ഉള്ളത് പറയാമല്ലോ .. പുതിയ കനകനും ജമന്തിയുമെല്ലാം അവരുടെ അഭിനയം പരമാവധി നന്നാക്കാൻ ശ്രമിക്കുന്നുണ്ട് ' നന്നാകുന്നുമുണ്ട്. പക്ഷെ എന്തോ മണികണ്ഠൻ കനകൻ ജമന്തി ജോഡികളുടെ പോലുള്ള ഒരു natural feel കിട്ടുന്നില്ല. ഇവരുടെ മുഖഭാവങ്ങളിലൊക്കെ ജൻമ സിദ്ധമായ ഒരു കോമഡി പ്രകടമാകുന്നുണ്ട് ' പതിയ ദമ്പതികൾ അഭിനയിക്കുകയാണ് എന്നു തോന്നിപ്പിക്കുമ്പോൾ മറ്റവർ യഥാർത്ഥത്തിലുള്ളതുപോലെ തോന്നിപ്പിക്കും. ആ ഒരു വ്യത്യാസമുണ്ട്. അതു കൊണ്ട് തന്നെ പുതിയ ജോഡികളുടെ അഭിനയത്തിൽ എന്തോ ഒരു ഉപ്പിന്റെ കുറവ്: ഒരു Artificiality feel ചെയ്യുന്നു ' മണികണ്ഠൻ, ജമന്തിയെ ഉ ഉൾക്കൊള്ളാൻ കഴിയുന്നതു പോലെ പുതിയ ജോഡികളെ അങ്ങട്ട് ദഹിക്കുന്നില്ല. ഇത് എന്റെ വ്യക്തിപരമായ ഒരഭിപ്രായമണ്' ക്ഷമിക്കുമല്ലോ
എടോ.. റിയാസ് എന്ന. ക്ലീറ്റോ' വല്ല ജോലിയും ചെയ്ത് ജീവിക്ക്.. അല്ലാതെ ഈ ഉടായിപ്പുമായി.നടക്കരുത്.. എന്തെങ്കിലും ഉടായിപ്പ് വിജയിച്ചിട്ടുണ്ടോ.. ജോലി ചെയ്തു കുടുംബം പോറ്റുന്ന ഒരു എപ്പിസോഡ് കാണാൻ പറ്റുമോ
ഇതു ഒരു അമ്മായിഅമ്മ മരുമകൾ cliche പോലെ ആകരുത്. ഇവിടെ ഇപ്പൊ അമ്മായിഅമ്മ Clitoyum,മരുമകൾ kanakanum പോലെയായി.കൊറച്ചു ഉടായിപ്പ് ആകാം ബട്ട് ഇത് കൊറച്ചു കൂടി പോകുന്നു.
This fellow KANAGAN S character is the most flawed one he sleeps,eats talks fast where nobody understands what he says & finally he twirls his moustache
He who sets a trap for others falls into it himself.cletus is very wicked-- he doesnt have money to look after h8s family.but has money to bribe these corrupt people
കനകന്റെയും ജമന്തിയുടെയും കൊച്ചും ആയിട്ടുള്ള എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്.. ജമന്തി സുന്ദരി ജമന്തി ഒത്തിരി ഇഷ്ടം..
കനകന്റെ ഒർജിനൽ ഭാര്യ ഇത് കണ്ടു അസൂയപെടുണ്ടാവും ഇത്രയും സ്നേഹം ജമന്തിക് കൊടുകുന്ന്ത് കണ്ട്
ഹഹഹഹഹ 😃😃
പഴയ ജമന്തിയെ ക്കാളും എനിക്ക് ഇഷ്ടം പുതിയ ജമന്തിയെ ആണ് കാരണം പഴയ ജമന്തിയെക്കാളും അഭിനയം ബെറ്റർ ഈ ജമന്തി ആണ്......
...
എനിക്കും പുതിയ ജമന്തിയെ ആണ് ഇഷ്ടം...
ശെരിയാണ്
എനിക്കും. ഈ കുട്ടിയോട് ഒരു വാത്സല്യവും , സ്നേഹവും ഒക്കെ തോന്നും.
മറ്റേക്കുട്ടിയുടെ ചിരി unസഹിക്കble ആരുന്നു.
Sheriyanu
Exactly
Cleettoye എല്ലാ എപ്പിസോഡിലും ഇത്രയും ത്രം താഴ്ത്താതെ കുറച്ച് നല്ല പ്രവൃത്തികൾ കൂടി ചെയാൻ അനുവദിക്കൂ. അതും പ്രേക്ഷകർ ആഗ്രഹിക്കുന്നു...
നടരാജന്റെ നെറ്റിയിലൊരു നീളന്‍ കുറി സൂപ്പര്‍ ...ഗുഡ് എപ്പിസോഡ്
Azhakesan ammavan fans.....,love you ammavvaaa
ക്ലീറ്റോയുടെ ഇന്നത്തെ പദ്ധതിയും പൊളിഞ്ഞു..
പുതിയ ഉഡായിപ്പുകളുമായി അങ്ങേര് വീണ്ടും വരുന്നത് വരെ നമുക്ക് കാത്തിരിക്കാം 😆
Very nice 👌 👌💕 💕 cleetto chettande kusumbu nanayittundu...😍😂ellarum avaravarude bhagam nannayi abhinayichu😍
കിളീറ്റപ്പന് ഈസ്റ്റ് മാൻ കളർ ഷർട്ട് നല്ല എടുപ്പാണ് ....!
Ammavvaaa vaayo yevide poyi...ammavan ellatha episode oru rasamilllaaa
അഴകേശനെയും നടരാജനെയും പരമാവധി എപ്പിസോഡുകളിൽ ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
എപ്പിസോഡ് കൊള്ളാം പക്ഷെ ഇത്രയും വെറുപ്പ് ആ കൊച്ചിനോട് ക്ളീറ്റോക്ക് ഉണ്ടേൽ അയാൾ അതിനെ കൊല്ലും എന്ന് തോന്നുന്നു
Kanagan very practical.
All actors SUPER.
Generally yes but characters in Aliyan vs Aliyan or Aliyans are more like real life characters.Sometimes Kanakan do act in practical.
Paazhaayi poya ഒരു janmam.. cleeto..superbly done. Every episode the hatred just increasing
Jamanthi aneeshettan super acting
ഇന്നെന്റെ വക 3 ചായ .മഞ്ചുചേച്ചി rocks
ഞാനും ഇതേ കമന്റ് ഇടാൻ വന്നതാ 🤣
enik aneeshettante aaa enthedi ennulla vili enthoru ishtta kanakan thakkam jemanthi enthu resa kanan
Cleetto entha inginae....Thankam,kanakan best bro,sis....👍👌
Kleetto kochine unddakkikodukkunna idea super
ഉള്ളത് പറയാമല്ലോ .. പുതിയ കനകനും ജമന്തിയുമെല്ലാം അവരുടെ അഭിനയം പരമാവധി നന്നാക്കാൻ ശ്രമിക്കുന്നുണ്ട് ' നന്നാകുന്നുമുണ്ട്. പക്ഷെ എന്തോ മണികണ്ഠൻ കനകൻ ജമന്തി ജോഡികളുടെ പോലുള്ള ഒരു natural feel കിട്ടുന്നില്ല. ഇവരുടെ മുഖഭാവങ്ങളിലൊക്കെ ജൻമ സിദ്ധമായ ഒരു കോമഡി പ്രകടമാകുന്നുണ്ട് ' പതിയ ദമ്പതികൾ അഭിനയിക്കുകയാണ് എന്നു തോന്നിപ്പിക്കുമ്പോൾ മറ്റവർ യഥാർത്ഥത്തിലുള്ളതുപോലെ തോന്നിപ്പിക്കും. ആ ഒരു വ്യത്യാസമുണ്ട്. അതു കൊണ്ട് തന്നെ പുതിയ ജോഡികളുടെ അഭിനയത്തിൽ എന്തോ ഒരു ഉപ്പിന്റെ കുറവ്: ഒരു Artificiality feel ചെയ്യുന്നു ' മണികണ്ഠൻ, ജമന്തിയെ ഉ ഉൾക്കൊള്ളാൻ കഴിയുന്നതു പോലെ പുതിയ ജോഡികളെ അങ്ങട്ട് ദഹിക്കുന്നില്ല. ഇത് എന്റെ വ്യക്തിപരമായ ഒരഭിപ്രായമണ്' ക്ഷമിക്കുമല്ലോ
ഞാൻ മാങ്ങ എന്ന് പറയുമ്പോൾ നീ തേങ്ങ എന്ന് പറയും 😀😀
സ്വപ്ന വിചാരം ..തുടക്കം ഷോര്‍ട്ട് കലക്കി ...കാണട്ടെ ....
Reas the actor is shining better than in series Marimayam.
ജമന്തി സൂപ്പർ കനാകാൻ മോളെ ആണ് മോളെ മതി തക്കിളി മോളെ ഹയ്യ് തങ്കം ചേച്ചി ക്ളീട്ടോ പാര ആണ്
Cheriya kochale good ellarum valarthi padichitano prasavikuka
I am waiting for this uncut scenes😁😁😁😁😁😀
Me too
Kanakanum jamanthium super
Elaa divasavum kanunaa oreoru serial... ♥
kanakan fans adi like
siva soorya
Thank you dear friends
ഞാനുണ്ട് മുഴുവനോടെ
Adopt cheyyunnathinekalum enikku ishtam jamanthi pregnant akunnatha 🤗🤗🤗
Manju Chechi really talented actor
yaaas
Why episodes are not uploaded to Utube?.
innathe episode super.......adipoli
ഇതു മെഗാസിരിയൽ പോലെ ആയി വരുവാ
കനകൻ നന്മയുള്ള മനുഷ്യനാ.. അതാ ക്ലീറ്റൊ ഇത് പോലൊരു ചെറ്റത്തരം കാണിച്ചിട്ടും ദൈവം കനകന്റെ കൂടെ നിന്നത്
Reshmi Chandran ചിലപ്പോൾ തോന്നും ഇത് സീരിയൽ അല്ല .ഇവരുടെ ജീവിതം ആണെന്ന് .സത്യം അല്ലെ രശ്മി ചന്ദ്രൻ
@@snehanilav2652 101% സത്യമാണ് അത്. മാത്രമല്ല... ഇത് കാണുമ്പോൾ നമ്മൾ അവരുടെ വീട്ടിൽ ഉള്ള ഒരു ഫീലാ കിട്ടണത്
ഈ cleetttode ഒരുകാര്യം... ആവശ്യാമില്ലാത്ത കാര്യങ്ങളിലെല്ലാം കേറിയങ്ങു ഇടപെട്ടോളും
എന്റെ cleeto ചേട്ടാ, മൊബൈലിന്റെ ഗ്ലാസ് പൊട്ടുമെന്നു കരുതീട്ടാ, ഇമ്മാതിരി സ്വഭാവത്തിന് തലക്കിട്ട് രണ്ട് തരണം എന്നുണ്ട്.
അൻസാറെ...
ഒരു ദിവസം ക്ളീറ്റോക്ക് ഇട്ട് ഒന്ന് പൊട്ടിക്കണം...വെറുതെ ഇന്നോരാവശ്യവുമില്ലാതെ തല്ലി...
Please oru request ondu aliyan vs aliyan kushubum asuyayum olla serial mathiri akkaruth. Kanakanu oru kutty ondakanam appol cleeto enthu cheyum.
Amma eppol njangalude quartersil shootinginu und
നല്ല എപ്പിസോഡ്
എടോ.. റിയാസ് എന്ന. ക്ലീറ്റോ' വല്ല ജോലിയും ചെയ്ത് ജീവിക്ക്.. അല്ലാതെ ഈ ഉടായിപ്പുമായി.നടക്കരുത്.. എന്തെങ്കിലും ഉടായിപ്പ് വിജയിച്ചിട്ടുണ്ടോ.. ജോലി ചെയ്തു കുടുംബം പോറ്റുന്ന ഒരു എപ്പിസോഡ് കാണാൻ പറ്റുമോ
Kastam thanne nigaluday karyum 😂😂😂.. Yende bro be positive just fun aathreye ullu
Kollllaam episode
കുട്ടിക്കുള്ള ഫയൽ ആദ്യം send ചെയ്തതല്ലേ പിന്നെയും
ഇതു ഒരു അമ്മായിഅമ്മ മരുമകൾ cliche പോലെ ആകരുത്. ഇവിടെ ഇപ്പൊ അമ്മായിഅമ്മ Clitoyum,മരുമകൾ kanakanum പോലെയായി.കൊറച്ചു ഉടായിപ്പ് ആകാം ബട്ട് ഇത് കൊറച്ചു കൂടി പോകുന്നു.
👌👌👌.......... Thakli Molevide.....Thakli Moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
തക്ളി വിളികേട്ടില്ല ഞാൻ വിളി കേൾക്കാം ഓ...... യ്....... സുരേഷേ നമസ്കാരം
John Xavier Namaskaram Chettaa😊
Ithu ore topic vechu valichu neetikondirikkuaanallo athu mathramalla orumathiri oru serious serial aayi maarunnumund
Cleeto pwoli
എവിടുന്നാ ഇത്രമാത്രം കളര്‍ ഫുള്‍ നൈറ്റി
5
Enganeyanengil kanakande kuttiye cleeto jeevikan viduvo...
Kanaka sookshicho....
Cleeto endum cheyyu😆😆😆🙁🙁
Ath sheriya....kutti nannayi valarnnalum cleeto paranjalo nine dhatheduthanu enn....pine aarude kuttiyayalum nammal valarthunnathilum valarunna environment nallathanel ah kochum nannayi varum.
@@aaryaanand6303 cleeto ne arrest cheyyuga 😃😃😃😆😆😆😆
Avidunna manju ethrem colourfull nighty
Story writer's ഒന്നു ശ്രദ്ധിക്കുന്നത് നന്നാവും...Cleetto വളരെ boar ആണ്
cleetoyae njan thallii kollum ,enna manushiyana ayal,manushiyatham ellathavan,mattullavarudae chilavil shariram anagathae jeevikkunnavan,ivaneyokkae manushiyarudae kkodae kootamo,plz oru episode enkilum oru punniya pravarthii cheyunna cleeto undakumo
Onnadanguuu Maadam
Cleetoyanu ee paripadiyude hailaight. Pakshe ippo aa kadhapatratte taram tazhtunnu😒😒😒
Thakiliyude great fan
വീട്ടിലെ അടുക്കളയും വാഷ്
ബേസിനുമൊക്കെ ഒന്ന്
വൃത്തിയാക്കി വെച്ചു കൂടെ
Oru veettilum cheripp ittu kayaraarilla... Cherippu purathu vekkum... Ee veettil enthaanaavo ellaarum cherippitt akathu kayarunnath...
Comady Mari serious ayo ethu eppol normal serial polay Aayallo
ഇപ്പോൾ റേഷനരിയിൽ കല്ലൊന്നും ഇല്ല കനകാ
Kanakata outyk oru tour poyitu vaa... ellam ready akum
ഈ ക്ലീറ്റോ ഇങ്ങനെ തുടങ്ങിയാലോ എല്ലാത്തിനും മുടക്കു പറച്ചിലും മുട്ടാ പോക്കും... കഷ്ടം........
Ithil comedy illello? Othiri serious aayepole.. 😞
Who invited Cleeto on this discussion
Clito 😂😂
വീണിതല്ലോ കിടക്കുന്നു ധരണിയിൽ......
Mr.kanakan pl give 2-3 slaps to Cleeto
Cleeto ye ithrem villain aakano
This fellow KANAGAN S character is the most flawed one he sleeps,eats talks fast where nobody understands what he says & finally he twirls his moustache
Not only Kanakan but many characters mainly from India like to twirl their moustache as though it is sign masculine.
Cleetoyudea Kochu Kochu kallangal anu e kathaku cherunathu.. plsss ingnea villain aki Kaneer serial polea akalea🙏🏻🙏🏻
Ansarinu kodutha adi kanakan kodukkanamayirunnu
ഹായ് ഫ്രണ്ട്സ്..
ഹായ്
സുഖമാണോ
@@lathee.mplathee6003 സുഖമായിരിക്കുന്നു
@@praveenkv9960 ഹായ്..
@Soumya G Sadanandan സുഖമായിരിക്കുന്നോ
Kandit varave...
ethuo oru camerakk problem ind
Ammaven evide😟😟😟
ക്ളീറ്റോയെ വെറുക്കപ്പെട്ട ഒരു കഥാപാത്രം ആക്കി മാറ്റുകയാണോ.....അത് ബോറാകും
Ithipo oral villainm matteyal naayakanm aayi maari...change this concept
Jamanthi endu sundariyaaa
Thangam thakarthu abhinayikkuvanallo,
അളിയൻ👍
He who sets a trap for others falls into it himself.cletus is very wicked-- he doesnt have money to look after h8s family.but has money to bribe these corrupt people
Ee duratham sihikkan pattunnillallo (cleeeto)
ടീച്ചർ ഷാജു രണ്ടാളും എവിടെ
ഇവിടുണ്ടേ....
Johnychayan nne anneshikunnundalle.. 😔😔
Njn ippo onnum ariyunnilla 😔😔
@@hakeenshaju5360 നീ എങ്ങോട്ടാ മോനേ മുങ്ങുന്നത്
@@mpaul8794 Mungunnalla chechee..
Oro prblm aayond ivda varaanavunnilla.
Pinne evda Vanna pazhaya aarem kanaanum illa. Appo enthopolaavunnu. 😔
@@hakeenshaju5360 സത്യം'. പഴയ ആരേം കാണാത്തതു കൊണ്ട് ഞാനും നിരാശയിലാണ്.
ഹ ഹ കനകരാജൻ
ക്ളീറ്റൊ..👍👍👍👍
ഇവൻ എവിടെകിടന്ന കനകൻ ആ മഹാലക്ഷ്മിയെപ്പോലെ ഉള്ള പെണ്ണിനെ കൊണ്ട് നഖം വെട്ടിക്കുന്നു
💐👍🏻
Cleeto enthaa ingane
Swanthamayi sambathich mole kettikanulla vazhi nokkathe mattullavare parayan nadakka r cleettooo....
Sherikkum cleeto inganano
😁
പൊളിച്ചു
ക്ളീറ്റോ എന്താ ഇങ്ങനെ
Uploader k nthupatti kaathirikukayayirunnu
Ni kore kathirikum
@@coldstart4795 🤔 nth
@@coldstart4795 Than entha udhesiche
Onnum udesichilla
അൻസാറിന്റെ പേരെന്താ
അന്‍സാര്‍ ബാബു എന്ന് തന്നെയാണ് പുള്ളിയുടെ പേര്
എന്താ ക്ലീറ്റോ ഇങ്ങനെ.
Kelletto Perm kallan
cleato apara tholykatty
Paavam anzar
അയ്യേ എന്തോന്നെടെ ഇത് , അനീഷും സൗമ്യയും കൂടി നശിപ്പിച്ചു 👎👎👎👎👎
😊 😊 😊
😍😍😍
@@sajimathai4686 hi dear ☺ enthund visesham ☺
Malini S sugam checiye😍😍avideyo?kuttikal okke nthu parayunnu
മാലിനിയേ................ എന്തുണ്ട് സുഖമല്ലേ
@@johnxavier5842 hi chetta ☺ athra sukham alla... Fever arunnu... Nalla thanup ane ☺ Chettane sukhalle ☺
Patty cleto