അത്താഴത്തിന് ഒരു Fashion Show! 🤣 ഞെട്ടിത്തരിച്ചുകൊണ്ട് ഉപ്പയും ഉമ്മയും! 😂💔

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 2,5 тис.

  • @hanaaaneyy
    @hanaaaneyy  10 місяців тому +12068

    ബാസിലിന്റെ Mafia ലുക്ക്‌ ന് Like ഇടാനുള്ള Comment! 😂👉🏻

    • @loveyoufamily7210
      @loveyoufamily7210 10 місяців тому +78

      ബാസിൽകാക്കാന്റെ വേഷത്തിന് പറ്റിയ ചിരി 😂😂
      ഇപ്പോഴാ സെറ്റ് ആയത് 😂😂😂

    • @loveyoufamily7210
      @loveyoufamily7210 10 місяців тому +63

      ☎️ഹ ഹ ഹ 😂😂ഹലോ 📞basi speaking ഹ ഹ ഹ 😂😂😂

    • @loveyoufamily7210
      @loveyoufamily7210 10 місяців тому +12

      ചുമ്മാ തമാശ യാട്ടോ 😊

    • @ansilk.a5279
      @ansilk.a5279 10 місяців тому +15

      Basilkkaante chiri super aan ❤❤

    • @usmanmtroyalroyal1725
      @usmanmtroyalroyal1725 10 місяців тому +6

      Basilkka adipoli aaykn😸

  • @hanaaaneyy
    @hanaaaneyy  10 місяців тому +7871

    എന്റെ Costume ന് ഇഷ്ടപ്പെട്ടവർക്ക് Like ഇടാനുള്ള Comment! 😂👉🏻

    • @Ente.thinks
      @Ente.thinks 10 місяців тому +2

      😂

    • @dreamybutterfly9053
      @dreamybutterfly9053 10 місяців тому +2

      Best costume 😂

    • @Minhhhhha_
      @Minhhhhha_ 10 місяців тому +4

      😂✊🏻

    • @sitharazakariah2333
      @sitharazakariah2333 10 місяців тому +2

      😂😂😂

    • @itb8518
      @itb8518 10 місяців тому +6

      Mixcher തിന്നുന്ന ... guy .... എന്തായാലും njan kuppikaliuakkum

  • @hanaaaneyy
    @hanaaaneyy  10 місяців тому +11141

    ഈച്ചുവിന്റെ Surprise ലുക്കിന് Like ഇടാനുള്ള Comment! 😂👉🏻

  • @Sherin__mehak_122
    @Sherin__mehak_122 10 місяців тому +290

    Jimshadkkante chiri oru mothalannee💗

  • @ubaidaya7461
    @ubaidaya7461 10 місяців тому +210

    Jimshad ikkakk koode costume vennayirnn appo sett ayinn 🥰🥰

  • @SajanaKs-h5z
    @SajanaKs-h5z 10 місяців тому +1319

    Costume illatha steeeel ൻ്റെ costume ആണ് എനിക്കിഷ്ടമായത്😅😅😅
    Bottom of my heart
    ❤ എന്നും സ്നേഹം❤

  • @fasnap903
    @fasnap903 10 місяців тому +945

    ഇതിങ്ങളെ ഒക്കെ തീറ്റിപോറ്റുന്ന ഉമ്മ ❤❤❤❤❤ masha allah

  • @creativityzone429
    @creativityzone429 10 місяців тому +746

    ഒന്നും പറയാൻ ഇല്ല ചിരിച്ച് ചിരിച്ച് ഒരു വഴിയായി. എന്ത് പറഞ്ഞാലും ബസിൽക്ക ന്റെ costume!🤣💔

  • @mubashirafavas1963
    @mubashirafavas1963 10 місяців тому +297

    നിങ്ങളുടെ ഉപ്പ എന്റെ പത്താം കാസ്സിലെ അറബിന്റെ സർ ആയിരുന്നു ☺️ നിങ്ങളുടെ vlogil ഉപ്പാനെ ആദ്യമായി കണ്ടപ്പോ പറഞ്ഞാറിയിക്കാൻ പറ്റാത്ത സന്തോഷം ഒരുപാട് കാലങ്ങൾക്ക് ശേഷം കാണുകയായിരുന്നു sir നെ..നല്ല active ആയ sir ആയിരുന്നു.. 🤩🤩

  • @ponnumujeezz
    @ponnumujeezz 10 місяців тому +58

    Basil ചിരി ഒരു രക്ഷയും ഇല്ല... Adar സാദനം ❤️❤️

  • @Mbnmbnm659
    @Mbnmbnm659 10 місяців тому +354

    19:31 വന്ന അതെ costumil കണ്ണട മാറാതെ അത്താഴം കഴിച്ച ഈച്ചു ആണെന്റെ ഹീറോ 🥸😆

  • @pachoosworld2098
    @pachoosworld2098 10 місяців тому +596

    Jimshadkka smile aanu highlight😂

  • @Fahu__fazz__07
    @Fahu__fazz__07 10 місяців тому +176

    14:18 eeechu entry ende mone oru rakshayumilla eechu fans ->>>>>>>>>

  • @amalrajt394
    @amalrajt394 9 місяців тому +12

    Jimshadikka🥵💯🔥

  • @sulfikarali1628
    @sulfikarali1628 10 місяців тому +435

    Ee friendship ennum nilanilkkatte❤❤

  • @naya7949
    @naya7949 10 місяців тому +248

    2:50 ബാസിലികാൻ്റെ ചിരി😂😂😂
    3:18 നബീൽ ഇക്കുനോടുള്ള ഭീഷണി 😂😂😂
    ഒരു രക്ഷേം ഇല്ല 😂😂😂

  • @sadiqueali7248
    @sadiqueali7248 10 місяців тому +190

    2:46 ആറ്റിറ്റ്യൂഡ് ബസിലിക്ക 😂😂😂😂

  • @arsaljuarsalju-vu2tc
    @arsaljuarsalju-vu2tc 10 місяців тому +53

    Jimshadikkaa❤cute

  • @belovedsky5453
    @belovedsky5453 10 місяців тому +24

    ഈച്ചൂന്റെ കണ്ണട 🤘🏻😅.. ആ ടൈമിംഗ് 😆💯

  • @collageschoolvibes5293
    @collageschoolvibes5293 10 місяців тому +367

    10:56 nabeel nte entry😂🙌🏻

  • @Nsf379
    @Nsf379 10 місяців тому +132

    Psycho ൻ്റെ പഴം തിന്നുള്ള വരവ് Uffffff 😊😅

  • @sin_xcy_
    @sin_xcy_ 10 місяців тому +63

    Jimshadkkaa smile 🖤✨

  • @muhammedhashim2393
    @muhammedhashim2393 10 місяців тому +76

    Best costume jimshadkka
    Simple and humble🙌🏻😍

  • @muhammedsadiq3129
    @muhammedsadiq3129 10 місяців тому +35

    Basilkaa😂💖 basinkante lookum chiriyum 😂❤️

  • @thamannaahh._2274
    @thamannaahh._2274 10 місяців тому +214

    ഷാനു നല്ല സുന്ദരൻ ആണ് പൊളി ലുക്ക്. കൊതുക് നെ വെടി വെച്ചു കൊല്ലുന്ന ബാസിൽ...😂😂😂😂 എല്ലാവരും അടിപൊളി തഗ്ഗ് ആണ് വീഡിയോ കാണുമ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയും വ്ലോഗ് തീരല്ലേ എന്ന് ആഗ്രഹിച്ചു പോവും വീഡിയോ എടുത്ത ആളുടെ പേര് ഓർമ്മ ഇല്ല . അവൻ സുലൈഖ മൻസിലിലെ നായകന്റെ അതേ മുഖം., അതേ ചിരീ 😂❤❤

    • @FathimaShahana-ze1ge
      @FathimaShahana-ze1ge 10 місяців тому +2

      Sathyam Aake njan kaanunna oru vlog inn paranjaa ivardethaan, vere eeth vlogum njan kaanalillaa, ith kaanumbo vere feel aan. Sad aakumbo chirikkaan thone kaanum. Idakkokkee ummakkum kaanichodkkaarnd video ummim koode chirikkum kanditt😁🔥

  • @Aprongirll
    @Aprongirll 10 місяців тому +248

    3:18 ഇട്ട അല്ലെങ്കിൽ അന്റെ line ന്റെ പേര് പറയും.. ഭീഷണി ❤️❤️🤣

  • @LabeebMuhammed
    @LabeebMuhammed 10 місяців тому +38

    Jimshadikka❤️ smile🥰

  • @merishkasameer6668
    @merishkasameer6668 9 місяців тому +7

    ആ line nte പേര് വെളിപ്പെടാതിരിക്കാൻ വന്ന കണ്ണാപ്പി look poli 🤣🤣🤣🤣പിന്നെ മ്മടെ basikkem, കത്ത നാരും 🤣

  • @saidalavikaringa7342
    @saidalavikaringa7342 10 місяців тому +6

    നബീൽ സുന്ദരനാ അവനൊരു വല്ലാത്ത സംഭവമാ......😝😝😝നബീൽക്ക പൊളിയാണിട്ടാ❤
    ബാസിലിക്ക ഇങ്ങളെ ചിരി ഒരു രക്ഷ ഇല്ല്യട്ടാ. എങ്ങനെ ഇങ്ങനെ ചിരിക്കാൻ പറ്റിണത് പൊളി........ എല്ലാരും സുപ്പറാ

  • @supervideo5164
    @supervideo5164 10 місяців тому +210

    നിങ്ങൾ എല്ലാവരും സൂപ്പർ ആണ് നിങ്ങളെ ഉമ്മാനെ കാണുമ്പോൾ എനിക്ക് എൻ്റെ ഉമ്മാനെ പോലെയാണ് .ഇന്ന് എൻ്റെ ഉമ്മയും ഉപ്പയും ഇല്ല. നിങ്ങൾക്ക് എല്ലാവർക്കും ആരോഗ്യത്തോടെ യു ള്ള ആയുസ് അള്ളാഹു നൽകട്ടെ ആമീൻ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്നും ആത്മാർത്തമായി പ്രാർത്തിക്കുന്നു ആ മീൻ. ആമീൻ. ' അമീൻ

    • @sabikkassaf2423
      @sabikkassaf2423 10 місяців тому +3

      Aameen yarabbal aalameen 🤲🫶🏻

    • @ShamilPoothankodan
      @ShamilPoothankodan 10 місяців тому +1

      Ameen

    • @Zenhaaas
      @Zenhaaas 10 місяців тому

      Ameen

    • @go2wildlife908
      @go2wildlife908 10 місяців тому

      എന്നും ഇവിടെ വന്നു ഉറങ്ങി തിന്നു പോയാൽ നിങ്ങളുടെ വീട്ടിൽ എന്താ paraya??
      ഒരു ദിവസം എല്ലാവരുദ്രുടെയും വീട്ടിൽ മാറി മാറി പോയാൽ എന്താവും

    • @go2wildlife908
      @go2wildlife908 10 місяців тому

      പോയി എല്ലാരും സുബ്ഹി നിസ്കരിച്ചു പൊരി... ഉമ്മ 💐💐💐💐

  • @Nestayoutube
    @Nestayoutube 10 місяців тому +141

    Payam vizhingikkondulla aaa entryannu enik ishtappettea 😂😂❤❤

  • @anusree6152
    @anusree6152 10 місяців тому +104

    Shanu 🔥
    Ellarm pwoli arnn pularchayk enett engne cheyyn ulla manass❤‍🔥❤
    Shanu costume and look🔥
    Eechu freak✨
    Jimshad smile ❤️
    Nabeel entry ✨

  • @SitharaFathima-ir8zk
    @SitharaFathima-ir8zk 10 місяців тому +17

    Shanu,basil,eechu......pwoli costume ❤❤

  • @MXHDFXD7
    @MXHDFXD7 10 місяців тому +34

    6:53 le eechu : ithetha ee alavalathikal oranganu sameyikoola😂😂

  • @hasnasherin3417
    @hasnasherin3417 10 місяців тому +44

    Ith eeachu kondoyi😌🔥aa entry kand chirich oru vazhikkayikn😂😂

  • @reneeeyyy
    @reneeeyyy 10 місяців тому +265

    Eechu nte sthanam thanne aan ppo jimshad num vedio edkaan paavam jimshad kka fans❤ like👍🏻

  • @athulyaM77
    @athulyaM77 10 місяців тому +34

    Costume ney പറ്റി ഒന്നും പറയാൻ ഇല്ല 💯 എല്ലാം അടിപൊളി 😍
    Steel ✨️

  • @FathimaShifa-xl8ip
    @FathimaShifa-xl8ip 10 місяців тому +8

    Jimshandhe smile rasand
    Shanu costume look aykn ❤

  • @thaslimahshu4863
    @thaslimahshu4863 9 місяців тому +4

    Eechu nte entry powlich... 🤩🤩🤩ellom kand kand chirich chirich oru vayiyayi... 😆😆😆❤

  • @shamnahameed4692
    @shamnahameed4692 10 місяців тому +90

    14:19 😂😂Eechu kondoyy😅

  • @MuhammedsabirM
    @MuhammedsabirM 10 місяців тому +72

    പണ്ടാരം ഇങ്ങളെ കൂടെ ഒക്കെ ആയാൽ മതിയായിരുന്നു...ഞാൻ ഇത്ര സന്തോഷം ഒക്കെ ആഗ്രഹിച്ചിട്ട് ഒള്ളു ❤

  • @krishnapriyats2423
    @krishnapriyats2423 10 місяців тому +31

    Shanu kakka nte costume super.basil kakkante chiri adipoli.ummakk oru valiya shoutout ❤

  • @Fousiya_816
    @Fousiya_816 9 місяців тому +4

    Camera man jimshadin oppam costume kings 🔥🔥🤣🤣

  • @shareefank
    @shareefank 10 місяців тому +7

    ജന്റ്സിന്റെ ഷോപ്പിൽ വന്നു കണ്ടതും കൈ തന്നതും ഞാനായിരുന്നു. നല്ല സ്വഭാവം ഉള്ള മക്കളാണ് എല്ലാരും. എല്ലാരും ഒരുദിവസം ഇങ്ങോട്ട് പോരി. നോമ്പ്തുറക്കാൻ ❤

    • @hanaaaneyy
      @hanaaaneyy  10 місяців тому +2

      In sha Allah ♥️

  • @ansifjunaisck6724
    @ansifjunaisck6724 10 місяців тому +111

    ബാസിൽ ന്റെതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്❤പിന്നെ അനാന്റേതും❤❤❤

  • @athulyaM77
    @athulyaM77 10 місяців тому +73

    ബാസിൽ ഇക്കാന്റെ ah ചിരിയാണ് highlight 😂

  • @Shada-rj3kk
    @Shada-rj3kk 10 місяців тому +66

    Jimshadkkaaa smile ❤❤

  • @Rameezaaami
    @Rameezaaami 10 місяців тому +6

    Jimshadkka ,, nabeelkka,, shanukka,, immachi ,, ippachi,,basikka ,, hanukka ,, steel ,, eechu ❤ ❤

  • @Ziyaaah23
    @Ziyaaah23 10 місяців тому +13

    23:41 Shanu Kiii jeeyiiii😂

  • @RabiyaRabi-s2k
    @RabiyaRabi-s2k 10 місяців тому +32

    Nushrath bheevi fans indo🙋💗

  • @sonamubarak1481
    @sonamubarak1481 10 місяців тому +30

    നിങ്ങൾ ഒരു രക്ഷയില്ല ഇച്ചു കലക്കി❤❤❤❤

  • @Nasar-r8i
    @Nasar-r8i 10 місяців тому +26

    Eechuu scnn😂hanan poli🎉basilkka comedy😅nabeel look😂😂Shanu onnum pariyanilla poli❤😂

  • @Mumthassalam786
    @Mumthassalam786 10 місяців тому +3

    😂😂😂😂ഈച്ചു വിചാരിച്ചത് ഇന്നലെ ഞാൻ ഏതു കൊള്ളാ സാങ്കേധത്തില കിടന്നേ എന്ന് 😂😂ഇതിപ്പോ എനിക്ക് വട്ടായതോ അതോ ഇവർക്കു മൊത്തത്തിൽ വട്ടായതോ എന്നുള്ള നോട്ടം 😂😂😂ഓരോരുത്തരും ഒന്നിനൊന്നു മെച്ചം 😁cid മൂസയിലെ സലീം കുമാറിനെ ഓർമ വന്നു ബാസിലിനെ കണ്ടപ്പോ 😂😂ഉമ്മച്ചി കാണിന്നത്തെ സല്യൂട്ട് 😂😂

  • @fouseena9821
    @fouseena9821 10 місяців тому +7

    Basil ikka sherikkum scene aayikk nalla look aayikk first' ayitta look il kanane❤💥
    Basil ikkaa❤❤❤❤❤❤❤

  • @reneeeyyy
    @reneeeyyy 10 місяців тому +47

    Shanu nte aa firstle glass❤😂

  • @hannahhh333
    @hannahhh333 10 місяців тому +93

    2:32 basilaakkaa😂💥

  • @saifbinumer
    @saifbinumer 10 місяців тому +23

    എല്ലാവരേയും ഒറ്റയടിക്ക് മലർത്തിയടിച്ച് ഇന്നത്തെ കോസ്റ്റ്യൂം ഈച്ചു കൊണ്ടോയി...😂❤❤

  • @nasheedachungath2192
    @nasheedachungath2192 10 місяців тому +5

    Hanan and her siblings are blessed with her mom (umma) ❤💕💞

  • @fahimajabbar4694
    @fahimajabbar4694 10 місяців тому +10

    29:28 😂😂😂
    Kodhukine vare thokk vech kollunna basilikka❤

  • @arshaparvin2871
    @arshaparvin2871 10 місяців тому +27

    Ellardem costume soopperr❤❤
    Ummante reaction 😂😂😂

  • @siyadhvu6943
    @siyadhvu6943 10 місяців тому +71

    ഇങ്ങളോട് ഒരു കുശുമ്പ് ഒക്കെ തോന്നൽ ഉണ്ട്.. ബല്ലാത്ത ജാതി പഹയൻമാർ❤❤😍😍😍

  • @Whtsthis
    @Whtsthis 10 місяців тому +21

    Ikkunte pazham thinnoonnd ulla aaa entryyy😂😂😂❤️

  • @ridaffyt3660
    @ridaffyt3660 Місяць тому +1

    eeechu entry ende mone oru rakshayumilla eechu fans❤❤❤❤❤❤❤

  • @majidaanas9242
    @majidaanas9242 2 місяці тому +2

    16:57 ഇന്റെ പർദേലും ഇട്ടൂടൈനോ ... Umma തഗ് 😂😂😂😂

  • @MuhammedShihanMuhammedShihan
    @MuhammedShihanMuhammedShihan 10 місяців тому +61

    നിങ്ങൾ ഒക്കെ എന്ത്‌ ഇട്ടാലും steel ന്റെ costume ആണ് 🔥

  • @NihalKp-fe1qf
    @NihalKp-fe1qf 10 місяців тому +47

    Jishad ikka dedication 💯💯💯💯

  • @fathimathasni1052
    @fathimathasni1052 10 місяців тому +55

    നബീൽകന്റെ ആ വരവ് 😇😇😇

  • @hafeeeyy
    @hafeeeyy 10 місяців тому +391

    10:56 ikku entry ufff 🔥🔥🔥

    • @AswaniAj
      @AswaniAj 10 місяців тому +5

      Ikkunna kanan entha cute 😌💗

  • @safusafu2731
    @safusafu2731 9 місяців тому +2

    Jimshadikka ❤ cute

  • @AnupamaR-q8h
    @AnupamaR-q8h 10 місяців тому +5

    echu de costume oru onnu onnu araa bass entry ..wow❤

  • @Mubashiralipakkana
    @Mubashiralipakkana 10 місяців тому +70

    എല്ലാരേതും പൊളിച്ചു എന്നാലും ഈച്ചുന്റെ അവസാനത്തെ എൻട്രി മാസ്സ് 🔥🔥

  • @grlish3190
    @grlish3190 10 місяців тому +38

    ഈ രാവിലെ ഇങ്ങനൊക്കെ ഇങ്ങളെ കൊണ്ടേ പറ്റൂ😂ഒരുപാട് ചിരിച്ചു ചിരിച്ചെന്ന് പറഞ്ഞാൽ വീഡിയോ തുടക്കം തൊട്ട് ഒടുക്കം വരെ ചിരിച്ച് മറിഞ്ഞ്😅

  • @Mhd__shamil
    @Mhd__shamil 10 місяців тому +98

    2:46 😂 ചിരിച് ചത്തു 😂>>>>;;

  • @ayfafidha7849
    @ayfafidha7849 10 місяців тому +5

    ഈച്ചു poleee... ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @RazinMusthafa9160
    @RazinMusthafa9160 10 місяців тому +2

    Le വാപ്പ:ഞാൻ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിന്റെ ഒക്കെ ഭാഗ്യം 😂😂😂😂😂

  • @shahidpadikkal8169
    @shahidpadikkal8169 10 місяців тому +63

    ഇത്തരം വെറൈറ്റി അത്തായം നിങ്ങളുടെ വീട്ടിൽ മാത്രം 😂😂😂😂

  • @Alna776
    @Alna776 10 місяців тому +9

    Steelinte costume aan adipoli ellavarudeeyum koyappalla pakshe steelinte marana mass poli ❤ steel uff. ❤❤❤❤

  • @surabhisurabhi-tj2ye
    @surabhisurabhi-tj2ye 10 місяців тому +35

    ഹനാനെ അന്നെകൊണ്ട് വയ്യ... ഒരു വ്ലോഗ്റും ഉണ്ടാവില്ല ഇങ്ങനെ 😂😂😂ചെറുപ്പത്തിലേ ഓർമ്മകൾ വന്നു..... കൊള്ളാം

  • @muhammedzayan5798
    @muhammedzayan5798 10 місяців тому +12

    Mood off aayi karanj irikkunna njn😢vlog knd hpy aayi😊tnkuu hananka😊edpolthe vdiosin witingaan 🥰

  • @Mohammedfasil-8877
    @Mohammedfasil-8877 10 місяців тому +2

    ബാസിലിന്റെ ലുക്ക് 100%👍👍കൂടെ ആ ചിരിയും 😂😂😂😂

  • @Shihabmalu128
    @Shihabmalu128 10 місяців тому +13

    Shannunte enikisttamayii ❤🎉😮

  • @_shx_na___
    @_shx_na___ 10 місяців тому +17

    Ellam oree polii😂 basil ikka vere level 😂🔥 aa chiriyanu monee main

  • @shameerahmmed1627
    @shameerahmmed1627 10 місяців тому +8

    10:57 😂😂😂😂സുബ്ഹാനല്ലാഹ് 😎😂😂aathyam bayangara demand akkyee al 😂😂😂😂

  • @shahinkt9639
    @shahinkt9639 10 місяців тому +3

    Nabeel ikku ejjadi enikk vlogil eattavum ishttapettavar aychammatha richu nabeel ikku ejjadi teams🤣🤣🤣🤣

  • @raseenamujeeb9142
    @raseenamujeeb9142 10 місяців тому +13

    Ellarum supera.😢vishamichirikkumbol evante video kandamathi. Shanu😊super .pavam umma❤

  • @hx7editor232
    @hx7editor232 10 місяців тому +40

    2:30 ബാസിൽ aattittude ഇട്ട് 🥶🔥
    2:45 ഇൽ എല്ലം കളഞ്ഞു 😂🔥

  • @shabinashabinajamal7197
    @shabinashabinajamal7197 10 місяців тому +10

    Jimshadkka jimshadkka ❤❤

  • @sajasamad4346
    @sajasamad4346 10 місяців тому +10

    Innathe athazham poli😅😂😊 pinne Koree chirich ketto 😊athil ppli ayad hanu ikkaaaaaa ahn ❤nabeel ikkaka small kuttina pola ahn thoninn 😊

  • @Fathimasafal
    @Fathimasafal 9 місяців тому +2

    Jimshad❤

  • @afyyhhh
    @afyyhhh 10 місяців тому +16

    16:48 uff aa chiriii❤️‍🔥

  • @dillnhy.h
    @dillnhy.h 10 місяців тому +16

    Nabeeelinte entryyyyy yoohhh😂💗

  • @FathimaShahana-ze1ge
    @FathimaShahana-ze1ge 10 місяців тому +3

    Shalu, steel, eechu costume 🔥

  • @minuminu103
    @minuminu103 9 місяців тому +1

    39:1 nabeel pazham thinn varuna varav😂😂😂😂😂 immachi kadamatath kathanar nombolkan varn😂😂😂😂😂

  • @sibillab1349
    @sibillab1349 10 місяців тому +10

    correctaan...ingalude vlog etavum ishtappedunnath ummammaarkk thenneyaan...🥰🥰🥰🥰

  • @sadikali-is7is
    @sadikali-is7is 10 місяців тому +17

    12:53 umma marappattikk ingalemarthe ocheee😂😂

  • @safa3194
    @safa3194 10 місяців тому +60

    Athazham kayinj urangunna njan ippol ingle vdokk vendi kaathirippaan😂❤️

  • @hananmariyam5063
    @hananmariyam5063 10 місяців тому +3

    jimshadkkane vlogil ulpeduthuu ❤❤❤❤

  • @muhammedshafin1450
    @muhammedshafin1450 9 місяців тому +2

    Jimshadka uyir 🎆🔥

  • @albiibrahim508
    @albiibrahim508 10 місяців тому +6

    Jimshad ikkaa....jimshad ikkaa...🎉🎉🎉

  • @murshidanc442
    @murshidanc442 10 місяців тому +13

    Jimshadhkka🔥🔥