ആപ്പിൾ തോട്ടത്തിൽ നിന്നും ആപ്പിള് പറിച്ചു കഴിച്ചിട്ടുണ്ടോ? Apple Garden and Cave Town in Georgia

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 212

  • @VillageRealLifebyManu
    @VillageRealLifebyManu 5 років тому +7

    എബിൻ ചേട്ടാ വീഡിയോ വളരെ മനോഹരമായിരുന്നു ആപ്പിൾ തോട്ടത്തിൽ ഉള്ള അയാളുമായുള്ള സംഭാഷണം ഒരുപാട് ഇഷ്ടപ്പെട്ടു

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      Thank you Manu... Ee video enikkum otthiri ishtamaayi ...😄😄😄😍

  • @OMKVFishingCooking
    @OMKVFishingCooking 5 років тому +4

    എൻ്റെ പൊന്നോ ആപ്പിൾതോട്ടവും ഗുഹകളും ആഹാ... എബിൻ ചേട്ടൻ കുറെ വിഷമിച്ചു കിതച്ചു പോയി....😍

    • @JauntMonkeytv
      @JauntMonkeytv  5 років тому

      അതെ ഉണ്ണി... ശെരിയാണ്.. ഒരു വട്ടം കൂടെ പോകാൻ പ്ലാൻ ഉണ്ട്... അടിപൊളി സ്ഥലമാണ്

  • @nobythundathil
    @nobythundathil 5 років тому +4

    എബിൻ ചേട്ടാ എന്നാ മനോഹരം ആണ് കാണാൻ 😍.. യാത്രകൾ എന്നും മനസിന്‌ ഒരുപാട് നല്ല അനുഭവങ്ങൾ നൽകും വേറിട്ട കാഴ്ചകൾ 😍.സ്ഥല പേര് പറഞ്ഞത് തകർത്തു 🤩🤩🤩നമ്മുടെ ഇവിടെ ഉള്ള ഗുഹയിൽ മുഴുവനും മദ്യകുപ്പിയും വേസ്റ്റും.. ശരിക്കും യൂറോപ്പ് രാജ്യങ്ങളിൽ നല്ല നീറ്റ് ആണ് ഇവിടെ മുഴുവനും നശിപ്പിച്ചു കളയുകയാണ്
    പ്രകൃതിയെ ചൂഷണം ചെയ്ത്. എല്ലാം ഊറ്റി കുടിച്ചു ✌️

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      ജോർജിയ വളരെ നല്ല സ്ഥലം ആണ്.. എനിക്ക് ഒത്തിരി ഇഷ്ടമായി. ഇനിയും പോവുന്നുണ്ട് അവിടെ - കുറെയേറെ സ്ഥലങ്ങൾ ഇനിയും പോവാൻ ഉണ്ട്.

  • @rencil5266
    @rencil5266 5 років тому +4

    നല്ല വീഡിയോ ആയിരുന്നു എബിൻ ചേട്ടാ എബിൻ ചേട്ടന്റെ അവതരണം കാന്തം പോലെ ആണ് നന്നായിട്ട് ആകർഷിക്കും

    • @JauntMonkeytv
      @JauntMonkeytv  5 років тому +2

      താങ്ക്സ് ഉണ്ട് റെൻസിൽ ... ഈ ചാനലിൽ ഇതുപോലെ കുറച്ചു നല്ല വിഡിയോകൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട് - ഫുഡ് മാത്രം ആയി നിൽക്കാതെ.

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 років тому +2

    ആപ്പിൾ തോട്ടത്തിലെ കാഴ്ചകൾ അടിപൊളി☺️👍👌.ജോർജിയൻ പ്രകൃതിഭംഗി സൂപ്പർ ആണ് ☺️😊👌😘

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      ജോർജിയയിലെ കാഴ്ചകൾ ഇനിയും കുറെയേറെ ഉണ്ട് ബിജു.. ഞങ്ങൾ കണ്ടത് വെറും ട്രൈലെർ മാത്രം 😍😍😍

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 5 років тому +1

    വളരെ മനോഹരമായ വീഡിയോ.സന്ദരമായ അവതരണം ഭംഗിയായി നന്ദി.....

    • @JauntMonkeytv
      @JauntMonkeytv  5 років тому

      താങ്ക്സ് ഉണ്ട് മനോജ്‌... വളരെയധികം സന്തോഷം 😍🤗🤗🤗

  • @prasanth138
    @prasanth138 4 роки тому +2

    Thanks for showing Georgian countryside Ebin chetta 😊 Really nice , keep uploading more 👍

    • @JauntMonkeytv
      @JauntMonkeytv  4 роки тому +1

      Thanks a lot KS Prasanth... Keep watching😍😍🤗

  • @sshassali
    @sshassali 5 років тому +21

    നന്ദി..... അങ്ങനെ നമ്മളും നിങ്ങളുടെ വിഡിയോയിൽ വന്നു..... 15:45 സെക്കന്റ്‌ മുതൽ

    • @JauntMonkeytv
      @JauntMonkeytv  5 років тому +3

      നിങ്ങളെ വിഡിയോയിൽ കണ്ടപ്പോൾ ഒരിക്കൽ കൂടി സന്തോഷം ആയി...

    • @nishadleo6802
      @nishadleo6802 5 років тому +1

      ഭാഗ്യവാൻ

    • @ajithkumar9814
      @ajithkumar9814 5 років тому

      Qatar il ninum poyathano

    • @sshassali
      @sshassali 5 років тому

      @@ajithkumar9814 athe

    • @ajithkumar9814
      @ajithkumar9814 5 років тому

      Qatar vida mathiyo

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 років тому +7

    ആപ്പിൾ തോട്ടം പൊളി 👍👍👍

    • @JauntMonkeytv
      @JauntMonkeytv  5 років тому

      താങ്ക്സ് ഉണ്ട് ബ്രൊ 😍🤗🤗

  • @charusjomon
    @charusjomon 5 років тому +4

    Georgia 🇬🇪 കിടു ആണ് 👍

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      കിടു കിക്കിടു 😀😀

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 років тому +2

    എല്ലോറ, അജന്ത ഗുഹയുടെ ഒരു ചെറിയ സാമ്യം 👍

  • @Faisalmhdali
    @Faisalmhdali 5 років тому +23

    നടൻ സിദ്ദിഖ് ഇക്കയുടെ വോയ്സ് മായി സമ്യമുണ്ടെന്ന് തോന്നിയത് എനിക്ക് മാത്രമോ..?

    • @JauntMonkeytv
      @JauntMonkeytv  5 років тому

      😍🤗🤗

    • @aruna7545
      @aruna7545 4 роки тому

      Njan ath comment cheyyan vannatha. Appo dhe 😀

  • @rakeshrakerh
    @rakeshrakerh 5 років тому +2

    8:27 ആഹാ അന്തസ്സ് മലയാളി തന്നെ😁
    മനോഹരമായ കാഴ്ചകൾ സ്ഥലങ്ങൾ
    പിന്നെ അറിവുകളും ഇന്നത്തെ vdo യും spr🤞

  • @sakurasreejith5219
    @sakurasreejith5219 5 років тому +5

    Yes bro I did
    Because I am live in japan 🇯🇵 here also apple 🍎 farm

  • @athiramp8699
    @athiramp8699 5 років тому +1

    Nja firsteeee....... video kaanattetttaa chetttaaaiiii.....

  • @insafuinsafu5361
    @insafuinsafu5361 4 роки тому +2

    Ee channel iniyum valuthaakate enn ashamsikkunnu

  • @Kennyg62464
    @Kennyg62464 5 років тому +2

    Very friendly people in Uppakaliiii...... if they are not friendly you make them friendly.... 😊👌😘...... wonderful apple farm.......wow...... Happy Man..... 😊👌😘

    • @JauntMonkeytv
      @JauntMonkeytv  5 років тому

      That's true... if we are interested in, we can change people by all means. 😊😊😊 Even otherwise, the people of Georgia are friendly.

  • @jayalakshmi4881
    @jayalakshmi4881 4 роки тому +2

    Hi chettae kanenda kazhchatanne...kidu🤪🤪🤪🤪🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @beautifulsong1439
    @beautifulsong1439 5 років тому +4

    Ebbin ചേട്ടാ നിങ്ങള് പൊളിയാണ് 😍😍😍

    • @JauntMonkeytv
      @JauntMonkeytv  5 років тому

      നിങ്ങളൊക്കെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് ജീവിച്ചു പോണ്. 😍😍😍

  • @Suja-mw7uz
    @Suja-mw7uz 5 років тому +2

    Kanninum manasinum kulirmayulla kazhcha💐❤️ super 💕👍👍

  • @മഞ്ചാടി-ഝ2ങ
    @മഞ്ചാടി-ഝ2ങ 3 роки тому

    😋😋😋 ഒർജിനൽ ആപ്പിള് കണ്ടപ്പോൾ വായിൽ വെള്ളം മുറി

  • @hepzibaphilip8711
    @hepzibaphilip8711 4 роки тому

    Wow nerittu kanda oru feel

  • @കണ്ണാടി-ജ6ഘ
    @കണ്ണാടി-ജ6ഘ 5 років тому +3

    വിടൂല............ഞാൻ ഇവിടേം വന്നേ .😜😜😜😜.....മെഴുകു തേക്കാത്ത ആപ്പിൾ തിന്നാൻ ഭാഗ്യം വേണം പിന്നെ ഗുഹ പട്ടണം അടിപൊളി ......ജോർജിയൻസ് നല്ല സ്നേഹമുള്ളവർ ആണല്ലോ .......
    მადლობა
    madloba 😍😍😍

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      അരുൺ, വളരെ സന്തോഷം.
      ജോർജിയ കിടു ആണ്. നല്ല ആളുകൾ കുറേ വെത്യസ്തമായ കാഴ്ചകൾ. ഇഷ്ടമായി.

    • @sebastianmalieakal9545
      @sebastianmalieakal9545 5 років тому +1

      Very good video super thanks so much please continue.

  • @ofeliaeugenio1992
    @ofeliaeugenio1992 5 років тому +3

    I want to be there in Georgia..nice

  • @travelman2451
    @travelman2451 5 років тому +4

    Ebin ചേട്ടാ കിടിലം ♥️♥️♥️♥️♥️😍

  • @ranjithb3908
    @ranjithb3908 5 років тому +3

    Georgian people's nammale pole indallo😍

    • @JauntMonkeytv
      @JauntMonkeytv  5 років тому

      Kureyokke... Pakshe innocent aanu aalukal.

  • @rajeeshtv8709
    @rajeeshtv8709 5 років тому +1

    Adipoli..

  • @ske593
    @ske593 4 роки тому +1

    നല്ല കാഴ്ച

    • @JauntMonkeytv
      @JauntMonkeytv  4 роки тому

      താങ്ക്സ് ഉണ്ട് സാം 😍🤗🤗🤗

  • @Janemedia1
    @Janemedia1 Рік тому

    അടിപൊളി എബിൻ ചേട്ടാ സൂപ്പർ 🌹🌹🙏🏼

  • @ofeliaeugenio1992
    @ofeliaeugenio1992 5 років тому +1

    Very beautiful place i enjoy watching the video like the Apple Garden so many apples to pick red and sure its sweets like i see while you eat it..thanks for sharing

    • @JauntMonkeytv
      @JauntMonkeytv  5 років тому

      They were sweet and yummy... Thank you for sharing your thoughts 😍😍😍

    • @ofeliaeugenio1992
      @ofeliaeugenio1992 5 років тому +1

      @@JauntMonkeytv Very welcome.More power to you and the staff

    • @JauntMonkeytv
      @JauntMonkeytv  5 років тому

      Thank you

  • @JJ-fv3du
    @JJ-fv3du 5 років тому +1

    Apple inu cash chodikathe interview cash chodicha bro anu mass...aaa nalla mansu😍😍😍

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      Thanks undu dear... Apple thottatthile chettan adipoli aayirunnu - athe pole aa kannukaali thelikkunna chettanum.

  • @harispunnakkal305
    @harispunnakkal305 5 років тому +1

    Super narration

  • @suhails3540
    @suhails3540 5 років тому +1

    Thank you for your beautiful video

  • @dhandayudhabaninamas3803
    @dhandayudhabaninamas3803 5 років тому +1

    Anna super adipoli 👌🙏

  • @ReemaTastemade
    @ReemaTastemade 5 років тому +1

    Aaddipooliyi place anne nice.....😊👍😊

  • @arunprabhakar9885
    @arunprabhakar9885 5 років тому +6

    നന്നായിട്ടുണ്ട്, Hasmi അധികം സംസാരിക്കുന്നില്ലലോ അത് എന്താ അങ്ങനെ?

  • @shivanishivani2054
    @shivanishivani2054 5 років тому +1

    Ebbin chetto kidilam ellam. Superb. Time pokunnathe ariyathe ella

  • @shihabuddeenshihab8339
    @shihabuddeenshihab8339 5 років тому +2

    Kidu poli

  • @ranjithb3908
    @ranjithb3908 5 років тому +1

    Ebbin chetta adipoli Ind😍

  • @BEN-mm9ki
    @BEN-mm9ki 4 роки тому +1

    Georgia super

  • @midhunjayabharth4805
    @midhunjayabharth4805 4 роки тому +1

    Polichu

  • @prasobhap
    @prasobhap 5 років тому +1

    Wow super

  • @saikumarnaidu1549
    @saikumarnaidu1549 5 років тому +1

    Hi sir, May i know the exact location of apple farm. And when did u visited the farm.

    • @JauntMonkeytv
      @JauntMonkeytv  5 років тому

      Apple farm is on the way to Uplitshike... Dont have the location map with me currently... Its almost three weeks we visited georgia

  • @sathyanraman6446
    @sathyanraman6446 5 років тому +2

    Ebbin... Nice video👌 All the best dear 👍

  • @AnishKumarNAD
    @AnishKumarNAD 5 років тому +1

    Super ebbiyetta 🥰

  • @kasim4449
    @kasim4449 5 років тому +1

    Super Ebin

  • @jacobgeorge3059
    @jacobgeorge3059 3 роки тому

    ഗോഡ് ബ്ലെസ് യൂ 🌹🌹🌹

  • @shinepj001
    @shinepj001 5 років тому +1

    Nice... Thank you...

  • @iitmathspoints8080
    @iitmathspoints8080 4 роки тому

    ഇങ്ങനെ ഒരു ചാനലും ഉണ്ടോ നിങ്ങൾക്ക്👍

  • @tojjen2386
    @tojjen2386 5 років тому +2

    Super

  • @ske593
    @ske593 4 роки тому +1

    Nice to see

  • @ഷിനാസ്പൂവണത്തിൽ

    nattile ayutte apple ne enthe different ane?

  • @ananthums1560
    @ananthums1560 5 років тому +1

    Nice...

  • @bijukadalundi3911
    @bijukadalundi3911 5 років тому +1

    Supper video anu

    • @JauntMonkeytv
      @JauntMonkeytv  5 років тому

      Thanks undu Biju... Sugham ennu vishwasikkunnu.

  • @afzrockport9617
    @afzrockport9617 5 років тому +6

    Brother.. മ്മടെ സിദ്ധീഖ് ക്ക ന്റെ അതേ സൗണ്ട്

    • @JauntMonkeytv
      @JauntMonkeytv  5 років тому

      താങ്ക്സ് ഉണ്ട് ബ്രോ...

  • @lokiby4910
    @lokiby4910 5 років тому +1

    nice...

  • @saiyuvi6454
    @saiyuvi6454 5 років тому +2

    😍👌😍adipoli

  • @saidrandal
    @saidrandal 5 років тому +1

    Camera & മൈക്ക ഏതാണ് ഉപയോഗിക്കുന്നത്

    • @JauntMonkeytv
      @JauntMonkeytv  5 років тому +2

      Camera is M50😍🤗🤗I am not using any mike

  • @sabeersbr2172
    @sabeersbr2172 5 років тому +2

    SUPER

  • @Gkm-
    @Gkm- 5 років тому +7

    അവിടെ ഉള്ള ആപ്പിൾ അല്ലെ നല്ലതാവും ഇവിടെയൊക്കെ ആന്നെങ്കിലോ ആപ്പിൾ വാങ്ങി കഴുകാതെ തിന്നാൽ ഒരുലോഡ് കീടനാശിനി ഉളിൽ പോവും

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      അത് നേരാ. പച്ചക്കറികളിലും പഴങ്ങളിലും അടിക്കുന്ന വിഷം കുറച്ചൊന്നും അല്ലല്ലോ.

  • @jijiyohananyohanan1043
    @jijiyohananyohanan1043 5 років тому +4

    ഞാൻ റൂബി എന്റെ വലിയ ആഗ്രഹമാണ് ആപ്പിൾ മരത്തിൽനിന്ന് പറിച്ചു കഴിക്കണമെന്ന് എന്നെങ്കിലും നടക്കുമായിരിക്കും

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      താങ്ക്സ് റൂബി. എനിക്കും ജോർജിയ പോവുന്നത് വരെ അത് ഒരു ആഗ്രഹം മാത്രമായിരുന്നു

  • @arundevedit9043
    @arundevedit9043 5 років тому +1

    Nice👍👍💖💖💖💖

  • @escapefromcitysmokes
    @escapefromcitysmokes 5 років тому +1

    Ebin chetta, pathivil ninnu vyathyasthamayi nalla excited anallo? 😀 😀

    • @JauntMonkeytv
      @JauntMonkeytv  5 років тому

      Njan sharikkum ingane okke aanu... pakshe kureyere yaathra okke kazhinjaal pinne njaan madukkum.... appo energy level thazheykku povum 😀

  • @chandapillaittipanicker
    @chandapillaittipanicker 5 років тому +1

    Which month went to Georgia 🇬🇪?

    • @MP61PR
      @MP61PR 5 років тому +2

      I'm not from Ebin's team, but I think the ideal time to visit Georgia is in September. I'm going there next year. Milan

    • @chandapillaittipanicker
      @chandapillaittipanicker 5 років тому

      Mian Pisecky Thank u Milan for the kind information 👍😊

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      We went in the month of October. If you wish to enjoy harvest in Georgia, September is the best. If you love to enjoy winter in Georgia, it is December and January the best months.

    • @JauntMonkeytv
      @JauntMonkeytv  5 років тому

      Thanks Milan

  • @sapnasureshk6052
    @sapnasureshk6052 5 років тому +2

    Superrr

  • @Sharafudheen-kt
    @Sharafudheen-kt 5 років тому +1

    Haaaaii super

  • @aseemasharaf7286
    @aseemasharaf7286 5 років тому +1

    joorjiyayil pooyi powlichooo

    • @JauntMonkeytv
      @JauntMonkeytv  5 років тому

      Thanks Aseem.. Yes it was a nice experience 😍😍🤗🤗🤗

  • @sajanthampi8688
    @sajanthampi8688 5 років тому +1

    Nizz abin chetta

  • @safeer6075
    @safeer6075 4 роки тому +1

    എബിൻ ചേട്ടന് ജോർജിയയുമായി അടുപ്പം എന്താണ്... സൂപ്പർ ആപ്പിൾ തോട്ടം.. ഞാനിന്നുവരെ മരത്തിൽ നിന്നു ആപ്പിൾ പറിച്ചു കഴിച്ചിട്ടില്ല.. കാക്കാനെങ്കിലും ആപ്പിൾ മരം അടുത്തു കാണണ്ടേ... വഴിയിൽ ധരാളം ചെമ്മരിയാടുകൾ ഉണ്ടായിരുന്നു നിർത്തി കാണിച്ചില്ല.. ഗുഹാപട്ടണം. ഗുഹകൾ ഉണ്ടാക്കി താമസിച്ചിരുന്നു... എബിൻ പഠിച്ചിട്ടില്ലേ ബിസി നൂറ്റാണ്ടുകളിൽ മനുഷ്യർ ഗുഹകൾ ഉണ്ടാക്കി താമസിക്കുകയും... മരത്തോലും.. മൃഗത്തോലുമൊക്കെ വച്ചു ശരീരങ്ങൾ മറച്ചും മൃഗങ്ങളെ തീയിൽ ചുട്ടു കഴിച്ചതുമൊക്കെ... എല്ലാം സൂപ്പർ ബ്രോ...

    • @JauntMonkeytv
      @JauntMonkeytv  4 роки тому +1

      അങ്ങനെ ചോദിച്ചാൽ എന്റെ ഫ്രണ്ട് ലിജോ വിളിച്ചപ്പോൾ നമ്മളൊന്നും ആലോച്ചില്ല... നമ്മുടെ അടുത്ത സുഹൃത്താണ്... പിന്നെ അങ്ങ് പോയി ജോർജിയ മൊത്തം കണ്ടു... എന്തായാലും നല്ലൊരു അനുഭവമായിരുന്നു..Thanks to Lijo

  • @lencyrobin8951
    @lencyrobin8951 2 роки тому

    Island ano

  • @jamesmanjada9553
    @jamesmanjada9553 5 років тому +1

    Ithokke analle abin Chetta Apple🍎

  • @nandans3096
    @nandans3096 5 років тому +1

    👌👍

  • @ajeshga4594
    @ajeshga4594 5 років тому +1

    👍

  • @aemcreations96
    @aemcreations96 4 роки тому

    ഇവർ ഈ പഴങ്ങളൊക്കെ മരുന്ന് അടിക്കാതെ എങ്ങനെ maintain ചെയ്യുന്നു എന്ന് ചോദിച്ചാർന്നോ

  • @arunkl6753
    @arunkl6753 5 років тому +1

    Ebin chetta ith english chanel ayirunnallo

  • @GOKU-hv2gi
    @GOKU-hv2gi 4 роки тому +1

    Bro kannur anno nadu

  • @reshmiks3140
    @reshmiks3140 2 роки тому +1

    🥰🥰🥰

  • @timepasssyp2769
    @timepasssyp2769 4 роки тому +1

    എബിൻ ചേട്ടാ ...ഒാ..ഒഐ

  • @jaintthomas
    @jaintthomas 5 років тому +1

    Hai chetttooo... h r u...

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      Hi Jain... Fine dear. How are you?

  • @jayanarayananc7222
    @jayanarayananc7222 5 років тому +1

    Ebin oblistigj, 👌👌👌

  • @jobinsmathew8509
    @jobinsmathew8509 5 років тому +1

    💟🥀💟

  • @rajeeshtv8709
    @rajeeshtv8709 5 років тому +1

    Nummade pillerum pokm veegalandil...

  • @abhiramianils5589
    @abhiramianils5589 5 років тому +1

    Hi chetto how r u

  • @abdulkhader-tj8bh
    @abdulkhader-tj8bh 5 років тому +2

    Ebin chetta hi

  • @noufalvml3567
    @noufalvml3567 5 років тому +2

    Apple thottathil ninnallathe kaappi thottathil ninn apple parich kayikaan pattuo?😂👏🏼😷

  • @geojoyjames3115
    @geojoyjames3115 5 років тому +3

    Russian orthodox Church ?

  • @മഞ്ചാടി-ഝ2ങ
    @മഞ്ചാടി-ഝ2ങ 3 роки тому

    കാണാൻ ആഗ്രഹമുണ്ട് പക്ഷെ നമ്മളെ ഉള്ളവർ എങ്ങനെ കാണാനാ😰😰

  • @marykuttyjohn1149
    @marykuttyjohn1149 4 роки тому

    Vow.

  • @rejijith1424
    @rejijith1424 5 років тому +1

    Enneyum kodovo

    • @JauntMonkeytv
      @JauntMonkeytv  5 років тому

      Nammal oru winter trip plan cheyyunnund😍😍👍👍

  • @ajugeorge7975
    @ajugeorge7975 5 років тому +1

    ഈ "ഐറ്റിനറി" എന്ന് പറഞ്ഞാൽ എന്താ..??

    • @JauntMonkeytv
      @JauntMonkeytv  5 років тому

      യാത്രാ പരിപാടി എന്നൊക്കെ പറയാം.

  • @lalsinghsingh4123
    @lalsinghsingh4123 5 років тому +1

    Expensive tellme

  • @sajadahammmad.n8122
    @sajadahammmad.n8122 5 років тому +1

    Ith enthaa puthiya Channel???

    • @JauntMonkeytv
      @JauntMonkeytv  5 років тому

      Jaunt Monkey nerathe ulla channel aanu🤗🤗

  • @abhiramianils5589
    @abhiramianils5589 5 років тому

    I am fine nattil thirichethiyo

    • @JauntMonkeytv
      @JauntMonkeytv  5 років тому

      Georgian videos kazhinju nattil ethiyittu 2 aazchayaayi...Georgia kazhinju thailandum explore cheithu... Videos oronnayi varum😍🤗🤗

  • @ajithkumar9814
    @ajithkumar9814 5 років тому +1

    Climet egine

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      It was just before winter... Not extreme cold... But it was cold😍😍🤗🤗

  • @mashoodkomath3010
    @mashoodkomath3010 5 років тому

    ആപ്പിൾ,ആപ്പിൾ തോട്ടത്തിൽ അല്ലാതെ അടയ്ക്കാതോട്ടത്തിൽ ഉണ്ടാവുമോ😂😂😂🤣🤣🤣

    • @JauntMonkeytv
      @JauntMonkeytv  5 років тому +1

      ആർക്കറിയാം ... ചിലപ്പോ അടയ്ക്കാ തോട്ടം ഉള്ളവരോട് ചോദിച്ചാൽ അറിയാം. 😂 ചിലപ്പോ മുന്തിരിയും കിട്ടും 😜

  • @jafarjaf3985
    @jafarjaf3985 5 років тому +1

    മലയാളം മതി

  • @jisantojoji2888
    @jisantojoji2888 5 років тому +1

    Powlichu

  • @saraths3941
    @saraths3941 5 років тому +1

    Nice

  • @vysakhmpmpvysakh9480
    @vysakhmpmpvysakh9480 5 років тому +1

    Super