Well done 💯% keep it up. മാരാർ, പണിക്കർ, ടി ജി സാർ, ജയശങ്കർ സാർ എന്നിവരെപ്പോലെ കുറച്ച് പേർ ഇവിടെ ഉള്ളതുകൊണ്ട്, ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് മാറ്റാനവുന്നില്ലെങ്കിലും അറിയാൻ എങ്കിലും കഴിയുന്നു ⁉️ ഭഗവാനെ നീ തന്നേ കാത്തുകൊള്ളണേ 🙏 പാവങ്ങൾക്ക് മറ്റൊരുമില്ല. सत्यमेव जयते 🇮🇳 जै हिंन्दॅ
ഉഗ്രനായിട്ടുണ്ട് . നമ്മുടെ പിണുവേട്ടന്ന് എന്തെങ്കിലും വിവരമോ ഉളുപ്പോ ഉണ്ടോ ഈ കാലമല്ലാതിരുന്നെങ്കിൽ ഹിറ്റലറോ മുസ്സോളിനിയോ ആയേനേ ,അണികളാണെങ്കിൽ വിവരമോ വിവേകമോ ഇല്ലാത്ത ഒരു വർഗ്ഗമായിരിക്കുന്നു രാജ്യസ്നേഹമോഎന്നൊന്ന് ഇല്ലാതെ സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ചക്കരകുടത്തിൽ കൈയിട്ട് നടക്കുന്ന കങ്ങിനെ പോലെ. ലജ്ജയുണ്ടോ ഇവർ മാർക്ക്
സിനിമയിലൂടെ കാണിക്കാറുണ്ട് ആദർശവാദിയായിരു ചെറുപ്പക്കാരനെ ഒരു ദിവസത്തേക്ക് CM ആക്കിയ ശേഷം അയാൾ തെറ്റുകളെ തിരുത്തുകയും ശരികൾ നടപ്പിലാക്കുകയും ചെയ്യുന്നതായി. ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു ഒരു ദിവസം അങ്ങിനെ ഈ പയ്യന്, അഖിലിന് കിട്ടിയിരുന്നെങ്കിൽ🙏 അല്ലെങ്കിൽ ജനങ്ങൾ ഈ പയ്യന് അങ്ങിനെ അധികാരം കൊടുത്തിരുന്നെങ്കിൽ. ഒരിക്കലും നടക്കില്ല എന്നറിയാം കാരണം കേരളത്തിലെ പ്രബുദ്ധ ജനതയ്ക്ക് അറിയാവുന്ന കാര്യം ഏതെങ്കിലും പാർടിയുടെ കോടി പിടിച്ച് അതിൻ്റെ നേതാക്കൾ ശർദ്ദിക്കുന്നത് വിഴുങ്ങി അതും പറഞ്ഞു വെട്ടുകയും കുത്തുകയും ചെയ്യുക. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സിൻപോലും അത്തരക്കാരെയുള്ളൂ. കാരണം എന്നാലേ നാളെയെങ്കിലും ഏതെങ്കിലും കസേരയിൽ എത്തിപ്പെടാൻ പറ്റൂ. രാഷ്ട്രീയം ഇല്ലാതെ ആദർശം അവർക്ക് വേണ്ട. അപ്പോള് അഖിലിനെ പോലുള്ളവർക്ക് വോട്ട് കിട്ടില്ല. അഖിൽ പറഞ്ഞതുപോലെ അങ്ങിനെ നശിക്കട്ടെ. പ്രകൃതിയ്ക്ക് പോലും വിരോധമായി മലയാളികളോട്. ദുരന്തം സംഭവിച്ച ശേഷം മൃതശരീരം നുള്ളിപ്പെറുക്കാൻ കാണിക്കുന്ന മിടുക്ക് ദുരന്തത്തെ ത്ഥയാണ് വേണ്ടത് ചെയ്യാൻ അധികാരികളെ pressurise ചെയ്യാൻ കാണിച്ചിരുന്നെങ്കിൽ. 😢
Let this message reach the central govt...kerala govt will not get a single rupee if assurance of giving proper audited accounts is not given in writing. Modiji is smart enough and these play of paranari govt will not find any light...
24 ന്യൂസിലെ അഖിൽ മാരാർ പങ്കെടുത്ത ജനകീയ കോടതി പ്രോഗ്രാം ലിങ്ക്...
ua-cam.com/video/5uN7KbW6lzY/v-deo.htmlsi=szbHAsY-HwYL02ic
അഖിലിന് ഫുൾ സപ്പോർട്ട്, വാക്കുകൾ ക്ക് മൂല്യം വളരെ കൂടുതലാണ് മാരാർ താങ്കൾ സമൂഹത്തിലേക്ക് ഇറങ്ങി വരു.ജനങ്ങൾക്ക് ഈ ശബ്ദമാണ് വേണ്ടത്.ബിഗ്സല്യൂട്ട്👍👍👍
Super mone... പാവങ്ങളുടെ നന്മക്കുവേണ്ടി നിന്റെ ശബ്ദം എന്നും ഉയരട്ടെ.... 👌👌👌., 👍👍👍... 🌹.. 🙏..
എന്തെല്ലാം പറഞ്ഞാലും കേട്ടാലും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രേശ്നമല്ല എന്ന രീതിയിലല്ലേ വീണ്ടും വീണ്ടും അഴിമതി കാണിക്കുന്നത്.
പൊളിച്ചു... 👌👍🤝🙏🙏🙏
Super well said 👍👌🙏
Excellent declaration...
കേരളം ഒറ്റകെട്ടാക്കെ അവിൽമാരാറെ പിന്തുണക്കുക അല്ലേൽ വയനാട്ടിലെ പാവങ്ങളെയും ഈ പിണറായി പറ്റിക്കും അഖിൽ മാരാർ കി ജയ്❤❤❤❤❤❤❤❤❤
Big salute to Akhil Marar...
Akhil marar well done Absolutely right voice ❤❤❤❤❤❤❤
Thanks manoharam
Super Akhil, You are very correct. Polichu mone❤👍
Exactly true Akhil
Very good presentation akhil support you always
Yes, You are correct.
Lokayuktha പിരിച്ചു വിടണം .ആർക്കും ഒരു പകാരവുമില്ലാത്ത സംവിധാനം.
👍
👋🏽👋🏽👋🏽
Well done 💯% keep it up. മാരാർ, പണിക്കർ, ടി ജി സാർ, ജയശങ്കർ സാർ എന്നിവരെപ്പോലെ കുറച്ച് പേർ ഇവിടെ ഉള്ളതുകൊണ്ട്, ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് മാറ്റാനവുന്നില്ലെങ്കിലും അറിയാൻ എങ്കിലും കഴിയുന്നു ⁉️ ഭഗവാനെ നീ തന്നേ കാത്തുകൊള്ളണേ 🙏 പാവങ്ങൾക്ക് മറ്റൊരുമില്ല.
सत्यमेव जयते 🇮🇳 जै हिंन्दॅ
സൂപ്പർ
❤
മാരാർ ബിഗ് സല്യൂട്
Super true👍👍👍👍
.👍👍👍
Very good marar 👌👍🌹👌👍🌹👌👍👍👍.
❤❤❤
സത്യം 👏👏👏
ഇത്രയും ചെയ്തിട്ടും പ്രതിപക്ഷ എവിടെയാണ്....
എന്ത് ചെയ്യുന്നു..
👍👍👍👍👍👍
👌🙏🙏
👌👌👍🤝
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️🙏🏻
Full support Akhil
❤️❤️❤️
👍🏼👍🏼👍🏼👍🏼
കക്കാനും മുക്കാനും പിന്നീട് വെളുപ്പിക്കാനും പിണറായിൽ നിന്ന് ദക്ഷിണ വച്ച് പഠിക്കണം
മാറാർ താങ്കൾ ഇരട്ടചകാൻ. സത്യം പറയാൻ ഇനിയും ശക്തിടെയ്‌വം തരട്ടെ. ജയ് marar👍👍👍❤️❤️❤️🙏🙏🙏.
Super
Real hero❤❤❤
സത്യം ഒരിക്കലും മറയ്ക്കാനാവില്ല❤❤❤❤
വിജയനെപോലെ ഒരുനികൃഷ്ടജീവി ഇതുവരെ കേരളം ഭരിച്ചിട്ടില്ല.
Super Super Super.Akhil Mararg.
👍100%സത്യം 🥰🥰🥰👌👌👌അഖിൽ 🥰🥰🥰👌
അഴിമതി ചെയ്തു എന്ന് തെളിയിക്കാൻ കഴിയുമെങ്കിൽഎന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല
കൊള്ളക്കാരായ ഇടകനെയും വലതണയും കയറ്റിയിരുത്തുമ്പോൾ ഓർക്കണം ജനം
Pothu janam kazhuthayanennu keralathile aalkkare kandu kondanu pandu Aaron paranjathu.
ഞങ്ങൾ കാണാത്ത ചാനലുകൾ മീഡിയ കക്കൂസ് . 24 നൂസ്. കൈരളി . റിപ്പോർട്ടർ മൊട്ട . വേശ്യാനെറ്റ്😂
24 ഒരു അവതാരകനെ ചാട്ടം കണ്ടാൽ അറിയാമല്ലോ അവൻ നല്ലതുപോലെ വിസർജ്യം koരുന്നന്നവർ ആണെന്ന്😊
Mr Akhil Marar you are very courageous and brainy. Your capacity for collecting data is very fabulous.
ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ മോനെ , ഈ പിഴച്ചവന്മാരെ സൂക്ഷിക്കുക
സാധാരണക്കാരന്റെ ശബ്ദം.....സാധാരണക്കാരന്റെ സംശയങ്ങൾ....
👍👌👏🔥
👌👌👌🇮🇳🇮🇳🇮🇳
👍👍👍👍❤️❤️❤️❤️
ഉഗ്രനായിട്ടുണ്ട് . നമ്മുടെ പിണുവേട്ടന്ന് എന്തെങ്കിലും വിവരമോ ഉളുപ്പോ ഉണ്ടോ ഈ കാലമല്ലാതിരുന്നെങ്കിൽ ഹിറ്റലറോ മുസ്സോളിനിയോ ആയേനേ ,അണികളാണെങ്കിൽ വിവരമോ വിവേകമോ ഇല്ലാത്ത ഒരു വർഗ്ഗമായിരിക്കുന്നു രാജ്യസ്നേഹമോഎന്നൊന്ന് ഇല്ലാതെ സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ചക്കരകുടത്തിൽ കൈയിട്ട് നടക്കുന്ന കങ്ങിനെ പോലെ. ലജ്ജയുണ്ടോ ഇവർ മാർക്ക്
ഹിറ്റ്ലറും മുസ്സോളിനിയും ആയില്ലെങ്കിലും സ്റ്റാലിനോ, മാവോയോ ആകാനുള്ള തന്ത്രപ്പാടിലാണ് (കൂട്ടക്കുരുതി ഏറ്റവും കൂടുതൽ നടത്തിയവർ 65 ലക്ഷത്തിൽ അധികം)
❤️
V.good and real reporti g.😂
👍👍
മാരാർ 👍👍
Akhil marar am prem kumar Kpac from puthoor...now am working in dubai.go ahead...
സിനിമയിലൂടെ കാണിക്കാറുണ്ട് ആദർശവാദിയായിരു ചെറുപ്പക്കാരനെ ഒരു ദിവസത്തേക്ക് CM ആക്കിയ ശേഷം അയാൾ തെറ്റുകളെ തിരുത്തുകയും ശരികൾ നടപ്പിലാക്കുകയും ചെയ്യുന്നതായി. ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു ഒരു ദിവസം അങ്ങിനെ ഈ പയ്യന്, അഖിലിന് കിട്ടിയിരുന്നെങ്കിൽ🙏 അല്ലെങ്കിൽ ജനങ്ങൾ ഈ പയ്യന് അങ്ങിനെ അധികാരം കൊടുത്തിരുന്നെങ്കിൽ. ഒരിക്കലും നടക്കില്ല എന്നറിയാം കാരണം കേരളത്തിലെ പ്രബുദ്ധ ജനതയ്ക്ക് അറിയാവുന്ന കാര്യം ഏതെങ്കിലും പാർടിയുടെ കോടി പിടിച്ച് അതിൻ്റെ നേതാക്കൾ ശർദ്ദിക്കുന്നത് വിഴുങ്ങി അതും പറഞ്ഞു വെട്ടുകയും കുത്തുകയും ചെയ്യുക. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സിൻപോലും അത്തരക്കാരെയുള്ളൂ. കാരണം എന്നാലേ നാളെയെങ്കിലും ഏതെങ്കിലും കസേരയിൽ എത്തിപ്പെടാൻ പറ്റൂ. രാഷ്ട്രീയം ഇല്ലാതെ ആദർശം അവർക്ക് വേണ്ട. അപ്പോള് അഖിലിനെ പോലുള്ളവർക്ക് വോട്ട് കിട്ടില്ല. അഖിൽ പറഞ്ഞതുപോലെ അങ്ങിനെ നശിക്കട്ടെ. പ്രകൃതിയ്ക്ക് പോലും വിരോധമായി മലയാളികളോട്. ദുരന്തം സംഭവിച്ച ശേഷം മൃതശരീരം നുള്ളിപ്പെറുക്കാൻ കാണിക്കുന്ന മിടുക്ക് ദുരന്തത്തെ ത്ഥയാണ് വേണ്ടത് ചെയ്യാൻ അധികാരികളെ pressurise ചെയ്യാൻ കാണിച്ചിരുന്നെങ്കിൽ. 😢
Well thanks naria bharanam big salut akhilgee
കൺഗ്രാജുലേഷൻ അഖിൽ മാരാർ
24ന്യൂസ് ചാനലിൻ്റെ. കള്ളം. പൊളിഞ്ഞു
കുരങ്ങിനെ പോലെ Correction
👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️
പിണറായി. എന്ന്. ഇറങ്ങ്ങുന്നുവോഅന്ന്. കേരളം. തിരിച്ചു. വരും.
Adipoli monay God bless you. Nachicha pinaray
നമസ്തേ
ജനം വിവരമുള്ളവരായാൽ തീരാവുന്ന പ്രശ്നമേ ഉള്ളു പക്ഷെ അതുമാത്രം ജനത്തിനു വേണ്ട പിന്നെ ഇവരൊക്കെ മതി
പരിപാടി കണ്ടിരുന്നു നന്നായി എഡിറ്റ് ചെയ്തിട്ടുണ്ട്.
24 chanel sreekundan thendi Avantea tharam kando Akhil marar ji thanteàdamulla chunakutten Big salute to your voice
Predipaksha vazhakal evide
😂😅
Akhil Marar is 💯 percent right.
Salute to his brave stand
Janangal ella mama channelukalum bahishkarichal mathi..
അഖിൽ മാരാർ നേരേയായിട്ടു മറ്റുള്ളവരെ വിമർശിക്കുക. ഇവിടെ ഓരോരുത്തർ അവരവരുടെ പാർട്ടിക്കു വേണ്ടി സംസാരിക്കുന്നു.. തെറ്റുചെയ്യാത്തവർ കല്ലെറിയാൻ ശ്രമിക്കുക.
Akhil u challenge skn of 24 to broadcast entire programme without cut or edit if they hv guts and courage...
Ellarum koodi ottakettai ninnu ee aneethiye ethirkkanam Pavam jangalude kaasu😢
Let this message reach the central govt...kerala govt will not get a single rupee if assurance of giving proper audited accounts is not given in writing. Modiji is smart enough and these play of paranari govt will not find any light...
Aghilmararpoli
Wrong channel 24
👍👍👍👍👍🌹❤️❤️❤️❤️❤️🌹
😂😅