ഒരു പിടി കല്ലുപ്പ് കൊണ്ട് സന്ധി വേദനയും മുട്ട് വേദനയും പമ്പ കടക്കും വെറും 5 മിനിറ്റിൽ തയ്യാറാക്കാം

Поділитися
Вставка
  • Опубліковано 16 січ 2025
  • ഇന്ന് നമ്മുടെ നാട്ടിൽ ഒരുപാട് പേരും ശരീരം വേദനകളും,സന്ധി വേദനകളും ഒക്കെ ആയി ബുദ്ധിമുട്ടുന്നുണ്ട്... പലപ്പോഴും ഭാരിച്ച പണ ചിലവ് അവരെ ചികിത്സകളിൽ നിന്നും പുറകോട്ട് വലിക്കാറും ഉണ്ട്..!
    അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത് വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെ " ഒരു പിടി കല്ലുപ്പ് കൊണ്ട് സന്ധി വേദനയും മുട്ട് വേദനയും പമ്പ കടക്കും വെറും 5 മിനിറ്റിൽ തയ്യാറാക്കാം " എന്ന വിഷയത്തെ ആസ്പദമാക്കിയാണ്.
    സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടുന്ന അറിവാണ് പൂർണമായി കണ്ട് മനസ്സിലാക്കി മാത്രം ചെയ്യുക.
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #ഉപ്പ്കിഴി #മുട്ടുവേദന #സന്ധിവേദന #സന്ധിവാതം #drvisakhkadakkal health tips malayalam, muttu vedana malayalam, muttu vedana maran malayalam, muttu vedana maran, muttu vedana mattan

КОМЕНТАРІ • 220