തമ്മിലടിച്ച് തുടങ്ങിയോ? | DEBATE WITH ARUNKUMAR

Поділитися
Вставка
  • Опубліковано 8 вер 2024
  • തമ്മിലടിച്ച് തുടങ്ങിയോ? | DEBATE WITH ARUNKUMAR
    Debate with Arun Kumar: Conflict in UP BJP camp
    Guest Panel: Jyothikumar Chamakkala From Congress, Adv. P Krishnadas From BJP,Jaick C Thomas from CPIM, Dr. Fasal gafoor
    Moderator: Arun Kumar, Consulting Editor, Reporter TV
    #BJP #UP #yogiadithyanath #narendramodi #Debatewitharunkumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 92

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +22

    R.S.Sൻറെ മുഖ്യമന്ത്രിയായി യുപിയിൽ ആര് വന്നാലെന്ത് ആര് പോയാലെന്ത്? സംഘിപരിവാറിന്റെ പ്രത്യായശാസ്ത്രത്തിലും ലക്ഷ്യത്തിലും മാറ്റം വരില്ലല്ലോ

    • @vyshakhanand7586
      @vyshakhanand7586 Місяць тому

      കേരളത്തിലെ സംഘികൾ ഇപ്പോഴും യാഥാർഥ്യം ഉൾക്കൊള്ളാൻ ആകാതെ തരിപ്പിലാണ്..😂😭തങ്ങളുടെ പ്രിയപ്പെട്ട നേതാവും ഹിന്ദുക്കൾ ഒരിക്കലും തള്ളി കളയുകയില്ലെന്നും കരുതിയ മോദിയെ ഉത്തരേന്ത്യക്കാർ തിരസ്കരിക്കുന്നതും തങ്ങൾ പപ്പു എന്നു വിളിച്ചു കളിയാക്കിയ രാഹുൽ ഗാന്ധിക്ക് മോദിയെക്കാൾ ഉത്തരേന്ത്യക്കാർക്കിടയിൽ ജന സമ്മിതി ലഭിക്കുന്നതും കണ്ടു സ്തംഭന അവസ്ഥയിലാണ് ഇപ്പോളും കേരളത്തിലെ സംഘികൾ😭🤣😂ഉത്തരേന്ത്യക്കാർക്കു നേരം വെളുത്തിട്ടും കിണ്ടു കിണ്ടു എന്നും പറഞ്ഞു ഇപ്പോളും ഉറങ്ങി കിടക്കുന്ന കേരളം ഊച്ചാളി സംഘികൾ😭😭🤣😂

    • @user-kq2ei7ln6d
      @user-kq2ei7ln6d Місяць тому +1

      😂😂😂

    • @Mohammedali-ts6xi
      @Mohammedali-ts6xi Місяць тому

      ഭരണം പോയാൽ സഗി കളെ നിങ്ങൾ ഉണ്ടാവുമോ...

    • @shirleythundathil
      @shirleythundathil Місяць тому

      Q

    • @rajvla
      @rajvla Місяць тому

      @@EqualJustice-4-all ഇല്ല. ലൗ ജിഹാദിനെയും , നിർബന്ധ മതപരിവർത്തനത്തെയും ഗുണ്ടാ രാജിനെയും നേരിടും

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Місяць тому +60

    വെറുപ്പിൻ്റെ ഈ ചെകുത്താൻമാർ തമ്മിലടിച്ച് ചാകണമെന്നാണ് എൻ്റെ ഒരിത് !!😮😮😮😮

    • @rajvla
      @rajvla Місяць тому

      എന്നൊരു തമ്മിലടി തീവ്രവാദി

    • @MamuSahib-j8y
      @MamuSahib-j8y Місяць тому +1

      Zx

    • @aboobackert9960
      @aboobackert9960 Місяць тому


      Hu in@@MamuSahib-j8y

    • @rajvla
      @rajvla Місяць тому

      മൂഞ്ചു o

  • @abdulkhader1888
    @abdulkhader1888 Місяць тому +4

    പടച്ചവൻ അവരെ ടു ചോതിക്കട്ടൊ

  • @johneykuttyskariah1233
    @johneykuttyskariah1233 Місяць тому +4

    കൊടുത്താൽ കൊല്ലത്തും കിട്ടും

  • @safwansafwan630
    @safwansafwan630 Місяць тому +4

    അരുൺ സർ 💪💪💪💪💪💪💪💪💪

  • @usmank9032
    @usmank9032 Місяць тому +5

    പോകട്ടെ മുത്തേ ഒരു വിഷപ്പാമ്പ് കൂടി പോയി തീരുമാനിക്കാം😂

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Місяць тому +7

    ഈ തെമ്മാടികൾ ഒരു പാട് പാവങ്ങളെ കണ്ണീർ കുടുപ്പിച്ചു കൊണ്ടിരിക്കുന്നു അതിന്റെ വില ഇവർ ഇനി അനുഭവിക്കാൻ തുടങ്ങി എന്ന് മനസ്സിൽ ആയി 👍👍👍🙏🙏🙏

  • @user-xz9ir3uf5u
    @user-xz9ir3uf5u Місяць тому +1

    കേരളത്തിന്റെ പരാജയത്തിനു കാരണം പിണറായി യുടെ ആഭ്യന്തരം തന്നെ, ഹേറ്റ് സ്പീച് കൂടുതൽ കൂടുതൽ പ്രോത്സാഹിപ്പിക്കൽ ആയിരുന്നു ഇപ്പോൾ എന്തായി🙏

  • @subairmuhammed7570
    @subairmuhammed7570 Місяць тому +2

    "എനിക്ക് തോന്നുന്നു അരുൺ രണ്ടെണ്ണം വീട്ടിട്ടാണ് ചർച്ച സംഘടിപ്പിച്ചതെന്ന് തോന്നുന്നു . ആദ്യം ജ്യോതിയോട് ചോദിച്ചപ്പോൾ ബീഹാർ എന്നാണ് പറഞ്ഞത് , ദേ ഇപ്പോൾ കൃഷ്ണദാസിനോട് ഗുജറാത്ത്‌ എന്നും.. Dr : അരുൺ കുമാർ സംഭവം നടക്കുന്നത് യു പി ..

  • @Ambience756
    @Ambience756 Місяць тому +2

    നല്ലോണം എഴുതിയ എണ്ണ ഒഴിക്കുന്നുണ്ട് അരുൺ കുമാർ നാണമില്ലേ നിങ്ങൾക്ക് ഒരാൾ മറുപടി പറയുന്നത് പൂർത്തീകരിക്കാൻ സമ്മതിക്കാതെ അതിനിടയിൽ കയറി വാചകമണിക്കുന്ന അരുൺകുമാർ

  • @zubairadiyalath2284
    @zubairadiyalath2284 Місяць тому

    ❤😢😮😮

  • @Foolboy10
    @Foolboy10 Місяць тому

    Dr❤

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому +1

    😂😂😂

  • @shobinvarghese7744
    @shobinvarghese7744 Місяць тому

    Jaick👌

  • @thetechnolink
    @thetechnolink Місяць тому

    Very near future BJP will split vertically. JAI HIND 🙏

  • @user-tx4re3jt7q
    @user-tx4re3jt7q Місяць тому +2

    ഈ തോൽക്കനെ ചർച്ചക്ക് വിളിച്ചതിനാൽ കേൾക്കൽ ഇവിടെ നിർത്തുന്നു.

    • @ashokank.r566
      @ashokank.r566 Місяць тому +1

      ഡിബേറ്റ് എന്നാൽ വിഷയത്തിലൂന്നി ചോദ്യങ്ങൾക്ക് മറുപടിപറയണം. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിപറയാൻ കെൽപ്പില്ലാത്ത ചാണകം മെഴുകൽ കേൾക്കാൻ താൽപ്പര്യം ഇല്ല.

    • @shemeerkpshemeer6751
      @shemeerkpshemeer6751 Місяць тому +1

      റിപ്പോർട്ടർ പൂട്ടി പോവേണ്ടി വരുമോ താൻ കാണാതിരുന്നാൽ 😂

    • @salimcarpet9930
      @salimcarpet9930 Місяць тому

      സത്യം പറയുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ലാ ഇല്ലേ?

  • @AjithKumar-tx9qq
    @AjithKumar-tx9qq Місяць тому

    അജാണ്ഡ പതനം മോഹിതെ ശ്വാന സമൂഹ രോദനം.

  • @abdussalam5683
    @abdussalam5683 Місяць тому

    കയ്യിരുപ്പിന്റെ ഫലം നാട് നന്നയിക്കൊണ്ടിരിരിക്കുന്നു

  • @abhijithbaiju6613
    @abhijithbaiju6613 Місяць тому

    Jaick ❤❤❤

  • @salimcarpet9930
    @salimcarpet9930 Місяць тому +2

    Fruits villkunnavar അവരുടെ പേര് ezhuthivekkanam എന്ന് ആണ്‌ പുതിയ order, മുസ്ലിം പേര് ആണെങ്കിൽ vaangaathirikkan ആണ്‌. ഇത്രയും വൃത്തി കെട്ട വര്‍ഗ്ഗീയത kaymuthalaayullavar വേറെ engum കാണില്ല.

  • @salimcarpet9930
    @salimcarpet9930 Місяць тому

    Sree Krishna dasinu പഴയ പോലെ ഉള്ള ഒരു ghum ഇല്ലല്ലോ അയാളുടെ വാക്കുകളില്‍.

  • @muralidharanpk5492
    @muralidharanpk5492 Місяць тому +1

    ഇതൊക്കെ തന്റെ ഭാഷയിൽ. തനിക്ക് ബിജെപിയെയും ആർഎസ്എസിനെയും പറ്റി ഒരു ചുക്കും ഇതുവരെ മനസ്സിലായിട്ടില്ല

    • @Trs833
      @Trs833 Місяць тому

      Shari buddhimane😅😅😅😅

    • @rajvla
      @rajvla Місяць тому

      ഇതുവരെ ഒന്നും നടന്നില്ലല്ലോടാ മൊട്ടേ

  • @gopalakrishnanmohan3192
    @gopalakrishnanmohan3192 Місяць тому +1

    Tholvi jaick is there.Not interested

  • @savithriravi3038
    @savithriravi3038 Місяць тому

    അത് നിങ്ങടെ മോഹം മാത്രം
    മോഡി യോഗി
    എന്നും ഒരുമിച്ചു. നിൽക്കും

  • @abdulgafoorpm8695
    @abdulgafoorpm8695 Місяць тому +1

    ജെയ്ക് സൂപ്പർ സ്പീച്

  • @hakkimkm8881
    @hakkimkm8881 Місяць тому +1

    മോഹൻ ഭാഗവത് പറഞ്ഞത് മോദിയെയും അമിത് ഷായെയും ആണ്.....

    • @user-bz4qi5pq8m
      @user-bz4qi5pq8m Місяць тому +1

      അത് കോയ ful speech കേൾക്കാത്തത് കൊണ്ട് തോന്നുന്നതാ,

    • @hakkimkm8881
      @hakkimkm8881 Місяць тому

      @@user-bz4qi5pq8m താനാണ് യഥാർത്ഥ സംഖി....

    • @user-bz4qi5pq8m
      @user-bz4qi5pq8m Місяць тому

      മനസിലാക്കി കളഞ്ഞല്ലോ സന്തോഷം

  • @shiyadh3178
    @shiyadh3178 Місяць тому

    ജെയ്ക് വർഗീയതക്ക് മേൽ കൈ ഉണ്ടായത് നിങ്ങളുടെ ഭരണ മികവ് തന്നെ,,
    കോൺഗ്രസ്‌'''O ' യിലേക്ക് പോയ പോലെ നിങ്ങളും ആവാതിരിക്കാൻ വർഗീയത കളിപ്പിക്കാതിരിക്കുക യാണ് നിങ്ങൾക്കും നല്ലത്

  • @bijugeorge6204
    @bijugeorge6204 9 днів тому

    Pinari Vijayan explained to keralites with Gujarati Modi he will do money londering economic terrorism and he will do everything to divert attention from their problems

  • @abdhullakutty6248
    @abdhullakutty6248 Місяць тому

    ജയക്കെ ഇനിയെങ്കിലും തൻ്റെ തള്ള് ഒന്ന് നിർത്തി കാര്യങ്ങൾ മനസ്സിലാക്കുക, ജനങ്ങൾ നിങ്ങളെ വെറുത്തു

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому

    😂😂😂😂

  • @rknair1027
    @rknair1027 14 днів тому

    മൊട്ടെ തമ്മിലടി NDA യിലല്ല താങ്കൾ താങ്ങുന്ന INDIA മുന്നണിയിലാണ്

  • @rajvla
    @rajvla Місяць тому

    ഈ മൊട്ട പറയുന്നതു കേട്ട് മമ്മദോളികൾ സന്തോഷിക്കും

  • @mohamedrafeeque6084
    @mohamedrafeeque6084 Місяць тому

    Daiva nasham ivarku ennum undavatte ,daivame nee ellam ariyunnavanu janam fools anu

  • @harikumarm535
    @harikumarm535 Місяць тому +1

    Next CM of UP is Akhilesh Yadav.Wait and See

  • @aboobackerpk8406
    @aboobackerpk8406 Місяць тому

    Krshnnakumhare ninakegelum
    Channagathil ninnum valinjukude
    Nee channagathil ninnum kurach
    Virtiulla krshnnakumhare nee egohth vhayoh arunkumahr abinad
    Anam🤔🤫😫

  • @prathyush939
    @prathyush939 Місяць тому +1

    1Lakh kodukkam ennyum paranju vote pidichu athre ullu. UP bjp thanne barikkum

  • @Ambience756
    @Ambience756 Місяць тому

    വൃത്തികെട്ട ഒരു അവതാരകനായി മാറുകയാണല്ലോ ഈ അരുൺകുമാർ ഓ നാണക്കേട്

  • @MohammedAli-ze7pp
    @MohammedAli-ze7pp Місяць тому

    ഒരുപാട് പാവങ്ങളുടെ രക്തം കുടിച്ചവരല്ലേ
    എനി ഈ ചെന്നായകൾ തല്ലി ചാവട്ടെ

    • @ashwinpnair2000
      @ashwinpnair2000 Місяць тому

      @MohammedAli-ze7pp Ennittu thudar bharanam pinnem kittiyallo

  • @Theeyanrajan
    @Theeyanrajan Місяць тому

    സുര്യനെ നോക്കി..... കുരക്കുന്ന നായ 😂💥അതല്ലേ ചി പി എം 💥💥💥

  • @unnikrishnanothayoth3708
    @unnikrishnanothayoth3708 Місяць тому

    കാത്തിരുന്നോ ഒടുവിൽ എന്നത്തേയും പോലെ മൂഞ്ചാൻ... 😄

  • @abdulkhader1888
    @abdulkhader1888 Місяць тому

    പടച്ചവൻ അവരെ ടു ചോതിക്കട്ടൊ

  • @abdulkhader1888
    @abdulkhader1888 Місяць тому

    പടച്ചവൻ അവരെ ടു ചോതിക്കട്ടൊ

  • @abdulkhader1888
    @abdulkhader1888 Місяць тому

    പടച്ചവൻ അവരെ ടു ചോതിക്കട്ടൊ

  • @abdulkhader1888
    @abdulkhader1888 Місяць тому

    പടച്ചവൻ അവരെ ടു ചോതിക്കട്ടൊ