Astrology PREDICTIONS UTHRUTTATHI | ഉതൃട്ടാതി നക്ഷത്ര ഫലം |ദശാകാലം|യോഗങ്ങള്‍|പാദ ഫലങ്ങള്‍

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 226

  • @sreejithshankark2012
    @sreejithshankark2012 2 роки тому +16

    ഞാൻ ഉത്രട്ടാതി പഠിപ്പിസ്റ്റ് ആയിരുന്നു... ഇപ്പോഴും പഠിക്കുന്നു... പഠനം ലഹരി ആണ്

  • @minimol62
    @minimol62 3 роки тому +15

    താങ്കൾ എത്ര നന്നായി വിലയിരുത്തിയിരിയ്ക്കുന്നു 👌

  • @aryacjkilithattil8198
    @aryacjkilithattil8198 4 роки тому +48

    Excellent explanation.
    പ്രതിഭ ഉള്ളിൽ ആണ് ✔️
    ആഡംബരം ഇല്ല ✔️
    സഹായ മനസ്കത ✔️
    No age/gender /caste bar ✔️

  • @jaseera443
    @jaseera443 Рік тому +3

    എന്റെ മോനും അങ്ങനെ തന്നെ ആണ് 👍🥰എല്ലാവരെയും സഹായിക്കും

  • @Salabhaskitchen
    @Salabhaskitchen 5 років тому +47

    ശരിയാണ്😃 സത്യമാണ്
    ഇത്ര വ്യക്തമായി ഞാൻ ആദ്യമായാണ് കേൾക്കുന്നത് ശരിക്കും മനസ്സ് ഒന്നു സുഖപെട്ടു

    • @MrSree1983
      @MrSree1983 5 років тому +1

      M4tech ഉതൃട്ടാതി

    • @neethumolsinu6384
      @neethumolsinu6384 4 роки тому

      Sathyom

    • @priyamahendran3252
      @priyamahendran3252 4 роки тому

      സത്യം മാത്രം ആണ് sir പറയുന്നത്. എല്ലാം കിറുകൃത്യം 🙏🙏🙏

  • @nisha4995
    @nisha4995 2 роки тому +4

    ഞാനും ഉതൃട്ടാതി ആണ് പറഞ്ഞത് എല്ലാം സത്യം ആണ്

  • @girishch53
    @girishch53 4 роки тому +27

    മനസിലാക്കാൻ ബുദ്ധിമുട്ടും എന്നല്ല മനസിലാക്കാൻ ഒരിക്കലും കഴിയില്ല

  • @rajanimangadan7038
    @rajanimangadan7038 4 роки тому +29

    ഞാൻ ഉതൃട്ടാതി 👍

    • @nishaaanisha8591
      @nishaaanisha8591 4 роки тому +3

      Njan uthrattathi aanu anubhavikendathu anubhavichu ippol kurachu mechapettu

    • @sandeepsoman8482
      @sandeepsoman8482 3 роки тому

      @@nishaaanisha8591 ❤❤❤

  • @sureshka6132
    @sureshka6132 4 роки тому +8

    ഞാൻ ഉത്രട്ടാതി നക്ഷത്രം പറഞ്ഞത് വളരെ ശരിയാണ്

  • @kannurkannur5384
    @kannurkannur5384 4 роки тому +37

    എനിക്ക് ഭയങ്കര ദേഷ്യം ആണ് പക്ഷെ 5മിനിട്ടിൽ കൂടുതൽ ആ ദേഷ്യം നിൽക്കാറില്ല പെട്ടെന്നു ദേഷ്യം വരും

    • @sandeepsoman8482
      @sandeepsoman8482 3 роки тому +1

      സ്വാഭാവികം 😁😁😁

    • @sreejithshankark2012
      @sreejithshankark2012 2 місяці тому

      എനിക്കും.. ഇപ്പോൾ കുറച്ചു 😬😬😬🙃😎

    • @SanthoshKumar-b1o
      @SanthoshKumar-b1o Місяць тому

      ഞാനും അങ്ങനെ തന്നെ പെട്ടെന്ന് ചൂടാവും പക്ഷെ കുറച്ച് കഴിയുമ്പോൾ കൂൾ ആവും.

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 5 років тому +25

    വളരെ സത്യം ഞാൻ ഉത്രട്ടാതി. ആണ് എനിക്ക് ഇന്ന് വരെ ഉള്ള കാര്യം ആണ് പറഞത് നന്ദി 🙏🙏🙏

  • @soorajsoorajmk8524
    @soorajsoorajmk8524 2 роки тому +7

    സത്യമാണ് ഉത്രട്ടാതി എന്റെ നക്ഷത്രം എല്ലാം കറക്റ്റ് ആണ് 😍😍

  • @gayathriudayakumar3923
    @gayathriudayakumar3923 5 років тому +20

    പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്

  • @minicubs
    @minicubs Місяць тому +1

    Sir parangathu valare sari anu janana samayam anusarich uthruttathikarude sobhavam matam und pinakam എപ്പോഴും dekshyam സംസാരം kurav പഠനം ഉയർച്ച് ഉണ്ട് merungilla

  • @MiniVU-c6e
    @MiniVU-c6e 6 місяців тому

    ഞാനും ഉത്രട്ടാതി. പറഞ്ഞത് നൂറു ശതമാനവും കറക്റ്റ് 👍🙏

  • @karunakaranpm7290
    @karunakaranpm7290 Рік тому +2

    ഞാൻ ഉത്രട്ടാതി നക്ഷത്രം ആണ്. സ്നേഹത്തൊടെ❤

  • @jobyjoyp
    @jobyjoyp 4 роки тому +10

    എനിക്ക് വിശ്വാസമില്ലായിരുന്നു ഇത്തരം സംഭവങ്ങളിൽ എന്നാൽ പറഞ്ഞതിൽ 99 ശതമാനവും ശരി തന്നെ ... ജനിച്ച അന്ന് തുടങ്ങിയ ശനി ഒരു സുഹൃത്തിനേപ്പോലെ 18 വർഷവും കൂടെ ഉണ്ടായിരുന്നു... ഒന്നു കരകയറി വരുന്നു... പകച്ചു പോയ ബാല്യം... ഹോ... എൻ്റെ അമ്മേ....

  • @radhadevm423
    @radhadevm423 2 роки тому

    Ente nakshathram Uthruttathi, ente anubhavangal correct aanu.

  • @allofftechsandtips5467
    @allofftechsandtips5467 4 роки тому +6

    ഞാനും. ഉത്രട്ടാതി. 👍👍

  • @hamnabadush521
    @hamnabadush521 3 роки тому +3

    🙏🙏🙏എല്ലാം സത്യം തന്നെ 🙏🙏🙏

  • @nithas6163
    @nithas6163 4 роки тому +4

    എല്ലാം വളരെ correct ആണ്...

  • @gopikagops3788
    @gopikagops3788 3 роки тому +7

    ഞാനും ഉത്രട്ടാതി ആണ്. ദേഷ്യം പെട്ടന്ന് വരും. എന്തെങ്കിലും. അന്നേരം പറയും. പക്ഷെ പിന്നെ വിഷമം ആണ്.പിന്നെ പെട്ടെന്ന് പിണ ങ്ങും. അതും കുറച്ചു നേരം 🤭🤭🤭

  • @krishpaniker4276
    @krishpaniker4276 4 роки тому +4

    Great thanks for explaining in details.

  • @suby_vlogs
    @suby_vlogs 4 роки тому +3

    അതെ 🤝🤝

  • @haneefaanees7343
    @haneefaanees7343 2 роки тому +1

    നന്ദി സർ🙏👍

  • @rajanibalakrishnan7218
    @rajanibalakrishnan7218 5 років тому +4

    Valare Shari anu paranjethallam thanks

  • @aanddworld1098
    @aanddworld1098 5 років тому +7

    Ellam valare correct aanu sir.onnum parayanilla sir.orupadu video kandathil ithrayum correct aayi manasilayathu ithanu .ente swabhavam ithu 100% AANU.thank uuu.so suscribed😊ente bhagyam ente husband aane😊

  • @geethapillai8294
    @geethapillai8294 5 років тому +4

    your style of prediction is commendable

  • @akhilr5188
    @akhilr5188 5 років тому +12

    ഉതൃട്ടാതി 🥰🥰

  • @krishnaprassad4232
    @krishnaprassad4232 4 роки тому +7

    Thank you for the detailed reading. Appreciate the effort and time you have taken to prepare and share the analysis.

  • @aravindanmeledathu3496
    @aravindanmeledathu3496 8 місяців тому

    വളരെ ശരിയാണ്

  • @ashashmi8142
    @ashashmi8142 4 роки тому +4

    Njan adiyamayanu Ithrayum vekkthamayi parayunnathu kelkunnathu Ente swapanm thanne sir paranju car.. Veed Swarnam Ithoke njan kathirikukaya

  • @mohananpmullakkal
    @mohananpmullakkal 3 роки тому

    ശരിയാണ് sambomahadeva

  • @prabhakaranchaliyontavida1510
    @prabhakaranchaliyontavida1510 4 роки тому +3

    SATHYAMANE ! MY WIFE'S STAR IS UTHRATADHI

  • @nirmalapillai7965
    @nirmalapillai7965 11 місяців тому +1

    Thanks sir

  • @maamoos3626
    @maamoos3626 4 роки тому +9

    മക്കളുടെ കാര്യം കറ കറക്ട്👌🏻

  • @nishadabdulaziz9721
    @nishadabdulaziz9721 5 років тому +31

    സത്യം ഞാൻ ഉത്രടത്തി ആണ് അല്പം വളഞ്ഞ ബുദ്ധി ...കുറുവഴിയും കൂടുതലാ ....

  • @antonyreeshal2957
    @antonyreeshal2957 5 років тому +5

    കൊള്ളാം എനിക്ക് പറഞ്ഞത് പോലെ സംഭവിക്കുണ്ട്

    • @antonyreeshal2957
      @antonyreeshal2957 5 років тому

      ചേട്ടാ എനിക്ക് ചേട്ടന്റ ഫോൺ നമ്പർ ഒന്ന് തരോ

    • @rameshnamboodi4901
      @rameshnamboodi4901 4 роки тому

      100%

  • @sujasujitha3997
    @sujasujitha3997 3 роки тому

    വളരെ നന്നായി 🌹

  • @gopikagopz6629
    @gopikagopz6629 4 роки тому +3

    Njn uthrittathi..van paraajayam. Matulavrod kashtapedune kadal sahikila avrk vedi entelum cheyum right

  • @MrSree1983
    @MrSree1983 5 років тому +14

    ഞൻ ഉതൃട്ടാതി

  • @parvathymenon5560
    @parvathymenon5560 4 роки тому +2

    Very correct.

  • @PRESIDENTPRIMEMINISTERGODKALKI
    @PRESIDENTPRIMEMINISTERGODKALKI 4 роки тому +5

    Elammm Valareaa Correct Aaanu...
    thank You Sir....

  • @sujithsadanandan5298
    @sujithsadanandan5298 4 роки тому +3

    Padithathil veliya midukanallarunnu geevithathil kozappam illathe pokan pattunondee

  • @Rajivbaskerji
    @Rajivbaskerji 2 роки тому

    Excellent description 👍

  • @minibiju762
    @minibiju762 4 роки тому +37

    എന്നും ദുഃഖം ആയിരിക്കും. സഹോദരങ്ങൾ ചതിക്കും

  • @sreekalaraghuraghu8314
    @sreekalaraghuraghu8314 5 років тому +1

    Correct anu paranjathu

  • @jinshajini1691
    @jinshajini1691 5 років тому +1

    ശരിയാണ് !

  • @ammaprasanna9791
    @ammaprasanna9791 29 днів тому

    1967 ശനിയാഴ്ച്ച രാത്രി 8 മണി മിന മാസം ഏപ്രിൽ 10 എത് ലക്നമാണ് ഒന്നു പറയാമോ നമ ശിവായ

  • @sruthirajms1937
    @sruthirajms1937 4 роки тому +3

    Elavareyum sahayikanum avarude dunghangalil koode nilkanum epozhum undengilum epozhum ottaykanu. Avaganana epozhum kootinund. Endina jeevikkunathennu orkatha otta divasam polumilla😂

  • @mariyammageorge5935
    @mariyammageorge5935 Рік тому +1

    99,corret

  • @sudheeshp3203
    @sudheeshp3203 3 роки тому

    Avasanathe 2 dasakal parayathath mosamayi poi arogyavanmaraya uthrathathikar ethu kanumbol avark ariyan thonum.. M. T ye polullavar epozhum jeevichirikunath marakaruth sheela deexit kore kalam jeevichatha.. Dasakalam parayuka athan vendath athe kuranja pakshom avarude athmavisuasam enkilum kootum

  • @anjanaag9277
    @anjanaag9277 4 роки тому

    Valare correct aaanu

  • @anju2168
    @anju2168 4 роки тому +2

    100%correct

  • @aryacjkilithattil8198
    @aryacjkilithattil8198 4 роки тому +2

    Njn 4aam padam anu. 🤠🧐🤓

    • @ABCD-ks5ku
      @ABCD-ks5ku 3 роки тому

      Arya :::
      ഞാൻ അഞ്ചാം പാതമാണ് ആന്റി

  • @remyakuttan4090
    @remyakuttan4090 5 років тому +3

    Correct

  • @sanils7260
    @sanils7260 5 років тому +2

    Njanum wifum uthratathikaranu paranjadhu erekurey sariyanu

  • @santythomas6940
    @santythomas6940 4 роки тому

    D OB 24-6- 92 time 1-14-am Nakshtram onnu paranju tharumo

  • @manjimasudhan5674
    @manjimasudhan5674 4 роки тому +2

    Full correctanne sir👌

  • @rajeshrajesh740
    @rajeshrajesh740 5 років тому +1

    Suppar..sar

  • @viswanathannairkv2159
    @viswanathannairkv2159 3 роки тому +2

    ഞാൻ ഉത്രിട്ടാതി1/5/1962
    സ്ക്കൂളിൽ കൊടുത്തത് 15/4/1962
    അതുകൊണ്ട് നക്ഷത്രം കൃത്യത ഇല്ല
    2000 ൽ തുടങ്ങിയ കഷ്ടത ഇപ്പോൾ കിടപ്പാട് വരെ നഷ്ടപ്പെടുവാ രക്ഷ പിടിക്കും മോ രക്ഷിക്കണേ മാർഗ്ഗം ഉണ്ടോ പറഞ്ഞു തരാമോ?

  • @DSVP123
    @DSVP123 Рік тому

    Ente mon utratathi 1st pada anu janiche... Apol ee sanidasa 9 yr ano ato 20 yr um undako

  • @manur2164
    @manur2164 5 років тому +1

    Sathyam

  • @sreeja525ganesh8
    @sreeja525ganesh8 4 роки тому +1

    Njan uthrattathi time 6 pm

  • @panayakulangaraalappuzhaur5663
    @panayakulangaraalappuzhaur5663 3 роки тому +1

    Budhadhasayilum,sukradhasayilum govt job kittumo

  • @neethukiran3804
    @neethukiran3804 5 років тому +3

    Sir, Revathi nakshthram pothu bhalam ennu upload cheyyum. ?

    • @MlifeDaily
      @MlifeDaily  5 років тому +1

      ഉടനെ ചെയ്യും

  • @kennymichael542
    @kennymichael542 4 роки тому +1

    Bharani-uthtrattathi nakshathrangal cherumo?

  • @rajanikashi2596
    @rajanikashi2596 4 роки тому +2

    ഞാൻ ഉതൃട്ടാതി

  • @sreejithshankark2012
    @sreejithshankark2012 2 роки тому

    സാധാരണ ആളുകൾ mono പ്രിന്റിംഗ് മെഷീൻ പോലെ ആണ്... ഉത്രട്ടാതി നാളുകാർ multi colour പ്രിന്റിംഗ് മെഷീൻ പോലെ.. വർണ്ണാഭം ആയിരിക്കും... ആളുകൾ മനസ്സിലാക്കാത്തത് അവരുടെ കുഴപ്പം ആണ്

  • @compatativegk4396
    @compatativegk4396 4 роки тому +3

    Utrattathikku Listilundenkil Government jolikittumo?

  • @sajintp1720
    @sajintp1720 4 роки тому +1

    👌👍

  • @niharaparveen54
    @niharaparveen54 4 роки тому +1

    I'm so satisfied if I've heard this few years back may be life would have been different

  • @subsubashashsubash8902
    @subsubashashsubash8902 4 роки тому +1

    Pooradam purusha nakshathram uthrattathy sthree nakshathravum vivahathinu pattumo pls reply sir

  • @jayakumarr3847
    @jayakumarr3847 4 роки тому

    Ente andaraval utrattayhi annalo aval cardiyolagy head annu

  • @deepak.ptdeepak8858
    @deepak.ptdeepak8858 3 роки тому +1

    ഞാൻ ഉത്രട്ടാതി...

  • @swapnatc6432
    @swapnatc6432 4 роки тому +4

    Sir ente dob 24 August 1975 e varsham enganeya. Pls reply

  • @prabhakaranchaliyontavida1510
    @prabhakaranchaliyontavida1510 4 роки тому +1

    GOOD

  • @akhilthomas5228
    @akhilthomas5228 5 років тому +5

    Enganel njan BMW medikkum, 530 d Brilliant Blue Color

  • @panayakulangaraalappuzhaur5663
    @panayakulangaraalappuzhaur5663 3 роки тому

    Njan ,ente amma, makan uthruttathi

  • @minisantharam2985
    @minisantharam2985 11 місяців тому

    💯💯💯

  • @SurenAmmavan
    @SurenAmmavan Рік тому

    Ok.good.sr

  • @devipriya.a.s5170
    @devipriya.a.s5170 3 роки тому +1

    Sir paam engane yanu kanakkakkunnathu ethra samayam thotta thudangunnathu

    • @MlifeDaily
      @MlifeDaily  3 роки тому +1

      അത് ജാതകത്തില്‍ രേഖ പ്പെടുത്തിയിട്ടു ഉണ്ടാകും ..ഇല്ലെങ്കില്‍ കണ്ടുപിടിക്കാന്‍ കഴിയുന്ന വെബ് സൈറ്റുകള്‍ ഉണ്ട് ..അല്ലെങ്കില്‍ ജനിച്ച സമയം നോക്കണം ..

    • @MlifeDaily
      @MlifeDaily  3 роки тому +1

      www.astrosage.com/malayalam/nakshatra-calculator.asp

    • @devipriya.a.s5170
      @devipriya.a.s5170 3 роки тому

      @@MlifeDaily njan janichathu 10:45am anu

  • @sumeshkumar.s3410
    @sumeshkumar.s3410 5 років тому +1

    Njan ee blog subscribe cheythu...
    Ende patham, onnu parenju tharaamo?
    Dob - 07/06/1980 Saturday
    Time - 04:00am

  • @anilasukumaran2450
    @anilasukumaran2450 4 роки тому +4

    Correct sir....🤗

  • @ushakumari1759
    @ushakumari1759 11 місяців тому

    Njan uthritathi.

  • @ashithaavanthika7406
    @ashithaavanthika7406 2 роки тому

    Njanum uttartathy

  • @savithasuresh4302
    @savithasuresh4302 4 роки тому

    സത്യം

  • @DSVP123
    @DSVP123 Рік тому

    Ente mon utratathi 1st pada anu janiche... Apol ee sanidasa 9 yr ano ato 18 yr um undako😮

  • @murukeshkp8099
    @murukeshkp8099 4 роки тому +1

    Currect aaanu....

  • @pratheepnair2963
    @pratheepnair2963 3 роки тому +1

    ഞാൻ ഉത്രിട്ടതി......

  • @sairabasheer764
    @sairabasheer764 5 років тому

    12 -bhavam Makaram aavukayum,avide Vyazam nilkukayum,Budhan 5 il nilkukayum, lagnam kumbham avukayum chyuna Uthruttatiye patti enthu parayum?

  • @ihthisammohamed8038
    @ihthisammohamed8038 2 роки тому +2

    ഉത്രട്ടാതി രാത്രി 8.41 ഏത് പാദത്തിൽ വരും

  • @umadevik1502
    @umadevik1502 4 роки тому +1

    Ur way of presentation is really beautiful.

  • @kannanpbvrpbvr7127
    @kannanpbvrpbvr7127 18 днів тому

    Malaayallam

  • @anithakumari4034
    @anithakumari4034 4 роки тому

    Avittam

  • @sheejanandhu2700
    @sheejanandhu2700 5 років тому +2

    വളരെ ശരി

  • @sujathankachan6567
    @sujathankachan6567 4 роки тому +1

    🙏

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 4 роки тому

    Your OK

  • @bindubiju5293
    @bindubiju5293 3 роки тому

    Njan uthrittathiii

  • @anjualex3305
    @anjualex3305 4 роки тому

    My DOB 28 Dec 1976
    Time 6:25am