ആരുടെ ബലിമൃഗം ? | Encounter Prime | Hashmi Taj Ibrahim | 14 July 2024 | 24 News

Поділитися
Вставка
  • Опубліковано 22 сер 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 294

  • @joh106
    @joh106 Місяць тому +148

    Hashmi 🙏🙏🙏കേരളത്തിന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ 🙏പാവങ്ങൾക്ക്‌ വേണ്ടി ശബ്ദം ഉയർത്തുന്നതിനു 😓

  • @worship8616
    @worship8616 Місяць тому +70

    ഈ ദുഃഖത്തിന് ഇതിലും നീതിയില്ല, ഇതിലും വലിയ പ്രതിഷേധമില്ല,കേരളത്തിന്റെ നീതിയുടെ ശബ്ദം ഹാഷ്മി താജ് ഇബ്രാഹിം 🔥🔥🔥🔥🔥🔥🔥🔥🔥🔥സ്നേഹാഭിവാദ്യങ്ങൾ ♥️🌹🌹🌹🌹

  • @AjeeshPt-h5k
    @AjeeshPt-h5k Місяць тому +72

    ഡിയർ ഹാശ്മി ചാട്ടുളി പോലെ തറക്കുന്ന നിങ്ങളെ വാക്കുകൾ സാധാരണക്കാരന്റെ ശബ്ദം ആണ് പക്ഷെ അതിന്നൊരു ദിവസം മാത്രം ആവരുത് 💚😊

  • @sociomediaone
    @sociomediaone Місяць тому +35

    ഓർക്കുമ്പോ വെഷമം വരുന്നു.. എങ്കിലും hashmi ഒക്കെ പറയുന്നത് നമ്മളെ പോലുള്ള സാധാരണക്കാരന്റെ പ്രതിഷേധം എന്ന നിലയിൽ രോമാഞ്ചിതനാണ് 👍

  • @miniprakash3983
    @miniprakash3983 Місяць тому +57

    മേയറെ ഇറക്കി വിടണ്ട സമയം കഴിഞ്ഞു

  • @roshnigt8532
    @roshnigt8532 Місяць тому +35

    Well said Hashmi 🔥🔥🔥🔥🔥🔥🔥👍🏻.Operations Anantha പല ഇടപെടൽ കൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു.തോട് വൃത്തിയാക്കാൻ അനുവദിച്ച കോടികൾ തോടിൽ വെറുതെ ഒഴുകി പോയി.. പൊതുജനം വീണ്ടും വീണ്ടും കഴുതകൾ.രക്ഷാപ്രവർത്തകരുടെ കാൽ തൊട്ട് വന്ദിക്കുന്നു🙏🏻🙏🏻. .

  • @IbrahimEm-wb7ye
    @IbrahimEm-wb7ye Місяць тому +35

    ഹാഷമി
    പവർഫുൾ
    ❤❤❤❤❤

  • @user-eu2ww5ue1o
    @user-eu2ww5ue1o Місяць тому +24

    കേരളീയം പരിപാടി മാറ്റിവെച്ചു ആ പണമുപയോഗിച്ച് തലസ്ഥാനമെങ്കിലും വൃത്തിയാക്കു... അതൊരു നല്ല തെറ്റു തിരുത്തലാകും, ഇത് കുറ്റപ്പെടുത്താനല്ല, കൈകൂപ്പി പറയുവാ...😢😢😢

  • @sreekala7690
    @sreekala7690 Місяць тому +27

    ഒരു പാവം മനുഷ്യൻ ബലി ആടായി 😢😢😢

  • @jamshiali2157
    @jamshiali2157 Місяць тому +35

    Hashmi ❤🔥

  • @Embraced_Humanity
    @Embraced_Humanity Місяць тому +21

    ഇത്രെയും നാളും അഴുക്ക് ചാലുകൾ കാണാത്ത നിങ്ങൾ ചാനലുകാർക്കും ഞങ്ങൾ നാട്ടുകാർക്കും സർവോപരി ഭരണാധികാരികൾക്കും എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ട്

  • @user-bo2xy3np1n
    @user-bo2xy3np1n Місяць тому +6

    പാവങ്ങളുടെ ജനപ്രിയൻ നിങ്ങൾ ഹഷ്‌മി 🇮🇳👌🏻🤍👍🏻❤️❤️your Great 🔥പാവങ്ങൾക്ക് വേണ്ടി ധൈര്യത്തോടെ സംസാരിക്കുന്ന boy 👌🏻

  • @Koukri336
    @Koukri336 Місяць тому +21

    Hashmi ❤️ u

  • @ambikamkutty1528
    @ambikamkutty1528 Місяць тому +14

    Hashmi God bless you ❤

  • @jamesmathew1532
    @jamesmathew1532 Місяць тому +23

    കൊമ്പിൽ കൈ വച്ച് മാത്രം നഗരം ഭരിക്കാൻ അറിയാവുന്ന നഗരസഭ😢😢😢

  • @ismailsafwa4571
    @ismailsafwa4571 Місяць тому +47

    മേയർ യദുവിന്റെ പിന്നാലെ പോയ സമയം മതി ആയിരുന്നു ഇത് പോലെ ഉള്ള തൊടുകൾ ക്ലീൻ ചെയ്യാൻ നിർദ്ദേശം കൊടുക്കാമായിരുന്നു

  • @Venkayammedia
    @Venkayammedia Місяць тому +10

    റോഡുകളിലും ടൗൺകളിലും സിറ്റിയിലും അങ്ങിനെ പ്രധാന സ്ഥലങ്ങളിലുമെല്ലാം പ്ലാസ്റ്റിക്മാലിന്യം നിക്ഷേപിക്കാനുള്ള സംവിധാനം ഉടൻ നടപ്പിലാക്കുക...

  • @rejig2324
    @rejig2324 Місяць тому +10

    മൈനർ മേയർ ആയാൽ ഇങ്ങനെ ഇനിയും പ്രതീക്ഷിക്കാം

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Avar meyare ayappo yhotte chila thayolikalkum kazhapu Kure aayallo konakn thudangittu andikuraillatha shikandi thayolikal😂

  • @latharahul7312
    @latharahul7312 Місяць тому +6

    രെക്ഷ പ്രവർത്തനം നടത്തിയ എല്ലാ സാർ മാർക്കും സല്യൂട്ട്

  • @ashrafthottappayi3873
    @ashrafthottappayi3873 Місяць тому +22

    ആര്യ എവിടെ നിങ്ങൾ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി മേയരെ

    • @abhilashns1792
      @abhilashns1792 Місяць тому

      Me matti my akkanam😡😡😡

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Kure kalayale meyade nenjathu kerunnu nite okkey okkey ammede pootil waste idu thayolikale😂

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Nite veetile waste nite thallede pootil aano nee idunnathu😂😂🎉😂

  • @jabbarmaliyil7016
    @jabbarmaliyil7016 Місяць тому +17

    സർക്കാരിന് ജനങ്ങളുടെ യും നാടിന്റെ കാര്യം ശ്രദ്ധിക്കാൻ എവിടെ സമയം.. ജനങ്ങളുടെ മേൽ നികുതിഭാരം അടിച്ചേൽപിക്കുകയും ആ നികുതി പ്പണം കട്ട് മുടിക്കുക ഇതല്ലേ സർക്കാരുകളുടെ ജോലി

  • @AnilKumar-vh7rt
    @AnilKumar-vh7rt Місяць тому +9

    ഇത്‌ തിരുവനന്തപുരത്തെ മാത്രം കാഴ്ച്ച അല്ലാ കേരളത്തിലെ എല്ലാ മഴവെള്ളം മാത്രം ഒഴുക്കേണ്ട കാനകളിൽ, ഓടകളിൽ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ച്ചകൾ, പോരാതെ വീടുകളിലെ, ഹോട്ടൽ, ഹോസ്പിറ്റൽ തുടങ്ങിയ ഇടങ്ങളിൽ നിന്നും മലിനജലം മനഃപൂർവം ഒഴുക്കുന്നു. ആരും ചെക്ക് ചെയ്യാനോ, വേണ്ട നടപടി എടുക്കാനോ ഇല്ല.. മഴ കാലത്ത് ഇത്‌ മൂലം താഴ്ന്നു നിൽക്കുന്ന ഇടങ്ങളിൽ വീടുകളിൽ വെള്ളം കയറുന്നു.

  • @NRSmoneyNRSmoney
    @NRSmoneyNRSmoney Місяць тому +6

    പ്രിയപ്പെട്ട സ്നേഹ എന്റെ പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ സേനാംഗങ്ങളെ നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി 🌹🙏🙏🙏🙏🙏🌹🌹🌹🙋‍♀️🙋‍♀️🙋‍♀️🙋‍♂️🙋‍♂️🙋🙋🙋❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🙏

  • @varghese4626
    @varghese4626 Місяць тому +6

    Waste മാനേജ് മെന്റ്‌ ആരാണ് monitor ചെയ്യേണ്ടത്.
    അത് ശരിയായ രീതിയിൽ നടന്നില്ല ങ്കിൽ ആരാണ് Action എടുക്കേണ്ടത്.

  • @axiomservice
    @axiomservice Місяць тому +7

    കേരളം എന്ന് കേട്ടാൽ നാണിക്കണം😢

  • @rajeevanchalil2368
    @rajeevanchalil2368 Місяць тому +7

    വിളിച്ചു പറഞ്ഞോളൂ ഉച്ചത്തിൽ.... ഭയമില്ലാതെ 👍🏻

  • @AbdulrhmanVip
    @AbdulrhmanVip Місяць тому +10

    ഇനിയുമുണ്ടോ കക്കാൻ എന്നുകൂടി ആലോചിക്കുകയാണ് നമ്മുടെ വീണു

  • @singing-M4CJ
    @singing-M4CJ Місяць тому +21

    Hashmi the real intro king ❤

  • @Phoenix-rw7cy
    @Phoenix-rw7cy Місяць тому +15

    പാവപ്പെട്ടവന്റെ ചോര കുടിച്ച സർക്കാർ

  • @ksparvathyammal5473
    @ksparvathyammal5473 Місяць тому +8

    😮 ഹാഷ്മി
    സൂപ്പർ

  • @worship8616
    @worship8616 Місяць тому +13

    ജനകീയ മാധ്യമ പ്രവർത്തകൻ♥️♥️♥️

    • @Vipi_aduR
      @Vipi_aduR Місяць тому +1

      Enth kopanu… meyare nyayikarikunnu.. avaranu ithinu utharavadhii

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Koothimon😂😂😂

  • @nisarfsm1844
    @nisarfsm1844 Місяць тому +2

    രക്ഷാ സേനക്ക് ബിഗ് സല്യൂട്ട്

  • @axiomservice
    @axiomservice Місяць тому +6

    പാവം അമ്മയുടെ മകനെ കൊലക്ക് കൊടുത്ത് .😢..സീനത്ത് ബീവി ആലപ്പുഴ

  • @akhileshkannan3635
    @akhileshkannan3635 Місяць тому +5

    Hashmi❤❤❤❤❤❤❤❤❤❤❤❤❤

  • @vineethpv7785
    @vineethpv7785 Місяць тому +11

    Hashmi❤❤❤❤

  • @basheert4939
    @basheert4939 Місяць тому +8

    രണ്ട് കൂട്ടരും തെറ്റ് കാരാണ്.

  • @NandalalKS
    @NandalalKS Місяць тому +5

    Hats off ..Hashmi

  • @aleenamaijialeena3028
    @aleenamaijialeena3028 Місяць тому +6

    Hashmi🔥🔥🔥🔥🔥🔥

  • @latharahul7312
    @latharahul7312 Місяць тому +3

    ഹാഷ്മി ശബ്ദം ഉയർത്തിയതിനു എല്ലാവിധ ആശംസകൾ നേരുന്നു 👍👍👍

  • @majeed.k.a9193
    @majeed.k.a9193 Місяць тому +6

    ജനങ്ങളെ കൊള്ളയടിക്കുന്നറെയിൽവേയും ഭൂലോക തോല്‌വി

  • @ashrafthottappayi3873
    @ashrafthottappayi3873 Місяць тому +5

    ഹാശ്മി 😍😍😍😍😍😍

  • @aniemathew6562
    @aniemathew6562 Місяць тому +7

    ഹാഷ്മി❤ well said...

  • @sunimonsunimon3550
    @sunimonsunimon3550 Місяць тому +5

    Intro king..
    Hashmi....
    🔥🔥🔥....

  • @madanptr2129
    @madanptr2129 Місяць тому +4

    🙏🏻You are great 🙏🏻

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg Місяць тому +5

    ഇന്നത്തെ ഇൻഡ്രോ ഹാഷമി ബിഗ് സല്യൂട്ട്

  • @shajiambattjosephcalicut3154
    @shajiambattjosephcalicut3154 Місяць тому +8

    പൂജ്യേച്ചിക്ക് ഈ സമയത്തെങ്കിലും വായ്ത്താളം നിർത്തിക്കൂടെ😢

    • @bijoypillai8696
      @bijoypillai8696 Місяць тому

      പൂജ്യേപ്പി അല്ലടാ.. വൺഏപ്പി.. 😅

  • @salamkinara8841
    @salamkinara8841 Місяць тому +1

    ഹാഷ്മി പുലി❤

  • @eldhosegeorge2786
    @eldhosegeorge2786 Місяць тому +3

    ഹാഷ്മി 👏🏻👏🏻👏🏻🔥

  • @ajuaju8486
    @ajuaju8486 Місяць тому +4

    Mayor ടെ പറച്ചിൽ കേട്ടാൽ തോന്നും ബാക്കിയുള്ള area യിൽ ഒക്കെ ശുദ്ധ ജലമാണെന്ന്

  • @zmedia2876
    @zmedia2876 Місяць тому +4

    Hashmiii 🔥🔥🔥🔥

  • @asiklive3457
    @asiklive3457 Місяць тому +1

    കേട്ടു കേട്ടു കോരി തരിക്കുന്നു ഇക്ക te വാക്കുകൾ വളരെ വളരെ ശരിയാണ് ❤

  • @sukubalakrishnan925
    @sukubalakrishnan925 Місяць тому +3

    ഇതാണ് മാധ്യമ പ്രവർത്തനം നിങ്ങളെപ്പോലെ കേരളത്തിൽ എല്ലാവരും ആയിരുന്നുവെങ്കിൽ

  • @mathewsthomas1354
    @mathewsthomas1354 Місяць тому +2

    Super sri Hasmi ur beginning 👍🏿👍🏿👍🏿👍🏿True exact fact conveyed. 👍🏿👍🏿👍🏿

  • @axiomservice
    @axiomservice Місяць тому +4

    വിഴിഞ്ഞം ..😂.മെട്രോ....നാലുവരിപ്പാത ...മുഖ്യമന്ത്രിയോട് പൂൾ... സാക്ഷര കേരളം...നാമ്മില്ലേ സർക്കാരെ. മാലിന്യ കോംഭരത്തിൽ ഒരു ജീവനെ കൊന്നു എടുത്തു😢

  • @kajahussain7056
    @kajahussain7056 Місяць тому +4

    ഹാഷമി 😢സാധാരണക്കാരന്റെ ശബ്‌ദം ❤

  • @aboobackerpk8406
    @aboobackerpk8406 Місяць тому +2

    You are great 😢 😢

  • @k.b.sgaming4300
    @k.b.sgaming4300 Місяць тому +2

    Uff poli intro❤❤

  • @sanjayansadanandan8288
    @sanjayansadanandan8288 Місяць тому +2

    Hashmi sir🙏🙏🙏🥺

  • @AbdulSalim-es2ty
    @AbdulSalim-es2ty Місяць тому +2

    Yes good

  • @sukubalakrishnan925
    @sukubalakrishnan925 Місяць тому +1

    തീക്ഷ്ണനായ ഹാഷ്മി
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @eyecameras9847
    @eyecameras9847 Місяць тому +3

    ആ പാവത്തിന്റെ കുടുംബം എവിടെ😢😢😢😢😢😢😢😢... ആരും ഇതുവരെ അവരെ കാണിക്കുന്നത് കണ്ടില്ല... അവരെ സമാധാനിപ്പിക്കുന്നതോ, സാന്ത്വനിപ്പിക്കുന്നതോ എവിടെയും കണ്ടില്ല.... 😢😢😢😢😢😢😢😢

    • @sha-yj9cy
      @sha-yj9cy Місяць тому

      ഇടക്ജ്‌ക്‌ കാണിച്ചിരുന്നു.പാവം അമ്മ.സ്വന്തമായി നല്ല വീട് പോലും ഇല്ല

  • @user-rl1np1kz9l
    @user-rl1np1kz9l Місяць тому +1

    Hashmi❤🔥🔥🔥

  • @donyjohn1791
    @donyjohn1791 Місяць тому

    പൊളിച്ചു അടക്കി..... 👏🏼👏🏼

  • @RS-gn8nv
    @RS-gn8nv Місяць тому

    The Man in Media space! Hashmi

  • @Shibinbasheer007
    @Shibinbasheer007 Місяць тому +1

    Hashmi 💙🌿🔥

  • @user-br9pe5on5i
    @user-br9pe5on5i Місяць тому +1

    ഒരുത്തൻ റെയിൽവേയെ ന്യായികരിക്കുന്നു.... അവസ്ഥ 😢

  • @shajeerkhan6111
    @shajeerkhan6111 Місяць тому

    Hashmi, people will value your words if you or your tream brought up such issues say a month back with this same vigour.. such journalism is whats needed , a humble thought.

  • @Kln437
    @Kln437 Місяць тому +1

    Very powerfull word

  • @fizanarsh
    @fizanarsh Місяць тому +1

    Intro polli🎉🎉🎉🎉❤❤❤❤

  • @aboobackerpk8406
    @aboobackerpk8406 Місяць тому +2

    Hashmi Pavarotti fhul 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @annamanikantan5845
    @annamanikantan5845 Місяць тому

    Good good Hashmi... Well said..!!🙏🙏🙏

  • @shynamp-jm7ux
    @shynamp-jm7ux Місяць тому

    Hashmi🔥🔥

  • @manikandaneacharan9644
    @manikandaneacharan9644 Місяць тому

    congrats ashmi

  • @vismayasiva3093
    @vismayasiva3093 Місяць тому

    Well said Hashmi👏👏

  • @BistoBaby-e5k
    @BistoBaby-e5k Місяць тому

    Enthadisthanathilanu ningal oru manushyane mrigam ennu vilikkunnathu 24 ente ishtapetta chanalayirunnu ningalude e prayogam nalla pithavinu janikkatha makkalude pole ayippoyi nalla manassundenkil thirutham

  • @sreekanth3710
    @sreekanth3710 Місяць тому

    17 കിലോമീറ്റർ തോട് കയ്യിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ആ തോട് ഒഴുകിപ്പോകുന്നത് റെയിൽവേയുടെ പാലത്തിനടിയിലൂടെ അടിയിൽ കൂടെ റെയിൽവേയ്ക്ക് അവരുടെ കയ്യിലുള്ളത് 117MTR ദൂരം അതിൻറെ ഉത്തരവാദിത്വം റെയിൽവേ ആകുന്നതെങ്ങനെ ഈ 17 വലിച്ചു കൊണ്ടു വരുന്ന മാലിന്യം 117 മീറ്ററോളം ഉള്ള റെയിൽവേയുടെ കയ്യിലേക്ക് അടിച്ചേൽപ്പിച്ചു അതാണ് ഈ ചർച്ച നടക്കുന്നത് 17 കിലോമീറ്റർ മാലിന്യം എന്തുകൊണ്ട്,117mtr എന്തുകൊണ്ട് വന്നു എന്ന് ചർച്ച ചെയ്യണം😊

  • @sneakpeak6971
    @sneakpeak6971 Місяць тому +4

    ശോ എങ്ങനെ ഇങ്ങനെ പറയാൻ സാധിക്കുന്നു ഹാഷമി എഴുതി പറയുന്നതോ അതോ......

  • @pradeepardor1616
    @pradeepardor1616 Місяць тому +2

    ഈ അഴുക്ക് ചാലിനെ കുറിച്ച് നിങ്ങൾക്ക് നേരത്തെ അറിയില്ലായിരുന്നോ. ഇങ്ങനെ ഉള്ള കാര്യങ്ങൾ. ആണ് വാർത്ത ആക്കേണ്ടത്

  • @sha-yj9cy
    @sha-yj9cy Місяць тому

    ഹാഷമി ❤❤

  • @sulaimansulaiman3955
    @sulaimansulaiman3955 Місяць тому

    Hashmi❤❤❤👍

  • @kebeerkebeer2536
    @kebeerkebeer2536 Місяць тому +1

    ഇവള് പറയണത് കേട്ടാൽ തോന്നും തിരുവനന്തപുരത്ത് സിറ്റി മൊത്തം റെയിൽവേയുടെ കൺട്രോളിലാണ് ഇരിക്കുന്നത് എന്ന് തോന്നും 😂😂😂😂😂😂😂😂😂😂

  • @user-lt9ln2nr8y
    @user-lt9ln2nr8y Місяць тому +2

    👍👍👍💪💪

  • @DinneshkumarGP
    @DinneshkumarGP Місяць тому

    Good good bold speak, keep it up

  • @rajanpillai8542
    @rajanpillai8542 Місяць тому +1

    100 % കോർപ്പറേഷൻ തന്നെ ഉദരവാദികൾ . ഉദേശംമാസപ്പടി വാങ്ങി കഴിഞ്ഞ് കുട്ടുകയാണോ?

  • @user-bo2xy3np1n
    @user-bo2xy3np1n Місяць тому

    എസ് ജെ സഞ്ജിവ് 💯🔥👍🏻👌🏻✅✅✅✅

  • @manikandaneacharan9644
    @manikandaneacharan9644 Місяць тому

    Hashmi super

  • @SacredSutraHub
    @SacredSutraHub Місяць тому

    റെയിൽവേ കുറെച് ഹൈകോർട്ട് പറഞ്ഞത് ആരും മറക്കണ്ടാ ...ഈ മാസം 6 തിയതി ബഹുമാനപെട്ട ഹൈക്കോടതി റെയിൽവേ കുറിച്ച് പറഞ്ഞത് " Bulk Waste Generator " എന്നാ ‼️

  • @SandhyasSandhya-b9t
    @SandhyasSandhya-b9t Місяць тому

    ശെരിയാണ് പറയുന്നത്

  • @sundariv8060
    @sundariv8060 Місяць тому +1

    🔥🔥🔥

  • @murlidaran8945
    @murlidaran8945 Місяць тому

    God blessall the scoobadivers fire force team

  • @haneefbabu9843
    @haneefbabu9843 Місяць тому

    ഇത്രയും സാഹിത്ത്യം ഉരുവിട്ടതിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട്
    " നാറ്റം കേൾക്കില്ല "നറ്റം മണക്കുകയേ ഉള്ളൂ.

  • @MediaMaheshBabu
    @MediaMaheshBabu Місяць тому

    Namichu

  • @jayakumar1356
    @jayakumar1356 Місяць тому +1

    ❤❤❤

  • @aydrusaydrus1759
    @aydrusaydrus1759 Місяць тому +3

    പത്മകുമാർ പെട്ടു😂

  • @majeed.k.a9193
    @majeed.k.a9193 Місяць тому +3

    ആര്യ ഭൂ ലോകതോല് വി

  • @nanidharussalam9312
    @nanidharussalam9312 Місяць тому +1

    മനസാക്ഷി ഉണ്ടെങ്കിൽ മേയർ രാജിവെക്കണം

  • @jamesmathew1532
    @jamesmathew1532 Місяць тому +2

    ഏതോ ഒരു കൊമ്പ് ഉണ്ടാത്തിയവന്റെ ബല മുഗം അല്ലാതെന്താ😮😮😮

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl Місяць тому

    Sena❤❤❤❤❤❤❤❤❤🤲🤲🤲🤲🤲

  • @sureshbabu7741
    @sureshbabu7741 Місяць тому +1

    ഹാഷ്മി കീ ജയ്

  • @shafimuhammed4587
    @shafimuhammed4587 Місяць тому

    ഹാശ്മി❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹