ഒരു തിരുത്ത് : ചെമ്പേരിക്കാർ ആരും പള്ളികുകൊടുത്ത സ്ഥാലം വെട്ടിപിടിച്ചതല്ല. കാശുകൊടുത്തു ജന്മധാരത്തോടെ വാങ്ങിയതാണ്, പള്ളിക് കൊടുത്ത സ്ഥാലവും ജന്മധാരത്തിൽ പെട്ടത് തന്നെ. 💪💪💪 പയസ് ചാലിൽ
@@philiphnelson9156താങ്കൾ ഉദ്ദേശിക്കുന്നത് റാഫേൽ പിതാവിനേയാണോ ?? എങ്കിൽ അദേഹം കർദ്ദിനാൾ അല്ല... മേജർ ആർച്ച് ബിഷപ്പാണ്... 35 രൂപതകളുള്ള സീറോ മലബാർ സഭയുടെ തലവൻ..
@@philiphnelson9156ആദ്യകാലങ്ങളിൽ ജന്മിമാരുടെ അധീനതയിലുള്ള ഭൂമി അവർക്ക് പണം കൊടുത്തതിനു ശേഷം വെട്ടിത്തെളിച്ച് എടുക്കുകയാണ് ചെയ്യുന്നത്... ജന്മിമാർ ഒരു ഭാഗം ചൂണ്ടിക്കാട്ടി അത് നീ വെട്ടിത്തെളിച്ച് എടുത്തോ എന്നാണ് പറയുക.. അതായിരിക്കും ഉദേശിച്ചത്.. ഭൂമിയുടെ ഉടമസ്ഥാവകാശം ജന്മിമാരുടെ കൈയിൽ ആണ്.. അടിക്കാടു വെട്ടിതെളിച്ച് അതിര്‍ത്തി തിരിച്ച് എടുക്കുന്ന ഭൂമി എന്നാണ് അര്‍ത്ഥം..
തലശ്ശേരി രൂപത നിലവിൽ വരുന്നതിനു മുമ്പ് തന്നെ , മലബാറിലെ സുറിയാനി കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾക്കായി മധ്യ തിരുവിതാംകൂറിൽ നിന്നും ധാരാളം സിഎംഐ സന്യാസ വൈദികർ, കോഴിക്കോട് രൂപതാ അധ്യക്ഷന്റെ ക്ഷണം സ്വീകരിച്ച് മലബാറിൽ വരികയും ഇടവകകളും ദേവാലയങ്ങളും സ്ഥാപിച്ച് ജനത്തിന്റെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കു വേണ്ടി കഷ്ടപ്പെട്ടത് പഴയ തലമുറ മറക്കുകയില്ല. ചരിത്രം പഠിക്കാത്തത് കൊണ്ടാവാം , മേജർ ആർച്ച് ബിഷപ്പ് ഇക്കാര്യം പ്രസംഗത്തിൽ മറന്നു പോയി. മലമ്പനിയും മലമ്പാമ്പിനെയും ഭയന്നോടാതെ ജനത്തിനുവേണ്ടി ജീവിതം ഹോമിച്ച നിരവധി വൈദികരെ മറന്നുപോയത് ഉചിതമായില്ല.
കൂടുതൽ മക്കൾ വേണം എന്ന താങ്കളുടെ ആഹ്വാനം പരിശുദ്ധ ആത്മാവിനു എതിര് ആണ്, സ്നേഹം, ആനന്ദം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, ആത്മ സംയമനം.. ഇവ ആണ് പരിശുദ്ധ ആത്മ ഫലങ്ങൾ, ഇവ ഇല്ലെങ്കിൽ വിധി ദിനത്തിൽ തീയിൽ എറിയും.
20:00 പ്രേതാപം.... വലിയ പള്ളി പണിയുന്നതിൽ ആണോ പിതാവേ...... ഇപ്പോൾ ചെങ്ങനാശേരിയിൽ ഒരു വലിയ പള്ളി പണിയുന്നു എന്റെ അറിവിൽ 6-8വർഷം ആയി പണി നടക്കുന്നു..... ആലയം വേണം... മനോഹരം ആകണം താനും.... പക്ഷേ.... ആർക് വേണ്ടി.സഭ വളരുന്നത് വലിയ വാർക്ക കെട്ടിടം ഉള്ളതിൽ അല്ല... ഇതൊക്ക കുറച്ചിട്ട്... (പഴയ ചെങ്ങനാശേരി മാർക്കറ്റ് ആരുടെ കയ്യിൽ ആരുന്നു )ആ സമ്പത്ത് ഈ നാട്ടിലെ ബിസിനസ്സ്..... കൃഷി.... അതുപോലെ ഉന്നമനത്തിനു ഉപയോഗിക്കാൻ കുഞ്ഞആടിന് (കഴിവ് ഉള്ളവർക്കു )കൊടുക്ക്. അവർ അത് 100 മേനിയും, 60മേനിയും, 30മേനിയും ഒക്കെ അയി തിരികെ തരും... സത്യത്തിൽ ഇടവക ജനങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്..... ഇവിടെ മക്കൾ ജീവിക്കണേൽ അവർക്ക് ആദ്യം തൊഴിൽ കൊടുക്ക്..... അല്ലാതെ മക്കൾ ഇവിടെ നിൽക്കില്ല.... മക്കൾ ഇല്ലേൽ ഇതൊക്കെ കല്ലിന്മേൽ കള്ളില്ലാതെ നശിക്കും..... (ഹാകിയ സോഫിയ )ഒരു സാമ്പിൾ മാത്രം...... അതിനാൽ മക്കൾ....നല്ല മക്കൾ ഉണ്ടാകണം എങ്കിൽ അച്ഛനും അമ്മയും ഒരു സ്ഥാലത് ജീവിക്കാൻ ഉള്ള അവസരം ഉണ്ടാക്കികൊടുക്ക്... അപ്പോൾ മക്കൾ വർധിക്കും..... നമ്മൾ ഒന്നിച്ചു നിന്നാൽ ആർക്കും തോല്പിക്കാൻ പറ്റില്ല... (നാവടക്കി പണി എടുക്കു ) 7:51
താങ്കളുടെ അമ്മ ബൈബിൾ വായിച്ചിട്ടില്ല എന്ന് ഒരു ടോക്ക് ഞാൻ കണ്ടിട്ട് /കേട്ടിട്ടുണ്ട്. അതു കൊണ്ട് 15.മക്കളെ ആഗ്രഹിച്ചു, 10.പെറ്റു. ഇന്ന് സിറോ മലബാർ സഭയിലെ ഭൂരിപക്ഷം പക്ഷം പേരും ബൈബിൾ വായിക്കുന്നു, അത് കൊണ്ട് അവർക്ക് കുറച്ചു കുട്ടികൾ.
@@babyemmanuel853 അത് സെക്സിലൂടെ അല്ല, റഫറൻസ് അമേരിക്കൻ മിസ്റ്റിക് മരിയ valthortha യുടെ. ദൈവ മനുഷ്യന്റെ സ്നേഹ ഗാഥ. പിന്നെ പെറ്റു പെരുകാൻ പറഞ്ഞത് കല്പന അല്ല, അനുഗ്രഹം ആണ്
Thattil pithawu is correct!. Chemberrikkarre, Saippinnarriyilla in the past our grand parents didn't have family planning and every house had dozens of children. 😂 Saippinnu, they don't have even one so they started to go for adoptions😂😂😂😂😂. New generation here is with only percentage than multiplication, so is only one or two children. 😂😂😂😂😂😂.
കോഴിക്കോട് രൂപതയെ കുറിച്ച് പിതാവ് പറഞ്ഞത് വളരെ ശരിയാണ് സത്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട് ജയ് യേശു
😅
വിശ്വാസത്തിൽ ഉറച്ച് നിന്നുകൊണ്ട് സഭയോട് ഒപ്പം ❤️❤️
Beautiful reminder of our past.God bless you parishioners
ഒരു തിരുത്ത് :
ചെമ്പേരിക്കാർ ആരും പള്ളികുകൊടുത്ത സ്ഥാലം വെട്ടിപിടിച്ചതല്ല. കാശുകൊടുത്തു ജന്മധാരത്തോടെ വാങ്ങിയതാണ്, പള്ളിക് കൊടുത്ത സ്ഥാലവും ജന്മധാരത്തിൽ പെട്ടത് തന്നെ. 💪💪💪
പയസ് ചാലിൽ
പിന്നെ കാർഡിനാൽ വീട്ടിപ്പിടിച്ച 5ഏക്കർ എന്ന് പറഞ്ഞത്...?
@@philiphnelson9156താങ്കൾ ഉദ്ദേശിക്കുന്നത് റാഫേൽ പിതാവിനേയാണോ ??
എങ്കിൽ അദേഹം കർദ്ദിനാൾ അല്ല...
മേജർ ആർച്ച് ബിഷപ്പാണ്...
35 രൂപതകളുള്ള സീറോ മലബാർ സഭയുടെ തലവൻ..
@@philiphnelson9156ആദ്യകാലങ്ങളിൽ ജന്മിമാരുടെ അധീനതയിലുള്ള ഭൂമി അവർക്ക് പണം കൊടുത്തതിനു ശേഷം വെട്ടിത്തെളിച്ച് എടുക്കുകയാണ് ചെയ്യുന്നത്... ജന്മിമാർ ഒരു ഭാഗം ചൂണ്ടിക്കാട്ടി അത് നീ വെട്ടിത്തെളിച്ച് എടുത്തോ എന്നാണ് പറയുക.. അതായിരിക്കും ഉദേശിച്ചത്.. ഭൂമിയുടെ ഉടമസ്ഥാവകാശം ജന്മിമാരുടെ കൈയിൽ ആണ്.. അടിക്കാടു വെട്ടിതെളിച്ച് അതിര്‍ത്തി തിരിച്ച് എടുക്കുന്ന ഭൂമി എന്നാണ് അര്‍ത്ഥം..
പണ്ടുകാലത്തു കൂടുതൽ മക്കൾ ഉണ്ടായതുകൊണ്ടൊണ് ഇന്ന് തട്ടിൽ പിതാവ് ഇ നിലയിൽ നിന്ന് സംസാരിക്കുന്നത്. മക്കൾ ദൈവത്തിന്റെ ദാനം
ഉദരഫലം അനുഗ്രഹീതം
it is a good speech
തലശ്ശേരി രൂപത നിലവിൽ വരുന്നതിനു മുമ്പ് തന്നെ , മലബാറിലെ സുറിയാനി കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾക്കായി മധ്യ തിരുവിതാംകൂറിൽ നിന്നും ധാരാളം സിഎംഐ സന്യാസ വൈദികർ, കോഴിക്കോട് രൂപതാ അധ്യക്ഷന്റെ ക്ഷണം സ്വീകരിച്ച് മലബാറിൽ വരികയും ഇടവകകളും ദേവാലയങ്ങളും സ്ഥാപിച്ച് ജനത്തിന്റെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കു വേണ്ടി കഷ്ടപ്പെട്ടത് പഴയ തലമുറ മറക്കുകയില്ല. ചരിത്രം പഠിക്കാത്തത് കൊണ്ടാവാം , മേജർ ആർച്ച് ബിഷപ്പ് ഇക്കാര്യം പ്രസംഗത്തിൽ മറന്നു പോയി. മലമ്പനിയും മലമ്പാമ്പിനെയും ഭയന്നോടാതെ ജനത്തിനുവേണ്ടി ജീവിതം ഹോമിച്ച നിരവധി വൈദികരെ മറന്നുപോയത് ഉചിതമായില്ല.
കേരളത്തിൽ മാത്രമല്ല, ലോകം മുഴുവൻ കത്തോലിക്കാ സഭയ്ക്ക് ഇതു പോലുള്ള അനേകം ദേശ വികസന ചരിത്ര ങ്ങൾ പറയാൻ ഉണ്ട് എന്നതാണ് കത്തോലിക്കാ സഭയുടെ അടിത്തറ.
പക്ഷേഇന്ന്കേരളത്തിലെ ആരും ഇത് അംഗീകരിക്കുന്നില്ല!ചില അംഗീകാരങ്ങൾ കിട്ടണമെങ്കിൽ സമൂഹത്തെ അത് ബോധ്യപ്പെടുത്തുകയും ചെയ്യണമായിരുന്നു
Thanks to God Almighty.
തലശ്ശേരി രൂപത രൂപീകരിച്ചപ്പോൾ കോഴിക്കോട് രൂപത അവരുടെ പല സ്ഥാപനങ്ങളും സ്കൂളുകളും പള്ളികളും ധാരാളം ഭൂസ്വത്തുക്കളും തലശ്ശേരി രൂപയ്ക്ക് നൽകി.
THATTIL PITHAVE NU SUTHI1 👏👏👏PETHAVE CHRISTIAN MAKELKU VAEDDY PRATHIKANAME AMEN 👏👏👏👏
Prayerful wishes and greetings.
Super Sermon 🙏🙏🙏
Great speech thattil pithave our lord is with us thank you lord
നമ്മുടെ പള്ളികൾ നമ്മെ തന്നെയാണ് കാണിച്ചു തരുന്നത്.
Njanum Chemberikkary ❤❤❤❤❤❤❤
ആശംസകൾ...
However please speak about the solution of the SM Church.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen🕯️🕯️🕯️
🎉🎉🎉
കൂടുതൽ മക്കൾ വേണം എന്ന താങ്കളുടെ ആഹ്വാനം പരിശുദ്ധ ആത്മാവിനു എതിര് ആണ്, സ്നേഹം, ആനന്ദം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, ആത്മ സംയമനം.. ഇവ ആണ് പരിശുദ്ധ ആത്മ ഫലങ്ങൾ, ഇവ ഇല്ലെങ്കിൽ വിധി ദിനത്തിൽ തീയിൽ എറിയും.
😂
@@Joseph-j9f 😜
വചനം അറിയാതെ പരിശുദ്ധാത്മാവിനെതിരായി പറയാതിരിക്കുക. ഉൽപ്പത്തി: 1.28 വായിക്കുക. "സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ"
@@sajijoseph5133 കല്പന അല്ല, അനുഗ്രഹം ആണ്
மரியே வாழ்க
സുഖിപ്പിക്കാ൯ തട്ടിൽ കഴിഞ്ഞേ ഉള്ളൂ....
അത് ചെമ്പേരി ആയാലു൦
മാരാമൺ ആയാലു൦
ക്നാനായ ആയാലു൦
തട്ടിൽ ......
👍👍👍🙏🙏
നമ്മുടെ പള്ളികൾ രാജാകൊട്ടാരങ്ങളെക്കാൾ മികച്ചത് ആകണം 🙏🌹🙏🌹🙏
റാഫേൽ പിതാവ് നേരെ തിരിച്ചാണ്... അദ്ദേഹത്തിന്റെ അനേകം പ്രഭാഷണങ്ങൾ കേൾക്കുക...
2:തിമോ 3:5
🙏✨
👍🏼👍🏼👍🏼
Praise the Lord
യേശുവിനെ ഉയർത്തുന്നത് വളിച്ച അർത്ഥമില്ലാത്ത വളിപ്പ്
മക്കൾ ഇന്ന് real കത്തോലിക്ക ഫാമിലിയിൽ ഉണ്ട്/ഉണ്ടായിരുന്നു/ഉണ്ടാകും
❤❤
20:00 പ്രേതാപം.... വലിയ പള്ളി പണിയുന്നതിൽ ആണോ പിതാവേ...... ഇപ്പോൾ ചെങ്ങനാശേരിയിൽ ഒരു വലിയ പള്ളി പണിയുന്നു എന്റെ അറിവിൽ 6-8വർഷം ആയി പണി നടക്കുന്നു..... ആലയം വേണം... മനോഹരം ആകണം താനും.... പക്ഷേ.... ആർക് വേണ്ടി.സഭ വളരുന്നത് വലിയ വാർക്ക കെട്ടിടം ഉള്ളതിൽ അല്ല... ഇതൊക്ക കുറച്ചിട്ട്... (പഴയ ചെങ്ങനാശേരി മാർക്കറ്റ് ആരുടെ കയ്യിൽ ആരുന്നു )ആ സമ്പത്ത് ഈ നാട്ടിലെ ബിസിനസ്സ്..... കൃഷി.... അതുപോലെ ഉന്നമനത്തിനു ഉപയോഗിക്കാൻ കുഞ്ഞആടിന് (കഴിവ് ഉള്ളവർക്കു )കൊടുക്ക്. അവർ അത് 100 മേനിയും, 60മേനിയും, 30മേനിയും ഒക്കെ അയി തിരികെ തരും... സത്യത്തിൽ ഇടവക ജനങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്..... ഇവിടെ മക്കൾ ജീവിക്കണേൽ അവർക്ക് ആദ്യം തൊഴിൽ കൊടുക്ക്..... അല്ലാതെ മക്കൾ ഇവിടെ നിൽക്കില്ല.... മക്കൾ ഇല്ലേൽ ഇതൊക്കെ കല്ലിന്മേൽ കള്ളില്ലാതെ നശിക്കും..... (ഹാകിയ സോഫിയ )ഒരു സാമ്പിൾ മാത്രം...... അതിനാൽ മക്കൾ....നല്ല മക്കൾ ഉണ്ടാകണം എങ്കിൽ അച്ഛനും അമ്മയും ഒരു സ്ഥാലത് ജീവിക്കാൻ ഉള്ള അവസരം ഉണ്ടാക്കികൊടുക്ക്... അപ്പോൾ മക്കൾ വർധിക്കും..... നമ്മൾ ഒന്നിച്ചു നിന്നാൽ ആർക്കും തോല്പിക്കാൻ പറ്റില്ല... (നാവടക്കി പണി എടുക്കു ) 7:51
❤
2:തിമോ 3:1-5
താങ്കളുടെ അമ്മ ബൈബിൾ വായിച്ചിട്ടില്ല എന്ന് ഒരു ടോക്ക് ഞാൻ കണ്ടിട്ട് /കേട്ടിട്ടുണ്ട്. അതു കൊണ്ട് 15.മക്കളെ ആഗ്രഹിച്ചു, 10.പെറ്റു. ഇന്ന് സിറോ മലബാർ സഭയിലെ ഭൂരിപക്ഷം പക്ഷം പേരും ബൈബിൾ വായിക്കുന്നു, അത് കൊണ്ട് അവർക്ക് കുറച്ചു കുട്ടികൾ.
ആദാമിനോട് പറഞ്ഞത് " നിങ്ങൾ. പെറ്റു പെരുകുക " എന്നാണ്...
@@babyemmanuel853 അത് സെക്സിലൂടെ അല്ല, റഫറൻസ് അമേരിക്കൻ മിസ്റ്റിക് മരിയ valthortha യുടെ. ദൈവ മനുഷ്യന്റെ സ്നേഹ ഗാഥ. പിന്നെ പെറ്റു പെരുകാൻ പറഞ്ഞത് കല്പന അല്ല, അനുഗ്രഹം ആണ്
മണ്ണ് എവിടെ പിതാവേ ?
I like you ❤.; but the question is here .
മനുഷ്യ നിർമ്മിത ഭവനങ്ങളിൽ ദൈവം വസിക്കുന്നില്ല. ആക്ടസ്. 7:48
അതു നിങ്ങളുടെ സഭയുടെ പള്ളികളിലാണ്.. ഇല്ലാത്തത്..
@@babyemmanuel853 ഞാൻ പോസ്റ്റ് ചെയ്തത് എന്റെ വചനം അല്ല, ദൈവ വചനം ആണ്
@@babyemmanuel853 പിന്നെ നിന്റെ പള്ളിയിൽ അല്ലേ മരിച്ചവരെ ഉയിർപ്പിക്കുന്നത്
Bisop, please obey Holy Father and let synod Mass be the rule of the day. Otherwise it's all a verbal dishorea
Thattil pithawu is correct!. Chemberrikkarre, Saippinnarriyilla in the past our grand parents didn't have family planning and every house had dozens of children. 😂 Saippinnu, they don't have even one so they started to go for adoptions😂😂😂😂😂. New generation here is with only percentage than multiplication, so is only one or two children. 😂😂😂😂😂😂.
അല്ലേലും കർത്താവിനെ സേവിക്കാൻ തുടങ്ങിയാൽ പിന്നെ പണിയെന്തിനാ എന്ന് സായിപ്പിന് അറിയില്ലലോ.. 😂😂😂
ഈ തട്ടിൽ വേറെ ഒന്നും പറയാൻ ഒന്നും ഇല്ലേ
He said the truth dont you like it believe what he said it is agreat speech understand as it is dont criticize if you dont know accept it
ഹോണറബിൾ കാർഡിനാൾ ദൈവം ആദാമിനോടും, ഹവായോടും പെറ്റുപെരുകാൻ പറഞ്ഞത് അനുഗ്രഹം ആണ്, കല്പന അല്ല. ബൈബിൾ ദയവായി വായിക്കുക
ഇതാണ്. പോപ്പിനെ കുർബാന പഠിക്കുക എന്നു പറയുന്നത്...
@@babyemmanuel853 പോപ്പ് നെയും ചിലപ്പോൾ ഉപദേശിക്കേണ്ടി വരും
ഈ പത്ത് കുറെ നാൾ പറയുന്നു
What is wrong with you dont forget our ancestors
120000.പേര് താങ്കളുടെ സഭയിൽ അവിവാഹിതർ, അതിൽ ഏറെ പേരും പ്രായം ഏറെ കഴിഞ്ഞവർ. സഭ ഇവർക്ക് വേണ്ടി എന്ത് ചെയ്തു.?.
സഭ കല്യാണ ബ്രോക്കർ പണിയില്ല...
നിങ്ങളുടെ കല്യാണം നടത്തികൊടുക്കാനാണ് സഭ ആഗ്രഹിക്കുന്നത്...
അതിന് ധാരാളം വൈവാഹിക ബ്യൂറോകളുണ്ടു അവരുമായി ബന്ധപ്പെടുക...
@@babyemmanuel853 അതെയോ?
എൻ്റെ തട്ടിലേ ഈ പറയുന്ന വാക്കുകളിലെ ചൈതന്യം അങ്ങേയ്ക്ക് എറണാകുളത്ത് എന്തു കൊണ്ട് നടപ്പിലാക്കുന്നില്ലാ. കഷ്ട്ടം മഹാകഷ്ട്ടം
ആദ്യം അനുസരണം പഠിക്കണം എറണാകുളം കാർ
എർണാകുളത്തെ അച്ചന്മാർക്ക് പതിയെ മാത്രമാണ് മനസിലാകു...
@@babyemmanuel853 നിനക്കും
Nala speech
❤❤
🎉🎉🎉🎉