ജീവനുള്ള മയ്യത്ത് അത്ഭുതപ്പെടുത്തിയ ഇസ്മായിലിനെ മരണം | Hashim Rubeena speech

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 49

  • @HashimRubeena
    @HashimRubeena  11 годин тому +3

    ഇത് കാണു ua-cam.com/video/FFVQRT5T8Wo/v-deo.htmlsi=5DBcrO1eEJ1uPcFk

  • @Ali-shafeef
    @Ali-shafeef 10 годин тому +6

    റബ്ബേ ഞങ്ങൾക്കെല്ലാം നീ നല്ല മരണം നൽകണേ😢

  • @BADUSHA.15
    @BADUSHA.15 День тому +12

    മൂപ്പരെ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു റബ്ബിന്റെ അനുഗ്രഹം

  • @BADUSHA.15
    @BADUSHA.15 День тому +18

    അൽഹംദുലില്ലാഹ് എനിക്ക് 35 വയസ്സ് ആയി സിഹ്ർ കൊണ്ട് ഞാൻ ഒരുപാട് അനുഭവിച്ചു ..... എന്നിട്ടും ഞാൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😢😢😢😢😢😢

  • @moideenwelder2904
    @moideenwelder2904 5 годин тому +4

    അങ്ങേര് മരണത്തെ ആശ്വതിക്കുകയാണ് അള്ളാഹു ഖബറിലെ ജീവിതം സ്വൊർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ

  • @zainabakura
    @zainabakura 16 годин тому +4

    Annh ravile ennodu mafu choichu,, njanum choichu aggoto, karenju duarakan parnju😭allha.... 😭😭😭sorgamkodkane natha.. 😭😭😭😭🤲🤲🤲🤲

  • @aboobackerkunjusafarullah7289
    @aboobackerkunjusafarullah7289 День тому +1

    امين امين امين امين يا رب العالمين تقبل الله منا ومنكم

  • @aboobackerkunjusafarullah7289
    @aboobackerkunjusafarullah7289 День тому +3

    اللهم اغفر لهما وارحمهما وادخلهم الجنة امين يا رب العالمين

  • @BusooriBusoori
    @BusooriBusoori 15 годин тому +2

    Aameen

  • @sajisaleem6650
    @sajisaleem6650 2 години тому

    Allahu kumbattinu Kshama nalkatte

  • @anithakabeer1460
    @anithakabeer1460 2 години тому

    ആമീൻ 🤲

  • @moideenwelder2904
    @moideenwelder2904 5 годин тому

    നമ്മൾക്കും നേടാം ഇതുപോലൊരുജീവിതവും സന്തോഷവും ഓരൊ രാത്രിയിലെ ഉറക്കമെന്ന മരണത്തിൽ നിന്നും ഹയാത്താവുകയാണ് സുബഹിക്ക് വേണ്ടി ഉണരുന്നത് അന്നത്തെ ദിവസം സുബഹി കൊണ്ട് തുടങ്ങുക മാഷാഅള്ളാ അൽഹുദുലില്ലാ എന്തൊരു ഉന്മമേഷമായിരിക്കും ബാങ്കിൻ്റെ 10 മിനുറ്റ് മുമ്പ് ഉണർന്നാൽ തഹജൂദുംഎന്തൊരുടേസ്റ്റ്

  • @zainabakura
    @zainabakura 16 годин тому +3

    Amen amen yaa rabbalalameen😭😭😭😭😭

  • @hanihashim5493
    @hanihashim5493 День тому +1

    Aameen 🤲

  • @SalmathMusthafa-c5r
    @SalmathMusthafa-c5r День тому +1

    Aameen 🤲🤲🤲🤲😢

  • @Aboobacker-e4v
    @Aboobacker-e4v 16 годин тому +4

    ഞാൻ കണ്ടിരുന്നു ഒമാൻ ബുറൈമിയില്. ആ പള്ളിയിലെ ഇമാമിൻ്റെ കൂടെ യാണ് ഞാൻ താമസം

  • @ramlamusthafa5851
    @ramlamusthafa5851 16 годин тому +3

    അയാൾക്ക് എന്തോ വലിയ വിഷമം ഉള്ളതായി തോന്നുന്നു അയാളെ എന്തോ മനോവിഷമം അലട്ടുന്നുണ്ട് അതാണ് അങ്ങനെ തോന്നാൻ കാരണം. സഹിക്കാൻ പറ്റാത്ത മാനസിക വിഷമം വരുമ്പോൾ ഇങ്ങനെ ഒക്കെ പറയും അറ്റാക് വരാൻ അതാണ് കാരണം

  • @AfthabAfthab-g1j
    @AfthabAfthab-g1j 8 годин тому

    Aameen yaa rabbal aalameen

  • @ThumasThumas
    @ThumasThumas День тому +1

    Alla

  • @AabiShani
    @AabiShani День тому +1

    Ivarude youtube channel name enthaa

  • @yasinyasi8922
    @yasinyasi8922 День тому +10

    എന്റെയ് ഫ്രണ്ട് ആയിരിന്നു

  • @najeebeloor1442
    @najeebeloor1442 День тому +2

    Chirchu jondulla mayyithu evide?

  • @BADUSHA.15
    @BADUSHA.15 День тому +2

    മൂപ്പരുടെ വീട് എവിടെയാണ്

  • @askarshams7048
    @askarshams7048 Годину тому

    Heart attack aayirunnu. Enndde naattukaaranaane,. Kannur chakkarakkal

  • @pachuthellu1706
    @pachuthellu1706 8 годин тому

    Enta molum ithpola paranju Njan ponna evidaka Njan chodichapo chirichond poy 2 day kainjapo 😢aval poy

  • @shajiw1557
    @shajiw1557 День тому +5

    എങ്ങനെ മരിച്ചത് എന്നും ആരാ വിഡിയോയോയിലും പറയുന്നില്ല 🤔🤔

  • @villagefarming2977
    @villagefarming2977 День тому +1

    Heading ...ജീവനുള്ള മയ്യിത്തോ....ജീവനുള്ള ശരീരത്തെ മയ്യിത്തെന്ന് വിളിക്കുമോ

    • @HashimRubeena
      @HashimRubeena  День тому

      അങ്ങനെ ചോദിച്ച സ്ഥിതിക്ക് ഞാൻ പറഞ്ഞുതന്നാലും മനസ്സിലാകില്ല'
      ജീവിനുള്ള ശരീരത്തെ മയ്യത്ത് എന്ന് വിളിക്കില്ല എന്ന് അറിയൂല ' അത് മതി

  • @FarhanNaseema
    @FarhanNaseema День тому

    Masha Allah 😢

  • @lailal1537
    @lailal1537 День тому

    അസുഖം ആയിരുന്നോ

  • @Naturalpathrock
    @Naturalpathrock День тому +1

    Eemaanullor മാത്രല്ല.. സഹിക്കാത്ത ജീവിതപ്രശനം വരുമ്പോ jeevithathilനിന്നും ഒളിച്ചോടുന്നവരും മരണത്തെ ആഗ്രഹിക്കുന്നില്ലേ

    • @HashimRubeena
      @HashimRubeena  День тому

      @@Naturalpathrock ഈ മാനില്ലാത്ത മരണം ആത്മഹത്യ

  • @علمالمكاشفةطرىقالاخرة

    اكثرو ذك هذ هم الذات الموت

  • @BasheerBasheer-b4i
    @BasheerBasheer-b4i День тому

    ആമീൻ

  • @rahilarahi4621
    @rahilarahi4621 День тому

    എന്തായിരുന്നു അസുഖം

    • @HashimRubeena
      @HashimRubeena  День тому

      @@rahilarahi4621 അറ്റാക്ക്

  • @hadimunnahaadimunna9371
    @hadimunnahaadimunna9371 14 годин тому

    Aameen 🤲🤲

  • @Aboobacker-e4v
    @Aboobacker-e4v 16 годин тому +1

    ആമീൻ

  • @RukkiyaAP-b1j
    @RukkiyaAP-b1j 3 години тому

    Ameen