke
    @badass_Bosdke Рік тому

    Vandi pranthana but Honda ivtec kettappo njetti 😅😂

  • @pratheepjawahar23
    @pratheepjawahar23 2 роки тому +1

    Useful video thanks

  • @minurajrnair8637
    @minurajrnair8637 2 роки тому

    Sunday open aaano

  • @stainsjohn9550
    @stainsjohn9550 2 роки тому +1

    Manush bro edhoke nammude pattalam marketil kittum

  • @ranjithranju4164
    @ranjithranju4164 2 роки тому +2

    Used original parts kittum adhum nokki edukanam allel pani paalum

    • @teamoriel
      @teamoriel 2 роки тому

      ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. UA-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

  • @SanchariDude
    @SanchariDude 2 роки тому +2

    ചേട്ടാ...കോയമ്പത്തൂരിലൊട്ട് കിടക്കാൻ rtpcr വല്ലോം ചോദിച്ചോ?

    • @thesolotravelermaneesh
      @thesolotravelermaneesh  2 роки тому +3

      Illa bro but ipol endanenu aryila

    • @SanchariDude
      @SanchariDude 2 роки тому

      @@thesolotravelermaneesh ok thanks chetta....onnu Ukkadam marketilottu povaan thanne aayrunnu...pakshe vilakkuravil saadhanangal vaangaanaayi rtpcrnu 500 kodukkaan vayya..athaa ...haha 😅

    • @teamoriel
      @teamoriel 2 роки тому

      @@SanchariDude ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. UA-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

  • @smkcasio
    @smkcasio 2 роки тому +4

    Hi Maneesh Rajdoot 175 cc bike (Bobby) കിട്ടുമോ എന്ന് നോക്കിയോ ???

  • @streamermedia
    @streamermedia 2 роки тому +3

    Ee parayunna rate thanne ollu naatila spare parts kadayilum. Onn anweshichitt pokkolu 😁

  • @anessh03
    @anessh03 2 роки тому +42

    അവിടെ shifa cars എന്ന് പറയുന്ന ഒരു ഷോപ്പ് ഉണ്ടെന്നും അവിടെ വണ്ടിയുടെ headlamp tail light എന്നിവ വളരെ വില കുറവാണെന്ന് ഒരു യൂട്യൂബ് ഭയങ്കരമായി പറയുന്ന കേട്ടു അത് വിശ്വസിച്ചു ഞാൻ ഈ ഷോപ്പിൽ പോയി 2500 രൂപയ്ക്ക് തിരുവനന്തപുരത്ത് സ്വരാജ് മോട്ടോഴ്സ് കിട്ടുന്ന ഹെഡ്ലൈറ്റ് അവിടെ 2450 രൂപ ഞാനെന്റെ 50 rs ലഭിക്കാൻ വേണ്ടിയാണോ ഇപ്പം കോയമ്പത്തൂർ പോയതെന്ന് ചിന്തിക്കുന്നു വേറെ ഒന്നും തന്നെ ഇല്ല

    • @teamoriel
      @teamoriel 2 роки тому +7

      ഈ മാർക്കറ്റിനെപ്പററി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സെക്കന്റ് ഹാന്റ് സാധനങ്ങൾ വിലപേശി വാങ്ങാൻ കിട്ടുന്ന ഒരു മാർക്കറ്റ് ആണ് ഇത്. അത് നിങ്ങളുടെ bargain skills നെ ആശ്രയിച്ചിരിക്കും. പുതിയ സാധനങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവാണ്. UA-cam-ൽ വരുന്ന മിക്ക വീഡിയോകളും അവർ sponsor ചെയ്യുന്നതാണ്. യഥാർത്ഥ വിലക്കുറവ് ഉണ്ടാകില്ല. സാധനത്തിന്റെ ഗുണനിലവാരവും കുറവായിരിക്കും. ഈ കടകളിലെ ഭൂരിഭാഗം ഉടമസ്ഥരും കേരളവുമായി ബന്ധമുള്ളവരാണ്. പക്ഷെ ചതിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. Sales Promotion - നു വേണ്ടി ചെയ്യുന്ന വീഡിയോകൾ കണ്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക.

    • @streamermedia
      @streamermedia 2 роки тому +2

      Rate kuravonnum illa. Ivide spare parts kadayilum aa ratr ollu 😂😂😂

    • @minnalbaburaj6988
      @minnalbaburaj6988 2 роки тому +1

      Real

  • @Intominu
    @Intominu 2 роки тому +2

    Alloy wheels okke viswasich edukkan pattuo pani kittuo😂

    • @sidharthsidhz4714
      @sidharthsidhz4714 2 роки тому

      Edukanda bro pani kittum അനുഭവം guru🥲

    • @Intominu
      @Intominu 2 роки тому

      @@sidharthsidhz4714 aahno nta ponno😂

  • @vinayans4255
    @vinayans4255 2 роки тому +3

    ഇടി വണ്ടി പൊളിച്ചു സാദനം വിക്കുന്ന സ്ഥലമാണ് ഉക്കടം... നോക്കിവാങ്ങിയില്ലെങ്കിൽ പണി കിട്ടും... എനിക്കും കിട്ടി 8ടെ പണി

  • @hijasmuhammed884
    @hijasmuhammed884 2 роки тому +1

    എന്റെ വണ്ടി ലാൻസർ ആണ് അതിന്റെ spare എല്ലാം ഗ്രേയ് കളർ ടീഷർട്ട് ഇട്ട ആളെടുത്തിന്ന് ഞാൻ എടുക്കാറുള്ളത് വാട്സാപ്പിൽ എന്താണ് വേണ്ടത് എന്ന് മെസ്സേജ് അയക്കും പൈസ അയച്ചു കൊടുത്താൽ അടുത്ത ദിവസം സാദനം കണ്ണൂർ തളിപ്പറമ്പ് എത്തും ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എടുത്ത സാദനം കംപ്ലൈന്റ്റ്‌ ഒന്നുമില്ല 😊

    • @surjithkp8823
      @surjithkp8823 2 роки тому

      Bro aa aalude number onnu tharumo lancer nte kurachu spare venamaayirunnu

  • @vishnudharesh8801
    @vishnudharesh8801 2 роки тому

    2003 model baleno headlight undo

  • @jovial_vlogs
    @jovial_vlogs 2 роки тому +1

    Bro TN border kadakkan RTPCR veano ??

    • @SanchariDude
      @SanchariDude 2 роки тому

      വേണ്ട....ചിലപ്പോൾ മാത്രമേ ചോദിക്കുന്നുള്ളൂ

    • @wilsonjoseph6069
      @wilsonjoseph6069 2 роки тому

      ഒരു ചെക്കിങ് ഇല്ല, ഞാൻ ഇന്നലെ പോയിരുന്നു

  • @walkwithsebin5142
    @walkwithsebin5142 2 роки тому +2

    വീഡിയോ ഞാൻ മുഴുവൻ കണ്ടില്ല. Thumb നെയിൽ കണ്ടു പറയുവ. ആലോയ് വീൽ, ടയർ ഇവയിൽ പിശുക്ക് കാണിക്കല്ലേ. എട്ടിന്റെ പണി കിട്ടും. അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള സാദനം എടുക്കുക. ഇച്ചിരി പൈസ ആയാലും.

  • @fasilfasils2290
    @fasilfasils2290 2 роки тому

    Udaayipp

  • @y3creation274
    @y3creation274 2 роки тому +3

    Poli solo

  • @ashikreji5869
    @ashikreji5869 2 роки тому

    Bro e Tyre kada evd ayita etha stall number

  • @muhammedshirask2117
    @muhammedshirask2117 2 роки тому

    Nan oru jeep pirathanaa aghane valathum video edukkoo chetta 😁

  • @detthanmullakkal7834
    @detthanmullakkal7834 2 роки тому

    Chevorlet parts ഉണ്ടൊ

  • @gravichandran5522
    @gravichandran5522 2 роки тому

    TATA TIGOR SIDE (FEFT & RIGHT) MIRROR WANTED. PRICE....?

  • @footballiseverything8672
    @footballiseverything8672 2 роки тому +1

    Quality valare mosham anu same product oru 300 to 500 rate kooduthal koduthal nalla sadanam nattil kittum, coimbatore poyi eduthitt complaint vannal enth cheyyum tirichu kond chellan polum pattilla🙄🙄

  • @nibink3880
    @nibink3880 2 роки тому

    Dumpbell odukkathe labham aanu kilokk 80 oru tone eduthal 75 nu kittum, poli

  • @sabukavussery9808
    @sabukavussery9808 Рік тому +1

    കട കണ്ടാൽ അറിയാം ഉടയുപ്പ് 😅

  • @cyrilthomasthomas6714
    @cyrilthomasthomas6714 2 роки тому +1

    Supper👍🌍😴😴

  • @AbdulSamad-eg1zt
    @AbdulSamad-eg1zt 2 роки тому

    Tata nano front tire price

  • @user-vr3bc7wr5v
    @user-vr3bc7wr5v 2 роки тому

    ടയർ കടയിൽ നിൽക്കുന്നത് നമ്മുടെ അബ്ദുള്ള അല്ലേ.. ഞങ്ങൾ പഴയ ദോസ്തുക്കളാണ്

  • @_Arjunrs_
    @_Arjunrs_ 2 роки тому +3

    Vandipranthanz🤩❤️

  • @harinarayan5772
    @harinarayan5772 2 роки тому

    സുഹൃത്തേ .. ഞമ്മള് 8-10 കൊല്ലമായി കോയമ്പത്തൂർ നടക്കുന്നു .. വണ്ടിയുടെ പൊളി മാർക്കറ്റ് വലിയ കുഴപ്പം ഇല്ല , ഇടിച്ചു പൊളിഞ്ഞ വണ്ടിയുടെ പാർട്സ് വിലക്കുറവിൽ കിട്ടും , ബാക്കി ഒക്കെ കണക്കാ .. 2500 രൂപയുടെ മോട്ടോർ വാങ്ങിയിട്ട് കേടായാൽ രണ്ടു പ്രാവശ്യം പോവേണ്ടി വരും ..അത്രയും കൂടെ കൂട്ടിയാൽ നാട്ടിൽ നിന്നു കമ്പനി സാധനം വാങ്ങി ഉപയോഗിക്കുന്നതാ നല്ലതു ...

  • @joyk5127
    @joyk5127 2 роки тому

    Kollaamallo nalla video👌👍😍😍😍
    🔸Take Care👍
    🔸Safe Drive👍
    🔸Happy Journey😍

  • @syamshiva1075
    @syamshiva1075 2 роки тому +2

    കോയമ്പത്തൂർ, സൂപ്പർ വീടിയോ

  • @guppy2809
    @guppy2809 2 роки тому +1

    Sunday open ano bro

  • @rinilkr8810
    @rinilkr8810 Рік тому

    Car mirror shop undo

  • @truecreater
    @truecreater 2 роки тому

    S presso accassory കിട്ടുവോ

  • @vipin123vlogs6
    @vipin123vlogs6 2 роки тому

    Innova type4 kit kittuna sthalam undel number plz

  • @retheeshkumar119
    @retheeshkumar119 2 роки тому +1

    മനീഷ് ബ്രോ നാട്ടിൽ വരുമ്പോൾ ഒന്ന് വിളിക്കണേ ❤

  • @shivapriya5l179
    @shivapriya5l179 2 роки тому

    So super and good information ♥️♥️♥️

  • @svbevinje5155
    @svbevinje5155 2 роки тому

    Bikint tyre undo

  • @arunmohan4546
    @arunmohan4546 2 роки тому

    Check post engane kadannu bhai 😲😲

  • @nikhiljose2877
    @nikhiljose2877 2 роки тому

    അടിപൊളി 👌👌

  • @nandumohandas6165
    @nandumohandas6165 2 роки тому

    Salim annan onnu chirichu kandathil santhosham 🤣 23:30

  • @abinbaby487
    @abinbaby487 2 роки тому +1

    Bro rtpcr negative വേണോ

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Poli💝🔥❣️

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 2 роки тому +47

    നല്ലൊരു genuine വ്ലോഗ്ഗെർ ആയിട്ടും വീഡിയോ കാണാൻ ആളില്ലാത്തതു വലിയ കഷ്ടം തന്നെ . ഉള്ള ഉടായിപ്പു വീഡിയോക്കു ഒക്കെ കാണാണ് ഒടുക്കത്തെ ആളും

    • @SanchariDude
      @SanchariDude 2 роки тому +3

      അതെ...വളരെ സത്യം 😅

    • @binoymn2640
      @binoymn2640 2 роки тому +1

      Oodayippu kanikkunnavarkke reach kittuvollu

    • @SanchariDude
      @SanchariDude 2 роки тому +1

      @@binoymn2640 haha athe...sathyam

  • @sureshharipad4033
    @sureshharipad4033 2 роки тому

    നിങ്ങൾ വാങ്ങിയ സ്റ്റീരിയോ എങ്ങനെ ഉണ്ട് കൊള്ളാമോ

  • @abdurahimanabdurahiman9562
    @abdurahimanabdurahiman9562 2 роки тому +3

    Rs 300/-ന് ടയർ എന്ന് പറഞ്ഞു പറ്റികുന്നവന്റെ വാക്ക് എങ്ങിനെ വിശ്വസിക്കും?

  • @sreethulip1859
    @sreethulip1859 2 роки тому

    Elam Olakettt sadanam aaanu. Used sadanam aaanu pinem nalath rate kurach kitum

  • @niyasniyas7120
    @niyasniyas7120 2 роки тому

    സ്കൂട്ടിയുടെ ടയർ എത്ര രൂപയാകും എവിടെയാണ് സ്ഥലം

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому

    Very good video

  • @nandakumarap518
    @nandakumarap518 2 роки тому

    Super vedeo

  • @spartenz667
    @spartenz667 2 роки тому

    Aa tyre onum vangi idale.. 😬😬pani kitm

  • @navasmuhammedmvp8382
    @navasmuhammedmvp8382 2 роки тому

    WheelCup 1st quality 14” 900 aan

  • @inshasup8733
    @inshasup8733 2 роки тому

    Alto 800 alloy wheel ഇല്ലേ???

  • @harishview4161
    @harishview4161 2 роки тому

    Alto 800 alloy wlle para bro

  • @hera413
    @hera413 2 роки тому

    Qualis undoo bro enikk rear seat venamayirunnu

  • @adhikanav-family
    @adhikanav-family 2 роки тому +1

    ഞാൻ പോയിട്ടുണ്ട് അവിടെ 😄🤝👌

    • @nizamnizu3827
      @nizamnizu3827 2 роки тому

      നല്ല സാധനം ആണോ bro

  • @CreativeWorldOnline
    @CreativeWorldOnline 2 роки тому +1

    Powlichu

  • @jelfanjacob1940
    @jelfanjacob1940 2 роки тому

    Wheelcupp thrissur 520rs only

  • @travelbite_KL02
    @travelbite_KL02 2 роки тому +1

    Maneesh bro ❤

  • @shajeerm3712
    @shajeerm3712 2 роки тому +1

    Noki vaguka pattika pedam

  • @Star_lords
    @Star_lords 2 роки тому

    Evide oke nna ethram rate kuravu