ഞാൻ ജനശദാബ്തി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുത്ത് കയറിയപ്പോൾ. ഇതിൽ ജനറൽ കോച്ച് ഇല്ലാത്തതിനാൽ ഈ ടിക്കറ്റ് ന് വാല്യൂ ഇല്ല. അത് കൊണ്ട് ഫൈൻ ഉൾപ്പെടെ പണം അടക്കണം എന്ന് പറഞ്ഞു. അങ്ങനെ അതെല്ലാം കൊടുത്തിട്ടാണ് ഞാൻ യാത്ര ചെയ്തത്.
Half knowledge is dangerous, don't spread wrong information. First of all with general ticket we can't board janshatabdi express as it's fully reserved coaches. This chart is primary only, prepared 4 hrs before, current booking not updated here. And certain remote location chart is there, vacant seat transferred to that location for booking. If train running in waiting list TTE will allocate seats to WL PASSANGER.
എല്ലാ TTE മാരും ഒരുപോലെ അല്ല കഴിവതും ട്രെയിനിൽ റിസർവേഷൻ കമ്പാർട്ടുമെൻ്റിൽ കയറുന്നതിനു മുൻപ് സ്റ്റേഷനില് വെച്ച് പ്ലാറ്റ്ഫോമിൽ നിന്ന് TTE യോട് കാര്യങ്ങൽ സംസാരിച്ച് ഡീൽ ചെയ്യുക എന്നിട്ട് കയറുന്നത് ആകും നല്ലത് Ac കമ്പാർട്ട്മെൻ്റ് അടുത്ത് ആയി മുന്നിലോ പിന്നിലോ ഇറങ്ങി നിൽക്കാറാണ് പതിവ്
Idaykkulla pala major stations il niinnum mikkavaarum trains inum current charts veereyum unduaakum Current chart il meele parayunna kaanunna vacancykal book cheythu pookum. So ithil parayunna poole aa kaanunna seats ellaam free aanu ennu parayaan pattilla. TTEs kodukkunna reservations onnum ithil kaanaanum pattilla. Better meet and ask him about vacancy before boarding any trains.
Above information not applicable to Jan Shatabti, Rajdhani and Vande Bharat trains, means we cannot enter into these trains without Reserved tickets, there are no unreserved coaches on those trains, the trains with unreserved coaches can travel on above way 🙏
@@albinjacob_business അയ്യോ ഞാൻ പറഞ്ഞത് general ടിക്കറ്റ് എടുത്തു കയറിയാൽ ഫൈൻ ഇടും എന്നാണ്. No ടിക്കറ്റ് fine ആണ്. So ടിക്കറ്റ് എടുക്കാതെ fine ഇടീച്ചു പോകാനേ പറ്റു. ജനറൽ ടിക്കറ്റ് ചാർജ് ലാഭിക്കാം
ഇത് ടിക്കറ്റ് convert ചെയ്യുന്ന പരിപാടിയാണ്... ചെറിയ എമൗണ്ട് അല്ല, ഏത് ക്ലാസ്സിലാണോ കയറിയത് അതിന്റെ റിസർവേഷൻ എമൗണ്ട് തുക കൊടുക്കണം, അതായത് ജനറൽ ടിക്കറ്റ് കഴിച്ചു ബാക്കി എമൗണ്ട്
TTE യുമായി അന്ധപ്പെടാതെ ഒന്നും നടക്കില്ല പിന്നെ ഈ data ശേഖരണം ഒന്നും ആവശ്യമില്ല ഇപ്പോൾ TTE മാർ പൊതുവെ നന്നായി പെരുമാറുന്നതായിട്ടാണ് കണ്ടിട്ടുള്ളത് സീറ്റ് ഒഴിവുണ്ടെങ്കിൽ അവർ അലോട്മെന്റ് ചെയ്യാതിരിക്കില്ല
ഈ സംവിധാനം chart prepare ചെയ്‌താൽ അല്ലെ കഴിയൂ..... Chart എപ്പോൾ ആണ് prepare ചെയ്യുക..... യാത്ര പോകുന്നതിന്നു ഒരാഴ്ച മുമ്പോ ഒന്നോ രണ്ടോ ദിവസം മുമ്പോ ഇങ്ങനെ check ചെയ്യാൻ കഴിയുമോ
THIS STATUS IS AFTER CHART PREPARATION. IF THE CURRENT RESEVATION AVAILABLE THESE SEATS WILL BE BOOKED, SO NO MEANING IN CONTACTING TTE WITH THESE DETAILS
ജനശതാബ്ദി ഒരു ഉദാഹരണത്തിന് പറഞ്ഞു എന്ന് മാത്രം. മറ്റു ട്രെയിനുകളിൽ ഇത് അവലംബിക്കാവുന്നതാണ്. എന്നത് എഴുതി പിന് ചെയ്തിട്ടുണ്ട്, ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു
The Railway Rule is that " A passenger cannot board a train with a WL ticket." So when E ticketing was introduced since WL cannot board it would be automatically cancelled and refund processed. But in case of Counter ( PRS ) tickets it cannot be done so as passenger bank details etc are not available in the database. So a Counter WL, the passenger has to cancel it himself. A passenger with a WL cannot claim it as a😮 matter of right to board the train. In your case in JS,since there is no RAC any vacant berth can be allotted to WL ticket holders
ജനശതാബ്ദി ഒരു ഉദാഹരണത്തിന് പറഞ്ഞു എന്ന് മാത്രം. മറ്റു ട്രെയിനുകളിൽ ഇത് അവലംബിക്കാവുന്നതാണ്. ഇത് മുകളിൽ പിന് ചെയ്തിട്ടുണ്ട്. കയറുന്നതിനു മുൻപ് TTE കാണണം എന്ന് വ്യക്‌തമായി പറഞ്ഞിട്ടുണ്ട്
ജനശതാബ്ദി ഒരു ഉദാഹരണത്തിന് പറഞ്ഞു എന്ന് മാത്രം. മറ്റു ട്രെയിനുകളിൽ ഇത് അവലംബിക്കാവുന്നതാണ്.
ഞാൻ ജനശദാബ്തി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുത്ത് കയറിയപ്പോൾ. ഇതിൽ ജനറൽ കോച്ച് ഇല്ലാത്തതിനാൽ ഈ ടിക്കറ്റ് ന് വാല്യൂ ഇല്ല. അത് കൊണ്ട് ഫൈൻ ഉൾപ്പെടെ പണം അടക്കണം എന്ന് പറഞ്ഞു. അങ്ങനെ അതെല്ലാം കൊടുത്തിട്ടാണ് ഞാൻ യാത്ര ചെയ്തത്.
😂😂😂😂brok ath areele JS Reservation anenu ulath 🤣 kollaam
എത്ര വന്നു ടിക്കറ്റ് + ഫൈൻ
@@rejin500465 + 450 last week
Njanum
Bro.. Aa vandiyil pattilla
Half knowledge is dangerous, don't spread wrong information. First of all with general ticket we can't board janshatabdi express as it's fully reserved coaches. This chart is primary only, prepared 4 hrs before, current booking not updated here. And certain remote location chart is there, vacant seat transferred to that location for booking. If train running in waiting list TTE will allocate seats to WL PASSANGER.
എല്ലാ TTE മാരും ഒരുപോലെ അല്ല കഴിവതും ട്രെയിനിൽ റിസർവേഷൻ കമ്പാർട്ടുമെൻ്റിൽ കയറുന്നതിനു മുൻപ് സ്റ്റേഷനില് വെച്ച് പ്ലാറ്റ്ഫോമിൽ നിന്ന് TTE യോട് കാര്യങ്ങൽ സംസാരിച്ച് ഡീൽ ചെയ്യുക എന്നിട്ട് കയറുന്നത് ആകും നല്ലത് Ac കമ്പാർട്ട്മെൻ്റ് അടുത്ത് ആയി മുന്നിലോ പിന്നിലോ ഇറങ്ങി നിൽക്കാറാണ് പതിവ്
അപ്പോഴേക്കും വണ്ടി പോയിട്ടുണ്ടാകും
Idaykkulla pala major stations il niinnum mikkavaarum trains inum current charts veereyum unduaakum
Current chart il meele parayunna kaanunna vacancykal book cheythu pookum.
So ithil parayunna poole aa kaanunna seats ellaam free aanu ennu parayaan pattilla.
TTEs kodukkunna reservations onnum ithil kaanaanum pattilla.
Better meet and ask him about vacancy before boarding any trains.
Bro still stuck in 2015😂😂
പകൽ കൊള്ളാം... രാത്രി ഇറക്കി വിട്ടാൽ ഇറങ്ങി പൊയ്ക്കോണം... അത്ര തന്നെ😂
Above information not applicable to Jan Shatabti, Rajdhani and Vande Bharat trains, means we cannot enter into these trains without Reserved tickets, there are no unreserved coaches on those trains, the trains with unreserved coaches can travel on above way 🙏
I used this trick for jan shadabdi . Tte reduced my general ticket rate from their price.
Good Excellent ....Thanks for the qinformation
Good information, thanks
ഇയാൾ ഏതു janashadhabdhy ക്കു ആണ് ജനറൽ ടിക്കറ്റ് എടുത്തത് 😂😂😂
You are spreading wrong information, General Ticket is not valid at all in Jan Shatabdi Express
For kind information, janshatabthi യിൽ general ticket allowed അല്ല
@@pradeepr423 പറഞ്ഞത് താങ്കൾക്ക് മനസിലായില്ല. ജനറൽ ടിക്കറ്റ് എടുത്ത്, TT യോട് സംസാരിക്കണം, ചെറിയ പണം കൊടുക്കേണ്ടി വരും
@@albinjacob_businessപണം TTE യ്ക്ക് കൊടുക്കന്നതിനേക്കാൾ നല്ലത് current auailability ൽ IRTCTC ആപ്പ് വഴി ടിക്കറ്റ് എടുക്കാമല്ലോ
@@albinjacob_business അയ്യോ ഞാൻ പറഞ്ഞത് general ടിക്കറ്റ് എടുത്തു കയറിയാൽ ഫൈൻ ഇടും എന്നാണ്. No ടിക്കറ്റ് fine ആണ്. So ടിക്കറ്റ് എടുക്കാതെ fine ഇടീച്ചു പോകാനേ പറ്റു. ജനറൽ ടിക്കറ്റ് ചാർജ് ലാഭിക്കാം
@@albinjacob_business janshataabti is not like other trains. Only reserved tickets are allowed.
Correct 💯
TT ഏതു compartment ലാണ് ഉള്ളതെന്ന് എങനെ അറിയാം
ഇത് online ബുക്ക് ചെയ്യാൻ ഉള്ള ഓപ്ഷൻ വെക്കുവെണെങ്കിൽ എന്ത് ഉപകാരം ആയേനെ 2024 ആയി ഇപ്പോഴും 1960 കളിലെ സിസ്റ്റം...കഷ്ടം irctc🙏
ഇത് റെയിൽവേ തുടങ്ങിയ കാലം മുതലേ നടക്കുന്നതാണ് 😂😂😂
എന്നിട്ട് നിങ്ങൾ ആർക്കും പറഞ്ഞ് കൊടുത്തില്ല.
T T യെ... എങ്ങനെ കണ്ടുപിടിക്കും. 😄😄
😂
ഇവർ പറയുന്നപോലെ കയറിയാൽ ഫൈൻ അടിക്കും ചാർജ് + ഫൈൻ
ഇത് ടിക്കറ്റ് convert ചെയ്യുന്ന പരിപാടിയാണ്... ചെറിയ എമൗണ്ട് അല്ല, ഏത് ക്ലാസ്സിലാണോ കയറിയത് അതിന്റെ റിസർവേഷൻ എമൗണ്ട് തുക കൊടുക്കണം, അതായത് ജനറൽ ടിക്കറ്റ് കഴിച്ചു ബാക്കി എമൗണ്ട്
സൂപ്പർ infermation
Thanks
D1 D2 ennokke kaanikkunnund d7 pole onnilum double click cheyyaaan pattilla wrong information koduth aalukale pattilkaruth
TTE യുമായി അന്ധപ്പെടാതെ ഒന്നും നടക്കില്ല
പിന്നെ
ഈ data ശേഖരണം ഒന്നും ആവശ്യമില്ല
ഇപ്പോൾ TTE മാർ പൊതുവെ നന്നായി പെരുമാറുന്നതായിട്ടാണ് കണ്ടിട്ടുള്ളത്
സീറ്റ് ഒഴിവുണ്ടെങ്കിൽ അവർ അലോട്മെന്റ് ചെയ്യാതിരിക്കില്ല
IRCTC അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു അതിൽ ചാർട്ട് വേക്കൻസി നോക്കിയാ മതി.
സീറ്റ് കാലിയു ണ്ടെങ്കിൽ കിട്ടും ഇതിലെന്തിരിക്കുന്നു
റിസർവേഷൻ നമ്മുടെ ഒപ്പമുള്ള ആൾക്ക് അടുത്ത ബോഗിയിൽ ആണ് കിട്ടിയിരിക്കുന്നത് എങ്കിൽ. അത് നമ്മുടെ അടുത്ത സീറ്റിലേക്ക് മാറ്റാൻ കഴിയുമോ
ഈ സംവിധാനം chart prepare ചെയ്‌താൽ അല്ലെ കഴിയൂ..... Chart എപ്പോൾ ആണ് prepare ചെയ്യുക..... യാത്ര പോകുന്നതിന്നു ഒരാഴ്ച മുമ്പോ ഒന്നോ രണ്ടോ ദിവസം മുമ്പോ ഇങ്ങനെ check ചെയ്യാൻ കഴിയുമോ
THIS STATUS IS AFTER CHART PREPARATION. IF THE CURRENT RESEVATION AVAILABLE THESE SEATS WILL BE BOOKED, SO NO MEANING IN CONTACTING TTE WITH THESE DETAILS
Good. പുതിയ information. Thanks
Hello, Janashatabdi എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് upgrade ചെയ്യാൻ പറ്റില്ല. ഇത് fully റിസർവേഷൻ ട്രെയിൻ ആണ്
ജനശതാബ്ദി ഒരു ഉദാഹരണത്തിന് പറഞ്ഞു എന്ന് മാത്രം. മറ്റു ട്രെയിനുകളിൽ ഇത് അവലംബിക്കാവുന്നതാണ്. എന്നത് എഴുതി പിന് ചെയ്തിട്ടുണ്ട്, ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു
ഇത് മൊബൈലിൽ വർക്കാകുമോ
❤
Antemoneethunokumpolnetbrkkrangikondirikum
Jan shatabdi yil online il waiting list എടുത്താൽ സീറ്റ് കൺഫേം ആയില്ലേൽ cancel aakum.
Counter il നിന്ന് എടുത്താൽ cancel ആകില്ല why
THAT IS APPLICABLE IN ALL TRAINS, NOT ONLY IN JAN SHATABDI
The Railway Rule is that " A passenger cannot board a train with a WL ticket." So when E ticketing was introduced since WL cannot board it would be automatically cancelled and refund processed. But in case of Counter ( PRS ) tickets it cannot be done so as passenger bank details etc are not available in the database. So a Counter WL, the passenger has to cancel it himself.
A passenger with a WL cannot claim it as a😮 matter of right to board the train. In your case in JS,since there is no RAC any vacant berth can be allotted to WL ticket holders
It is wrong.don't follow this information.purchase and contact TTE before boarding the train.All trains not same category.
ജനശതാബ്ദി ഒരു ഉദാഹരണത്തിന് പറഞ്ഞു എന്ന് മാത്രം. മറ്റു ട്രെയിനുകളിൽ ഇത് അവലംബിക്കാവുന്നതാണ്. ഇത് മുകളിൽ പിന് ചെയ്തിട്ടുണ്ട്. കയറുന്നതിനു മുൻപ് TTE കാണണം എന്ന് വ്യക്‌തമായി പറഞ്ഞിട്ടുണ്ട്
സീറ്റ് കാലിയുണ്ടെങ്കിൽ ജനറൽ ടിക്കറ്റും കൊണ്ട് കയറി difference തുക കെട്ടിയാൽ യാത്ര ചെയ്യാൻ കഴിയും ഇത് പണ്ടുതൊട്ടെ യുള്ള രീതിയാണ്
Helpful
TT ക്ക് കൈമടക്ക് കൊടുക്കേണ്ടി വരും
No bro
നിങ്ങളെ നമ്പർ തരാമോ