uthrattathi nakshatra phalam ഉത്തൃട്ടാതി നക്ഷത്രഫലം

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 348

  • @chinnussasidharanb7428
    @chinnussasidharanb7428 3 роки тому +68

    ഞാൻ പല ജ്യോത്സ്യൻമാരുടെയും വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര perfect ആയിട്ട് പറഞ്ഞത് സാർ മാത്രമാണ്. Character sketch പറഞ്ഞത് പോലെയുണ്ട്

  • @shajipk4491
    @shajipk4491 7 місяців тому +12

    ആരും ഈ നാളുകരെ മനസ്സിലാക്കുന്നില്ല എന്നതാണ് ഖേ! ദകരമായ വസ്തുത

  • @aryakeashu2746
    @aryakeashu2746 2 роки тому +18

    ഞാനും ഉതൃട്ടാതി ആണ് പറഞ്ഞ കാര്യം എല്ലാം ശെരി ആണ് 🙏🙏

  • @Sallar62
    @Sallar62 2 роки тому +23

    ധൈര്യം ആണ് മെയിൻ.... നല്ല ധൈര്യം ഉണ്ട്

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 3 місяці тому +1

    ഒരുപാട് നന്ദി അറിയിക്കുന്നു സത്യം പറയാമല്ലോ അനുഭവം ആണ് ദൈവത്തിന് നന്ദി ❤

  • @sreelatha5596
    @sreelatha5596 3 роки тому +52

    100% Sathyam🙏

  • @Abhi-1505
    @Abhi-1505 3 роки тому +8

    Engane oru explanation njn predhikshichila valare sheriyanu 👌🏻

  • @subhashs7216
    @subhashs7216 2 роки тому +10

    Sir പറഞ്ഞത് 💯 സത്യം

  • @udayansahadevan1715
    @udayansahadevan1715 2 роки тому +12

    ഞാൻ ഉത്രിട്ടാതി നാളിൽ പിറന്ന ആളാണ്‌ എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശെരി ആണ്

  • @saidasok3538
    @saidasok3538 3 роки тому +31

    ഇൗ പറഞ്ഞ കാര്യം ഒട്ടു മിക്ക ആളുകൾക്കും ഉള്ളതാണ് ഈ കാര്യങ്ങൾ വേറെ നാളുകാരുടെ പേരിൽ പറഞ്ഞാലും അത് അവർക്കും ശരി ആവും, എന്റെ ഉത്രട്ടാതി നാൾ ആണ്

  • @preethimithun1028
    @preethimithun1028 3 місяці тому +2

    ഒത്തിരി സ്വപ്‌നങ്ങൾ ഉണ്ട്, പക്ഷെ ഒന്നും നടക്കാറില്ല 😢 ഇന്ന് രക്ഷപ്പെടും നാളെ രക്ഷപ്പെടും എന്ന് വിചാരിച്ചു ജീവിക്കുന്നു 😬 അങ്ങ് പറഞ്ഞതെല്ലാം 100% ശെരിയാണ് 🙏🏻

  • @manikandanep1398
    @manikandanep1398 3 роки тому +5

    ഞാനും ഒരു ഉത്രട്ടാതിക്കാരൻ ആണ് പറഞത് 100%സത്യം ആണ്

  • @ajithajiths6650
    @ajithajiths6650 3 роки тому +10

    അതെ. വളരെ സത്യം ആണ് 🙏🙏

  • @abhinavvmanoj9228
    @abhinavvmanoj9228 3 роки тому +4

    Oppam jeevikunna oraal parayunna pole thanne.... 💯 Crrct

  • @soumyasaranya3886
    @soumyasaranya3886 Рік тому +3

    😍എല്ലാം സത്യമാണ്

  • @ushausha8909
    @ushausha8909 3 роки тому +8

    100% സത്യം

  • @neethumolsinu6384
    @neethumolsinu6384 3 роки тому +20

    Thank you. Family life sankadom onnum elle. Hus ponnu poleyanu nokunnathu.bakki paranjathoke correct aanu 👍👍

  • @sandhyasanthosh7019
    @sandhyasanthosh7019 3 роки тому +18

    Correct. അടി കിട്ടുന്ന സാഹചര്യം ആയാൽപ്പോലും ആരുടെ മുന്നിലായാലും സത്യം തുറന്നു പറഞ്ഞു പോരും... ഇപ്പൊത്തന്നെ ജോലി വേണ്ടാന്നു വെച്ചു പോന്നു.. 🙂

    • @solohacker1376
      @solohacker1376 3 роки тому +3

      Njnum athe uthratraathi aanu aarenthakka paranjaalum swantham abipraayam parayunna aal aanu. Athkond tanna mikkavarum enne tantedi aayi aanu kaanunne

    • @sandhyasanthosh7019
      @sandhyasanthosh7019 3 роки тому +4

      @@solohacker1376 അപ്പൊ നമ്മൾ same ആണ്. എന്നാൽ ഉള്ളിലിരുപ്പ് ഒന്നുമില്ലെന്ന് ആർക്കും മനസ്സിലാവില്ല. പെട്ടെന്ന് ദേഷ്യം വരുന്നതും പ്രശ്നം തന്നെ

    • @sandhyavellappillil4237
      @sandhyavellappillil4237 3 роки тому +2

      Me too left job

    • @bindhuaparna6870
      @bindhuaparna6870 8 місяців тому

      ഞാനും

  • @happy91loner
    @happy91loner 9 місяців тому

    ഉത്രട്ടാതി ആണ്. Sir പറഞ്ഞത് എല്ലാം 💯 ശരിയാണ്. 🙂

  • @ammutty613
    @ammutty613 3 роки тому +13

    100%sheriyaann sir

    • @ABCD-ks5ku
      @ABCD-ks5ku 3 роки тому

      താങ്ക്സ് ആന്റി

  • @NeoTravelVlog
    @NeoTravelVlog 3 роки тому +3

    വളരെ ശരിയാണ്👍👍👍

  • @jayasreejayasree3025
    @jayasreejayasree3025 6 місяців тому +1

    ഞാനും ഉത്രട്ടാതി ആണ് 100 % സത്യം ആണ് പറഞ്ഞത്

  • @saneeshrevamarevama9926
    @saneeshrevamarevama9926 10 місяців тому

    നാല്ല ഒരു വീഡിയോ ആയിരുന്നു പറഞ്ഞതേ ല്ലാം Thanks

  • @appu1894
    @appu1894 2 роки тому +4

    100 percent correct

  • @SakkeenaSakkeena-oy4rb
    @SakkeenaSakkeena-oy4rb Рік тому

    എന്റ് മോൻ ഉത്രട്ടതി നക്ഷത്വം അനു വളരെ ശരിയാണ് അഡ്ജസ്റ്റ്റ് ചെയ്യാൻ ബുദ്ദിമുട്ട ണ്

  • @savithaabhilash9456
    @savithaabhilash9456 3 роки тому +4

    100% correct anu👍

  • @rijilriju1506
    @rijilriju1506 16 днів тому

    ഞാൻ ഉത്രട്ടാതിക്കാരൻ ആണ്,എനിക്ക് 31 വയസ്സ്, ഞാൻ കണ്ടും അനുഭവിച്ചു അറിഞ്ഞ കാര്യം,

  • @gopikagops3788
    @gopikagops3788 3 роки тому +4

    1000%സത്യം 👍🙏🙏🙏

  • @VijilavkAkhila
    @VijilavkAkhila 11 місяців тому +2

    Good. Thank you🌹

  • @dasappankarunakaran8381
    @dasappankarunakaran8381 3 роки тому +3

    100% സത്യം 👍

  • @vidhyavijayan9104
    @vidhyavijayan9104 2 роки тому +3

    98% true ,🙏

  • @dreamcracker4980
    @dreamcracker4980 3 роки тому +5

    110% correct

  • @renjitharaghuvamsham7537
    @renjitharaghuvamsham7537 Рік тому +2

    Njan Utthradathi Aanu... Clean kooduthalum & Overthinking kooduthalum Aanu... Manushyare kkal poochayeyum nayeyum Aanu Eshttam...Husband Njan Paranjadinu Appuram pokilla.. nalla Joli undu Eppol Bangalore _il Veedum ketti...Pettannu deshiyam Varunnu Athanu Ore oru minus point

  • @varghesejacob3401
    @varghesejacob3401 10 місяців тому

    Very nice people who are being cheated by other people frequently.Very truthful people are these ⭐ s

  • @Maya-f5u2s
    @Maya-f5u2s 8 місяців тому +1

    Paranghathallam correct anu

  • @mariaantony9432
    @mariaantony9432 3 роки тому +8

    സത്യം

  • @vichuandvamiscastle6838
    @vichuandvamiscastle6838 3 роки тому +5

    Chettaa...very very correct...moolam naalu nte oru video cheyyuo.. Pls... waiting...aanu kure naalaayi..🙏🙏🙏

  • @creativedrawing6043
    @creativedrawing6043 3 роки тому +3

    100 percent correct 🙏🙏

  • @sreekanthnnair7295
    @sreekanthnnair7295 3 роки тому +10

    Correct 😍🙏🏼

  • @ratheeshr4274
    @ratheeshr4274 3 роки тому +2

    സത്യംമാണ് സാറെ ഉത്രട്ടാതി സ്ത്രീയുടെ കാര്യം പറഞ്ഞത് ശരിക്കും ശരിക്കും കഷ്ടപെടുന്നുണ്ട്

  • @hamnabadush521
    @hamnabadush521 3 роки тому +5

    Correct👌👌👌എല്ലാം ശരിയാണ്

  • @pradeepmohanan3491
    @pradeepmohanan3491 3 роки тому +10

    100% സത്യമാണ്

  • @സുകൃതംഈയാത്ര
    @സുകൃതംഈയാത്ര 2 роки тому +33

    വളരെ പാടാണ് ഉത്രട്ടാതിക്കാരുടെ കൂടെയുള്ള ജീവിതം

    • @kdm8312
      @kdm8312 2 роки тому +3

      അനുഭവം ഗുരു ആണോ 😂

    • @lalithambikat3441
      @lalithambikat3441 2 роки тому +1

      സത്യം

    • @sreejithshankark2012
      @sreejithshankark2012 2 роки тому +5

      ഉത്രട്ടാതിക്കാരെ ഉപദേശിക്കാൻ.. പിന്നെ പണി കൊടുക്കാൻ പോയിട്ട് ആണ്

    • @rose-jn3bi
      @rose-jn3bi Рік тому

      Sathym...... Valare kashtmanu....

    • @rajanibabu7232
      @rajanibabu7232 Рік тому +5

      ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ

  • @hamnabadush521
    @hamnabadush521 2 роки тому +10

    😍എല്ലാം സത്യമാണ് 🙏🙏🙏

  • @sapnateacher2644
    @sapnateacher2644 3 роки тому +3

    Excellent.. Everything is correct.

  • @sreedharankallithodiyil5652
    @sreedharankallithodiyil5652 3 місяці тому

    It's very true in all respects

  • @_devil_queen_4149
    @_devil_queen_4149 2 роки тому +1

    Sathyam. എല്ലാ ശരി

  • @remadevijanakiamma4457
    @remadevijanakiamma4457 2 роки тому +2

    ഞാൻ ഉതൃട്ടാതി 👍👍🙏

  • @BijuBindhu-p6n
    @BijuBindhu-p6n Рік тому

    Good message. Njanum uthrattathi...

  • @mayab6495
    @mayab6495 2 роки тому +1

    Super ellam sariyanuu👍👍👍

  • @marykuttykuriakose6810
    @marykuttykuriakose6810 2 роки тому +11

    പറഞ്ഞതൊക്കെ വളരെ ശരിയാണ്‌. നിശ്ചയദാർഢ്യം, സത്യസന്ധ്യത,, ആർക്കും കീഴ്‌വഴങ്ങാത്ത പ്രകൃതം..ഇതൊക്കെ അവരുടെ ജന്മനാ ഉള്ള സ്വഭാവം ആണ്. പക്ഷെ എന്ത് ചെയ്യാൻ😢

  • @balakrishnanmeera8458
    @balakrishnanmeera8458 3 роки тому +5

    Correct👍👍

  • @shaluaswath6804
    @shaluaswath6804 3 роки тому +6

    ചേട്ടാ എല്ലാം പോയിന്റ്സും എന്റെ കാര്യത്തിൽ correct ആണ് 💯

    • @shaluaswath6804
      @shaluaswath6804 3 роки тому

      ശരിയാണ് കുടുംബജീവിതം success ആണെങ്കിലും ഒരു കുഞ്ഞു ഇല്ലാത്തത്തിൽ ആണ് സങ്കടം

    • @bindhukunjhi5781
      @bindhukunjhi5781 2 роки тому

      Sir paranhath 100%currect aanu

  • @girikuttan2368
    @girikuttan2368 6 місяців тому

    ഇതു പോലെ സത്യം

  • @sreelekshmirenjith607
    @sreelekshmirenjith607 3 роки тому +3

    In my experience 100%👍👍👍

  • @Rajendran-kl4my
    @Rajendran-kl4my 6 місяців тому

    90 percentage correct.

  • @jayashreep.v9830
    @jayashreep.v9830 4 місяці тому

    Thankyou it is very useful.

  • @electricscooterservice1272
    @electricscooterservice1272 3 роки тому +12

    എന്റെ അച്ഛന്റെ നാൾ ഇതാണ് 55 വയസായി ഇ കാലയളവിൽ ഞാൻ കണ്ടതും കേട്ടതും ഇതു തന്നെ ആണ് താങ്കൾ പറഞ്ഞത് 100 അല്ല 1000 വട്ടം ശരിയാണ്

  • @akshaypk5400
    @akshaypk5400 3 роки тому +19

    ചിന്തിച്ച് ചിന്തിച്ച് തല പോട്ടും ഇടയ്ക് 😇

  • @vyshulifestyle
    @vyshulifestyle 3 роки тому +6

    Background 🐍sradikunna allavarum " Ente comment sinu Like❤ adi"

  • @jijirajagopal6092
    @jijirajagopal6092 3 роки тому +1

    ശരിയാണ് 💯💯

  • @professor06035
    @professor06035 3 роки тому +8

    10000%% sathyam😍

  • @BinnuVk-u6l
    @BinnuVk-u6l Рік тому

    എല്ലാം സത്യം

  • @akhilavinod3773
    @akhilavinod3773 3 роки тому +1

    Correct 100%

  • @ramyakm2067
    @ramyakm2067 2 роки тому +2

    Very true👍

  • @Maya-f5u2s
    @Maya-f5u2s 8 місяців тому +2

    Marrage athra vayasil nadakkum

    • @Iam-o7i
      @Iam-o7i 2 місяці тому

      @@Maya-f5u2s mrg kazhinjo?

  • @kalapournami9454
    @kalapournami9454 2 роки тому

    വളരെ ശരി ആണ്

  • @sarithabluesky48
    @sarithabluesky48 3 роки тому +5

    Yes

  • @2020emerging
    @2020emerging 2 місяці тому +1

    ലൈംഗിക ചിന്ത കൂടുതലാണ്

  • @RanjithKumar-ud3vu
    @RanjithKumar-ud3vu 7 місяців тому

    Hello guru nighal prarajanchakaryagal sathyaa mannu .nigallude video adyamayi kannuna oru prakhakanumanu

  • @anushree.p
    @anushree.p 3 роки тому +6

    Thank u sir

  • @shanivaderi9889
    @shanivaderi9889 2 роки тому

    സത്യം എന്റെ അനിയന്റെ നക്ഷത്രം ആണ് ഇങ്ങനെ തന്നെ ആണ് അവൻ 👍🏻👍🏻

  • @sudishasudisha2662
    @sudishasudisha2662 3 роки тому +1

    Sathyam ......njaan. . 😎

  • @RajendranAThiruvanathapram
    @RajendranAThiruvanathapram 4 місяці тому

    Very Cart.... sir ❤

  • @sumayyasumayya3768
    @sumayyasumayya3768 3 роки тому +2

    Sathyam 👍

  • @sarithak9166
    @sarithak9166 2 роки тому

    ഞാനും ഉത്രട്ടാതി ആണ്..100% കറക്റ്റ്

  • @gourikm6971
    @gourikm6971 2 роки тому

    വളരെ സത്യം

  • @nandhananandhuzzz1011
    @nandhananandhuzzz1011 3 роки тому +2

    100% satyam

  • @maggies9010
    @maggies9010 3 роки тому +1

    Yes u r great

  • @RanjithKumar-ud3vu
    @RanjithKumar-ud3vu 7 місяців тому

    I Like your speak

  • @ramadevick8627
    @ramadevick8627 3 роки тому

    Supper..100 Percent corect

  • @AryaArya-ti4ow
    @AryaArya-ti4ow 3 роки тому

    വളരെ crct👍🏻

  • @reshmasuresh243
    @reshmasuresh243 2 роки тому

    Sathyam 100%

  • @omcreations2421
    @omcreations2421 2 роки тому +1

    അപ്പൊ എന്റെ കാര്യം തീരുമാനമായി 😲

  • @shahanasalaman2808
    @shahanasalaman2808 3 роки тому

    സത്യം.. 100%

  • @rekhashinu4960
    @rekhashinu4960 3 роки тому +5

    valare sathyam

  • @nitzartzcraze8939
    @nitzartzcraze8939 3 роки тому +1

    Onnum parayanillya 100%correct ithuvare arum ithrak clear ayit paranjitillya. Subscribe eppo cheythoonnu chodhichal mathi 😊🙏

  • @kavitharaju5439
    @kavitharaju5439 3 роки тому +2

    Very correct

  • @deepasasi7870
    @deepasasi7870 3 роки тому +1

    Absolutely correct

    • @ABCD-ks5ku
      @ABCD-ks5ku 3 роки тому

      താങ്ക്സ് ആന്റി

  • @ashwithap5665
    @ashwithap5665 3 роки тому +8

    Thank u sir 👍

  • @shilpajishnu6152
    @shilpajishnu6152 2 роки тому

    Ellam 100%sathyam

  • @rajanikashi8205
    @rajanikashi8205 3 роки тому +2

    Ellam sariyanu🙏🙏🙏🙏🙏🙏🙏🙏

  • @adwaithkurup8193
    @adwaithkurup8193 3 роки тому +1

    Sathyam

  • @Kingfisher-h4t
    @Kingfisher-h4t 4 місяці тому

    Yes really

  • @alinajose1035
    @alinajose1035 3 роки тому

    Super. 100%correct

  • @jmk8495
    @jmk8495 3 роки тому +2

    Thank you💞

    • @aswinsoman2503
      @aswinsoman2503 2 роки тому +1

      Ishtapetta girls vivaham kazhikkan pattumo

    • @jmk8495
      @jmk8495 2 роки тому

      @@aswinsoman2503 no

  • @Iam-o7i
    @Iam-o7i 5 місяців тому +3

    ഉത്തൃട്ടാതി പോലെ നാശം പിടിച്ച നക്ഷത്രം വേറെ ഇല്ല 😡 ശത്രുകൾക്ക് പോലും ഈ നക്ഷത്രം കിട്ടല്ലേ 😡😡 എന്റെ അനുഭവം എന്റെ അഭിപ്രായം 😡

    • @sumeshprabhakaran8691
      @sumeshprabhakaran8691 4 місяці тому +1

      അതേ സത്യം മാണ്

    • @kl-13gamer90
      @kl-13gamer90 2 місяці тому

      വെറുതെ നക്ഷത്രത്തെ പഴിച്ചൊ ലീറ്റ് ഒരു കാര്യവും ഇല്ല. സ്വപ്രയത്നം മാത്രമേ വിജയം കൈവരിക്കു. എന്റെ അഭിപ്രായത്തിൽ കഷ്ടപ്പാട് അറിയുന്ന ആളാണ് വേറു ള്ളോർക്കു മാതൃക ആവുക.

  • @bushrashaikh9644
    @bushrashaikh9644 3 роки тому +1

    Yes correct

  • @amruthdev1752
    @amruthdev1752 3 роки тому +1

    Mm correct

  • @kannurkannur5384
    @kannurkannur5384 3 роки тому +1

    ഏറെ കുറെ ശെരി ആണ്