നാട്ടിലേക്കു ✈️കൂടെ ഒരു കുഞ്ഞു സന്തോഷവും |qatar to kochi

Поділитися
Вставка
  • Опубліковано 8 вер 2024
  • #qatar
    #qatar to kichi

КОМЕНТАРІ • 202

  • @faseelashamsu2344
    @faseelashamsu2344 3 місяці тому +42

    എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉപ്പ പെട്ടി പൊട്ടിക്കുന്നതും ഉപ്പാൻ്റെ ഒരു സാനിധ്യവും മാഷാ അല്ലാഹ് അതാണെനിക്കിഷ്ട്ടം

  • @nadnan1923
    @nadnan1923 3 місяці тому +22

    husband കൂടെയുള്ള ഒരു പ്ലെയിൻ യാത്ര അതിന്റൊരു സുഖം വേറെ തന്നെയാണല്ലേ ഫളീ ഞാനും മക്കളും പോയപ്പോഴുംതിരികെ അവരുടെ ഉപ്പ കൂടെയുണ്ടായിരുന്നു. ഞാൻ ഏ റ്റവും കൂടുതൽ സന്തോഷിച്ച നിമിഷം alhamdulillah 😍നിങ്ങളെ കണ്ടപ്പോൾ ഞങ്ങളുടെ ആ യാത്രകൾ ഓർമ വന്നു.എന്നെന്നും ഒരുമിച്ച് കഴിയാൻ നാഥൻ തുണക്കട്ടെ 🤲🏻

  • @basheergroup3032
    @basheergroup3032 3 місяці тому +31

    ഇത്ത പറഞ്ഞത് വളരെ ശെരിയാണ്, എനിക്കും നാട്ടിൽ വന്നാൽ അവിടുത്തെ റോഡും, purchasum okke നല്ല missing ആണ്, ഇക്കാന്റെ കൂടെ കാറിന്റെ മുന്നിലിരുന്നു gulf explore ചെയ്യുന്നth ഇവിടെ വന്നാൽ നല്ല missing ആണ്, ഞങ്ങൾ jedhayil ആണ്,ഇപ്പോഴും njn ഫോണിലെ photosum okke നോക്കി നിക്കലാണ്

    • @Mychoicebyfalila
      @Mychoicebyfalila  3 місяці тому

      ❤❤❤

    • @sulaimansellu8551
      @sulaimansellu8551 3 місяці тому

      Yenikkum jidha bayagara missaa n

    • @sulaimansellu8551
      @sulaimansellu8551 3 місяці тому

      Jidhayil yevideya n

    • @basheergroup3032
      @basheergroup3032 3 місяці тому

      @@sulaimansellu8551 airport nte അടുത്താണ്,നിങ്ങൾ എവിടാണ്

    • @RaminsAmansDreamworld
      @RaminsAmansDreamworld 3 місяці тому

      ഞാനും miss ചെയ്യുന്നു.. യാത്ര യും purchasing ok.

  • @navaspoonthala5032
    @navaspoonthala5032 2 місяці тому +1

    അല്ലാഹു ഈ സന്തോഷം എന്നും നില നിറുത്തട്ടെ 🤲🏻🤲🏻🤲🏻ദീര്ഗായുസ്സുള്ള ആഫിയത്തും nalktte 🤲🏻

  • @raihanaok7661
    @raihanaok7661 3 місяці тому +37

    എന്റെ അനിയത്തി ഖത്തറിൽ ഉണ്ട് 2മാസത്തിനു പോയതാണ് പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു hus ന് അറ്റാക്ക് വന്ന് 10ദിവസം വെന്റിലേറ്ററിൽ ആയിരുന്നു ഇപ്പോൾ icu ൽ ആണ് പൂർണമായി ശിഫ ആക്കാൻ ദുആ ചെയ്യണേ

    • @safvanafaisal3466
      @safvanafaisal3466 3 місяці тому +9

      Insha Allah പടച്ചോൻ എത്രയും പെട്ടന്ന് ഷിഫ ആക്കി കൊടുക്കട്ടെ

    • @muhammedismail962
      @muhammedismail962 3 місяці тому +3

      Ameen

    • @fathimarenin897
      @fathimarenin897 3 місяці тому +2

      Aameen

    • @Mychoicebyfalila
      @Mychoicebyfalila  3 місяці тому +1

      ameen🤲

    • @rami8471
      @rami8471 3 місяці тому +2

      Allah ethrayum pettanu shifa aakate

  • @jafarjafar5346
    @jafarjafar5346 3 місяці тому +2

    Masha allah 🥰ഇക്ക കൂടെ ഉണ്ടല്ലോ അത് ഒരു ശാന്തോഷം തന്നെ ❤ഞാൻ ബഹ്‌റൈൻ നിന്ന് വന്നത് ഒറ്റക്കായിരുന്നു ഒരുപാട് സങ്കടം നിറഞ്ഞ ഒരു യാത്ര ആയിരുന്നു ❤

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 2 місяці тому +2

    Mashallah adipoli video ഈ video വേണ്ടി waiting ആയിരുന്നു❤❤❤❤❤💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍

  • @shahanasvk3540
    @shahanasvk3540 2 місяці тому +2

    പെട്ടി പൊട്ടിക്കാൻ പണി ഒന്നും ഇല്ല. അത് സെറ്റ് ചെയ്തു വക്കാൻ 🤗🤗🤗കുറച്ച് പണിയാണ് ലെ 🥰

  • @Zayaraza
    @Zayaraza 3 місяці тому +16

    ഖത്തർ ഒന്നായിട്ട് കൊണ്ടന്നോ നിങ്ങൾ മാഷാ അള്ളാ❤️🥰

  • @ArifaMusthu
    @ArifaMusthu 3 місяці тому +8

    Adyam enikh tension ayirunnh video kanan ningal ottaka natil varunnath vijarichit ikkayum kude und ennh parannapol hapy ayi

    • @Mamumomu
      @Mamumomu 2 місяці тому

      🤭🤭🤭എന്തിനാ വെറുതെ ഓരോ ale വീഡിയോ കണ്ട് ടെൻഷൻ aavun 😂😂😂

  • @basheergroup3032
    @basheergroup3032 3 місяці тому +165

    Njn കരുതി pregnant ആണെന്ന് 🥰, njn ഒന്നര മാസത്തെ വെക്കേഷന് പോയി alhamdulillh 2 month pregnant ആണ്,3 rd baby ആണ്, mashaallh 2 girls ആണ്,സ്വാലിഹായ ആരോഗ്യമുള്ള baby boy ആവാൻ എല്ലാരും dua ചെയ്യണേ ❤

  • @MuthuMon-zz9dx
    @MuthuMon-zz9dx 3 місяці тому +4

    മാഷാ അള്ളാഹ് ഇക്കാക് നി കൊടുത്ത ഗിഫ്റ്റ് സൂപ്പർ എന്നാലും ഫസി ഒരു പെട്ടി നെയ്‌സി കുട്ടി ഉണർന്നിട്ട് പൊട്ടിക്കാമായിരുന്നു

  • @mrashmil8501
    @mrashmil8501 3 місяці тому +2

    അവിടുത്തെ റൂമും sougryaglum കുറവായി അവിടെ നിന്ന് വന്നപ്പോ ഇവിടെയും വീടൊക്കെ വലുതായപോലെ തോന്നും. 😍

  • @sahanoona
    @sahanoona 3 місяці тому +2

    Fali you are a lucky women
    Ithokke namukk swapnam kaanan polum pattillaa 😢

  • @user-xo3hm9wd4q
    @user-xo3hm9wd4q 3 місяці тому +12

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️

    • @sahanoona
      @sahanoona 3 місяці тому

      Ethrayaa paisayaa

  • @safarifasdiary3539
    @safarifasdiary3539 3 місяці тому +5

    Maasha Allah 🥰 naishu mol ❤❤❤

  • @user-kr2jw4iu8q
    @user-kr2jw4iu8q 3 місяці тому +3

    ഉപ്പാന്റെ സ്നേഹം ❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤

  • @newspecialvlog2283
    @newspecialvlog2283 2 місяці тому +2

    ഇവിടെ എന്റെ കാക്കുവും അങ്ങനെ തന്നെ നമുക്ക് വേണ്ടി എത്ര പൈസ വേണമെങ്കിലും chilavakkum

  • @Ishamol9245
    @Ishamol9245 3 місяці тому +1

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 місяці тому +3

    Ikkaade uppaane kure naalukalkk shesham kandapo santhoshayi❤

  • @richuriya9090
    @richuriya9090 3 місяці тому +1

    Sonu,anu, naishu ivarey makkathey oru video statusil kandu, video njan save chaithittund❤❤❤

  • @user-ft3kg7xo7t
    @user-ft3kg7xo7t 2 місяці тому

    സ്വന്തം ഫാമിലിയോടുള്ള ആ സ്നേഹവും കരുതലും പോലെ ഇക്കാന്റെ ഫാമിലിക്ക് കൂടി കൊടുക്കുമ്പോളാണ് യഥാർത്ഥത്തിൽ നല്ല ഒരു കുടുംബിനി ആകുന്നത്. മാ ഷാ അല്ലാഹ് ആ കാര്യത്തിൽ falleela 👍👍keep it up

  • @gayathrisreejith9001
    @gayathrisreejith9001 3 місяці тому

    Itha naatilek ethy day in my life videos kaanan waiting ahnu❤

  • @jinshadjinshad6654
    @jinshadjinshad6654 3 місяці тому +5

    ഖത്തർ മുഴുവൻ ഉണ്ടലോ പെട്ടിയിൽ

  • @SumayyaSumayya-yo8ih
    @SumayyaSumayya-yo8ih 3 місяці тому +3

    Masha Allah 😍🥰itha sugamalle 😊

  • @warriorgaming8896
    @warriorgaming8896 2 місяці тому +1

    Peti potikunna video. Ingane kanikyan padilla peti kondran kazhiyatha ethra perundavum. Adhoke avark bayangara vishmavum uppamaritha ethra makalundavum. Inganeyoke kanunmbol sahikyan patilla

  • @shifashamu2617
    @shifashamu2617 3 місяці тому +3

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲

  • @anzymol161
    @anzymol161 3 місяці тому +1

    Enikke thiriche vannappol bhayankara veshamam aye vannitte 2 week ippazhum avidathe ormakal mathram njanum connection flight ayirunne dammam to mumbai mumbai to trivandrum

  • @user-bt6fv2wn1r
    @user-bt6fv2wn1r 3 місяці тому

    Ende husband um qatar laan ..enikum qatar lek varan aagrahaman ..insha allah dua cheyyane

  • @jamshilastpage1711
    @jamshilastpage1711 2 місяці тому +1

    ❤❤

  • @farsanashafi5601
    @farsanashafi5601 3 місяці тому +2

    First❤👍👍

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 3 місяці тому +33

    ഞാൻ വിചാരിച്ചു പ്രെഗ്നന്റ് ആണെന്ന് 😂

  • @MuhammedAli-vf6vy
    @MuhammedAli-vf6vy 3 місяці тому +1

    മാഷാഅല്ലാഹ്‌ 😍

  • @MuneeraMuni-nl1fn
    @MuneeraMuni-nl1fn 2 місяці тому +1

    എന്റെ മക്കൾക്കും അങ്ങനെ തന്നെ യായിരുന്നു അവരൊക്കെ തന്നെ കെട്ടിയിരുന്നത്. എന്നാലും നാട്ടിൽ വന്നപ്പോ ഒരു തോരവുമില്ല. പെട്ടി പൊട്ടിക്കാൻ 🤣🤣

  • @raseenakp2736
    @raseenakp2736 3 місяці тому

    Mashaallah santhosham❤❤❤

  • @murshidhafaizal816
    @murshidhafaizal816 3 місяці тому +2

    Qatar❤

  • @miniramachandran3333
    @miniramachandran3333 3 місяці тому +1

    Supper

  • @shahiba7242
    @shahiba7242 3 місяці тому +2

    👍👍💝

  • @toyopathus2041
    @toyopathus2041 3 місяці тому +2

    May 30 n enteyum anniversary aayirunny 😊

  • @sayidameenameen
    @sayidameenameen 3 місяці тому +46

    നിങ്ങൾ എന്താണ് ഭർത്താവിന്റെ അനിയനെയും മറ്റവരെയും തൊടുന്നത്, എന്ത് തന്നെ ന്യായീകരണങ്ങൾ പറഞ്ഞാലും അന്യ പുരുഷൻ അന്യപുരുഷൻ തന്നെയാണ്... കാണാൻ കൂടി സത്യം പറഞ്ഞാൽ പാടില്ല പിന്നെയാണോ തൊടുന്നത്! നിങ്ങൾക്ക് മുത്ത് നബിയോടൊക്കെ ഭയങ്കര സ്നേഹം ആണല്ലോ നബിയും ഭാര്യയും മകളും എങ്ങനെയാണ് ജീവിച്ചിരുന്നത് എന്ന് അറിയായിട്ടാണോ?... അന്യ പുരുഷന്മാരെ അതായത് മുലകുടി ബന്ധമില്ലാത്തവരെ തൊടുന്നത് വലിയ തെറ്റാണ്..!

    • @Mychoicebyfalila
      @Mychoicebyfalila  3 місяці тому +19

      ശെരിയാണ് അവർ അന്യ പുരുഷന്മാരാണെങ്കിലും
      സ്ഥാനം കൊണ്ട് ഞാനവർക്ക് ഇത്ത യല്ലേ
      അവരെന്റെ അനിയന്മാരും
      എങ്കിലും തെറ്റുണ്ടെങ്കിൽ റബ്ബ് പൊറുത്തു തരട്ടെ
      റബ്ബ് നമ്മുടെ ഹൃദയത്തിലേക്കല്ലേ നോക്ക
      അവിടം ദുരുദ്ദേശങ്ങളൊന്നും ഇല്ലാതിരുന്നാൽ മതിയല്ലോ
      അവനെക്കാൾ നന്നായി നമ്മെ അറിയാൻ
      മറ്റാർക്കും സാധിക്കില്ല

    • @binthyoosuf7532
      @binthyoosuf7532 3 місяці тому +10

      ഹൃദയത്തിൽ നോക്കുന്ന റബ്ബ് തന്നെ യല്ലെ ഭർത്താവിന്റെ ഉപ്പ ഒഴിച്ച് ബാക്കി എല്ലവരും അന്യപുരുഷരാ ണെന്ന് പറഞ്ഞത്.. സൂറത്തു നൂർ ഒന്ന് അർത്ഥസഹിതം വായിച്ചു നോക്കു..
      അത് റബ്ബിന്റെ കലാം ആണ്

    • @sayidameenameen
      @sayidameenameen 3 місяці тому +4

      @@Mychoicebyfalila എങ്കിൽ പടച്ചോന് അതും പറയാമായിരുന്നു... ഹൃദയം ശുദ്ധമാണെങ്കിൽ എന്തും ചെയ്യാം എന്ന്

    • @user-wy7xi3jk1o
      @user-wy7xi3jk1o 3 місяці тому +1

      👍

  • @sameenasalam2371
    @sameenasalam2371 3 місяці тому +1

    Iniyum pokaan thhonunnu alle ikka enna pokunne thirichu

  • @amnuminnuvlogs7154
    @amnuminnuvlogs7154 3 місяці тому +1

    Masha Allah ❤❤❤❤❤

  • @Fousiya-u4m
    @Fousiya-u4m 3 місяці тому +1

    Videos nu waiting ayirnn

  • @malappurambabysworld3258
    @malappurambabysworld3258 3 місяці тому +1

    Ma sha allaha ❤❤❤

  • @ajwadchannel7252
    @ajwadchannel7252 3 місяці тому +1

    Ee dress cherunnilla

  • @user-tc7gc9di1q
    @user-tc7gc9di1q 3 місяці тому +2

    Thatha sughalle

  • @zeenathmajeed9076
    @zeenathmajeed9076 3 місяці тому +1

    Adipolivlog

  • @thasleenaup7537
    @thasleenaup7537 3 місяці тому +1

    🎉🎉

  • @FaisaTk
    @FaisaTk 3 місяці тому +1

    Enikkum thonni .ente phonum ath thanne aan

  • @hasnathc8673
    @hasnathc8673 3 місяці тому +4

    Masha Allah 🥰

  • @anzymol161
    @anzymol161 3 місяці тому +2

    Ethe flight ayirunn

  • @aminasulfiker6731
    @aminasulfiker6731 3 місяці тому +1

    🥰🥰🥰🥰👍

  • @Hezamol977
    @Hezamol977 2 місяці тому

    😊😊😊😊

  • @SuhiSuheela-ov9td
    @SuhiSuheela-ov9td 2 місяці тому +1

    Qatar mall max il ninn aano dress eduthath.. Onnum parayyumo.

  • @mohammedmidlaj7953
    @mohammedmidlaj7953 3 місяці тому +1

    Njn vijarichu പ്രെഗ്നന്റ് aanenn😂

  • @shaimashaima7513
    @shaimashaima7513 3 місяці тому +3

    Nhn innorale status kandappol ( makkath ninnulla) nigle makkale atil kandu❤
    Nigl poyappol atil pettatakm

  • @basheerthennadan4630
    @basheerthennadan4630 3 місяці тому +1

    Ending eyebro idadirunnoode

  • @shibilt5046
    @shibilt5046 3 місяці тому +3

    Hi

  • @jaskitchenworld2869
    @jaskitchenworld2869 3 місяці тому +1

    Andha petti pottichappol ikka nta brothers nta kuttikale vilikkath valare moshayi😢 allarum kooodi pottikkunbol vere vibe an id nigal kond vannavar thanne polikkunnu😂😂

    • @Mychoicebyfalila
      @Mychoicebyfalila  3 місяці тому +1

      Tharavad ividunnu kurachu doorayanedaa
      Ellarkkum prathekam sadhanangal kondu vannittundayirunnu
      Pittennu ellarudem veetilethichu
      Ikkakku onnalla 5brothers und😊
      Athil 4perum gulfilaaa
      Pettipottikkaanennu paranju vilicha aarum varilla🤭
      Ummayum uppayum varollu

  • @SalmaShefy-wj2ne
    @SalmaShefy-wj2ne 3 місяці тому +2

    First onnu 📌 cheyo 😊

  • @RahanRidhaJefin
    @RahanRidhaJefin 3 місяці тому +1

    😢എന്റുപ്പ ഇത് പോലെ തന്നെന്നു, പെട്ടി പൊട്ടിക്കാൻ മുമ്പിൽ ഉണ്ടായിരിക്കും 😒😢ആ വെളിച്ചം പോയിട്ട് 7 വർഷം akunnu

  • @user-wv8pl6mf4u
    @user-wv8pl6mf4u 2 місяці тому

    Gulf mall

  • @fasmilameelu3203
    @fasmilameelu3203 3 місяці тому +3

    ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ ഓൻലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ? കോൺടാക്റ്റ് -ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @shamillasham7551
    @shamillasham7551 3 місяці тому +2

    Cute family 😊😊

  • @pshycogaming3.097
    @pshycogaming3.097 3 місяці тому +2

    Masha allah

  • @sanoj.s3741
    @sanoj.s3741 3 місяці тому

    Hai falila 🎉🎉🎉❤❤❤

  • @0k935
    @0k935 3 місяці тому

    Mashaallah

  • @Irfan-zf1df
    @Irfan-zf1df 3 місяці тому

    മാഷാഅല്ലാഹ്‌ super 👍🏻👍🏻

  • @bujainathkk2903
    @bujainathkk2903 3 місяці тому +10

    ഇക്കാക്ക് എത്ര ലീവുണ്ട്?

  • @fathimashifana1194
    @fathimashifana1194 3 місяці тому +4

    17mathe wedding anniversary yoo athre okke aayoo😊🙄

  • @SamadSamad-gx5bm
    @SamadSamad-gx5bm 3 місяці тому +4

    10 like തരാമോ

  • @farahsubi113
    @farahsubi113 3 місяці тому +1

    Frsteee🎉🎉❤❤

  • @saibamujeeb4764
    @saibamujeeb4764 3 місяці тому +1

    എൻറെ അനിയത്തി നിങ്ങളെ മക്കത്ത് നിന്ന് കണ്ടിരുന്നു.

  • @bujainathkk2903
    @bujainathkk2903 3 місяці тому

    Ticket nu ethrayayi ?

  • @sahlasahla5374
    @sahlasahla5374 3 місяці тому

    രണ്ടു മാസം kittyo അവിടെ

  • @AneeshaaneeshaNizar
    @AneeshaaneeshaNizar 3 місяці тому +2

    🥰🥰🥰🥰

  • @Afeefasakeer
    @Afeefasakeer 3 місяці тому

    Hi ഇത്ത സുഖല്ലേ

  • @fathimazhera7418
    @fathimazhera7418 3 місяці тому +1

    travealil vannu😂

  • @SamadSamad-gx5bm
    @SamadSamad-gx5bm 3 місяці тому

    Fist

  • @pathoosworld8078
    @pathoosworld8078 3 місяці тому +3

    ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
    contact ചെയ്യൂ details പറഞ്ഞു തരാം

  • @fathimathsabna380
    @fathimathsabna380 3 місяці тому +1

    First❤❤❤

  • @fathimathraihana9356
    @fathimathraihana9356 3 місяці тому +1

    Ningale veetil ningal mathramanoo??

  • @sheejakhalid7551
    @sheejakhalid7551 3 місяці тому +1

    Phonin ethrayi prize

  • @zineerahamza6648
    @zineerahamza6648 3 місяці тому +1

    Good vlog ttoo faleela

  • @shibilt5046
    @shibilt5046 3 місяці тому +1

    First😊😊

  • @shamsudheenm1586
    @shamsudheenm1586 3 місяці тому +1

    👍👍👍👍🤲🤲🤲🤲🤲

  • @jubimanu8177
    @jubimanu8177 3 місяці тому +11

    ബിരിയാണി ക്ക് പപ്പടം കൂട്ടുമോ 😅

    • @minnuponnu7953
      @minnuponnu7953 3 місяці тому +2

      കൂട്ടും

    • @minnuponnu7953
      @minnuponnu7953 3 місяці тому +2

      അവിടെ ഒക്കെ ബിരിയാണി വാങ്ങുമോ പപ്പടം കിട്ടും ജിദ്ദയിൽ ഒക്കെ കിട്ടുമായിരുന്നു

    • @basheermc2692
      @basheermc2692 3 місяці тому +1

      ഞാൻകൂട്ടും

    • @subair8335
      @subair8335 3 місяці тому

      Ss

    • @ra3home343
      @ra3home343 3 місяці тому

      Ss kazhikumallooo🙂

  • @user-ue8bz3kr4u
    @user-ue8bz3kr4u 3 місяці тому

    organic hennacones veano aarkelum

  • @hashifas9893
    @hashifas9893 3 місяці тому +1

    Kollallo

  • @nidhaFathima121
    @nidhaFathima121 3 місяці тому +1

    Hai

  • @Ummusalma-zx7ub
    @Ummusalma-zx7ub 3 місяці тому +3

    മക്കളൊക്കെ തടി കുറഞ്ഞല്ലോ

  • @jaseem6399
    @jaseem6399 3 місяці тому

    😂😂😂

  • @user-ng6xz4oz4w
    @user-ng6xz4oz4w 3 місяці тому +2

    ഓൺലൈൻ ആയി മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ. കുറഞ്ഞ ഫീസിൽ താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @pathoosworld8078
    @pathoosworld8078 3 місяці тому +6

    pin ചെയ്യുമോ ??ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
    contact ചെയ്യൂ details പറഞ്ഞു തരാം

  • @nmvlog1198
    @nmvlog1198 3 місяці тому +2

    Yente channel support cheyyamo

  • @shifashifuz7453
    @shifashifuz7453 3 місяці тому +1

    ❤❤❤❤❤

  • @Habeeba.basheer
    @Habeeba.basheer 3 місяці тому +1

    ❤❤

  • @sinusvlog-kn6du
    @sinusvlog-kn6du 3 місяці тому +1

    Hi

  • @shajnafaisal6038
    @shajnafaisal6038 3 місяці тому +2

    Masha Allah❤️

  • @sharjinazayan
    @sharjinazayan 3 місяці тому +1

    Masha allah❤❤