അവരുടെ മുഖം ഓർത്ത് ഇതു കാണുക❤ അവരുടെ മനസ്സറിയാം🌹Do they love you as you do

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 213

  • @mubeenanoushad3614
    @mubeenanoushad3614 3 місяці тому +6

    എനിക്കറിയാം ഒരിക്കലും ഞങ്ങൾ ഒന്നിക്കത്തില്ലെന്ന് ആ പക്ഷേ എനിക്ക് അത് വേണ്ട എന്നെ വിളിച്ചാൽ മതി കണ്ടാൽ മതി രണ്ടുമാസമായി എനിക്കറിയത്തില്ല എന്തുവേണമെന്ന് മനസ്സുവെച്ചു പക്ഷേ പറ്റുന്നില്ല ഞാൻ യൂണിവേഴ്സൽ ഏൽപ്പിക്കുന്നു എല്ലാം വൈറ്റ് ബട്ടർഫ്ലൈ എന്നും കാണാറുണ്ട് 😭🙏🏻🙏🏻🙏🏻

  • @annyeonghaseyokpop3289
    @annyeonghaseyokpop3289 3 місяці тому +2

    Resonate anu,thank u mam,thank u universe

  • @akhilaakku9316
    @akhilaakku9316 3 місяці тому

    Tattoo art, white butterflies daily ishttam pole ippo kannarundu ❤ thank you universe ❤

  • @SheejaKM-f5q
    @SheejaKM-f5q 3 місяці тому

    ഒരിയ്ക്കലും ഒരുമിക്കില്ല.... അതിൻ്റെ വിവാഹം ആയി..... അത്രക്ക് എതിർപ്പാണ് വീട്ടുകാർക്ക്..... എനിക്കറിയാം ഇഷ്ടമാണെന്ന് പക്ഷേ ഇനി ഒന്നും ചെയ്യാനില്ലാത്ത.....thank you universe......

  • @Sepharin
    @Sepharin 3 місяці тому +3

    extra Marital affairs കാർക്കും ഈ റീഡിംഗ് ബാധകമാണോ?

  • @reshmam4868
    @reshmam4868 3 місяці тому +9

    അത്രമേൽ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്... ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എല്ലാം കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്കു ആകർഷിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤ i cliam this reading....

  • @rejanirejani9543
    @rejanirejani9543 3 місяці тому +1

    എനിക്ക് ഒരു വിവാഹം ഉണ്ടെങ്കിൽ അത് ആ വ്യക്തിയുമായി മാത്രം.ഒരിക്കലും ഒരാളെ സ്നേഹിച്ചു മറ്റൊരാളെ സ്വകാരിക്കില്ല എന്തൊക്കെ കാരണങ്ങൾ ഉണ്ടെങ്കിൽ കൂടി.👍🏻എത്ര ജന്മങ്ങൾ കഴിഞ്ഞാലും കാത്തിരിക്കും.ഒരിക്കലും തിരിച്ചു വരില്ല കരുതിയ ആളായിരുന്നു വീണ്ടും വന്നു എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു call ചെയ്തു 😊❤️

  • @Gopika-c9h
    @Gopika-c9h 3 місяці тому +2

    Correct aanu mam ❤
    3rd party situation ind . avane ennod ishttam ind but family samathikkilla
    Eee situation maattii tharaname universe 🙏 ellavarudeyum samadhathoduu kodii marriage nadathii tharanname 🙏
    Thank you God 🙏 🙏🙏
    Thank you universe 🙏🙏🙏

  • @munnasdrawing2964
    @munnasdrawing2964 3 місяці тому +12

    അവർക്ക് സ്നേഹം ഒന്നും ഇല്ല ഉണ്ടിരുന്നേൽ തിരിച്ചു വരുമായിരുന്നു

    • @devuallu1747
      @devuallu1747 3 місяці тому +3

      Same avastha

    • @sajithasajitha2694
      @sajithasajitha2694 3 місяці тому

      സത്യം ഇന്നലെ ഈദ്‌ മുബാറക് parayan വിളിക്കുമെന് വിചാരിച് ഇനി ഒരു പ്രധീക്ക്ഷേമ ഇല്ല 😢

    • @Meenuzzvlog1590
      @Meenuzzvlog1590 3 місяці тому

      Sheriya🥹 thirike varanilla 🤧

    • @SukanyaVava
      @SukanyaVava 3 місяці тому

      Same situation 😢

    • @thazvaShibu
      @thazvaShibu 3 місяці тому

      Verum abhinayamalle sura😂

  • @AT__HUL__
    @AT__HUL__ 3 місяці тому +3

    താങ്ക്യയൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ ഞാൻ വൈറ്റ് ബട്ടർഫ്ലൈസ് എപ്പോഴും കാണുന്നുണ്ട് ❤️❤️❤️

  • @jishasreejith4015
    @jishasreejith4015 3 місяці тому +7

    Thankyou mam❤
    Thankyou angels ❤
    Thankyou universe ❤
    Thankyou thankyou thankyou ❤❤❤❤❤ ellam seriyakatty

  • @BindhuMV-y7b
    @BindhuMV-y7b 3 місяці тому +4

    I strongly claim this positive venergy🙏and Reunion with my person ❤️ എന്റെ ദൈവമേ.. ഈ റീഡിങ്ങിൽ പറയുന്നത് പോലെ തന്നെ സംഭവിക്കണമേ 🙏🙏🙏എല്ലാം പ്രപഞ്ച മഹാ ശക്തി ക്ക് മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏Thankyou univers🙏🙏🙏Thankyou God🙏Thankyou Angel🙏🙏🙏🙏

  • @Lijijasmine
    @Lijijasmine 3 місяці тому +2

    11 ക്ലൂ എനിക്ക് കിട്ടിയിട്ടുണ്ട്. തീർച്ചയായും 3 പാർട്ടിയെ വിട്ട് എന്നെ മനസ്സിലാക്കാൻ യൂണിവേഴ്സ് സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @AnnaJoseph-o9c
    @AnnaJoseph-o9c 3 місяці тому +22

    third party ഉണ്ട്.. അവളുമായി physical relation ഉം ഉണ്ട്.. അവൾ പറയുന്നതിനപ്പുറം അവൻ ഒന്നും ചെയ്യില്ല... എല്ലാം ക്ഷമിച്ചിട്ടും.. എന്നോട് മിണ്ടാൻ വരെ ... അവന് പേടിയാണ്.

    • @SahadhavanC
      @SahadhavanC 3 місяці тому +1

      ഓം. നമശിവായ.. യൂണിവേസിന്. ഒരുപാട്. നന്ദി.

    • @AnilKumar-xk7id
      @AnilKumar-xk7id 3 місяці тому

      🙏

    • @Achu.krishna7
      @Achu.krishna7 3 місяці тому +9

      Edo mattoralumayittu physical relationship il ഉള്ള ഒരാളെ എങ്ങനെ accept ചെയ്യാൻ തനിക്ക് പറ്റും ഇയാൾ permanent ആയിട്ട് തന്റെ കൂടെ ഉണ്ടാവും എന്ന് എന്താണ് ഉറപ്പ്

    • @anna-ji2qk
      @anna-ji2qk 3 місяці тому +1

      Nammale സ്നേഹിക്കുന്നവരെ സ്നേഹിക്കുക 👍🏻എങ്കിലേ life ഹാപ്പി ആകു‌

  • @BibinBibin-pp7fq
    @BibinBibin-pp7fq 3 місяці тому +3

    Thankyou Univers ❤❤❤❤❤Thankyou Chechi❤❤❤❤❤❤reding എനിക്കു വേണ്ടി ചെയ്ത് പോലെ തന്നെ എല്ലാം കൃത്യം ആണ് ❤❤❤

  • @nimishamaluz7377
    @nimishamaluz7377 3 місяці тому +3

    Thanku universe❤️Thanku angels❤️❤️🙏🏻

  • @santhigopi-yx4yh
    @santhigopi-yx4yh 3 місяці тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 місяці тому +2

    100% correct reading Thanks universe

  • @acm5448
    @acm5448 3 місяці тому +1

    I claim this reading.
    Thank you universe ❤

  • @SoloGirl-ys5io
    @SoloGirl-ys5io 3 місяці тому

    ഇക്ക എന്നിലേക്ക്‌ തിരിച്ചു വരും i claim this reading

  • @npnairotp1077
    @npnairotp1077 3 місяці тому +1

    Tattoo art, may , april, K, 2, hearing issues, social media, M, white birds, ❤

  • @badarneesai1842
    @badarneesai1842 3 місяці тому

    ഇതൊക്കെ 💯correct aa bt ithuvare nt change😔epozha correct aakunne

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 3 місяці тому

    Chechi ente chettan ennodu moonnu min mindi,blockku matti, chechide reading manifest aakunnundu,chechide affirmation enikku positive mind aaki,ella positivu energium attract cheyyunnu🙏🙏❤️🙏

  • @jayaullas1030
    @jayaullas1030 3 місяці тому +3

    ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമാറാകട്ടെ 🙏🙏thank u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @SheebaR-z1c
    @SheebaR-z1c 3 місяці тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @G.G_NOTORIOUS
    @G.G_NOTORIOUS 3 місяці тому

    Ethil paranja karyamgal ellam sathyam aanu❤❤❤ente lifil nadanna sambavam aanu one week enne blk cheytha aal ennele enne unblock cheythu🙏thnq❤❤❤

  • @rekhapravi-ye9jc
    @rekhapravi-ye9jc 3 місяці тому +1

    Correct reading thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you

  • @AliceJolly-i6x
    @AliceJolly-i6x 3 місяці тому

    എത്രയും പെട്ടെന്ന് എന്നിലേക്ക് വരട്ടെ എൻ്റെ പങ്കാളി

  • @sheejabp8582
    @sheejabp8582 3 місяці тому +2

    കോടാനകോടി Divine Thank u❤❤❤

  • @Sharafiya-ul2se
    @Sharafiya-ul2se 3 місяці тому

    Whites butterflies white bird ippo ennum kaanarund mam, innu koodi kandu.. Njn pratheekshikathirikkunna time enteduthekk ava vararund allenkil ente kannil pedarund

  • @preethiharidas2617
    @preethiharidas2617 3 місяці тому +3

    എന്റെ person എന്നിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം

  • @JijimolJijimol-w7s
    @JijimolJijimol-w7s 3 місяці тому +1

    I strongly claim all postive energy 🙏❤️ eathryum pedannu thane Ente Husband❤&A ennilku thirichu varumennu njan urachu viswasikunnu 🙏🙏🙏 parthikunnu 🙏🙏🙏 ക്ലൂ Tattoo, July month, white butterflyes daily kannundu , 5, 💯👍 corrent reading 👌 Thank you universe ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you God ❤️🙏 Thank you Mam ❤️🙏

  • @adithyarose9524
    @adithyarose9524 3 місяці тому

    Ayal block polum mattunnilla .pinna engane varanaanu😢

  • @MayaSatheesh-y3k
    @MayaSatheesh-y3k 3 місяці тому

    Ente bharthaavu third partye vittu ente koode varaan prarthikane maam 🙏

  • @prasannapadmakaran5598
    @prasannapadmakaran5598 3 місяці тому +4

    ബ്ലോക്ക്‌ ചെയ്തിരുന്നു സന്തോഷിക്കുകയല്ലേ അങ്ങനെ ഇരിക്കട്ടെ 🙏🏽

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 місяці тому +2

    Thanksuniverse❤❤❤❤

  • @eshanzahran646
    @eshanzahran646 3 місяці тому

    I claim this positive energy ❤ thank you universe 🎉

  • @manuvava4005
    @manuvava4005 3 місяці тому +1

    കണ്ടു മുട്ടി... ഞാൻ വളരെ സന്ദോഷവാൻ ആണ്.... മിണ്ടാൻ പറ്റിയില്ല... തേർഡ് പാർട്ടി യുടെ വലിയ ഒരു അടിമതത്തിൽ പെട്ടു നിൽക്കുവാ... അവൾ... അവൾ അവിടെ വളരെ ബുദ്ധിമുട്ടി ആണ് നിൽക്കുന്നതെന്നു മനസ്സിലായി.... എന്റെ ലൈഫിൽ റീഡിങ്ങിൽ പറയുന്നതെല്ലാം നടന്നു വരുന്നുണ്ട്.. എല്ലാം എന്റെ സിറ്റുവേഷൻ ആയിട്ട് വളരെ ബന്ധം ഉണ്ട്... അവൾ പൂർണമായും എന്നിൽ വന്നു ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു... Univers ഞങ്ങളെ ഒന്നിപ്പിക്കും... ഉറപ്പാണ്.... Thanks universe.... ♥️i love universe.... 🙏

  • @kaveescreation2356
    @kaveescreation2356 3 місяці тому

    I claim this ❤️ thank you universe 🙏❤️

  • @Lavannya5287
    @Lavannya5287 3 місяці тому +1

    Thank you dear 🙏❤️Thank you universe 🙏❤️correct reading 🙏

  • @sarithasaju7548
    @sarithasaju7548 3 місяці тому +3

    Thank you universal 🙏🙏

  • @SajimolAppu
    @SajimolAppu 2 місяці тому

    താങ്കസ് മാം താങ്ക്സ് യൂണിവേഴ്സ്

  • @pathu3643
    @pathu3643 3 місяці тому

    Thank you universe 😭😭😭💗💗

  • @Sunukbaby
    @Sunukbaby 3 місяці тому +2

    Thanku univers

  • @ശിവനടന
    @ശിവനടന 3 місяці тому

    Thank you universe❤❤❤

  • @salusalini1805
    @salusalini1805 3 місяці тому

    Thank you universe ❤❤❤

  • @MayaSatheesh-y3k
    @MayaSatheesh-y3k 3 місяці тому

    S Letter.. Gardening eshttan 🙏🙏🙏 Thanks mam

  • @kirandavid6878
    @kirandavid6878 3 місяці тому +2

    Correct... Deeply.. Praying for you...
    ❤❤❤

  • @SujaS-y7j
    @SujaS-y7j 3 місяці тому +1

    Tanku univers

  • @arunkumar.g1017
    @arunkumar.g1017 3 місяці тому

    Within seconds reunion ❤

  • @SujaS-ku7ft
    @SujaS-ku7ft 3 місяці тому +1

    🙏🙏🙏❤️❤️❤️

  • @AliceJolly-i6x
    @AliceJolly-i6x 3 місяці тому

    താങ്കസ് റിയാണിൽ

  • @arunsarga2893
    @arunsarga2893 3 місяці тому

    Th anku universe ❤

  • @bindubabu7878
    @bindubabu7878 2 місяці тому

    Yes sathiyum

  • @sreelathasasi9735
    @sreelathasasi9735 3 місяці тому

    ഒരുമാസമായി no കോണ്ടാക്ടിൽ ആണ്. ഇതുവരെ phone ബ്ലോക്ക്‌ മാറ്റി എന്നോയൊന്നു വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ടില്ല. തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. Thank you mam. 🙏🙏🙏

  • @ratheeshpv5816
    @ratheeshpv5816 3 місяці тому

    3 വർഷത്തിന് ശേഷം ഞാൻ അവളെ ഇന്ന് കണ്ടു.
    പക്ഷെ ഒന്നും മിണ്ടിയില്ലാ...
    മിണ്ടാതെ തന്നെ ഈ ജൻമം
    തീരട്ടെ....

  • @sindhuponnu1696
    @sindhuponnu1696 3 місяці тому

    Yes madam. ഞാൻ white buttetfly ഇപ്പോൾ കാണാറുണ്ട്. Third party ആണ് ഞങ്ങൾക്കിടയിലെ problem. എന്റെ person ന് third party യെ ഇഷ്ടം അല്ല പക്ഷെ പേടിയാണ്. എനിക്ക് ഈ relation മടുത്തു. ഞാൻ ഒഴിഞ്ഞു പോകാനും സമ്മതിക്കുന്നില്ല 😥😥😥third party യെ പേടിച്ചു ഒരു msg പോലും ഇടില്ല. എന്റെ contact പോലും third party 😢😢delete ആക്കി

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 місяці тому

    ഞങ്ങൾ അത്ര സ്നേഹമാണ് രണ്ടുപേരും മാഡം മൂന്നാമതൊരാൾ വന്നു ഞങ്ങൾ ബന്ധം പിരിഞ്ഞു പോയത് അവര് വന്നതോടെ ഞങ്ങൾ ബന്ധം പിരിഞ്ഞു പോയത് ആ വ്യക്തി ഒരുപാട് ചീപ്പ് ആക്കി മാഡ ഠ ഞാൻ യൂണിവേഴ്സ് എത്ര സങ്കടപ്പെട്ട ഞാൻ പറഞ്ഞത്

  • @syamgnair3829
    @syamgnair3829 3 місяці тому

    kanunnund...

  • @sherlythomas5438
    @sherlythomas5438 3 місяці тому

    ഞാൻ കിച്ചണിൽ ജോലി ചെയ്യുമ്പോൾ weight colour ബട്ടർ ഫ്ലൈ എന്നും വരുന്നുണ്ട്. ഞങ്ങൾ വഴക്കിട്ടു.

  • @preethiharidas2617
    @preethiharidas2617 3 місяці тому

    B, ഏപ്രിൽ, yellow, b, s, സോഷ്യൽ media, വൈറ്റ് ബട്ടർ ഫ്ലൈസ് എപ്പോഴും കാണുന്നുണ്ട്, ടീച്ചർ, ഡിസംബർ, red, p, ഫെബ്രുവരി, ഈ ക്ലൂസ് കണക്ഷൻ ഉണ്ട് 🙏🙏

  • @blessyrajeev7868
    @blessyrajeev7868 3 місяці тому

    Ee റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ ഏജ് ഡിഫറെൻസ്, കാസ്റ്റ് ഡിഫറെൻറ്, തേർഡ്പാർട്ടി ഒരു ഫ്രണ്ട്, എല്ലാം ശരിയാണ്.10 ക്ലൂസ് ശരിയാണ്. Divasavum കാണാറുണ്ട്. പക്ഷെ മിണ്ടില്ല. നോ കോൺടാക്ട് ആണ്. എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തേക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️. Innum കണ്ടു,thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻thank you divine 🙏🏻🙏🏻🙏🏻🙏🏻🙏🏻thank you mam🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്നു

  • @preethiharidas2617
    @preethiharidas2617 3 місяці тому

    ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏🙏🙏

  • @sravanyaammu6205
    @sravanyaammu6205 3 місяці тому

    I strongly believe and claim this positive energy and I strongly claim our permanent reunion ❤❤❤❤❤❤❤❤
    Thank you universe ❤❤❤❤❤❤
    Thank you God ❤❤❤❤❤❤
    Thank you angels❤❤❤❤❤❤
    Thank you Devine ❤❤❤❤❤❤
    Thank you ma'am ❤❤❤❤❤❤
    Plsssssss forgive me universe...... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry

  • @anithaindira5585
    @anithaindira5585 3 місяці тому

    🥰resonates 100%💜I trust my person’s love and I trust my Gods and my person are bringing blessings and abundance in our relationship 🙏🕉️🙏thank you God🙏🕉️🙏thank you Universe🙏🕉️🙏

  • @narayananp9282
    @narayananp9282 3 місяці тому

    Thanks all❤

  • @RaniRani-xt9rg
    @RaniRani-xt9rg 3 місяці тому

    താങ്ക്സ് മാം, ♥️🥰♥️, താങ്ക്സ് univers ♥️🥰♥️., താങ്ക്സ്, my person ♥️🥰♥️

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 3 місяці тому

    ഒരു value ഇല്ല നോക്കുന്നു പോലും ഇല്ല സങ്കടം സഹിക്കാൻ പറ്റുന്നില്ല

  • @deepasreedeepam3817
    @deepasreedeepam3817 3 місяці тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️❤️ TNX dear ❤️❤️❤️

  • @shijijoseph1649
    @shijijoseph1649 2 місяці тому

    ❤❤❤❤❤❤❤❤❤❤

  • @vijunath3521
    @vijunath3521 3 місяці тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 3 місяці тому

    ❤❤❤❤❤white buttetflys❤❤❤

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 3 місяці тому

    സ്നേഹം ഇല്ല ഉണ്ടെങ്കിൽ ഒരിക്കലും ബ്ലോക്ക് ചെയ്യൂല

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 місяці тому

    I claim it ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു ❤️വൈറ്റ് ബട്ടർഫ്‌ളൈ കാണുന്നുണ്ട്

  • @JyothishpadoorPadoor
    @JyothishpadoorPadoor 3 місяці тому

    ❤❤❤❤🎉🎉

  • @yadhukrishnan5654
    @yadhukrishnan5654 3 місяці тому

    🧚‍♂️🌈✨

  • @ambikaambi1612
    @ambikaambi1612 3 місяці тому

    Amen❤❤❤

  • @LeenaLatha
    @LeenaLatha 3 місяці тому

    Lathasajeeva!

  • @Lakshmananca
    @Lakshmananca 2 місяці тому

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 3 місяці тому

    ❤❤❤❤❤

  • @jincyg6945
    @jincyg6945 3 місяці тому

    ❤❤❤️😊

  • @nishasunil2044
    @nishasunil2044 3 місяці тому

    I claim it❤thank you universe❤thank you divine❤thank you angels❤thank you god❤thank you mam❤

  • @kavithaajith3123
    @kavithaajith3123 3 місяці тому

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 місяці тому

    I strongly claim all the positive energy❤️❤️🙏🙏🙏🙏🙏❤️❤️❤️thank you universe❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️thank you god❤️❤️🙏🙏🙏🙏❤️❤️❤️❤️❤️thank you angels❤️❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️thank you divine❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️thank you maam❤️❤️❤️🙏🙏🙏🙏😍

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 місяці тому

    Thanks universael ee reading l parnja ellam positive ente life lek actoret cheyunnu thanks universael thanks universael 🙏🙏🙏🙏🙏🙏

  • @NaijuSeemaNaijuSeema-ol8ov
    @NaijuSeemaNaijuSeema-ol8ov 3 місяці тому

    K

  • @mahilasathiesan2551
    @mahilasathiesan2551 3 місяці тому

    ഇതിൽ പറഞ കാര്യം പകുതി ശരി ആണ്
    നടക്കും എന്ന് വിജാരിക്കട്ടെ

  • @bindujoy8778
    @bindujoy8778 3 місяці тому +1

    Thanku universe thanku mam

  • @HemaHemasunil
    @HemaHemasunil 3 місяці тому

    I strongily claim this positive energy❤❤❤thank you universe❤❤❤

  • @bijulasasi9809
    @bijulasasi9809 3 місяці тому

    Thanks universe strongly claim all positive energy ❤❤❤❤

  • @milandharmaraj6228
    @milandharmaraj6228 3 місяці тому

    Thankyou universe🙏 ❤️thankyou god🙏❤️ thankyou divine 🙏❤️ thankyou angel🙏❤️thankyou mam🙏❤️

  • @aswathyvenugopal8058
    @aswathyvenugopal8058 3 місяці тому

    All positive energies are accepted into my life ❤❤❤❤
    Clues matching - may, 14, December, letter P
    Strongly claim our reunion ❤❤❤❤❤❤

  • @SreyasDileep123
    @SreyasDileep123 3 місяці тому

    മാം എന്നും കാണാറുണ്ട് വൈറ്റ് ബട്ടർഫ്‌ളൈ 🙏🙏🙏🙏

  • @amithamurali9977
    @amithamurali9977 3 місяці тому

    Thank you universe 🙏🙏🙏thank you angel🙏🙏🙏🙏thank you divine 🙏🙏🙏🙏🙏thank god 🙏🙏🙏🙏.. Thank you.... Thank you🙏🙏🙏🙏thank you 🙏🙏🙏🙏🙏

  • @AkhilKumar-mb6th
    @AkhilKumar-mb6th 3 місяці тому

    Om namasivaya

  • @bijulasasi9809
    @bijulasasi9809 3 місяці тому

    Thanks universe strongly claim all positive energy ❤❤❤❤

  • @meg7ron_
    @meg7ron_ 3 місяці тому

    Reading crrct ആണ് .. Thank you universe🙏🏻🙏🏻

  • @rahanaeprahanaep9857
    @rahanaeprahanaep9857 3 місяці тому

    Thank you universe 🙏🙏🙏🙏
    Thank you universe 🙏🙏🙏🙏
    Thank you universe 🙏🙏🙏🙏

  • @Sajnadev-fo9ok
    @Sajnadev-fo9ok 3 місяці тому

    ❤I claim this positivity ❤
    ❤tq mother univers ❤
    ❤tq divine ❤
    ❤tq angels❤
    ❤tq angsisters ❤
    ❤tq dear ❤️❤️ u

  • @Nikki14355
    @Nikki14355 3 місяці тому

    Thank you universe ❤️
    Thank you Mama 🙏
    I claim all positive energy and strong permement reunion ❤