എല്ലാ ദുരന്തങ്ങളും എത്തീട്ടുണ്ടെ 😜| 2019-ൽ തേഞ്ഞൊട്ടിയ സംഘികൾ | ft ടിപി,ശോഭേച്ചി,സുരു അണ്ണൻ !

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 1,2 тис.

  • @bincyjohny5069
    @bincyjohny5069 4 роки тому +1464

    ഇത് ഒരു troll എന്നതിലുപരി, തോന്നിവാസത്തിനെതിരെയുള്ള മുഖമടച്ചും മുഖത്തടിച്ചുമുള്ള പ്രതികരണം ആയാണ് എനിക്ക് തോന്നിയത്. Superb.. 👍👍👍

  • @seenathseennu302
    @seenathseennu302 4 роки тому +185

    എല്ലാം ഒരു അമ്മ പെറ്റ മക്കളെ പോലെയുണ്ട്
    ബുദ്ധിയുടെ കാര്യത്തിൽ

  • @rajeshshanker5906
    @rajeshshanker5906 4 роки тому +299

    സത്യം പറയാലോ എനിക്ക് കൂടുതൽ ചിരി വന്നത് കമന്റ്‌ വായിച്ചപ്പോൾ ആണ്

  • @meluhaempire1149
    @meluhaempire1149 4 роки тому +2452

    B-ബുദ്ധിയില്ലാത്ത
    J-ജനങ്ങളുടെ
    P-പാർട്ടി

    • @vatakarakarantekingofpetsy5272
      @vatakarakarantekingofpetsy5272 4 роки тому +54

      yes

    • @arshadnotartist956
      @arshadnotartist956 4 роки тому +73

      അത് പൊളിച്ചു...

    • @manikantank4579
      @manikantank4579 4 роки тому +49

      അത് കലക്കി സൂപ്പർ

    • @vinu7671
      @vinu7671 4 роки тому +136

      ബുദ്ധിയില്ലാത്ത ജന്തുക്കളുടെ പാർട്ടി.

    • @ashash5113
      @ashash5113 4 роки тому +40

      Very true !!! No other explanation for this 😂😂😂

  • @gopinathantp8963
    @gopinathantp8963 4 роки тому +221

    ഞാൻ ഇത് എത്രാം പ്രാവശ്യം ആണ് കാണുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.... 🤣🤣🤣🤣🤣

  • @mohamedummer2444
    @mohamedummer2444 4 роки тому +330

    നമുക്ക് ടെൻഷൻ വരുമ്പോൾ സംഘികൾക്കെതിരെയുള്ള ട്രോളുകൾ കണ്ടാ മതി,, റിലീസ് കിട്ടും,,

  • @jobyjohn9615
    @jobyjohn9615 4 роки тому +598

    സിങ്കുമറിനെ കാണുമ്പോൾ മുഹം പിടിച്ച് നിലത്തിട്ടുറയ്‌ക്കാൻ തോന്നിയവർ ഉണ്ടോ

  • @magnetar_tours_travels
    @magnetar_tours_travels 4 роки тому +167

    സെൻകുമാറിനെ രണ്ട് പുഴുത്ത തെറി വിളിക്കണം എന്നുണ്ടായിരുന്നു ഇതു കൊണ്ട് തൃപ്തിപ്പെട്ടു ബ്രോ

  • @fazilfazi1782
    @fazilfazi1782 4 роки тому +131

    ട്രോളെന്നു പറഞ്ഞാൽ ഇങ്ങനെ ഇരിക്കണം എജ്ജാതി😝😝
    ബുദ്ധി ഇല്ലായ്മ ഒരു അലങ്കാരമാക്കിയവർ😜

  • @mhdfawaz11
    @mhdfawaz11 3 роки тому +11

    സങ്കടം വരുമ്പോ ഇതൊന്ന് എടക്ക് വന്ന് കാണും.. പിന്നെ ഞാൻ ഫുൾ on ആണ്.. 💃😂

  • @IMettymetty
    @IMettymetty 4 роки тому +739

    ഇത് കണ്ടിരുന്നു ടൈം പോയത് അറിഞ്ഞില്ല 😂😂

    • @fariseastmalayamma55
      @fariseastmalayamma55 4 роки тому +3

      hello my WhatsApp no 9656622957 plis follow

    • @ibrahimshemeem1356
      @ibrahimshemeem1356 4 роки тому +22

      @@fariseastmalayamma55 poovan kozhi alla.. kaattu kozhi..

    • @IMettymetty
      @IMettymetty 4 роки тому +3

      @@ibrahimshemeem1356 😁😁😁😁

    • @IMettymetty
      @IMettymetty 4 роки тому +3

      @@fariseastmalayamma55 🙏🙏🙏🏃🏃

    • @PJ-rc3ur
      @PJ-rc3ur 4 роки тому +4

      @@ibrahimshemeem1356 😂😁😬🤣😅അതുക്കും മേലെ

  • @instrider
    @instrider 4 роки тому +29

    9:57 കയ്യടിച്ചു പോകും .. 👌👌👌
    what a reply..

  • @brahmi4946
    @brahmi4946 4 роки тому +298

    ദൈവമേ എല്ലാ ..........രും ഒന്നിനൊന്നു മെച്ചം
    മരുന്നിന് പോലും കുടുംബത്തിൽ പിറന്ന ഒരെണ്ണമില്ലല്ലോ...

    • @faneestk4085
      @faneestk4085 4 роки тому +3

      മ....... മാ

    • @Shamlashibu
      @Shamlashibu 4 роки тому +1

      😂😂😂

    • @hariprasadv3339
      @hariprasadv3339 4 роки тому +3

      ആ പറഞ്ഞതിൽ സുരേഷ് ഗോപി പെടുമോ?

    • @nidhinsuresh4920
      @nidhinsuresh4920 4 роки тому

      ivanokke veedum pirayidavum onnum illathavarah ivattakalude samsaram kettal ariyille M20 🤓

    • @anilbabu4499
      @anilbabu4499 4 роки тому

      Partyum jaathiyum thalayk pidicha arum suresh gopiye poki parayillallo. Humanity ulla aa manushyanem troliyekunu

  • @shabashussain5993
    @shabashussain5993 4 роки тому +112

    ഇതു പോലെ ഇനിയെത്ര എണ്ണം ഉണ്ട്. രണ്ടെണ്ണം കൂടി 😃😃

  • @aslamputhanathani1660
    @aslamputhanathani1660 4 роки тому +134

    Rishmitha ramachanthran
    അഭിഭാഷകക്ക് yente oru big salute

  • @cmsmedia1887
    @cmsmedia1887 4 роки тому +173

    Adv:rashmitha ചേച്ചിയുടെ മറുപടിയിൽ ശോഭ പ്ലിങ് ആയി

  • @cecinronald4363
    @cecinronald4363 4 роки тому +543

    ഭാരതീയ ജോക്കേർസ് പാർട്ടി!

  • @sunilkadavath8355
    @sunilkadavath8355 4 роки тому +83

    പ്രസിഡന്റ്‌ ഒപ്പ് വച്ചതല്ല ഉമ്മ വച്ചത് ആണെങ്കിൽ പോലും ചോദ്യം ചെയ്യാൻ അവകാശം ഓട്ടോ ഡ്രൈവർക്ക് അടക്കം സാധാരണ കാർക്ക് ഉണ്ട് മാഡം..... 👍👍👍👍

  • @SSVlogger
    @SSVlogger 4 роки тому +195

    15 മിനിറ്റ് വീഡിയോ കണ്ടപ്പോൾ കാണണ്ട എന്ന് വിചാരിച്ചതാണ്.. പക്ഷെ കണ്ടു തുടങ്ങിയപ്പോൾ സമയം പോയതറിഞ്ഞില്ല.. 15 ഉണ്ടായിരുന്നോ..? കുറച്ചൂടെ കൊടുക്കാരുന്നു...😆

  • @robinraj9053
    @robinraj9053 4 роки тому +197

    സങ്കികൾ വിളിച്ചു പറയുന്ന പൊട്ടത്തരങ്ങൾ... ഇങ്ങനെയും ഉണ്ടോ മന്ദബുദ്ധികൾ .... പൊളിച്ചു.. 😍😍😍

    • @aakaashdeev
      @aakaashdeev 2 роки тому

      Poda patti

    • @aakaashdeev
      @aakaashdeev 2 роки тому

      Sudappiya

    • @abhi_shek4yt
      @abhi_shek4yt 2 роки тому +4

      @@aakaashdeev സങ്കി 😂

    • @Pogomaesh
      @Pogomaesh 2 роки тому +6

      @@aakaashdeev ambada sanki mane , ninaku kuru pottiyo

    • @univers2431
      @univers2431 2 роки тому

      ഇതിലും പൊട്ടത്തരങ്ങൾ കമ്മി ഫലിതങ്ങളിൽ ഉണ്ട് 😁

  • @asrafasraf3840
    @asrafasraf3840 4 роки тому +233

    ഒരു പാർട്ടിയിൽ എല്ലാവർക്കും മണ്ടൻമ്മാർ ആവാൻ കഴിയുമോ? അതോ ഈ പാർട്ടിയിൽ വരുന്നവരെ മണ്ടന്മാർ ആക്കുന്ന വല്ല മരുന്നും കൊടുക്കണോ?

    • @anilbabu4499
      @anilbabu4499 4 роки тому +2

      Ayyoda. Civil service ezhuthi jeyichvn mandan. Vayi noki nadakunna ne okke bhudhiman

    • @anilbabu4499
      @anilbabu4499 4 роки тому +3

      Suresh gopi mandha bhudhi ayad kondanllo.. party nokthe ellarem orupole sahayikunnd

    • @mr..s4083
      @mr..s4083 4 роки тому +2

      Anil Babu nammude kannanthanam ias ane.. Ketto

    • @lovesongsbgm5681
      @lovesongsbgm5681 4 роки тому +1

      Athu anghane alla... Thiranju pidichaahn idukanath😂😂😂

    • @shabnaaboobacker3453
      @shabnaaboobacker3453 4 роки тому

      Alla mandammare thiranj pidichiyt as partiyil cherkkunnatha

  • @A2zcom24
    @A2zcom24 4 роки тому +133

    സെൻകുമാർ ഇത്ര വിവരമില്ലാത്തവനാണെന്ന് അറിഞ്ഞിരുനില്ല

    • @IAS_WAALA
      @IAS_WAALA 3 роки тому +5

      Oru IPS കാരന് ഇത്ര തരം താഴാൻ പറ്റോ 😝😝😝ഒരു ജന്തു 🤪

    • @mohammedkoyam6820
      @mohammedkoyam6820 2 роки тому +4

      ഒരു ജന്തു എന്ന് പറയല്ലേ ഒരു പരനാറി

    • @samklazar8995
      @samklazar8995 Рік тому

      IPS കാരന്റെ വിവരക്കേട് ഇവൻ എങ്ങനെ IPS കാരനായി. വിവരംകെട്ട കൂതറ

    • @SHARIKROSHAN
      @SHARIKROSHAN 9 місяців тому

      ഇയാള് ips ആണോ 😂😂😂😂​@@IAS_WAALA

  • @rajendrannair810
    @rajendrannair810 4 роки тому +252

    വെറുതെ അല്ല ഇവരെ എല്ലാം ചേർത്ത് ഒരു പാർട്ടി ആക്കിയത്

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 роки тому +52

    എന്റെ അമ്മയല്ല പശു 😎😎

  • @muhammedjiyad
    @muhammedjiyad 4 роки тому +69

    സങ്കി ട്രോൾസ് ഇനി ഒരു മണിക്കൂർ ഉണ്ടെങ്കിലും കണ്ടിരിക്കാം

  • @faizalfahad9553
    @faizalfahad9553 4 роки тому +18

    ഒപ്പ് വെച്ചിട്ട് ഉമ്മ വെച്ച് ഓർഡർ ആണെങ്കിൽ പോലും. രശ്മിത പ്വോളി 😍😍😍

  • @AF-nn6lb
    @AF-nn6lb 4 роки тому +213

    ശ്രീമതി ശോഭാ സുരേന്ദ്രൻ: എന്താണ് concurrent list???😂😂😂😂😂😂😂

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 роки тому +12

      Muhammadea...kanninu current adichapol undakiya listanu concurrent.... Muhammadea njnanonu parajotea kelkunundo njn parajat😄

    • @shibily8627
      @shibily8627 4 роки тому +3

      Parayanooi

    • @rushdakm5173
      @rushdakm5173 4 роки тому +3

      Parayuuuu😕

    • @anilbabu4499
      @anilbabu4499 4 роки тому +2

      Viditham in kerala bjp

    • @mr..s4083
      @mr..s4083 4 роки тому +1

      Anil Babu not only kerala

  • @muhammedmishab4005
    @muhammedmishab4005 4 роки тому +80

    എന്റെ ഹീറോ ശോഭ യാണ്🤭ഷാനി ഇത് ചെറിയകളി അല്ല 😂😂😂😂

    • @princeank3678
      @princeank3678 2 роки тому

      കളി കാണാൻ പറ്റുമേ ?

    • @muhammedmishab4005
      @muhammedmishab4005 2 роки тому +2

      @@princeank3678 eda kalla😂

    • @Shamil405
      @Shamil405 2 роки тому +1

      @@princeank3678 risk aayirikum..google il illa

  • @arshadnotartist956
    @arshadnotartist956 4 роки тому +40

    നാൻ സിരിച്ച് ചത്തേ.......
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @muhammed2143
    @muhammed2143 4 роки тому +54

    ഇങ്ങനെയുള്ള കുറെയെണ്ണം കേരളത്തിൽ ഉള്ളത് നമ്മളുടെ ഭാഗ്യമാണ് ചില സന്ദർഭങ്ങളിൽ ആവശ്യപെടുന്നുണ്ട്.
    ലീവോക്കെ ഉള്ള ദിവസം ടൈമ് വേസ്റ്റ് ആവുനില്ല🤭

  • @sunnyabrahamstalin780
    @sunnyabrahamstalin780 4 роки тому +15

    അതിപ്പോ ചാണാൻ തിന്നാൽ ഇങ്ങനല്ലാ പണയൂ 👈😂😂😂🤣

  • @etceterastories1530
    @etceterastories1530 4 роки тому +13

    ഞാൻ വൈകിപ്പോയോ..? 😂
    പൊളിച്ചു ട്ടാ 😍👏👏👏🔥

  • @mohandaschandrashekar4587
    @mohandaschandrashekar4587 4 роки тому +161

    ഹലോ,.. ആരേലും ശോഭേചീടെ മൊബൈൽ നമ്പർ ഒന്ന് തര്വോ. പ്ലീസ്.
    അവരിൽ നിന്ന് കുറച്ചു സംസ്കൃതം പഠിക്കാനാ. .

    • @akshayjob2358
      @akshayjob2358 4 роки тому +2

      Avalea adikananno

    • @mohammedkuttymoyikkal6895
      @mohammedkuttymoyikkal6895 4 роки тому +1

      എന്തൊക്കെ ആണ് ഈ പറയുന്നത്. ശാന്തി, സമാധാനം.

    • @naturenatural2903
      @naturenatural2903 3 роки тому

      ഇത് ചെറിയ കളി അല്ല ഷാനി

  • @riyas00
    @riyas00 4 роки тому +7

    ഒരുപാട് ചിരിച്ചു ഹഹഹഹ
    അടിപൊളി ഞാൻ subscribe ചെയ്തു 😆😆😆😆😆👍👍👍👍

  • @PAPA_DJ
    @PAPA_DJ 4 роки тому +107

    ഉള്ളി സുരു- ഇവൻ(tp) എനിക്കു ഒരു ഭീഷണി ആകുവാണലോ

  • @pkhorner8290
    @pkhorner8290 4 роки тому +66

    പൊളിച്ചടുക്കി മച്ചാനെ

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 4 роки тому +50

    ഇന്ത്യയെ രക്ഷിക്കാൻ ഇങ്ങിനെയുള്ളവരെ നല്ല ഡോക്റെ കാണിച്ചാൽ മതി

  • @kootharanon9357
    @kootharanon9357 4 роки тому +61

    കുറച്ചു വൈകി എങ്കിലും poli

  • @hasnarasheedh655
    @hasnarasheedh655 4 роки тому +349

    ഇയാളെ ഡിജിപി ആക്കിയവനെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ഒന്ന് പൊട്ടിക്കാമായിരുന്നു

    • @pmuvais4650
      @pmuvais4650 4 роки тому +22

      ചെന്നിത്തലയോട് ചോയ്ക്കി

    • @sandhyanair7365
      @sandhyanair7365 4 роки тому

      മലയാളി kannur correct

    • @nisambhju2673
      @nisambhju2673 4 роки тому +6

      Chennithala but abadham patiyenn parayukayum cheythu

    • @sadiyac88
      @sadiyac88 4 роки тому +3

      Iyaleyoke civil service passakya government ne paranja mathiyalli

    • @anilbabu4499
      @anilbabu4499 4 роки тому +1

      Civil service pass akthe arum ips akunilla. Kaikooli kodutho recomment cheytho akn ith kerala psc alla. Comminist kare matram oro jolik keran. Ayal djp ayenkil ayalude kazhiv. Ippo ulla matri mark arkelum patuvo civil service pass akn. Kurach pada. Pubg kalikunna poleyo adukliyil curry vekunna poleyo kodi pidikunna poleyo kuthi kolunna poleyo eluppam alla.

  • @hafisak9287
    @hafisak9287 4 роки тому +65

    (1:40) ഇതിപ്പോ... വീട്ടിലിരിക്കുന്ന ആളെ അച്ചാണ് വിളിക്കാൻ പറ്റുമോ? പറ്റും...
    അയൽവക്കത്തെ ചേട്ടനെ അച്ചാന്ന് വിളിക്കാൻ പറ്റുമോ..? ഇല്ല
    ലെ സെൻകുമാർ :പക്ഷെ എനിക്ക് പറ്റും...
    (തീരാ ദുരന്തങ്ങൾ ഇങ്ങനെയുമുണ്ടോ)

  • @anvu786
    @anvu786 4 роки тому +7

    ഒരു രക്ഷയുമില്ല..
    ഇത് കേവലം ഒരു ട്രോൾ അല്ല.കേരളത്തിന്റെ നിലപാട് ആണ്

  • @rajendrannair810
    @rajendrannair810 4 роки тому +65

    ചേച്ചി ഇവർക്ക് മലയാളം പോലും നേരെ അറിയില്ല പിന്നെ ആണ് സംസ്‌കൃതം

    • @dhanjoseph8232
      @dhanjoseph8232 4 роки тому +2

      Pullikku ariyunna bhasha vere aa...😂😂😂

  • @munavvarfairoos4483
    @munavvarfairoos4483 4 роки тому +164

    ഇത്ര പൊട്ടനായിരുന്നോ ദൈവമേ സെൻകുമാർ

    • @anilbabu4499
      @anilbabu4499 4 роки тому +1

      Thankal aranavo civil service ezhuthatha bhudhiman ano

    • @adi-zv4mg
      @adi-zv4mg 4 роки тому +4

      @@anilbabu4499 civil servicinu oadikkan ulla budhi mathi....andham ath vereyanu

    • @iloveu6545
      @iloveu6545 3 роки тому

      @@anilbabu4499 athe

    • @mubashir3003
      @mubashir3003 3 роки тому +4

      ഇതൊക്കെ ചെറുത്. ഇതിനേക്കാൾ വലിയ ബുദ്ധി ഉള്ള ആൾ ഉണ്ട് അറിയില്ലേ . Corona വരാതിരിക്കാൻ/നശിക്കാൻ പാത്രങ്ങൾ തമ്മിൽ കുട്ടിയാൽ മതി എന്നാ ഒരു 💩💩. അങ്ങനെ ഉള്ള വരെ പാർട്ടി അല്ലേ പിന്നെ എങ്ങനെ ബുദ്ധി ഉണ്ടാവാനാ

  • @dhanjoseph8232
    @dhanjoseph8232 4 роки тому +13

    കേരളത്തിൽ മാത്രം കാണുന്ന അപൂർവ പ്രതിഭാസങ്ങൾ..😊😊👍👍👌👌👌😂😂😂😂

  • @hafisak9287
    @hafisak9287 4 роки тому +102

    അഭിഭാഷക ചേച്ചി തകർത്താടി...
    അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്..

  • @padachavante_padapp
    @padachavante_padapp 4 роки тому +5

    കാര്യങ്ങൾ നല്ല വെക്തമായി ജനങ്ങൾക്ക് മുന്നിൽ present ചെയ്തതിനു നന്ദി.

  • @ramakrishnanpp9666
    @ramakrishnanpp9666 4 роки тому +25

    കിൻദി മാത്രല്‌ല,ഷോഭേഛിക്‌
    സംകൃതം ഫുള്‌ളില്‌ ഫുള്‌ളാ..😊😊😊.

  • @UNDAMPORITM
    @UNDAMPORITM 3 роки тому +7

    😂 എജാതി ട്രോൾ 😂👌

  • @Pixel_Tech
    @Pixel_Tech 4 роки тому +13

    15:10 ലേലം കണ്ട്‌ കണ്ണു നിറഞ്ഞ സീൻ ഇവിടെ കണ്ട്‌ ചിരിച്ച്‌ വയറുളുക്കി.

  • @AAKASHADOOTH
    @AAKASHADOOTH 4 роки тому +14

    8:50 uff രേമേഞ്ചം 🔥🔥🔥🔥

  • @TrollMakriz
    @TrollMakriz 4 роки тому +17

    Kollam... mone... 😋😍😍

  • @noufalnoufi1423
    @noufalnoufi1423 4 роки тому +74

    എനിക്ക് ഒരു 2തല ഉണ്ടായിരുന്നെങ്കിൽ ഒന്ന് ഞാൻ തല്ലി പൊളിച്ചേനെ😇😇😇

  • @aneeshgbanerjee
    @aneeshgbanerjee 4 роки тому +90

    Please post more and more Sanghi trolls......vettilirunnu madutthu!!

    • @_FRANK_LIN
      @_FRANK_LIN 4 роки тому +2

      ബാനർജി എങ്ങനെ മലയാളം പഠിച്ചു.

    • @_FRANK_LIN
      @_FRANK_LIN 4 роки тому +1

      ബാനർജി എങ്ങനെ മലയാളം പഠിച്ചു

  • @tajmuhammed8654
    @tajmuhammed8654 4 роки тому +8

    4:52 polichu🤣🤣🥰🥰🤭🤭

  • @muhammedrashidk6935
    @muhammedrashidk6935 4 роки тому +9

    നമ്മുടെ മുഖ്യമന്ത്രിയുടെ വാക്ക്....👍പ്രധാന മന്ത്രിയുടെ വാക്കിനെ തെരുവിൽ ഇറങ്ങി ഇവിടെ നടക്കില്ല എന്ന് പറഞ്ഞത്

  • @karthikabhaskar2859
    @karthikabhaskar2859 4 роки тому +62

    Indian constitution valicheriyanam alle....... athanu ayalude problem... karanam ath എഴുതിയത് oru dalithan anallo....

    • @noorulameen4578
      @noorulameen4578 4 роки тому +2

      Ys 👏

    • @xandercage5004
      @xandercage5004 4 роки тому

      kashtam.. aarum ee jathi paranjilla.. parayathedath ith kondoran 24 manikkurum jatheeyatha aloichondirikunnone patu

    • @anilbabu4499
      @anilbabu4499 4 роки тому

      Athine ee jaathi arum paranjilla ivide. Paraythd ohich kuthi thirup undakrud

    • @thomasshelby3375
      @thomasshelby3375 3 роки тому +1

      ഭരണഘടനയെ പണ്ടേ പുച്ഛം ആയിരുന്നു സംഘികൾക്ക്

  • @badarudeenrasheed7597
    @badarudeenrasheed7597 4 роки тому +14

    ഇത്രയും വിഷമനസ്സുമായാണ് ഇവൻ ഉദ്വേഗത്തിൽ ഇരുന്ന ത്അവസാനം ഇവനെ എടുത്തു കളയാൻ LDF വരേണ്ടി വന്നു

  • @vishnups6945
    @vishnups6945 4 роки тому +1

    Adipoliiii🤣🤣😂😂 ithu ethra kandaalum boradikkunnillallo eeswara 😆😆

  • @aronpaiva7148
    @aronpaiva7148 4 роки тому +4

    Bro kidu... Really enjoyed.

  • @abusafeer564
    @abusafeer564 4 роки тому +32

    അയ്യോ കൺകറണ്ട് വീണ്ടും.😂😂😂

  • @arathiar3488
    @arathiar3488 3 роки тому +7

    Le BJP:മണ്ടന്മാരെ ഇതിലെ ഇതിലെ..... 😂😂

  • @PJ-rc3ur
    @PJ-rc3ur 4 роки тому +6

    😂😁🤪🤣😂😁🤪😅അടിപൊളി ചിരിച്ചു ചിരിച്ചു ഒരു പരുവമായി.

  • @sureshkumar-ip5wl
    @sureshkumar-ip5wl 4 роки тому +3

    അടിപൊളി പൊളിച്ചു മുത്തേ 👍👍

  • @zeus9271
    @zeus9271 4 роки тому +2

    എന്റമ്മോ എജ്ജാതി ട്രോൾ 🤣🤣🤣

  • @Jonathan-zx6kl
    @Jonathan-zx6kl 4 роки тому +13

    ഇന്ത്യാ മഹാരാജ്യത്തെ മഹാ ദുരന്തങ്ങൾ...!.

  • @vikraman.d5972
    @vikraman.d5972 4 роки тому +2

    ഈ ഗണത്തിൽ പുതിയ അഞ്ച് പേര് കച്ചമുറുക്കുന്നുണ്ട് ഇങ്ങ് തിരുവനന്തപുരത്ത്, കൃഷ്ണ കുമാറും മക്കളും

  • @faizalelayodethmusicarttip2484
    @faizalelayodethmusicarttip2484 4 роки тому +25

    പൊന്നെ മുത്തേ ട്രോളേട്ടാ..... tp കിട്ടൊരു തട്ട് ശോഭാക്കിട്ടൊരു മുട്ട് ....

  • @samklazar8995
    @samklazar8995 2 роки тому +1

    ഇവർക്ക് ബുദ്ധി യില്ല എന്ന് ഇവർക്ക് തന്നെ അറിയില്ല😁😁😁

  • @nooremadeena1085
    @nooremadeena1085 4 роки тому +18

    രശ്മിത ശോഭേച്ചിയെ വലിച്ചുകീറി പരത്തി ഭിത്തിയിൽ കേറ്റി😆😆😆😆

  • @mohammedsafvankp9359
    @mohammedsafvankp9359 4 роки тому +9

    7:32 മരണ മാസ്സ് thug 😂😂

  • @Monoos8921
    @Monoos8921 4 роки тому +69

    ദീപു ട്രോള് കിടു. 👌👌👌

  • @devaduth3540
    @devaduth3540 4 роки тому +1

    Pwolich mutheyy
    Nalla pwoli saanam😁😁

  • @bashirba9162
    @bashirba9162 2 роки тому +3

    പശു എന്റെ അമ്മ അല്ല, 🤣🤣🤣🤣🤣

  • @akbarillyas5231
    @akbarillyas5231 4 роки тому +2

    എത്ര കണ്ടു എന്നെനിക്കറിയില്ല
    ഞാൻ ഇനിയും കാണും

  • @winchester2481
    @winchester2481 3 роки тому +3

    പതിനൊന്നു മാസം കഴിഞ്ഞ് ഇത് കാണുന്ന ഒരു ...... ബിജെപിക്കാരൻ 🇮🇳🚩🚩🚩🇮🇳

    • @bobsjr6495
      @bobsjr6495 Рік тому

      നന്നായി 🤣

  • @ameeralameer3328
    @ameeralameer3328 3 роки тому

    ബുദ്ധിയില്ല പക്ഷെ വിവരം തീരെ ഇല്ല 🤣🤣🤣

  • @jacobkp1132
    @jacobkp1132 4 роки тому +16

    അടുത്തത് പോർക്ക്‌ ആൻഡ് കോഴി ഫെസ്റ്റിവൽ. അപ്പൊ എന്നാപൊറോട്ട ഫെസ്റ്റിവൽ 🐈

    • @sevansky6790
      @sevansky6790 4 роки тому +3

      ചേട്ടാ കോഴിക്കോട് പോർക്ക് ഫെസ്റ്റിവൽ നടത്തിയിരുന്നു. വിശ്വ ഹിന്ദു പരിഷത്ത് എന്നിട്ട് നടത്തിയവർ പോലും കഴിച്ചില്ല. കാരണം പന്നി എന്താണെന്ന് അവർക്കും അറിയാം. അത് കൊണ്ട് തന്നെയാണ് മുസ്ലിംകൾക്ക് അത് നിരോധിച്ചത്.അല്ലാതെ ചിലരെ പോലെ മൃഗങ്ങൽക്ക് ജനിച്ചത് കൊണ്ടല്ല. അത് വിശുദ്ധ മൃഗവുമല്ല. വൃത്തികെട്ട ജീവിയായത് കൊണ്ടാണ്

    • @ajithk2903
      @ajithk2903 3 роки тому

      @@sevansky6790 എന്നാൽ ഒരു കാര്യം പറയട്ടെ ബീഫിൽ പോർക്കിൽ ഉള്ളതിനേക്കാൾ വിഷാംശം ഉണ്ട് അതു കൊണ്ടാണ് നമ്മൾ ബീഫ് കഴിക്കുമ്പോൾ മഞ്ഞൾ പൊടിയും മറ്റും ഒക്കെ ഇട്ട് ഒന്നിൽ അധികം തവണ പോത്തിറച്ചി കഴുകുന്നത്. ശരിക്ക് പന്നിയിറച്ചിയേക്കാൾ വിഷം പോത്തിറച്ചിയിൽ ആണ്. പക്ഷെ നിങ്ങൾ ഇങ്ങനെ മതം തലയ്ക്കു പിടിച്ചു നടക്കുന്നത് കൊണ്ട് ഇതൊന്നും അംഗീകരിക്കില്ല. പിന്നെ യൂറോപ്യൻസിന്റെയും അമേരിക്കൻസിന്റെയും ഇടയിലൊക്കെ കൂടുതൽ പോപ്പുലർ ആയിട്ടുള്ളത് പോർക്ക്‌ ഇറച്ചിയാണ്.

    • @aslammongam967
      @aslammongam967 2 роки тому

      @@ajithk2903പന്നി ഇറച്ചി യെക്കാൾ മോശം ആണ് പോത്തിറച്ചി എന്നാണ് നിങ്ങൾ പറഞ്ഞത്.. അതിൻറെ രേഖ തെളിവ് തരാൻ നിങ്ങൾക് ആവണം... ഞാൻ കാത്തിരിക്കുന്നു

  • @MrUnnivinu
    @MrUnnivinu 3 роки тому +2

    2019 മാത്രമല്ല 2020 & 21 എല്ലാം തേഞ്ഞൊട്ടിക്കൊണ്ടിരിക്കുക 🤣

  • @webteasers93
    @webteasers93 4 роки тому +3

    9:13 ശോഭ കണ്ഠം വഴി ഓടി.. 😆😆😆😆

  • @juraidmk1275
    @juraidmk1275 4 роки тому +1

    ഞാൻ ചിരിച്ഛ് ചത്തു 🤣🤣🤣

  • @riderbean6022
    @riderbean6022 4 роки тому +3

    ചിരിച്ചു മരിച്ചു 😂😂😂

  • @aslamachu5717
    @aslamachu5717 2 роки тому +1

    Avasanathe aaa paat
    Endh vidhi idh,,, vallatha chadhi idh
    🤣🤣🤣

  • @akbarhaseeb1767
    @akbarhaseeb1767 4 роки тому +6

    poli sanam.. oru rakdhayuvilla❤️❤️

  • @sreesree3240
    @sreesree3240 4 роки тому +25

    ഇയാള് എങ്ങനെ DGP ആയി ദൈവമേ?

  • @myworld6887
    @myworld6887 4 роки тому +2

    Enik ammayalla pashu ath polich😂😂😂

  • @husainabdulla8390
    @husainabdulla8390 4 роки тому +13

    Outstanding troll

  • @shabeerkp7928
    @shabeerkp7928 Рік тому

    *0:10** appo sankiyanalle enn chodikkunna movie eatha🤔*

  • @rachel46444
    @rachel46444 4 роки тому +21

    I always wonder how Shobha's husband is living with her???

  • @monstermr8778
    @monstermr8778 3 роки тому +2

    ഇപ്പോഴും ആരെങ്കിലും കാണുന്നുണ്ടോ...😁😁

  • @mdakhadirck1155
    @mdakhadirck1155 4 роки тому +6

    ടിപിയെ കണ്ടിട്ട് അലമാര എന്ന സിനിമയിലെ അരുണേട്ടൻ്റെ അച്ചൻ,phenoil വിൽപ്പനക്കാരനെ പോലെയുണ്ട്

  • @jomjosevarghese
    @jomjosevarghese 3 роки тому

    Kalakki, chirichu mannuthappi😂😂😂😂😜😜😜

  • @mkcrasheedthamarassery5315
    @mkcrasheedthamarassery5315 4 роки тому +34

    ഇന്നസെൻറ് പറഞ്ഞതാ കറക്റ്റ്

  • @vaibhav_unni.2407
    @vaibhav_unni.2407 3 роки тому +2

    The best part is from 3:19 to 3:31 😂😂😂

  • @Agathiayan99
    @Agathiayan99 3 роки тому +8

    മലവാണങ്ങൾ ചുമ്മാ ആണോ ഇവനെയൊക്കെ മലയാളമണ്ണിൽ നിലം തൊടീക്കാത്തത്...
    മലയാളി പൊളിയല്ലേ 👌👌

  • @hazardlive7
    @hazardlive7 4 роки тому +1

    Kollam poli snem🤣🤣🤣🤣 chirichu chirichu enikk vaayyaa

  • @webteasers93
    @webteasers93 4 роки тому +3

    8:30---8:40 മോദി നെ കൊന്നു 😁😁😁😁😆😆😆😆😊😆😆😆

  • @taffydcruz
    @taffydcruz 4 роки тому

    Vere level vdo bro.. Verum pwolii

  • @najmalnisu
    @najmalnisu 3 роки тому +12

    ബീഫ്‌ ജനത പാർട്ടി 😂

  • @jijogeorgevarughese1102
    @jijogeorgevarughese1102 4 роки тому +1

    ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു......... പോരട്ടെ...