പ്രേക്ഷകരെ.....അവരുട ആവശ്യം... അറിയിച്ചാൽ... അപ്പോൾ തന്നെ ഡെഡിക്കേറ്റഡ്... ആയി.... trace ചെയ്തു... വീഡിയോ.... എത്തിച്ച.... തുമ്പികൈ ചാനലിന്..... എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.... കവളപ്പാറ കൊമ്പന്റെ കഥകൾ ഒരു പ്രേക്ഷകൻ ആവശ്യം അറിയിച്ചത് ഞാൻ കണ്ടിരുന്നു.......
പൊന്നൻ ആശാന്റെ ഭാഗം കാണാൻ കാത്തിരുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു,,, കാര്യം കവളപ്പാറ കൊമ്പൻ വിവരണം നന്നായിരുന്നു,, പക്ഷേ ഞങ്ങൾ പൊന്നൻ ചേട്ടന്റെ അനുഭവകഥകൾ ആണ് കാത്തിരിക്കുന്നത്
ഓണക്കൂർ പൊന്നൻ മാഷ്.. നല്ലൊരു സഹൃദയനാണ്.. അത് അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഉണ്ട്... കവിത.. സംഗീതം.. വാ മൊഴി വഴക്കം.. റസലിങ് ഒക്കെ അദ്ദേഹത്തിന്റെ വക്കിൽ സ്വാഭാവികം ആയി ഒഴുകുന്നു... അതിനപ്പുറം മൂല്യങ്ങൾ സൂക്ഷിക്കുന്ന നല്ലൊരു മനുഷ്യൻ... വാക്കും പ്രവർത്തിയും രണ്ടല്ല... കടും പിടുത്തം.. അല്പം വാശി ഒക്കെ ഒക്കെ ഉള്ള നല്ലൊരു മനുഷ്യൻ... മെരുങ്ങാത്ത ഒരു കൊമ്പനെ ചട്ടത്തിൽ ആക്കിയ ക്രെഡിറ്റ് നിങ്ങൾക്ക് മാത്രം സ്വന്തം ആണ്.. കാരണം ഇങ്ങനെ ഒരു മനുഷ്യനെ ക്യാമറക്ക് മുന്നിൽ പിടിച്ചിരുത്തി ഇത്രയും അനുഭവ കഥകൾ പറയിപ്പിച്ച നിങ്ങൾ അസാമാന്യ സാഹസികർ തന്നെ
പൊന്നൻചേട്ടനെ കാണിക്കു... കിടങ്ങൂർ കൃഷ്ണൻകുട്ടിയെപ്പറ്റി ചോദിക്കു... ഒരു 1000 എപ്പിസോഡിന് ഉള്ളകാര്യം കിട്ടും.. ഞങ്ങൾ കിടങ്ങൂർഉള്ള ഓരോ ആനപ്രേമികളും കാത്തിരുന്നു കാണുവാ ഞങ്ങളുടെ പൊന്നൻചേട്ടനെ❤️
Mr. പൊന്നന്റെയും, Mr. O. P. ബാലകൃഷ്ണന്റെയും വിവരണം വളരെ ഹൃദ്യം.O. P. ബാലകൃഷ്ണൻ അവർകളുടെ കവളപ്പാറ ചരിത്രം ബുക്ക് വായിച്ചിട്ടുണ്ട്. ചരിത്രം അറിയാൻ താല്പര്യമുള്ളവർ വായിക്കേണ്ട ബുക്ക്.Mr. പൊന്നൻ പാടിയ കവിതകൾ മനോഹരം 👌
ഒരു ഓർമ്മ എന്നോണം ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വിളക്ക് കല്ലിൽ ചുറ്റും കവളപ്പാറ കൊമ്പന്റെ ചങ്ങല ചുറ്റി ഇട്ടിരിക്കുന്നത് കാണാം ഇപ്പോൾ ഉള്ള ആനഗൾക്ക് ഇത്രേം വലിയ ചങ്ങല ഞാൻ കണ്ടിട്ടില്ല
7:15 ൽ കാണിച്ചിരിക്കുന്ന പടം കവളപ്പാറ കൊമ്പന്റെ അല്ല.അതിന്റെ ഫുൾ പടം എന്റെ കൈവശമുണ്ട്.പിയേയ്സൺ എന്നോ മറ്റോ പേരുള്ള ബ്രിട്ടീഷ് യാത്രികൻ എടുത്തതാണ് ഈ പടം
No he died during 1800 last period.. Even if not the elephants story has many evidence .. But not any solid one that's all.. Above all the poem also depicts some historical facts
പ്രേക്ഷകരെ.....അവരുട ആവശ്യം... അറിയിച്ചാൽ... അപ്പോൾ തന്നെ ഡെഡിക്കേറ്റഡ്... ആയി.... trace ചെയ്തു... വീഡിയോ.... എത്തിച്ച.... തുമ്പികൈ ചാനലിന്..... എത്ര നന്ദി പറഞ്ഞാലും മതിയാകില്ല....
കവളപ്പാറ കൊമ്പന്റെ കഥകൾ ഒരു പ്രേക്ഷകൻ ആവശ്യം അറിയിച്ചത് ഞാൻ കണ്ടിരുന്നു.......
✌✌✌✌❤❤❤
പൊന്നൻ ആശാന്റെ ഭാഗം കാണാൻ കാത്തിരുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു,,, കാര്യം കവളപ്പാറ കൊമ്പൻ വിവരണം നന്നായിരുന്നു,, പക്ഷേ ഞങ്ങൾ പൊന്നൻ ചേട്ടന്റെ അനുഭവകഥകൾ ആണ് കാത്തിരിക്കുന്നത്
അതെ
"താങ്കൾ പറഞ്ഞതാണ് ശരി"..
കവള്ളപാറ കൊമ്പന്റെ എപ്പിസോഡ് ഇനിയും വേണം, അത് ഏത് ചാനൽ ആയാലും ലൈക്ക് ഉണ്ടാവും💓
കവളപ്പാറ കൊമ്പൻ്റെ വിശേഷങ്ങൾ സൂപ്പർ അടുത്ത ഭാഗം പൊന്നൻ ചേട്ടൻ്റെ വാക്കുകളിലൂടെ ആയിക്കോട്ടെ ട്ടാ....🥰
Great.... ഞാൻ ഇത് ഒന്നോടിച്ചു നോക്കി വായിച്ചിട്ടുള്ളതാ കവലപ്പാറകൊമ്പൻ പാട്ട്
ഓണക്കൂർ പൊന്നൻ മാഷ്.. നല്ലൊരു സഹൃദയനാണ്.. അത് അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഉണ്ട്... കവിത.. സംഗീതം.. വാ മൊഴി വഴക്കം.. റസലിങ് ഒക്കെ അദ്ദേഹത്തിന്റെ വക്കിൽ സ്വാഭാവികം ആയി ഒഴുകുന്നു... അതിനപ്പുറം മൂല്യങ്ങൾ സൂക്ഷിക്കുന്ന നല്ലൊരു മനുഷ്യൻ... വാക്കും പ്രവർത്തിയും രണ്ടല്ല... കടും പിടുത്തം.. അല്പം വാശി ഒക്കെ ഒക്കെ ഉള്ള നല്ലൊരു മനുഷ്യൻ...
മെരുങ്ങാത്ത ഒരു കൊമ്പനെ ചട്ടത്തിൽ ആക്കിയ ക്രെഡിറ്റ് നിങ്ങൾക്ക് മാത്രം സ്വന്തം ആണ്.. കാരണം ഇങ്ങനെ ഒരു മനുഷ്യനെ ക്യാമറക്ക് മുന്നിൽ പിടിച്ചിരുത്തി ഇത്രയും അനുഭവ കഥകൾ പറയിപ്പിച്ച നിങ്ങൾ അസാമാന്യ സാഹസികർ തന്നെ
വളരെ ശരിയാണ്
കവളപ്പാറ kompan🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആണൊരുത്തൻ 🔥🔥🔥🔥🔥🔥🔥ശത കോടി പ്രണാമം 💖💖💖💖💖💖💖
പൊന്നൻ ചേട്ടന്റെ വീഡിയോസ് മുഴുവനായും ചെയ്യ്... വേറെ ആളുകളെ വെച്ച് വേറെ എപ്പിസോഡ് ചെയ്‌തോളൂ...
🌹🌹🌹
പഴയ ചട്ടകരുടെ വീഡിയോ ഇനിയും വേണം
പൊന്നൻചേട്ടനെ കാണിക്കു... കിടങ്ങൂർ കൃഷ്ണൻകുട്ടിയെപ്പറ്റി ചോദിക്കു... ഒരു 1000 എപ്പിസോഡിന് ഉള്ളകാര്യം കിട്ടും.. ഞങ്ങൾ കിടങ്ങൂർഉള്ള ഓരോ ആനപ്രേമികളും കാത്തിരുന്നു കാണുവാ ഞങ്ങളുടെ പൊന്നൻചേട്ടനെ❤️
Mr. പൊന്നന്റെയും, Mr. O. P. ബാലകൃഷ്ണന്റെയും വിവരണം വളരെ ഹൃദ്യം.O. P. ബാലകൃഷ്ണൻ അവർകളുടെ കവളപ്പാറ ചരിത്രം ബുക്ക് വായിച്ചിട്ടുണ്ട്. ചരിത്രം അറിയാൻ താല്പര്യമുള്ളവർ വായിക്കേണ്ട ബുക്ക്.Mr. പൊന്നൻ പാടിയ കവിതകൾ മനോഹരം 👌
Aa kavitha full aayt undo adhil? Engane kitta?
Koodal manokyam ambalathile a changala kandal pedi akum appoze ariyi a anayude power🔥
Kavalappaara kombande vivaranam super.
ആശാൻ വന്നിട്ടുണ്ടേ... ഓണക്കൂർ ആശാൻ 🥰🥰🥰🥰
പോണെട്ടന്റെ കഥ കേൾക്കാൻ കാത്തിരുന്ന... ഞങ്ങളെ നിരാശപെടുത്തി......
Ponnan chettan orupad orupad ishttam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൊന്നേൻചേട്ടന്റെ വാക്കുകൾ കാതോര്തിരുന്നവരോട് വേണ്ടായിരുന്നു. എന്നാലും പൊന്നേട്ടന്റെ കഥകേൾക്കാൻ ക്ഷമിക്കുന്നു
എന്താ എപ്പിസോഡ് ഇത്ര താമസിച്ചത്.....
മറ്റുള്ളോരുടെ എപ്പിസോഡ് വേറെ ചെയ്യൂ.
പൊന്നൻ ചേട്ടന്റെ മാത്രം അനുഭവം ഇടൂ pls
Unexpected💥🔥കവളപാറ കൊമ്പൻ
പൊന്നൻ ആശാന്റെ വിശേഷങ്ങൾ കൂടുതൽ വേണമായിരുന്നു
Ponnan chetan Vere Level.. He is not only a Ana pappan, but a good presenter with a unique style..
Orupad waiting ayerinnu
Chengalur Ranganathan Alle ettavum valliya anaaaaa
സൂപ്പർ 👍👍👍കേഴുവൻ കുളത്തുപ്പുഴ രഘു എന്നൊരു കിടങ്ങൂർ ആന, പാച്ചി ഫിലിപ്പിന്റെ ആന ഏതിനെയോ കൊണ്ട് നടന്നിട്ടുണ്ടെന്നു തോന്നുന്നു
Valuable knowledge 👍keep going 🌟🐘
തുമ്പിക്കൈ ചാനൽ നിർത്തിയോ ഞാൻ സ്ഥിരം പ്രേക്ഷകൻ ആയിരുന്നു ഇപ്പോ പുതിയ വീഡിയോസ് ഒന്നും ഇല്ല 😥😥😥😥
Ponnan ashan uyir😍😍😍
ബുക്ക് എവിടെ ലഭിക്കും
It is too good you guys doing it entirely different and the studies are too good.well done
This type more video upload please🙏
Ente veedu kavalappara aanu amma sathyam🙏🙏🙏
കിടങ്ങൂർ ഉണ്ടായിരുന്നപ്പോൾ പൊന്നൻചേട്ടൻ നിലത്തുകിടന്ന് വലിയകോലിന് ഇടിച്ച കഥ പറയാൻ പറയൂ പ്ലീസ്
Kavalapra guruvayur thechikkodan...💪
ശക്തൻ തമ്പുരാനും ഈ ആനയും.... 🤣🤣🤣അദ്ദേഹത്തിന്റെ കാലത്തിനു എത്രയോ കാലം.... ഏകദേശം 75 വർഷം കഴിഞ്ഞേ ഈ ആന ജനിക്കുന്നുള്ളൂ
ഇങ്ങനെ ഒരാളെയും കാത്തിരിപ്പിക്കരുത്
Great episode
ചെങ്ങാലൂരാനാ ♥️
Kavalappara komban ❤️ feb 20 .. innale ..
വന്നു വന്നു എപ്പിസോഡ് താമസിക്കുന്നുണ്ട്....
Proud to live here in Kavalappara 🔥💪🏻
Ponnan chettantea katha kelkana vannea.. Eth orumathiri parupadi ayipoi..
പൊന്നൻ ചേട്ടന്റെ കൈയിൽ നിന്നും ബാലൻ മാഷുടെ ആന തെറ്റി അതേ പറ്റി ചോദിക്കാമോ
🙏🔥🔥🔥
കാക്കാട് കൃഷ്ണൻ ചേട്ടനെ കുറിച്ച് ചോദിക്കോമോ പൊന്നൻ ചേട്ടനോട്
തിരുമല രാംദാസിനെ കുറിച്ച് ചോദിക്കാമോ?
കൃഷ്ണൻ ചേട്ടൻ്റെ കൂടെ നിന്ന് പണിച്ചതാണ് പെന്നൻ ചേട്ടൻ ഒന്ന് ചോദിക്കാമോ ?
ആശാനെ കുറെ വിയർപിച്ച ആനയാ
Ponnan chettante episode evide😔
കേരളത്തിലെ സാഹ്യത്വ കാരുടെ ലിസ്റ്റിൽ പൊന്നൻ ചേട്ടന്റെ പേരും എഴുതി ചേർക്കണം
Poratte poratte kavalapara komban poratte
Thank you thumbikkai
Ethra y ki kathirunittum nirasapeduthi please
Chegannur raghanathan alle kerala charitrathile valyaana?
ചേട്ടാ പൊന്നൻ ആശാനോട് നാകേരിമന കേശവനെ കുറിച്ച് ചോദിക് ഇപ്പോൾ പട്ടത്താനം കേശവൻ
8:58 Sakthan Thamburan died in 1805 dude...😁
Ponnan aashante interview kazhinjit porernno ith..
Ponnan aashante videos chey
കവളപ്പാറ കൊമ്പനെപ്പറ്റിയുള്ള വിവരണം വിശ്വസിക്കാൻ പ്രയാസം ഇത്ര പ്ര ശ്നക്കാരനായ ആനയെ ആനയെ ആരാ എഴുന്നള്ളിക്കുന്നത്
Ann anayayirunnu pradhanm.. Sahacharyangal vere ayirunnu.. Mayakku vedi illatha kaalam.. Anapappanmar asaamanya dhyryam ullavar , annathe anakal innathekkal arigyam , ayuss, sareeram und.. Appol pappanmarum athra tough ayirunnu... Mathralla ale konnalum anaye udanakal nannayi nokkum.. Athra thanne
👍👍👍
7.32 ithanu kavalapara enkil athinte mugathottu nokkan polum pedi akullo
കവളപ്പാറക്കാർ ഉണ്ടോ 💪💪💪
എന്താണ് അതിരാവിലെതന്നെ എപ്പിസോഡ് വന്നല്ലോ
കവളപ്പാറ കൊമ്പൻ്റ പുനരവതരമാണ് മുറിവാലൻ മുകുന്ദൻ എന്ന് പറയപ്പെടുന്നു.
അടുത്ത തവണ ആ കൊമ്പ് കുത്തിയതും ചങ്ങലയും കാണിക്കണേ 🙏🙏
Thiruvanjikulath eppozhum und komb kuthiyapad.aana changala eppozhum koodalmanikam shethrathil bhandarathil chuttiettund
Aa chanala avante allathre.. Ath valiya raviyudeth anu
Panthal manikyam aanaye kurich aarkelum ariyoo vdo cheyyan pattoo
എന്താ എപ്പിസോഡ് താമസിച്ചേ
🙏🙏👌👌
Ponnan chettante video edu
❤️
കവളപ്പാറ ഞങ്ങളുടെ നാട്ടിലെ ആന
Ethu jillayillannu e place
@@sivaprasad5838 Palakkad district
Near to Shoranur
Proud to live here in Kavalappara 🔥
കൂടൽ മാണിക്യ ക്ഷേത്രത്തിൽ കവള പാറ കൊമ്പന്റെ ചങ്ങല ഇപ്പോളും ഉണ്ട്
കൂടൽമാണിക്യം ക്ഷേത്രത്തിൽ ആയിരുന്നു കവളപ്പാറ ഇപ്പോഴും ചങ്ങല ഉണ്ട് അബലത്തില്
👍👍👍👍കിടിലൻ
Super
ഒരു ഓർമ്മ എന്നോണം ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വിളക്ക് കല്ലിൽ ചുറ്റും കവളപ്പാറ കൊമ്പന്റെ ചങ്ങല ചുറ്റി ഇട്ടിരിക്കുന്നത് കാണാം ഇപ്പോൾ ഉള്ള ആനഗൾക്ക് ഇത്രേം വലിയ ചങ്ങല ഞാൻ കണ്ടിട്ടില്ല
Ath valiya raviyude anu... Kombante alla
Photo ndo appo aanayude
Kujan paapan was having 6 children.. his grand child is still alive in irinjalakuda
Vivarangal ariyamo?
7:15 ൽ കാണിച്ചിരിക്കുന്ന പടം കവളപ്പാറ കൊമ്പന്റെ അല്ല.അതിന്റെ ഫുൾ പടം എന്റെ കൈവശമുണ്ട്.പിയേയ്സൺ എന്നോ മറ്റോ പേരുള്ള ബ്രിട്ടീഷ് യാത്രികൻ എടുത്തതാണ് ഈ പടം
Can you share.. it's our number: 702 524 524 1
ഒന്ന് share ചെയ്യാൻ പറ്റുമോ... എന്റെ മുത്തച്ഛൻ ആണ് കുഞ്ഞൻ പാപ്പാൻ
@@thumbikkai2967 ok
@@sunilthanissery 👍
@@sunilthanissery satbyamano😍... Kooduthal vivarangal parayamo plss😍
ഹാ നിങ്ങൾ ഇത് എന്താ ഈ കാണിക്കുന്നത്
കവളപ്പാറ കൊമ്പനെ പറ്റി വേറെ ചെയ്യ്...
പൊന്നൻ ചേട്ടന്റെ interview ന്റെ ഇടയ്‌ക്ക് കയറ്റല്ലേ...
Kaduva aashane Patti chothik
Hi adipoli
😍😍😍
Ethu vendarnu please
Kavallapara anayude vere cheyyu mashe ponnan chettante video kathirikunna njangalle vshamipikalle
😍😍😍😍😍💖💖💖🐘🐘🐘
👏👏👏👏👏👏👏❤❤❤❤❤❤❤❤❤❤❤❤❤❤❤👏
Hi poli bro🙌🙌
വിഡിയോ കാണും മുന്പേ ലൈക് അടിച്ചവർ ഉണ്ടോ👍♥️♥️♥️
കാത്തിരുന്ന ക്ഷമ നശിച്ചു
രാജീവ്ട്ടന്റെ ബാക്കി എപ്സോഡ് ഇല്ലേ?🤔🤔
രാജീവ് ചേട്ടൻ്റെ ബാക്കി ഇപ്പോസിഡ് വോണം
രാജീവ് ചേട്ടൻ തിരക്കിൽ ആണന്നു തോനുന്നു. ടൈം കിട്ടാത്തോണ്ട് ആയിരിക്കയും
😍😘😘😘😘💓💓💓💓💓💓♥️
Much of these are not reliable facts. For example, how can Shakthan Thampuran know of the elephant which died in 1924 or about.
No he died during 1800 last period.. Even if not the elephants story has many evidence .. But not any solid one that's all.. Above all the poem also depicts some historical facts
It's tooo late
Pls stick on to Ponnan chettan stories... pls don't divert
Rajeev chatante vidio eni ana varuka
ആ കുട്ടി ആന ആയിരുന്നു ഫോട്ടോ കാണിക്കുന്നില്ല അത് കവളപ്പാറ കൊമ്പൻ അല്ല കാരണം ആ സമയത്ത് ക്യാമറ കേരളത്തിൽ വന്നിട്ടില്ല അതും മാറ്റാതെ ആനയാണ്
Athe.. Ath komban alla.. Fake anu.. Kottarathile veretho kutty anu... Komban cheritunnath 1800 last okke anu
380 centimeter 🙄 sathyamano
350
@@thumbikkai2967 sorry thanks
Avam..
ഇപ്പോഴത്തെ പട്ടത്താനം കേശവനെ പറ്റി ചോദിക്കാമോ?? അദ്ദേഹം താമസിച്ചിട്ടുള്ള ആനയാണ്
Athe aana ithiri kalippannu
@@vickytgk7497 അത് പണ്ടായിരുന്നു.
ഇദ്ദേഹത്തിൻ്റെ പുസ്തകത്തിൽ ആ പാട്ട് മുഴുവൻ ഉണ്ടോ?
ഒരു കാര്യം അറിയാൽ ചോദിച്ചാ മറുപടി ഇല്ലേ?
കവളപ്പാറപ്പെരുമ എന്ന ഗ്രന്ഥത്തിൽ പാട്ട് ഇല്ല. ബാലേട്ടൻ്റെ മറ്റൊരു ഗ്രന്ഥമായ കവളപ്പാറ: ചരിത്രവും പൈതൃകവും എന്ന ഗ്രന്ഥത്തിൽ ഉണ്ട്
അത് കിട്ടാൻ മാർഗം ഉണ്ടോ?
പാട്ടുള്ള ഗ്രന്ഥം കിട്ടാൻ മാർഗം ഉണ്ടോ?
മാമ്പി ആശാന്റെ ഇന്റർവ്യൂ എടുക്കുമോ
🤦🤦🤦🤦🤦
പഴയ പാപ്പന്മാർ കുറെ ഉണ്ട് അവരെ ജനങ്ങളിൽ എത്തിക്കട്ടെ... അതു കഴിഞ്ഞു മതി.... Jcb
@@nitheeshnithi3938 അതെന്താ പുതിയ പാപ്പൻമാരുടെ വീഡിയോ ചയ്യ്താൽ എന്തെങ്കിലും കുഴപ്പംഉണ്ടോ
മാമ്പി ആശാൻ ആയോ 😂😂
@@binuvishnu3543 poda പൂറ
👍👍👍
Super