🔥10 Scary Symptoms of Claustrophobia You Need to Know. Claustrophobia Malayalam,
Вставка
- Опубліковано 9 лют 2025
- Are You Claustrophobic? Watch Out for These Alarming Symptoms. Terrifying Signs You Might Have Claustrophobia. Inside the Mind of Someone with Claustrophobia. The Horror of Claustrophobia: Symptoms Revealed. Understanding Claustrophobia: The Symptoms You Shouldn't Ignore. Please watch this video completely.
Clausterophobia,Claustrophobia Malayalam,Fear of Closed Spaces Malayalam,fear of tight spaces,fear of small spaces,fear of enclosed spaces,fear of clausterophobia,what is clausterophobia,clausterophobia symptoms malayalam,what is clausterophobia malayalam,clausterophobia treatment,clausterophobia treatment malayalam,psychology malayalam,clausterophobia disorder malayalam,anxiety disorder malayalam,panic disorder malayalam,panic attack malayalam,anxiety malayalam
#clausterophobia #mentalhealth #mentalillness
വിമാനത്തിനകത്തും വാഹന തിരക്കിലും ലിഫ്റ്റിന് അകത്തും സിനിമ തിയേറ്ററിനകത്തും അടഞ്ഞ മുറികൾക്കകത്തും മാളുകൾക്കകത്തും നിങ്ങള്ക്ക് പാനിക് അറ്റാക്ക് / Anxiety അറ്റാക്ക് ഉണ്ടാവാറുണ്ടോ ? • 🔥10 Scary Symptoms of ...
*************************************************
Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
Thumbnail Background designed by Freepik - www.freepik.com
*************************************************
For Online Consultation Email - psychologyforall@rediffmail.com
For psychology related videos please click this link - / @psychologistanand
*************************************************************
For psychology related information and videos please click this link - / @psychologistanand
Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
VidIQ can help grow your youtube channel - vidiq.com/psyc...
TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
***************************************************************
ലിഫ്റ്റ്, ഇന്നോവ പോലുള്ള വാഹനങ്ങളിലെ മൂന്നാം നിര സീറ്റ്, ട്രെയിനിലെ അപ്പർ, മിഡിൽ ബെർത്തുകൾ, MRI സ്കാൻ ഇതുവരെ വേണ്ടി വന്നിട്ടില്ല, വേണ്ടി വന്നാലെന്തു ചെയ്യുമെന്നോർത്ത് ശ്വാസം മുട്ടുക, ബമ്പർ ടു ബമ്പർ ട്രാഫിക്കിൽ ഉള്ള ബുദ്ധിമുട്ട് കാരണം കാർ വിറ്റു, ഇടതും വലതും ആളുണ്ടെങ്കിൽ അങ്ങനെ എന്തെല്ലാം പറഞ്ഞാൽ തീരില്ല
സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@@ratheeshvpr എനിക്കും ഇന്നോവ പിന് നിര പറ്റില്ല . MRI എടുക്കേണ്ടി വന്നപ്പോൾ ആണ് ആകെ ബുദ്ധിമുട്ടായത് . അവസാനം പപ്പയെ എന്റെ കൂടെ സ്കാനിംഗ് റൂമിൽ ഇരുത്തി , എങ്ങനെയൊക്കെയോ അതെടുത്തു , പിന്നെ endoscopy എടുക്കേണ്ട ഒരു അവസ്ഥ വന്നപ്പോൾ അതും issue ആയി , tube ഇറക്കുമ്പോൾ ശ്വാസം കിട്ടുന്നില്ല എന്ന തോന്നൽ . പിന്നെ anaesthesia തന്നിട്ട് എടുത്തു 😀
@@Morningmist-pn8vknali enik spinal surgery und mri um und enik pattunilla
ഡോർ തുറക്കുക എന്നത് എന്റെ എന്റെ കോൺട്രോളിൽ അല്ലാതെ വരുന്ന സാഹചര്യങ്ങളിൽ എല്ലം( ലിഫ്റ്റ് ,aeroplane , പുറത്തു നിന്നും മുറി ലോക്ക് ചെയ്യുന്നത് ) ഞാൻ വല്ലാതെ പാനിക് ആകാറുണ്ട് . വല്ലാത്ത ബുദ്ധിമുട്ടാണ് .
സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
ലിഫ്റ്റിൽ എനിക്ക് പ്രോബ്ലം ഇല്ല വേഗം പുറത്തു കടക്കാൻ പറ്റുന്ന സ്ഥലത്തു പ്രശ്നം ഇല്ല കല്യാണത്തിന് ഇലയിട്ട് ഭക്ഷണം കഴിക്കാൻ ഇരിക്കാൻ പറ്റില്ല പെട്ടെന്ന് എണീറ്റ് പോവുമ്പോൾ മറ്റുള്ളവരൊക്കെ എന്ത് വിചാരിക്കും എന്നൊക്കെ ഉത്കണ്ഠ. ബഫേ food ആണെങ്കിൽ പ്രോബ്ലം ഇല്ല ..ഓരോ കഷ്ടപ്പാട് 🥲🥲😀😀
@@sudheesvk ബ്രോ ഈ പ്രശ്നം കാരണം എനിക്ക് മറ്റുള്ളവരുടെ കൂടെ ഇരുന്നു ഫുഡ് കഴിക്കാൻപോലും പറ്റില്ല . ഫുഡ് കഴിക്കാൻ തുടങ്ങുമ്പോൾ ശ്വാസം മുട്ടും ഫുഡ് ഇറങ്ങി പോകാതെ പോലെ തോന്നും. ബ്രോ പറഞ്ഞെ പോലെ ബഫെ ആണെങ്കിൽ അല്ലെങ്കിൽ തന്നെ ഒക്കെ ആണെങ്കിൽ ഒരു കുഴപ്പമില്ല.
സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@@basil6361 9 വർഷമായി ഞാൻ മരുന്ന് കഴിക്കുന്നുണ്ട് ജാൻ ഔഷധിയിൽ നിന്നും വില കുറഞ്ഞ മരുന്ന് വാങ്ങും .അല്ലെങ്കിൽ ഓൺലൈൻ ആയി ചീട്ടു അപ്‌ലോഡ് ചെയ്താൽ കുറഞ്ഞ വിലയുടെ കിട്ടും ..medbux ഇൽ കിട്ടും
@@basil6361 ദൂരെ എവിടെയും ജോലിക്കു പോവാൻ പറ്റില്ല .ജീവിതത്തോട് മടുപ്പു തോന്നും ടാബ്ലറ്റ് ഉണ്ടായേ കൊണ്ട് മാത്രം ജീവിച്ചു പോവുന്നു
Dr enik busssil പോകുമ്പോൾ shosam കിട്ടാത്ത പോലെ തോന്നും, നടക്കുമ്പോൾ വീഴാൻ പോകുന്ന പോലെയും ക്യുവിൽ നിൽകുമ്പോൾ എവിടെ എങ്കിക്കും ഇരിക്കാൻ thonunm ella ടെസ്റ്റും cheidu ഒരു preshnom ഇല്ല എന്ത് മെഡിസിൻ aanu കഴിക്കേണ്ട pz
സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com
സർ ഇപ്പൊ പറഞ്ഞാ കാര്യങ്ങൾ തന്നെയാണ് എന്റെ പ്രശനം. എനിക്ക് എക്സാം ഹാളിൽ ഒക്കെ ഇരിക്കുമ്പോൾ ആണ് ഈ പ്രശനം. രണ്ടു തവണ എക്സാം ഹാളിൽ വെച്ച് ഇങ്ങനെ പാനിക് അറ്റാക്ക് ഉണ്ടായി. അപ്പൊ സർ പറഞ്ഞാ സിംപ്‌റ്റംസ് ഒക്കെ ഉണ്ടായി. സർ പറഞ്ഞ പോലേ പുറത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥിയിലാണ് എനിക്ക് ഇങ്ങനെ ഉണ്ടാകുന്നത്. അതുകൊണ്ട് അത് ചിന്തിക്കുമ്പോൾ തന്നെ എനിക്ക് ടെൻഷൻ ആകുന്നു. സർ ഒക്ടോബറിൽ എനിക്ക് പ്രധാനപെട്ട ഒരു എക്സാം ഉണ്ട്. അതിനു വേണ്ടി 6 മാസമായി പണി കളഞ്ഞിട്ടു ഇരുന്നു പഠിക്കുകയാണ്. അത്യാവശ്യം നന്നായി പഠിച്ചിട്ടുണ്ട്. എന്നാൽ എക്സാം ഹാള്ളിൽ വെച്ച് പാനിക് അറ്റാക്ക് ഉണ്ടാകുമോ എന്നാ പേടിയാണ്. അതുകൊണ്ട് എക്സമിനു പോകാൻ തന്നെ പേടിയാണ്. എനിക്ക് എങ്ങനെയെങ്കിലും പേടി കൂടാതെ അതൊന്നു നന്നായി എഴുതണം. മറ്റുള്ള സ്ഥലങ്ങളിൽ വെച്ച് ഒന്നും ഇങ്ങനത്തെ പ്രേശ്നങ്ങൾ ഒന്നും എനിക്ക് ഇല്ലാ. സർ എങ്ങനെയാണ് ഇത് മാറ്റുന്നത്.ഈ പ്രശ്നം മാറാൻ എന്താ ചെയ്യേണ്ടെൻത്
ബ്രൊ ഡോക്ടർ ഒരു മിട്ടായി പോലെ അലിയിച്ചു ഇറക്കാൻ ടാബ്ലറ്റ് കൊടുക്കുന്നുണ്ട് ആവശ്യം ഉണ്ടെങ്കിൽ കഴിക്കാൻ .1 മിനുട്ടിൽ സുഖം ആവും എക്സാം എഴുതാം .
@@sudheesvk ബ്രോ കഴിക്കുന്നുണ്ടോ
@@sudheesvkആ മരുന്നിൻ്റെ പേരെന്താ ?
സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
ആ മരുന്ന് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കിട്ടില്ല
Hi
🌹🌹🌹
Sir can I talk to you
@@reshma1955 Email id- psychologyforall@rediffmail.com ..
Iam a claustrophobic please help me sir
സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
എനിക്ക് panic attack venath theathre നിന്നും ആണ് ഹാ ഒരു ഇപ്പോഴും ആലോചിക്കുമ്പോൾ ഓ chindikan പറ്റാത്ത അവസ്ഥ ipo medicine kayikund ipo 90% marii👍
🌹