Muharam 4 thursday Swalath Majlisപുണ്യ മദീനയിലേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം ishq madina family

Поділитися
Вставка
  • Опубліковано 9 лип 2024

КОМЕНТАРІ • 221

  • @AmsiShajahan
    @AmsiShajahan 23 дні тому +18

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ആയിരം സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗളാ ഷെരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് ഈ പുണ്യമായ മാസത്തിന്റെ ബർക്കത്തുകൊണ്ട് ഈ പുണ്യമായ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വ ദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ മലകളും നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ രോഗങ്ങളും ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റിത്തരണമേ നാഥാ ഞങ്ങൾ ചൊല്ലുന്ന ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോടൊപ്പം സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടിനമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 23 дні тому +22

    അൽഹംദുലില്ലാഹ്🤲 1000 സ്വലാത്ത് മുത്ത് ഹബീബിൻ്റെ ഹളറത്തിലേക്ക് എത്തിക്കണെ🤲🕋🤲

  • @Muhammedminhaj809
    @Muhammedminhaj809 23 дні тому +3

    Alhamdullilah അല്ലാഹുവേ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ 1000 സ്വലാത്ത് ചൊല്ലി

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 23 дні тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന 1000സ്വലാത്ത് പൂർണമായും സ്വീകരിക്കണേ അള്ളാഹു 🤲🤲🤲🤲🤲🕋🕋🕋🕋🤲🤲🤲

  • @user-yd1on1os9y
    @user-yd1on1os9y 23 дні тому +6

    അൽഹംദുലില്ലാഹ്.... അല്ലാഹുവേ.. ഈ . പുണ്ണ്യ.. ദിനത്തിൽ. ചൊല്ലുന്ന. സ്വലാത്ത് ന്റെ... പാവങ്ങളായ. ഞങ്ങളുടെ...മുറാ ദുകൾ.. ഹാസിലാക്കി.. താ..മകൾക്കു വീടില്ല.. ഭയങ്കര. വെശമത്തിലാണ്... ഒരു ചെറിയ വീടുടാകാൻ... എല്ലാവരും.. ദുആ ചെയ്യണേ......

  • @aminapt3072
    @aminapt3072 23 дні тому +6

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അള്ളാഹ് ഞങ്ങൾ ചൊല്ലുന്ന ആയിരം സ്വലാത്ത് നീ ഞങ്ങളിൽ നിന്നും പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲

  • @mohdsajad849
    @mohdsajad849 23 дні тому +5

    അൽ ഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന 1000 സ്വാലാത്ത് നീ പരിപൂർണ്ണമായി സ്വീകരിക്കണെ ആമീൻ യാ റബ്ബൽ ആലമീൻ❤❤

  • @safasulaikha4028
    @safasulaikha4028 22 дні тому +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @barishabeevi-jx6gc
    @barishabeevi-jx6gc 23 дні тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @zainabaabdu5018
    @zainabaabdu5018 23 дні тому +2

    അൽഹംദുലില്ലാഹ്.അല്ലാഹുവേ ഈ 1000 സ്വലാത്തിനെ സ്വീകരിച്ചു പൊരുത്തപ്പെടണേ .അല്ലാഹ്.ഞങ്ങളിൽ നിന്നും മരിച്ചു പോയവരുടെ കബർ ജീവിതം സന്തോഷത്തിലാക്കണേ .അല്ലാഹ് 🤲🤲😭😭 ഉസ്താദ്.ദുആയിൽ ഉൾപെടുത്തുക ദുആ വസിയ്യത്തോടെ 🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 23 дні тому +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്ത് മുത്ത് നബിയുടെ ഹള്റത്തിൽ എത്തിക്കണേ റബ്ബേ 🤲മുറാത് ഹാസിലാക്കണേ അല്ലാഹ് 🤲🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ ആമീൻ 🤲🤲

  • @shameenashamil1932
    @shameenashamil1932 23 дні тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🕋🕋

  • @yasararafath2038
    @yasararafath2038 23 дні тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @faisalbabu8621
    @faisalbabu8621 23 дні тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @salikathsali5812
    @salikathsali5812 23 дні тому +1

    ഉസ്തദേ ഞങ്ങളുടെ വിഷമങ്ങൾ മാറി തരുവാൻ മക്കളുടെ വിഷമങ്ങൾ മറാനും കടങ്ങൾ വിടാൻ നും ഈ മജ്ലിസിൽ പ്രത്യേക ദുഹ ചെയ്യണം ഈ ചെല്ലിയ സ്വലാത്ത് അല്ലാഹു സ്വിക്കരി ട്ടെ ആമിൻ ആമീൻ ആമീൻ

  • @nabeesanabeesa6650
    @nabeesanabeesa6650 23 дні тому +1

    الحمدللہ 🤲 الحمدللہ 🤲 الحمدللہ 🤲

  • @tkkadeeja2436
    @tkkadeeja2436 23 дні тому +3

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @asmaraheem8132
    @asmaraheem8132 23 дні тому +3

    ഈ പുണ്യ മാസത്തിന്റെ യും ഈ ദിവസത്തിന്റെ യും ഈ majlisinte യും barakath കൊണ്ട്‌ ഈ swalathine Muthuhabeebinte halrathilekk ethikkane Allah 🤲🕋💚
    ഇത് കാരണം അവരുടെ കൂടെ നാളെ നിന്റെ Jannathul firdousil ഞങ്ങളെ എല്ലാവരെയും നീ ഒരുമിച്ച് koottane അള്ളാ 🤲😭
    Née sweekarikkaneAllah, qabool aakkane Allah 🤲

  • @nabeesa7993
    @nabeesa7993 23 дні тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണേ

  • @user-un7wf1mt3y
    @user-un7wf1mt3y 23 дні тому +1

    Alhamdulillhaa Alhamdulillhaa Alhamdulillhaa Alhamdulillhaa Sweegrikkane allhaa

  • @syedzabi1101
    @syedzabi1101 23 дні тому +1

    Alhamdulillah.Alhamdulillah🤲
    Aameen.ya.rabbalhalameen🤲
    🕋🕋🕋🌹🌹🕋🕋🌹🌹🤲🤲

  • @user-rh1bc6rk5f
    @user-rh1bc6rk5f 23 дні тому +1

    അൽഹംദുലില്ലാഹ് 1000 സ്വലാത്ത് മുത്ത് നബിയുടെ അരികിൽ എത്തിച്ചു കൊടുക്കണേ അള്ളാ ആമീൻ 🤲🏻

  • @shreefasharaf3035
    @shreefasharaf3035 23 дні тому +1

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @nadeeranavas7644
    @nadeeranavas7644 23 дні тому +1

    Alhamdulillah maasha Allah yaarabbal aalameen aameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲

  • @sabeenabasheer1317
    @sabeenabasheer1317 23 дні тому +1

    Alhumdhulillah Alhumdhulillah swalath chollunnath Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muneeramuneera8748
    @muneeramuneera8748 23 дні тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ മരണപ്പെട്ടുപോയ എൻറെ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @nabeesanabeesa9108
    @nabeesanabeesa9108 23 дні тому +1

    الحمد الله ماشاء الله تقبل الله اللهم امين يارب العالمين

  • @AFLAH874
    @AFLAH874 23 дні тому +1

    Alhamdulillah alhamdulillah alhamdulillah 1000

  • @ramlushamsu4210
    @ramlushamsu4210 23 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. സ്വലാത്തിന്റെ ബർഖത്തു കൊണ്ട് ഞങ്ങളുടെ എല്ലാ കാര്യങ്ങളും എളുപ്പത്തിലാക്കണേ അള്ളാഹ്. കോടാനുകോടി അനുഗ്രഹങ്ങൾ തന്ന അള്ളാഹ്. എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്. മുത്തു നബിയുടെ ശഫാഹത് കിട്ടുന്നവരിൽ ഞങ്ങളെയും ഉൾപെടുത്തേണേ അള്ളാഹ്. നല്ലൊരു മരണം നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @hashifku2079
    @hashifku2079 23 дні тому +1

    AameenAameenAameenAameen
    AameenAameen🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋Rabiya🤲🤲🤲🤲🤲🤲😊

  • @Sana_Binth_muhammad
    @Sana_Binth_muhammad 23 дні тому +4

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @muhammadshafi8443
    @muhammadshafi8443 22 дні тому +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങൾ ചെല്ലുന്ന സ്വലാത്ത് സീകരിക്കണേ

  • @thwaibamoll6849
    @thwaibamoll6849 23 дні тому +1

    الحمدلله الحمدلله الحمدلله ماشاالله اللهم صل على سيدنامحمد وعلى اله وصحبه وسلم 🤲🤲🤲🤲😭😭🎉

  • @abdullap4596
    @abdullap4596 23 дні тому +3

    അൽഹം ദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

    • @Jaseenaplr
      @Jaseenaplr 23 дні тому

      മാഷാഅല്ലാഹ്‌ 🤲🤲🕋

  • @shamlausman5427
    @shamlausman5427 23 дні тому +1

    Alhamdulillah 1000. Salath. Cholli. Sikarikkanay Allah

  • @Ayshabi-rb3pv
    @Ayshabi-rb3pv 23 дні тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലിയ ആയിരം സ്വലാത്തിന് സ്വീ കരി ക്കെ ണ മേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുയുടെ റൗള ശരീഫിൽ എത്തി ക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahilas1108
    @rahilas1108 23 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @mohammedfahiz8149
    @mohammedfahiz8149 23 дні тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000ചൊല്ലി

  • @user-fp3dt5lv8q
    @user-fp3dt5lv8q 23 дні тому

    Alhamdulillah alhamdulillah alhamdulillah enoda Makanuku Brin valarchi adivatharku duva seinga Hajarat ameen ameen ameen ameen ya rabbul alamin

  • @shanifk8451
    @shanifk8451 23 дні тому +1

    Alhamdulillah alhamdulillah nhan cholliyathonae seagarikkanae allah

  • @soudhaabdulkadher1073
    @soudhaabdulkadher1073 22 дні тому

    Alhamdulillah 🤲 alhamdulillah 🕋 alhamdulillah 🕋 alhamdulillah 🕋 mashaallah ❤ ameen duhayilulpaduthaneusthade ameen ameen aameen 🤲🤲🤲🕋🕋🕋🌹🌹🌹

  • @naseenasee6215
    @naseenasee6215 23 дні тому +1

    അൽഹംദുലില്ലാഹ്🌹🌹🌹 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🕋🕋🕋

  • @hassanunnicm1972
    @hassanunnicm1972 23 дні тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah mashallah usthad duhayil ulpaduthanam

  • @user-lo8ni3sx1n
    @user-lo8ni3sx1n 22 дні тому

    ❤❤❤Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Jaseenaplr
    @Jaseenaplr 23 дні тому +1

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲🤲😢🕋🕋🕋🤲😢

  • @user-gh6sg5vg2n
    @user-gh6sg5vg2n 23 дні тому +4

    മക്കളുടെ സ്വഭാവം നല്ലതാവാൻ duacheyyanam cheyyanm

  • @suharajamal-cm5gp
    @suharajamal-cm5gp 22 дні тому

    Alhamdulillaah.....alhamdulillaah.....aameen yaa rabbal aalameen.......❤❤❤❤❤

  • @zuharavakayil5798
    @zuharavakayil5798 23 дні тому

    Alhathulillah alhathulillah alhathulillah 1000 swalathcholli 🤲🤲🤲🤲

  • @nihad539
    @nihad539 23 дні тому

    Alhamdulillah alhamdulillah sweekarikkane allah 🤲🤲 ameen 🤲 ameen 🤲 ameen 🤲

  • @ayishabimp884
    @ayishabimp884 22 дні тому +1

    Alhamdulillah 100 swalath cholli. Sweekarikkane rahmane

  • @haseenam8112
    @haseenam8112 23 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ ഈ ആയിരം സ്വലാത്ത് മുത്ത് നബിയുടെ റൗള ശരീഫിൽ എത്തിച്ചു കൊടുക്കണം അള്ളാ ഈ മാസത്തിലെ വർക്കത്ത് കൊണ്ട് ഈ ദിവസത്തിൻറെ വർക്കത്ത് കൊണ്ട് ഞങ്ങളുടെ ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുക്കണം റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shylashaji242
    @shylashaji242 22 дні тому

    അൽഹംദുലില്ലാഹ് 1000സ്വലാത്ത് ചൊല്ലി പുന്നാര നബിയുടെ ഹളർത്തിലേക്ക് എത്തിക്കണേ അല്ലാഹ്

  • @ayshajabbar5888
    @ayshajabbar5888 23 дні тому

    Alhamdulillah 🤲🤲 Alhamdulillah 🤲🤲 Alhamdulillah 🤲🤲

  • @shamlaa666
    @shamlaa666 23 дні тому +1

    Alhamthulilla Alhamthulilla Alhamthulilla ee chollunna swalathukal njaghalilninnum poornamaay sweegarich anugrahiqumarakattu 🤲🏻

  • @nadheerasulaiman3148
    @nadheerasulaiman3148 23 дні тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻♥️♥️♥️♥️

  • @Realme-rs4vk
    @Realme-rs4vk 22 дні тому

    അൽഹംദുലില്ലാഹ് 500 ഇഖ്ലലാസ് സ്വീകരിച്ച്രിച്ചു് അനുഗ്രഹിക്കണെന്ഥാമരണപെട്ട മാതാപിതാക്കൾ കുട്ടംബങ്ങളിൽ എത്തിക്കണെ റഹ്മാൻ❤❤❤❤❤❤❤❤❤❤❤❤

  • @shebeenanisar6338
    @shebeenanisar6338 22 дні тому

    അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.. ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ സ്വീകരിക്കണേ നാഥാ 🤲🤲

  • @saboorapookutty1656
    @saboorapookutty1656 22 дні тому

    യാ റബ്ബന ഈ പുണ്യ മാസത്തിന്റയും ദിവസത്തിന്റയും ഹക്കു ബറകാതുഹു കൊണ്ട് ഈ സ്വലാ തിനെ ഹാബ്ബേബിന്റെ ഹളറ ത്തിൽ എത്തിക്ക നേ
    എന്റെ മരണപ്പെട്ട ഉമ്മ വാപ്പ ഭർത്താവ്
    ബന്തു മിത്രാതികളുടേയും ഗബറിൽ ഹദിയ ആയി നല്കണമേ
    ആമീൻ ആമീൻ 🤲🏻🤲🏻
    അല്ഹമ്ദുലില്ല

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 23 дні тому

    അൽഹംദുലില്ലാഹ് ഉസ്താദ് പവിത്രമായ വെള്ളിയാഴ്ച്ച ദ്വീപുകർക്കാർക്ക് വേണ്ടി ദുആ ചെയ്യണേ ദുആയിൽ ഞങ്ങളെയും ഉത്പാടുത്തണെ

  • @Misryy619
    @Misryy619 23 дні тому

    Alhamdulillah 🤲🏻
    Aameen yaa Rabbal Aalameen 🤲🏻🤲🏻🤲🏻

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 23 дні тому

    Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @nihalnihadh2541
    @nihalnihadh2541 22 дні тому

    Allah Alhamdulillah alhamdulillah alhamdulillah 🤲

  • @shajithasulaiman2240
    @shajithasulaiman2240 23 дні тому

    Alhamdulillah alhamdulillah alhamdulillah🤲🤲🤲 1000 swalath cholly

  • @kadeejakunheedu3828
    @kadeejakunheedu3828 23 дні тому

    Alhamdulillah ameen yarabbal alameen🤲🤲🤲

  • @havvaumma4564
    @havvaumma4564 23 дні тому +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @kunhami6648
    @kunhami6648 23 дні тому +1

    ആമീൻ ആമീൻ ആമീൻ ഉസ്ദാദ് ദുഹാ ചയ്യീന്യേ

  • @kadeejakunheedu3828
    @kadeejakunheedu3828 22 дні тому

    Alhamdulillah 1000swalath cholli sweekarikane Allah ameen🤲🤲🤲

  • @Fathimasamad-sp8pi
    @Fathimasamad-sp8pi 15 днів тому

    Alhamdulillah Alhamdulillah alhamdulillah

  • @user-jf7ws3jc1m
    @user-jf7ws3jc1m 23 дні тому +1

    അൽഹംദുലില്ലാഹ് - മാഷാ അല്ലാഹ്. ദുആ വസ്വിയത്തോടെ

  • @sulfiyaen579
    @sulfiyaen579 23 дні тому

    Alhamdulillah dua wasiyathode aameen aameen yarabbalaalameen 🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk 22 дні тому

    അൽഹംദുലില്ലാഹ് അള്ളാഹ് ഈ സ്വലാത്ത് മധീനയിലെത്തിക്കണെനാതാ 1000❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimaa9473
    @fathimaa9473 22 дні тому

    🌹അൽഹംദുലില്ലാഹ് ആയിരം സ്വ ലാ ത്ത് സീകരിക്കണേ നാദാ 🤲🤲😭😭

  • @shanifabeevi8217
    @shanifabeevi8217 22 дні тому

    Alhamdulillah 1000 cholli dua vasiyyathodea ameen ya rabbal alameen

  • @nusaifahashim8885
    @nusaifahashim8885 23 дні тому +1

    🤲അൽഹംദുലില്ലാഹ് ❤ഖബൂൽ ചെയ്യണേ നാഥാ... ദുആ വസിയ്യത്തോടെ.... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @fathimashemsufathima5133
    @fathimashemsufathima5133 23 дні тому

    Mashaallah Alhamdulillah Alhamdulillah Alhamdulillah ❤️ duayilulpeduthene allahuveniswigarikanee allah aameen yaarabal alamen inshaallah Alhamdulillah ❤️

  • @user-yu4po6ix3j
    @user-yu4po6ix3j 23 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 1000

  • @HaseenaNizar-kn1nw
    @HaseenaNizar-kn1nw 23 дні тому +1

    അൽഹംദുലില്ലാഹ് 1000🤲

  • @abdulkareemkp3069
    @abdulkareemkp3069 23 дні тому

    Alhamdhulillah alhamdhulillah alhamdhulillah sweegarikanaaa allllaaah

  • @safesafeena6132
    @safesafeena6132 23 дні тому +1

    അൽഹംദുലില്ലാഹ് 🤲🌹

  • @najmafaisal5362
    @najmafaisal5362 23 дні тому

    Alhamdulillah poornnamayum sweekarikkane rahmane 🤲🤲🤲🤲🤲🤲

  • @fathimarayaroth851
    @fathimarayaroth851 22 дні тому

    അൽഹംദു ലില്ലാഹ് പടച്ചവനേ 1000 സ്വ- നീ സ്വീകരിക്കേണമേ റബ്ബേ- ആമീൻ യാ റബ്ബൽ ആലമീൻ -🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤❤

  • @nihala-mm4ww
    @nihala-mm4ww 22 дні тому

    Alhumdulillah Masha allah 🤲🏻🤲🏻

  • @sainabakeepoth4707
    @sainabakeepoth4707 22 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഇന്നത്തെ ആയിരം സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ അല്ലാഹ് ആമീൻ ആമീൻ യറെബ്ബിൽ ആലമീൻ

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew 22 дні тому

    Alhamdulillah alhamdulillah alhamdulillah aameen ya rabal aalameen unthread duayl ulpeduthnee

  • @fathimuthu8067
    @fathimuthu8067 22 дні тому

    Alhamdulillaah 🤲 alhamdulillaah 🤲 alhamdulillaah 🤲😭

  • @user-mz7di6gj9j
    @user-mz7di6gj9j 23 дні тому +1

    Alhamdulillha

  • @anuanusameer9281
    @anuanusameer9281 23 дні тому

    Alhamdulillah 🌹🌹🌹🌹🌹🌹
    Alhamdulillah 🌹🌹🌹🌹🌹🌹

  • @raseenarafeeq103
    @raseenarafeeq103 22 дні тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲🤲❤️🕋❤️

  • @naseemashamsudeen5878
    @naseemashamsudeen5878 23 дні тому

    Alhamdulillah 🤲🤲🤲🤲🤲Aameenyarabbalalameen

  • @soodhaashraf6620
    @soodhaashraf6620 23 дні тому

    Alhamdulillah Sweekarichanugrahikkane Allàh 🤲🤲🤲❤️❤️🌹🌹🌹

  • @SabiyaTa
    @SabiyaTa 22 дні тому +1

    Ameen

  • @muhammedsinan4935
    @muhammedsinan4935 23 дні тому

    Alhamdhulillh Ameen yarabbal alameen

  • @subaidakochahammed567
    @subaidakochahammed567 23 дні тому

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya 1000 swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @asyaparambil7041
    @asyaparambil7041 22 дні тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ സ്വീകരിക്കുന്ന അമൽ ആക്കണേ

  • @safarunnisa2412
    @safarunnisa2412 23 дні тому

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zainabaat6784
    @zainabaat6784 23 дні тому +1

    Idsthade thangalule duayil ulpeduthane aameen ya rabbel alameen

  • @raseenashameer9513
    @raseenashameer9513 22 дні тому

    അൽഹംദുലില്ലാഹ് സ്വലാത്ത് ചൊല്ലി അള്ളാഹു സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം വാടകവീട്ടിലാണ്

  • @SinanCk-cc5hi
    @SinanCk-cc5hi 22 дні тому

    Alhamdulillah 1000സ്വലാത്ത് ചൊല്ലി അല്ലാഹുസ്വീകരിച്ചു എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കി തരട്ടെ .

  • @user-gh6sg5vg2n
    @user-gh6sg5vg2n 23 дні тому

    Alhamdulillh Alhamdulillh Alhamdulillh

  • @fousiyabasheer7806
    @fousiyabasheer7806 23 дні тому

    Alhamdhulilla Alhamdhulilla Alhamdhulilla ♥️