Sarvakalavallabhakalasala | EP 2 | Biju Sopanam | Nisha Sarangh | Nirmal Palazhi | Afsal

Поділитися
Вставка
  • Опубліковано 21 вер 2024
  • #kaskas #tecframes #bijusopanam #nishasarangh #kaskaswebseries #kaskasyoutube #kaskasmoments
    SarvakalaVallabhaKalasala is a narrative that explores various events at the PSC Centre, which includes quirky character, a few comedy of errors and other unexpected scenarios that one can expect at such place.
    For More Updates
    Follow Us on Facebook - / kaskasofficial
    Follow Us on Instagram -
    / kaskas.official
    Credits
    Director : Afsal
    Producer : TEC Frames (Nisha Sarang | Biju Sopanam| Premraj Mainframe | Rajeev Menon)
    Executive Producer : Saji Millenium
    Story : Satish Kulur
    Screenplay & Dialogue : Gineesh Govind
    Cinematography : Manu Joseph, Gokul Gangadharan
    Music : Sajan K Ram
    Sound Engineering : Babilesh
    Editing & Mix : Akash Vishnu
    Colorist : Thomas Tom
    Art : Subhahu Muthukad
    Makeup : Sharadha Palath
    Finance Controller : MK. Dileep Kumar
    Associate Dir : Jayendra Sharma
    Production Manager : Bivin Chelannur
    Camera Assistant : Hrishikesh Manoj. T
    Title Designer : Mubashid
    Publicity Designer : Akash Vishnu, Habi Ideas
    -----------------------------------------------------------------------
    Disclaimer
    All the contents provided by this channel is meant for entertaining purpose only. This video can only be accessed from UA-cam for watching purpose and cannot be reproduced or distributed in other format without the channel's consent.

КОМЕНТАРІ • 224

  • @kashisaran1054
    @kashisaran1054 3 місяці тому +62

    ബാലു നീലു എവിടെ ഉണ്ടോ അവിടെ മലയാളികളും ഉണ്ട് 😍😍😍😍 രക്ഷപെട്ടു ഈ ചാനൽ 🔥🔥🔥🔥

    • @indraprastavisualcommunica7601
      @indraprastavisualcommunica7601 3 місяці тому +3

      അതിൽ കാര്യമില്ല. കാമ്പും വേണം. അവർ ആയതുകൊണ്ടാണ് ആളുകൾ തപ്പി വന്നു കാണുന്നത്. പക്ഷേ ഈ പ്രതീക്ഷ ഈ പരിപാടിയിൽനിന്നും കിട്ടുന്നില്ലെങ്കിൽ ആരുണ്ടെന്നുപറഞ്ഞിട്ടും ഒരു കാര്യവുമില്ല. കൈവിടും ഈ പ്രേക്ഷകർ...
      നാൾക്കുനാൾ കുറവുകൾ കണ്ടെത്തി പരിപാടി മികച്ചതാക്കിമാറ്റട്ടെ ഈ പ്രിയപ്പെട്ടവർ...

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 місяці тому +41

    അമ്മയും ബാലു ചേട്ടനും ജോഡി സൂപ്പർ

  • @crajan.8430
    @crajan.8430 3 місяці тому +26

    ബിജു മാഷ് , ടീച്ചറോട് ഇങ്ങനെയൊക്കെയാണെങ്കിലും പഠിപ്പിക്കുന്ന കാര്യത്തിൽ ഉത്തരവാദപ്പെട്ട ഒരു അദ്ധ്യാപകൻ ആയാൽ നല്ലത്. ക്ളാസ് റൂമിലെ സീൻ കണ്ടതുകൊണ്ട് പറഞ്ഞതാണ്. നല്ല ഒരു അദ്ധ്യാപകൻ ആയി അഭിനയികുക.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 3 місяці тому +44

    ഉപ്പും മുളകും തന്നെയാണ് വേണ്ടിയിരുന്നത്..

  • @abdullaansary882
    @abdullaansary882 3 місяці тому +13

    മുടിയന്റെ ഫ്രണ്ട് ആണല്ലോ വ്ലോഗർ 😁🤩

  • @SanthoshBalu-PTR
    @SanthoshBalu-PTR 3 місяці тому +8

    Jerry Nanba..,❤ Welcome..,🎉
    Love From Thamizh Nadu..!! ❤

  • @divyasaji5709
    @divyasaji5709 3 місяці тому +4

    Super nalla comady, randu episode super ayitundu, waiting anu next episode

  • @vknijukollam5957
    @vknijukollam5957 3 місяці тому +16

    എങ്ങനെ വീണാലും നാല്കാലിൽ വീഴുന്ന ബാലുച്ചേട്ടൻ അല്ലെ ബിജു കുമാർ സർ. രണ്ടും ഒന്നല്ലേ 😂❤❤

  • @sonashyni4408
    @sonashyni4408 3 місяці тому +5

    Whatever you do good or bad, people will always have something negative to say about you and that's life but still the only path to success is hard work so nagalum oppam und❤

  • @preethiselvakumar9392
    @preethiselvakumar9392 3 місяці тому +12

    Katta waiting aayirunnu .......❤

  • @indraprastavisualcommunica7601
    @indraprastavisualcommunica7601 3 місяці тому +18

    ഉപ്പും മുളകും എന്ന പരിപാടി മറ്റൊരു തലത്തിൽ, അതിനോട് ഒരു സാദ്രശ്യം പറയുന്നില്ല. സാഹചര്യം മനസിലാക്കുന്നു. പക്ഷേ, മനസുകൊണ്ട് ഒട്ടും രസിക്കാൻ കഴിയുന്നില്ല ഈ പ്രോഗ്രാം. തമാശകളായ് ചെയ്യുന്നത് എന്തുകൊണ്ടോ അങ്ങനെ തോനുന്നതേയില്ല. ഓരോ കോപ്രായങ്ങൾ... അത്ര മാത്രം.... അനുഗൃഹീതരായ ഒരുപാട് കലാകാരന്മാരാണ് ഇവർ, അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കൂ. ദയവായി ഇത്തിരി നിലവാരത്തിലേയ്ക്ക് കൊണ്ടുവരൂ പരിപാടിയെ.
    അപേക്ഷയാണ് ... ഉപേക്ഷയരുത്...
    ഇഷ്ടമാണ് നിങ്ങളെ....
    ഒരുപാട്....

  • @bahubali68
    @bahubali68 3 місяці тому +11

    ചളി, കൂട്ടത്തിൽ ബിജു സോപാനത്തിന്റെ ഓവർ ആക്ടിങ്ങും!

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 3 місяці тому

      Pinne podo

    • @divakarancp7511
      @divakarancp7511 3 місяці тому +4

      ഉപ്പും മുളകിൽ നിന്നും പേരെടുത്തു എന്നു കരുതി എന്ത് ചളിയും കാണിച്ചാൽ ആരും കാണില്ല എന്ന് ഓർക്കുക

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan Місяць тому

      Pariyaa

  • @jithhus
    @jithhus 2 місяці тому +1

    Uff jerry and balu chettan polichu😂😂ee episode poli🎉🎉

  • @indiradevivm2759
    @indiradevivm2759 3 місяці тому +19

    Uppum mulakum undavane enna prarthanayil aanu ellavarum.

  • @akhilaakku3112
    @akhilaakku3112 3 місяці тому +9

    Waiting aayirunnu❤️❤️🔥

  • @prabhavathirajan7455
    @prabhavathirajan7455 3 місяці тому +1

    Biju sir ,babeesh sir..❤nice

  • @aswinpradeep1888
    @aswinpradeep1888 3 місяці тому +7

    എന്നും ഉണ്ടാരുന്നങ്കിൽ 🥰

  • @AvinashKrishnanAvinashKrishnan
    @AvinashKrishnanAvinashKrishnan 3 місяці тому +1

    Ennum undaayirunnenkil kollaam aayirunnu❤❤❤❤.chollikkodu,thallikkodu,thallikkala biju sir dialogue from uppum mulakum balu chettan dialogue

  • @kaskas8688
    @kaskas8688  Місяць тому

    Sarvakalavallabhakalasala | EP 2 | Biju Sopanam | Nisha Sarangh | Nirmal Palazhi | Afsal
    ua-cam.com/video/hxpRHWliPm8/v-deo.html

  • @abhiabhishekkumar8431
    @abhiabhishekkumar8431 3 місяці тому +1

    Uppum mulakum Season 3 So Excited Waiting 🔥❤️🫶

  • @_Bunny_angle__
    @_Bunny_angle__ 3 місяці тому +2

    adipoli poli ayi ellam waiting for next episodes 🤍💜

  • @roshu5622
    @roshu5622 3 місяці тому

    എപ്പിസോഡ് രണ്ടും കണ്ടു. മികച്ച രണ്ടു അഭിനയ കുലപതികളെ കിട്ടിയിട്ടും വേണ്ട വിധത്തിൽ വിനിയോഗിക്കാൻ കഴിയാതെ പോകുന്നത് കാണുമ്പോൾ സങ്കടംvതോന്നുന്നു. തുടർ എപ്പിസോഡ് മികച്ചതാവട്ടെ. ബീ ചേട്ടനും നിഷചേച്ചിയും ഉള്ളതുകൊണ്ട് മാത്രം നിലവാരമില്ലാത്ത കോമഡി ആയിട്ടും പലയിടത്തും അലോസരമായി തോന്നിയിട്ടും രണ്ട് എപ്പിസോഡും മുഴുവനും കണ്ടു. ഉപ്പും മുളകും പോലെ മറ്റൊന്നുമാവില്ലന്നറിയാം എങ്കിലും പ്രതീക്ഷയുണ്ട്. എല്ലാ നന്മകളും നേരുന്നു. വിമര്ശനമായി കാണില്ലന്ന വിശ്വാസത്തോടെ..

  • @Kpz009
    @Kpz009 3 місяці тому +7

    ഒരു അരമണിക്കൂർ ആക്കികൂടെ എപ്പിസോഡ്.... It's a request

  • @appum4173
    @appum4173 3 місяці тому +4

    Jerry ale adh

  • @sreedheshcm2834
    @sreedheshcm2834 3 місяці тому +3

    നിതു ടീച്ചർ സൂപ്പർ❤❤

  • @Keerthii434
    @Keerthii434 3 місяці тому +1

    Waiting for next episode 😍
    Vishnu Ettan❤️

  • @SubinSubin-oe4eh
    @SubinSubin-oe4eh 3 місяці тому +3

    Super❤️❤️❤️❤️

  • @AdarshK-ds4tn
    @AdarshK-ds4tn 3 місяці тому

    Rand episodum adipoli istapettu biju sarum നിഷ മോൾ ടീച്ചറും adipoli. Uppum mulakum ethrayum pettannu thirichu varan prarthikkunnu . miss u so much. uppum mulakum fans 🤙😍😭😍❤️❤️

  • @AguaCareSolutions
    @AguaCareSolutions 3 місяці тому +1

    Super❤❤ overall ellarem ishtayi
    Neethu teacher kollam

  • @aqua_hub_fishes315
    @aqua_hub_fishes315 3 місяці тому +2

    Super adipoli episode

  • @NizamHanifa-vt2og
    @NizamHanifa-vt2og 3 місяці тому +6

    ആഴ്ചയിൽ ഒരു ദിവസമേ ഉള്ളോ

  • @sreedheshcm2834
    @sreedheshcm2834 3 місяці тому +4

    സുപ്പർ ടീച്ചർ

  • @ishanchackomathew155
    @ishanchackomathew155 3 місяці тому +6

    Super 😂 🎉

  • @thamboolam
    @thamboolam Місяць тому

    ബാലു നീലു എവിടെ ഉണ്ടോ അവിടെ മലയാളികളും ഉണ്ട്, Sarvakalavallabhakalasala | episode 2 | Biju Sopanam | Nisha Sarangh | Nirmal Palazhi | Afsal
    ua-cam.com/video/hxpRHWliPm8/v-deo.html

  • @sajutm8959
    @sajutm8959 3 місяці тому +12

    Nice 🙏🙏👍👍

  • @hunkyysgf
    @hunkyysgf 3 місяці тому +7

    Ith nammade panjavarnathalayan alle

  • @jaseeljamal6257
    @jaseeljamal6257 3 місяці тому +2

    നീതു ടീച്ചർ സൂപ്പർ

  • @adithyan.s10b49
    @adithyan.s10b49 3 місяці тому +3

    2എപ്പിസോഡ് അടിച്ചു പൊളിച്ചു

  • @aleenashiju7745
    @aleenashiju7745 3 місяці тому

    സൂപ്പർ എപ്പിസോഡ് 👌👍

  • @nimithaarwin197
    @nimithaarwin197 3 місяці тому +2

    Neethu teachr👍

  • @shinojck7526
    @shinojck7526 3 місяці тому

    Babeesh sir rocks 👍😀

  • @arjunarju5600
    @arjunarju5600 3 місяці тому +2

    Adipwli🎉

    • @bahubali68
      @bahubali68 3 місяці тому

      Ithaano adipoli? 🤔

  • @Astro-Numerology
    @Astro-Numerology 3 місяці тому

    ഏവിടെയോ എന്തൊക്കെയോ പിശകുകൾ ഉണ്ട്,, ടൈറാറിലുനുള്ള വൈബ് എപ്പിസോഡിൽ കാണുന്നില്ല.

  • @adithyan17
    @adithyan17 3 місяці тому

    Super❤❤❤
    Love from West Bengal ❤❤

  • @muhammedmahadi108
    @muhammedmahadi108 3 місяці тому

    Babeesh bro nice aayind ❤

  • @renjithgk88
    @renjithgk88 3 місяці тому +1

    Oru rasamilaa...dialogue nte koode aavasym illatha bgm mix ..verupikal..background music arochakam..fayankara comedy ennu kaanikkan vendiyanu..uppum mulakum program nte fans undennu karuthi Cheyyunne aakum..

  • @ajithdks7382
    @ajithdks7382 3 місяці тому +5

    Pls every uppum mulakum fans pls vote for our mudiyan in hotstar

  • @amarnadh.slidheesh9230
    @amarnadh.slidheesh9230 3 місяці тому +1

    Super ❤️❤️❤️❤️
    Neethu teacher super

  • @nayanamirtham...albumcovar9347
    @nayanamirtham...albumcovar9347 3 місяці тому +2

    രെമ്യ സൂപ്പർ ആക്ടിങ്

  • @shamnasunil1575
    @shamnasunil1575 3 місяці тому +2

    Super👍🏻

  • @sajir6599
    @sajir6599 3 місяці тому +1

    അടിപൊളി 👍👍👍👍

  • @manjimasumithlal5474
    @manjimasumithlal5474 3 місяці тому +1

    Nice🥰

  • @RoopeshT-kq4kw
    @RoopeshT-kq4kw 3 місяці тому +1

    Kollam

  • @gokuldaskp7611
    @gokuldaskp7611 3 місяці тому +2

    Sorry to say
    Comedy onnum workout aayi thonnunnilla
    Chali aaanu😖🙏🏻

  • @ajithasunil-rg3fd
    @ajithasunil-rg3fd 3 місяці тому +4

    Super 🎉

  • @AlluAmaru
    @AlluAmaru 3 місяці тому

    Super❤❤❤remya congratulations

  • @SaijupSaijup
    @SaijupSaijup 3 місяці тому

    സൂപ്പർ ♥️♥️♥️♥️
    നീതു ടീച്ചറും പൊളിച്ചു

  • @ussainkunnummal2839
    @ussainkunnummal2839 3 місяці тому

    Super ❤

  • @jaanseema
    @jaanseema 3 місяці тому +3

    Good start..waiting for more episodes

  • @rajulv7188
    @rajulv7188 3 місяці тому +3

    റിച്ചു നമ്മുടെ ജെറി ആണോ.. മുടിയന്റെ ഫ്രൻറ്???

  • @Sullia.31.-_
    @Sullia.31.-_ 3 місяці тому

    Uppum mulakum fans from Karnataka sullia ❤

  • @thankamsumathy488
    @thankamsumathy488 3 місяці тому +1

    Ethryum vayigippikandayirunnu oru episode kand one week kazhinjetta adutha episode verunna athum 15 minute ekka olla athu cheriya seen annuu 🫀🫀

  • @shanaa4059
    @shanaa4059 3 місяці тому +1

    Superr.episod 😂😂

  • @MidhunMk78
    @MidhunMk78 3 місяці тому

    നല്ല സീരീസ് ❤. ആഴ്ചയിൽ 2 എപ്പിസോഡുകൾ ആക്കിക്കൂടെ .?

  • @LIRAVLOG6765
    @LIRAVLOG6765 3 місяці тому +3

    ഉപ്പും മുളകും വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😢

    • @mr.m.m7817
      @mr.m.m7817 3 місяці тому +2

      കിച്ചണിൽ പോയി അമ്മ യോട് ചോദിച്ചാൽ മതി അമ്മ എടുത്തു തെരും 😁

    • @binojpcv
      @binojpcv 3 місяці тому

      @@mr.m.m7817 🤣

  • @vishnukj2705
    @vishnukj2705 3 місяці тому +2

    Adipoli 😍😍😍😍😍

  • @JayakrishnanPv-js9zc
    @JayakrishnanPv-js9zc 3 місяці тому +2

    Super

  • @abrooz6669
    @abrooz6669 3 місяці тому +3

    👏👏

  • @RuksanaAzeez-dl5eu
    @RuksanaAzeez-dl5eu 3 місяці тому +5

    Ivare barya barthav aaya teachers aako. Yennitt colage mathramalla veettile seenum vennam.

  • @sreelekshmis3068
    @sreelekshmis3068 3 місяці тому +1

    ബാലു ചേട്ടാ, നീലു ചേച്ചി ❤️❤️🥰

  • @sajeerktsajeer
    @sajeerktsajeer 3 місяці тому +1

    സൂപ്പർ 👍

  • @Bindushany
    @Bindushany 3 місяці тому +2

    Jerry❤❤❤

  • @sayispappa
    @sayispappa 3 місяці тому +2

    ഡയറക്ഷൻ പോരാഞ്ഞിട്ടാണോ ഓവർ ആക്ടിങ് ആണോ എന്ന് അറിയില്ല എന്തോ ലാഗ് ഉണ്ട്

  • @amarjith4513
    @amarjith4513 3 місяці тому

    Biju kumar sir nisha chechiii super ayyiitundd

  • @rah7598
    @rah7598 3 місяці тому +1

    മറ്റേ പഞ്ചവർണതത്ത അല്ലെ ലവൻ...

  • @nithisumi6230
    @nithisumi6230 3 місяці тому

    Jerri♥️♥️

  • @VishnupriyaKarayi
    @VishnupriyaKarayi 3 місяці тому

    😁😂Adipoliiii............

  • @joppan9771
    @joppan9771 3 місяці тому

    Jery bro vanakkam balu chetta hy nelu ammaa❤

  • @sarojam928
    @sarojam928 3 місяці тому

    Goood but entho oru.kuravundu

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 місяці тому +4

    നിഷ മോൾ ആറ്റിങ് ഒരുപാട് ഇഷ്ടം ❤️❤️

    • @Mik_hael
      @Mik_hael 3 місяці тому

      കൂറ്റിംഗ്

  • @SathiabhamaC
    @SathiabhamaC 2 місяці тому

    Nice

  • @sajeerktsajeer
    @sajeerktsajeer 3 місяці тому +2

    😍👏👏👍

  • @adiladilklr5112
    @adiladilklr5112 3 місяці тому

    ❤❤ poli Vanu 😂😂😂 yani poli uppum mullakum vanu June 20

  • @SuperKumarkrishna
    @SuperKumarkrishna 3 місяці тому +1

    വളരെ pratheekshayode ആണ് കാണാൻ തുടങ്ങിയത്. പക്ഷെ ഇത് ഒരുമാതിരി കോമാളി
    കളി മാതിരി. ബിജു, നിഷ എന്നിവരിൽ നിന്നും ഇത്ര ഒരു തരം താഴ്ന്ന പരിപാടി പ്രതീക്ഷിച്ചില്ല.
    ഒരുമാതിരി പഴയ സിനിമയിലെ കോമഡി പോലെ

  • @Amaldev-gy5vt
    @Amaldev-gy5vt 3 місяці тому +3

    1st 😅

  • @abdullaansary882
    @abdullaansary882 3 місяці тому

    2:51 balu reference 😁🤩

  • @RakeshAv-pm2vb
    @RakeshAv-pm2vb 3 місяці тому +1

    ❤️❤️❤️❤️❤️👍

  • @mithras8299
    @mithras8299 3 місяці тому +2

    ❤❤❤

  • @Baiju157
    @Baiju157 3 місяці тому

    Adipolli episode ❤

  • @vishnukj2705
    @vishnukj2705 3 місяці тому

    Adipoli ❤️❤️❤️❤️❤️❤️❤️❤️

  • @viswajith1638
    @viswajith1638 3 місяці тому

    ✌️✌️❤

  • @4zifff-ms
    @4zifff-ms 3 місяці тому

    ഉപ്പും മുളകിലെ പിള്ളേരെ കൂടി കൊണ്ടുവാ 😂

  • @ahammedkabeer6842
    @ahammedkabeer6842 3 місяці тому

    ബാലുവും നീലുവും നല്ല ഒരു അഭിനേതാക്കളാണ് പക്ഷേ ഒരു കഥാകൃത്ത് ഉണ്ടെങ്കിലേ നിങ്ങൾക്ക് അഭിനയിക്കാൻ കഴിയും എന്ന് തെളിയിക്കുന്ന 2 എപ്പിസോഡ് വേണം ഇപ്പോൾ പിന്നിട്ടത് സത്യം പറയാലോ😂😂😂

  • @eldhosevarghese7972
    @eldhosevarghese7972 3 місяці тому +36

    Quality pora

    • @athiraathi1010
      @athiraathi1010 3 місяці тому +4

      Hlo

    • @shabadsdz524
      @shabadsdz524 3 місяці тому

      Entha​@@athiraathi1010

    • @z_anime1
      @z_anime1 3 місяці тому +1

      Enna avar ninte profile pic pole quality increse chayyam😂😂

    • @Cryptographer007
      @Cryptographer007 3 місяці тому +1

      Quality porengil nee kuninj ninn uuumbbb..

    • @adam-rk9bt
      @adam-rk9bt 3 місяці тому +1

      നീ വന്ന് ഉണ്ടാക്

  • @aswaniachu4801
    @aswaniachu4801 3 місяці тому

    Kopu😮

  • @priyas4398
    @priyas4398 3 місяці тому +1

    Direction pora😌

  • @MaheshVinu-vt7ug
    @MaheshVinu-vt7ug 3 місяці тому

    അടിപൊളി എപ്പിസോഡ് 😂

  • @roserose-pm4dy
    @roserose-pm4dy 3 місяці тому

    Uppummulakum vendavar athu kanuka allathe eshtamilathavar ethu kananda athre ullu eshtamullavar kanatte

  • @jangozkeralajk1680
    @jangozkeralajk1680 3 місяці тому +1

    🔥🔥

  • @shibuvkmvkm
    @shibuvkmvkm 3 місяці тому +2

    ഉപ്പും മുളകും പോലെ ഒക്കുന്നില്ല