ഉമ്മ 16 വട്ടം ഈഇസ്മ് ചൊല്ലിയാൽ മക്കൾ പഠനത്തിൽ ഒന്നാമനാകും!|duaa |dikkur |swalath |

Поділитися
Вставка
  • Опубліковано 5 лют 2025
  • ആയിരങ്ങൾക്ക് അത്ഭുത ഫലങ്ങൾ ലഭിച്ച് കൊണ്ടിരിക്കുന്ന "മദീനയിലേക്ക് ഒരു സലാം" എന്ന ആത്മീയ മജ്ലിസിലെ ലൈവ് പ്രോഗ്രാം ആയ പ്രഭാത ദിക്റുകൾ എന്നും രാവിലെ 5.30ന്
    ചാനൽ സബ്സ്ക്രൈബ് ചെയ്ത് പ്രഭാത മജ്ലിസിൽ അംഗമാവുക
    ചാനൽ ലിങ്ക്👇👇👇
    / @islamsadhupadhesham
    മഹാൻമാരുടെ പേർക്കും നമ്മിൽ നിന്നും മരണപ്പെട്ടവരുടെ പേരിലും ഫാത്തിഹ ഓതുന്നു
    ജീവിതത്തിൽ അത്ഭുത ഫലങ്ങൾ ലഭിക്കുന്ന ദിക്റുകളും സ്വലാത്തുകളു ചൊല്ലുന്നു
    ആപത്ത്, മുസീബത്തുകളിൽ നിന്നും കാവൽ കിട്ടുന്ന തവസ്സുൽ ബൈത്ത് ചൊല്ലി ദുആ ചെയ്യുന്നു
    മഹത്വമേറിയ ദിനങ്ങളിൽ മൗലിദ് പാരായണം ചെയ്യുന്നു
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ👇
    chat.whatsapp....
    #Islamicprabhashanam
    #newIslamicspeech
    #ഇസ്ലാംസദുപദേശം
    #charithram
    #islamsadhupadhesham
    #aldheenalnaseeha
    #vanithanilav
    #Muslimnilav
    #yaasmedia
    #nooreajimir
    #noorehabibe
    #arivinnilav
    #Anshamedia
    #Noonmedia
    #Musilandislamicchannel
    #Islamictalks
    #Dhikrduaislamictipsmalayalam
    #ISHQMADINAfamily
    #problemandsolutions
    #Safashifa
    #uvaisulquarni
    #Buraqmediaofficial
    #Zainivision
    #talkaboutislam
    #AlFalahmedia
    #AlFathiha
    #muhammedrafiusthad
    #rafi
    #Muhammed rafi

КОМЕНТАРІ •

  • @SameeraShajahan-dp2ys
    @SameeraShajahan-dp2ys 10 днів тому +383

    പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം കിട്ടാനും ആഫിയതുള്ള ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲

  • @myworldofgreetings7795
    @myworldofgreetings7795 8 днів тому +147

    മക്കൾക്ക് ഓർമ്മശക്തി കിട്ടാൻ ഉസ്താദ് ദുആചെയ്യണം

    • @o.bushra7635
      @o.bushra7635 3 дні тому +1

      അതിനു ഏറ്റവും നല്ലത് മാതാപിതാക്കൾ ആണ്

  • @fasilrm8057
    @fasilrm8057 8 днів тому +54

    എന്റെ മോനെ പഠിക്കാൻ കിട്ടണം ഓർമ്മശക്തി നിലനിർത്തി കൊടുക്കുന്ന റബ്ബേ

  • @ayshabeevi4123
    @ayshabeevi4123 6 днів тому +69

    എല്ലാ മക്കളെയും സ്വാലിഹാക്കി തരണേ തമ്പുരാനേ ആമീൻ🤲🤲🤲

  • @riyasrazi870
    @riyasrazi870 8 днів тому +81

    മക്കളെ സ്വാലീഹീങ്ങലാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SaidhaliSwaliha
    @SaidhaliSwaliha 6 днів тому +31

    എന്റെ മക്കൾക്കു nalla മാർക് കിട്ടാൻ വേണ്ടി ദുഖ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @FairoosMuhammed-qq6qc
    @FairoosMuhammed-qq6qc 8 днів тому +45

    എന്റെ മോൻ സ്കൂളിലും മദ്രസയിലും 10ലാണ് നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദേ

    • @roseguel
      @roseguel 6 днів тому +1

      എന്റെ മോളും 10 ലാണ് ഉസ്താദ് ദുഹാ cheyyanam

  • @brotherandsistershomelyvid2953
    @brotherandsistershomelyvid2953 7 днів тому +29

    ഞങ്ങളുടെ മോൻ ഒന്നരവർഷമായി ഹിഫ്ളുൽ കുർ ആൻ പടിക്കാൻ പോയി 16ജുഴ് ആയി എത്രയും പെട്ടെന്ന് മുഴുവനും കാണാതെ ഓതിതികയാൻ ദുആ ചെയ്യണേ🤲🤲🤲

  • @SherenaPp
    @SherenaPp 8 днів тому +43

    ഉസ്താതെ എന്റെ മോൻ 10 ക്ലാസ്സിൽ ആണ് sslc പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കുവാനും പഠിച്ചത് മറക്കാതെ ഇരിക്കാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @RaseenaShafi-k8o
    @RaseenaShafi-k8o 8 днів тому +31

    ഉസ്താദേ എന്റെ മകൻ ഇപ്രാവശ്യം അഞ്ചാം ക്ലാസ് പൊതു പരീക്ഷ എഴുതുന്ന കുട്ടിയാണ് മുഹമ്മദ് ഷാമില്‍. ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം . ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ🤲🏻

  • @KingShaalu
    @KingShaalu 7 днів тому +60

    എന്റെ മോൻ പൊതുപരീക്ഷയിൽ നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണേ

  • @sidheeqsidhe-kj6dp
    @sidheeqsidhe-kj6dp 3 години тому

    എക്സാം എഴുതുന്ന എല്ലാ കുട്ടികൾക്കും നന്നായി എഴുതാൻ കഴിയട്ടെ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲

  • @nadanazeer9327
    @nadanazeer9327 5 днів тому +12

    എന്റെ മകൾ ഈ വർഷത്തെ NEET exam എഴുതാൻ പോവുന്നു ഉന്നത വിജയം നേടി കേരളത്തിൽ തന്നെ നല്ലൊരു കോളേജിൽ മെഡിസിന് അഡ്മിഷൻ കിട്ടാൻ ദുആ ചെയ്യണേ

  • @mymoonamyna6506
    @mymoonamyna6506 7 днів тому +23

    ഞങ്ങളുടെ മക്കൾക്ക് നല്ല കൂട്ടുകെട്ട് ൽ പെടാൻ വേണ്ടി പ്രത്യഗം ദുആ ചെയ്യണേ🤲🤲🤲🤲🤲

  • @JaseelaTk-e8r
    @JaseelaTk-e8r 10 днів тому +105

    എന്റെ മോന് 7 ക്ലാസിലാണ് പൊതു പരീക്ഷയാണ് നല്ല വിജയ നൽകാൻ പ്രത്യേകം ദുഅ ചെയ്യണം

    • @SafooraSwaliha
      @SafooraSwaliha 8 днів тому +3

      എന്റെ മോളും ദുആ ചെയ്യണേ

    • @SuharaKader-xh8jv
      @SuharaKader-xh8jv 8 днів тому +2

      Yente molum dua cheyyane🤲

    • @hajaramv3198
      @hajaramv3198 8 днів тому +2

      എൻ്റെ മോനും...

    • @jaseelajasee8858
      @jaseelajasee8858 8 днів тому +1

      എന്റെ മോളും 7ക്ലാസിലാണ് നല്ല വിജയം ലഭിക്കാൻ ദുആ ചെയ്യണം

    • @ridhafathima2608
      @ridhafathima2608 8 днів тому

      എന്റെ മോളു ദുആ ചെയ്യണം

  • @YunasKurikal
    @YunasKurikal 8 днів тому +23

    എന്റെ മക്കൾക്കു നല്ലത് പോലെ പഠിക്കാനുള്ള മനസ്സുണ്ടാവാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @MohammedM-vn7fu
    @MohammedM-vn7fu 8 днів тому +3

    എന്റെ മോൾ 5ക്ലാസ്സിൽ പൊതുപരീക്ഷ യാണ് ഉന്നത വിജയത്തിനും അത് ജീവിതത്തിൽ ഉപകാരപ്പെടാനും ഉസ്താദ് ദുആ ചെയ്യണം

  • @AJ-ik1wg
    @AJ-ik1wg 9 днів тому +18

    എൻ്റെ മോൻ പഠിക്കാൻ മടിയാണ് മടി മാറാനും പരിക്ഷയിൽ നല്ലമാർക്ക് കിട്ടാൻ ദുഃഖ ചെയ്യണേ ഉസ്താദേ

    • @NasriyaYem
      @NasriyaYem 9 днів тому

      Ente molum bhayankara madiyaanu book thurannaam appo iranghum ente mol

  • @farhanrazi2511
    @farhanrazi2511 14 годин тому

    അൽഹദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲😥

  • @RamseenaShanavas-ys4fs
    @RamseenaShanavas-ys4fs 4 дні тому +7

    എല്ലാ മകളെയും സ്വാലിഹാക്കി തരണേ തമ്പുരാനെ ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲

  • @NajihNaji-v6s
    @NajihNaji-v6s 6 годин тому

    എന്റെ മകൾ 5 ക്ലാസിലാണ് പൊതുപരീക്ഷ യാണ് നല്ല മാർക്കോഡ് കൂടി വിജയിക്കണം പഠിച്ചതെല്ലാം ഓർമയിൽ നിൽക്കാനും ദുആ ചെയ്യണം 🤲🏻🤲🏻

  • @naseerabeegum1355
    @naseerabeegum1355 10 днів тому +15

    എന്റെ മൊൽ മദ്രസ്സാ
    7 ക്ലസ്സ്പൊതുപരീക്ഷ നല്ലമാർക്ക്‌ കിട്ടാൻ ഉസ്താദ് പ്രത്യേഗം ദുആ ചെയ്യേണം

  • @AbdhulRazakRazak-wc7nb
    @AbdhulRazakRazak-wc7nb День тому

    എന്റെ മോൾ 7ക്ലാസ് പൊതു പരീക്ഷ യിൽ ആണ് ഉന്നത വിജയം ഉണ്ടാവാൻ ദുഹാ🤲 ചെയ്യണേ ഉസ്താതെ

  • @SeenuAbbas
    @SeenuAbbas 7 днів тому +4

    എല്ലാ മക്കൾക്കും ഓർമ ശക്തിയും ആഫിയത്തുള്ള ദീർഘായുസ്സും സ്വാലിഹീങ്ങളിലും ഉൾപ്പെടുത്തണേ അള്ളാഹുവേ
    എല്ലാ മക്കൾക്കും പരീക്ഷയിൽ ഉന്നത വിജയം നൽകണേ നാഥാ. ഒരു മക്കൾക്കും പോലും വിഷമങ്ങൾ നൽകരുതേ അള്ളാഹുവേ.

  • @RaziMon-x8p
    @RaziMon-x8p 2 дні тому +1

    ഉസ്താദേ എന്റെ മോൻ 7ഇൽ പൊതു പരീക്ഷ ക്കുള്ള തയ്യാറെടുപ്പിലാണ്. അവൻ നല്ല പോലെ പരിശ്രമിക്കുന്നുണ്ട് പക്ഷെ പഠിച്ച ത് ഓർമ നിക്കുന്നില്ല. നല്ല ബുദ്ധി ശക്തി ക്കും ഓർമ ശക്തി ക്കും പൊതു പരീക്ഷ യിൽ ഫസ്റ്റ് നേടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲😢

  • @R.C.PRihan
    @R.C.PRihan 8 днів тому +4

    എന്റെ വലിയ മോൻ 9ക്ലാസ്സിൽ ആണ് ഇപ്പൊ കുറച്ചു കാലമായിട്ട് അവനോട് പഠിക്കാൻ പറഞ്ഞാൽ ഭയങ്കര ദേഷ്യം ആണ് വല്ലാണ്ട് ദേഷ്യം പിടിക്കും അവന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യോണ്ട് ഉസ്താതെ വല്ലാത്ത വിഷമത്തിൽ ആണ് ഞാൻ എന്ത് പറഞ്ഞാലും ദേഷ്യം ആണ്

  • @hajarasubair5087
    @hajarasubair5087 9 годин тому

    എന്തേ മോൻ 5 ക്ലാസ്സ്‌ പൊതു പരീക്ഷ യാണ് ഉസ്താദ് പരീക്ഷ യിൽ എല്ലാ ഉത്തരങ്ങൾ എഴുതാനും പഠിച്ചദ് മറക്കാതിരിക്കാനും നല്ല മാർക്കോടെ വിജയിക്കാ നും ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲

  • @SakeenaValiyakath
    @SakeenaValiyakath 8 днів тому +3

    എന്റെ മകൾ അഞ്ചാം ക്ലാസിൽ പൊതു പരീക്ഷ എഴുതുകയാണ് നല്ല ഉന്നതമായ വിജയം കരസ്ഥമാക്കാൻ ദുആ ചെയ്യണം ഉസ്താദേ

  • @shameemam2763
    @shameemam2763 9 днів тому +22

    ഇൻഷാ അല്ലാഹ് എന്റെ മോൻ 10ആം ക്ലാസ്സിലാണ് fullA+കിട്ടാൻ വേണ്ടി ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ😭😭😭

  • @rashidakunnath5675
    @rashidakunnath5675 9 годин тому

    എന്റെ മകൾ പത്താം ക്ലാസ് ആണ് മകൻ പൊതു പരീക്ഷയുമാണ് നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @FarshanaBabu
    @FarshanaBabu 2 дні тому +4

    എന്റെ കുട്ടികൾ സ്‌ലഹീങ്ങൾ ആകാൻ ദുഹാ ചെയ്യണേ.. പഠിപ്പിൽ ബർകത് ഉണ്ടാവാനും ഓർമ ശക്തി ഉണ്ടാവാനും ദുഹാ ചെയ്യണേ....

  • @hafsathk9748
    @hafsathk9748 5 днів тому +2

    എന്റെ മോള് പ്ലസ് വണ്ണിലാണ് മടികൂടാതെ പോവാനും നല്ലവണ്ണം മാർക്ക് കിട്ടാനും ഉസ്താദു duhacheyenam 🤲🏻🤲🏻🤲🏻

  • @Henzaa-h9o
    @Henzaa-h9o 4 дні тому +4

    ഉസ്താദ് പരീക്ഷക്ക് ഫിറ്റസ്റ്റും ടോപ്പും കിട്ടാനും നല്ല ഓർമശക്തിയും കിട്ടാൻ ദുആ ചെയ്യണം

  • @NAJWAKALANGADAN-hv3to
    @NAJWAKALANGADAN-hv3to 8 днів тому +4

    എൻ്റെ മകൾ 9ആം ക്ലാസ്സിൽ എക്സാം ആണ് മദ്റസയിൽ 8ആം ക്ലാസ്സിലും രണ്ടു സ്ഥലത്തും ഉന്നത വിജയം ലഭിക്കാൻ dua ചെയ്യണേ ഉസ്താദ് 🤲🏻

  • @SahiraRaji
    @SahiraRaji 2 дні тому +1

    മക്കളെ നന്നാക്കണെ അല്ലഹ്

  • @RiyaSana-h9q
    @RiyaSana-h9q 10 днів тому +9

    എന്റെ മോള് 7 ക്ലാസിൽ പഠിക്കുന്നു നല്ല മാർക്ക് കൂടി വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @KamarunneesamozhikkalKamaru
    @KamarunneesamozhikkalKamaru 9 днів тому +5

    പുതുപ്പരീക്ഷയിൽ വിജയിക്കാൻ ദുആ 🤲

  • @RaziMon-x8p
    @RaziMon-x8p 2 дні тому +1

    എന്റെ മോൾക്കും പരീക്ഷ യിൽ ഫസ്റ്റ് കിട്ടാനും നല്ല പോലെ പഠിക്കാനും ഓർമ ശക്തിക്കും ഉസ്താദ്‌ ദുആ ചെയ്യണേ 🤲🤲🤲

  • @RahmanK-cb9kw
    @RahmanK-cb9kw 10 днів тому +11

    ഉസ്താദേ എന്റെ മോനിക്ക് വേണ്ടി പ്രത്യേകം ദുഹാ ചെയ്യണം അവനെ പറ്റി എനിക്ക് ഒരുപാട് വിഷമം ഉണ്ട് വല്ലാതെ വാശി ദേഷ്യം സ്കൂളിൽ പോകാൻ മടി പ്ലസ് ടു വിലാണ് പഠിക്കുന്നത്

  • @YunasKurikal
    @YunasKurikal 8 днів тому +10

    എന്റെ മകൾ anjam ക്ലാസ്സിൽ പൊതുപരീക്ഷ എഴുതാൻ ആണ് ഉന്നത മാർക്ക്‌ ലഭിക്കാൻ പ്രതേകം ദുഹാ ചെയ്യണം ഉസ്താതെ

  • @ZakiyathIbrahim
    @ZakiyathIbrahim День тому

    امين امين امين يارب العالمين ببركة طه رسول الله صل الله عليه وسلم 🤲🤲🤲🤲🤲🤲🤲😭

  • @kuttypattass7603
    @kuttypattass7603 5 днів тому +3

    എന്റെ മോൾ 10ക്ലാസിൽ ആണ് നല്ല മാർക്ക് കിട്ടി വിജയിക്കാൻ ദുഹാ ചെയ്യണേ ഇൻശാഅല്ലഹ

  • @wafaarazak4862
    @wafaarazak4862 8 годин тому

    എൻ്റെ മോൻ 5 ക്ലാസ് പൊതുപരീക്ഷാണ് നല്ല വിജയം നൽകാൻ പ്രതേകം dua chayanne🤲

  • @rasheedkp40
    @rasheedkp40 9 днів тому +10

    എന്റെ മൂന്നു മക്കൾക്കും വേണ്ടി ഉസ്താദ് പ്രാർത്ഥിക്കുക മൂത്തമകൻ പത്താം ക്ലാസിലെ എസ്എസ്എൽസി രണ്ടാമത്തെ മകൾ മദ്രസയിൽ ഏഴാം ക്ലാസ് പൊതു പരീക്ഷ മൂന്നാമത്തെ
    മകൻ സ്കൂളിൽ എൽഎസ്എസ്

  • @lil_nithx
    @lil_nithx 9 днів тому +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @shanshanil9766
    @shanshanil9766 20 годин тому

    Enttey mol madrassa 5 full markk kittan duaa cheyyaney🤲🏼🤲🏼

  • @muhammadshaheemkpshaheem1713
    @muhammadshaheemkpshaheem1713 5 днів тому +3

    ഉസ്താദേ എന്റെ മോൻ പൊതു പരീക്ഷ യാണ് നല്ല മാർക്ക്‌ കിട്ടാൻ ദുഹാ ചെയ്യണേ 🤲🤲

  • @Muhammad-d9b
    @Muhammad-d9b День тому +1

    എന്റെ മോൾ 7ക്ലാസ്സ്‌ പൊതു പരീ ക്ഷ യിൽ ഉന്നത വിജയം നൽകാനും സാലിഹത്തവൻ വേണ്ടിയും ഉസ്താദ് ദുഹാ ചെയ്യണേ

  • @haniydiya
    @haniydiya 10 днів тому +23

    എൻ്റെ മോള് മദ്രസയും സ്കൂളും 10-ാം ക്ലാസാണ് ഉന്നത വിജയത്തിനായി ദുആ ചെയ്യണേ.....

    • @20onevlogs73
      @20onevlogs73 9 днів тому

      എന്റെ മോനും ഉസ്താദ് ദുആ ചെയ്യണേ നന്നായി പഠിക്കാനും നല്ല മാർക്കൊടു കൂടി പാസാക്കുവാൻ ദുആ ചെയ്യണേ 🤲🏻

  • @chippusworld8820
    @chippusworld8820 7 днів тому +1

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @anshad9875
    @anshad9875 3 дні тому +3

    എന്റെ മോള്ക്ക് ഏഴാം ക്ലാസിൽ പൊതു പരീക്ഷയാണ് ഉസ്താദ് ദുആ ചെയ്യണം ഉന്നത വിജയം കിട്ടുവാൻ

  • @sinusvlog-s8x
    @sinusvlog-s8x 5 днів тому +2

    Usthade antemakkal unnathavijayam kittan veddiyum ormmashakthi uddakanum duhacheyyane 🤲🤲

  • @bushrak4995
    @bushrak4995 8 днів тому +3

    എന്റെ പൊന്നു മോൾ sslc ആണ്.. ദുആയിൽ ulpeyduthaney.. നല്ലമാർക്കോട് kodi വിജയിക്കാൻ 🤲🏻

  • @nebhanum6022
    @nebhanum6022 7 днів тому +3

    ഹലോ ഉസ്താദ് എന്റെ മകൻ പത്താം ക്ലാസിലാണ് അവനിപ്പോൾ കുറച്ചായിട്ട് പഠിക്കാൻ ഭയങ്കര മടിയാണ് നന്നായി പഠിക്കാനും നല്ല മാർക്കോട് കൂടി വിജയിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @brotherandsistershomelyvid2953
    @brotherandsistershomelyvid2953 7 днів тому +2

    മൂത്തമകൾ മെഡിക്കൽ ഫീൽഡ് പട നം പൂർത്തിയാക്കാനും രണ്ടാമത്തെ മകൾ 10 ക്ലാസിലും ആണ് എല്ലാ മക്കൽക്കും നല വിജയവും മക്കളെ സ്വാലിഹായ മക്കളാക്കാനും എല്ലാത്തിനും ബർക്കത്തിനും ദുആ ചെയ്യണേ ആയുസ്സും ആരോഗ്യവും നമുക്കും മറ്റുള്ളവർക്കും നൽകണേ അള്ളാ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @haseenapp384
    @haseenapp384 10 днів тому +10

    മക്കൾക് ഓർമ്മശക്തി ഉണ്ടാവാൻ ദുഹാ ചയ്യണം

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 9 днів тому +1

    Alhamdulillah alhamdulillah alhamdulillah mashaAllahhhh aameen yarabbal alameen

  • @HADI_MEDIA603
    @HADI_MEDIA603 4 дні тому +3

    ഒരുമോൻ 5ക്ലാസ്സ്‌ പൊതു പരീക്ഷ യും Lss ഉം ഒരുമോൻ +2വും എഴുതുന്നുണ്ട് ഉന്നത വിജയം ലഭിക്കാൻ എല്ലാരും ദുആ ചെയ്യണേ

  • @siyad.s7.e953
    @siyad.s7.e953 6 днів тому +1

    Alhamdulillah Aameen 🤲

  • @SalimSalim-ld1ue
    @SalimSalim-ld1ue 10 днів тому +6

    പടിയ്ക്കാൻ മടിയാണ് ഉസ്താതെ എന്റെ മോൽക്ക് ദുആ പെയ്യണെ ഉസ്താ തെ ആമീൻ🤲🏻🤲🏻

  • @jasmin43892
    @jasmin43892 9 днів тому +2

    Ente mon പത്താം ക്ലാസിലാണ് മദ്രസയിലും സ്കൂളിലും പൊതു പരീക്ഷയിലും sslc യിലും ഫസ്റ്റ് മാർക്കോടെ പാസാവാൻ ദുആ ചെയ്യണേ 🤲ഉസ്താദേ 🤲🤲🤲

  • @nizamudheenshihab4912
    @nizamudheenshihab4912 7 днів тому +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻

    • @AnasAnasss-p4t
      @AnasAnasss-p4t 3 дні тому +1

      Aameen aameen aameen aameen ya rabbal alameen

  • @RasiyaJabbar-y9v
    @RasiyaJabbar-y9v 5 днів тому +3

    എൻ്റെ മകൻ ishan അഞ്ചാം ക്ലാസിലാണ്,പരീക്ഷയിൽ ഉയർന്ന മാർക്ക് ലബിക്കാൻ ഉസ്താദ് dua ചെയ്യണം, മോൾ 2ഇല് ആണ്

    • @gafoormp1180
      @gafoormp1180 4 дні тому

      Ningaludemakankknangalumduaacheyyam

  • @Aysha-bp9hk
    @Aysha-bp9hk 19 годин тому

    ആമീൻ 🤲🤲🤲

  • @nisha.Talk.37
    @nisha.Talk.37 8 днів тому +5

    എൻ്റെ മോന് ക്ക് ചെവി കേൾക്കാൻ സംസാരം കിട്ടാൻ ദുആ ചെയ്യണെ ഉസ്താ ദ്

  • @nasilanasi7874
    @nasilanasi7874 День тому

    എന്റെ ഒരു മോൻ 7ലും രണ്ട് മോൾ 5ലും പൊതു പരീക്ഷ എഴുതാൻ തയാറെടുക്കുകയാണ് അവർക്ക് നല്ല മാർക്ക് കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @RayyaIllathaparambil
    @RayyaIllathaparambil 8 днів тому +7

    മക്കൾ 5ലും 10ലും പുതുപ്പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @salumufi8
    @salumufi8 8 днів тому +8

    എൻ്റെ മോന് സ്കൂളി ലും മദ്രസയിലും 10 il ആണ് എല്ലാവരും duha yil ulpeduthanre

  • @SherenaPp
    @SherenaPp 8 днів тому +6

    എന്റെ മോൾക് പഠിക്കാൻ മടി കാണിക്കുന്നു നല്ല പഠിപ്പ് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @Munnabro819
    @Munnabro819 3 дні тому

    ആമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @SeenaSalim-l3d
    @SeenaSalim-l3d 9 днів тому +3

    എന്റെ മകൾ 10 ക്ലാസ്സിൽ ആണ് full A+ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @Shidh_adh
    @Shidh_adh 10 днів тому +2

    Aameen

  • @ayshamehrin425
    @ayshamehrin425 9 днів тому +3

    ഉസ്താദ് nte മോൾ 5 ലാണ് പൊതു പരീക്ഷയിൽ നല്ല ഉയർന്ന മാർക്ക് കിട്ടാൻ ദുആ ചെയ്യണേ 😭🤲🏻

  • @shafeekmk2930
    @shafeekmk2930 6 днів тому +1

    എന്റെ മോൻ 5ക്ലാസിലാണ് പൊതു പരീക്ഷ യാണ് നല്ല വിജയം നൽകാൻ പ്രത്യേഗം ദുഹാ ചെയ്യണം 🤲🏼🤲🏼🤲🏼

  • @NisaNisa-wb7hc
    @NisaNisa-wb7hc 9 днів тому +5

    എല്ലാം മക്കൾക്കും ഉസ്ദാദ് ദുആ ചെയ്യണേ നന്നാവാൻ അൽഹംദുലില്ലാഹ്

  • @Aysha-bp9hk
    @Aysha-bp9hk 19 годин тому

    ആമീൻ 🤲🤲

  • @NAJWAKALANGADAN-hv3to
    @NAJWAKALANGADAN-hv3to 8 днів тому +13

    എൻ്റെ മകൻ plus 2 Exam ആണ് ഉന്നത വിജയം കിട്ടാൻ വേണ്ടിയും മുഴുവൻ A+ കിട്ടാനും dua ചെയ്യണം🤲🏻

    • @_ansilll_707
      @_ansilll_707 8 днів тому

      Ente molum plustwo aan muzhuvan A plus dhuAa cheyyane

  • @ishuusworld-b8j
    @ishuusworld-b8j 5 днів тому +2

    Mon +2ലാണ് നല്ല മാർക്കോട് കൂടി ജയിക്കണേ ഉസ്താദ് ദുഹാ ചെയ്യണേ

  • @jasmin43892
    @jasmin43892 9 днів тому +3

    Ente മോന്ക് പൊതു പരീക്ഷയിൽ ഫസ്റ്റ് മാർക്കോടെ പാസാവാൻ ദുആ ചെയ്യണേ 🤲ഉസ്താദേ 🤲🤲🤲

  • @_sa_f_ee_
    @_sa_f_ee_ 7 днів тому +1

    آمين يارب العالمين 🤲🏻

  • @adiloravungal7547
    @adiloravungal7547 9 днів тому +4

    ദുഃആ ചെയ്യണം എന്റെ മോൻ മദ്രസ്സയും സ്കൂളും 10 ആം ക്ലാസ്സിലാണ് full A+കിട്ടാൻ 🤲🏻

  • @rinshasharafudheen
    @rinshasharafudheen 2 дні тому +1

    എന്റെ മോൾ പ്ലസ് ടു വിനാണ് പഠിക്കുന്നത് പാസ്സാവാണ് ഉസ്താദ് ദുആ ചെയ്യണം മോൻ മദ്രസ്സയിൽ 10ഇൽ ആണ് ദുആ ചെയ്യണം

  • @txicvloges
    @txicvloges 8 днів тому +3

    Yente mon 10 classilaan nalla markode vijayikkan Duha cheyanam

  • @AnasAnasss-p4t
    @AnasAnasss-p4t 3 дні тому +1

    Insha allah

  • @RasiyaResi-c6m
    @RasiyaResi-c6m 6 днів тому +5

    എന്റെ മോള് പൊതു പരീക്ഷയിൽ top എടുക്കാൻ ദുആ ചെയ്യണം

  • @kunhimohamed4630
    @kunhimohamed4630 9 днів тому +3

    അസ്സലാമുഅലൈക്കും യ്യെന്റെ മകനെ Derisil ചേർക്കാൻ പോവുന്നു അവൻ അവിടെ നിന്ന് പഠിക്കാൻ തോന്നാൻ ദുഅ ചെയ്യണം എപ്പോഴും മൊബൈൽ കളിയാണ് ഉസ്താതിന്റെ യെല്ല ദുഅ സധസിലും ദുആയിൽ ഉൾ പെടുത്തണേ പ്ലീസ്‌ ❤

  • @rajeenafathim8371
    @rajeenafathim8371 2 дні тому

    മദ്രസയിൽ ഒരു മകൾ പത്താം ക്ലാസിലും ഒരു മകൾ ഏഴാം ക്ലാസ് പൊതു പരീക്ഷയും എഴുതാൻ പോകുന്നു പത്താം ക്ലാസും ഏഴാം ക്ലാസും പൊതു പരീക്ഷയിൽ വിജയിക്കാൻ ഉസ്താദ് പ്രത്യേകം ദുആ

  • @milanmuneera2128
    @milanmuneera2128 8 днів тому +7

    അസ്സലാമുഅലൈക്കും എന്റെ മോൻ മദ്രസയിൽ പൊതുപരീക്ഷയിലും സ്കൂളിൽ uss പരീക്ഷയിലും ഉന്നത വിജയം കരസ്ഥ മാക്കാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

    • @Muhammed-r3v6x
      @Muhammed-r3v6x 8 днів тому +1

      എന്റെ മക്കൾ നന്നായി പഠിക്കാനും നല്ല മക്കൾ ആവാനും ദുആ ചെയ്യണം ഉസ്താദ്

    • @sonulinu329
      @sonulinu329 7 днів тому

      Ente molum

  • @NisaNisa-wb7hc
    @NisaNisa-wb7hc 9 днів тому +5

    എന്റെ ഉമ്മ കബറിലാണ് ഉസ്ദാദ് ദുആ chaiyane😭😭😭

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 2 дні тому

    ഉസ്താദ് എൻ്റെ രണ്ട് മക്കളും പഠിക്കാൻ വളരെ പിന്നിലാണ് മൂതമോൻ പ്ലസ്ടു ആണ്.അടുത്തദിവസം മോഡൽ പരീക്ഷയും വർഷിക പരീക്ഷയും തുടങ്ങുകയാണ് ഒന്ന് പഠിക്കാനുള്ള മനസ്കിട്ടാനും പഠിക്കുന്നത് തലയിലേക്ക് കേറാനും പ്രത്യേകം duayil ulppeduthane ഉസ്താദ്😢😢😢😢

  • @NisaNisa-wb7hc
    @NisaNisa-wb7hc 9 днів тому +3

    മരണ പെട്ടു പോയ ഏല്ലാവർക്കും ഉസ്ദാദ് ദുആ ചെയ്യണേ

  • @Sinila2879
    @Sinila2879 8 днів тому +2

    ഉസ്താതെ... ദു ഹ ചെയ്യണം ❤❤❤🤲🏻🤲🏻🤲🏻🥹

  • @NidhaRidha-m2q
    @NidhaRidha-m2q 8 днів тому +3

    Lss പരീക്ഷ യിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @sabinishad5271
    @sabinishad5271 15 годин тому

    Makkal nannavaan duaacheyyanee

  • @habeebrahman1397
    @habeebrahman1397 8 днів тому +4

    എൻ്റെ മോൾ പൊതു പരീക്ഷ ആണ് നല്ല മാർക്ക് പോലെ പഠിച്ചത് പ്രവർത്തിക്കാനും അനുസരിക്കാനും ദുഅഃ ചെയ്യണേ 🤲🏻🤲🏻

  • @MuhammedSinan-mu8zf
    @MuhammedSinan-mu8zf 3 дні тому

    ആമീൻ ആമീൻ ആമീൻ പ

  • @Shahina-sv9js
    @Shahina-sv9js 8 днів тому +5

    എന്റെ മോൾ മദ്രസയിലും സ്കൂളിലും പതിലാണ് ഫുൾ എപ്ലസ് കിട്ടാനും ടോപ് പ്ലസ് കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻

  • @NaseeraNaseera-z1b
    @NaseeraNaseera-z1b 10 днів тому +3

    എന്റെ മക്കൾ സ്വലി ഹ് ആക്കാൻവേണ്ടി ദുആചെയണം

  • @zeenathzeenu9996
    @zeenathzeenu9996 2 дні тому +1

    Enty mon 5 class pothupareekshaya
    Unnatha vijayathode passakan usthade duaa cheyyanam

  • @ShimiAli-o8k
    @ShimiAli-o8k 9 днів тому +5

    Yante molu 10 classilanu usthathe avalkkum s s l c exam yazhuthunna yalla ponnu makkalkkum unnatha vijayam karasthamakkan usthathu dua cheyysnam 🤲🏻