പപ്പായ കൃഷിയിൽ നിന്നും മികച്ച വരുമാനം | Red lady papaya in thrissur

Поділитися
Вставка

КОМЕНТАРІ • 522

  • @AbdulRehman-in6fj
    @AbdulRehman-in6fj 4 роки тому +5

    കലക്കി മാഷേ അഭിനന്ദനങ്ങൾ നല്ല പ്രോഗ്രാം ആണ് ഈ ക്ര് ഷീ രീതീ
    ഇത്രയും വലിയ ഒരു അറിവ് ആണ് ഈ കാര്യങ്ങൾ വളരെ നന്നായി

  • @vinodknair1065
    @vinodknair1065 4 роки тому +13

    നല്ല അധ്വാനിക്കുന്ന മനുഷ്യൻ. നല്ലതു വരട്ടെ. ഇത്തരം വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @ajayraj4942
    @ajayraj4942 4 роки тому +4

    പ്രേക്ഷകരുടെ മനസ്സിൽ ഉള്ള ചോദ്യങ്ങൾ അതുപോലെ ചോദിക്കുന്നു. അഭിനന്ദനങ്ങൾ സണ്ണി ബ്രോ...... and പോൾസൺ ചേട്ടനും......

  • @pushpangathannairr1216
    @pushpangathannairr1216 5 років тому +1

    പോൾസൻ ചേട്ടന് അഭിനന്ദനങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ടി ഫാം സന്ദർശിച്ച് ടി കർഷകന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്താൽ എത്ര നന്നായിരുന്നു. ഈ വീഡിയോ ഞങ്ങളിലേക്കെത്തി ചവർക്കും നന്ദി.

  • @emilv.george9985
    @emilv.george9985 5 років тому +32

    Dengue fever vannappo ente Jeevan rachizha sadanama kappanga ..
    Blood count Valarae low ayuirunnu ..
    By eating kapaya 2days my count increased to normal ..
    ...
    Now having 3 papayya plants in my home ..also planning to plant 3more in June when rainy season starts..😀😎

  • @sageervgr4069
    @sageervgr4069 5 років тому +46

    യഥാർത്ഥ കർഷകൻ .മണ്ണ് പൊന്നാക്കുന്ന കർഷകൻ പോൾസൺ ചേട്ടന് അഭിനന്ദനങ്ങൾ .കൃഷിഭവൻകാരെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല .ഇത്രയും മികച്ച കർഷകനെ അവർ ഇതുവരെ പരിഗണിച്ചില്ല എന്ന് പറയുമ്പോൾ .കോടികൾ കൃഷിക്ക് വേണ്ടി ചിലവഴിക്കുന്ന കൃഷി വകുപ്പിന് തന്നെ അപമാനമാണ് .

  • @banooadham1893
    @banooadham1893 4 роки тому +5

    ഞാൻ താങ്കളുടെ ചാനൽ സ്ഥിരം കാണും .... അന്നൊരു തുടക്ക കാലത്തേക്കാൾ എത്ര വലിയ പണ്ഡിതനാണ് ഇപ്പോൾ താങ്കൾ ....

  • @TheMediaPlus
    @TheMediaPlus 5 років тому +175

    കൃഷി തുടങ്ങുന്ന നല്ലവരോട് ഒരു കാര്യം.. ഒരിക്കലും വിലകുറച്ചു വിറ്റ് മാർക്കറ്റ്‌ കുളമാക്കരുത്...

  • @binuvarghesebinuvarghese6901
    @binuvarghesebinuvarghese6901 5 років тому +15

    ഗുഡ് പോൾസൺ ചേട്ടന് എല്ലാവിധ ആശംസകൾ

  • @shukkoormanar4250
    @shukkoormanar4250 4 роки тому +2

    നല്ല കർഷകൻ പോൾസൺ ചേട്ടൻ നല്ലതു വരട്ടെ എന്ന് പ്രാർത്ഥന

  • @ahhszak
    @ahhszak 5 років тому +93

    കൃഷി വകുപ്പിൽ ഇത്രയും ശമ്പളം കൊടുത്തു ഉദോഗസ്ഥരെ തീറ്റി പോറ്റുന്നത് എന്തിനാ
    മാക്സിമം ഈ പ്രശ്നം എല്ലാവരിലും എത്തിക്കാൻ ശ്രമികുക

  • @sajeevdavas6573
    @sajeevdavas6573 5 років тому +12

    കൃഷി മനസിലാക്കിയ കർഷകൻ,,,,,,,, നന്ദി സണ്ണി ചേട്ടാ,,,

  • @subhashvs6460
    @subhashvs6460 4 роки тому +39

    അവതാരകൻ നന്നായി മനസിലാക്കുന്ന രീതിൽ ചോദിച്ചു മനസ്സിലാക്കിത്തരുന്നു

  • @valsatk9148
    @valsatk9148 Рік тому

    Super Vedio Pappaya krishiyekkurichulla Nallarorarivanu

  • @rasalsilu3823
    @rasalsilu3823 4 роки тому +1

    Nalla resam ayind nangal chodikumbol onne parngu tharanam nannayi varatte

  • @Kakichattai
    @Kakichattai 4 роки тому +2

    Very Positive and highly energetic

  • @ഈസമയവുംകടന്നുപോവും-ഷ5മ

    ഗുഡ് infermation
    ഉപകാരപ്രദമായ വീഡിയോ tnx

  • @mohangeorge437
    @mohangeorge437 4 роки тому +3

    Very informative , Mr.Paulson is a very hardworking and very openly shares his success, May he be blessed in all his efforts, most people do not reveal all information, Good luck.

  • @paultoms8028
    @paultoms8028 4 роки тому +1

    Valare nalloru mathrukayanu Paulson chettan nalkiyath...Very thanks

  • @anoopchandran8676
    @anoopchandran8676 5 років тому +4

    Perfect question chetta weldone 👍🏾👍🏾👍🏾👏🏼👏🏼💐

  • @TravelAndFood664
    @TravelAndFood664 4 роки тому +9

    This hardworking farmer is genuine and admits he is making sufficient money for his efforts. Great video and presentation by anchor.

  • @preethisajikumar6102
    @preethisajikumar6102 5 років тому +5

    Great video... Very informative. Really appreciate ur hard work n dedication Polson Sir..👍

    • @ppnelson85
      @ppnelson85 5 років тому

      Thanks for your appreciation...

  • @abdulazeem2377
    @abdulazeem2377 5 років тому +1

    THANX FOR GOOD INFORMATION ABOUT RED LADY PAPPAYA..

  • @dennyjose5913
    @dennyjose5913 5 років тому

    നല്ല വിവരണം നല്ല വീഡിയോ ക്ലാരിറ്റി പുതിയതായി ഇറങ്ങുനവർക്ക് നല്ല പ്രചോദനം എ ക്കൊ ഓൺ മീഡിയാ ക്ക് ബിഗ്സലുട്ട്

  • @navasshareefn6743
    @navasshareefn6743 5 років тому +10

    കറയെടുക്കാന്‍ സിന്ത പപ്പായ; ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്റല്‍ വിളവ്..,
    റെഡ് ലേഡിക്ക് പിന്നാലെ കറയെടുക്കാന്‍ സിന്ത പപ്പായ കൃഷിയിടങ്ങളില്‍ വ്യാപകമാവുന്നു. പപ്പായ കൃഷിയില്‍ ഏറെ തല്‍പരനും ലാഭകരമായി ഈ കൃഷി വിജയിപ്പിക്കുകയും ചെയ്ത മാനന്തവാടി സഫ ഓര്‍ഗാനിക് ഫാമിലെ തോട്ടോളി അയൂബ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പപ്പായ കൃഷി ചെയ്യുന്നുണ്ട്.
    കറയെടുക്കാനുപയോഗിക്കുന്ന സിന്ത ഇനത്തില്‍പ്പെട്ട പപ്പായയാണ് പ്രധാനം. കറയെടുത്തതിന് ശേഷമുള്ള ഫലവും വില്‍ക്കാന്‍ കിട്ടുന്നതിനാല്‍ വരുമാനം ഇരട്ടിയാണ്. പപ്പായ കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ ഇപ്പോള്‍ നിലമൊരുക്കണം. മെയ് മാസത്തില്‍ പുതുമഴ പെയ്യുമ്ബോള്‍ കൃഷി തുടങ്ങാം.
    പപ്പായയുടെ ഇലയ്ക്ക് നല്ല ഡിമാന്റുണ്ടെങ്കിലും ഇലയ്ക്കുവേണ്ടിയുള്ള കൃഷി അത്ര ലാഭകരമല്ലെന്ന് അയൂബ് പറയുന്നു
    ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇലയ്ക്കും പപ്പായക്കുരുവിനും കൂടുതല്‍ അത്യാവശ്യക്കാരുള്ളത്. കൃഷി നഷ്ടമാണെന്ന് പറയുന്ന എല്ലാവരും പപ്പായ കൃഷിയിലേക്ക് തിരിഞ്ഞാല്‍ കാര്‍ഷിക കേരളത്തിന്റെ തലവര മാറ്റാന്‍ പപ്പായ മതിയെന്ന് അയൂബ് സാക്ഷ്യപ്പെടുത്തുന്നു.
    സിന്ത പപ്പായയുടെ ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്റല്‍ വരെ വിളവ് ലഭിക്കും. ഒരു ചെടി വളര്‍ത്താന്‍ 150 രൂപ മാത്രമാണ് ചെലവ്. എന്നാല്‍ വരുമാനം രണ്ടായിരം രൂപയിലധികമായിരിക്കും.
    ആറാം മാസം മുതല്‍ വിളവെടുക്കാമെന്നുള്ളതും റിസ്‌ക്ക് ഏറെ കുറവാണെന്നുള്ളതും പ്രത്യേകതയാണ്. ഒരു കിലോ വിത്തിന് മൂന്ന് ലക്ഷം രൂപ വിലയുണ്ടെങ്കിലും ഒരു ഗ്രാം വിത്ത് വാങ്ങിയാല്‍ തന്നെ 65 തൈകള്‍ വരെ നടാനുള്ള വിത്ത് ലഭിക്കും.
    അയൂബിന്റെ കൃഷിയിടത്തില്‍ കാവേരി ഇനത്തിലുള്ള പാഷന്‍ ഫ്രൂട്ടും അരയേക്കറില്‍ കൃഷി ചെയ്തിട്ടുണ്ട്. കായ്കള്‍ കൂടുതലുണ്ടാകാനും ഉണ്ടാകുന്ന കായ്കള്‍ക്ക് വലുപ്പമുണ്ടാകുന്നതിനുമായി പോളിനേഷന്‍ കൃത്യമായി നടക്കുന്നതിനായി തേനീച്ചക്കൂടുകളും ചെടികള്‍ക്കിടയില്‍ സ്ഥാപിച്ചിട്ടുണ്ട്.
    (Copy from, MATHRUBHUMI News)

    • @siriljoy4682
      @siriljoy4682 5 років тому +2

      Bro. Njan mananthavady eppo pravasi ane nattil settle avan nokkunu. Enik pullide contact no kittumo? Please reply

    • @navasshareefn6743
      @navasshareefn6743 5 років тому +3

      @@siriljoy4682 അയൂബിന്റെ കൃഷിയിടത്തില്‍ കാവേരി ഇനത്തിലുള്ള പാഷന്‍ ഫ്രൂട്ടും അരയേക്കറില്‍ കൃഷി ചെയ്തിട്ടുണ്ട്. കായ്കള്‍ കൂടുതലുണ്ടാകാനും ഉണ്ടാകുന്ന കായ്കള്‍ക്ക് വലുപ്പമുണ്ടാകുന്നതിനുമായി പോളിനേഷന്‍ കൃത്യമായി നടക്കുന്നതിനായി തേനീച്ചക്കൂടുകളും ചെടികള്‍ക്കിടയില്‍ സ്ഥാപിച്ചിട്ടുണ്ട്.
      ഫോണ്‍: 9387752145

    • @siriljoy4682
      @siriljoy4682 5 років тому +1

      @@navasshareefn6743. Thank you bro ee phone number pullide ano?

    • @navasshareefn6743
      @navasshareefn6743 5 років тому +2

      @@siriljoy4682 Yes

    • @siriljoy4682
      @siriljoy4682 5 років тому +1

      @@navasshareefn6743. Thank you so much 😍😍👍bro

  • @sonikj3204
    @sonikj3204 4 роки тому +1

    Super video .. nice presentation and nicely and sincerely explained by Paulson chettan ... Hats off sir .. may God bless you....

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 4 роки тому +40

    ഗൾഫുകാർ ആയ പ്രവാസികൾ നാട്ടിൽ തിരിച്ചെത്തിയാൽ നാട് നന്നാകും കാരണം അവരാണ് യദാർത്ഥ അധ്വാനികൾ .

    • @pluto9963
      @pluto9963 4 роки тому +4

      ഇതു പ്രവാസികളുടെ ഒരു തെറ്റിദ്ധാരണ

    • @76anugrah76
      @76anugrah76 4 роки тому +4

      Orale pokan orale thazhthanda karyamilla brother.. ee naatill karshakar thanneyaanu supper heros ithrem nashtam undayitum avar paniyeduthu kootanondanu ivide thinnan sanam kitanund...

    • @tonystark-ik4oy
      @tonystark-ik4oy 4 роки тому +3

      Keralathil thanne ninnal adhwaanikkille.. ?? Veruthe oronnu parayalle

  • @callfromfuture6517
    @callfromfuture6517 5 років тому +1

    Nalla avatharanam. Nalla rply. Eniyum kaarshikamaya videos pratheekshikkunnu all the best

  • @moidunniayilakkad8888
    @moidunniayilakkad8888 5 років тому +6

    വളരെ ഇഷ്ടമായ വിവരണം.
    ഇനിയും പ്രതീക്ഷിക്കുന്നു '

  • @abusufiyan8111
    @abusufiyan8111 5 років тому +4

    Sangathi polichu...👌👍

  • @rajeshnair8058
    @rajeshnair8058 4 роки тому +1

    Good inspiration... paulson sir, nice job Eco Own Media...

  • @mathaichacko5864
    @mathaichacko5864 5 років тому +48

    പപ്പായ ഇലനീര് ബ്ലഡ്‌ പ്ലേറ്റ്ലെറ്റ് കൂട്ടാൻ വണ്ടർഫുൾ. പഴം രണ്ടാഴ്ച കഴിച്ചാൽ യൂറിനറി സ്റ്റോൺ പോകാം. കറ ത്വക് രോഗം, കരി യാത്ത മുറിവുകൾക്ക്. കുരു ഉണക്കി പൊടിച്ചത് ഫാറ്റി ലിവറിന്. കറി ദഹനത്തിനും ഉദരരോഗത്തിനും നല്ലത്. വിഷമില്ലാത്ത വെജിറ്റബിൾ. സാമ്പാർ, അവിയൽ, തോരൻ, തീയൽ, അച്ചാർ, മെഴുക്കുപുരട്ടി. നാട്ടുകാർ ഇപ്പോൾ പപ്പായ വ്യാപകമായി ഉപയോഗിക്കുന്നു.

    • @ppnelson85
      @ppnelson85 5 років тому

      what you said is absolutly right...

    • @sherif.hussain909
      @sherif.hussain909 5 років тому

      What is this,,? Ur coment,,?? Ur making fool,,?

    • @tomm4792
      @tomm4792 5 років тому

      @@ppnelson85 Bro you are the one who appearing in this video ? If kindly let me know your contact details ,Thanks and waiting

    • @sasidharannair7133
      @sasidharannair7133 4 роки тому

      ഈമരുന്നുപുരാണമൊക്കെ പണ്ട്. ഇപ്പോള്‍ ആരും ബ്ളഡ് കൗണ്ട്കുറവിന് ഇത് മരുന്നായിപറയുന്നില്ല. അതൊക്കെ അന്ധവിശ്വാസമായിരുന്നെന്ന് ഇപ്പോള്‍ പരക്കെപറയുന്നു. എന്തായാലും കൃഷി മേന്മയുള്ളതാണ്. സംശയമില്ല.

    • @mathaichacko5864
      @mathaichacko5864 4 роки тому +1

      @@sasidharannair7133 ji, രണ്ടു വർഷം മുൻപ് ഡൽഹിയിൽ ഡെങ്കിപ്പനി വ്യാപകമായപ്പോൾ ബ്ലഡ്‌ പ്ളേറ്റ്ലെറ്റ്‌ സ് കൂട്ടാൻ പപ്പായ ഇലനീര് ഡിമാൻഡ് മൂലം ഇല കിട്ടാതായിരുന്നു. ഇതിലുള്ള Zinc, ബോഡിയുടെ ഇമ്മ്യൂണിറ്റി കൂട്ടുമെന്ന് ഇപ്പോൾ കൊവിഡ് ഗവേഷകരും പറയുന്നു

  • @josephgeorge5339
    @josephgeorge5339 4 роки тому +1

    Hearty congratulations. Great farmer and patriot . Best wishes.

  • @sayum4394
    @sayum4394 5 років тому +22

    ഇടനിലക്കാരാണ് നാടിന്റെ ശത്രുക്കൾ... കൃഷി ചെയ്യുന്ന ചേട്ടന് കുറഞ്ഞ ലാഭം, വാങ്ങുന്ന നമ്മൾ ഉയർന്ന കാശും കൊടുക്കണം...

    • @ppnelson85
      @ppnelson85 5 років тому

      its truth..we are finding a solution for that soon...

  • @rajpurushothaman6047
    @rajpurushothaman6047 4 роки тому +3

    Super ECO OWN MEDIA dedication good

  • @shifankm92shifan14
    @shifankm92shifan14 5 років тому +4

    paulson chettan...... enna oru energy yaaaaa.god bless u chetta.

  • @renjinraj8400
    @renjinraj8400 4 роки тому

    good one,ചേട്ടാ തിരുവനന്തപുരത്ത് ഇതിന്റെ തൈ എവിടെ കിട്ടും

  • @basheerkp2485
    @basheerkp2485 3 роки тому

    Good.... ഇതിൽ തുടക്കം ഉള്ള വളം... പറഞ്ഞു.... കായി.. വന്നു തുടങ്ങിയാൽ പിന്നെ വളം ഏതു എങ്ങനെ എന്നൊന്നും പറഞ്ഞില്ല

  • @pavithrans9813
    @pavithrans9813 4 роки тому

    പോൾസൺ ചേട്ടാ അഭിനന്ദനങ്ങൾ

  • @rajpurushothaman6047
    @rajpurushothaman6047 4 роки тому +2

    Good message tks

  • @amyskitchen6446
    @amyskitchen6446 4 роки тому +3

    Hello🙋‍♀️
    Dear friends💖💖💖💖🤝
    🤝。。😍
    Thank you for the wonderful video

  • @salichoondathody9974
    @salichoondathody9974 5 років тому +3

    Eco super
    Nice video
    tankyou

  • @shynijyothi5362
    @shynijyothi5362 4 роки тому +3

    ഞാൻ 2 red Lady Papaya nurseriyil നിന്നും വാങ്ങി വെച്ചു. ഒന്ന് നന്നായി വളർന്നു വരുന്നുണ്ട്. ഒന്നിൻ്റെ ഇലകൾ ഓരോന്നായി ഉണങ്ങി പോകുന്നു. ഇനി 2-3 ഇലകളേ ബാക്കിയുള്ളൂ. തൈ വെച്ചിട്ട് ഒരു മാസമേ ആയുള്ളൂ. ഇതിനെ രക്ഷിച്ചെടുക്കാൻ വല്ല മാർഗ്ഗവുമുണ്ടോ? മുഴുവൻ ഉണങ്ങി പോയിട്ടില്ല.

    • @noushadk750
      @noushadk750 4 роки тому

      ചെടിയുടെ പ്രശ്നമാണ്... ചിലതിനു വിത്തിൽ തന്നെ ഉള്ള ആരോഗ്യകുറവ് വരാം...

  • @PicmentStudio
    @PicmentStudio 5 років тому +2

    Keep it up bro...we are also trying video like these..

  • @santhoshpjohn
    @santhoshpjohn 4 роки тому +4

    Krishivakupu, rubber board oke staffne salary vagan ula oru erpadu annu.. oru staff 30k starting salary annu, oru krishikaran 30k undakam oru urapumilaa

  • @sumaijapookundil320
    @sumaijapookundil320 5 років тому +6

    Good. നല്ല വിവരണം

    • @jossk.j6246
      @jossk.j6246 4 роки тому

      കൃഷിവകുപ്പിനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരം പ്രതി ശരിയാണ്. കൃഷിക്കാരന് യാതൊരു വിധ പ്രോത്സാഹനവും ഇവർ നൽകുന്നില്ല.ഒരിക്കൽ ആ പടികയറി യവൻ പിന്നെ ആ പടി ചവിട്ടാൻ സാധ്യത കുറവാണ്.ഗവ. നൽകുന്ന ആനുകൂല്യങ്ങൾ പങ്കിട്ടെടുക്കാൻ സഹായിക്കുന്ന ഉപജാപകസംഘം കൃഷിഭവനുകളിലെ നിറസാന്നിദ്ധ്യമാണ്.ഒരു അനുഭവസാക്ഷ്യമാണിത്.

  • @sasidharannair7133
    @sasidharannair7133 4 роки тому

    മി. പോള്‍സണ്‍ , പപ്പായഒന്നും നമ്മുടെനാട്ടിന്‍പുറത്ത് ആര്‍ക്കുംവേണ്ട.എടുത്ത് സിറ്റിയില്‍കൊണ്ടുപോയാല്‍ വണ്ടിക്കൂലിപോലുംമുതലാവില്ല. ലപിന്നെവല്ലപ്പോഴുംസ്വന്തമായിവീട്ടില്‍ ആഹാരത്തിന് ഉപയോഗിക്കുകമാത്രം ശരണം. അതിനിത്രവിശാലമായികൃഷിചെയ്യുന്നത് നഷ്ടം. ഇതാണ്അവസൃഥ.

  • @bushrash1005
    @bushrash1005 4 роки тому +3

    Ee papaya stem il Thane air layering cheyithal apol same papaya plant kittile

  • @chrlztechy7442
    @chrlztechy7442 5 років тому +1

    chetta ningal nalla efforts edukkunnund good Ian proud of you

  • @STARFISH-kp8ni
    @STARFISH-kp8ni 5 років тому +3

    Red lady pappaya. Good idea...

  • @babumupliyanmupliyan7904
    @babumupliyanmupliyan7904 5 років тому +3

    What a positive person

  • @safewayainkhalid7984
    @safewayainkhalid7984 5 років тому +2

    Haai sanny iam from Qatar good information thanks💐

  • @sakeerhussain682
    @sakeerhussain682 5 років тому +2

    very good video bro, thank you so much.

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 5 років тому +2

    Good farms ...pappaya mullaku vazha yellam labham mannu e land krishick anuyojjaham water vum ulla stallam ....

  • @rajumathew5666
    @rajumathew5666 4 роки тому +3

    A well presented and honest video by a passionate farmer ...

  • @lekshmidevibl1529
    @lekshmidevibl1529 5 років тому +1

    എന്റെ അടുത്ത ഒരു ബന്ധു Agriculture M.SCകഴിഞ്ഞ കുട്ടി യാണ്.അവൾക്ക് M.B.B.Sആയിരുന്നു താൽപര്യം. പക്ഷെ മുന്നോക്ക ജാതി യായതു കൊണ്ടും സ്വാശ്രയ മെഡിക്കൽ കോളേജിൽ പഠിക്കാൻ സാമ്പത്തിക മില്ലാത്തതു കൊണ്ടും ആ ആഗ്രഹം പൊലിഞ്ഞു. കൃഷി വിഷയമായി പഠിച്ചു. എന്താ പ്രശ്നമെന്നു വച്ചാൽ അവൾക്ക് നല്ല റാങ്കോടെ ജയിയ്ക്കാൻ കഴിഞ്ഞെങ്കിലും ഒരു കൃഷി യും ചെയ്യുന്നില്ല.. എന്നു മാത്രമല്ല സ്വന്തം അച്ഛനു പോലും കൃഷി യിൽ സഹായമില്ല.അതാണ് നമ്മുടെ നാടിന്റെ ശാപം...കഴിവുള്ള വർ പുറത്തു നിൽക്കുമ്പോൾ മാർക്കും സംവരണവും മാത്രം നോക്കി പല ഗവ:കോഴ്സിനും അർഹതയില്ലാത്തവർ കയറിപ്പറ്റി ആ വകുപ്പുകൾ നശിയ്ക്കുന്നു.

    • @ecoownmedia
      @ecoownmedia  5 років тому

      😔

    • @divyat8049
      @divyat8049 4 роки тому

      ഹഹഹ കട്ട ഹഹഹ കട്ട കോമഡി ആണല്ലോകോമഡി ആണല്ലോ 😃😃😄🤣

  • @saeedsd1121
    @saeedsd1121 5 років тому +1

    പോൾസ് ഏട്ടൻ.. . Big salute

  • @aiyshashakeel8733
    @aiyshashakeel8733 5 років тому +2

    Paulson chettai..... Keep it up...💪✌️

  • @pets4u119
    @pets4u119 5 років тому +13

    ഫുൾ പോസറ്റീവ് ആൾ കിടു വീഡിയോസ്

  • @georgeumesh5437
    @georgeumesh5437 3 роки тому

    Very informative from Coimbatore

  • @skumarppnair
    @skumarppnair 4 роки тому +6

    എല്ലാം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കൃഷി സ്ഥലത്തിന്റെ വിസ്തീർണ്ണം കൂടി പറയാമായിരുന്നു

  • @safeerkulathingal1147
    @safeerkulathingal1147 5 років тому

    Athmartha tha ulla oru karshakan very good information njangalude natin purangalil ithine karumusa karutha ennanu parayaru

  • @jkj1459
    @jkj1459 5 років тому +3

    Rubber vetty kalanju ithu vachu pidippichaalo ?

    • @ecoownmedia
      @ecoownmedia  5 років тому +1

      🤔🙄

    • @STARFISH-kp8ni
      @STARFISH-kp8ni 5 років тому +1

      Rubber krishi thulayattae

    • @noushadk750
      @noushadk750 4 роки тому

      അത്രയ്ക്ക് വേണ്ട.... റബ്ബറിനു വില കൂടാൻ പോകുകയാണ്

  • @marybedee7531
    @marybedee7531 4 роки тому +2

    I really appreciated Mr. Paulson's hard work. I wish my sisters and brothers learn from these people.

  • @cannkiya4643
    @cannkiya4643 4 роки тому +1

    Pappaya kaykan ethra naal venam?

  • @jkj1459
    @jkj1459 5 років тому +2

    Daivam anugrahikkatte chetta..
    Kerala janathakku ,
    Pravasikalkku maathruka

  • @amaljagan683
    @amaljagan683 3 роки тому

    Nalla chodhyanjal ella megaleyum ulpeduthi
    paramavathy ella samsayanjalkum theerunna interview

  • @mathewmm5238
    @mathewmm5238 4 роки тому

    Payar itta area ethrayanu sir?
    Pinne.. ithellam koode ethra sthalamund?

  • @beinghumann565
    @beinghumann565 3 роки тому

    Well done Paulson Brother. Self made

  • @rasikuk3410
    @rasikuk3410 5 років тому +1

    Adipoli nalla avatharanam

  • @arunsmenon955
    @arunsmenon955 5 років тому +1

    Really Awesome Episode....

  • @basheerkp2485
    @basheerkp2485 3 роки тому

    കായി വന്നു തുടങ്ങിയാൽ വളമേതാണ് എങ്ങനെ ആണ് edendathu ടൈം ഒന്ന് പറയു

  • @musthafak6663
    @musthafak6663 4 роки тому +1

    VERY GOOD VIDEO FOR FARMERS

  • @mangadjaijujaiju156
    @mangadjaijujaiju156 5 років тому +2

    sunny bhai vedieo super congrats

  • @04.9eansinank7
    @04.9eansinank7 4 роки тому

    ചോദ്യങ്ങൾ സൂപ്പർ

  • @noushadtp6694
    @noushadtp6694 5 років тому +1

    Very good 👌👌👌👌👌

  • @fabyfasil
    @fabyfasil 5 років тому

    Big salute paulson chetta if we come to your farm can I get all available items for home purpose ,,,

  • @ahmtipes1374
    @ahmtipes1374 4 роки тому +1

    Eniyum labhavum samadhanavum undakate

  • @prajinpraju8226
    @prajinpraju8226 4 роки тому +1

    Distance between pappaya trees

  • @vijaykanachan1933
    @vijaykanachan1933 5 років тому +5

    Big salute and God bless you sir👍👏

  • @bijua1432
    @bijua1432 5 років тому +3

    ഭായ് സൂപ്പർ 😘

    • @josemonpudussery8083
      @josemonpudussery8083 5 років тому

      Redlady Papaya - SUPER. Please give address and Mob No. Of Paulson Cheettan

    • @bijua1432
      @bijua1432 5 років тому

      @@josemonpudussery8083
      9048923357

  • @rajeeshananyarajeeshananya1763
    @rajeeshananyarajeeshananya1763 5 років тому +1

    Enikke orupad eshettai nanum cheera. White kanthari nattittund god bless u

  • @binyjoy4676
    @binyjoy4676 4 роки тому +1

    Nice farm❤️ good job

  • @jintoanto3543
    @jintoanto3543 5 років тому +3

    Paulson uncle...hats off👏👍

  • @ajimon3582
    @ajimon3582 5 років тому

    good video sunnyachaya......

  • @rajagopalannangiattil5396
    @rajagopalannangiattil5396 4 роки тому +3

    Hat off and salute you with high respect Mr. Poulson sir.

  • @praveenpravi7103
    @praveenpravi7103 5 років тому +1

    പോള്സേട്ടൻ ഒരു raakshem ഇല്ല 🙏🙏🙏🙏♥️

  • @kunchacvkcvk3751
    @kunchacvkcvk3751 3 роки тому

    Delivery undo please replay

  • @truethink9403
    @truethink9403 4 роки тому +1

    ellam open aayi paranja chettanu oru big salyute

  • @anianees1538
    @anianees1538 4 роки тому

    പൊളി മാമ👍👍👍👍

  • @najeeramajeed9114
    @najeeramajeed9114 4 роки тому +1

    Chedechatteel vachal pattumo

  • @razhikmc1625
    @razhikmc1625 5 років тому +1

    All the best. Chetta. Nalloru kisan

  • @jimmyjacob4957
    @jimmyjacob4957 5 років тому

    real ahrd working farmer mr. paulson your great

  • @rajeshnair8058
    @rajeshnair8058 4 роки тому

    Please attend our agricultural minister sunil kumar sir very immediately... main reason paulson sir in trichur and our Minister also same place... shame of our agricultural department..... pls share maximum all...

  • @abdulnazar6090
    @abdulnazar6090 4 роки тому

    Eco own media , super avataranam,

  • @ARarar956
    @ARarar956 5 років тому +1

    Best question to know everybody

  • @josephgeorge1831
    @josephgeorge1831 5 років тому +3

    In Ernakulam District papaya is having desease. After few months growth, the tree will stop growing and the leaf will turn yellow. Any cure for this ?

    • @noushadk750
      @noushadk750 4 роки тому

      Its may be few changes comes in mud . If due to measure of acidity increasing

  • @Rareandpurefarm
    @Rareandpurefarm 3 роки тому

    ഒരേക്കറിൽ എത്ര പപ്പായ ചെടി വെക്കാം

  • @oruadaarpetsstory
    @oruadaarpetsstory 5 років тому +4

    Gd sunny bro

  • @ranza2562
    @ranza2562 5 років тому +6

    വെരി ഗുഡ് 👌